അമ്മയ്ക്ക് അടുത്തേക്ക് ; മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒഴുകിയെത്തിയ ആനക്കുട്ടിക്ക് തുണയായി യുവാക്കൾ; തിരികെ കാട്ടിലേയ്ക്ക് മടക്കിയയച്ചു വനംവകുപ്പ്

മ​ല​പ്പു​റം: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​യെ​ത്തി​യ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു. നി​ല​മ്പൂ​രി​ന് സ​മീ​പം ക​രു​ളാ​യി ക​രി​മ്പു​ഴ​യി​ലൂ​ടെ​യാ​ണ് ആ​ന​ക്കു​ട്ടി ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ട​വി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് കു​ട്ടി​ക്കൊ​മ്പ​നെ ആ​ദ്യം ക​ണ്ട​ത്. യു​വാ​ക്ക​ള്‍ നീ​ന്തി​ച്ചെ​ന്ന് ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ച്ച് മ​റു​ക​ര​യി​ലെ​ത്തി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു വ​നം വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ആ​ന​ക്കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി ‌കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു.

Read More

കാ​സ​ർ​ഗോ​ട്ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം; ദു​രൂ​ഹ​ത ഒ​ഴി​യു​ന്നി​ല്ല

അ​ഡൂ​ർ(​കാ​സ​ർ​ഗോ​ഡ്): കാ​സ​ർ​ഗോ​ഡ് ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഡൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഒ​ഴി​യു​ന്നി​ല്ല. മ​രി​ച്ച​ത് മ​ല​പ്പു​റം ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി പാ​റ​മേ​ൽ ല​ത്തീ​ഫ് (45) ആ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. വ​ള​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പി​ഗ്മി ക​ള​ക്ഷ​ൻ ഏ​ജ​ൻ​റാ​ണ് ല​ത്തീ​ഫ്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​വി​ലെ മു​ത​ൽ ഇ​യാ​ളെ കാ​ണ്മാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് വീ​ട്ടു​കാ​ർ മ​ല​പ്പു​റം ക​ൽ​പ്പ​ക​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ട്ടാം തീ​യ​തി ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കാ​സ​ർ​ഗോ​ഡ് അ​ഡൂ​ർ എ​ന്ന് സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​മ്പ​തി​ന് കാ​സ​ർ​ഗോ​ഡ്‌ ടൗ​ണി​ൽ നി​ന്നും ഇ​യാ​ൾ മ​ക​ൻ നി​യാ​സി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യ നി​ല​യി​ലാ​യി​രു​ന്നു. ല​ത്തീ​ഫി​ന് കാ​സ​ർ​ഗോ​ട്ട് ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ഇ​ല്ല. പി​ന്നെ​ന്തി​നാ​ണ് ഇ​യാ​ൾ കാ​സ​ർ​ഗോ​ട്ടെ​ത്തി​യ​തെ​ന്ന കാ​ര്യ​ത്തി​ലാ​ണ് ദു​രൂ​ഹ​ത തു​ട​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച അ​ഡൂ​ർ ഇ​റു​ഞ്ചി​യി​ലെ പ്ര​വാ​സി​യാ​യ…

Read More

അ​ഭി​മാ​നം അ​ഭി​ന​ന്ദ​ൻ..! അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് വീ​ർ​ച​ക്ര പു​ര​സ്കാ​രം; യു​ദ്ധ​കാ​ല​ത്തെ ധീ​ര​ത​യ്ക്കു​ള്ള മൂ​ന്നാ​മ​ത്തെ വ​ലി​യ പു​ര​സ്കാ​ര​മാ​ണ് വീ​ർ​ച​ക്ര

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന്‍റെ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന് വീ​ർ​ച​ക്ര പു​ര​സ്കാ​രം ന​ൽ​കും. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​ദ്ധ​കാ​ല​ത്തെ ധീ​ര​ത​യ്ക്കു​ള്ള മൂ​ന്നാ​മ​ത്തെ വ​ലി​യ പു​ര​സ്കാ​ര​മാ​ണ് വീ​ർ​ച​ക്ര. ഫെ​ബ്രു​വ​രി 27ന് ​ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ്-16 വി​മാ​നം മി​ഗ് 21 വി​മാ​നം ഉ​പ​യോ​ഗി​ച്ച് അ​ഭി​ന​ന്ദ​ന്‍ ത​ക​ര്‍​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​ഭി​ന​ന്ദ​ന്‍റെ വി​മാ​നം ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​രു​ക​യും അ​ദ്ദേ​ഹം പാ​ക്കി​സ്ഥാ​ൻ പി​ടി​യി​ലാ​വു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​ന്ത്യ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ മാ​ര്‍​ച്ച് ഒ​ന്നി​ന് അ​ഭി​ന​ന്ദ​നെ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി.

