പ​രി​ശീ​ല​ന​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി 1,700 പൈ​ല​റ്റു​മാ​ർ; ഇ​ൻ​ഡി​ഗോ​യ്ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: സി​മു​ലേ​റ്റ​ർ പ​രി​ശീ​ല​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) ഇ​ൻ​ഡി​ഗോ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്. 1,700 പൈ​ല​റ്റു​മാ​രു​ടെ സി​മു​ലേ​റ്റ​ർ പ​രി​ശീ​ല​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തെ​ന്നും ഇ​തോ​ടെ​യാ​ണ് ഡി​ജി​സി​എ നോ​ട്ടി​സ് ന​ൽ​കി​യ​തെ​ന്നും പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡി​ജി​സി​എ പു​റ​പ്പെ​ടു​വി​ച്ച കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ല​ഭി​ച്ച​താ​യി ഇ​ൻ​ഡി​ഗോ വൃ​ത്ത​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. നോ​ട്ടി​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്യാ​പ്റ്റ​ൻ​മാ​രും ഫ​സ്റ്റ് ഓ​ഫി​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള 1,700 പൈ​ല​റ്റു​മാ​ർ​ക്ക് ഇ​ൻ​ഡി​ഗോ കാ​റ്റ​ഗ​റി സി ​അ​ഥ​വാ നി​ർ​ണാ​യ​ക എ​യ​ർ​ഫീ​ൽ​ഡ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് ഈ ​സി​മു​ലേ​റ്റ​ർ പ​രി​ശീ​ല​നം അ​നു​യോ​ജ്യ​മ​ല്ലെ​ന്നാ​ണ് ഡി​ജി​സി​എ നോ​ട്ടി​സി​ൽ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട്, ലേ, ​കാ​ഠ്മ​ണ്ഡു തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പോ​ലു​ള്ള ടേ​ബി​ൾ​ടോ​പ്പ് റ​ൺ​വേ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി​യും സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണം…

Read More

കോ​ത​മം​ഗ​ല​ത്തെ ടി​ടി​സി വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: ഇ​ന്ന് കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും; എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് 23 കാ​രി​യാ​യ ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ ഇ​ന്ന് കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും. പ്ര​തി പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ കോ​ത​മം​ഗ​ലം പോ​ലീ​സ് ഇ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. പെ​ണ്‍​കു​ട്ടി റ​മീ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ചോ​ദ്യം ചെ​യ്യും. പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് റ​മീ​സും കു​ടും​ബ​വും ചേ​ര്‍​ന്ന് മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ച​ത് കൊ​ണ്ടാ​ണെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് മാ​താ​പി​താ​ക്ക​ളും മ​റ്റു ബ​ന്ധു​ക്ക​ളും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ കു​റി​പ്പ് അ​യ​ച്ചു ന​ല്‍​കി​യ​ത് റ​മീ​സി​ന്‍റെ ഉ​മ്മ​യ്ക്കാ​യി​രു​ന്നു. റ​മീ​സി​നെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങുംറ​മീ​സ് ത​ര്‍​ക്ക​മു​ണ്ടാ​ക്കി​യ​തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നും പോ​ലീ​സി​ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും കൂ​ട്ട​ത്തി​ലു​ണ്ട്. റി​മാ​ന്‍​ഡി​ലു​ള്ള റ​മീ​സി​നെ ഇ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. തു​ട​ര്‍​ന്ന് ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ്…

Read More

‘ഏ​തു മോ​ശ​പ്പെ​ട്ട വ​ഴി​യി​ലൂ​ടെ​യും സ​ഞ്ച​രി​ക്കാ​ൻ ബി​ജെ​പി​ക്കു ക​ഴി​യു​മെ​ന്ന് തെ​ളി​ഞ്ഞു’: ആ​​​ർ. ബി​​​ന്ദു

