ഹെ​ല്‍​മെ​റ്റ്! ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 640 കേ​സുകൾ; പി​ന്‍​സീ​റ്റ് ഹെ​ല്‍​മെ​റ്റി​ല്ലാ​ത്ത 335 പേ​ര്‍​ക്ക് പി​ഴ ചു​മ​ത്തി

കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മെറ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി ഒ​രാ​ഴ്ച പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 640 കേ​സു​ക​ള്‍. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി​ഴ​യി​ന​ത്തി​ല്‍ ഇ​വ​രി​ല്‍ നി​ന്നാ​യി 305000 രൂ​പ ഈ​ടാ​ക്കി​യ​താ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ പി.​എം. ഷ​ബീ​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​പ​രി​ധി​യി​ല്‍ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രി​ല്‍ 40 ശ​ത​മാ​നം മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ ഹെ​ല്‍​മെറ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം റൂ​റ​ല്‍ പ​രി​ധി​യി​ല്‍ ഹെ​ല്‍​മെ​റ്റ് ഉ​പ​യോ​ഗം കു​റ​വാ​ണ്. 25 ശ​ത​മാ​നം യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മേ ഹെ​ല്‍​മെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. രാ​വി​ലെ മു​ത​ല്‍ വൈ​കി​ട്ട് വ​രെ എ​ല്ലാ​ദി​വ​സ​വും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​രെ 335 പേ​ര്‍​ക്കെ​തി​രേ​യാ​ണ് പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ ഹെ​ല്‍​മെറ്റ് ധ​രി​ക്കാ​ത്ത​തി​നെ​തി​രേ പി​ഴ ഈ​ടാ​ക്കി​യ​ത്. 305 പേ​ര്‍ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഹെ​ല്‍​മെറ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നെ…

Read More

എല്‍ഡിഎഫ് സര്‍ക്കാര്‍ ആരാന്റെ കുഞ്ഞിന്റെ ബാപ്പയാകുന്നു! സ്‌കൂളുകളിലെ പാമ്പിനെ പിടികൂടാനുള്ള വിദ്യ അറിയാന്‍ ഒരു ഉപദേശകനെ മുഖ്യമന്ത്രി നിയമിച്ചേക്കും; എം കെ. മുനീര്‍ പറയുന്നു

ക​ണ്ണൂ​ർ: പ്ര​സ​വം എ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ ആ​രും ത​ന്നെ ബാ​പ്പ​യെ​ന്ന് വി​ളി​ക്കാ​റി​ല്ലെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ അ​ത്ത​ര​ത്തി​ലു​ള്ള സ​മീ​പ​ന​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്ന് എം.​കെ. മു​നീ​ർ. യു​ഡി​എ​ഫ് ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പി​തൃ​ത്വം ഏ​റ്റെ​ടു​ത്ത് ഇ​തെ​ല്ലാം ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്ന് പ​റ‌​യു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രെ​ന്നും എം.​കെ. മു​നീ​ർ. ക​ണ്ണൂ​രി​ൽ യു​ഡി​ഫ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​പി വേ​ൾ​ഡ് സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​ള​യാ​ന​ന്ത​രം 100 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു നി​ർ​വ​ഹി​ച്ച​ത്. ഉ​ദ്ഘാ​ട​ന ശേ​ഷം മു​ഖ്യ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് ഈ ​വീ​ടു​ക​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യ​താ​ണെ​ന്നാ​ണ്. മ​റ്റു​ള്ള​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ല​ജ്ജ​യി​ല്ലാ​തെ ത​ങ്ങ​ളു​ടേ​താ​ക്കി മാ​റ്റു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റേ​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​ലും കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​ര​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്കൂ​ളു​ക​ളി​ൽ പാ​ന്പു​ക​ൾ കൂ​ടി ക​യ​റി​യി​റ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ പാ​ന്പി​നെ പി​ടി​കൂ​ടാ​നു​ള്ള വി​ദ്യ അ​റി​യു​ന്ന​തി​ന് ഇ​തി​നാ​യി ഒ​രു ഉ​പ​ദേ​ശ​ക​നെ കൂ​ടി മു​ഖ്യ​മ​ന്ത്രി അ​ടു​ത്ത് ത​ന്നെ…