Read More

സ്പെ​ഷ്യ​ൽ ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ നിയമനം വിവാദത്തിൽ; സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യു​മെന്ന് എം.​എം.​ഹ​സ്സ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ സ്പെ​ഷ്യ​ൽ ലെ​യ്സ​ണ്‍ ഓ​ഫീ​സ​റാ​യി വ​ൻ​ശ​ന്പ​ള​ത്തി​ൽ എ. ​വേ​ല​പ്പ​ൻ നാ​യ​രെ നി​യ​മി​ച്ച​ത് സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യു​മാ​ണെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ്സ​ൻ. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന നാ​ൾ മു​ത​ൽ സി​പി​എം അ​നു​ഭാ​വി​ക​ളെ​യും സ​ഹ​യാ​ത്രി​ക​രെ​യും ആ​വ​ശ്യ​മി​ല്ലാ​ത്ത ത​സ്തി​ക​ക​ൾ ഉ​ണ്ടാ​ക്കി കു​ടി​യി​രു​ത്തി പൊ​തു​ഖ​ജ​നാ​വി​ലെ പ​ണം ധൂ​ർ​ത്ത​ടി​യ്ക്കു​ക​യാ​ണെ​ന്ന് എം.​എം. ഹ​സ്സ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ന് വേ​ണ്ടി​യാ​ണ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​റാ​യി വേ​ല​പ്പ​ൻ നാ​യ​രെ പ്ര​തി​മാ​സം 1.10 ല​ക്ഷം രൂ​പ ശ​ന്പ​ളം ന​ൽ​കി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കേ​സു​ക​ൾ ന​ട​ത്താ​ൻ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ​മാ​രും ധാ​രാ​ളം പ്ലീ​ഡ​ർ​മാ​രും ഉ​ള്ള​പ്പോ​ഴാ​ണ് അ​നാ​വ​ശ്യ​മാ​യ ഈ ​നി​യ​മ​ന​മെ​ന്നും ഹ​സ്സ​ൻ പ​റ​ഞ്ഞു. കേ​സി​ന്‍റെ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഒ​രു അം​ഗ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​മെ​ന്നി​രി​ക്കെ​യാ​ണ് അ​നാ​വ​ശ്യ​മാ​യ ഈ ​നി​യ​മ​ന​മെ​ന്നും ഹ​സ്സ​ൻ വ്യ​ക്ത​മാ​ക്കി. വേ​ല​പ്പ​ൻ നാ​യ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​രു​ടെ​യും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ​യും ശ​ന്പ​ള​യി​ന​ത്തി​ൽ ത​ന്നെ വ​ലി​യൊ​രു തു​ക​യാ​ണ് ഖ​ജ​നാ​വി​ൽ നി​ന്നും…

Read More

കോഴിക്കോട് ജില്ലയിൽ ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട്! ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദം ശ​ക്തി​പ്രാ​പിച്ചു; ​ മ​ല​യോ​ര​മേ​ഖ​ല ജാ​ഗ്ര​ത​യി​ല്‍

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​ത്തി​ന് ര​ണ്ടു ദി​വ​സ​മാ​യി അ​ല്പം ശ​മ​ന​മാ​യെ​ങ്കി​ലും ജി​ല്ല​യി​ല്‍ ഇ​ന്ന് വീ​ണ്ടും റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 204 മി​ല്ലീ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ മ​ഴ​പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ര്‍ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​തി​യി​ലും അ​ഞ്ചു​ദി​വ​സ​മാ​യി ക​ഴി​ഞ്ഞി​രു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ഴ​യ്ക്ക് ശ​മ​ന​മാ​യ​തോ​ടെ​യാ​ണ് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ന് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പു ല​ഭി​ച്ച​തോ​ടെ ഇ​വ​ര്‍ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​യി. മ​ല​യോ​ര​ത്തി​ന് പു​റ​മേ ദു​രി​ത​മേ​റെ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ന​ഗ​ര​വാ​സി​ക​ളും റെ​ഡ് അ​ല​ര്‍​ട്ട് ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് 70 വീ​ടു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. 946 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.…

