ഒരുപാട് അന്വേഷിച്ചു; കണ്ടെത്തിയില്ല! കാ​ണാ​താ​യ ഭ​ർ​ത്താ​വി​നെ യു​വ​തി ടി​ക് ടോ​ക്കി​ൽ നി​ന്നും ക​ണ്ടെ​ത്തി

കാ​ണാ​താ​യ ഭ​ർ​ത്താ​വി​നെ യു​വ​തി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക്ടോ​ക്കി​ൽ കൂ​ടി ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് വി​ഴു​പു​രം സ്വ​ദേ​ശി​നി​യാ​യ ജ​യ​പ്ര​ദ​യാ​ണ് ര​ണ്ട് വ​ർ​ഷം മു​മ്പ് വീ​ട് വി​ട്ട് പോ​യ ഭ​ർ​ത്താ​വ് സു​രേ​ഷി​നെ ടി​ക്ടോ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ​ക്കൊ​പ്പ​മു​ള്ള ടി​ക് ടോ​ക്ക് രം​ഗ​മാ​ണ് പ്ര​ച​രി​ച്ച​ത്. സു​രേ​ഷി​നെ ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത് ജ​യ​പ്ര​ദ​യു​ടെ ബ​ന്ധു​വാ​ണ്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൊ​സൂ​രി​ൽ നി​ന്നും സു​രേ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യ്ക്കൊ​പ്പം ജീ​വി​ക്കാ​മെ​ന്ന് ഇ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ഒ​രു ട്രാ​ക്ട​ർ ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സു​രേ​ഷ്. 2017ലാ​ണ് സു​രേ​ഷി​നെ കാ​ണാ​താ​യ​ത്. ഏ​റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Read More

റോ​ഡി​ൽ കു​ഴി; എം​എ​ൽ​എ​യും കൂ​ട്ട​രും എ​ൻ​ജി​നി​യ​റു​ടെ ദേ​ഹ​ത്ത് ചെ​ളി​യൊ​ഴി​ച്ചു, പാ​ല​ത്തി​ൽ കെ​ട്ടി​യി​ട്ടു

മും​​​ബൈ: ​മും​​​​ബൈ​-​​​ഗോ​​​​വ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ കു​​​​ഴി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റു​​​​ടെ ദേ​​​​ഹ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​യും കൂ​​​​ട്ട​​​​രും ചെ​​​​ളി​​​​യൊ​​​​ഴി​​​​ച്ചു. ദേ​​​​ഹ​​​​മാ​​​​സ​​​​ക​​​​ലം ചെ​​​​ളി​​​​യി​​​​ൽ മു​​​​ങ്ങി​​​​യ ഡെ​​​​പ്യൂ​​​​ട്ടി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റെ പാ​​​​ല​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര​​​​യി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ നി​​​​തേ​​​​ഷ് റാ​​​​ണെ​​​​യും ക​​​​ങ്കാ​​​​വ്‌ലി മു​​​​നി​​​​സി​​​​പ്പ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​മീ​​​​ർ ന​​​​ലാ​​​​വാ​​​​ഡെ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് ദേ​​​​ശീ​​​​യ​​​​പാ​​​​താ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ പ്ര​​​​കാ​​​​ഷ് ഷെ​​ദേ​​​​ക്ക​​​​റു​​​​ടെ മേ​​​​ൽ ചെ​​​​ളി​​​​യൊ​​​​ഴി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണു പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. സി​​​​ന്ധു​​​​ദു​​​​ർ​​​​ഗ് ജി​​​​ല്ല​​​​യി​​​​ലെ ക​​​​ങ്കാ​​​​വ്‌ലി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. നി​​​​തേ​​​​ഷി​​​​നെ​​യും 16 അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ​​യും പോ​​​​ലീ​​​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മു​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി നാ​​​​രാ​​​​യ​​​​ൺ റാ​​​​ണെ​​​​യു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​നാ​​​​ണു നി​​​​തേ​​​​ഷ്. നാ​​​​രാ​​​​യ​​​​ൺ റാ​​​​ണെ ഇ​​​​പ്പോ​​​​ൾ എ​​​​ൻ​​​​ഡി​​​​എ പ​​​​ക്ഷ​​​​ത്താ​​​​ണ്. നി​​​​തേ​​​​ഷ് സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി മാ​​​​ത്രം കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ആ​​​​കാ​​​​ശ് വി​​​​ജ​​​​യ്‌വർ​​​​ഗി​​​​യ മു​​​​നി​​​​സി​​​​പ്പ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ ക്രി​​​​ക്ക​​​​റ്റ് ബാ​​​​റ്റി​​​​ന​​​​ടി​​​​ച്ച സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത് ഈ​​​​യി​​​​ടെ​​​​യാ​​​​ണ്.സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​കാ​​​​ശി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ജ​​​​യി​​​​ലി​​​​ല​​​​ട​​​​ച്ചി​​​​രു​​​​ന്നു. നാ​​ലു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം എം​​എ​​ൽ​​എ…

