ബ​ർ​ത്ത്ഡേ ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ ഭാര്യയുമായി വ​ഴ​ക്ക് ; പോ​ലീ​സു​കാ​ര​ൻ മൂ​ന്നു മ​ക്ക​ളു​ടെ ക​ഴു​ത്ത​റ​ത്തു; ദാരുണ സംഭവത്തിൽ വിറങ്ങലിച്ച് സഹജീവനക്കാർ

ഭാ​വ്ന​ഗ​ർ: ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക​ടി​ച്ച പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ മൂ​ന്നു മ​ക്ക​ളു​ടെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു. ഗു​ജ​റാ​ത്തി​ലെ ഭാ​വ്ന​ഗ​റി​ൽ സു​വ്ദേ​വ് സി​യാ​ൽ എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​ന്‍റെ പേ​രി​ൽ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച​ത്. പോ​ലീ​സ് റെ​സി​ഡ​ൻ​ഷ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു സം​ഭ​വം. സു​ഖ്ദേ​വ് വി​ളി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. ഇ​വി​ടെ എ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി. ഭാ​ര്യ​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് സു​ഖ്ദേ​വ് ഈ ​ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണു പി​ന്നീ​ടു ഭാ​ര്യ​യെ മു​റി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​ത്. എ​ട്ട്, അ​ഞ്ച്, മൂ​ന്ന് എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മൂ​ത്ത കു​ട്ടി​യു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു സു​ഖ്ദേ​വ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​തി​നു മു​ന്പും വ​ലി​യ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. വ​ഴ​ക്കി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Read More

ര​ണ്ടി​ല​യി​ല്ല..! സ്ഥാ​നാ​ർ​ഥി‍​യെ അം​ഗീ​ക​രി​ക്കു​ന്നു, വിജയത്തിനായി പ്രവർത്തിക്കുമെന്ന്  പി.​ജെ. ജോ​സ​ഫ്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: പാ​ലായി​ലെ യു​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ലി​നെ അം​ഗീ​ക​രി​ക്കു​ന്നു​വെന്നും വിജയത്തിനായി പ്രവർത്തിക്കു മെന്നും പി.​ജെ. ജോ​സ​ഫ്. യു​ഡി​എ​ഫ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം യോ​ഗം ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ൽ അം​ഗീ​ക​രി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടി​ല ചി​ഹ്ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​നി ഒ​രു ച​ർ​ച്ച​യി​ല്ല. അ​തു അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. സ്ഥാ​നാ​ർ​ഥി​യാ​യ ജോ​സ് ടോം ​ഞ​ങ്ങ​ൾ സ​സ്പെ​ൻഡ് ചെ​യ്ത​യാ​ളാ​ണ്.​അ​ദ്ദേ​ഹ​ത്തെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് അം​ഗീ​ക​രി​ച്ച​തി​നാ​ൽ അം​ഗീ​ക​രി​ക്കു​ന്നു. സ​സ്പെ​ൻഡ് ചെ​യ്ത​യാ​ൾ​ക്ക് ചി​ഹ്നം ന​ൽ​കു​ന്ന​തി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ട്. അ​തുകൊ​ണ്ട് നി​ല​വി​ൽ ചി​ഹ്നം ന​ൽ​കാ​ൻ ക​ഴി​യി​ല്ല. പി​ന്നെ സ്ഥാ​നാ​ർ​ഥി ത​ന്നെ പ​റ​ഞ്ഞ​ല്ലോ ത​ന്‍റെ ചി​ഹ്നം കെ​എം മാ​ണി​യാ​ണെ​ന്ന്, ര​ണ്ടി​ല​യി​ല്ല​ങ്കി​ലും മ​ത്സ​രി​ക്കു​മെ​ന്ന്. സ്ഥാ​നാ​ർ​ഥി ത​ന്നെ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്നെ ചി​ഹ്നം ഒ​രു പ്ര​ശ്ന​മ​ല്ല​ല്ലോ. ഇ​ന്ന​ലെ കൊ​ണ്ട് സ​മ​വാ​യ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ചു. ഇ​നി ചി​ഹ്ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യ്ക്കു താ​ത്പ​ര്യ​മി​ല്ല. ഇ​ക്കാ​ര്യം ഇ​ന്ന​ലെ യു​ഡി​എ​ഫി​ന്‍റേ​യും കോ​ൺ​ഗ്ര​സി​ന്‍റേ​യും നേ​ത​ാക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More