Read More

സഹായ വാഹനങ്ങള്‍ക്കു തടസമില്ല! കാഴ്ചക്കാരായി നിരവധിപേര്‍ കവളപ്പാറയിലേക്ക്; ഇന്നു മുതല്‍ അനാവശ്യ വാഹനങ്ങള്‍ തടയും

നി​ല​ന്പൂ​ർ: ഇ​ന്നു മു​ത​ൽ നി​ല​ന്പൂ​രി​ൽ അ​നാ​വ​ശ്യ​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു കേ​സെ​ടു​ക്കു​മെ​ന്നു നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ അ​റി​യി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പോ​ത്തു​ക​ൽ ക​വ​ള​പ്പാ​റ​യി​ലേ​ക്കു ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ജി​ല്ല​യ്ക്ക​ക​ത്തു നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി കാ​ഴ്ച​ക്കാ​രാ​യി എ​ത്തു​ന്ന​ത്. ഇ​തു ദു​ര​ന്ത​സ്ഥ​ല​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ര​ക്കു കാ​ര​ണം ദു​ര​ന്ത​സ്ഥ​ല​ത്തു നി​ന്നു ക​ണ്ടെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലെ​ത്തി​ക്കു​ന്നി​ത​നും മ​റ്റു അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ത്തു വാ​ഹ​ന​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ ദു​ര​ന്ത​സ്ഥ​ലം കാ​ണാ​നാ​യി ആ​രും ഇ​വി​ടെ പ്ര​വേ​ശി​ക്കേ​ണ്ടെ​ന്നും സ​ഹാ​യ​ത്തി​നാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ത​ട​സ​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ദു​ര​ന്ത​സ്ഥ​ല​ത്തേ​ക്കു അ​നാ​വ​ശ്യ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​തെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം ക​ള​ക്ട​റും ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Read More

പ്രളയത്തിൽ എലിപ്പിനി പടരാൻ സാധ്യതയേറെ;  പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി സൈ​ക്ലി​ന് ക​ടു​ത്ത ക്ഷാ​മം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലാ​യി ക​ഴി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി സൈ​ക്ലി​ന് ക​ടു​ത്ത ക്ഷാ​മം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ 12 മ​ണി​ക്കൂ​റി​ന് മു​ന്പാ​യി ക​ഴി​ക്കേ​ണ്ട ഗു​ളി​ക​യാ​ണ്. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മു​ൻ​ക​രു​ത​ലാ​യി ക​ഴി​ക്കേ​ണ്ട മ​രു​ന്നാ​ണ്. വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത്. പ്ര​ള​യം കാ​ര​ണം സം​സ്ഥാ​നം മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​ണ്. എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം വ​ള​രെ കൂ​ടു​ത​ലാ​ണ്. സം​സ്ഥാ​ന​ത്ത് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്കെ​ല്ലാം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഗു​ളി​ക ന​ൽ​ക​ണം. ഈ ​ഗു​ളി​ക​യ്ക്കാ​ണ് ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​ഗു​ളി​ക നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് ആ​വ​ശ്യ​ത്തി​നു​ള്ള​ത്. തൃ​ശൂ​ർ ആ​ല​പ്പു​ഴ,വ​യ​നാ​ട്, കോ​ഴി​ക്കോ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ല്ല. സം​സ്ഥാ​ന​ത്തും ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​ഗു​ളി​ക വി​ത​ര​ണം ചെ​യ്യു​ന്ന​ത് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നാ​ണ്.​ഡോ​ക്സി സൈ​ക്ലി​ന് ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന…

Read More

രാ​ഹു​ല്‍​ഗാ​ന്ധി വ​രെ വ​യ​നാ​ടും മ​ല​പ്പു​റ​ത്തും എ​ത്തി​യി​ട്ടും വി.​മു​ര​ളീ​ധ​ര​ന്‍ എവിടെ? പ്ര​ള​യ​വി​വാ​ദ​ത്തി​ന് ത​ട​കെ​ട്ടി ബി​ജെ​പി ! കേ​ന്ദ്ര​മ​ന്ത്രി 16ന് ​എ​ത്തും

