അച്ഛാദിന്‍ ആഗയാ..! എല്‍പിജി സിലിണ്ടര്‍ വില മാസംതോറും നാലുരൂപ വര്‍ധിപ്പിക്കാന്‍ ഉത്തരവ്; അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കും

ന്യൂ​ഡ​ൽ​ഹി: സ​ബ്സി​ഡി​യു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല മാ​സ​ത്തി​ൽ നാ​ലു​രൂ​പ വീ​തം വ​ർ​ധി​പ്പി​ക്കാ​ൻ പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ലോ​ക്സ​ഭ​യി​ൽ എ​ഴു​തി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു. മാർച്ച് വരെ പ്രതിമാസം സിലിണ്ടറിന് വില വർധിപ്പിച്ചാണ് സബ്സിഡി ഇല്ലാതാക്കുന്നത്. ഈ ​വ​ർ​ഷം മേ​യ് മു​പ്പ​തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലെ​ത്തി. ഇ​തി​നു​ശേ​ഷം ര​ണ്ടു​ത​വ​ണ പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചെ​ന്നും മ​ന്ത്രി ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. 32 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​തി​നു​ശേ​ഷം സം​ഭ​വി​ച്ച​ത്. ആ​റു വ​ർ​ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ല വ​ർ​ധ​ന​വാ​ണി​ത്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം, ക​ഴി​ഞ്ഞ​മാ​സം ഡ​ൽ​ഹി​യി​ൽ 419.18 രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന സ​ബ്സി​ഡി​യു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് ഇ​പ്പോ​ൾ 477.46 രൂ​പ​യാ​ണ് വി​ല.…

Read More

ദിലീപ് ചിത്രങ്ങളുടെ ലൊക്കേഷനുകളില്‍ സുനി സ്ഥിരം സന്ദര്‍ശകന്‍; ദിലീപ് അഭിനയിച്ച പത്തോളം സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സുനി എത്തിയിരുന്നതായുള്ള സൂചന

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി ദി​ലീ​പിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ഥി​ര സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന​താ​യി വി​വ​രം. ദി​ലീ​പ് അ​ഭി​ന​യി​ച്ച പ​ത്തോ​ളം സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ സു​നി എ​ത്തി​യി​രു​ന്ന​താ​യുള്ള സൂചനയാണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ​ക​ളി​ൽ ഒന്നിൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ​മാ​ധ​വ​നും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തു സ്ഥി​രീ​ക​രി​ച്ചാ​ൽ കാ​വ്യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ മ​റു​പ​ടി​ക​ളു​മാ​യി വൈ​രു​ധ്യ​മു​ണ്ടാ​വും. ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​ലീ​പ് അ​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ​മാ​രി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. സു​നി എ​ത്തി​യ സി​നി​മ​ക​ളു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം, കാ​വ്യ​യു​ടെ ഡ്രൈ​വ​റാ​യി പ​ൾ​സ​ർ സു​നി ര​ണ്ടു മാ​സ​ക്കാ​ല​മാ​യി ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചാ​ൽ കാ​വ്യ മാ​ധ​വ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ആ​ദ്യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നു​മാ​ണ് കാ​വ്യ മൊ​ഴി…

Read More

“കടക്ക് പുറത്ത്’ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി; സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത്പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​നന്തപു​രം: സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് ആ​ക്രോ​ശി​ച്ചുകൊ​ണ്ട് മു​ഖ്യ​മ​ന്ത്രി രോ​ഷാ​കു​ല​നാ​യ​ത്. സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രിയും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഒ​രു​മി​ച്ചാ​ണ് എ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ആ​ർ​എ​സ്എ​സ് പ്രാ​ന്ത​പ്ര​ചാ​ര​ക് പി.​ഗോ​പാ​ല​ൻ​കു​ട്ടി മാ​സ്റ്റ​ർ, ആ​ർ​എ​സ്എ​സ് ദ​ക്ഷി​ണ​ മേ​ഖ​ല ഭാ​ര​വാ​ഹി പ്ര​സാ​ദ് ബാ​ബു, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ദ്യം എ​ത്തി​യ​ത്. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി​യും കോ​ടി​യേ​രി​യും എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി രോ​ഷാ​കു​ല​നാ​യ​ത്. “ക​ട​ക്ക് പു​റ​ത്ത്’ എ​ന്ന് ആ​ക്രോ​ശി​ച്ച​തോ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ച​ർ​ച്ച ന​ട​ക്കു​ന്ന മു​റി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