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​രി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​തു നേ​​​രും നെ​​​റി​​​വു​​​മി​​​ല്ലാ​​​ത്ത ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു. എ​​​ത്ര മോ​​​ശ​​​പ്പെ​​​ട്ട മാ​​​ർ​​​ഗം ഉ​​​പ​​​യോ​​​ഗി​​​ച്ചും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​പ്പെ​​​ടാ​​​ൻ പ​​​ര​​​മാ​​​വ​​​ധി ശ്ര​​​മം ന​​​ട​​​ത്തു​​​ക എ​​​ന്ന​​​തിനാ​​​ണ് ബി​​​ജെ​​​പി​​​യും ആ​​​ർ​​​എ​​​സ്എ​​​സും സം​​​ഘ​​​പ​​​രി​​​വാ​​​റും ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ന് എ​​​ന്തു മോ​​​ശ​​​പ്പെ​​​ട്ട വ​​​ഴി​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കാ​​​നും ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നു തൃ​​​ശൂ​​​രി​​​ൽ തെ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പ​​​ള്ളി​​​ക​​​ളി​​​ൽ നി​​​ര​​​ന്ത​​​രം ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യും കു​​​രു​​​ത്തോ​​​ല​​​ പി​​​ടി​​​ച്ച് പ്ര​​​ദ​​​ക്ഷി​​​ണം വ​​​യ്ക്കു​​​ക​​​യും മാ​​​താ​​​വി​​​നു കി​​​രീ​​​ടം വ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത എം​​​പി, ക​​​ന്യാ​​​സ്ത്രീ​​​മാ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്പോ​​​ഴും ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ രീ​​​തി​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ ജ​​​ന​​​ത വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ന്പോ​​​ഴും ഒ​​​ര​​​ക്ഷ​​​രം മി​​​ണ്ടാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നു മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ​​​ത്ത​​​ന്നെ പൂ​​​ങ്കു​​​ന്ന​​​ത്തെ ഒ​​​രു ഫ്ലാ​​​റ്റി​​​ൽ ധാ​​​രാ​​​ളം ക​​​ള്ള​​​വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ആ ​​​സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ അ​​​തു ക​​​ണ്ടെ​​​ത്തി​​​യതിനാല്‍ വോ​​​ട്ടു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചു. അ​​​ന്നു പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത ഒ​​​രു​​​പാ​​​ട് വോ​​​ട്ടു​​​ക​​​ൾ വ്യാ​​​ജ​​​മാ​​​യ നി​​​ല​​​യി​​​ൽ ന​​​മ്മു​​​ടെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലുണ്ടായി.…

Read More

ധ​ർ​മ​സ്ഥ​ല​യി‌​ൽ ഡ്രോ​ൺ റ​ഡാ​ർ പ​രി​ശോ​ധ​ന; കൂ​ടു​ത​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട 13-ാം ന​മ്പ​ർ പോ​യി​ന്‍റ‍ി​ലാ​ണ് പ​രി​ശോ​ധ​ന

ബം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി‌​ൽ പ​തി​മൂ​ന്നാം ന​മ്പ​ർ പോ​യി​ന്‍റി​ൽ ഇ​ന്ന് ഡ്രോ​ൺ റ​ഡാ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ക്കും. കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ളും 13-ാം ന​ന്പ​ർ പോ​യി​ന്‍റി​ലാ​ണ് കു​ഴി​ച്ചി​ട്ട​തെ​ന്നാ​ണ് മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ളോ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന തെ​ളി​വു​ക​ളോ കി​ട്ടി​യാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) മേ​ഖ​ല​യി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും. ധ​ർ​മ​സ്ഥ​ല​യി​ൽ​നി​ന്ന് 39 കൊ​ല്ലം മു​മ്പ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ​ത്മ​ല​ത​യു​ടെ മ​ര​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​രി ന​ൽ​കി​യ പ​രാ​തി​യി​ലും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​രാ​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. കോ​ള​ജ് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​ശേ​ഷം കാ​ണാ​താ​യ പ​ത്മ​ല​ത​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ 56 ദി​വ​സ​ത്തി​ന് ശേ​ഷം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് സി​ഐ​ഡി വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ ഫ​യ​ൽ ക്ലോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം; യു​എ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം തേ​ടാ​നൊ​രു​ങ്ങി മ​രി​ച്ച​വ​രു​ടെ കു​ടും​ബം

ന്യൂ​ഡ​ല്‍​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​ത്തി​ൽ അ​മേ​രി​ക്ക​യി​ല്‍ ബോ​യിം​ഗ് ക​മ്പ​നി​യോ​ട് ന​ഷ്ട​പ​രി​ഹാ​രം തേ​ടാ​നൊ​രു​ങ്ങി മ​രി​ച്ച​വ​രു​ടെ കു​ടും​ബം. അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സ്വ​പ്‌​നി​ല്‍ സോ​ണി എ​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ സ​ഹോ​ദ​രി തൃ​പ്തി സോ​ണി​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത​മാ​യ വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ത​ക​രാ​റാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ങ്കി​ല്‍ ഇ​ര​ക​ള്‍​ക്ക് ബോ​യിം​ഗ് യു​എ​സ് നി​യ​മം അ​നു​സ​രി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്ന് വ്യോ​മ​യാ​ന കാ​ര്യ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​യാ​യ മൈ​ക്ക് ആ​ന്‍​ഡ്രൂ​സി​നെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​ത്പ​ന്ന ബാ​ധ്യ​ത നി​യ​മ​പ്ര​കാ​ര​മാ​ണ് ബോ​യിം​ഗി​നെ​തി​രേ കേ​സ് ന​ല്‍​കു​ന്ന​തെ​ന്ന് തൃ​പ്തി സോ​ണി പ​റ​ഞ്ഞു.ഇ​ന്ധ​ന സം​വി​ധാ​നം, ത്രോ​ട്ടി​ല്‍ നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ല്‍ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യാ​ല്‍ അ​ത് യു​എ​സി​ല്‍ ബോ​യിം​ഗി​നെ​തി​രs ഉ​ത്പ​ന്ന ബാ​ധ്യ​താ കേ​സി​ലേ​ക്കു​ള്ള വാ​തി​ല്‍ തു​റ​ക്കു​മെ​ന്നാ​ണ് മൈ​ക്ക് ആ​ന്‍​ഡ്രൂ​സ് പ​റ​യു​ന്ന​ത്.ജൂ​ണ്‍ 12നാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പോ​യ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന​ത്.

