ഇവിടെ എന്തുമാകാം..!  ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് സ​ർ​പ​ഞ്ചി​ന്‍റെ ഭ​ർ​ത്താ​വി​നെ കാ​ർ ഇ​ടി​ച്ചു​വീ​ഴ്ത്തി ത​ല്ലി​ക്കൊ​ന്നു

ബ​ത്താ​ഡ്: ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് സ​ർ​പ​ഞ്ചി​ന്‍റെ ഭ​ർ​ത്താ​വി​നെ ത​ല്ലി​ക്കൊ​ന്നു. ബ​ത്താ​ഡ് ജി​ല്ല​യി​ലെ ര​ണ്‍​പു​ർ-​ബ​ൽ​വാ​ല റോ​ഡി​ലാ​ണു സം​ഭ​വം. മ​ൻ​ജി​ഭാ​യ് സോ​ള​ങ്കി​യാ​ണു ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വെ ആ​റം​ഗ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. യാ​ത്ര ചെ​യ്യ​വെ ബൈ​ക്കി​ൽ കാ​ർ ഇ​ടി​പ്പി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് മ​ൻ​ജി​ഭാ​യ് മ​രി​ക്കു​ന്ന​തി​നു മു​ന്പ് ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്ക​വെ പ​റ​ഞ്ഞു. കാ​റി​ൽ എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ര​ണ്‍​പു​ർ താ​ലൂ​ക്കി​ലെ ജ​ലി​യ ഗ്രാ​മ​ത്തി​ലെ സ​ർ​പ്പ​ഞ്ച് ഗീ​ത സോ​ള​ങ്കി​യു​ടെ ഭ​ർ​ത്താ​വാ​ണ് മ​ൻ​ജി​ഭാ​യ്. മ​ൻ​ജി​ഭാ​യി​യും ഗീ​ത​യും ക​ഴി​ഞ്ഞ വ​ർ​ഷം പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ത്തി ദ​ർ​ബാ​ർ സ​മു​ദാ​യ​ത്തി​ൽ​നി​ന്നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു പ​രാ​തി.

Read More

ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി; വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ ഇയാൾ എടുത്തുകൊണ്ടുപോകുകയായിരുന്നു

ഹൈ​ദ​രാ​ബാ​ദ്: ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി. തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ലാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വീ​ടി​ന്‍റെ ടെ​റ​സി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ​പ്ര​വീ​ൺ എ​ന്ന യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ പ്ര​തി കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ പോ​ലീ​സി​ൽ ഏ​പ്പി​ച്ചു. കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​വീ​ണി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

സ്റ്റേ​റ്റ് കാ​റി​ൽ എ​സ്കോ​ർ​ട്ടു​മാ​യി ന​ട​ക്കു​ന്ന​ത​ല്ല മ​ന്ത്രി​പ്പ​ണി: ഗ​താ​ഗ​ത​മ​ന്ത്രി​ക്കെ​തി​രേ ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​മ​ന്ത്രി​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി കെ.ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. കെഎസ്ആർടിസി ഡി​പ്പോ​ക​ൾ ന​ഷ്ട​മെ​ന്നു വ​രു​ത്തി അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ന് മ​ന്ത്രി കൂ​ട്ടു നി​ൽ​ക്ക​രു​തെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. മ​ന്ത്രി​പ്പ​ണി എ​ന്നു പ​റ​യു​ന്ന​ത് എ​സ്കോ​ർ​ട്ടും സ്റ്റേ​റ്റ് കാ​റും മാ​ത്ര​മ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വി​മ​ർ​ശി​ച്ചു. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എം​എ​ൽ​എ​മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന തീ​രു​മാ​നം എ​ടു​ക്കാ​ൻ പാ​ടി​ല്ല. മ​ന്ത്രി നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.

