കൊ​ടും​ചൂ​ടി​ന് ആ​ശ്വാ​സം: വേ​ന​ൽ​മ​ഴ എ​ത്തു​ന്നു; അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ക​ടു​ത്ത​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ എ​ത്തു​ന്നു. ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളും വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നും നാ​ളെ​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പി​ല്ല. സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് തു​ട​രും.

Read More

പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ല​ക്നോ: കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​തേ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി​യി​ലാ​ണു സം​ഭ​വം. ഈ​മാ​സം അ​ഞ്ചി​നാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​സി​ഫ് ഖാ​ൻ എ​ന്ന ഛോട്ട ​ബാ​ബു (22) ത​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2023 ഒ​ക്ടോ​ബ​ർ 14ന് ​പ്ര​തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എ​ട്ടു​മാ​സ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ജാ​മ്യം ല​ഭി​ച്ച് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Read More

തു​ഹി​ൻ കാ​ന്ത‌ പാ​ണ്ഡെ സെ​ബി മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രി​വി​പ​ണി‌ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ സെ​ബി​യു​ടെ (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) മേ​ധാ​വി​യാ​യി‌ തു​ഹി​ൻ കാ​ന്ത പാ​ണ്ഡെ​യെ‌ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. നി​ല​വി​ലെ ചെ​യ​ർ​പ​ഴ്സ​ൻ മാ​ധ​ബി പു​രി ബു​ച്ചി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. മാ​ർ​ച്ച് ഒ​ന്ന് അ​വ​ധി​യാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും പു​തി​യ മേ​ധാ​വി ചു​മ​ത​ല​യേ​ൽ​ക്കു​ക. 1987 ബാ​ച്ച് ഒ​ഡീ​ഷ കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ തു​ഹി​ൻ കാ​ന്ത പാ​ണ്ഡെ നി​ല​വി​ൽ കേ​ന്ദ്ര റ​വ​ന്യു സെ​ക്ര​ട്ട​റി​യും ധ​ന​കാ​ര്യ‌ സെ​ക്ര​ട്ട​റി​യു​മാ​ണ്. മു​ൻ​പ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പ് (ഡി​പാം) സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ഥ​മ ഓ​ഹ​രി​വി​ൽ​പ്പ​ന​യി​ലൂ​ടെ (ഐ​പി​ഒ) ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഹ​രി​വി​പ​ണി​യു​ടെ ഭാ​ഗ​മാ​യ​ത് പാ​ണ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. സെ​ബി​യു​ടെ മേ​ധാ​വി​യാ​യ ആ​ദ്യ വ​നി​ത, ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സെ​ബി മേ​ധാ​വി, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന് സെ​ബി​യു​ടെ മേ​ധാ​വി​യാ​യ ആ​ദ്യ വ്യ​ക്തി എ​ന്നീ നേ​ട്ട​ങ്ങ​ളോ​ടെ​യാ​ണ് മാ​ധ​ബി…

Read More

ഹേ… ​എ​വി​ടു​ന്നാ​ണി​പ്പോ പൊ​രി​ച്ച കോ​ഴീ​ന്‍റെ മ​ണം: ഡ​ൽ​ഹി​യി​ൽ കോ​ള​ജ് മെ​സി​ൽ മാം​സാ​ഹാ​രം വി​ള​മ്പു​ന്ന​ത് ത​ട​ഞ്ഞു; പി​ന്നാ​ലെ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: കോ​ള​ജ് മെ​സി​ൽ മാം​സാ​ഹാ​രം ന​ൽ​കി​യ​ത് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി സൗ​ത്ത് ഏ​ഷ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ർ​ഷം. ശി​വ​രാ​ത്രി ദി​ന​ത്തി​ൽ മാം​സാ​ഹാ​രം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് എ​ബി​വി​പി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രു വി​ദ്യാ​ർ​ഥി​നി​യെ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. മെ​സി​ലെ പ​ട്ടി​ക പ്ര​കാ​രം ഇ​ന്ന​ലെ മാം​സാ​ഹാ​രം ന​ൽ​കു​ന്ന ദി​വ​സ​മാ​യി​രു​ന്നു. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ഇ​ത് ത​ട​ഞ്ഞ് പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് എ​സ്എ​ഫ്ഐ ഡ​ൽ​ഹി സ്റ്റേ​റ്റ് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം ശി​വ​രാ​ത്രി ദി​ന​ത്തി​ൽ വ്ര​തം എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ ഇ​ട​തു സം​ഘ​ട​ന​ക​ൾ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് എ​ബി​വി​പി ആ​രോ​പി​ച്ചു.