Read More

ന​ല്ല ക​ഞ്ചാ​വ് മൊ​ത്ത​വി​ല​യ്ക്ക് എ​വി​ടെ കി​ട്ടും? പോ​ലീ​സാ​ണു ചോ​ദി​ക്കു​ന്ന​ത് !

ഗോ​ഹ​ട്ടി: ന​ല്ല ക​ഞ്ചാ​വ് മൊ​ത്ത​വി​ല​യ്ക്ക് എ​വി​ടെ കി​ട്ടും?. സം​ശ​യി​ക്ക​ണ്ട, ചോ​ദ്യം ഗോ​ഹ​ട്ടി പോ​ലീ​സി​ന്‍റെ​യാ​ണ്. ജ​ന​പ്രി​യ​മാ​യ ക​ഞ്ചാ​വ് വി​ൽ​പ​ന കേ​ന്ദ്രം ഏ​താ​ണ് എ​ന്നാ​ണു ഗോ​ഹ​ട്ടി പോ​ലീ​സ് ട്വി​റ്റ​റി​ൽ ചോ​ദി​ക്കു​ന്ന​ത്. ല​ഹ​രി​മ​രു​ന്ന് ഉ​പ​ഭോ​ഗ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗോ​ഹ​ട്ടി പോ​ലീ​സ് ട്വി​റ്റ​റി​ൽ ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്ന​ത്. ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ ക​ബി​ർ സിം​ഗ് എ​ന്ന ബോ​ളി​വു​ഡ് സി​നി​മ​യി​ലെ ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ണു പോ​ലീ​സ് കു​റി​ച്ച് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ആ​സാം പോ​ലീ​സും സ​മാ​ന​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം ആ​രു​ടേ​താ​ണെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് അ​ന്നു പോ​ലീ​സ് ട്വി​റ്റ​റി​ലൂ​ടെ ര​സ​ക​ര​മാ​യി ന​ട​ത്തി​യ​ത്. Wanted to buy it in Wholesale Rate !! Can Anyone Suggest????????????#GuwahatiFightsAgainstDrugs #GuwahatiCityPolice #Guwahati #KabirSingh pic.twitter.com/y02WImBxzi — Guwahati Police (@GuwahatiPol) July 4, 2019

Read More

പീ​ഡി​പ്പി​ച്ച​ത് നാ​ലി​ലും അ​ഞ്ചി​ലും പ​ഠി​ക്കു​ന്ന​വ​ർ, ഇ​ര അ​ഞ്ച് വ​യ​സു​കാ​രി; രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടാ​യി രാ​ജ്യ​ത​ല​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടാ​യി രാ​ജ്യ​ത​ല​സ്ഥാ​നം. പ​ത്തും പ​തി​നൊ​ന്നും വ​യ​സ് പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ ചേ​ർ​ന്ന് അ​ഞ്ച​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ക​പാ​ഷേ​ര​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​റ്റു​കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ ആ​ൺ​കു​ട്ടി​ക​ൾ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മി​ഠാ​യി ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യെ കാ​ണാ​തെ അ​മ്മ തി​രി​ക്കി​യി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. വി​ജ​ന​മാ​യ സ്ഥ​ല​ത്ത് പെ​ൺ​കു​ട്ടി​യെ ആ​ൺ​കു​ട്ടി​ക​ൾ ചേ​ർ​ന്ന് ലൈം​ഗീ​ക​മാ​യി കൈ​യേ​റ്റം ചെ​യ്യു​ന്ന​തു ക​ണ്ട ഇ​വ​ർ ബ​ഹ​ളം​വ​ച്ച് നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​ൺ​കു​ട്ടി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ഓ​ടി​ര​ക്ഷ​പെ​ട്ടു. പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പെ​ൺ​കു​ട്ടി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഭീതി വിതച്ച് വല്ലകം വളവ് ! ഒരു വര്‍ഷത്തിനിടെ ഇവിടെയുണ്ടായത് 28 അപകടങ്ങള്‍; നാലു പേര്‍ മരണമടഞ്ഞപ്പോള്‍ പരിക്കേറ്റത് 29 പേര്‍ക്ക്…

