വ്യാ​ജ​മ​ദ്യം ത​ട​യാ​ൻ പു​തി​യ നീ​ക്ക​വു​മാ​യി ബെ​വ്കോ; മ​ദ്യ​ക്കു​പ്പി​ക​ളി​ൽ പു​തി​യ ഹോ​ളോ​ഗ്രാം  പ​തി​പ്പി​ക്കാ​ൻ ബെ​വ്കോ

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​മ​ദ്യം ത​ട​യാ​ൻ പു​തി​യ നീ​ക്ക​വു​മാ​യി ബെ​വ്കോ. മ​ദ്യ​ക്കു​പ്പി​ക​ളി​ൽ പു​തി​യ ഹോ​ളോ​ഗ്രാം പ​തി​ക്കാ​നാ​ണ് തീ​രു​മാ​നം. കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കാ​നും അ​ന​ധി​കൃ​ത വി​ല്പന ത​ട​യാ​നും ഇ​തു​വ​ഴി ക​ഴി​യും. നി​ല​വി​ൽ ബെ​വ്കോ​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന മ​ദ്യ​ക്കു​പ്പി​ക​ളി​ൽ ഹോ​ളോ​ഗ്രാം സ്റ്റി​ക്ക​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ ഫ​ല​പ്ര​ദ​മ​ല്ല. ഇ​ത്ത​രം ഹോ​ളോ​ഗ്രാ​മു​ക​ളു​ടെ വ്യാ​ജ​നും ഇ​റ​ങ്ങു​ന്നു​ണ്ടെ​ന്ന​തി​നാ​ലാ​ണ് ഇ​നി മു​ത​ൽ പു​തി​യ ഹോ​ളോ​ഗ്രാം പ​തി​ക്കു​ന്ന​ത്. ബെ​വ്കോ​യി​ലൂ​ടെ വി​ൽ​ക്കു​ന്ന മ​ദ്യ​കു​പ്പി​ക​ളി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ലാ​ണ് പു​തി​യ ഹോ​ളോ ഗ്രാം ​പ​തി​ക്കു​ക.മ​ദ്യ​വി​ത​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും വെ​യ​ർ​ഹൗ​സി​ന്‍റെ വി​വ​ര​ങ്ങ​ളും എ​ല്ലാം പു​തി​യ ഹോ​ളോ ഗ്രാം ​സ്റ്റി​ക്ക​ർ സ്കാ​ൻ ചെ​യ്താ​ൽ അ​റി​യാ​ൻ സാ​ധി​ക്കും. കു​പ്പി​യു​ടെ അ​ട​പ്പി​ൽ പ​തി​ക്കു​ന്ന ഹോ​ളോ ഗ്രാം ​പൊ​ട്ടി​ച്ചാ​ൽ മ​ദ്യ​ക്കു​പ്പി​യു​ടെ അ​ട​പ്പും തു​റ​ക്കു​മെ​ന്ന​തി​നാ​ൽ ഹോ​ളോ​ഗ്രാം മാ​റ്റി വ്യാ​ജ​ഹോ​ളോ​ഗ്രാം പ​തി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല. കൂ​ടാ​തെ പു​തി​യ ഹോ​ളോ​ഗ്രാം വ​ഴി മ​ദ്യ​വി​ത​ര​ണം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ സൂ​ക്ഷി​ക്കാ​നും ക​ഴി​യും. മ​ദ്യ​ക്കു​പ്പി​ക​ള്‍ വെ​യ​ർ​ഹൗ​സി​ലെ​ത്തി​ച്ച​ശേ​ഷ​മാ​ണ് അ​ട​പ്പി​ന് മു​ക​ളി​ൽ ഹോ​ളോ​ഗ്രാം സ്റ്റി​ക്ക​ർ…