രുചിയുടെ ഒരുവർഷം പിന്നിടുമ്പോൾ..! ചാ​യ​പ്പൊ​ടി​യി​ലും വ​ർ​ഗീ​യ​ത; റെ​ഡ് ലേ​ബ​ലി​നെ​തി​രേ സം​ഘ​പ​രി​വാ​ർ കാമ്പയ്ൻ

ന്യൂ​ഡ​ൽ​ഹി: ബ്രൂ​ക്ക് ബോ​ണ്ട് റെ​ഡ് ലേ​ബ​ൽ ചാ​യ​പ്പൊ​ടി ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു കാ​ന്പ​യ്ൻ. സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​ന്പ​യ്ൻ ട്വി​റ്റ​റി​ൽ ട്രെ​ൻ​ഡിം​ഗാ​ണ്.ഗ​ണേ​ശ ച​തു​ർ​ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ ഒ​രു പ​ര​സ്യ​മാ​ണു റെ​ഡ് ലേ​ബ​ലി​നു മാ​തൃ​ക​ന്പ​നി​യാ​യ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​റി​നും എ​തി​രേ ഇ​പ്പോ​ൾ ബ​ഹി​ഷ്ക​ര​ണ കാ​ന്പ​യ്ൻ ഉ​യ​രാ​ൻ കാ​ര​ണം. ഗ​ണേ​ഷ് ച​തു​ർ​ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രാ​ൾ ഗ​ണ​പ​തി വി​ഗ്ര​ഹം വാ​ങ്ങാ​ൻ ക​ട​യി​ൽ എ​ത്തു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് പ​ര​സ്യ​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണെ​ന്നു പ​ര​സ്യ​ത്തി​ന്‍റെ അ​വ​സാ​നം എ​ഴു​തി കാ​ണി​ക്കു​ന്നു​ണ്ട്. വി​ഗ്ര​ഹം വാ​ങ്ങാ​നെ​ത്തു​ന്ന യു​വാ​വി​ന്, ക​ട​യു​ട​മ എ​ല്ലാ വി​ഗ്ര​ഹ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യി പ​റ​ഞ്ഞു​ന​ൽ​കു​ന്നു. വി​ഗ്ര​ഹം വാ​ങ്ങാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് സ​മീ​പ​ത്തെ പ​ള്ളി​യി​ൽ വാ​ങ്ക് വി​ളി​ക്കു​ന്ന​ത്.ഈ ​സ​മ​യം ക​ട​യു​ട​മ പോ​ക്ക​റ്റി​ൽ​നി​ന്നു തൊ​പ്പി​യെ​ടു​ത്തു ത​ല​യി​ൽ വ​യ്ക്കു​ന്നു. ക​ട​യു​ട​മ അ​ഹി​ന്ദു​വാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വാ​വ് വി​ഗ്ര​ഹം വാ​ങ്ങാ​തെ മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്നു. ഈ ​സ​മ​യം റെ​ഡ്ലേ​ബ​ൽ ചേ​ർ​ത്ത…

Read More

കൊടുങ്കാറ്റായി പരിഹാസം..! ബി​ജെ​പി വാ​തി​ൽ തുറ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്ത് നേ​താ​ക്ക​ൾ ഉ​ണ്ടാ​കി​ല്ലെന്ന് അ​മി​ത് ഷാ

 സോ​ളാ​പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​നെ സൂ​ചി​പ്പി​ച്ച് കോ​ൺ​ഗ്ര​സി​നും എ​ൻ​സി​പി​ക്കും അ​മി​ത് ഷാ​യു​ടെ ഒ​ളി​യ​മ്പ്. മു​ഖ്യ​മ​ന്ത്രി ഫ​ഡ്നാ​വി​സി​ന്‍റെ മ​ഹാ​ജ​ന​ദേ​ശ് യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ളാ​പൂ​രി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​മ​ന്ത്ര​മ​ന്ത്രി​യും ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ. ​ശ​ര​ത് പ​വാ​റി​നും പ്രി​ഥ്വി​രാ​ജ് ച​വാ​നും ഒ​ഴി​ച്ച് മ​റ്റു​ള്ള​വ​ർ​ക്കാ​യി ബി​ജെ​പി വാ​തി​ൽ തു​റ​ന്നു​വ​ച്ചാ​ൽ അ​വ​രു​ടെ പാ​ർ​ട്ടി​ക​ളി​ൽ പ​വാ​റും ച​വാ​നു​മ​ല്ലാ​തെ മ​റ്റാ​രു​മു​ണ്ടാ​കി​ല്ലെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. എ​ൻ​സി​പി അ​ധ്യ​ക്ഷ​നാ​ണ് ശ​ര​ത് പ​വാ​ർ. കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ‌​ണ് ച​വാ​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് ശു​ശീ​ൽ​കു​മാ​ർ ഷി​ണ്ഡെ​യു​ടെ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രി​ഹാ​സം. അ​ടു​ത്ത കാ​ല​ത്ത് എ​ൻ​സി​പി​യി​ൽ​നി​ന്നും കോ​ൺ​ഗ്ര​സി​ൽ​നി​ന്നും നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യി​ലും ബി​ജെ​പി​യി​ലും ചേ​ർ​ന്ന​ത്. എ​ൻ​സി​പി​യി​ൽ​നി​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യ​ത്.