വൈക്കം: ജനമനസ്സുകളില്‍ ഭീതിയായി വല്ലകം വളവ്. വ്യാഴാഴ്ച വെളുപ്പിനെ മൂന്നരക്ക് മണിക്ക് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. നിസാരപരിക്കോടെ ഡ്രൈവറെ വൈക്കത്തു ആശുപത്രിയില്‍ പ്രവേശിച്ചു. വൈക്കത്തെ ഫയര്‍ ഫോഴ്സ് വന്നെങ്കിലും വാഹനം മാറ്റാന്‍ സാധിച്ചില്ല. പ്രൈവറ്റ് ക്രൈന്‍ ഉപയോഗിച്ചാണ് വാഹനം റോഡില്‍ നിന്നും മാറ്റിത്തിയത്. നല്ല മഴയില്‍ വാഹനം പാളി പോയതെന്നാണു ഡ്രൈവര്‍ പറയുന്നു. വല്ലകത്തെ ഈ അപകട വളവിനെക്കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ 28 ഓളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വ്യത്യസ്ത അപകടങ്ങളില്‍ നാലു പേര്‍ മരിക്കുകയും 20ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഇവിടെയുണ്ടായ ബൈക്ക് അപകടത്തില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥി മരിച്ചിരുന്നു. ഗതാഗത തിരക്കേറിയ വൈക്കം – തലയോലപ്പറമ്പ് റോഡിലെ വല്ലകം വളവ് വാഹന യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. അപകടങ്ങള്‍…

Read More

ചു​രു​ക്കം പേ​ർ​ക്ക് മാ​ത്ര​മേ അ​ത്ത​രം ധൈ​ര്യ​മു​ള്ളു; രാ​ഹു​ലി​ന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ൽ പ്രി​യ​ങ്ക ട്വിറ്ററിൽ കുറിച്ചതിങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കു പി​ന്തു​ണ​യു​മാ​യി സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി. ചു​രു​ക്കം പേ​ർ​ക്ക് മാ​ത്ര​മേ അ​ത്ത​രം ധൈ​ര്യ​മു​ള്ളു. ഈ ​തീ​രു​മാ​ന​ത്തോ​ട് ആ​ദ​ര​വ് മാ​ത്ര​മെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. രാ​ഹു​ൽ ഗാ​ന്ധി രാ​ജി​ക്ക​ത്ത് പ​ര​സ്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ് ചെ​യ്ത​ത്. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ക​ത്തി​ലാ​ണ് രാ​ഹു​ൽ ത​ന്‍റെ രാ​ജി കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​നു മ​റ്റു​ള്ള​വ​രെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കി​യാ​ൽ അ​ത് അ​നീ​തി​യാ​ണ്, ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ശ​രീ​ര​ത്തി​ൽ ജീ​വ​നു​ള്ള ഓ​രോ കോ​ശ​ങ്ങ​ളും ബി​ജെ​പി​യു​ടെ ആ​ശ​യ​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

Read More

തലപ്പത്ത് രാഹുൽ തന്നെ; വോറ അധ്യക്ഷനെന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന ര​ഹി​തം; രാ​ജി എ​ഐ​സി​സി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി എ​ഐ​സി​സി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്ന് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മു​തി​ര്‍​ന്ന നേ​താ​വ് മോ​ത്തി​ലാ​ല്‍ വോ​റ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പാ​ര്‍​ട്ടി വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ട്വി​റ്റ​റി​ലൂ​ടെ ത​ന്‍റെ രാ​ജി​ക്ക​ത്ത് പു​റ​ത്ത് വി​ട്ട​ത്. നാ​ലു​പേ​ജു​ള്ള രാ​ജി​ക്ക​ത്ത് പ​ര​സ്യ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ എ​ന്ന ബ​യോ​യും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക​രം, കോ​ണ്‍​ഗ്ര​സ് അം​ഗ​മെ​ന്നും പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മെ​ന്നും ചേ​ര്‍​ത്തു.ഇ​തി​നൊ​ക്കെ, പി​ന്നാ​ലെ​യാ​ണ് മോ​ത്തി​ലാ​ൽ വോ​റ താ​ത്കാ​ലി​ക പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ വന്നത്.