Read More

ചി​ത്ര​യ്ക്കെ​തി​രാ​യ ക​ള്ള​ക്ക​ളി തെ​ളി​യു​ന്നു! ഒ​ഴി​വാ​ക്ക​പ്പെ​ട്ട ര​ണ്ടു താ​ര​ങ്ങ​ൾ ടീ​മി​ൽ; ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​തൊ​രു എ​ൻ​ട്രി കൂ​ടി അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സ​മ​ർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യി​ട്ടും പി.​യു.​ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നു പി​ന്നി​ലെ ക​ള്ള​ക്ക​ളി തെ​ളി​യു​ന്നു. ചി​ത്ര​യ്ക്കൊ​പ്പം ഒ​ഴി​വാ​ക്ക​പ്പെ​ട്ട ര​ണ്ടു താ​ര​ങ്ങ​ൾ ലോ​ക അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കും. സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധാ സിം​ഗും ദ്യു​തി ച​ന്ദു​മാ​ണ് അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​ത്. ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​തൊ​രു എ​ൻ​ട്രി കൂ​ടി അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും ചി​ത്ര​യെ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ക​ഷ്ട​പ്പെ​ടു​ന്പോ​ഴാ​ണ് പ​ട്ടി​ക​യി​ലി​ല്ലാ​തി​രു​ന്ന ര​ണ്ടു​പേ​ർ ല​ണ്ട​നി​ലേ​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. 26 അം​ഗ ലി​സ്റ്റാ​ണ് ഫെ​ഡ​റേ​ഷ​ൻ പു​തു​താ​യി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ദ്യു​തി ച​ന്ദ് വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി വ​ഴി​യാ​ണ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സ​മാ​യ ജൂ​ണ്‍ 24 ക​ഴി​ഞ്ഞു​പോ​യ​തി​നാ​ൽ ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്ത​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ടീ​മി​ലി​ല്ലാ​തി​രു​ന്ന ര​ണ്ടു​പേ​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ…

Read More

പ്ലീസ്..ഹാജരാകണം..! അ​പ്പു​ണ്ണി​ക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു; നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​ശേ​​​ഷ​​​വും ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെയ്യാന്‍ പോ​​​ലീ​​​സ്

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ അ​​​പ്പു​​​ണ്ണി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ ഇ​​ന്ന​​ലെ ഹാ​​​ജ​​​രാ​​​യി​​​ല്ല. അ​​​പ്പു​​​ണ്ണി സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം ത​​​ള്ളി​​​യ ഹൈ​​​ക്കോ​​​ട​​​തി​, പോ​​​ലീ​​​സി​​​നു ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​രു​​ന്നു. ഹാ​​​ജ​​​രാ​​​കാ​​​നു​​​ള്ള നോ​​​ട്ടീ​​​സ് പോ​​​ലീ​​​സി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് അ​​​പ്പു​​​ണ്ണി എ​​​ത്താ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​ണു സൂ​​​ച​​​ന. അ​​തേ​​സ​​മ​​യം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​പ്പു​​​ണ്ണി​​​ക്കു പു​​​തി​​​യ നോ​​​ട്ടീ​​​സ് ഇ​​ന്ന​​ലെ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. ദി​​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ലാ​​​യ ശേ​​​ഷം ര​​​ണ്ടാം​​ഘ​​​ട്ട ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ഇ​​യാ​​ളെ പോ​​ലീ​​സ് വി​​​ളി​​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ ഹാ​​ജ​​രാ​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, ഏ​​​ലൂ​​​രി​​​ലെ വീ​​​ട്ടി​​​ലെ​​ത്താ​​തെ മാ​​റി​​നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നും പ​​റ​​യു​​ന്നു. നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​ശേ​​​ഷ​​​വും അ​​​പ്പു​​​ണ്ണി ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണു പോ​​​ലീ​​​സ് നീ​​​ക്കം. ദി​​​ലീ​​​പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ എ​​​ന്ന​​​തി​​​ലു​​​പ​​​രി മ​​​നഃസാ​​​ക്ഷി സൂ​​​ക്ഷി​​​പ്പു​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​ണ് അ​​​പ്പു​​​ണ്ണി. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ പ​​​ൾ​​​സ​​​റും ദി​​​ലീ​​​പും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ​​​യും ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ള്ള…

