വോ​ട്ട് കൊ​ള്ള ആ​രോ​പ​ണം: ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ മാ​ർ​ച്ച്

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച വോ​ട്ട് കൊ​ള്ള ആ​രോ​പ​ണ​ത്തി​ൽ ഇ​ന്ത്യ സ​ഖ്യം പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്നു. പ്ര​തി​പ​ക്ഷ എം​പി​മാ​ർ ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഇ​ന്ത്യ സം​ഖ്യ​ത്തി​ന്‍റെ ശ​ക്തി തെ​ളി​യി​ക്കു​ന്ന​താ​യി​രി​ക്കും മാ​ർ​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ചി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മ​ട​ക്കം 300 ഓ​ളം എം​പി​മാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ക്കും. ബി​ഹാ​റി​ലെ എ​സ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​തി​നു​ശേ​ഷം പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് ഇ​ന്ത്യ മു​ന്ന​ണി ന​ട​ത്തു​ന്ന ആ​ദ്യ സം​യു​ക്ത പ​രി​പാ​ടി​യാ​ണ് ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്. “വോ​ട്ട് ചോ​രി’ എ​ന്ന വി​ഷ​യ​ത്തി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ പി​ടി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ്ര​തി​ഷേ​ധം. മു​ന്ന​ണി​യി​ൽ​നി​ന്നു പു​റ​ത്തു​പോ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യും പ്ര​തി​ഷേ​ധ​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More

കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ ഡോ​ക്ട​റു​ടെ ബ​ലാ​ത്സം​ഗ​ക്കേ​സ്; റാ​പ്പ​ര്‍ വേ​ട​നെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ റാ​പ്പ​ര്‍ വേ​ട​ന്‍ എ​ന്ന ഹി​ര​ണ്‍​ദാ​സ് മു​ര​ളി​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​ണ് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ ഡോ​ക്ട​ര്‍ ന​ല്‍​കി​യ പീ​ഡ​ന പ​രാ​തി​യി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2023 മാ​ര്‍​ച്ച് വ​രെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി. ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ല​ഹ​രി​യ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ആ​റ് ത​വ​ണ പ​ല​യി​ട​ങ്ങ​ളി​ല്‍​വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ അ​റി​യു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രും യു​വ​തി​യു​ടെ മൊ​ഴി​യി​ലു​ണ്ട്. അ​തേ​സ​മ​യം, വേ​ട​നു​മാ​യി യു​വ​തി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്

Read More

സൈ​ബ​ര്‍ ലോ​ക​ത്ത് കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​രാ​ക്കാ​ന്‍ ഹൈ​സ്‌​കൂ​ള്‍  അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വു​മാ​യി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: സൈ​ബ​ര്‍ ലോ​ക​ത്ത് കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​രാ​ക്കാ​ന്‍ വേ​ണ്ട ഏ​ക​ദി​ന പ​രി​ശീ​ല​നം സം​സ്ഥാ​ന​ത്തെ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ന​ല്‍​കാ​നൊ​രു​ങ്ങി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍. എ​യ്ഡ​ഡ്, സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു വീ​തം അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും, ഡാ​ര്‍​ക്ക് വെ​ബ്, ഡാ​ര്‍​ക്ക് വെ​ബി​ല്‍ നി​ന്നും കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ കു​ട്ടി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തെ​ങ്ങ​നെ, സൈ​ബ​ര്‍ സു​ര​ക്ഷ, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ആ​ക്ട് 2008 വ​കു​പ്പു​ക​ളും ശി​ക്ഷ​ക​ളും എ​ന്നി​വ​യ്ക്കാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ബാ​ല​നീ​തി ആ​ക്ട് 2015, പോ​ക്‌​സോ ആ​ക്ട് 2012, സൗ​ജ​ന്യ​വും നി​ര്‍​ബ​ന്ധി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ആ​ക്ട് 2009, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, കു​ട്ടി​യു​ടെ വ​ള​ര്‍​ച്ചാ ഘ​ട്ട​ങ്ങ​ള്‍, കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം, കു​ട്ടി​ക​ളി​ലെ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍, ജീ​വി​ത നൈ​പു​ണ്യ വി​ദ്യാ​ഭ്യാ​സം, ഉ​ത്ത​ര​വാ​ദി​ത്ത പൂ​ര്‍​ണ​മാ​യ ര​ക്ഷാ​ക​ര്‍​തൃ​ത്വം എ​ന്നി​വ​യെ​ക്കു​റി​ച്ചും അ​റി​വു പ​ക​രും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൈ​ബ​ര്‍…

Read More

വൃ​ദ്ധ സ​ഹോ​ദ​രി​മാ​രു​ടെ കൊ​ല​പാ​ത​കം: സ​ഹോ​ദ​ര​നു​വേ​ണ്ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

