കുറ്റപത്രം റെഡി! അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് മുമ്പ് നഗ്‌നരാക്കി ഡാന്‍സ് കളിപ്പിച്ചു; ഇരയായത് മുപ്പതിലേറെ പെണ്‍കുട്ടികള്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​രി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം തയാ​റായി. പെ​ണ്‍​കു​ട്ടി​ക​ളെ അ​ർ​ധ ന​ഗ്ന​രാ​ക്കി ഡാ​ൻ​സ് ക​ളി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു ബ​ലാ​ത്സം​ഗം ന​ട​ന്ന​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. അ​ശ്ലീ​ല ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ളെ ചു​വ​ടു​വ​യ്പ്പി​ച്ച ശേ​ഷം ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ബ​ലം പ്ര​യോ​ഗി​ച്ച് അ​ഴി​ച്ചു ക​ള​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 73 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സി​ബി​ഐ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സേ​വാ സ​ങ്ക​ൽ​പ് വി​കാ​സ് സ​മി​തി ന​ട​ത്തു​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യ​ത് മു​പ്പ​തി​ലേ​റെ പെ​ൺ​കു​ട്ടി​ക​ളാ​ണ്.

Read More

മകന്റെ ക്രൂരത! അ​മ്മ​യെ വെ​ട്ടി​നു​റു​ക്കി ന​ര​ബ​ലി ന​ട​ത്തി ചോ​ര​കു​ടി​ച്ച സംഭവം: യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ അ​മ്മ​യെ വെ​ട്ടി​നു​റു​ക്കി ന​ര​ബ​ലി ന​ട​ത്തി ചോ​ര​കു​ടി​ച്ച യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി പോ​ലീ​സ്. കോ​ർ​ബ ജി​ല്ല​യി​ൽ ഡി​സം​ബ​ർ 31നാ​ണു നി​ഷ്ഠു​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ദി​ലീ​പ് യാ​ദ​വ്(27) എ​ന്ന​യാ​ളാ​ണു അ​മ്മ സു​മ​രി​യ(50)​യെ നി​ഷ്ഠു​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​കം നേ​രി​ൽ​ക​ണ്ട അ​യ​ൽ​വാ​സി​യി​ൽ​നി​ന്നാ​ണു വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. സു​മ​രി​യ​യെ കാ​ണു​ന്ന​തി​നാ​ണ് അ​യ​ൽ​വാ​സി സ​മീ​ര​ൻ യാ​ദ​വ് എ​ന്ന സ്ത്രീ ​ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. സ​മീ​ര​ൻ മി​ക്ക​പ്പോ​ഴും സു​മ​രി​യ​യെ കാ​ണാ​നെ​ത്താ​റു​ണ്ടാ​യി​രു​ന്നു. അ​ന്നേ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട് എ​ത്തി​നോ​ക്കി​യ​പ്പോ​ൾ ദി​ലീ​പ് അ​മ്മ​യെ മ​ഴു​കൊ​ണ്ട് ത​ല​യി​ലും ക​ഴു​ത്തി​ലും നെ​ഞ്ചി​ലും വെ​ട്ടി​നു​റു​ക്കു​ന്ന​താ​യി​രു​ന്നു ക​ണ്ട​ത്. പ്രാ​ണ​നു​വേ​ണ്ടി അ​മ്മ പി​ട​യു​ന്പോ​ൾ ദി​ലീ​പ് അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്നു പു​റ​ത്തേ​ക്കൊ​ഴു​കി​യ ര​ക്തം കു​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണു സ​മീ​ര​ൻ ക​ണ്ട​ത്. ഭ​യ​ന്നു​വി​റ​ച്ചു​പോ​യ അ​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​മീ​ര​ൻ അ​വി​ടെ​നി​ന്ന് ഓ​ടി സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി. ദി​ലീ​പ് അ​മ്മ​യെ വെ​ട്ടി​നു​റു​ക്കി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ശേ​ഷം ശ​രീ​രം ക​ത്തി​ച്ചു​ക​ള​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം സ​മീ​ര​ൻ ത​ന്‍റെ…