Read More

ഗം​ഗ​യി​ൽ മൂ​ന്നു യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു: ര​ണ്ടു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

പ​ട്ന: ബി​ഹാ​റി​ൽ ഗം​ഗാ​ന​ദി​യി​ൽ മൂ​ന്നു യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം ന​ദി​യി​ൽ മു​ങ്ങി​പ്പോ​യ ര​ണ്ടു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഗാ​ന്ധി മൈ​താ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള ക​ള​ക്ട​റേ​റ്റ് ഘ​ട്ടി​ൽ ന​ദീ​തീ​ര​ത്ത് വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക​ളി​ക്കി​ടെ കു​ളി​ക്കാ​ൻ പോ​യ ഒ​രാ​ളും അ​യാ​ളെ ര​ക്ഷി​ക്കാ​ൻ ന​ദി​യി​ലി​റ​ങ്ങി​യ ആ​റു​പേ​രും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ മു​ള​ങ്ക​മ്പ് എ​റി​ഞ്ഞു​കൊ​ടു​ത്ത് ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നു​ശേ​ഷ​മാ​ണ് എ​സ്ഡി​ആ​ർ​എ​ഫ് സം​ഘം മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

Read More

‘ക​സേ​ര കൊ​മ്പ’​ന്‍റെ ജ​ഡം സെ​പ്റ്റി​ക് ടാ​ങ്ക് കു​ഴി​യി​ൽ: പ്രാ​യാ​ധി​ക്യ​വും ശ​രീ​ര​ത്തി​ലെ പ​രി​ക്കു​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്ന് പ്രാഥമിക നിഗമനം

നി​ല​മ്പൂ​ര്‍: ക​സേ​ര കൊ​മ്പ​ന്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന കാ​ട്ടാ​ന​യെ ക​രു​ളാ​യി വ​നാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സെ​പ്റ്റി​ക് ടാ​ങ്ക് കു​ഴി​യി​ൽ ചരി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചോ​ള​മു​ണ്ട ഇ​ഷ്ടി​കക്ക​ള​ത്തോ​ട് ചേ​ര്‍​ന്ന കു​ഴി​യി​ലാ​ണ് ആ​നയുടെ ജഡം കണ്ട​ത്. കൊ​മ്പു​ക​ള്‍ മു​ക​ളി​ലേ​ക്ക് വ​ള​ഞ്ഞ് ക​സേ​ര പോ​ലെ​യാ​യ​തി​നാ​ലാ​ണ് ക​സേ​ര കൊ​മ്പ​ൻ എന്ന ​പേ​രു വീ​ണ​ത്. കു​ഴി​യി​ല്‍ വീ​ണ​ത​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്ന് നി​ല​മ്പൂ​ര്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ പ​റ​ഞ്ഞു. പ്രാ​യാ​ധി​ക്യ​വും ശ​രീ​ര​ത്തി​ലെ പ​രി​ക്കു​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് സൂ​ച​ന. ചെ​റി​യ കു​ഴി​യാ​ണി​ത്. ആ​ന​യ്ക്ക് സ്വ​യം ക​യ​റി പോ​കാ​വു​ന്ന​തേ​യ​ള്ളു. ഇന്നു പു​ല​ര്‍​ച്ചെ 4.15ഓ​ടെ ഇ​ഷ്ടി​കക്ക​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. ഏ​ക​ദേ​ശം 40 വ​യ​സി​ലേ​റെ പ്രാ​യ​മു​ണ്ട്. ശ​രീ​ര​ത്തെ മു​റി​വി​ല്‍ പു​ഴ അ​രി​ച്ചി​ട്ടു​ണ്ട്. നി​ല​മ്പൂ​ര്‍ റേഞ്ച് ഓ​ഫീസ​ര്‍. ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി പു​റ​ത്തേ​ക്ക് വ​രു​മെ​ങ്കി​ലും സ​മാ​ധാനപ്രി​യ​നാ​യി​രു​ന്നു. ആ​ര്‍​ക്കും ശ​ല്യം ചെ​യ്തി​രു​ന്നി​ല്ല. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തു കാ​ര​ണം ഉ​ള്‍​വ​ന​ത്തി​ലേ​ക്കു പോ​യി​രു​ന്നി​ല്ല.…