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​സ്ഥാ​ന​ത്തെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ 16ന് ​കേ​ര​ള​ത്തി​ലെ​ത്തും. വ​യ​നാ​ടും മ​ല​പ്പു​റ​ത്തു​മു​ള്ള ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യും കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ​വ​രെ ന​ടു​ക്കി​യ പ്ര​കൃ​തി​ക്ഷോ​ഭ​മു​ണ്ടാ​യി​ട്ടും കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​ത്തതു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം നി​ല​നി​ല്‍​ക്കെ​യാ​ണ് വി.​മു​ര​ളീ​ധ​ര​ന്‍ 16ന് ​സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും മ​റ്റു മു​തി​ര്‍​ന്ന കേ​ന്ദ്ര​മ​ന്ത്രി​മാ​രും വാ​ക്കു​ക​ള്‍​കൊ​ണ്ടു​പോ​ലും കേ​ര​ള​ത്തി​ന് ആ​ശ്വാ​സം പ​ക​രാ​തി​രു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. പ്ര​ള​യദു​രി​തം കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വാ​യ ക​ര്‍​ണാ​ട​ക​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യും നി​ര്‍​മ​ലാ സീ​താ​രാ​മ​നും പ​ര്യ​ട​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള കേ​ര​ള​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നി​ല്ല. രാ​ഹു​ല്‍​ഗാ​ന്ധി വ​രെ വ​യ​നാ​ടും മ​ല​പ്പു​റ​ത്തും എ​ത്തി​യി​ട്ടും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക മ​ല​യാ​ളി​യാ​യ വി.​മു​ര​ളീ​ധ​ര​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​ത്ത​തും ഏ​റെ വി​വാ​ദ​മു​യ​ര്‍​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് മു​ര​ളീ​ധ​ര​ന്‍ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്നു​ണ്ടെ​ന്ന്…

Read More

കൈ​പ്പി​നി​പാ​ലം ഒ​ലി​ച്ചു​പോ​യി; ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് ചാ​ലി​യാ​ർ പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൈ​പ്പി​നി പാ​ലം ത​ക​ർ​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ദു​രി​തത്തി​ലാ​യി. കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും മ​റ്റു പ്ര​യാ​സ​ങ്ങ​ൾ​ക്കു​പ​രി യാ​ത്രാ​ക്ലേ​ശ​ത്താ​ൽ വ​ല​യു​ക​യാ​ണ്. കൈ​പ്പി​നി​യി​ൽനി​ന്നു അ​ഞ്ച് മി​നി​ട്ടു സ​ഞ്ച​രി​ച്ചാ​ൽ ചു​ങ്ക​ത്ത​റ ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ജ​ന​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഇ​രു​പ​ത് കി​ലോ​മി​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് മൈ​ലാ​ടി​പാ​ലം വ​ഴി​യോ, ആ​റെ​ട്ടു കി​ലോ​മി​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വ​ഴി​യോ വേ​ണം പു​റംലോ​ക​ത്തെ​ത്താ​ൻ. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ പോ​ലും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണി​വ​ർ. പേ​മാ​രി​യു​ടെ ആ​ദ്യ മൂ​ന്നു ദി​വ​സങ്ങ​ളി​ൽ കൈ​പ്പി​നി പാ​ലം ഒ​ലി​ച്ചു​പോ​കു​ക​യും മ​റ്റു പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ വി​ല്ലേ​ജി​ലെ ആ​യി​ര​ങ്ങ​ളാ​ണ് ഒ​റ്റ​പ്പെ​ട്ട​ത്. വ​രും നാ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക. പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു വ​രെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് ആ​ശ​ങ്ക.

Read More

പ്ര​ള​യ​ത്തി​നും പേ​മാ​രി​ക്കു​മി​ടെ ​കു​ത്തി​ത്തി​രി​പ്പ്! ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 22 കേ​സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ച​ര​ണം ന​ട​ത്തി​യ​തി​ന് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 22 കേ​സു​ക​ൾ. ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​രം അ​റി​യി​ച്ച​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ൽ, സൈ​ബ​ർ ഡോം, ​ഹൈ​ടെ​ക് സെ​ൽ എ​ന്നി​വ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന ത​ര​ത്തി​ൽ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ലോ​ക​നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ദു​രി​താ​ശ്വാ​സ നി​ധി​യെ കു​റി​ച്ചും വ്യാ​പ​ക​മാ​യ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Read More