ബിഡിജെഎസിനു നാലു സീറ്റ് ‍‍? ബി​ജെ​പി നേ​താ​ക്ക​ളി​ല്‍ ക​ടു​ത്ത അ​മ​ര്‍​ഷം; മോ​ദി​ക്കു മു​ന്നി​ല്‍ വി​ഷ​യ​മെ​ത്തും

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ കെ​ട്ടി​യി​റ​ക്കു​ന്ന​തി​നെ​തി​രെ​യും ബി​ഡി​ജെ​എ​സി​നു കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ന​ല്കു​ന്ന​തി​നെതിരേയും ബി​ജെ​പി നേ​താ​ക്ക​ളി​ല്‍ ക​ടു​ത്ത അ​മ​ര്‍​ഷം. നാ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തൃ​ശൂ​രി​ല്‍ പാ​ര്‍​ട്ടി പ​രി​പാ​ടി​ക്കെ​ത്തു​മ്പോ​ള്‍ വി​ഷ​യം മു​ന്നി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​യി. തൃ​ശൂ​രി​ല്‍​ യു​വ​മോ​ർ​ച്ച സ​മ്മേ​ള​ന​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​സം​ഗം. സ​മ്മേ​ള​ന​ത്തി​നു ശേ​ഷ​മോ, മു​മ്പോ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യി മോ​ദി സം​സാ​രി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ സാ​ഹ​ച​ര്യം മു​ത​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ മോ​ദി​ക്കും കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നും ക​ടു​ത്ത അ​മ​ര്‍​ഷ​മു​ണ്ട്. ഇ​തു സം​സ്ഥാ​ന​ നേ​താ​ക്ക​ളോ​ടു നേ​രി​ട്ടു പ​റ​യാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ള​ിക്ക​ള​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ഒ​രു സം​സ്ഥാ​ന നേ​താ​വ് വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​തു കൂ​ടാ​തെ സ​ര്‍​വേ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍​ ബി​ജെ​പി​ സ​ഖ്യ​ത്തി​നു സാ​ധ്യ​ത​യി​ല്ല. 16 സീ​റ്റി​ല്‍ യു​ഡി​എ​ഫും നാ​ലു സീ​റ്റി​ല്‍ എ​ല്‍​ഡി​എ​ഫു​മാ​ണ്. ഇ​വി​ടെ​യൊ​രു അ​ട്ടി​മ​റി സാ​ധ്യ​ത​യു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ പോ​ലു​ള്ള സി​നി​മാ ​താ​ര​ങ്ങ​ൾ എ​ത്ത​ണ​മെ​ന്നു വാ​ദി​ക്കു​ന്ന​വ​രാ​ണ് ഔ​ദ്യോ​ഗി​ക​ വി​ഭാ​ഗം. എ​ന്നാ​ല്‍, തി​രു​വ​ന​ന്ത​പു​രം പോ​ലു​ള്ള സീ​റ്റു​ക​ളി​ല്‍ ക​ണ്ണു വ​ച്ചി​രി​ക്കു​ന്ന സം​സ്ഥാ​ന നേ​താ​ക്ക​ള്‍…