Read More

2013ലെ അമ്മയുടെ താരനിശയില്‍ എന്താണ് സംഭവിച്ചത് ? അരമണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍; ഇടവേള ബാബുവിനെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​സി​​​ൽ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യും ന​​​ട​​​നു​​​മാ​​​യ ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബി​​​ൽ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി​ ന​​ട​​ത്തി​​യ മൊ​​​ഴി​​​യെ​​​ടു​​​ക്ക​​ൽ അ​​​ര​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. 2013ലെ ​​​അ​​​മ്മ​​​യു​​​ടെ താ​​​ര​​​നി​​​ശ സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ​​​തെ​​​ന്ന് ഇ​​​ട​​​വേ​​​ള ബാ​​​ബു പി​​ന്നീ​​ടു പ​​റ​​ഞ്ഞു. താ​​​ര​​​നി​​​ശ​​​യു​​​ടെ സം​​​ഘാ​​​ട​​​ന ചു​​​മ​​​ത​​​ല ത​​​നി​​​ക്കാ​​​യി​​രു​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​രാ​​​ഞ്ഞെ​​ന്നും കേ​​​സി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. താ​​​ര​​​നി​​​ശ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ചി​​​ല രേ​​​ഖ​​​ക​​​ളും ഇ​​​ട​​​വേ​​​ള ബാ​​​ബു കൈ​​​മാ​​​റി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന. അ​​​മ്മ​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ലും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യും ഒ​​​ട്ടു​​​മി​​​ക്ക താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​ന് അ​​ടു​​ത്ത​​ ബ​​​ന്ധ​​​മാ​​ണു​​ള്ള​​ത്. സി​​​നി​​​മാ​​മേ​​​ഖ​​​ല​​​യി​​​ലെ നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ മൊ​​​ഴി​​​യെ​​​ടു​​​ക്ക​​ലി​​ലൂ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​നു വ്യ​​​ക്ത​​​മാ​​​യെ​​ന്നാ​​ണ് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. 2013ൽ ​​​അ​​​മ്മ​​​യു​​​ടെ സ്റ്റേ​​​ജ് ഷോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ൽ അ​​​ബാ​​​ദ് പ്ലാ​​​സ​​​യി​​​ൽ ന​​​ട​​​ന്ന റി​​​ഹേ​​​ഴ്സ​​​ലി​​​നി​​​ടെ ദി​​​ലീ​​​പും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​യും…

Read More

ദുരൂഹത! പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലും മുറിവുകള്‍; രണ്ട് വാതിലുകളുള്ള മുറിയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നു കടക്കുന്ന നിലയിലും

പത്തനാപുരം: പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മാതാവ് ബീനയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. റിന്‍സിയുടെ മുറിയ്ക്ക് രണ്ട് വാതിലാണുള്ളത്. ഇതില്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട ബീന സംശയംതോന്നി വീടിനുള്ളിലെ വാതില്‍ തുറന്ന് നോക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും, ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു. കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.

Read More

വേറെ മാര്‍ഗമില്ല, അപ്പുണ്ണി കീഴടങ്ങും! ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ എ​ന്ന​തി​ലു​പ​രി മ​ന​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​ൻ; അ​പ്പു​ണ്ണി​യി​ലൂ​ടെ കു​രു​ക്ക​ഴി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​ൻ​റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യി​ൽ​നി​ന്നു അ​ന്വേ​ഷ​ണ സം​ഘം പ്ര​തീ​ക്ഷി​ക്കു​ന്ന​ത് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ. ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പു​ണ്ണി സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ ഇ​ന്നു​ത​ന്നെ ഇ​യാ​ൾ പോ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ഗൂ​ഢാ​ലോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​മാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ടു പോ​ലീ​സി​ൽ​നി​ന്നു അ​പ്പു​ണ്ണി​ക്കു നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ല. നോ​ട്ടീ​സ് കി​ട്ടാ​തെ അ​പ്പു​ണ്ണി ഹാ​ജ​രാ​കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ എ​ന്ന​തി​ലു​പ​രി മ​ന​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​ൻ കൂ​ടി​യാ​ണ് അ​പ്പു​ണ്ണി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൻ​റെ​യും ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​രു​തു​ന്നു. അ​പ്പു​ണ്ണി​യെ നേ​ര​ത്തേ ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ ശേ​ഷം ര​ണ്ടാം ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ച്ച​പ്പോ​ൾ ഹാ​ജ​രാ​യി​രു​ന്നി​ല്ല.…

Read More

സുഷമ പാക് പ്രധാനമന്ത്രി ആയിരുന്നെങ്കില്‍..; ഓരോരോ ആഗ്രഹങ്ങളെ..! വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി

ഇ​സ്‌​ലാ​മാ​ബാ​ദ്: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നെ പാ​ക്കിസ്ഥാൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ക്ഷ​ണി​ച്ച് ക​റാ​ച്ചി സ്വ​ദേ​ശി​നി. ‌ക​ര​ൾ രോ​ഗം ബാ​ധി​ച്ച പാ​ക് പൗ​ര​ന് ഇ​ന്ത്യ​യി​ൽ ചി​കി​ത്സ ല​ഭ്യ​മാക്കാൻ സു​ഷ​മ വീ​സ അ​നു​വ​ദി​ച്ചതിനെ തു​ട​ർ​ന്നാ​യി​രു​ന്നു ക​റാ​ച്ചി​ക്കാ​രി​യാ​യ ഹി​ജാ​ബ് അ​സി​ഫിന്‍റെ പ്ര​ശം​സാ വാ​ക്കു​ക​ൾ. “താ​ങ്ക​ൾ ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ഈ ​രാ​ജ്യ​ത്തിന് മാറ്റമുണ്ടായെനേ​’-ഹി​ജാ​ബ് അ​സി​ഫ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യ ഷ​ബ​ഹാ​ത് അ​ബ്ബാ​സ് താ​ഖ്വി​ക്ക് ഇ​ന്ത്യ​യി​ൽ അ​ടി​യ​ന്ത​ര വൈ​ദ്യ​ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സു​ഷ​മ​യോ​ട് ട്വി​റ്റ​റി​ലൂ​ടെ ഹി​ജാ​ബ് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല ബോ​ധി​പ്പി​ച്ച് ഇ​സ്‌ലാമാ​ബാ​ദി​ലെ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് താ​ങ്ക​ളാ​ണെ​ന്ന്(​സു​ഷ​മ സ്വ​രാ​ജ്) അ​ദ്ദേ​ഹം പ​റ​ഞ്ഞു-​ഹി​ജാ​ബ് ട്വീ​റ്റ് ചെ​യ്തു. ഹി​ജാ​ബി​ന്‍റെ ട്വീ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ഷ​മ ഇ​വ​ർ​ക്ക് ഇ​ന്ത്യ​ൻ വീ​സ അ​നു​വ​ദി​ക്കാ​ൻ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശിച്ചു. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഗൗ​തം ബം​ബാ​വാ​ലെ​യോ​ടു അ​സി​ഫി​ന്‍റെ അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

നടിയുടെ പരാതിയില്‍ കഴമ്പുണ്ടോ? അശ്ലീലച്ചുവയോടെ സംസാരിച്ചത് അസിസ്റ്റന്‍റ് ഡയറക്ടര്‍; സംവിധായകന്‍ ജീന്‍ പോളിനെതിരായ കേസില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി

കൊ​​​ച്ചി: സം​​വി​​ധാ​​യ​​കൻ ജീ​​​ൻ ​​​പോ​​​ളിനെതിരായ കേസിൽ യുവന​​​ടി​​​യു​​​ടെ മൊ​​​ഴി രേഖപ്പെടുത്തി. തൃ​​​ക്കാ​​​ക്ക​​​ര അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഓഫീസിൽ എത്തിയാണ് നടി മൊഴി നൽകിയത്. ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടോ​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ഇ​​​വ​​​രു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തിയത്. ജീ​​​ൻ​​​പോ​​​ൾ ലാ​​​ല​​​ട​​​ക്കം നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രെ യു​​​വ​​​ന​​​ടി പരാതി നൽകിയത്. സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​നു പ്ര​​​തി​​​ഫ​​​ലം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ശ്ലീ​​​ല​​​ച്ചു​​​വ​​​യോ​​​ടെ സം​​​സാ​​​രി​​​ച്ചെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ജീ​​​ൻ​​​പോ​​​ൾ ലാ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രെ ന​​​ടി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ജീ​​​ൻ​​​പോ​​​ൾ ലാ​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്ത ഹ​​​ണീ ബീ ​​​ടു​​​വി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച യു​​​വ ന​​​ട​​​ൻ ശ്രീ​​​നാ​​​ഥ് ഭാ​​​സി, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന അ​​​നി​​​രു​​​ദ്ധ്, അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​രാ​​​യി​​​രു​​​ന്ന അ​​​നൂ​​​പ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​കൂ​​​ടി​​​യാ​​​ണു പ​​​ന​​​ങ്ങാ​​​ട് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

Read More