സ്റ്റോ​ക്ക് ചെ​യ്ത സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ കഴിഞ്ഞില്ല! കൊച്ചി ന​ഗ​ര​ത്തി​ൽ ഓ​ഫ​ർ വി​ല​യി​ൽ ഹാ​ഷി​ഷും ക​ഞ്ചാ​വും

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യാ ഗ്രൂ​പ്പു​ക​ൾ വ​ഴി ഓ​ഫ​ർ വി​ല​യി​ൽ ന​ഗ​ര​ത്തി​ൽ ഹാ​ഷി​ഷും ക​ഞ്ചാ​വും വി​റ്റ​ഴി​ച്ചി​രു​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ ര​ണ്ടം​ഗ സം​ഘ​ത്തി​ന് ഇ​വ ല​ഭി​ച്ചി​രു​ന്ന​തു ത​മി​ഴ്നാ​ട് ക​ന്പ​ത്തു​നി​ന്നെ​ന്ന് പോ​ലീ​സ്. പ​ണം മു​ൻ​കൂ​ർ ന​ൽ​കി​യ​ശേ​ഷം മാ​ത്രം സാ​ധ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന ക​ന്പം സം​ഘ​ത്തെ പി​ടി​കൂ​ടു​ക ദു​ഷ്ക​ര​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സം​ശ​യം തോ​ന്നു​വ​രു​മാ​യി ഒ​രു വി​ധ​ത്തി​ലു​മു​ള്ള ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ത്ത ക​ന്പം സം​ഘ​ത്തി​ന് മു​ഴു​വ​ൻ പ​ണ​വും ആ​ദ്യ​മേ കൈ​മാ​റ​ണം. മു​ന്പ് പ​ല​കു​റി ഈ ​സം​ഘ​ത്തെ​ത്തേ​ടി പോ​ലീ​സ് സം​ഘം ക​ന്പ​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. സോ​ഷ്യ​ൽ മീ​ഡി​യാ ഗ്രൂ​പ്പു​ക​ൾ വ​ഴി ഓ​ഫ​ർ വി​ല​യി​ൽ ന​ഗ​ര​ത്തി​ൽ ഹാ​ഷി​ഷും ക​ഞ്ചാ​വും വി​റ്റ​ഴി​ച്ചി​രു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി സു​ബി​ൻ (24), തൃ​പ്പൂ​ണി​ത്തു​റ ക​രി​മു​ഗ​ളി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി രാ​ജ​ൻ സെ​ൽ​വം (37) എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കി​യ നി​ര​വ​ധി പാ​ക്ക​റ്റ് ഹാ​ഷി​ഷും…

Read More

എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും കരുത്തനായ വ്യക്തി; അച്ഛന് ക്യാന്‍സര്‍ ആണെന്ന് അറിയിച്ച് ഹൃതിക് റോഷന്‍

നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഹൃതിക് തന്നെയാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ കണ്ടെത്തിയെന്നും പ്രാരംഭഘട്ടത്തില്‍ ആണെന്നുമുള്ള വാര്‍ത്ത ആരാധകരെ അറിയിച്ചത്. അച്ചനൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും ഹൃതിക്ക് പങ്കുവച്ചിട്ടുണ്ട്. ‘ എന്റെ അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്. പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്. ഹൃതിക് തന്റെ കുറിപ്പില്‍ പറയുന്നു. 1970 ലാണ് രാകേഷ്…

Read More

ബുദ്ധന്റെ പുനര്‍ജന്മം എന്ന് അവകാശം, ലൈംഗികാതിക്രമം ഉള്‍പ്പടെ നിരവധി പരാതികള്‍ , അവസാനം ആള്‍ദൈവത്തെ കുടുക്കാന്‍ പൊലീസ്