Read More

പു​തി​യ ഓ​ഫീ​സ്, റാ​ലി, പ​ത്ര​സ​മ്മേ​ള​നം‌! യു​പി​യും ല​ക്നോ​യും ഇ​ള​ക്കി മ​റി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പി​സി​സി​ക്കു പു​തി​യ ഓ​ഫീ​സ്.​ സ​ഹോ​ദ​ര​ൻ രാ​ഹു​ലു​മൊ​ത്ത് പ​ത്ര​സ​മ്മേ​ള​നം, ഇ​രു​വ​രും ചേ​ർ​ന്ന് റാ​ലി.ര​ണ്ടാ​ഴ്ച​കൊ​ണ്ട് യു​പി​യും ല​ക്നോ​യും ഇ​ള​ക്കി മ​റി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളു​മാ​യി​ട്ടാ​ണു പ്രി​യ​ങ്ക ഗാ​ന്ധി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നാം തീ​യ​തി അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ത്തു​ന്ന പ്രി​യ​ങ്ക നാ​ലിന് തി​ങ്ക​ളാ​ഴ്ച യു​പി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ലെ​ത്തും. പി​സി​സി​യു​ടെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ന്നു ന​ട​ത്തും. തു​ട​ർ​ന്ന് പി​സി​സി ഓ​ഫീ​സി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ലു​മൊ​ത്ത് പ​ത്ര​സ​മ്മേ​ള​നം. 2014-ൽ ​അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന വി​വ​രം അ​റി​യി​ക്കാ​നാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ഇ​തി​നു​മു​ന്പ് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ‌ പ​ത്താം തീയ​തി ല​ക്നോ​വി​ൽ ഒ​രു റാ​ലി​യും പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വ് വി​ളം​ബ​രം ചെ​യ്യു​ന്ന ഒ​ന്നാ​യി റാ​ലി മാ​റ്റാ​നാ​ണ് ഒ​രു​ക്ക​ങ്ങ​ൾ‌.ഇ​തോ​ടൊ​പ്പം മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു കു​റെ​യേ​റെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കോ​ൺ​ഗ്ര​സി​ൽ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മു​ണ്ട്. ബി​ജെ​പി എം​പി​യും സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ പു​ത്ര​നു​മാ​യ വ​രു​ൺ ഗാ​ന്ധി കോ​ൺ​ഗ്ര​സി​ൽ…

Read More

കി​ന​ൻ​ന്ത്രോ…​പോ…​മെ​ട്രി…! ഈ വാക്ക് ഗ​വ​ർ​ണ​ർ​ക്കു ക​ടു​ക​ട്ടി; അര്‍ഥം സ്‌പോര്‍ട്‌സ് മന്ത്രി ഇ.പി. ജയരാജന്‍ വിശദീകരിക്കുമെന്നു ഗവര്‍ണര്‍; സഭയില്‍ ചി​​​രി​​​പൊ​​​ട്ടി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ന​​​ൻ​​​ന്ത്രോ… പോ… ​​​മെ​​​ട്രി….. എ​​​ന്ന വാ​​​ക്കു വാ​​​യി​​​ച്ചു പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീസ് പി. ​​​സ​​​ദാ​​​ശി​​​വം സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. ഈ ​​​വാ​​​ക്കും ഇ​​​തി​​​ന്‍റെ അ​​​ർ​​​ഥ​​​വു​​​മെ​​​ല്ലാം സ്പോ​​​ർ​​​ട്സ് മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ, പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നൊ​​​പ്പം ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തും ചി​​​രി​​​പൊ​​​ട്ടി. ശ​​​ശി ത​​​രൂ​​​ർ എം​​​പി​​​യോ​​​ടു ചോ​​​ദി​​​ച്ചിട്ടാ​​​ണോ സ്പോ​​​ർ​​​ട്സ് വ​​​കു​​​പ്പ് ഈ ​​​പ​​​ദം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ചി​​​ല അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു സം​​​ശ​​​യം. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​റെ വ​​​ല​​​ച്ച ക​​​ടു​​​ക​​​ട്ടി വാ​​​ക്കാ​​​യി​​​രു​​​ന്നു കി​​​നാന്ത്രോ​​​പോ​​​മെ​​​ട്രി. ശരീരത്തിന്‍റെ വലുപ്പം അനു പാതം തടുങ്ങിയവ പഠിച്ച് വളർച്ചയും കായി കക്ഷമതയുമൊക്കെ മനസിലാക്കുന്ന ശാ സ്ത്രമാണിത്. സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ നി​​​ന്നു കാ​​​യി​​​ക ഇ​​​ന​​​ത്തി​​​ൽ പ്രാ​​​ഗ​​​ത്ഭ്യ​​​മു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് കി​​​നാന്ത്രോ​​​പോ​​​മെ​​​ട്രി ത​​​ത്വ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ടാ​​​ല​​​ന്‍റ് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്രോ​​​ട്ടോ​​​കോ​​​ൾ എ​​​ന്ന പ​​​രി​​​പാ​​​ടി കൊ​​​ണ്ടു വ​​​രാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടൊ​​​പ്പം സ്പോ​​​ർ​​​ട്സ് ഇ​​​ന​​​മാ​​​യ താ​​​യ്ക്വാ​​​ണ്ട​​​യും ഗ​​​വ​​​ർ​​​ണ​​​റെ വ​​​ല​​​ച്ചു. ചി​​​ല മ​​​ല​​​യാ​​​ള…

