തെളിവില്ലാതെ ഒന്നും ചെയ്യാനാവില്ല… ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​നെതിരായ സ​ത്യ​ഭാ​മ​യു​ടെ അ​പ​കീ​ര്‍​ത്തി കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ന​ര്‍​ത്ത​ക​രാ​യ ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍, യു. ​ഉ​ല്ലാ​സ് (പ​ത്ത​നം​തി​ട്ട) എ​ന്നി​വ​ര്‍​ക്കെ​തി​രേ നൃ​ത്താ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ ന​ല്‍​കി​യ അ​പ​കീ​ര്‍​ത്തി കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ളാ​ണു ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് റ​ദ്ദാ​ക്കി​യ​ത്. രാ​മ​കൃ​ഷ്ണ​നും ഉ​ല്ലാ​സും ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു കോ​ട​തി അ​നു​വ​ദി​ച്ച​ത്. ഫോ​ണ്‍ സം​ഭാ​ഷ​ണം റി​ക്കാ​ർ​ഡ് ചെ​യ്ത ഹ​ര്‍​ജി​ക്കാ​ര്‍ അ​ത് എ​ഡി​റ്റ് ചെ​യ്തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു ന​ല്‍​കു​ക​യും ചെ​യ്‌​തെ​ന്നാ​ണു സ​ത്യ​ഭാ​മ​യു​ടെ പ​രാ​തി. എ​ന്നാ​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മെ​ന്ന് ആ​രോ​പി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളും പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പ​ക​ര്‍​പ്പു​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ സ​ത്യ​ഭാ​മ​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

പോ​ക്‌​സോ കേ​സ്: അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം

കോ​ഴി​ക്കോ​ട്: പോ​ക്‌​സോ കേ​സു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി 20 പോ​ലീ​സ് ജി​ല്ല​ക​ളി​ലും നാ​ര്‍​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 16 അം​ഗ പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. സു​പ്രീം​കോ​ട​തി​യു​ടെ 2019 ന​വം​ബ​റി​ലെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2025 ല്‍ ​ഏ​പ്രി​ലി​ല്‍ 304 ത​സ്തി​ക​ക​ള്‍ രൂ​പീ​ക​രി​ച്ചി​രു​ന്നു. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്ലു​ക​ള്‍ നി​ല​വി​ലു​ള്ള 16 പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ ഡി​വൈ​എ​സ്പി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ആ​ന്‍​ഡ് ജെ​ന്‍​ഡ​ര്‍ ജ​സ്റ്റീ​സ് എ​ന്നു പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത് ഡി​വൈ​എ​സ്പി​മാ​ര്‍​ക്ക് അ​ധി​ക ചു​മ​ത​ല ന​ല്‍​കി. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ നി​ല​വി​ലി​ല്ലാ​ത്ത തൃ​ശൂ​ര്‍ റൂ​റ​ല്‍, തൃ​ശൂ​ര്‍ സി​റ്റി, കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് ഡി​വൈ​എ​സ്പി ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ല്‍ ര​ണ്ട് എ​സ്‌​ഐ, ര​ണ്ട് എ​എ​സ്‌​ഐ, ആ​റ് എ​സ് സി​പി​ഒ, അ​ഞ്ച് സി​പി​ഒ​മാ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് 16 അം​ഗ സം​ഘം. പോ​ക്‌​സോ കേ​സ് പ്ര​ത്യേ​ക…

Read More

അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത: മ​ല​ബാ​റി​ലാ​കെ ക​ന​ത്ത ജാ​ഗ്ര​ത; കു​റ്റ്യാ​ടി, താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ഏ​ക​ദേ​ശം ര​ണ്ടു​മാ​സ​മാ​യി ഇ​ട​വി​ട്ടി​ട​വി​ട്ട് തു​ട​രു​ന്ന മ​ഴ​യ്‌​ക്കൊ​ടു​വി​ല്‍ വ​രു​ന്ന മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ല്‍ മ​ല​ബാ​റി​ല്‍ അ​തി​തീ​വ്ര മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം. അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ളെ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് ജി​ല്ല​ക​ളി​ലും മ​റ്റ​ന്നാ​ള്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, ക​സ​ര്‍​കോ​ഡ് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​സ​ര്‍​കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ല്‍ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ള്‍: ജൂ​ലൈ 18: ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്. ജൂ​ലൈ 19: എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം. ജൂ​ലൈ 20:…

Read More

പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി സ്മൃ​തി​സം​ഗ​മം; ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി

കോ​ട്ട​യം: കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.രാ​വി​ലെ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. തു​ട​ര്‍​ന്നു പ​ള്ളി മൈ​താ​ന​ത്ത് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ല്‍ ആ​രം​ഭി​ച്ച അ​നു​സ്മ​ര​ണ​യോ​ഗം രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്് സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി കെ​പി​സി​സി ആ​രം​ഭി​ക്കു​ന്ന സ്മൃ​തി​ത​രം​ഗം ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഉ​മ്മ​ന്‍​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ 12 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​വും ല​ഹ​രി​ക്കെ​തി​രെ ന​ട​ത്തു​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഉ​മ്മ​ന്‍ ചാ​ണ്ടി സ്‌​പോ​ര്‍​ട്‌​സ് അ​രീ​ന മീ​ന​ടം സ്‌​പോ​ര്‍​ട്‌​സ് ട​ർ​ഫി​നന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ വ​ന്‍​ജ​നാ​വ​ലി​യാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍…