Read More

കേ​ര​ള​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ട്ടി​യ​ത് 201 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ; കണക്ക് പുറത്ത് വിട്ട് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യ കു​റ​ഞ്ഞ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. 2021-22 മു​ത​ൽ 2023-24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത് 201 സ്കൂ​ളു​ക​ൾ പൂ​ട്ടി​യ​താ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ജ​യ​ന്ത് ചൗ​ധ​രി ലോ​ക്‌​സ​ഭ​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്താ​കെ എ​ത്ര സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ പൂ​ട്ടി​യെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്‌​സ​ഭ​യി​ൽ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.2021-22 വ​ർ​ഷ​ത്തി​ൽ 5010 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 2023-24 ആ​യ​പ്പോ​ഴേ​ക്കും സ്കൂ​ളു​ക​ളു​ടെ എ​ണ്ണം 4809 ആ​യി കു​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​ത്രം 201 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ കു​റ​ഞ്ഞു. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ണ്ട്. അ​തേ​സ​മ​യം ഛത്തീ​സ്ഗ​ഢ്‌, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ എ​ണ്ണം​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്രം മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

Read More

വിസി നിയമനം; ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​ടി​യു, ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​നെ​തി​രേ ചാ​ന്‍​സി​ല​റാ​യ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ച പ്ര​കാ​രം അ​ല്ലാ​തെ സ​ര്‍​ക്കാ​രു​മാ​യി ആ​ലോ​ചി​ക്കാ​തെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​മാ​ണ് വി​സി മാ​രെ നി​യ​മി​ച്ച​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. താ​ത്കാ​ലി​ക വി​സി നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം. വി​സി നി​യ​മ​ന​ത്തി​ല്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​നം റ​ദ്ദാ​ക്കി​യി​രു​ന്നു . എ​ന്നാ​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി ഗ​വ​ര്‍​ണ​ര്‍ അ​നു​കു​ല​മാ​യ ഉ​ത്ത​ര​വ് നേ​ടി​യി​രു​ന്നു. വി​സി മാ​രെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​രം ഗ​വ​ര്‍​ണ​ര്‍​ക്കു​ണ്ടെ​ന്നും സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ഒ​രു​മി​ച്ച് പോ​ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം . കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഡോ. ​സി​സ തോ​മ​സി​ന് വീ​ണ്ടും ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും കെ. ​ശി​വ​പ്ര​സാ​ദി​ന് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും വൈ​സ് ചാ​ന്‍​സി​ല​ര്‍​മാ​രാ​യി വീ​ണ്ടും നി​യ​മ​നം ന​ല്‍​കി​യ​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നേ​ര​ത്തെ സ​ര്‍​ക്കാ​രി​ന് അ​നു​കു​ല​മാ​യി വ​ന്ന​പ്പോ​ള്‍ പു​തി​യ വി​സി​മാ​രെ നി​യ​മി​ക്കാ​നു​ള്ള പ​ട്ടി​ക ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു…

Read More

ഇ​ന്ത്യ​ക്കെ​തി​രേ പ്ര​കോ​പ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ: ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രേ ആ​ണ​വ​ഭീ​ഷ​ണി മു​ഴ​ക്കി പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​ർ. കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര​വി​ഷ​യ​മ​ല്ലെ​ന്നും കാ​ഷ്മീ​ർ പാ​ക്കി​സ്ഥാ​ന്‍റെ ജീ​വ​നാ​ഡി​യാ​ണെ​ന്നും മു​നീ​ർ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ൻ ആ​ണ​വ​രാ​ഷ്ട്ര​മാ​ണെ​ന്നും ത​ങ്ങ​ൾ ത​ക​ർ​ന്നാ​ൽ ലോ​ക​ത്തി​ലെ പ​കു​തി രാ​ജ്യ​ങ്ങ​ളെ​യും ത​ക​ർ​ക്കു​മെ​ന്നും പാ​ക്ക് പ​ട്ടാ​ള​മേ​ധാ​വി ഭീ​ഷ​ണി​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ക്കെ​തി​രേ മു​നീ​ർ പ്ര​കോ​പ​ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്. സി​ന്ധു ന​ദി​യി​ൽ ഇ​ന്ത്യ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചാ​ൽ അ​ത് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ മി​സൈ​ൽ അ​യ​ച്ച് ത​ക​ർ​ക്കു​മെ​ന്നും സി​ന്ധു ന​ദി ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​ന്ത​മ​ല്ലെ​ന്നും മു​നീ​ർ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ പാ​ക് വ്യ​വ​സാ​യി​ക​ളു​ടെ പ​രി​പാ​ടി​യി​ലാ​ണു പ്ര​കോ​പ​ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