Read More

ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നു കൈ​ക്കൂ​ലി , അനധികൃത അവധി, ക്രിമിനൽ സ്വഭാവം..! ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ലെ  31  പോ​ലീ​സു​കാ​രു​ടെ തൊ​പ്പി തെറിച്ച കഥകൾ ഇങ്ങനെയൊക്കെ…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 31 പോ​ലീ​സു​കാ​രു​ടെ പ​ണി പോ​യി. അ​നു​വാ​ദ​മി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തു ​മു​ത​ൽ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ​തു​ൾ​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളു​ടെ പേ​രി​ലാ​ണു പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട​തെ​ന്നു രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2016 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2018 ഡി​സം​ബ​ർ 18 വ​രെ പു​റ​ത്താ​ക്ക​പ്പെ​ട്ട പോ​ലീ​സു​കാ​രി​ൽ കൂ​ടു​ത​ൽ പേ​രും കൊ​ച്ചി സി​റ്റി പോ​ലീ​സ് സേ​ന​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ എ​റ​ണാ​കു​ളം റൂ​റ​ലി​ൽ നി​ന്ന് അ​ഞ്ചു പേ​ർ​ക്കു ജോ​ലി ന​ഷ്ട​മാ​യ​പ്പോ​ൾ, സി​റ്റി​യി​ൽ തൊ​പ്പി​യൂ​രേ​ണ്ടി​വ​ന്ന​തു 15 പോ​ലീ​സു​കാ​ർ​ക്ക്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലും അ​ഞ്ചു പേ​ർ വീ​ത​മാ​ണു സി​റ്റി​യി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട​ത് . പ്ര​തി​ക​ളെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​തി​നും അ​പ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നും മൂ​ന്നു പേ​രു​ടെ പ​ണി പോ​യി​ട്ടു​ണ്ട്. അ​വ​ധി​യു​ടെ കാ​ല​യ​ള​വി​നു ശേ​ഷം ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രും പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. 2016-2018 വ​ർ​ഷ​ങ്ങ​ളി​ൽ എ​റ​ണാ​കു​ളം റൂ​റ​ലി​ൽ നി​ന്നു…

Read More

ഗോവയ്ക്ക് അടിച്ചുപൊളിക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! തീ​റ്റി​യും കു​ടി​യും ബീ​ച്ചി​ൽ പ​റ്റി​ല്ല; പു​തി​യ നി​യ​മ​ത്തി​നൊ​രു​ങ്ങി ഗോ​വ

