വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സം​ഘ​ട​നാ​പ​ര​മാ​യ പാ​ളി​ച്ച​യു​ണ്ടാ​യി; സോ​ണി​യ​യെ അ​തൃ​പ്തിയ​റി​യി​ച്ച് മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ നേ​രി​ൽ ക​ണ്ടാ​ണ് മു​ര​ളീ​ധ​ര​ൻ അ​തൃ​പ്തി അ​റി​യി​ച്ച​ത്.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സം​ഘ​ട​നാ​പ​ര​മാ​യ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും സോ​ണി​യ​യെ മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. എ​ൻ​എ​സ്‍​സി​ന്‍റെ പ​ര​സ്യ പി​ന്തു​ണ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ക​റ്റാ​ൻ ഇ​ട​യാ​ക്കി​യ​താ​യും മു​ര​ളി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യെ ധ​രി​പ്പി​ച്ചു.

മോ​ഹ​ൻ കു​മാ​റാ​യി​രു​ന്നു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്ത് 14,465 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ​നി​ന്നു വി​ജ​യി​ച്ച​ത്.

Related posts