Read More

സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടിക്കാര്‍ ചതിച്ചു! പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല; സാജന്റെ ഭാര്യ ബീന പറയുന്നു

ക​ണ്ണൂ​ർ: കോ​ടി​ക​ൾ മു​ട​ക്കി പ​ണി​ത കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി കൊ​ടു​ക്കാ​ത്ത​തി​നു പി​ന്നി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി മ​രി​ച്ച പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന. സി​പി​എ​മ്മി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​യാ​ളെ പാ​ർ​ട്ടി​ക്കാ​ർ​ത​ന്നെ ച​തി​ക്കു​ക​യാ​യി​രു​ന്നു. പി. ​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ബീ​ന പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ അ​നു​മ​തി പേ​പ്പ​ർ ന​ൽ​കി​ല്ലെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു സാ​ജ​ൻ. വെ​റു​തെ ഒ​രു​സ്ഥാ​പ​നം ഉ​ണ്ടാ​ക്കി​യി​ടേ​ണ്ടി​വ​രു​മോ എ​ന്ന​ത് സാ​ജ​നെ വേ​ട്ട​യാ​ടി​യി​രു​ന്നു. ഏ​റെ ദി​വ​സ​ങ്ങ​ളാ​യി പെ​ർ​മി​റ്റ് പേ​പ്പ​റി​നു​വേ​ണ്ടി സാ​ജ​നെ ക​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രാ​ണ് കൂ​ടെ നി​ന്നു ച​തി​ച്ച​തെ​ന്നു​മാ​ണ് ബീ​ന പ​റ​യു​ന്നു. ഇ​ന്നു​രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സാജന്‍റെ മരണം നിയമസഭയിൽ; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി തി​രു​വ​ന​ന്ത​പു​രം: ഓ​ഡി​റ്റോ​റി​യ​ത്തി​ന് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ല്‍ സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച​് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ നി​ന്നും…

Read More

അജാസിന്റെ നില ഗുരുതരം! സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു; ഔദ്യോഗിക ബഹുമതികളോടെ സൗമ്യയുടെ സംസ്‌കാരം നാളെ

കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് പോ​ലീ​സു​കാ​ര​ൻ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യ പു​ഷ്ക​ര​ന്‍റെ സം​സ്കാ​രം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ നാ​ളെ വ​ള്ളി​കു​ന്ന​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ലി​ബി​യ​യി​ലെ ജോ​ലി സ്ഥ​ല​ത്തു​നി​ന്നും ഭ​ർ​ത്താ​വ് സ​ജീ​വ​ൻ ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​യ​തി​നു ശേ​ഷ​മേ സ​മ​യം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കൂ. നാ​ളെ സം​സ്കാ​ര​ത്തി​ന് മു​ന്പ് സൗ​മ്യ​യു​ടെ ഭൗ​തി​ക ശ​രീ​രം വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഓ​ച്ചി​റ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച മു​ന്പാ​ണ് സ​ജീ​വ് ലി​ബി​യ​യി​ലേ​ക്കു പോ​യ​ത്. ഇ​ന്ന​ലെ തു​ർ​ക്കി​യി​ലെ​ത്തി​യ സ​ജീ​വ് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. സൗ​മ്യ​യ്ക്ക് അ​പ​ക​ട​മു​ണ്ടാ​യെ​ന്നേ ബ​ന്ധു​ക്ക​ൾ സ​ജീ​വി​നെ അ​റി​യി​ച്ചി​ട്ടു​ള്ളൂ. ഇ​തി​നി​ടെ, ദു​ബാ​യി​ലാ​യി​രു​ന്ന സൗ​മ്യ​യു​ടെ സ​ഹോ​ദ​രി ര​മ്യ​യും നാ​ട്ടി​ലെ​ത്തി. അ​തേ​സ​മ​യം, സൗ​മ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി ആ​ലു​വ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജാ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 60…

Read More

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ! ആ​ന്തൂ​ർ​ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു; അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യു​ടെ പ​രാ​തി

ത​ളി​പ്പ​റ​മ്പ്: പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ബ​ക്ക​ളം നെ​ല്ലി​യോ​ട്ടെ പാ​ര്‍​ഥാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ർ ഉ​ട​മ പാ​റ​യി​ല്‍ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ ബീ​ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്കി. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നു രാ​വി​ലെ ആ​ണ് പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. പ​തി​ന​ഞ്ച് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്താ​ണ് സാ​ജ​ൻ മ​രി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.​ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് കെ​ട്ടി​ട​ന​മ്പ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​വി​ടെ മൂ​ന്നു വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇ​തു​കാ​ര​ണം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ ത​ട​സം നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സാ​ജ​ൻ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് മാ​നേ​ജ​ർ സ​ജീ​വ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​രി​ക​യാ​ണ്.നാ​ളെ രാ​വി​ലെ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്‍റ്…