Read More

ക​ണ്ട​ക്‌​ട​ർ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു: ആ​ളൊ​ഴി​ഞ്ഞ ബ​സി​ൽ യു​വ​തി​യെ ക​യ​റ്റി പീ​ഡി​പ്പി​ച്ചു; പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് പോ​ലീ​സ്

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മോ​ഷ​ണ​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു. പു​നെ ജി​ല്ല​യി​ലെ ഷി​രൂ ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം. 26കാ​രി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ്വാ​ർ​ഗേ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​നു​ള്ളി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. സ്ഥി​രം​ കു​റ്റ​വാ​ളി​യാ​യ പ്ര​തി ക​ണ്ട​ക്‌​ട​ർ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​ളൊ​ഴി​ഞ്ഞ ബ​സി​ൽ യു​വ​തി​യെ ക​യ​റ്റി ഡോ​ർ പൂ​ട്ടി​യ​ശേ​ഷം ‌പീ​ഡി​പ്പി​ക്കു​ക​യായി​രു​ന്നു. ഈ ​സ​മ​യം ബ​സി​നു സ​മീ​പം ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം യു​വ​തി സ്വ​ന്തം നാ​ട്ടി​ലേ​ക്കു ബ​സി​ൽ പോ​കു​ക​യും യാ​ത്രാ​മ​ധ്യേ ഫോ​ണി​ൽ സു​ഹൃ​ത്തി​നോ​ട് സം​ഭ​വം വി​വ​രി​ക്കു​ക​യും ചെ​യ്തു. സു​ഹൃ​ത്തി​ന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

Read More

പ​രാ​തി കൊ​ടു​ത്ത വി​രോ​ധ​ത്തി​ല്‍ ഭാ​ര്യ​യു​ടെ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ചു: ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ്

പെ​രി​ങ്ങോം: നി​ര​ന്ത​ര​മാ​യ ദേ​ഹോ​പ​ദ്ര​വം സ​ഹി​ക്കാ​നാ​കാ​തെ പ​രാ​തി ന​ല്‍​കി​യ വി​രോ​ധ​ത്തി​ല്‍ ഭാ​ര്യ​യു​ടെ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഇ​രു​പ​ത്തൊ​മ്പ​തു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണു പു​റ​ക്കു​ന്ന് പെ​രു​ന്ത​ട്ട​യി​ലെ പി.​വി. രാ​ജേ​ഷി​നെ​തി​രേ ത​മ്പാ​നൂ​ര്‍ പോ​ലീ​സും പെ​രി​ങ്ങോം പോ​ലീ​സും കേ​സെ​ടു​ത്ത​ത്. 2021 ഏ​പ്രി​ല്‍ 18 മു​ത​ല്‍ മ​ദ്യ​പി​ച്ചു​വ​ന്നു​ള്ള ദേ​ഹോ​പ​ദ്ര​വ​ത്തി​നെ​തി​രേ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​വും സം​ശ​യ​വും​മൂ​ലം ക​ത്തി​യു​ടെ പി​ടി​കൊ​ണ്ട് ഭാ​ര്യ​യു​ടെ ക​ണ്ണി​ന് താ​ഴെ ഇ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞവ​ര്‍​ഷം ക​ണ്ണാ​ടി​യു​ടെ പൊ​ട്ടി​യ ഭാ​ഗം​കൊ​ണ്ട് ചു​ണ്ടി​ന് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു​ള്ള പ​രാ​തി​യി​ല്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍​നി​ന്നും പ്ര​തി​ക്ക് നോ​ട്ടീ​സ് വ​ന്ന ദി​വ​സം പ​രാ​തി​ക്കാ​രി​യു​ടെ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ച സം​ഭ​വ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23ന് ​കീ​ഴ്ത്താ​ടി​യി​ല്‍ അ​ടി​ച്ചു​മു​റി​വേ​ല്‍​പ്പി​ച്ചു. നി​ര​ന്ത​ര​മാ​യ പീ​ഡ​ന​മാ​ണ് ഭ​ര്‍​ത്താ​വി​ല്‍നി​ന്നു​ണ്ടാ​യ​തെ​ന്ന പ​രാ​തി​യി​ല്‍ ത​മ്പാ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ത​മ്പാ​നൂ​ര്‍ പോ​ലീ​സ് പെ​രി​ങ്ങോം പോ​ലീ​സി​ന് കൈ​മാ​റി​യ പ​രാ​തി​യി​ല്‍ പെ​രി​ങ്ങോം…