Read More

“വി​ദ്യാ​ർ​ഥി​വി​വാ​ഹം’ ത​മാ​ശ​ക്ക​ളി​യ​ല്ല; വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ർ കു​ടു​ങ്ങും; പെൺകുട്ടിയെ മോശമായി ചിത്രീകരിച്ച് അപമാനിച്ചെന്ന പരാതിയുമായി പിതാവ്

കി​ഴ​ക്ക​ന്പ​ലം: സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന “വി​ദ്യാ​ർ​ഥി​വി​വാ​ഹ’​ത്തി​നെ​തി​രേ പോ​ലീ​സ് രം​ഗ​ത്ത്. ഇ​തു പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സ്. വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വി​വാ​ഹം ക​ഴി​ക്കു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​താ​യി​ട്ടാ​യി​രു​ന്നു പ​രാ​തി. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യും മ​റ്റൊ​രു സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​യാ​യ ആ​ണ്‍​കു​ട്ടി​യും ത​മ്മി​ലു​ള്ള​താ​ണ് വീ​ഡി​യോ. പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ താ​ലി​കെ​ട്ടു​ന്ന​താ​യും നെ​റ്റി​യി​ൽ കു​റി വ​ര​യ്ക്കു​ന്ന​താ​യു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പെ​ണ്‍​കു​ട്ടി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്ന ത​ര​ത്തി​ലാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് കു​ന്ന​ത്തു​നാ​ട് എ​സ്.​ഐ ടി.​ദി​ലീ​ഷ് പ​റ​ഞ്ഞു.​കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വി​വാ​ഹ​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും തെ​ളി​വെ​ടു​ത്ത ശേ​ഷം മാ​ത്ര​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളു​വെ​ന്നു​മാ​ണ്പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.”​വി​വാ​ഹ വീ​ഡി​യോ’ പ്ര​ച​രി​ച്ച…

Read More

ബിജെപി ഇപ്പോഴും പ്രതീക്ഷയിൽ ശിവസേന വരും, വരാതിരിക്കില്ല; മഹാരാ‌‌ഷ്‌‌ട്രയിൽ കോൺഗ്രസിനു ‘കൈ’ കൊടുത്ത് എൻസിപി

നിയാസ് മുസ്തഫ 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കേ, മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ കോ​ൺ​ഗ്ര​സ് ഒ​രു മു​ഴം മു​ന്പേ നീ​ട്ടി എ​റി​ഞ്ഞു. ശ​ര​ത് പ​വാ​ർ ന​യി​ക്കു​ന്ന എ​ൻ​സി​പി​യു​മാ​യി കോ​ൺ​ഗ്ര​സ് വീ​ണ്ടും സ​ഖ്യ​ത്തി​ലാ​യി​രി​ക്കു​ന്നു. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ക- ഇ​താ​ണ് എ​ൻ​സിപി​യേ​യും കോ​ൺ​ഗ്ര​സി​നെ​യും ഒ​ന്നി​പ്പി​ച്ച​ത്. ഇ​തോ​ടൊ​പ്പം ചെ​റു​കി​ട ക​ക്ഷി​ക​ളെ കൂ​ടെ നി​ർ​ത്താ​നു​ള്ള ശ്ര​മ​വും അ​വ​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ൽ യു​ണൈ​റ്റ​ഡ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഈ ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​കെ​യു​ള്ള 48 സീ​റ്റി​ൽ 40 സീ​റ്റ് കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും പ​ങ്കി​ട്ടെ​ടു​ക്കും. ബാ​ക്കി​യു​ള്ള എ​ട്ടു സീ​റ്റുകൾ സ​ഖ്യ​ത്തി​ൽ ചേ​രു​ന്ന ചെ​റു ക​ക്ഷി​ക​ൾ​ക്കാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക്സ​ഭ എം​പി​മാ​രെ സൃ​ഷ്ടി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്‌‌​ട്ര. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​മാ​വ​ധി സീ​റ്റു​ക​ൾ മ​ഹാ​രാ​ഷ്്‌​ട്ര​യി​ൽ നേ​ടു​ക എ​ന്ന​താ​ണ് ​കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യ​ത്തി​ന്‍റെ ല​ക്ഷ്യം. അ​തേ​സ​മ​യം, സ​ഖ്യ​ത്തോ​ട് ശി​വ​സേ​ന പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. ശി​വ​സേ​ന​യും ബി​ജെ​പി​യും ത​മ്മി​ൽ ​അ​ത്ര ര​സ​ത്തി​ല​ല്ല…