Read More

ക​രു​ത്ത് വ​ര്‍​ധി​പ്പി​ക്കാ​ൻ നാ​വി​ക​സേ​ന: ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ 26ന് ​ക​മ്മീ​ഷ​ൻ ചെ​യ്യും

മും​ബൈ: നാ​വി​ക​സേ​ന​യു​ടെ ക​രു​ത്ത് വ​ര്‍​ധി​പ്പി​ച്ച് ര​ണ്ട് ഇ​ന്ത്യ​ൻ നി​ർ​മി​ത യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ 26ന് ​ക​മ്മീ​ഷ​ൻ ചെ​യ്യും. ഐ​എ​ൻ​എ​സ് ഉ​ദ​യ​ഗി​രി (എ​ഫ്35), ഐ​എ​ൻ​എ​സ് ഹി​മ​ഗി​രി (എ​ഫ്34) എ​ന്നി​വ​യാ​ണ് വി​ശാ​ഖ​പ​ട്ട​ണ​ത്തു ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​ത്. വ്യ​ത്യ​സ്ത ഇ​ന്ത്യ​ൻ ക​പ്പ​ൽ​ശാ​ല​ക​ളി​ൽ നി​ർ​മി​ച്ച ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഒ​രു​മി​ച്ച് ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​യി​രി​ക്കു​മെ​ന്ന് നാ​വി​ക​സേ​ന അ​റി​യി​ച്ചു. പ്രോ​ജ​ക്ട് 17 എ ​ക്ലാ​സി​ലെ ര​ണ്ടാ​മ​ത്തെ ക​പ്പ​ലാ​യ ഉ​ദ​യ​ഗി​രി മും​ബൈ​യി​ലെ മ​സ​ഗോ​ൺ ഡോ​ക് ഷി​പ്പ് ബി​ൽ​ഡേ​ഴ്‌​സ് ലി​മി​റ്റ​ഡ് (എം​ഡി​എ​ൽ) നി​ർ​മി​ച്ച​താ​ണ്. കോ​ൽ​ക്ക​ത്ത​യി​ലെ ഗാ​ർ​ഡ​ൻ റീ​ച്ച് ഷി​പ്പ് ബി​ൽ​ഡേ​ഴ്‌​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യേ​ഴ്‌​സ് (ജി​ആ​ർ​എ​സ്ഇ) നി​ർ​മി​ച്ച അ​തേ ക്ലാ​സി​ലെ ആ​ദ്യ ക​പ്പ​ലാ​യ ഹി​മ​ഗി​രി​യും ഇ​തി​നോ​ടൊ​പ്പം ചേ​രും.

Read More

വോ​ട്ട് കൊ​ള്ള ആ​രോ​പ​ണം: ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ മാ​ർ​ച്ച്

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച വോ​ട്ട് കൊ​ള്ള ആ​രോ​പ​ണ​ത്തി​ൽ ഇ​ന്ത്യ സ​ഖ്യം പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്നു. പ്ര​തി​പ​ക്ഷ എം​പി​മാ​ർ ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഇ​ന്ത്യ സം​ഖ്യ​ത്തി​ന്‍റെ ശ​ക്തി തെ​ളി​യി​ക്കു​ന്ന​താ​യി​രി​ക്കും മാ​ർ​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ചി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മ​ട​ക്കം 300 ഓ​ളം എം​പി​മാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ക്കും. ബി​ഹാ​റി​ലെ എ​സ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​തി​നു​ശേ​ഷം പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് ഇ​ന്ത്യ മു​ന്ന​ണി ന​ട​ത്തു​ന്ന ആ​ദ്യ സം​യു​ക്ത പ​രി​പാ​ടി​യാ​ണ് ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്. “വോ​ട്ട് ചോ​രി’ എ​ന്ന വി​ഷ​യ​ത്തി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ പി​ടി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ്ര​തി​ഷേ​ധം. മു​ന്ന​ണി​യി​ൽ​നി​ന്നു പു​റ​ത്തു​പോ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യും പ്ര​തി​ഷേ​ധ​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More