പ​നാ​ജി: ബീ​ച്ചു​ക​ളി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഗോ​വ. സം​സ്ഥാ​ന ടൂ​റി​സം ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് പു​തി​യ നി​യ​മം പാ​സാ​ക്കു​ന്ന​ത്. ഇ​തോ​ടെ ആ​ർ​ക്കും ബീ​ച്ചു​ക​ളി​ൽ മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി എ​ത്തു​ന്ന​തി​നോ മ​ദ്യം ക​ഴി​ക്കു​ന്ന​തി​നോ സാ​ധി​ക്കി​ല്ല. പ​ര​സ്യ​മാ​യി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നും സാ​ധി​ക്കി​ല്ല. നി​യ​മം ലം​ഘി​ച്ചാ​ൽ 2000 രൂ​പ പി​ഴ​യോ മൂ​ന്നു​മാ​സം ത​ട​വോ ല​ഭി​ക്കും- ടൂ​റി​സം മ​ന്ത്രി മ​നോ​ഹ​ർ അ​ജ്ഗാം​വ​ക​ർ പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തെ ബ​ജ​റ്റ് സെ​ഷ​നി​ൽ ഈ ​ബി​ല്ലി​ന്‍റെ ഭേ​ദ​ഗ​തി സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​യ്ക്കും. ബീ​ച്ചു​ക​ളി​ല്‍ കു​പ്പി​ക​ള്‍ പൊ​ട്ടി​ക്കു​ക, പ​ര​സ്യ​മാ​യി മ​ദ്യ​പാ​നം ന​ട​ത്തു​ക, ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക തു​ട​ങ്ങി​യ​വ ചെ​യ്യു​ന്ന​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഈ ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭേ​ദ​ഗ​തി പ്ര​കാ​രം ഗോ​വ​ക്കാ​ര്‍​ക്ക് കാ​സി​നോ​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക​ട​പ്പു​റ​ത്ത് നി​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍ 2500 രു​പ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. ബീ​ച്ചു​ക​ളി​ലും മ​റ്റും…

Read More

2013ലും ​മ​നു​ഷ്യ​ക്ക​ട​ത്ത്; 70 പേ​ർ ക്രി​സ്മ​സ് ദ്വീ​പി​ലേ​ക്ക് ക​ട​ന്നെ​ന്ന് പ്ര​തി​യു​ടെ വെളിപ്പെടുത്തൽ; അവിടെ എത്തിയപ്പോള്‍…

കൊ​ച്ചി: മു​ന​മ്പ​ത്തു​നി​ന്ന് മു​മ്പും മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്നെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പ്ര​തി. കേസിൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​ഭു​വാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. 2013ൽ ​മു​ന​മ്പ​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ 70 പേ​ർ പോ​യി. ഓ​സ്ട്രേ​ലി​യ​യി​ലെ ക്രി​സ്മ​സ് ദ്വീ​പി​ലേ​ക്കാ​ണ് അ​വ​ർ പോ​യ​തെ​ന്നും മു​ഖ്യ​പ്ര​തി പ്ര​ഭു മൊ​ഴി ന​ൽ​കി. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. താ​നും കൂ​ടി ഉ​ൾ‌​പ്പെ​ട്ട സം​ഘ​മാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ എ​ന്നാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ സേ​ന പി​ടി​കൂ​ടി അ​ഭ​യാ​ര്‍​ത്ഥി ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. അ​ഭ​യാ​ര്‍​ത്ഥി വി​സ​യി​ല്‍ ര​ണ്ട​ര​വ​ര്‍​ഷം ജോ​ലി​ചെ​യ്തു. ഇ​തി​നു​ശേ​ഷം രണ്ടു ലക്ഷത്തോളം രൂപ തി​രി​ച്ച​യ​ച്ചെ​ന്നും പ്ര​ഭു പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു ക​ട​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്ന 80 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​യി. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ഇ​വ​രു​ടെ ചി​ത്ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ബോ​ട്ടി​ൽ 120 ഓ​ളം പേ​രെ​ങ്കി​ലു​മു​ണ്ടാ​കു​മെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്രി​സ്തു​മ​സ് ദ്വീ​പ്…

Read More

ആരാധകർക്ക് പ​ണി പാ​ലുംവെ​ള്ള​ത്തി​ൽ കി​ട്ടും! പാ​ൽ അ​ഭി​ഷേ​കം നടത്തുന്നതിൽ പ​രാ​തി​യു​മാ​യി പാൽ ഡീലർ

