കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മനം; മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ്ര​ഫ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ രാ​ജി​വ​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി.

കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ല്‍ ആ​കെ 47 പേ​രാ​ണ് ഉ​ള്ള​ത്. ഉ​പാ​ധ്യ​ക്ഷ്യ​ന്‍​മാ​ർ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ട്ര​ഷ​റ​ര്‍ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 12 പേ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും 34 പേ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഥ​മ​യോ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ൽ ചേ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment