പോലീസ് സേനയെ ഞെട്ടിച്ച് 12 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരം താഴ്ത്തി !ഇങ്ങനെയൊരു കൂട്ട തരംതാഴ്ത്തല്‍ ചരിത്രത്തിലാദ്യം; ഇലക്ഷനു മുന്നോടിയായുള്ള അഴിച്ചുപണി ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈഎസ്പിമാരെയാണ് സിഐമാരായി തരംതാഴ്ത്തിയത്. ചരിത്രത്തില്‍ ആദ്യമായാണു പൊലീസില്‍ കൂട്ടത്തോടെയുള്ള തരംതാഴ്ത്തല്‍. താല്‍കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണു നടപടി നേരിട്ടത്. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റം. അതേസമയം 26 സിഐമാര്‍ക്കു ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. ഒഴിവുണ്ടായ ഡിവൈഎസ്പി തസ്തികയിലേക്കാണു സിഐമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ചെയ്യുന്നത്. വകുപ്പുതല നടപടി നേരിട്ടവര്‍ക്കും ആരോപണ വിധേയര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കാറുണ്ട്. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിനു തടസ്സമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുന്‍പു റദ്ദാക്കിയതോടെയാണു സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. 2014 മുതല്‍ സീനിയോറിറ്റി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തിനു നിയമതടസ്സമില്ലെന്നാണു സൂചന. ആഭ്യന്തര സെക്രട്ടറിയുടെ…

Read More

‘ചുമ്മാ അങ്ങ് ചോദിച്ചാൽ മതിയല്ലോ; കോൺഗ്രസ്-എൻസിപി സഖ്യം: സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായില്ല; തലവേദനയായി ചെറുകക്ഷികൾ

നിയാസ് മുസ്തഫ മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യ​ത്തി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്‌‌​ടി​ച്ച് ചെ​റു​ക​ക്ഷി​ക​ൾ. കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ചെ​റു​ക​ക്ഷി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കോ​ൺ​ഗ്ര​സി​നും എ​ൻ​സി​പി​ക്കും ഒ​രു പോ​ലെ ത​ല​വേ​ദ​ന​യാ​യി. ഏ​റ്റ​വും ഒ​ടു​വി​ൽ രാ​ജ് താ​ക്ക​റെ​യു​ടെ മ​ഹാ​രാ​ഷ്‌‌​ട്ര ന​വ​നി​ർ​മാ​ൺ സേ​ന(​എം​എ​ൻ​എ​സ്) സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​താ​ണ് സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. എം​എ​ൻ​എ​സി​നെ സ​ഖ്യ​ത്തി​ലെ​ടു​ക്കാ​ൻ എ​ൻ​സി​പി​ക്കാ​ണ് കൂ​ടു​ത​ൽ താ​ല്പ​ര്യം. കോ​ൺ​ഗ്ര​സി​ന് അ​ത്ര താ​ല്പ​ര്യ​മി​ല്ല. കാ​ര​ണം എം​എ​ൻ​എ​സ് വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. എ​ങ്കി​ലും ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തെ തോ​ൽ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​മു​ള്ള​തി​നാ​ൽ എം​എ​ൻ​എ​സു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലാ​യെ​ന്ന നി​ല​പാ​ടി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ഇ​പ്പോ​ഴെ​ത്തി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ 48 ലോ​ക്സ​ഭാ സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു സീ​റ്റു​ക​ളാ​ണ് രാ​ജ് താ​ക്ക​റെ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു എം​എ​ൻ​എ​സ്. നോ​ർ​ത്ത് ഈ​സ്റ്റ് മും​ബൈ, താ​നെ, ദി​ണ്ഡോ​രി സീ​റ്റു​ക​ളാ​ണ് എം​എ​ൻ​എ​സ് ആ​വ​ശ്യ​പ്പെ​ട്ട സീ​റ്റു​ക​ൾ. ഈ ​മൂ​ന്നു സീ​റ്റു​ക​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് മും​ബൈ, ദി​ണ്ഡോ​രി സീ​റ്റു​ക​ൾ ബി​ജെ​പി​യു​ടെ…

Read More

സെ​ന​ഗ​ലി​ൽ ആ​ന്‍റ​ണി ! ര​വി പൂ​ജാ​രി പി​ടി​യി​ലാ​യി​ട്ട് ര​ണ്ടാ​ഴ്ച; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ബം​ഗ​ളൂ​രു: അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി പി​ടി​യി​ലാ​യി​ട്ട് ര​ണ്ടാ​ഴ്ച. ജ​നു​വ​രി 19നാ​ണ് ര​വി പൂ​ജാ​രി​യും കു​ടും​ബ​വും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ൽ പി​ടി​യി​ലാ​യ​ത്. ആ​ന്‍റ​ണി എ​ന്ന ക​ള്ള​​പ്പേരി​ലാ​ണ് ര​വി പൂ​ജാ​രി സെ​ന​ഗ​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​ന ഫാ​സോ​യു​ടെ പാ​സ്പോ​ർ​ട്ടാ​യി​രു​ന്ന ര​വി പൂ​ജാ​രി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. സെ​ന​ഗ​ലി​ലെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ​നി​ന്നു​മാ​ണ് ര​വി പൂ​ജാ​രി പി​ടി​യി​ലാ​യ​ത്. ര​വി പൂ​ജാ​രി​യെ ഇ​ന്ത്യ​യ്ക്കു വി​ട്ടു​ന​ൽ​കാ​മെ​ന്നു സെ​ന​ഗ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇയാളെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. ര​വി പൂ​ജാ​രി പി​ടി​യി​ലാ​യ വി​വ​രം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ര​വി പൂ​ജാ​രി​ക്കെ​തി​രെ ബം​ഗ​ളൂ​രു പോ​ലീ​സ് റെ​ഡ്കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഏ​ഴു​പ​തോ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. കൊ​ച്ചി ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ന് പി​ന്നി​ലും ര​വി പൂ​ജാ​രി​യാ​ണെ​ന്നാ​ണ് സൂ​ച​ന.

Read More

കുടിശിക തിരിച്ചടയ്ക്കാന്‍ ആര്‍കോമിനു പണമില്ല; അനില്‍ അംബാനി വമ്പന്‍ കടക്കെണിയില്‍; പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു

ന്യൂ​ഡ​ൽ​ഹി: അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് (ആ​ർ​കോം) പാ​പ്പ​ർ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ന്പ​നി പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി. കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്കാ​ൻ ആ​ർ​കോ​മി​നു പ​ണ​മി​ല്ലെ​ന്നും പാ​പ്പ​ർ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. 2017 ജൂ​ണ്‍ ര​ണ്ടി​ന് ക​ട​ക്കെ​ണി​യെ തു​ട​ർ​ന്ന് പ​ല പ്രോ​ജ​ക്ടു​ക​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ന്പ​നി തീ​രു​മാ​നി​ച്ചി​രു​ന്നു. 18 മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു ത​ര​ത്തി​ലും ലാ​ഭ​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പാ​പ്പ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​റി​യി​ച്ചു. ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​സ്തി വി​ൽ​പ്പ​ന പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന് അ​നി​ൽ അം​ബാ​നി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ക​ട​ക്കെ​ണി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​യു​ടെ മൊ​ബൈ​ൽ ബി​സി​ന​സ്, സ്പെ​ക്ട്രം, മൊ​ബൈ​ൽ ട​വ​റു​ക​ൾ, ഓ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ശൃം​ഖ​ല എ​ന്നി​വ മു​കേ​ഷ് അം​ബാ​നി​യു​ടെ ജി​യോ ഏ​റ്റെ​ടു​ത്തി​രു​ന്നു. റി​ല​യ​ൻ​സി​ന്‍റെ ഡി​ടി​എ​ച്ച് ബി​സി​ന​സാ​യ ബി​ഗ് ടി​വി ക​ട​ബാ​ധ്യ​ത കാ​ര​ണം 2017ൽ ​പൂ​ട്ടി.

Read More

അ​ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​യ​ന്പ​ത്തൂ​രി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടൂ​ർ മു​ന്നാ​ളം ഇ​ട​ക്കെ​ട്ടും വി​ള​വീ​ട്ടി​ൽ അ​മ​ൽ പി. ​കു​മാ​ർ (19) അ​ടൂ​ർ അ​മ്മ​ക​ണ്ട​ക​ര ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ സു​ധീ​ഷ് ഭ​വ​നി​ൽ സ​തീ​ഷി​ന്‍റെ മ​ക​ൾ സൂ​ര്യ എ​സ്.​നാ​യ​ർ ( 18) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കോ​യ​ന്പത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ റ്റി​എ​ൻ ന​ഗ​റി​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ട വി​വ​രം പ്ര​ദേ​ശ​വാ​സി​കൾ ​റെ​യി​ൽ​വേ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ൽ പ​ഠി​ക്കു​ന്ന അ​ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ണ്ടാ​യി​രു​ന്നു. കാ​ർ​ഡി​ന്‍റെ ചി​ത്രം റെ​യി​ൽ​വേ പോ​ലീ​സ് വാ​ട്ട്സ്ആ​പ്പി​ലൂ​ടെ അ​ടൂ​ർ പോ​ലീ​സി​നു കൈ​മാ​റി​യാ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് വ്യാ​ഴാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു.…

Read More

റി​പ്പ​ബ്ലി​ക്ദി​ന റാ​ലി​യി​ല്‍ താ​മ​ര! അ​ങ്ക​ണ​വാ​ടി അ​ട​ച്ചി​ട്ടു, ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പ​ന്‍​ഷ​ന്‍

താ​മ​ര​ശ്ശേ​രി: റി​പ്പ​ബ്ലി​ക് ദി​ന റാ​ലി​യി​ല്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ താ​മ​ര പ​തി​ച്ച പ്ല​ക്കാ​ര്‍​ഡു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൊ​ണ്ട് പി​ടി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പ​ണം നേ​രി​ട്ട താ​മ​ര​ശേ​രി​പ​ഞ്ചാ​യ​ത്തി​ലെ തേ​റ്റാ​മ്പു​റം അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക​യേ​യും വ​ര്‍​ക്ക​റെ​യും സാ​മൂ​ഹ്യ​ക്ഷേ​മ​വ​കു​പ്പ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍റ് ചെ​യ്തു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ (സി​ഡി​പി​ഒ) വ്യാ​ഴാ​ഴ്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍റ് ചെ​യ്ത​താ​യും സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് അ​ങ്ക​ണ​വാ​ടി അ​ട​ച്ചി​ടാ​നും തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ച്ച​ത്. ജ​നു​വ​രി 26ന് ​ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക 26ന് ​ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി​യ ശേ​ഷം ഇ​വി​ടെ നി​ന്ന് പോ​യി​രു​ന്നു. പി​ന്നീ​ട് അ​ങ്ക​ണ​വാ​ടി വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ റാ​ലി​യാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്നം പ്ര​ച​രി​പ്പി​ക്കാ​നാ​യി പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ഇ​തി​ന്‍റെ ഫോ​ട്ടോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്യാ​നാ​യി സി​പി​എം…

Read More

ഓ​പ്പ​റേ​ഷ​ൻ കോ​ബ്ര: തലസ്ഥാനത്ത് 40 ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ൽ; ഇവരിൽ നിന്നായി അഞ്ച് കിലോ കഞ്ചാവും കണ്ടെടുത്തു

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ കോ​ബ്ര​യു​ടെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ 40 ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാരെ​യും അ​ഞ്ചു കി​ലോ​യോ​ളം ക​ഞ്ചാ​വും നി​ര​വ​ധി പാ​ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി സി​റ്റി ഷാ​ഡോ ​പോ​ലീ​സ് ടീ​മും സി​റ്റി​യി​ലെ മു​ഴു​വ​ൻ ലോ​ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഇ​ത്ര​യും പേ​ർ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി മാ​ല​പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി ബ്രൂ​സ്‌ലി ബി​ജു​വി​നെ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​യാ​ളെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ നി​ന്ന് മു​ഹ​മ്മ​ദ് ഷ​ബീ​ർ, ക​ര​മ​ന സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ നി​ന്ന് ചാ​ണ്ടി പ്ര​ശാ​ന്ത്, ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് രാ​ജാ​ജി…

Read More

സെനഗലിൽ ചായക്കടക്കാരൻ; ഇന്ത്യയിൽ അധോലോക നായകൻ ! കടയുടെ പേര് നമസ്തേ ഇന്ത്യ; രവി പൂജാരി പിടിയില്‍;

ബം​ഗ​ളൂ​രു: അ​ധോ​ലോ​ക രാ​ജാ​വ് ര​വി പൂ​ജാ​രി സെ​ന​ഗ​ളി​ൽ റ​സ്റ്റ​റ​ന്‍റ് ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ര​ഹ​സ്യ​ാന്വേ​ഷ​ണ ഏ​ജ​ൻ​സി. സെ​ന​ഗ​ളി​ന്‍റെ ത​ല​സ്ഥ​ന​മാ​യ ഡ​ക്ക​റി​ൽ ന​മ​സ്തേ ഇ​ന്ത്യ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ റ​സ്റ്റ​റ​ന്‍റ് ന​ട​ത്തി​യി​രു​ന്ന​ത്. ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് എ​ന്ന പേ​രി​ലു​ള്ള പാ​സ്പോ​ർ്ട്ട് ര​വി പൂ​ജ​രി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​പോ​ളും വെ​സ്റ്റ് ആ​ഫ്രി​ക്ക​ൻ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പൂ​ജാ​രി പി​ടി​യി​ലാ​യ​ത്. ര​വി പൂ​ജാ​രി​യെ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ നീ​ക്കം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. സെ​ന​ഗ​ലി​ൽ ര​വി പൂ​ജാ​രി ഉ​ള്ള​താ​യി ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.ര​വി പൂ​ജാ​രി​ക്കെ​തി​രെ ബം​ഗ​ളൂ​രു പോ​ലീ​സ് റെ​ഡ്കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കഴിഞ്ഞ രാ​ത്രി​യാ​ണ് അ​റ​സ്റ്റി​ലാ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ ബം​ഗ​ളൂ​രു പോ​ലീ​സ് ഇ​ത് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കൊ​ച്ചി ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ന് പി​ന്നി​ലും ര​വി പൂ​ജാ​രി​യെ​ന്നാ​ണ് സൂ​ച​ന. എ​ഴു​പ​തോ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. 1990 ക​ളി​ൽ മും​ബൈ അ​ധോ​ലോ​ക സം​ഘ​ങ്ങ​ളി​ൽ പൂ​ജാ​രി പ്ര​വ​ർ​ത്തി​രി​ച്ചി​രു​ന്നു.…