Read More

പാ​ഞ്ചാ​ലി​മേ​ട്ടി​ൽ നടക്കുന്നതു മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം; കു​​രി​​ശു​​മ​​ല ത​​ക​​ര്‍​ക്കാ​​നു​​ള്ള ശ്ര​​മം അ​​പ​​ല​​പ​​നീ​​യ​​മെ​​ന്നു ത​​ദ്ദേ​ശ​​വാ​​സി​​ക​​ള്‍

പെ​​രു​​വ​​ന്താ​​നം: ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​മാ​​യ പാ​​ഞ്ചാ​​ലി​​മേ​​ട്ടി​​ൽ മ​​ത​​സൗ​​ഹാ​​ർ​​ദം ത​​ക​​ർ​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്ന് പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ടി. ബി​​നു, ഭു​​വ​​നേ​​ശ്വ​​രി ക്ഷേ​​ത്രം ഉ​​പ​​ദേ​​ശ​​ക സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​സ്. സു​​നി​​ൽ, കെ.​​ആ​​ർ. ച​​ന്ദ്ര​​ൻ, ഡി​​ടി​​പി​​സി സെ​​ക്ര​​ട്ട​​റി ജ​​യ​​ൻ പി. ​​വി​​ജ​​യ​​ൻ, പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി ടി​​ജോ തോ​​മ​​സ് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​റ​ഞ്ഞു. ര​​ണ്ടു മ​​ല​​ക​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ട പ്ര​​ദേ​​ശ​​മാ​​ണ് പ​​ഞ്ചാ​​ലി​​മേ​​ട്. ഒ​​രു മ​​ല​​യി​​ൽ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് കു​​രി​​ശു​​ക​​ൾ സ്ഥാ​​പി​​ച്ച​​താ​​ണ്. മ​​റ്റേ മ​​ല​​യി​​ൽ ഒ​​രു അ​​ന്പ​​ല​​വും വ​​ർ​​ഷ​​ങ്ങ​​ളാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്നു. ഈ ​​കു​​രി​​ശും അ​​ന്പ​​ല​​വും നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ട് പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​കൈ​​യെ​​ടു​​ത്ത് തീ​​ർ​​ഥാ​​ട​​ന ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​മാ​​യി പാ​​ഞ്ചാ​​ലി​​മേ​​ടി​​നെ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. ദി​​നം​​പ്ര​​തി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ടൂ​​റി​​സ്റ്റു​​ക​​ളാ​​ണ് ഇ​​വി​​ടെ വ​​ന്നു​​പോ​​കു​​ന്ന​​ത്. കു​​രി​​ശും അ​​ന്പ​​ല​​വും സ്ഥി​​തി​ചെ​​യ്യു​​ന്ന​​ത് സ​​ർ​​ക്കാ​​ർ​​വ​​ക റ​​വ​​ന്യു ഭൂ​​മി​​യി​​ലാ​​ണ്. നോ​​ന്പു​​കാ​​ല​​ത്തെ വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ലും ദുഃ​​ഖ​​വെ​​ള്ളി​​യാ​​ഴ്ച​​യും നി​​ര​​വ​​ധി തീ​​ർ​​ഥാ​​ട​​ക​​രാ​​ണ് കു​​രി​​ശു​​മ​​ല ക​​യ​​റാ​​ൻ എ​​ത്തു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം വി​​ശ്വാ​​സി​​ക​​ൾ മ​​ല ക​​യ​​റി​​യ​​പ്പോ​​ൾ കൊ​​ണ്ടു​​വ​​ന്ന മ​​ര​​ക്കു​​രി​​ശ് ഇ​​വി​​ടെ…

Read More

യുഎസിലെ ഇ​ന്ത്യ​ൻ ടെ​ക്കി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ; മൂ​ന്നു​പേ​രു​ടേ​തു കൊ​ല​പാ​ത​കം