Read More

ശ​ബ​രി​മ​ല​യി​ല്‍ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്; ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ അ​യ്യ​പ്പ​സ്വാ​മി​യു​ടെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചെ​ന്ന​റി​യി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ ത​ട​ഞ്ഞി​രു​ന്നു. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ വി​ഗ്ര​ഹം വ​യ്ക്കാ​ന്‍ ആ​ര്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ഇ​തി​ന്‍റെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്താ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന അ​റി​യി​പ്പ് വെ​ര്‍​ച്ച്വ​ല്‍ ക്യൂ ​പ്ലാ​റ്റ് ഫോ​മി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്താ​നും കോ​ട​തി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നോ​ട് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​രു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി ജ​സ്റ്റി​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റി​സ് എ​സ്. മു​ര​ളീ കൃ​ഷ്ണ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ദേ​വ​സ്വം ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ഈ​റോ​ഡി​ലു​ള്ള ലോ​ട്ട​സ് മ​ള്‍​ട്ടി​സ്‌​പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഇ.​കെ. സ​ഹ​ദേ​വ​നാ​ണ് അ​യ്യ​പ്പ​ന്‍റെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ സ്ഥാ​പി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ് തു​ട​ങ്ങി​യ​ത്.…

Read More

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ട്രാ​ക്ട​ര്‍ യാ​ത്ര; കാ​ല്‍ വേ​ദ​നി​ച്ച​തുകൊ​ണ്ടാ​ണ് ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്ന് എ​ഡി​ജി​പി അ​ജിത്കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്‍റെ വി​വാ​ദ​മാ​യ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ട്രാ​ക്ട​ര്‍ യാ​ത്ര, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് അ​ജി​ത്ത് കു​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി.ല ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​വെ ത​നി​ക്ക് കാ​ല്‍ വേ​ദ​നി​ച്ച​ത് കൊ​ണ്ടാ​ണ് ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്നാ​ണ് എ​ഡി​ജി​പി. അ​ജി​ത്ത് കു​മാ​ര്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. അ​ജി​ത്കു​മാ​റും ര​ണ്ട് സ​ഹാ​യി​ക​ളും ട്രാ​ക്ട​റി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​രി​ക​യും ഹൈ​ക്കോ​ട​തി ഈ ​വി​ഷ​യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം കോ​ട​തി​യി​ലെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ​മ്പ പോ​ലീ​സ് ട്രാ​ക്ട​ര്‍ ഡ്രൈ​വ​റെ മാ​ത്രം പ്ര​തി​യാ​ക്കി എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. എ​ഡി​ജി​പി​യു​ടെ​യും സ​ഹാ​യി​ക​ളെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ല്ല. ഈ ​ന​ട​പ​ടി​യ്‌​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട എ​സ്പി​യു​ടെ പ​മ്പ എ​സ്എ​ച്ച്ഒ​യു​ടെ​യും അ​റി​വോ​ടെ​യും ഒ​ത്താ​ശ​യോ​ടെ​യു​മാ​ണ് ഹൈ​ക്കോ​ട​തി വി​ധി ലം​ഘി​ച്ചു​ള്ള എ​ഡി​ജി​പി യു​ടെ ട്രാ​ക്ട​ര്‍ യാ​ത്ര​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്.

Read More

വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച; പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം/​കൊ​ല്ലം: ശാ​സ്താം​കോ​ട്ട തേ​വ​ല​ക്ക​ര​യി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്‌​തേ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ന്ന് ഉ​ണ്ടാ​കും.സം​ഭ​വ​ത്തി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യെ​ന്നും സ്‌​കു​ളി​ല്‍ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ന്നു​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​കു​ളി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​ന്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് , അ​ത് പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്‍റ് ചെ​യ്യ​ണ​മെ​ന്നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ലെ ഉ​ള്ള​ട​ക്കം. ഈ ​വ​ര്‍​ഷം സ്‌​കൂ​ളി​ന് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ന​ല്‍​കി​യ​ത് മ​തി​യാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​തെ​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. കെ​എ​സ്ഇ​ബി​യ്ക്കും പ​ഞ്ചാ​യ​ത്തി​നും ഗു​രു​ത​ര​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി വൈ​ദ്യു​തി ലൈ​ന്‍ താ​ഴ്ന്ന് കി​ട​ന്നി​ട്ടും ആ​രും അ​ന​ങ്ങി​യി​ല്ല. അ​പാ​യ ലൈ​നി​ന് കീ​ഴെ സ്‌​കൂ​ള്‍ ഷെ​ഡ് പ​ണി​യാ​ന്‍ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ഡി​ഇ​യു​ടെ (ഡ​പ്യൂ​ട്ടി…