കോ​​​ഴി​​​ക്കോ​​​ട്: രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ വൃ​​​ദ്ധ സ​​​ഹോ​​​ദ​​​രി​​​മാ​​​രെ ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ഒ​​​ളി​​​വി​​​ല്‍ പോ​​​യ സ​​​ഹോ​​​ദ​​​ര​​​നു​​​വേ​​​ണ്ടി പോ​​​ലീ​​​സ് ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് കാ​​​ര​​​പ്പ​​​റ​​​മ്പ് ത​​​ട​​​മ്പാ​​​ട്ടു​​​താ​​​ഴം ഫ്‌​​​ളോ​​​റി​​​ക്ക​​​ല്‍ റോ​​​ഡി​​​ലെ വാ​​​ട​​​ക വീ​​​ട്ടി​​​ല്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ന​​​ട​​​ക്കാ​​​വ് മൂ​​​ല​​​ക്ക​​​ണ്ടി വീ​​​ട്ടി​​​ല്‍ ശ്രീ​​​ജ​​​യ (72), പു​​​ഷ്പ (68) എ​​​ന്നി​​​വ​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ഹോ​​​ദ​​​ര​​​ന്‍ പ്ര​​​മോ​​​ദി​​​നു (63) വേ​​​ണ്ടി​​​യാ​​​ണ് ചേ​​​വാ​​​യൂ​​​ര്‍ പോ​​​ലീ​​​സ് ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി​​​യ​​​ത്. സ​​​ഹോ​​​ദ​​​രി​​​മാ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണ് പ്ര​​​മോ​​​ദ് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. മൂ​​​ന്നു പേ​​​രും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​ണ്. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ രാ​​​വി​​​ലെ​​​പ്ര​​​മോ​​​ദ് ബ​​​ന്ധു​​​ക്ക​​​ളെ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച് സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ മ​​​ര​​​ണ​​​വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബ​​​ന്ധു​​​ക്ക​​​ളെ​​​ത്തി വീ​​​ട് തു​​​റ​​​ന്നു നോ​​​ക്കി​​​യ​​​പ്പോ​​​ള്‍ ഇ​​​രു​​​വ​​​രെ​​​യും മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. വെ​​​ള്ള​​​ത്തു​​​ണി പു​​​ത​​​പ്പി​​​ച്ച് ത​​​ല​​​മാ​​​ത്രം പു​​​റ​​​ത്തു​​​കാ​​​ണു​​​ന്ന നി​​​ല​​​യി​​​ല്‍ ര​​​ണ്ടു​​​മു​​​റി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍. ബ​​​ന്ധു​​​ക്ക​​​ളെ​​​ത്തി​​​യ​​​പ്പോ​​​ള്‍ പ്ര​​​മോ​​​ദ് വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ള്ള സ​​​ഹോ​​​ദ​​​രി​​​മാ​​​രെ പ്ര​​​മോ​​​ദ് കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​തെ സ​​​ഹോ​​​ദ​​​രി​​​മാ​​​ര്‍​ക്കു വേ​​​ണ്ടി ഇ​​​തു​​​വ​​​രെ ജീ​​​വി​​​ച്ച പ്ര​​​മോ​​​ദി​​​നെ ക​​​ണ്ടു​​​കി​​​ട്ടി​​​യാ​​​ല്‍ മാ​​​ത്ര​​​മേ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ചു​​​രു​​​ള​​​ഴി​​​യു​​​ക​​​യു​​​ള്ളൂ.…

Read More

ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചു: പാ​ക്കി​സ്ഥാ​ന് ന​ഷ്ടം 126 കോ​ടി രൂ​പ