ഭക്തര്‍ തുടര്‍ച്ചയായി കാണാതായതിന് പിന്നാലെ നേപ്പാള്‍ ആത്മീയ ആചാര്യനും ആള്‍ദൈവവുമായ ബുദ്ധ ബോയിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. രാം ബഹാദുര്‍ ബോംജാനെതിരേയാണ് കാഠ്മണ്ഡു പോലീസ് അന്വേഷണം തൂടങ്ങിയത്. ബുദ്ധന്റെ പുനര്‍ജന്മം ആണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. നാല് കുടുംബങ്ങളെ ബഹദൂറിന്റെ ആശ്രമങ്ങളില്‍ നിന്നും കാണാതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാള്‍ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത് എത്തിയിരുന്നു. ഇയാള്‍ക്ക് എതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 2005ല്‍ നേപ്പാളിലെ ഘോരവനത്തില്‍ നിര്‍ജീവാവസ്ഥയില്‍ ഭക്ഷണവും വെള്ളവും ഉറക്കവും ഇല്ലാതെ ഇയാള്‍ ധ്യാനത്തില്‍ ആയിരുന്നുവെന്നും ആണ് ഭക്തര്‍ വിശ്വസിക്കുന്നത്.

Read More

പാ​നൂ​രി​ന​ടു​ത്ത് ബോം​ബ് നി​ർ​മാ​ണ​കേ​ന്ദ്രം; ക​ണ്ടെ​ത്തി​യ​ത് 18 ബോം​ബു​ക​ൾ; ത​ല​ശേ​രി​യി​ൽ‌ റെ​യ്ഡ് തു​ട​രു​ന്നു

പാ​നൂ​ർ: അ​ക്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ പാ​നൂ​രി​ന​ടു​ത്ത് കൊ​ള​വ​ല്ലൂ​രി​ൽ ബോം​ബ് നി​ർ​മാ​ണ​കേ​ന്ദ്ര​വും ബോം​ബ് ശേ​ഖ​ര​വും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ത​ല​ശേ​രി മേ​ഖ​ല​യി​ൽ വ്യാ​പ​ക റെ​യ്ഡ് ന​ട​ന്നു വ​രി​ക​യാ​ണ്. 18 നാ​ട​ൻ ബോം​ബു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ള​വ​ല്ലൂ​ർ എ​സ്ഐ ബി. ​രാ​ജ​ഗോ​പാ​ലും സം​ഘ​വും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ചേ​രി​ക്ക​ൽ ക്വാ​റി ഭാ​ഗ​ത്തു​നി​ന്ന് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള ബോം​ബു​ക​ൾ അ​ടു​ത്തി​ടെ നി​ർ​മി​ച്ച​താ​ണെ​ന്നാ​ണ് സൂ​ച​ന. ബോം​ബ് നി​ർ​മാ​ണ​കേ​ന്ദ്ര​വും ഇ​വി​ടെ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജ​ന​വാ​സം കു​റ​ഞ്ഞ​തും വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​മാ​യ സ്ഥ​ല​മാ​ണി​ത്. അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള വെ​ടി​മ​രു​ന്നു​ൾ​പ്പെ​ടെ ഇ​വി​ടെ സു​ല​ഭ​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഹ​ർ​ത്താ​ൽ​ദി​ന​ത്തി​ൽ കൊ​ള​വ​ല്ലൂ​രി​ൽ പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ൾ​ക്കാ​യി ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ബോം​ബു​ക​ൾ കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വി​വ​ര​മ​റി​ഞ്ഞ് ത​ല​ശേ​രി എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​ര​ൻ, പാ​നൂ​ർ സി​ഐ വി.​വി. ബെ​ന്നി എ​ന്നി​വ​ർ…

Read More

ക​ല്യാ​ണ്‍ ജ്വ​ല്ല​റി​യു​ടെ 98 ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ വാ​​​ഹ​​​നം സ​​ഹി​​തം ക​​​വ​​​ർ​​​ന്നു; സംഭവം വാ​​​ള​​​യാ​​​റി​​​നു സ​​​മീ​​​പം ചാ​​​വ​​​ടി​​​യി​​​ൽ

