അനുസരണയോടെ വന്നു, ചോദ്യം ചെയ്യൽ തുടങ്ങി..! നടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സു​നി​ൽ കു​മാ​റി​നു (പ​ൾ​സ​ർ സു​നി) നാ​ദി​ർ​ഷ പ​ണം കൈ​മാ​റി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ​ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. ഇ​തി​നു സാ​ക്ഷി​ക​ളാ​യ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. ദി​ലീ​പ് അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ലും പ​ണം കൈ​മാ​റി​യ​ത് എ​ന്തി​നാ​ണെ​ന്നു നാ​ദി​ർ​ഷ​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണു സൂ​ച​ന. ഇ​തി​ലെ​ല്ലാം വ്യ​ക്ത​ത​വ​രു​ത്തു​ന്ന​തി​നാ​യാ​ണു സം​ഘം നാ​ദി​ർ​ഷ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ക. വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു നാ​ദി​ർ​ഷ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേരത്തെ ഹൈക്കോടതി പ​രി​ഗ​ണി​ച്ചിരുന്നു. ഇതിനു ശേഷം വെള്ളിയാഴ്ച ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​കാൻ കോടതി ഉത്തരവിടുകയായിരുന്നു. ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. നാ​ദി​ർ​ഷ ചോ​ദ്യം…

Read More

ഇടുക്കിയിലെ സിപിഎമ്മില്‍ വാട്‌സപ്പ് വിവാദം, സ്ത്രീകള്‍ അംഗങ്ങളായ ഗ്രൂപ്പിലേക്ക് നേതാവ് അശ്ലീല വീഡിയോ അയച്ചു, ഒടുവില്‍ അടിയോടടി

സിപിഎമ്മില്‍ ഏറ്റവുമധികം വിഭാഗീയത നിലനില്‍ക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഇത്തവണ പക്ഷേ വിഭാഗീയതയുടെ പേരിലല്ല ജില്ലയിലെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭിന്നത ഉണ്ടായിരിക്കുന്നത്. ഒരു വാട്‌സപ്പ് വീഡിയോയാണ് കാരണം. സംഭവം എന്താണെന്നുവച്ചാല്‍ സിപിഐഎം നേതാക്കളും ജനപ്രതിനിധികളും അംഗങ്ങളും മാത്രമുള്ള ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സിഐടിയു പ്രവര്‍ത്തകന്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു. സ്ത്രീകളടക്കമുള്ള ഗ്രൂപ്പില്‍ പോണ്‍വീഡിയോ ഇട്ട പാര്‍ട്ടി അംഗത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അംഗങ്ങളെ റിമൂവ് ചെയ്ത്, അഡ്മിന്‍ തലയൂരാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കാര്‍ക്കിടയില്‍ സംഭവം ചര്‍ച്ചയായി. ഇടുക്കിയിലെ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഗ്രൂപ്പിലാണ് പോണ്‍ വീഡിയോ സ്ഥാനം പിടിച്ചത്. പാര്‍ട്ടി ഓഫീസ് സെക്രട്ടറിയാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. പാര്‍ട്ടി കാര്യങ്ങളും നാട്ടിലെ കാര്യങ്ങളുമൊക്കെയായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന ഗ്രൂപ്പില്‍ നിരവധി സ്ത്രീകളുമുണ്ടായിരുന്നു. വീഡിയോ വന്നതോടെ പലരും ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ വിവരമറിയാതിരിക്കാന്‍ അഡ്മിന്‍, ബാക്കിയുള്ളവരെ…

Read More

17കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19കാരൻ പി​ടി​യി​ൽ; പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് ഓടിയ പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു; ഒന്നരവർഷമായി ഇയാൾ തന്നെ പീഡിപ്പിച്ചു വരുകയായിരുന്നുവെന്ന് പെൺകുട്ടി

ത​ല​ശേ​രി: പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​ത്തൊ​ന്പ​തു​കാ​ര​ൻ പി​ടി​യി​ൽ. പീ​ഡ​ന​ത്തി​ൽ​നി​ന്നു ര​ക്ഷ​തേ​ടി പെ​ൺ​കു​ട്ടി ഘോ​ഷ​യാ​ത്ര​യ്ക്കി​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും പ്ര​തി​യെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ സ​ർ​ക്കാ​ർ സു​ര​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. 19കാ​ര​നെ ഇ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി ത​ന്നെ ഒ​രു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങി​യോ​ടി​യ​തെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read More