Read More

തു​ഷാ​ർ കു​ടു​ങ്ങി​യാ​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​ണം ത​രും; സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ തു​ഷാ​റി​നെ കു​ടു​ക്കി​യ​തോ? ശ​ബ്ദ​രേ​ഖ പു​റ​ത്ത്

ദു​ബാ​യ്: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ കു​ടു​ക്കി​യ​തെ​ന്നു സൂ​ച​ന. ഇ​തി​ന് സാ​ധു​ത ന​ൽ​കു​ന്ന, നാ​സി​ൽ അ​ബ്ദു​ള്ള​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റ ശ​ബ്ദ​രേ​ഖ പു​റ​ത്തു വ​ന്നു. യു​എ​ഇ​യി​ൽ കേ​സ് കൊ​ടു​ക്കാ​ൻ നാ​സി​ൽ അ​ബ്ദു​ള്ള ചെ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത് മ​റ്റൊ​രാ​ളി​ൽ നി​ന്നാ​ണെ​ന്നു സം​ഭാ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. കൂ​ട്ടു​കാ​ര​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ തു​ഷാ​റി​ന്‍റെ ബ്ലാ​ങ്ക് ചെ​ക്ക് ത​ന്‍റെ ക​യ്യി​ൽ കി​ട്ടു​മെ​ന്ന് നാ​സി​ൽ സു​ഹൃ​ത്തി​നോ​ട് പ​റ​യു​ന്ന ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് പു​റ​ത്താ​യ​ത്. തു​ഷാ​ർ കു​ടു​ങ്ങി​യാ​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​ണം ത​രു​മെ​ന്നും നാ​സി​ൽ പ​റ​യു​ന്നു​ണ്ട്. യു​എ​ഇ​യി​ൽ തു​ഷാ​ർ വെ​ള്ള​പ്പാ​ള്ളി പ​ല​രേ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു ബ്ലാ​ങ്ക് ചെ​ക്കി​ൽ ഒ​പ്പി​ട്ടു​കൊ​ടു​ത്തു​വെ​ന്നും നാ​സി​ൽ പ​റ​യു​ന്നു. തു​ഷാ​ർ ദു​ബാ​യി​ലെ​ത്തി അ​റ​സ്റ്റി​ലാ​കു​ന്ന​തി​നു മു​ൻ​പാ​ണ് നാ​സി​ൽ സു​ഹൃ​ത്തി​നോ​ടു സം​സാ​രി​ക്കു​ന്ന​തെ​ന്നും വാ​ക്കു​ക​ളി​ൽ നിന്ന് വ്യ​ക്ത​മാ​ണ്.

Read More

സന്തോഷ ജന്മദിനം പി​ന്‍റുവിന്..! കേ​ക്ക്, മ​ട്ട​ൻ ക​റി, സെ​ൽ​ഫി..! ജ​യി​ലി​ൽ ബ​ർ​ത്ത്ഡേ ആ​ഘോ​ഷി​ച്ച് കൊ​ടും​കു​റ്റ​വാ​ളി