Read More

തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ല്‍ ഗൂഢാലോചന; എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ​തി​രേ വീ​ണ്ടും റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍റെ മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ല്‍ വി​വാ​ദ​ത്തി​ല്‍ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​റി​നെ​തി​രെ വീ​ണ്ടും ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി. പൂ​രം ക​ല​ക്ക​ലി​ന് പി​ന്നി​ല്‍ ഗു​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ല​പാ​ട്. പൂ​രം ന​ട​ക്കു​മ്പോ​ള്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് താ​ന്‍ എ​ഡി​ജി​പി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ഡി​ജി​പി സ്ഥ​ല​ത്തു​ണ്ടാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. താ​ന്‍ സ്ഥ​ല​ത്തു​ണ്ടാ​കു​മെ​ന്ന് എ​ഡി​ജി​പി അ​ജി​ത്ത് കു​മാ​ര്‍ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പൂ​ര​ത്തി​നി​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ നി​ര​വ​ധി ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും അ​റ്റ​ന്‍​ഡ് ചെ​യ്യു​ക​യൊ തി​രി​കെ വി​ളി​യ്ക്കു​ക​യൊ ചെ​യ്തി​ല്ലെ​ന്നാ​ണ് മ​ന്ത്രി മൊ​ഴി ന​ല്‍​കി​യ​ത്. പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത്രി​ത​ല അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ​യും മ​ന്ത്രി എ​ഡി​ജി​പി​യു​ടെ ന​ട​പ​ടി​യ്‌​ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​ന്ന​ലെ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് എ​ഡി​ജി​പി​യ്‌​ക്കെ​തി​രെ വീ​ണ്ടും മൊ​ഴി ന​ല്‍​കി​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ തോം​സ​ണ്‍ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ന്ത്രി​യി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്ത​ത്. നേ​ര​ത്തെ…

Read More

എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ ട്രാ​ക്‌​ട​ർ സ​വാ​രി; എ​ഡി​ജി​പി​യെ സം​ര​ക്ഷി​ച്ച് പോ​ലീ​സ്; എ​ഫ്ഐ​ആ​ർ കേ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ; അ​ജി​ത് കു​മാ​റി​നെ പ​രാ​മ​ർ​ശി​ക്കാ​തെ എ​ഫ്ഐ​ആ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ട്രാ​ക്ട​ര്‍​യാ​ത്രാ വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ട എ​ഡി​ജി​പി എം. ​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ സം​ര​ക്ഷി​ച്ച് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ല്‍ 01-സി ​എ​ന്‍/3056 ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ട്രാ​ക്ട​ർ ഓ​ടി​ച്ച പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രാ​ക്ട​ര്‍ ഡ്രൈ​വ​റാ​യ സാ​ധാ​ര​ണ പോ​ലീ​സു​കാ​ര​ന്‍ നി​ര്‍​ബ​ന്ധി​ച്ച് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി സ​ന്നി​ധാ​ന​ത്തേ​ക്കു കൊ​ണ്ടു​പോ​യ​താ​ണെ​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ഥ​മ വി​വ​ര റി​പ്പോ​ര്‍​ട്ട്. ആ​ളെ ക​യ​റ്റി സ​ന്നി​ധാ​ന​ത്തേ​ക്കും തി​രി​ച്ചു യാ​ത്ര ചെ​യ്ത​തി​നാ​ണ് കേ​സ് ചു​മ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ളു​ടെ പേ​രും എ​ഫ്‌​ഐ​ആ​റി​ല്‍ ഇ​ല്ല. റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഡ്രൈ​വ​ർ വി​വേ​ക് കു​മാ​ർ ആ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. പ​മ്പ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​കെ. മ​നോ​ജാ​ണ് കേ​സെ​ടു​ത്ത​ത്. ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത എം. ​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ​ക്കു​റി​ച്ച് എ​ഫ്‌​ഐ​ആ​റി​ല്‍ പ​രാ​മ​ര്‍​ശ​മി​ല്ല. കേ​ര​ളാ…

Read More

ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളി​ലെ ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ളി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പ​നി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ളു​ടെ ലോ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ മു​ൻ​ക​രു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​യ​ർ ഇ​ന്ത്യ. അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന സ്വി​ച്ചു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​മാ​ന​ക്ക​ന്പ​നി അ​റി​യി​ച്ച​ത്. ഇ​തു​വ​രെ ത​ക​രാ​റു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും മു​തി​ർ​ന്ന എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ബോ​യിം​ഗ് 787, 737 വി​മാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളോ​ട് ഇ​ന്ധ​ന നി​യ​ന്ത്ര​ണ സ്വി​ച്ച് സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഡി​ജി​സി​എ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ക​ർ​ന്ന ബോ​യിം​ഗ് 787-8 ലെ ​ര​ണ്ട് ഇ​ന്ധ​ന സ്വി​ച്ചു​ക​ളും ഒ​രു സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ “റ​ൺ’ ൽ ​നി​ന്ന് “ക​ട്ട്ഓ​ഫ്’ ലേ​ക്ക് മാ​റി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി.

Read More