Read More

സീറ്റ് വിഭജനം ഒന്നുമായിട്ടില്ല, ആർജെഡിക്ക് ‘വല്യേട്ടൻ’ ഭാവം? റാലി കെങ്കേമമാക്കണമെന്ന് രാഹുൽ; മഹാറാലികൾ ഒന്നു കഴിഞ്ഞോട്ടേയെന്ന് കോൺഗ്രസും ബിജെപിയും

നിയാസ് മുസ്തഫ ബി​ഹാ​റി​ൽ കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി സ​ഖ്യ​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടി. ആ​ർ​ജെ​ഡി​യു​ടെ വ​ല്യേ​ട്ട​ൻ മ​നോ​ഭാ​വ​മാ​ണ് സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്‌‌​ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ങ്കി​ലും ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. ആ​കെ​യു​ള്ള 40 സീ​റ്റു​ക​ളി​ൽ എ​ട്ടു സീ​റ്റ് മാ​ത്ര​മേ കോ​ൺ​ഗ്ര​സി​നു ന​ൽ​കൂ​വെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ആ​ർ​ജെ​ഡി ഇ​പ്പോ​ഴു​ള്ള​ത്. ഇ​ത് കോ​ൺ​ഗ്ര​സി​നെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 18 സീ​റ്റാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മി​ന്നു​ന്ന വി​ജ​യം നേ​ടി​യ കോ​ൺ​ഗ്ര​സി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കി​ട്ട​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യം. അ​ങ്ങേ​യ​റ്റം പ​ത്തു സീ​റ്റി​ൽ കൂ​ടു​ത​ൽ ന​ൽ​കാ​നാ​വി​ല്ലാ​യെ​ന്നാ​ണ് ആ​ർ​ജെ​ഡി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ച ഉ​പേ​ന്ദ്ര കു​ശ്‌‌​വാ​ഹ കൂ​ടി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ അ​വ​ർ​ക്കും സീ​റ്റ് ന​ൽ​ക​ണം. ഇ​തോ​ടൊ​പ്പം ജി​ത​ൻ രാം ​മ​ഞ്ജി, മു​കേ​ഷ് സാ​ഹ്നി എന്നിവരെയും പരിഗണി ക്കണം. ഇ​ട​തു​പ​ക്ഷ​ത്തെയും ബിഎസ്പിയേയും കൂ​ടി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ആ​ർ​ജെ​ഡി ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം ക​ണ​ക്കു​കൂ​ട്ടി​യാ​ണ്…

Read More

ഇനി ജയിലില്‍ കിടന്ന് ആര്‍പ്പോ വിളിക്കാം !’ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍ക്കെതിരേ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്; ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഇങ്ങനെ…

ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍ക്ക് എട്ടിന്റെ പണിയുമായി കോടതി. സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. സ്ത്രീകളെ പരസ്യമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതരത്തില്‍ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങള്‍ പരിപാടിയുടെ കമാനത്തില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് കേസ്. സ്ത്രീകളുടെ രഹസ്യ ഭാഗങ്ങള്‍ പരസ്യമായി കലാ രൂപത്തില്‍ ചിത്രീകരിച്ച കമാനം ഉണ്ടാക്കുകയായിരുന്നു സംഘാടകര്‍ ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം ഇത് കുറ്റകരമാണ്. മാത്രമല്ല അശ്ലീലകരമായ ഈ കമാന ദൃശ്യത്തിനു മുന്നില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ദൃശ്യവും സംഘാടകര്‍ വയ്ച്ചിരുന്നു. ഭരണഘടനയേയും അവഹേളിച്ചു എന്ന് കേസില്‍ പരാമര്‍ശം ഉണ്ട്.. ബിജെപി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്.മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം മജിസ്‌ട്രേട്ട് കോടതിയാണു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നപ്പോഴാണ് കോടതി വഴി നടപടിയിലേക്ക് പരാതിക്കാരി നീങ്ങിയത്. ഇന്ത്യന്‍ ഭരണഘടനയെ പൊതുജനമധ്യത്തില്‍ അവഹേളിച്ചു,…

Read More