Read More

യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഭർത്താവിനെ തിരഞ്ഞ് പൊലീസ്

ള്ളിമുക്കിൽ പട്ടാപ്പകൾ മധ്യവയസ്ക്കയെ കടയ്ക്കുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കേവിള സ്വദേശിനി അജിതയാണ് കൊല്ലപ്പെട്ടത്. സ്ക്കൂട്ടറിലെത്തിയ ആളാണ് കൊല നടത്തിയതെന്ന് ദൃസാക്ഷികൾ പോലീസിന് മോഴി നൽകി. രാവിലെ പത്ത് മണിയൊടെയാണ് ബൈക്കിലെത്തിയ അജ്ഞാതൻ അജിതയുടെ തയ്യല്‍ കടയിലെത്തി കൊല നടത്തിയത്. മൽപ്പിടുത്തത്തിലൂടെ അജിതയെ കീഴ്പ്പെടുത്തിയ ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു. അജിതയുടെ നില വിളി കേട്ട് സമീപത്തെ കടയിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോഴെക്കും അജ്ഞാതൻ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് കൊല നടത്തിയതെന്ന് ദൃസാക്ഷികള്‍ പൊലീസിന് മോഴി നൽകി. കൊലപാതകിയെ കണ്ടെത്താൻ പരിസരത്തെ സി.സി.ടി വി .ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുകയാണ്.

Read More

പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. പന്നിമുക്ക് മാണിക്കോത്ത് അതുല്‍ ദാസിനെയാണ് റിമാന്‍ഡ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അതുല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഹര്‍ത്താല്‍ ദിവസം വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പേരാമ്പ്ര ടൗണില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡിവൈഎഫ്‌ഐക്കാര്‍ സംഘടിച്ചെത്തി. പിന്നീട് പേരാമ്പ്ര വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലീംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്.

Read More

മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് വെള്ളപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍; പിണറായി ശാഠ്യം ഒഴിവാക്കണം

ഇരുട്ടത്ത്, രഹസ്യമായി നടക്കേണ്ടതല്ല നവോത്ഥാനമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍. രക്തച്ചൊരിച്ചില്‍ ഇല്ലാതെയാണു നവോത്ഥാനം സാധ്യമാകേണ്ടത്. ശാഠ്യം നിറഞ്ഞ നിലപാടുകളില്‍നിന്നു മുഖ്യമന്ത്രി താഴേക്കു വരണം. ജനങ്ങളുടെ ഭാഗത്തുനിന്നു ചിന്തിക്കണം. വനിതാമതില്‍ നടന്നതിനു പിറ്റേന്ന് ആ മതിലിന്റെ ശക്തി അദ്ദേഹം തകര്‍ത്തുകളഞ്ഞു. വനിതാമതിലിലൂടെ പിണറായി വിജയനു ചുറ്റുമുണ്ടായ പ്രഭാവലയം ശബരിമലയിലെ യുവതീപ്രവേശത്തോടെ നഷ്ടമായി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രീതി നടേശന്‍ ആഞ്ഞടിച്ചത്.

Read More

അയാളില്‍ നിന്നുണ്ടായ പോലൊരു അനുഭവം വേറെ ആരില്‍ നിന്നുമില്ല, ശ്രുതി പറയുന്നു

തമിഴ് സൂപ്പര്‍താരം അര്‍ജുനെതിരേ മീ ടു ആരോപണം ഉന്നയിച്ച ശ്രുതി ഹരിഹരന്‍ വിടാനുള്ള ഭാവമില്ലെന്നു തോന്നുന്നു. താന്‍ സിനിമലോകത്തു നിന്നും ഏറ്റവും മോശം അനുഭവം നേരിടേണ്ടിവന്നത് അര്‍ജുനില്‍ നിന്നായിരുന്നെന്ന് ശ്രുതി പറയുന്നു. ഞാന്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കൊപ്പം ജോലി ചെയ്യുന്നതിന് മുന്‍പ് ഒരുപാട് നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ മറ്റുള്ളവരില്‍ നിന്ന് എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി. ഇതെന്റെ വ്യക്തപരമായ അനുഭവമാണെന്നും മൂന്നാമത് ഒരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്നും ശ്രുതി പറഞ്ഞു. റിഹേഴ്സലിന്റെ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നുമാണ് ശ്രുതി അന്ന് വെളിപ്പെടുത്തിയത്.