Read More

തൊ​ഴി​ലു​റ​പ്പ് വേ​ത​നം 400 രൂ​പ​യാ​ക്ക​ണം: 15 ദി​വ​സ​ത്തി​നു​ള്ളി​ൽ കൂ​ലി ന​ൽ​ക​ണം; താ​മ​സി​ച്ചാ​ൽ ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണം; കോ​ണ്‍​ഗ്ര​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ജ​​​റ്റി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ വേ​​​ത​​​നം 400 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലെ വേ​​​ത​​​നപ​​​രി​​​ഷ്കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ല​​​യി​​​രു​​​ത്താ​​​ൻ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജ​​​നു​​​വ​​​രി​​​യി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 9.31 കോ​​​ടി പേർ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. ജി​​​ഡി​​​പി​​​യു​​​ടെ വി​​​ഹി​​​ത​​​മെ​​​ന്ന നി​​​ല​​​യ്ക്ക് തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്ക് ന​​​ൽ​​​കു​​​ന്ന തു​​​ക 2024-25ൽ 0.26 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു. ജി​​​ഡി​​​പി​​​യു​​​ടെ 1.7 ശ​​​ത​​​മാ​​​നം നീ​​​ക്കി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണു ലോ​​​ക ബാ​​​ങ്ക് ശി​​​പാ​​​ർ​​​ശ. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ വേ​​​ത​​​നം 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും താ​​​മ​​​സിച്ചാൽ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Read More

സ​​​​ത്യം ചെ​​​​രി​​​​പ്പി​​​​ടു​​​​മ്പോ​​​​ഴേ​​​​ക്കും നു​​​​ണ ലോ​​​​കം ചു​​​​റ്റി സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രി​​​​ക്കും: വ്യാ​ജ പ​രാ​തി​ക​ളി​ല്‍ ത​ക​രു​ന്ന​ത് ഇ​ര​ക​ളാ​കു​ന്ന​വ​രു​ടെ ജീ​വി​ത​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: വ്യാ​​​​ജ പ​​​​രാ​​​​തി​​​​ക​​​​ളി​​​​ല്‍ ത​​​​ക​​​​രു​​​​ന്ന​​​​ത് ഇ​​​​ര​​​​ക​​​​ളാ​​​​കു​​​​ന്ന​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​മാ​​​​ണെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ലെ ബ്യൂ​​​​ട്ടി പാ​​​​ര്‍​ല​​​​ര്‍ ഉ​​​​ട​​​​മ ഷീ​​​​ല സ​​​​ണ്ണി​​​​യെ വ്യാ​​​​ജ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഒ​​​​ളി​​​​വി​​​​ലു​​​​ള്ള പ്ര​​​​തി തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ എ​​​​രൂ​​​​ര്‍ സ്വ​​​​ദേ​​​​ശി എം.​​​​എ​​​​ന്‍. നാ​​​​രാ​​​​യ​​​​ണ​​​​ദാ​​​​സി​​​​ന്‍റെ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം ത​​​​ള്ളി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​ക്കൃ​​​​ഷ്ണ​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.  “സ​​​​ത്യം ചെ​​​​രി​​​​പ്പി​​​​ടു​​​​മ്പോ​​​​ഴേ​​​​ക്കും നു​​​​ണ ലോ​​​​കം ചു​​​​റ്റി സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രി​​​​ക്കും എ​​​​ന്ന മാ​​​​ര്‍​ക്‌​​​​സി​​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ ഉ​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​യു​​​​ടെ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​പേ​​​​ക്ഷ കോ​​​​ട​​​​തി ത​​​​ള്ളി​​​​യ​​​​ത്. പ്ര​​​​തി ഏ​​​​ഴു​ ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കീ​​​​ഴ​​​​ട​​​​ങ്ങ​​​​ണം. കേ​​​​സി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സ് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക സം​​​​ഘം മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്തി​​​​മറി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം. കു​​​​റ്റം തെ​​​​ളി​​​​ഞ്ഞാ​​​​ല്‍ നാ​​​​ലു ​മാ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ചാ​​​​ര​​​​ണ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.  നാ​​​​രാ​​​​യ​​​​ണ​​​​ദാ​​​​സ് ന​​​​ല്‍​കി​​​​യ ര​​​​ഹ​​​​സ്യ​വി​​​​വ​​​​ര​​​മ​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ഷീ​​​​ല​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്ന് എ​​​​ക്‌​​​​സൈ​​​​സ് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് വ്യാ​​​​ജ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​തി​​​​ന് ഇ​​​​യാ​​​​ളെ പ്ര​​​​തി​​​​യാ​​​​ക്കി കേ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ്യാ​​​​ജ​​​​പ​​​​രാ​​​​തി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ അ​​​​തി​​​​ന്‍റെ…