Read More

ഒ​ടു​വി​ൽ ക​ണ്ടെ​ത്തി..! ജാ​മ്യം ല​ഭി​ച്ച​തോടെ തിരുവനന്തപുരം ‍എയർപോർട്ടിൽ പൊങ്ങി ബിനോയി; എയർ ഇന്ത്യയിൽ മുംബൈയ്ക്കും

മും​ബൈ: ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ മും​ബൈ പോ​ലീ​സ് ദി​വ​സ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി കോ​ടി​യേ​രി​യെ ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ബി​നോ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ‌ അ​ഭി​ഭാ​ഷ​ക​നൊ​പ്പം അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മും​ബൈ​ക്ക് പോ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ ദി​ൻ​ഡോ​ഷി കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ബി​നോ​യി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു മാ​സ​ത്തേ​യ്ക്ക് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Read More

രാ​ജ്കു​മാ​റി​നെ പോ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​ത് മൂ​ന്നു ദി​വ​സം; റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടിൽ പറയുന്നതിങ്ങനെ…

തൊ​ടു​പു​ഴ: രാ​ജ്കു​മാ​റി​നെ പോ​ലീ​സ് അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ൽ വ​ച്ചു മ​ർ​ദി​ച്ച​തു മൂ​ന്നു ദി​വ​സം. ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. ജൂ​ണ്‍ 12-ന് ​വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന 15 വ​രെ രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വ​ച്ച് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നു ക്രെം​ബ്രാ​ഞ്ച് പ​റ​യു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ർ സ്റ്റേ​ഷ​ൻ രേ​ഖ​ക​ളി​ല​ട​ക്കം കൃ​ത്രി​മം കാ​ണി​ച്ചെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്റ്റേ​ഷ​ൻ രേ​ഖ​ക​ൾ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്താ​ണ് ക്രൈം​ബ്രാ​ഞ്ച് വി​വ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കേ​സി​ൽ നാ​ലു പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ൽ ഒ​ന്നും, നാ​ലും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് മാ​ത്ര​മാ​ണു ന​ട​ന്നി​ട്ടു​ള്ള​ത്. നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ.​എ. സാ​ബു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജീ​വ് ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ർ. മ​റ്റു ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വ​രും പോ​ലീ​സു​കാ​രാ​ണ്. കൊ​ല​ക്കു​റ്റ​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വാ​യ്പാ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12-ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​ലാ​ഹ​ല​മേ​ട്…

Read More

ആ ​സ​മ​യ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ഒ​റ്റ​യ്ക്കാ​യി​രു​ന്നു; രാ​ജി കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി രാ​ഹു​ൽ ഗാ​ന്ധി. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ക​ത്തി​ലാ​ണ് രാ​ഹു​ൽ ത​ന്‍റെ രാ​ജി കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​നു മ​റ്റു​ള്ള​വ​രെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കി​യാ​ൽ അ​ത് അ​നീ​തി​യാ​ണ്, ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ശ​രീ​ര​ത്തി​ൽ ജീ​വ​നു​ള്ള ഓ​രോ കോ​ശ​ങ്ങ​ളും ബി​ജെ​പി​യു​ടെ ആ​ശ​യ​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു നി​ര​വ​ധി പേ​ർ കാ​ര​ണ​ക്കാ​രാ​ണ്. പാ​ർ​ട്ടി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും രാ​ഹു​ൽ സൂ​ചി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ദീ​ർ​ഘ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും ഉ​ണ്ട്. ഇ​തി​ലാ​ണ് ഇ​ന്ത്യ​യെ നെ​യ്തെ​ടു​ത്ത​ത്. ആ​രാ​ണ് ത​ങ്ങ​ളെ ന​യി​ക്കു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി മി​ക​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും രാ​ഹു​ൽ ക​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ കെ​ട്ടി​പ്പെ​ടു​ത്ത ആ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​യും ആ​ർ​എ​സ്എ​സി​നേ​യും നേ​രി​ട്ടു. ആ ​സ​മ​യ​ങ്ങ​ളി​ൽ താ​ൻ പൂ​ർ​ണ​മാ​യും ഒ​റ്റ​യ്ക്കാ​യി​രു​ന്നു. അ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നെ​ന്നും രാ​ഹു​ൽ…

Read More