സി​താ​മ​ർ​ഹി: കൊ​ല​ക്കേ​സ് കു​റ്റ​വാ​ളി ജ​യി​ലി​ൽ ജ​ൻ​മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബി​ഹാ​റി​ലെ സി​താ​മ​ർ​ഹി ജ​യി​ലി​ലാ​ണ് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ആ​ഘോ​ഷം പൊ​ടി​പൊ​ടി​ച്ച​ത്.പി​ന്‍റു തി​വാ​രി എ​ന്ന കു​റ്റ​വാ​ളി​യാ​ണു ജ​ൻ​മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച​ത്. ദ​ർ​ഭം​ഗ​യി​ൽ ര​ണ്ട് എ​ൻ​ജി​നീ​യ​ർ​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണു പി​ന്‍റു. ഇ​യാ​ൾ ജ​യി​ലി​ൽ കേ​ക്ക് മു​റി​ക്കു​ക​യും മ​ട്ട​ൻ ക​റി വി​ള​ന്പു​ക​യും ചെ​യ്തു. ആ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​ഹ​ത​ട​വു​കാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തു. ഈ ​വീ​ഡി​യോ പി​ന്നീ​ട് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ട്ടു. പി​ന്‍റു കേ​ക്ക് മു​റി​ക്കു​ന്ന​തും മ​ധു​രം വി​ത​ര​ണം ചെ​യ്യു​ന്ന​തും മ​റ്റു സ​ഹ​ത​ട​വു​കാ​ർ വ​ർ​ണ​ക്ക​ട​ലാ​സു​ക​ളി​ൽ പൊ​തി​ഞ്ഞ സ​മ്മാ​ന​പ്പൊ​തി​ക​ൾ ന​ൽ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ചോ​റും മ​ട്ട​ൻ ക​റി​യും വി​ത​ര​ണം ചെ​യ്യു​ന്ന വീ​ഡി​യോ​യി​ൽ മ​റ്റു ത​ട​വു​കാ​ർ പോ​ക്ക​റ്റി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ൾ പു​റ​ത്തെ​ടു​ത്തു പി​ന്‍റു​വി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. കു​പ്ര​സി​ദ്ധ മു​കേ​ഷ് പ​ഥ​ക് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ഷാ​ർ​ട്ട് ഷൂ​ട്ട​റു​മാ​ണ് പി​ന്‍റു. ഇ​യാ​ളു​ടെ…

Read More

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത; മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​ത് അ​മ്മ; സംഭവം മാനന്തവാടിയില്‍

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം അ​മ്മ കു​ഴി​ച്ചി​ട്ടു. തി​രു​നെ​ല്ലി തോ​ൽ​പ്പെ​ട്ടി​യി​ലാ​ണ് സം​ഭ​വം. ര​ക്ത​സ്രാ​വം നി​ല​യ്ക്കാ​തെ യു​വ​തി മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​ർ​മാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പ്ര​സ​വ​ത്തി​നി​ടെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്നും, ഇ​തി​നു​ശേ​ഷം കു​ഴി​ച്ചി​ട്ടെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു

Read More

ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യാ​ൽ…! ഗതാഗതനിയമ ഭേദഗതി; പിഴയടയ്ക്കാൻ പണമില്ലെങ്കിൽ ആർസി ബുക്ക് നല്കണം

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന പി​ഴ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ പ​​രി​​ശോ​​ധ​​നാ സ​​മ​​യ​​ത്തു പി​​ഴ​​യ​​ട​​യ്ക്കാ​ൻ പി​​ഒ​​എ​​സ് മെ​​ഷീ​​നു​​ക​​ൾ നല്​കു​മെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ. പി​​ഴ​​യ​​ട​​യ്ക്കാ​​ൻ ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​ന​​വു​​മു​​ണ്ടാ​​കും. ഗ​​താ​​ഗ​​ത​​ക്കു​​റ്റ​​ത്തി​നു പി​​ടി​​ക്ക​​പ്പെ​​ടു​​ക​​യും കൈ​​വ​​ശ​​വും അ​​ക്കൗ​​ണ്ടി​​ലും കാ​​ശി​​ല്ലാ​​തി​​രി​​ക്കു​​ക​​യു ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ആ​​ർ​​സി ബു​​ക്ക് ഈ​​ടാ​​യി നല്​​കി പി​​ന്നീ​​ട് ഓ​​ഫീ​​സി​​ൽ വ​​ന്നു പ​​ണ​​മ​​ട​​യ്ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മേ​​ർ​​പ്പെ​​ടു​​ത്തും. എ​​ന്നാ​​ൽ, ഇ​​തി​​നൊ​​ന്നും ത​​യാ​​റാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വാ​​ഹ​​നം പി​​ടി​​ച്ചെ​​ടു​​ക്കും. അ​​തേ​​സ​​മ​​യം, വാ​​ഹ​​ന ​ഉ​​ട​​മ​​യ്ക്കു നി​​യ​​മ​​പ്ര​​കാ​​രം കേ​​സ് ന​​ട​​ത്താം. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യാ​ൽ ലൈ​​സ​​ൻ​​സ് റ​​ദ്ദാ​​ക്കും വി​​ധം ഗു​​രു​​ത​​ര ഗ​​താ​​ഗ​​ത​​ക്കു​​റ്റ​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക്, ലൈ​​സ​​ൻ​​സ് തി​​രി​​കെ ല​​ഭി​​ക്കാ​​ൻ റി​​ഫ്ര​​ഷ്മെ​​ന്‍റ് കോ​​ഴ്സും സാ​​മൂ​​ഹ്യ​സേ​​വ​​ന​​വും നി​​ർ​​ബ​​ന്ധ​​മാ​​ക്കും. കേ​​ന്ദ്ര നി​​യ​​മ​​ത്തി​ലും ഇ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്. ആ​​ശു​​പ​​ത്രി​​ക​​ൾ, പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സേ​​വ​​ന​​മാ​ണു സാ​​മൂ​​ഹ്യ​ സേ​​വ​​നം കൊ​​ണ്ടു​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. കു​​റ്റം ചെ​​യ്യു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കും ഇ​​ക്കാ​​ര്യം ബാ​​ധ​​ക​​മാ​​ക്കും. കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ് ഒ​​രു വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​വും ലൈ​സ​ൻ​സ് പു​തു​ക്കി​യി​ല്ലെ​ങ്കി​ൽ വീ​​ണ്ടും ടെ​​സ്റ്റി​​നു ഹാ​ജ​രാ​യാ​ൽ മാ​ത്ര​മേ ലൈ​സ​ൻ​സ്…