Read More

യു​പി​യി​ൽ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച ക​ടു​വ​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു: ച​ത്ത​ത് പെൺ കടുവ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച ക​ടു​വ​യെ ഗ്രാ​മ​വാ​സി​ക​ൾ ത​ല്ലി​ക്കൊ​ന്നു. ല​ഖിം​പു​ർ ഖേ​രി​യി​ലെ ദു​ധ്‌​വ ടൈ​ഗ​ർ റി​സ​ർ​വി​ലെ ബ​ഫ​ർ സോ​ണി​ലാ​ണ് സം​ഭ​വം. ര​ണ്ടു വ​യ​സു​ള്ള പെ​ൺ​ക​ടു​വ​യാ​ണു ച​ത്ത​ത്. ര​ണ്ടു​പേ​രെ ക​ടു​വ ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​രാ​യ ഫു​ൽ​വാ​രി​യ​യി​ലെ ജ​ന​ക്കൂ​ട്ടം വ​ടി​കൊ​ണ്ട് അ​ടി​ച്ചാ​ണ് ക​ടു​വ​യെ കൊ​ന്ന​ത്. പാ​ലി​യ ത​ഹ്‌​സി​ലി​ലെ ഗ്രാ​മ​ത്തി​ൽ​നി​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ടു​ത്ത് റേ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ച​താ​യി ദു​ധ്വ ബ​ഫ​ർ സോ​ൺ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. വ​ന്യ​ജീ​വി (സം​ര​ക്ഷ​ണ) നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം പാ​ലി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ജ്ഞാ​ത​രാ​യ വ്യ​ക്തി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ശ​ശി ത​രൂ​രി​ന്‍റെ വി​വാ​ദ അ​ഭി​മു​ഖം; “പാ​ർ​ട്ടി​ക്കു വേ​ണ്ടെ​ങ്കി​ൽ ഞാ​ൻ എ​ന്‍റെ വ​ഴി​ക്കു പോ​കും’;​ബി​ജെ​പി മ​റ്റൊ​രു മാ​ർ​ഗ​മ​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ മ​ല​യാ​ളം പോ​ഡ്കാ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പു​റ​ത്ത്. ത​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് യാ​തൊ​രു ശ്ര​മ​വും കൂ​ടാ​തെ, കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്താ​തെ, താ​ൻ ആ​ളു​ക​ളു​ടെ മ​ന​സി​ലു​ണ്ടെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ശ​ശി ത​രൂ​ർ, പാ​ർ​ട്ടി അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ താ​ൻ അ​വി​ടെ ഉ​ണ്ടാ​കു​മെ​ന്നും പാ​ർ​ട്ടി​ക്ക് വേ​ണ്ടെ​ങ്കി​ൽ ത​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നും അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. ബി​ജെ​പി ത​ന്‍റെ മ​റ്റൊ​രു മാ​ർ​ഗ​മ​ല്ലെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി. സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ത​നി​ക്ക് മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന് ക​രു​ത​രു​ത്. എ​ഴു​ത്തു​ണ്ട്, പു​സ്ത​ക​ങ്ങ​ളു​ണ്ട്, പ്ര​സം​ഗ​ങ്ങ​ളു​ണ്ട്. ലോ​ക​മെ​മ്പാ​ടും​നി​ന്ന് ക്ഷ​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്നു. രാ​ഷ്ട്രീ​യ​വും പാ​ർ​ല​മെ​ന്‍റും കാ​ര​ണം പ​ല സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ബി​ജെ​പി ത​ന്‍റെ മ​റ്റൊ​രു ഓ​പ്ഷ​ന​ല്ല. ഓ​രോ പാ​ർ​ട്ടി​ക്കും സ്വ​ന്തം വി​ശ്വാ​സ​വും ച​രി​ത്ര​വു​മു​ണ്ട്. ത​ന്നെ കോ​ൺ​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് സോ​ണി​യ ഗാ​ന്ധി​യും മ​ൻ​മോ​ഹ​ൻ സിം​ഗു​മാ​ണെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. “”തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ന്‍റെ വോ​ട്ട്…

Read More