Read More

വരിഞ്ഞു മുറുക്കിയിട്ടും പിടിവിടാത്ത ധൈര്യം! പെരുമ്പാമ്പിനെ കിണറ്റിലിറങ്ങി രക്ഷിച്ചത് ഫോറസ്റ്റ് വാച്ചര്‍ ഷഗീല്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി

കി​ണ​റ്റി​ൽ വീ​ണ പെ​രു​മ്പാ​മ്പി​നെ ജീ​വ​ൻ പ​ണ​യം വ​ച്ച് സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് ഫോ​റ​സ്റ്റ് വാ​ച്ച​ർ. തൃ​ശൂ​ർ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി ഷ​ഗീ​ലാ​ണ് അ​തി​സാ​ഹ​സി​ക​മാ​യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി​രി​ക്കു​ന്ന​ത്. കി​ണ​റ്റി​ൽ വീ​ണ പാ​മ്പി​നെ ക​ര​യ്ക്കെ​ത്തി​ക്കു​വാ​ൻ ക​യ​റി​ൽ തൂ​ങ്ങി​യി​റ​ങ്ങി​യ ഇ​യാ​ളു​ടെ ശ​രീ​ര​ത്ത് പാ​മ്പ് വ​രി​ഞ്ഞ് മു​റു​കി. എ​ന്നാ​ൽ മ​നോ​ധൈ​ര്യം ന​ഷ്ട​പ്പെ​ടാ​തെ ഇ​യാ​ൾ പാ​മ്പു​മാ​യി മു​ക​ളി​ലെ​ത്തി. എ​ന്നാ​ൽ ക​ര​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും പി​ടി​വി​ട്ട് ഇ​യാ​ൾ പാ​മ്പു​മാ​യി വീ​ണ്ടും വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴും പാ​മ്പി​ന്‍റെ മേ​ലു​ള്ള പി​ടി ഇ​യാ​ൾ വി​ട്ടി​രു​ന്നി​ല്ല. പി​ന്നീ​ടു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​യാ​ൾ ക​ര​യി​ൽ ക​യ​റി​യ​ത്. ഏ​റെ സാ​ഹ​സി​ക​ത​യും ആ​കാം​ക്ഷ​യും നി​റ​ഞ്ഞ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. പാ​മ്പി​നെ പീ​ച്ചി വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

Read More

ഉദയംപേരൂര്‍ കൊലപാതകം! സുനിതയെകൂടാതെ പ്രേംകുമാറിനു സഹായിയായി ഉണ്ടായിരുന്നത് സഹപാഠി; ഇയാള്‍ തിരുവനന്തപുരത്തെ മാര്‍ക്കറ്റിലെ തൊഴിലാളി

