സം​സ്ഥാ​ന​ത്ത് പോ​ലീ​സ് നി​ർ​ജീ​വം; ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് സ​ർ​ക്കാ​ർ പ​റ​യ​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പോ​ലീ​സ് നി​ർ​ജീ​വ​മാ​യെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. അ​തി​നാ​ലാ​ണ് ആ​ല​പ്പു​ഴ​യി​ൽ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​ത്.

പോ​ലീ​സി​ൽ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ പി​ടി​മു​റു​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​ത് ആ​രാ​ണെ​ന്ന് സ​ർ​ക്കാ​ർ പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ല​പ്പു​ഴ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment