യു​വാവി​നെ കെ​.ബി. ഗ​ണേ​ഷ്കു​മാ​ർ എംഎൽഎ  മ​ർ​ദി​ച്ച സം​ഭ​വം: പ​ത്ത​നാ​പു​ര​ത്ത് പ്ര​തി​ഷേ​ധം വ്യാ​പ​കം

പ​ത്ത​നാ​പു​രം:​കെ.ബി. ഗ​ണേ​ഷ്കു​മാ​ർ എം​എ​ല്‍​എ അ​ഞ്ച​ലി​ല്‍ യു​വാ​വി​നെ​യും,മാ​താ​വി​നെ​യും മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​കം.​ബി​ജെ​പി,യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. എം​എ​ല്‍​എ​യു​ടെ പ​ത്ത​നാ​പു​ര​ത്തെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കര്‍​ക്കെ​തി​രെ​യും കോ​ലം ക​ത്തി​ച്ച ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും​പോ​ലീ സ് ​കേ​സെ​ടു​ത്തു.

ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​ക്ഷേ​പി​ച്ച് കെ .ബി ഗ​ണേഷ് കു​മാ​റും ഡ്രൈ​വ​റും ചേ​ര്‍​ന്ന് 22കാ​ര​നാ​യ യു​വാ​വി​നെ അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ത​ല്ലി​ച്ച​ത​ച്ച​താ​യാ​ണ് പ​രാ​തി. അ​ഗ​സ്തി​കോ​ട് സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നീ​യ​റെ​യാ​ണ് എം​എ​ല്‍​എ മ​ര്‍​ദ്ദി​ച്ച​ത്. കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യ്ക്ക് നേ​രെ​യും അ​സ​ഭ്യം പ​റ​ഞ്ഞ ശേ​ഷം ത​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

Related posts