ന്യൂ‍​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് വ്യോ​​മാ​​തി​​ർ​​ത്തി നി​​ഷേ​​ധി​​ച്ച​​തോ​​ടെ പാ​​ക്കി​​സ്ഥാ​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ൽ വ​​ൻ ഇ​​ടി​​വ് സം​​ഭ​​വി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്. ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ 126 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം പാ​​ക്കി​​സ്ഥാ​​ൻ സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​യ്ക്ക് സം​​ഭ​​വി​​ച്ച​​താ​​യി രാ​​ജ്യാ​​ന്ത​​ര മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഏ​​പ്രി​​ൽ 23ന് ​​ഇ​​ന്ത്യ സി​​ന്ധു ന​​ദീ​​ജ​​ല ക​​രാ​​ർ റ​​ദ്ദാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ന്ത്യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ വ്യോ​​മാ​​തി​​ർ​​ത്തി നി​​ഷേ​​ധി​​ച്ച​​ത്. പാ​​ക്കി​​സ്ഥാ​​ന്‍റെ ന​​ട​​പ​​ടി പ്ര​​തി​​ദി​​നം 100 മു​​ത​​ൽ 150 വ​​രെ ഇ​​ന്ത്യ​​ൻ വി​​മാ​​ന​​ങ്ങ​​ളു​​ടെ സ​​ർ​​വീ​​സി​​നെ​​യാ​​ണ് ബാ​​ധി​​ക്കു​​ന്ന​​ത്. ന​​ഷ്ടം സം​​ഭ​​വി​​ച്ച കാ​​ര്യം പാ​​ക്കി​​സ്ഥാ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രി ത​​ന്നെ​​യാ​​ണ് ദേ​​ശീ​​യ അ​​സം​​ബ്ലി​​യി​​ൽ അ​​റി​​യി​​ച്ച​​ത്. മൊ​​ത്തം വ്യോ​​മ ഗ​​താ​​ഗ​​ത​​ത്തി​​ല്‍ 20 ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യ​​തോ​​ടെ ഓ​​വ​​ര്‍ ഫ്ലൈ​​യിം​​ഗ് ഫീ​​സി​​ല്‍​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​വും പാ​​ക്കി​​സ്ഥാ​​ന് കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. സാ​​മ്പ​​ത്തി​​ക തി​​രി​​ച്ച​​ടി​​ക​​ൾ​​ക്കി​​ട​​യി​​ലും ഇ​​ന്ത്യ​​ന്‍ വി​​മാ​​ന​​ങ്ങ​​ള്‍​ക്കു​​ള്ള വ്യോ​​മ​​പാ​​ത അ​​ട​​ച്ചി​​ടു​​ന്ന​​ത് ഒ​​രു മാ​​സ​​ത്തേ​​ക്കു കൂ​​ടി പാ​​ക്കി​​സ്ഥാ​​ൻ നീ​​ട്ടി. ഓ​​ഗ​​സ്റ്റ് 24 വ​​രെ​​യാ​​ണ് വി​​ല​​ക്ക് നീ​​ട്ടി​​യ​​ത്. പാ​​ക്കി​​സ്ഥാ​​ൻ വി​​മാ​​ന​​ങ്ങ​​ള്‍​ക്ക് ഇ​​ന്ത്യ​​ൻ…

Read More

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ നി​യ​മ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ നി​യ​മ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. രാ​ഹു​ൽ ഗാ​ന്ധി പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഈ ​വി​ഷ​യം സ​ജീ​വ​മാ​യി ഉ​യ​ർ​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​ര​ത്തെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ മ​ഹാ​ദേ​വ​പു​ര എ​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ര​ട്ട, വ്യാ​ജ​വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

തൊ​ട്ടി​ലി​ലാ​ട്ടു​മ​മ്മ, താ​രാ​ട്ടാ​യി പാ​ടു​മ​മ്മ, പ​തി​നാ​യി​രം വ​ർ​ഷ​ങ്ങ​ളേ​റെ ചു​മ​ന്നൊ​ര​മ്മ…… ആ​ല​പ്പു​ഴ​യി​ല്‍ കു​ഞ്ഞി​നെ സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

ആ​ല​പ്പു​ഴ: അ​ച്ഛ​ന്‍റേ​യും ര​ണ്ടാ​ന​മ്മ​യു​ടേ​യും ക്രൂ​ര മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ച് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. എം​എ​ൽ​എ അ​രു​ൺ കു​മാ​റി​നൊ​പ്പ​മാ​ണ് മ​ന്ത്രി കു​ഞ്ഞി​നെ സ​ന്ദ​ർ​ശി​ച്ച​ത്. പി​താ​വി​ന്‍റെ അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് നി​ല​വി​ൽ കു​ട്ടി. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​മ​ക​ൾ ഉ​ണ്ടാ​കു​ക​യെ​ന്നും നാ​ളെ മു​ത​ൽ സ്കൂ​ളി​ൽ പോ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​ച്ഛ​ന്‍റെ​അ​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളേ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. കു​ഞ്ഞി​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​ട്ടി എ​ഴു​തി​യ ക​വി​ത​യും പ​ങ്കു​വ​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റ്…തൊ​ട്ടി​ലി​ലാ​ട്ടു​മ​മ്മതാ​രാ​ട്ടാ​യി പാ​ടു​മ​മ്മഒ​ന്ന​ല്ല ര​ണ്ട​ല്ല മൂ​ന്ന​ല്ല നാ​ല​ല്ല പ​തി​നാ​യി​രം വ​ർ​ഷ​ങ്ങ​ളേ​റെ ചു​മ​ന്നൊ​ര​മ്മ… ഇ​ത് അ​വ​ളു​ടെ ക​വി​ത​യി​ലെ വ​രി​ക​ളാ​ണ്. അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച കു​ഞ്ഞു​മ​ക​ൾ ത​ന്‍റെ അ​മ്മ​യെ കു​റി​ച്ചെ​ഴു​തി​യ​താ​ണ് ക​വി​ത. ഇ​ത് മാ​ത്ര​മ​ല്ല ഒ​രു​പാ​ട് ക​വി​ത​ക​ൾ ഉ​ണ്ട് അ​വ​ളു​ടെ നോ​ട്ട് ബു​ക്കി​ൽ, അ​വ​ൾ എ​ഴു​തി​യ ക​വി​ത​ക​ൾ. അ​ച്ഛ​ന്‍റെ അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​പ്പോ​ൾ അ​വ​ൾ. വ​നി​താ…