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്ന് കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ല​​​റി​​​യു​​​ടെ 98.05 ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ഹ​​​നം സ​​ഹി​​തം ക​​​വ​​​ർ​​​ന്നു. വാ​​​ള​​​യാ​​​റി​​​നു സ​​​മീ​​​പം ചാ​​​വ​​​ടി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണു ക​​​വ​​​ർ​​​ച്ച. ക​​​ല്യാ​​​ണി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മ​​​ഹീ​​​ന്ദ്ര സൈ​​​ലോ വാ​​ഹ​​ന​​ത്തെ സ്കോ​​​ർ​​​പ്പി​​​യോ, ഓ​​​ൾ​​​ട്ടോ എ​​​ന്നീ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​ലെ​​ത്തി​​യ ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘം ത​​ട​​ഞ്ഞു​​നി​​ർ​​ത്തി. ജീ​​​വ​​​ന​​​ക്കാ​​​രെ ബ​​​ല​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി വാ​​​ഹ​​​ന​​​വും സ്വ​​ർ​​ണ​​വു​​മാ​​യി ക​​​വ​​​ർ​​​ച്ച​​​ക്കാ​​​ർ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ രേ​​ഖ​​ക​​ളും ഇ​​തോ​​ടൊ​​പ്പം ന​​ഷ്ട​​മാ​​യി. സ്വ​​ർ​​ണ​​ത്തി​​നു പു​​റ​​മേ വെ​​​ള്ളി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. ക​​​മ്പ​​​നി ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​യ അ​​​ർ​​​ജു​​​ൻ, വി​​​ൽ​​​ഫ്ര​​​ഡ് എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി കോ​​​യ​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്ന​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും പോ​​​ലീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ അ​​​റി​​​യി​​​ച്ചു.

Read More

അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ലെ സ്ത്രീപ്ര​വേ​ശനം വി​വാ​ദ​ത്തി​ലേ​ക്ക്; അ​​​തി​​​രു​​​മ​​​ല വ​​​രെ സ്ത്രീ​​​ക​​​ൾ എ​​​ത്തു​​​ന്ന​​​ത് ത​​​ട​​​യി​​​ല്ല