Read More

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു​ത​ന്നെ​യെ​ന്ന് ജോ​സ് കെ. ​മാ​ണി; ന​ട​ക്കി​ല്ലെ​ന്ന് പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ന്നു​ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി. പാ​ർ​ട്ടി കൂ​ട്ടാ​യി ച​ർ​ച്ച ചെ​യ്ത് ഒ​രു പേ​രി​ലെ​ത്തും. ഏ​ക​പ​ക്ഷീ​യ സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല. സ്ഥാ​നാ​ർ​ഥി ര​ണ്ടി​ല ചി​ഹ്ന​ത്തി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജോ​സ് കെ. ​മാ​ണി​യെ ത​ള്ളി പി.​ജെ. ജോ​സ​ഫ് രം​ഗ​ത്തെ​ത്തി. സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം വേ​ണം. ചൊ​വ്വാ​ഴ്ച​യോ​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. നി​ഷ ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നോ​ടും ജോ​സ​ഫ് വി​യോ​ജി​ച്ചു. പാ​ലാ​യി​ൽ വി​ജ​യ​സാ​ധ്യ​ത​യും സ്വീ​ക​ര്യ​ത​യു​മാ​ണ് പ്ര​ധാ​നം. ആ​രെ​ങ്കി​ലും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്താ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും നി​ഷ സ്ഥാ​നാ​ർ​ഥി​യാ​കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ജോ​സ​ഫ് മ​റു​പ​ടി ന​ൽ​കി.

Read More

സ​ഹോ​ദ​രന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​! പ്ര​വാ​സി​ മലയാളിയെ അ​റ​സ്റ്റ് ചെ​യ്ത് വി​ല​ങ്ങ​ണി​യി​ച്ച ചി​ത്രം വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പിച്ചു; സംഭവം കൊല്ലത്ത്‌

കൊ​ല്ലം: സ​ഹോ​ദ​രന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​വാ​സി​യെ വീ​ട്ടി​ൽ ക​യ​റി അ​റ​സ്റ്റ് ചെ​യ്ത് വി​ല​ങ്ങ​ണി​യി​ച്ച് വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ ചി​ത്രം പ​ക​ർ​ത്തി സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത സം​ഭ​വം ഡി ​വൈ എ​സ് പി ​റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ച്ച് നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേശം ന​ൽ​കി. പ​ര​വൂ​ർ പോ​ലീ​സി​നെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പ്ര​വാ​സി​യാ​യ പ​ര​വൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്ത് സി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​സ​മ​യ​ത്ത് വീ​ട്ടി​ൽ ക​യ​റി​യാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രി ചി​ത്രം എ​ടു​ത്ത് പ​ല​ർ​ക്കും അ​യ​ച്ചു. രാ​ത്രി മു​ത​ൽ പി​റ്റേ​ന്ന് രാ​വി​ലെ വ​രെ ഭ​ക്ഷ​ണം പോ​ലും ന​ൽ​കാ​തെ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി. സു​പ്രീം കോ​ട​തി നി​ർ​ദേശ​ങ്ങ​ൾ കാ​റ്റി പ​റ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി…

Read More