Read More

പ​ത്രവും ആ​ശു​പ​ത്രി​യും പോ​ലെതന്നെ കെ​എ​സ്ആ​ർ​ടി​സിയും; എ​റി​ഞ്ഞു ത​ക​ർ​ക്ക​രു​ത്

റി​ച്ചാ​ർ​ഡ് ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണെ​ന്നും ഹ​ർ​ത്താ​ൽ ദി​ന​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യെ ആ​ക്ര​മി​ക്ക​രു​തെ​ന്നു​മു​ള്ള അ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി. ഇ​ന്ന് രാ​ഷ്ടീ​യ സ​മ​ര​ങ്ങ​ൾ​ക്കും ഹ​ർ​ത്താ​ലു​ക​ൾ​ക്കും തീ​വ്ര​ത കാ​ണി​ക്കു​ന്ന​തി​നു​ള്ള ഉ​പാ​ധി​യാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​റി. പൊ​തു​ജ​ന​ത്തി​ന്‍റെ സ്വ​ത്താ​യ കെ​എ​സ്ആ​ർ​ടി​സി​യെ അ​വ​ശ്യ​സൗ​ക​ര്യ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി എ​ന്നി​വ പോ​ലെ ഹ​ർ​ത്താ​ലി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം നടന്ന ഹ​ർ​ത്താ​ലി​ൽ 3.35 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മ​ന​സി​ൽ ഉ​റ​ഞ്ഞു​കൂ​ടി​യ ഒ​ന്നാ​ണ് ഹ​ർ​ത്താ​ലി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യെ​ന്ന​ത്. അ​ധി​കാ​ര വ​ർ​ഗ​ത്തി​ന്‍റെ ഒ​രു പ്ര​തീ​കം എ​ന്ന നി​ല​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​റ​ഞ്ഞു ത​ക​ർ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് അ​തൊ​രു കീ​ഴ്‌വഴ​ക്ക​മാ​യി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​ണ്ടെ​ത്തി ആ​ക്ര​മി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും റോ​ഡി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള എ​ളു​പ്പ​വും ഇ​തി​നു…

Read More

പെരിന്തല്‍മണ്ണയില്‍ കിരീടമുയര്‍ത്തി കേരള ഡയറക്ടേഴ്‌സ് ഇലവന്‍

പുതുവര്‍ഷത്തിലെ ആദ്യ സെലിബ്രിറ്റി ക്രിക്കറ്റ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് മലയാള സിനിമയിലെ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്‌സ് ഇലവന്‍. പെരിന്തല്‍മണ്ണയില്‍ മീഡിയ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഏറനാടാന്‍ ട്രോഫിയിലാണ് സംവിധായകരുടെ ടീം സിനിമയില്‍ മാത്രമല്ല കളത്തിലും തങ്ങള്‍ മികച്ച താരങ്ങളാണെന്ന് തെളിയിച്ചത്. സംവിധായകന്‍ സജി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡയറക്ടേഴ്‌സ് ഇലവന്‍ ഫൈനലില്‍ മിലേനിയം സ്റ്റാര്‍സിനെ 30 റണ്‍സിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡയറക്ടേഴ്‌സ് ഇലവന്‍ നിശ്ചിത 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. ഡയറക്ടേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ സജി സുരേന്ദ്രന്‍ 27 റണ്‍സെടുത്തപ്പോള്‍ സഹഓപ്പണര്‍ ശ്യാംധറും (22) മോശമാക്കിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ മിലേനിയം സ്റ്റാര്‍സിന് 15 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 33 റണ്‍സെടുത്ത മെല്‍വിന്‍ ഫിലിപ്പ് മാത്രമാണ് മില്ലേനിയം നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മൂന്ന് ഓവറില്‍…

Read More