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: കാ​​​മു​​​കി​​​ക്കൊ​​​പ്പം ജീ​​​വി​​​ക്കാ​​​ൻ ഭാ​​​ര്യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​സി​​​ൽ അ​​റ​​സ്റ്റി​​ലാ​​യ മു​​ഖ്യ​​പ്ര​​തി പ്രേം​​കു​​മാ​​റി​​നെ സ​​​ഹാ​​​യി​​​ച്ച മൂ​​​ന്നാ​​​മ​​​നെ പോ​​​ലീ​​​സ് തെ​​ര​​യു​​ന്നു. പ്രേം​​​കു​​​മാ​​​റി​​​ന്‍റെ ര​​ണ്ടാം ഭാ​​​ര്യ ചേ​​​ർ​​​ത്ത​​​ല സ്വ​​​ദേ​​​ശി​​നി വി​​​ദ്യ​​യാ​​​ണു (48) മൂ​​ന്നു മാ​​സം മു​​ന്പ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ ആ​​​മേ​​​ട അ​​​ന്പ​​​ല​​​ത്തി​​​നു സ​​​മീ​​​പം വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി ഇ​​​ത്തി​​​ത്താ​​​നം മ​​​ല​​​കു​​​ന്നം കൊ​​​ല്ല​​​മ​​​റ്റ​​​ത്തി​​​ൽ പ്രേം​​​നി​​​വാ​​​സി​​​ൽ പ്രേം​​​കു​​​മാ​​​ർ (40), കാ​​​മു​​​കി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ള​​​റ​​​ട വാ​​​ല​​​ൻ​​​വി​​​ള സു​​​നി​​​താ ബേ​​​ബി (39) എ​​​ന്നി​​​വ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​റ​​സ്റ്റി​​ലാ​​യി​​രു​​ന്നു. ഇ​​വ​​രെ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ഇ​​തി​​നി​​ടെ, കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ സു​​നി​​ത​​യെ​​കൂ​​ടാ​​തെ പ്രേം​​​കു​​​മാ​​​റി​​​നു സ​​​ഹാ​​​യി​​​യാ​​​യി സ​​​ഹ​​​പാ​​​ഠി കൂ​​ടെ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ് പോ​​​ലീ​​​സ്. പ്രേം​​​കു​​​മാ​​​റി​​​നും സു​​​നി​​​ത​​​യ്ക്കു​​​മൊ​​​പ്പം സ്കൂ​​​ളി​​​ൽ പ​​ഠി​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യി​​ലേ​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണം നീ​​​ളു​​​ന്ന​​​ത്. ഇ​​​യാ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മാ​​​ർ​​​ക്ക​​​റ്റി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണ്. അ​​​ടി​​​പി​​​ടി​ ഉ​​ൾ​​പ്പെ​​ടെ ത​​​ല​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഇ​​​യാ​​​ൾ​​​ക്കെ​​​തിരേ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളു​​​ണ്ട്. കൊ​​​ല​​​യ്ക്കു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഉ​​​പ​​​ദേ​​​ശം തേ​​​ടാ​​​നാ​​​യി…

Read More

ആഡംബര ധൂര്‍ത്തിനു പണമുണ്ട്! ആദിവാസി കുട്ടികളെ കൊണ്ടുവരുന്ന ഗോത്രസാരഥി പദ്ധതിയ്ക്ക് പണമില്ല; വാഹനം ഇല്ലാതായതോടെ കുട്ടികള്‍ സ്‌കൂളികള്‍ പോകാതായി

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ വീ​ടു​ക​ളി​ൽ നി​ന്നും സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി താ​ളം​തെ​റ്റു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ തൊ​ട്ട​ടു​ത്ത സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​മാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ​ണം ന​ൽ​കാ​താ​യ​തോ​ടെ പ​ല​രും പ​ദ്ധ​തി​യി​ൽ നി​ന്നും പി​ൻ​മാ​റു​ക​യാ​ണ്. ഇ​തു കാ​ര​ണം കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ എ​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഉ​ൾ​വ​ന​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​നാ​ണ് ഗോ​ത്ര​സാ​ര​ഥി എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ട​ക്കം വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വ​യ​നാ​ട്ടി​ലെ അ​ട​ക്ക​മു​ള്ള ആ​ദി​വാ​സി ഊ​രു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലേ​യ്ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത​അ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. ഇ​തി​നു പ​രി​ഹാ​രം എ​ന്ന​നി​ല​യി​ലാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ച്ചു ഗോ​ത്ര​സാ​ര​ഥി എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്…