കാ​​​ട്ടാ​​​ക്ക​​​ട: അ​​​ഗ​​​സ്ത്യാ​​​ർ​​​കൂ​​​ട സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് സ്ത്രീ​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം വി​​​വാ​​​ദ​​​മാ​​​കു​​​ന്നു. ആ​​​ദി​​​വാ​​​സി​​​ക​​​ളാ​​​ണ് എ​​​തി​​​ർ​​​പ്പു​​​മാ​​​യി എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്ഗ്രോ​​​ത്രാ​​​ചാ​​​ര പൂ​​​ജ​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന അ​​​ഗ​​​സ്ത്യ സ​​​ന്നി​​​ധി​​​യി​​​ൽ സ്ത്രീ​​​പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യാ​​​ൽ അ​​​ഗ​​​സ്ത്യ നാ​​​മം ജ​​​പി​​​ച്ച് വ​​​ന​​​വാ​​​സി സ​​​മൂ​​​ഹം പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​വ​​​രെ ത​​​ട​​​യു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. അ​​​തി​​​രു​​​മ​​​ല വ​​​രെ സ്ത്രീ​​​ക​​​ൾ എ​​​ത്തു​​​ന്ന​​​ത് ത​​​ട​​​യി​​​ല്ല. അ​​​ഗ​​​സ്ത്യ​​​രു​​​ടെ പ​​​ർ​​​ണ​​​ശാ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സ​​​ന്നി​​​ധാ​​​ന​​​ത്ത് സ്ത്രീ​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് വ​​​നം വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു. 14 ന് ​​​മു​​​ഖ്യ പൂ​​​ജാ​​​രി ഭ​​​ഗ​​​വാ​​​ൻ കാ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൂ​​​ജാ സം​​​ഘം അ​​​തി​​​രു​​​മ​​​ല​​​യി​​​ലെ​​​ത്തും. അ​​​ന്ന് അ​​​തി​​​രു​​​മ​​​ല​​​യി​​​ൽ ആ​​​ചാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളും ചാ​​​റ്റു​​​പാ​​​ട്ടും ന​​​ട​​​ക്കും.15 ന് ​​​പൂ​​​ജാ​​​രി സം​​​ഘം ദ്ര​​​വ്യ​​​ങ്ങ​​​ളു​​​മാ​​​യി മ​​​ല​​​ച​​​വി​​​ട്ടി സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി പൂ​​​ജ​​​യും അ​​​ഗ​​​സ്ത്യ​​​ർ​​​ക്ക് അ​​​ഭി​​​ഷേ​​​ക​​​വും ആ​​​രാ​​​ധ​​​ന​​​യും ന​​​ട​​​ത്തി മ​​​ല​​​യി​​​റ​​​ങ്ങും. മാ​​​ർ​​​ച്ച് 2,3,4 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ശി​​​വ​​​രാ​​​ത്രി പൂ​​​ജ​​​യും കൊ​​​ടു​​​തി​​​യും. യു​​​നെ​​​സ്കോ​​​യു​​​ടെ സം​​​ര​​​ക്ഷി​​​ത ജൈ​​​വ​​​മ​​​ണ്ഡ​​​ല​​​പ​​​ദ​​​വി ല​​​ഭി​​​ച്ച ജൈ​​​വ മ​​​ഴ​​​ക്കാ​​​ടു​​​ക​​​ളാ​​​യ അ​​​ഗ​​​സ്ത്യ​​​കൂ​​​ട​​​ത്തി​​​ൽ ഇ​​​നി സ്ത്രീ​​​ക​​​ൾ​​​ക്കും ക​​​യ​​​റാ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യാ​​​ണ്…

Read More

കെഎസ്ആർടിസി നാലായിരം കോടി നഷ്ടത്തിലാണെന്ന് അഭിഭാഷകൻ; അ​ട​ച്ചു​പൂ​ട്ടി​ക്കോ​ളാ​ൻ സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: നഷ്ടത്തിലാണേൽ കെഎസ്ആർടിസി അടച്ചുപൂട്ടിക്കോളാൻ സുപ്രീംകോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷന് പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്. കെഎസ്ആർടിസി നാലായിരം കോടി നഷ്ടത്തിലാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി, അടച്ചുപൂട്ടൽ പരാമർശം നടത്തിയത്. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Read More

ഹര്‍ത്താല്‍ അക്രമം; എന്തുകൊണ്ട്.. ആരാണുത്തരവാദി… കോഴിക്കോട് ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോ​ഴി​ക്കോ​ട്: ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്റെ വീ​ഴ്ച വി​വാ​ദ​മാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ വി​മ​ര്‍​ശി​ച്ച് പോ​ലീ​സു​കാ​ര​ന്‍റെ പോ​സ്റ്റ്. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ വ​കു​പ്പു​ത​ല​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റി. ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് സി​വി​ല്‍​പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഉ​മേ​ഷ്‌​വ​ള്ളി​ക്കു​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്. പോ​ലീ​സു​കാ​രു​ടെ ജീ​വ​ന്‍​മ​റ​ന്നു​ള്ള കൃ​ത്യ​നി​ര്‍​വ​ഹ​ണ​വും എ​ന്നാ​ല്‍ ഐ​പി​എ​സ് റാ​ങ്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൃ​ത്യ​വി​ലോ​പ​വും വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്റ്റ് ഇ​തി​ന​കം ത​ന്നെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ക​മ്മീ​ഷ​ണ​റെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ല്‍ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന​റി​ഞ്ഞി​ട്ടും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക്ക് കോ​ഴി​ക്കോ​ട്ടെ പോ​ലീ​സു​കാ​ര്‍ മു​ഴു​വ​ന്‍ അ​പ​മാ​നി​ത​രാ​കേ​ണ്ട​തി​ല്ല എ​ന്നു​റ​ച്ച ബോ​ധ്യ​മു​ള്ള​തു കൊ​ണ്ട് എ​ഴു​തു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് പോ​സ്റ്റ്. പോ​സ്റ്റി​ലെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ള്‍ : ക​ച്ച​വ​ട​ക്കാ​ര്‍ ക​ട തു​റ​ക്കാ​ന്‍ തയാ​റാ​ണെ​ന്നും കേ​ര​ളാ​ പോ​ലീ​സ് അ​വ​ര്‍​ക്കു സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യി. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഉ​ത്ത​ര​വാ​ദി​ത്ത​തോ​ടെ നി​ല​കൊ​ണ്ടു. ഹ​ര്‍​ത്താ​ലി​നെ എ​തി​ര്‍​ക്കു​ന്ന​വ​രെ പേ​ടി​പ്പി​ക്കാ​ന്‍ ത​ലേ​ന്ന്…