ചെ​ന്നൈ: ആരാധകർ ഇ​ഷ്ട​താ​ര​ത്തി​ന്‍റെ ക​ട്ടൗ​ട്ടി​ൽ പാ​ൽ അ​ഭി​ഷേ​കം നടത്തുന്നതിൽ പ​രാ​തി​യു​മാ​യി ത​മി​ഴ്നാ​ട് മി​ൽ​ക്ക് ഡ​ീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ രംഗത്ത്. സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ റി​ലീ​സാ​കു​ന്ന അ​ന്ന് പാ​ൽ പാ​ക്ക​റ്റു​ക​ൾ വ്യാ​പ​ക​മാ​യി മോ​ഷ​ണം പോ​കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വ​ലി​യ തോ​തി​ൽ മോ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ത​ങ്ങ​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ട​ണ്‍​ക​ണ​ക്കി​ന് പാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പാ​ഴാ​കു​ന്ന​ത്. ഇ​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും റി​ലീ​സ് ദി​ന​ങ്ങ​ളി​ൽ പാ​ൽ ക​ട​ക​ൾ​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ർ​ദ്ധ​രാ​ത്രി​യാ​ണ് പാ​ക്ക​റ്റ് പാ​ലു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. അ​തുകൊ​ണ്ട് ത​ന്നെ ക​ട​യ്ക്ക് പു​റ​ത്തു​ള്ള പ്ലാ​സ്റ്റി​ക്ക് പെ​ട്ടി​ക​ളി​ലാ​ണ് പാ​ൽ പാ​ക്ക​റ്റു​ക​ൾ ഇ​റ​ക്കി വ​യ്ക്കാ​റ്. ഇ​വി​ടെ നി​ന്നാ​ണ് ആ​രാ​ധ​ക​ർ പാ​ല് മോ​ഷ്ടി​ക്കു​ന്ന​ത്.

Read More

പാന്‍റ്സ് ഇട്ടാണോ വരുന്നത് ? കു​നി​യാ​നും ഇ​രി​ക്കാ​നു​മൊ​ക്കെ ബു​ദ്ധി​മു​ട്ടാ​കും! അ​വ​താ​ര​ക​യ്ക്ക് ബി​ജെ​പി വ​നി​താ നേ​താ​വിന്‍റെ ഉ​പ​ദേ​ശം

കോ​ൽ​ക്ക​ത്ത: പാ​ന്‍റ്സ് ധ​രി​ച്ച അ​വ​താ​ര​ക​യ്ക്ക് ഉ​പ​ദേ​ശം ന​ൽ​കി​യ ബി​ജെ​പി വ​നി​താ നേ​താ​വ് മൗ​ഷ്മി ചാ​റ്റ​ർ​ജി വി​വാ​ദ​ത്തി​ൽ. പാ​ന്‍റ്സ് ധ​രി​ച്ചു ന​ട​ക്കാ​തെ മ​ര്യാ​ദ​യ്ക്കു​ള്ള വ​സ്ത്രം ധ​രി​ക്കാ​നാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് ന​ടി കൂ​ടി​യാ​യ മൗ​ഷ്മി നി​ർ​ദേ​ശി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. പ​രി​പാ​ടി​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​ൻ “പാ​ന്‍റ്സ് ധ​രി​ച്ച’ അ​വ​താ​ര​ക മൗ​ഷ്മി​യെ ക്ഷ​ണി​ച്ചു. ഇ​തി​നി​ടെ​യാ​യി​രു​ന്നു നേ​താ​വി​ന്‍റെ ഉ​പ​ദേ​ശം. നി​ങ്ങ​ളു​ടെ വ​സ്ത്ര​ധാ​ര​ണം ശ​രി​യ​ല്ല. ഇ​ങ്ങ​നെ​യൊ​രു ച​ട​ങ്ങി​ൽ സാ​രി​യോ ചു​രി​ദാ​റോ ആ​യി​രു​ന്നു ധ​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പാ​ന്‍റ്സ് ധ​രി​ച്ചാ​ൽ അ​ന്പ​ല​ത്തി​ൽ പോ​കു​ന്പോ​ൾ കു​നി​യാ​നും ഇ​രി​ക്കാ​നു​മൊ​ക്കെ ബു​ദ്ധി​മു​ട്ടാ​കും. സാ​രി​യോ, സ​ൽ​വാ​റോ, ഗാ​ഗ്ര ചോ​ളി​യോ ധ​രി​ച്ചാ​ൽ എ​ളു​പ്പ​മാ​യി​രി​ക്കും- മൗ​ഷ്മി ചാ​റ്റ​ർ​ജി പ​റ​ഞ്ഞു. ഒ​രു ഭാ​ര​തീ​യ സ്ത്രീ​യെ​ന്ന നി​ല​യി​ൽ താ​ൻ പാ​ൻ​റ്സ് പോ​ലു​ള്ള വ​സ്ത്ര​ങ്ങ​ളെ എ​തി​ർ​ക്കു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി മൗ​ഷ്മി രം​ഗ​ത്തെ​ത്തി. അ​ത് ഉ​പ​ദേ​ശം മാ​ത്ര​മാ​യി​രു​ന്നെ​ന്നും ബി​ജെ​പി നേ​താ​വാ​യ​ല്ല, മ​റി​ച്ച് അ​മ്മ​യു​ടെ സ്ഥാ​ന​ത്തു​നി​ന്നാ​ണ് അ​വ​താ​ര​ക​യോ​ട് അ​ങ്ങ​നെ…