പ്രതിയോ സാക്ഷിയോ? നാദിര്‍ഷ നാളെ അന്വേഷണ സംഘത്തിനുമുന്നില്‍; ദിലീപിനെ രക്ഷിക്കുന്നതിനായി നാദിര്‍ഷ പല തരത്തില്‍ ശ്രമിച്ചെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യെ കേ​സി​ൽ പ്ര​തി​യോ സാ​ക്ഷി​യോ ആ​ക്കി​യേ​ക്കു​മെ​ന്നു സൂ​ച​ന. ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി നാ​ദി​ർ​ഷ പ​ല ത​ര​ത്തി​ൽ ശ്ര​മി​ച്ചെ​ന്നാ​ണു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കേ​സു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ നാ​ദി​ർ​ഷ​യ്ക്കു വ്യ​ക്ത​മാ​യി അ​റി​യാ​മെ​ന്നും സം​ഘം വി​ശ്വ​സി​ക്കു​ന്നു. നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ലാ​ണു നാ​ദി​ർ​ഷ​യെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സു​നി​ൽ കു​മാ​റി​നു (പ​ൾ​സ​ർ സു​നി) നാ​ദി​ർ​ഷ പ​ണം കൈ​മാ​റി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ​ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. ഇ​തി​നു സാ​ക്ഷി​ക​ളാ​യ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. ദി​ലീ​പ് അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ലും പ​ണം കൈ​മാ​റി​യ​ത് എ​ന്തി​നാ​ണെ​ന്നു നാ​ദി​ർ​ഷ​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണു സൂ​ച​ന. ഇ​തി​ലെ​ല്ലാം വ്യ​ക്ത​ത​വ​രു​ത്തു​ന്ന​തി​നാ​യാ​ണു സം​ഘം നാ​ദി​ർ​ഷ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ക. വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു…

Read More

വിയോജിപ്പുള്ളവര്‍ പുറത്തുപോകുകയെന്ന് സെബാസ്റ്റ്യന്‍ പോള്‍, എതിര്‍പ്പുമായി ഓണ്‍ലൈന്‍ മാധ്യമത്തിലെ ജീവനക്കാര്‍, സെബാസ്റ്റിയന്‍ പോളിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ

കൊച്ചിയില്‍ നടിയെ ആക്രമിച്ച വിഷയത്തില്‍ ദിലീപിന് പിന്തുണയുമായി ലേഖനമെഴുതിയ സെബാസ്റ്റ്യന്‍ പോളിനെതിരേ വലിയരീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കൊച്ചിയില്‍ നിന്നുള്ള സൗത്ത്‌ലൈവ് ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണ് സെബാസ്റ്റ്യന്‍ പോള്‍. ഈ ഓണ്‍ലൈന്‍ പത്രത്തില്‍ തന്നെയാണ് അദേഹത്തിന്റെ ലേഖനം വന്നതും. പിന്നീട് അതേ സ്ഥാപനത്തിലെ ജീവനക്കാര്‍ എതിര്‍പ്പുമായി വന്നെങ്കിലും നിലപാട് തിരുത്താന്‍ സെബാസ്റ്റ്യന്‍ പോള്‍ തയാറായില്ല. സ്ഥാപനത്തിന്റെ നിലപാട് തന്നെയാണ് സെബാസ്റ്റ്യന്‍ പോള്‍ അറിയിച്ചതെന്ന വാദവുമായി മാനേജ്‌മെന്റും രംഗത്തുവന്നതായി എക്‌സിക്യൂട്ടീവ് എഡിറ്ററായ എന്‍.കെ. ഭൂപേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നു. ഭുപേഷിന്റെ പോസ്റ്റ് ചുവടെ നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ ലേഖനം (സെപ്തംബര്‍ 10) സൗത്ത് ലൈവ് എന്ന മാധ്യമ സ്ഥാപനത്തിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഇന്ന് അറിയിച്ചിരിക്കുന്നു. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍…

Read More

ന​ട​കീ​യ നീ​ക്ക​ങ്ങ​ൾ ! ന​ട​ൻ ദി​ലീ​പ് വി​ചാ​ര​ണ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി; ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ താ​രം ജാ​മ്യ​ഹ​ർ​ജി ന​ൽ​കു​ന്ന​ത്

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പ് ന​ലാം​ത​വ​ണ​യും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. വി​ചാ​ര​ണ കോ​ട​തി​യാ​യ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണു താ​രം ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നാ​യ ബി. ​രാ​മ​ൻ​പി​ള്ള​യു​ടെ ജൂ​ണിയ​ർ മു​ഖാ​ന്തി​ര​മാ​ണു ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ താ​രം ജാ​മ്യ​ഹ​ർ​ജി ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ ഒ​രു ത​വ​ണ അ​ങ്ക​മാ​ലി കോ​ട​തി​യും ര​ണ്ടു ത​വ​ണ ഹൈ​ക്കോ​ട​തി​യും ദി​ലീ​പി​ന്‍റെ ജാ​മ്യം ത​ള്ളി​യി​രു​ന്നു. പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണു മു​ന്നു​ത​വ​ണ​യും ജാ​മ്യം നി​ര​സി​ച്ച​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു വ​ള​രെ നാ​ട​കീ​യ​മാ​യി പ്ര​തി​ഭാ​ഗം വി​ചാ​ര​ണ കോ​ട​തി​യി​ൽ​ത​ന്നെ വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