Read More

ദേ അടുത്തത്.. വണ്ടിയോടിക്കണോ? എങ്കിൽ ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കണം…!

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ആധാർകാർഡ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധിപ്പിക്കേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര നിയമ-ഐടി മന്ത്രി രവിശങ്കർ പ്രസാദാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ആധാർ-ഡ്രൈവിംഗ് ലൈസൻസ് ബന്ധിപ്പിക്കൽ സംബന്ധിച്ച നടപടികൾ പാർലമെന്‍റിന്‍റെ പരിഗണനയിലാണെന്നും എത്രയും വേഗം ഇത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒരു സംസ്ഥാനത്ത് അപകടത്തിൽപ്പെട്ടോ മറ്റ് കുറ്റകൃത്യങ്ങളിൽപ്പെട്ടോ ലൈസൻസ് റദ്ദാക്കപ്പെട്ടയാൾ മറ്റൊരു സംസ്ഥാനത്തെത്തി ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനോ മറ്റ് ഏതെങ്കിലും തരത്തിൽ ലൈസൻസിനോ ശ്രമിച്ചാൽ അങ്ങനെയുള്ളവരെ തിരിച്ചറിയുന്നതിനാണ് ഈ സംവിധാനം. അത്തരക്കാർക്ക് അവരുടെ പേര് വിവരങ്ങൾ മാത്രമേ മാറ്റാനാകൂ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമ്പോൾ പിടിക്കപ്പെടും- മന്ത്രി വ്യക്തമാക്കി. എന്നാൽ ഇത് എന്നത്തേക്ക് പ്രാബല്യത്തിൽ വരുമെന്നതടക്കമുള്ള വിവരങ്ങൾ മന്ത്രി വ്യക്തമാക്കിയില്ല.

Read More

കുറ്റപത്രം റെഡി! അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് മുമ്പ് നഗ്‌നരാക്കി ഡാന്‍സ് കളിപ്പിച്ചു; ഇരയായത് മുപ്പതിലേറെ പെണ്‍കുട്ടികള്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​രി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം തയാ​റായി. പെ​ണ്‍​കു​ട്ടി​ക​ളെ അ​ർ​ധ ന​ഗ്ന​രാ​ക്കി ഡാ​ൻ​സ് ക​ളി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു ബ​ലാ​ത്സം​ഗം ന​ട​ന്ന​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. അ​ശ്ലീ​ല ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ളെ ചു​വ​ടു​വ​യ്പ്പി​ച്ച ശേ​ഷം ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ബ​ലം പ്ര​യോ​ഗി​ച്ച് അ​ഴി​ച്ചു ക​ള​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 73 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സി​ബി​ഐ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സേ​വാ സ​ങ്ക​ൽ​പ് വി​കാ​സ് സ​മി​തി ന​ട​ത്തു​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യ​ത് മു​പ്പ​തി​ലേ​റെ പെ​ൺ​കു​ട്ടി​ക​ളാ​ണ്.

Read More