Read More

ഓ​ണ്‍​ലൈ​ൻ മ​ദ്യ​വി​ല്പ​ന പ​രി​ഗ​ണ​ന​യി​ലി​ല്ല: എ​ടു​ത്തു​ചാ​ടി തീ​രു​മാ​ന​മെ​ടു​ക്കി​ല്ല: എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ല്പ​ന​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​ടു​ത്തു​ചാ​ടി ഒ​രു തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കാ​യി അ​നു​മ​തി തേ​ടി​കൊ​ണ്ട് ബെ​വ്കോ എം​ഡി ന​ൽ​കി​യ ശി​പാ​ര്‍​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ൽ​പ​ന​യു​ടെ കാ​ര്യ​ത്തി​ൽ പ്രൊ​പ്പോ​സ​ൽ നേ​ര​ത്തെ​യും എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​ത്കാ​ലം അ​ത് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല എ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. ച​ർ​ച്ച ചെ​യ്താ​ണ് ഒ​രു ന​യം ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച മ​ദ്യ​ന​യ​ത്തി​ന​ക​ത്ത് നി​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രു​മാ​ന വ​ർ​ധ​ന​യ്ക്ക് മ​റ്റു​കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി​യി​ട്ടി​ല്ല. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചു. മ​ദ്യ വി​ല്പ​ന​യു​ടെ കാ​ര്യ​ത്തി​ല​ട​ക്കം ഒ​രു യാ​ഥാ​സ്ഥി​തി​ക മ​നോ​ഭാ​വം ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ​മൂ​ഹം പാ​ക​പ്പെ​ടാ​തെ ഒ​ന്നി​നെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി രാ​ജേ​ഷ് പ​റ‍​ഞ്ഞു. ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ല്പ​ന​യ്ക്കു​ള്ള വി​ശ​ദ​മാ​യ ശി​പാ​ർ​ശ…

Read More

പു​ടി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. യു​ക്രെ​യ്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ചെ​യ്തു. യു​ക്രെ​യി​നി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ പു​ടി​ൻ അ​റി​യി​ച്ചെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചു. ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​മ​ട​ക്കം ശ​ക്ത​മാ​യി തു​ട​രു​ന്ന​കാ​ര്യ​ത്തി​ലും ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ സം​സാ​രി​ച്ചു. ഈ ​വ​ര്‍​ഷം അ​വ​സാ​നം പു​ടി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

Read More

ബി​ഹാ​റി​ൽ സീ​താ​ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു: ക്ഷേ​ത്ര നി​ർ​മ്മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത് 882 കോ​ടി

പ​ട്ന: സീ​താ​മ​ർ​ഹി​യി​ലെ പു​നൗ​ര ധാ​മി​ൽ മാ​താ സീ​താ​ക്ഷേ​ത്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തേ​ക്കാ​ൾ അ​ഞ്ച് അ​ടി ഉ​യ​ര​ക്കു​റ​വി​ലാ​യി​രി​ക്കും (156 അ​ടി) സീ​താ ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വാ​സ്തു​ശി​ൽ​പ്പി ച​ന്ദ്ര​കാ​ന്ത് സോം​പു​ര​യാ​ണ് സീ​താ ക്ഷേ​ത്രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലും ശ്രീ​കോ​വി​ലി​ലും മ​ക്രാ​ന ക​ല്ലു​ക​ളാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2023 സെ​പ്റ്റം​ബ​റി​ൽ അ​ന്ന​ത്തെ മ​ഹാ​ഹ​ഗ്ബ​ന്ധ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ പ​ദ്ധ​തി​ക്ക് ജൂ​ലൈ ഒ​ന്നി​ന് നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ 882.87 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 137 കോ​ടി നി​ല​വി​ലു​ള്ള ക്ഷേ​ത്ര​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​നും 728 കോ​ടി ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും 16 കോ​ടി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ-​ന​വം​ബ​റി​ൽ സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്.

Read More