അ​ത്യാ​ഹി​ത​മാ​ണേ​ൽ നാ​ളെ ആ​ശു​പ​ത്രി​യി​ൽ പോ​യാ​മ​തി; ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക മെ​ഡി​ക്ക​ല്‍ ബ​ന്ദ്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ബി​ല്ലി​നെ​തി​രെ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗം, ശ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ​യെ സ​മ​ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

ഹോ​മി​യോ, ആ​യു​ര്‍​വേ​ദം, യു​നാ​നി തു​ട​ങ്ങി ഇ​ത​ര ചി​കി​ല്‍​സ പ​ഠി​ച്ച​വ​ര്‍​ക്ക് ബ്രി​ഡ്ജ് കോ​ഴ്സി​ലൂ​ടെ അ​ലോ​പ്പ​തി​യി​ലും ചി​കി​ല്‍​സ ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തും എം​ബി​ബി​എ​സ് പാ​സാ​കു​ന്ന​വ​ര്‍​ക്ക് നെ​ക്സ്റ്റ് പ​രീ​ക്ഷ എ​ഴു​തി​യാ​ല്‍ മാ​ത്ര​മേ പ്രാ​ക്ടി​സ് ചെ​യ്യാ​നാ​കൂ​വെ​ന്ന നി​ബ​ന്ധ​ന​യും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.

Related posts