Read More

കു​ട്ടി​യെ അ​ങ്ക​ൺ​വാ​ടി​യി​ലാ​ക്കി കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി അ​റ​സ്റ്റി​ല്‍; ദേ​ഹാ​സ്വ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ പോ​ലീ​സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ​യ്യ​ന്നൂ​ര്‍: കു​ട്ടി​യെ അ​ങ്ക​ൺ​വാ​ടി​യി​ലാ​ക്കി കാ​മു​ക​നോ​ടൊ​പ്പം നാ​ടു​വി​ട്ട യു​വ​തി​യെ ജു​വ​നൈ​ല്‍ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പെ​രി​ങ്ങോം പാ​ടി​യോ​ട്ട്ചാ​ല്‍ സ്വ​ദേ​ശി​നി​യെ​യാ​ണ് പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​യു​വ​തി​യെ ഇ​ന്ന് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി തി​രു​വ​ണ്ണൂ​രി​ലെ വാ​ട​ക വീ​ട്ടി​ല്‍​നി​ന്നും പെ​രി​ങ്ങോം പോ​ലീ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രേ​യും ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യെ കാ​ണ്മാ​നി​ല്ലെ​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ന​ട​പ​ടി​ക​ള്‍ തു​ട​രാ​ന്‍ പോ​ലീ​സി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യെ ജു​വ​നൈ​ല്‍ ആ​ക്ട് പ്ര​കാ​രം ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​തി​നി​ട​യി​ല്‍ ദേ​ഹാ​സ്വ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ പോ​ലീ​സ് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്.​ ആ​ശു​പ​ത്രി​യി​ല്‍ സു​ഖം പ്രാ​പി​ച്ച് വ​രു​ന്ന യു​വ​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍…

Read More

ജ​ന​ജീ​വി​ത​ത്തെ ദു​സ്സ​ഹ​മാ​ക്കും! ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​രു​ത്; വ്യാ​പാ​രി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കും

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന​ സ​ര്‍​ക്കാ​രു ക​ള്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് വി​വി​ധ വ്യാ​പാ​ര​സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ ത​ന്നെ കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ല്‍​ക്കേ വീ​ണ്ടും വ​ര്‍​ധ​ന ജ​ന​ജീ​വി​ത​ത്തെ ദു​സ്സ​ഹ​മാ​ക്കും. അ​തി​നു പു​റ​മെ റെ​യി​ല്‍​വേ നി​ര​ക്കു​ക​ളും വ​ര്‍​ധി​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നു. ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക​യ​ല്ല, നി​കു​തി ചോ​ര്‍​ച്ച ത​ട​യു​ക​യും അ​നാ​വ​ശ്യ ആ​ര്‍​ഭാ​ട-​ധൂ​ര്‍​ത്തു​ക​ള്‍ ഒ​ഴി​വാ​ക്കി ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​ക്കു​ക​യു​മാ​ണു വേ​ണ്ട​ത്. ന​ട​പ്പാ​ക്കി ര​ണ്ടു വ​ര്‍​ഷ​ത്തി​ല​ധി​കം പി​ന്നി​ട്ടി​ട്ടും ജി​എ​സ്ടി നി​ര​ക്കു​ക​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ടി​ക്ക​ടി​യു​ള്ള നി​ര​ക്ക്-​നി​യ​മ മാ​റ്റ​ങ്ങ​ള്‍ നി​കു​തി​ദാ​യ​ക​രി​ലും ഉ​പ​ഭോ​ക്താ​ക്ക​ളി​ലും ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ജി​എ​സ്ടി ആ​ര്‍ -3 ബി ​ന​ട​പ്പു വ​ര്‍​ഷം ഒ​ക്‌​ടോ​ബ​ര്‍ വ​രെ സ​ങ്കീ​ര്‍​ണ​ത​കാ​ര​ണം 26,940 പേ​ര്‍ റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ല. 5359 പേ​ര്‍ ഈ ​കാ​ല​യ​ള​വി​ല്‍ ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ച്ചു. ഇ​ട​ത്ത​ര-​ചെ​റു​കി​ട വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി പൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍…

Read More

ആ​ശു​പ​ത്രി​യി​ൽ അ​ഭി​ഭാ​ഷ​ക​ർ അ​ഴി​ഞ്ഞാ​ടി; അ​ഞ്ച് കി​ട​പ്പു​രോ​ഗി​ക​ൾ മ​രി​ച്ചു; ആ​ശു​പ​ത്രി​ക്കു പു​റ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കത്തിച്ചു