Read More

പി.സി. ജോര്‍ജിനെതിരേ കേസെടുത്തശേഷം മനുഷ്യവിസര്‍ജ്ജവും ഭീഷണി കത്തും ലഭിച്ചെന്ന് ജോസഫൈന്‍

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. മനുഷ്യവിസര്‍ജ്ജവും തപാലില്‍ ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുണ്ട്. ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. പി.സി. ജോര്‍ജിനെതിരെ കേസെടുത്തശേഷമാണ് ഭീഷണി ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

Read More

കാലവർഷം അവസാനിക്കാൻ രണ്ടാഴ്ചകൂടി; അ​വ​സാ​ന​പാ​ദ​ത്തി​ൽ മഴ ക​ന​ക്കു​മെ​ന്നും കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​തി​​​നോ​​​ട​​​കം ശ​​​രാ​​​ശ​​​രി മ​​​ഴ ല​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞുവെന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ര​​​ണ്ടാ​​​ഴ്ചകൂ​​​ടി ബാ​​​ക്കി നി​​​ൽ​​​ക്കെ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ. ക​​​ഴി​​​ഞ്ഞ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് ആ​​​കെ കി​​​ട്ടി​​​യ മ​​​ഴ​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ മ​​​ഴ ഈ ​​​വ​​​ർ​​​ഷം ഇ​​​തി​​​നോ​​​ട​​​കം ല​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 153.15 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽനി​​​ന്ന് ആ​​​കെ കി​​​ട്ടി​​​യ​​​ത് 135.23 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ മാ​​​ത്ര​​​മാ​​​ണ്. ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യപാ​​​ദ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ മ​​​ഴ കി​​​ട്ടി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടാം വാ​​​ര​​​ത്തോ​​​ടെ തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ച്ചു. സെ​​​പ്റ്റംബ​​​റി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലും കാ​​​ര്യ​​​മാ​​​യ മ​​​ഴ കി​​​ട്ടി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ര​​​ണ്ടാ​​​ഴ്ച​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മി​​​ക​​​ച്ച അ​​​ള​​​വി​​​ൽ മ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​തി​​​നോ​​​ട​​​കം ശ​​​രാ​​​ശ​​​രി മ​​​ഴ ല​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞു. കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ന് ആ​​​കെ കി​​​ട്ടേ​​​ണ്ട​​​ത് 203.97 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽനി​​​ന്നു 19 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ്യ​​​തി​​​യാ​​​നം(​​​കൂ​​​ടു​​​ക​​​യോ കു​​​റ​​​യു​​​ക​​​യോ ചെ​​​യ്യാം) ഉ​​​ണ്ടാ​​​യാ​​​ലും…

Read More

ക​ല്ല്യാ​ണം ക​ഴി​ക്കാ​നും ഇ​നി ആ​ധാ​ർ വേ​ണം ! ഉ​പേ​ക്ഷി​ക്ക​ൽ, മ​റ്റു വൈ​വാ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ന​ട​പ​ടി

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ വി​വാ​ഹ​ങ്ങ​ൾ​ക്കും ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. എ​ൻ​ആ​ർ​ഐ വി​വാ​ഹ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണു നി​ർ​ദേ​ശം. ഉ​പേ​ക്ഷി​ക്ക​ൽ, മ​റ്റു വൈ​വാ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി​ത​ല സ​മി​തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ൻ​ആ​ർ​ഐ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തു ത​ട​യാ​നും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് അ​റു​തി വ​രു​ത്താ​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഓ​ഗ​സ്റ്റ് 30നാ​ണു സ​മി​തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​ന്ത്യ​യി​ലെ വി​ദേ​ശ പൗ​ര​ൻ​മാ​ർ​ക്കും ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ന​യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ആ​ധാ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി.

Read More

സുനിയെ ചോദ്യം ചെയ്യുന്നത് വാർത്തയുണ്ടാക്കാനോ; കേസിന്‍റെ അന്വേഷണം സിനിമാ തിരക്കഥപോലെ യാണോയെന്നും ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ സംശയം പ്രകടിപ്പിച്ചു. വാർത്തകൾ പരിധിവിട്ടാൽ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു. കേസിന്‍റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്നും ബെഹ്റ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനെ വിമർശിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയും ചെയ്തു. ഇതിനു…

Read More