Read More

പ്രിയനന്ദനനു നേരെ ആക്രമണം;  ക്രൂരമർദനത്തിന് ശേഷം ദേഹത്ത് ചാണകവെള്ളം ഒഴിച്ചു;  മർദനത്തിന് പിന്നിൽ ബിജെപിക്കാരെന്ന് പ്രിയനന്ദനൻ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​നു നേ​രെ ആ​ക്ര​മ​ണം. തൃ​ശൂ​ർ വ​ല്ല​ച്ചി​റ​യി​ലെ വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ച് ഒ​രു സം​ഘം മ​ര്‍​ദിക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പ്രി​യ​ന​ന്ദ​ന​ന്‍റെ ദേ​ഹ​ത്ത് ചാ​ണ​ക​വെ​ള്ളം ത​ളി​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്രി​യ​ന​ന്ദ​ന​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്രി​യ​ന​ന്ദ​ന​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യി​രു​ന്നു. ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ പ്രി​യ​ന​ന്ദ​ന​ന്‍ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചി​രു​ന്നു.

Read More

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ രീ​തി മാ​റു​ന്നു; ഒ​ന്നു മു​ത​ൽ പ്ല​സ് ടു​വ​രെ ര​ണ്ടു സ്ട്രീം; ​ബി​രു​ദ​വും ബി​എ​ഡു​മാ​ണ് ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ അ​ധ്യ​പ​ക യോ​ഗ്യ​ത

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര മാ​റ്റ​ത്തി​ന് ശു​പാ​ർ​ശ. എ​ൽ​പി, ‍യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഘ​ട​ന മാ​റ്റാ​നാ​ണ് ശു​പാ​ർ​ശ. ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ ഒ​റ്റ ഡ​യ​റ​ക്‌​ട്രേ​റ്റി​ന് കീ​ഴി​ലാ​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശം ന​ൽ​കി. വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ഒ​രു സ്ട്രീം. ​എ​ട്ടു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ ര​ണ്ടാം സ്ട്രീം. ​ബി​രു​ദ​വും ബി​എ​ഡു​മാ​ണ് ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ അ​ധ്യ​പ​ക യോ​ഗ്യ​ത. ഏ​ഴു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ യോ​ഗ്യ​ത നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​റ്റ ഡ​യ​റ​ക്‌​ട്രേ​റ്റി​ന് കീ​ഴി​ലാ​കു​ന്ന​തോ​ടെ സ്കൂ​ൾ ഒ​രു പ്രി​ൻ​സി​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള മാ​റ്റ​മാ​യ​തി​നാ​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

Read More