ലാ​ഹോ​ർ: ഡോ​ക്ട​ർ​മാ​രു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ അ​ക്ര​മം. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ഭി​ഭാ​ഷ​ക​നെ ഡോ​ക്ട​ർ​മാ​ർ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ഭാ​ഷ​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ച​ര​ണം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് രോ​ഗി​ക​ൾ മ​രി​ച്ച​ത്. നൂ​റോ​ളം വ​രു​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക്കു പു​റ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​ർ ക​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു; ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും മ​റി​ച്ചു​ള്ള​ത് തെ​റ്റാ​യ പ്ര​ച​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ന്യൂ​ന പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ഭ​യാ​ർ​ഥി​ക​ളാ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌ എ​ന്നാ​ൽ, ബം​ഗ്ലാ​ദേ​ശി​ലെ​യും പാ​ക്കി​സ്ഥാ​നി​ലെ​യും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ സ​മീ​പ​കാ​ല​ത്ത് 20 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ഷാ ​കു​റ​വ് വ​ന്ന ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യോ ചെ​യ്തി​രി​ക്കാ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ, ബി​ൽ നി​യ​മ​പ​ര​മാ​ണെ​ന്ന് സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, ബി​ൽ രാ​ജ്യ​സ​ഭ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​പി​ഐ എം​പി ബി​നോ​യ് വി​ശ്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച, ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യി​രു​ന്നു. 80നെ​തി​രെ 311 വോ​ട്ടി​നാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. ‌രാ​ജ്യ​സ​ഭ​യി​ലും അ​നാ​യാ​സം ബി​ൽ പാ​സാ​ക്കാ​നാ​കു​മെ​ന്ന…

Read More

ബ​ഹി​രാ​കാ​ശ​ത്ത്  ച​രി​ത്രം കു​റി​ക്കാ​ൻ ഇ​സ്രോ: പി​എ​സ്എ​ൽ​വി​യു​ടെ അ​ന്പ​താം വി​ക്ഷേ​പ​ണം ഇ​ന്ന്

ബം​ഗ​ളൂ​രു: ബ​ഹി​രാ​കാ​ശ​ത്ത് ച​രി​ത്ര നേ​ട്ടം കു​റി​ക്കാ​നൊ​രു​ങ്ങി ഐ​എ​സ്ആ​ർ​ഒ. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും വി​ശ്വ​സ്ത ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ പി​എ​സ്എ​ല്‍​വി​യു​ടെ അ​ന്പ​താം വി​ക്ഷേ​പ​ണം ഇ​ന്ന് ന​ട​ക്കും. ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ് -2 ബി​ആ​ർ 1 ആ​ണ് അ​മ്പ​താം ദൗ​ത്യ​ത്തി​ൽ പി​എ​സ്‌​എ​ൽ​വി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക. ഇ​ന്നു വൈ​കുന്നേരം 3.28ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് റി​സാ​റ്റ് -2 ബി​ആ​ർ 1ന്‍റെ വി​ക്ഷേ​പ​ണം. പി​എ​സ്എ​ൽ​വി​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ക്യു ​എ​ൽ റോ​ക്ക​റ്റു​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം ന​ട​ക്കു​ക. റി​സാ​റ്റി​നൊ​പ്പം ഒ​ന്പ​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും പി​എ​സ്‌​എ​ല്‍​വി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കും. ഇ​തു​വ​രെ ര​ണ്ടു ദൗ​ത്യ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍ 47 വി​ക്ഷേ​പ​ണ​വും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ട്രാ​ക്ക് റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് പി​എ​സ്‌​എ​ല്‍​വി 50-ാം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ​തും മി​ക​ച്ച​തു​മാ​യ വി​ക്ഷേ​പ​ണ റോ​ക്ക​റ്റെ​ന്ന​താ​ണ് പി​എ​സ്എ​ൽ​വി​യു​ടെ പ്ര​ത്യേ​ക​ത.

Read More