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ടെ​ക്കി​യെ​യും കു​ടും​ബ​ത്തെ​യും അ​മേ​രി​ക്ക​യി​ൽ വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ സം​ഭ​വ​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്. ച​ന്ദ്ര​ശേ​ഖ​ർ ശ​ങ്ക​ര ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പോ​ലീ​സ് നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. മ​റ്റു​ള്ള മൂ​ന്നു പേ​രു​ടെ​യും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു വെ​സ്റ്റ് ദേ​സ് മോ​യി​ൻ​സ് പോ​ലീ​സ് പ​റ​യു​ന്പോ​ഴും പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ്. ഇ​വ​രു​ടെ മൂ​ന്നു പേ​രു​ടെ​യും കൊ​ല​യാ​ളി​യെ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ച​ന്ദ്ര​ശേ​ഖ​ർ ശ​ങ്ക​ര, ഭാ​ര്യ ലാ​വ​ണ്യ, 15, 10 എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച അ​യോ​വ​യി​ലെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​ന്ദ്ര എ​ന്ന​റി​യ​പ്പെ​ടു​ന്ന ച​ന്ദ്ര​ശേ​ഖ​ർ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​ണ്. അ​യോ​വ പ​ബ്ളി​ക് സേ​ഫ്റ്റി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ടെ​ക്നോ​ള​ജി സ​ർ​വീ​സ​സ് ബ്യൂ​റോ​യി​ലെ ഐ​ടി ജീ​വ​ന​ക്കാ​ര​നാ​ണ് ച​ന്ദ്ര​ശേ​ഖ​ർ. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ച​ന്ദ്ര​ശേ​ഖ​റി​ന് തോ​ക്ക് കൈ​വ​ശം വ​യ്ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് ല​ഭി​ച്ച​ത്.

Read More

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ; എം​എ​ൽ​എ​യു​ടെ മ​ക​ൻ ഒ​ളി​വി​ൽ; തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

ഭോ​പ്പാ​ൽ: കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ലി​ന്‍റെ മ​ക​ൻ വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. പ്ര​ബ​ൽ പ​ട്ടേ​ലി​നെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ര​സിം​ഹ​പു​ർ ജി​ല്ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. മ​റ്റ് ഏ​ഴു പേ​ർ​കൂ​ടി കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് എം​എ​ൽ​എ ജ​ലാം​സിം​ഗ് പ​ട്ടേ​ലി​ന്‍റെ മ​ക​നും കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ഹോം​ഗാ​ർ​ഡ് ഈ​ശ്വ​ർ റാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ർ​ധ​രാ​ത്രി​യി​ൽ ര​ണ്ടു​പേ​രു​മാ​യി കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. പ്ര​ബ​ൽ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഇ​രു​വ​രെ​യും മ​ർ​ദി​ച്ചു. ഇ​വ​രെ​യും കൂ​ട്ടി ഹോം​ഗാ​ർ​ഡാ​യ ഈ​ശ്വ​ർ റാ​യി​യു​ടെ വീ​ട്ടി​ലെ​ത്തി. ഈ​ശ്വ​ർ റാ​യി​യു​ടെ മ​ക​ൻ പ്ര​ബ​ലി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നെ​ങ്കി​ലും ഇ​ട​യ്ക്കു പി​രി​ഞ്ഞി​രു​ന്നു. റാ​യി​യു​ടെ മ​ക​നെ വീ​ടി​നു പു​റ​ത്തേ​ക്കു വി​ളി​ച്ചി​റ​ക്കി​യ സം​ഘം ഇ​രു​ന്പ് ദ​ണ്ഡു​ക​ളും ബേ​സ്ബോ​ൾ ബാ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ഈ​ശ്വ​ർ റാ​യി​യെ​യും…

Read More

25 ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​ടം വാ​ങ്ങി, ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണ​മി​ല്ല; ന​ട​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ

25 ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി പ​ണം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച സീ​രി​യ​ൽ ന​ട​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. മ​റാ​ത്തി ടി​വി താ​രം മി​ലി​ന്ദ് ദ​സ്താ​നെ​യെ ആ​ണ് ചൊ​വ്വാ​ഴ്ച പൂ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മി​ലി​ന്ദും ഭാ​ര്യ സ​യാ​ലി​യും ചേ​ർ​ന്ന് പൂ​ന​യി​ലെ പി​എ​ൻ ഗാ​ഡ്ഗി​ൽ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. വ​ജ്ര, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​ർ ക​ട​മാ​യി വാ​ങ്ങി​യ​ത്. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തി​ന്‍റെ പ​ണ​മോ പ​ലി​ശ​യോ ന​ൽ​കി​യി​ല്ല. ഇ​തോ​ടെ ജ്വ​ല്ല​റി ഉ​ട​മ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലു​ള്ള സ്വ​ത്ത് വി​റ്റ​ശേ​ഷം പ​ലി​ശ ഉ​ൾ​പ്പെ​ടെ പ​ണം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​ന​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ഈ ​മാ​സം 21 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More