Read More

കാ​​​മ​​​റ കാ​​​ണാ​​​നാ​​​യി ഗം​​​ഗാ​​​ന​​​ദി​​​യി​​​ല്‍ മു​​​ങ്ങു​​​ന്ന​​​തി​​​ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍ മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണ്: അ​മി​ത് ഷാ ​കും​ഭ​മേ​ള​യി​ല്‍;‌ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്

പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്: കും​​​ഭ​​​മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​പ്ര​​​യാ​​​ഗ് രാ​​​ജി​​​ലെ ത്രി​​​വേ​​​ണി സം​​​ഗ​​​മ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ സ്നാ​​​നം ന​​​ട​​​ത്തി. യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്, യോ​​​ഗ​​​ഗു​​​രു ബാ​​​ബ രാം​​​ദേ​​​വ് എ​​​ന്നി​​​വ​​​ര്‍ക്കൊ​​​പ്പം നി​​​ര​​​വ​​​ധി സ​​​ന്യാ​​​സി​​​മാ​​​രും പ്ര​​​യാ​​​ഗ്‌​​​രാ​​​ജി​​​ലെ ത്രി​​​വേ​​​ണി സം​​​ഗ​​​മ​​​ഭൂ​​​മി​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​നു​​​ഗ​​​മി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, അ​​​മി​​​ത് ഷാ​​​യ്‌​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് രം​​​ഗ​​​ത്തെ​​​ത്തി. ഗം​​​ഗ​​​യി​​​ല്‍ മു​​​ങ്ങി​​​യ​​​തു​​​കൊ​​​ണ്ട് ദാ​​​രി​​​ദ്ര്യം ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍ജുന്‍ ഖാ​​​ര്‍ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. കാ​​​മ​​​റ കാ​​​ണാ​​​നാ​​​യി ഗം​​​ഗാ​​​ന​​​ദി​​​യി​​​ല്‍ മു​​​ങ്ങു​​​ന്ന​​​തി​​​ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍ മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണ്.  ഒ​​​രാ​​​ളു​​​ടെ​​​യും വി​​​ശ്വാ​​​സ​​​ത്തെ വ്രണ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ആ​​​ഗ്ര​​​ഹ​​​മി​​​ല്ലെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് പ​​​റ​​​ഞ്ഞു. വി​​​ശ​​​പ്പു​​​ മൂ​​​ലം കു​​​ട്ടി​​​ക​​​ള്‍ മ​​​രി​​​ക്കു​​​ന്ന, സ്‌​​​കൂ​​​ളി​​​ല്‍ പോ​​​കാ​​​ന്‍ സൗ​​​ക​​​ര്യം ല​​​ഭി​​​ക്കാ​​​ത്ത, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കു വേ​​​ത​​​നം ല​​​ഭി​​​ക്കാ​​​ത്ത ഒ​​​രു രാ​​​ജ്യ​​​ത്താ​​​ണ് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ മു​​​ട​​​ക്കി ഇ​​​ത്ത​​​ര​​​ക്കാ​​​ർ സ്നാ​​​നം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.    

Read More

വി​വാ​ഹ​ത്തി​നു​ള്ള വി​യോ​ജി​പ്പ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​ത്തി​നു വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണു നി​രീ​ക്ഷ​ണം. മ​ക​നു​മാ​യി പ്ര​ണ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു പ്രേ​ര​ണ ന​ൽ​കി​യെ​ന്ന കു​റ്റം ചു​മ​ത്ത​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. യു​വാ​വി​ന്‍റെ അ​മ്മ​യാ​ണു പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

Read More

സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ മ​ര​ണ​ത്തീ​യ​തി പ​രാ​മ​ര്‍​ശി​ച്ചു: രാ​ഹു​ലി​നെ​തി​രേ കേ​സ്

കോ​ല്‍​ക്ക​ത്ത: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ മ​ര​ണ തീ​യ​തി പ​രാ​മ​ര്‍​ശി​ച്ച​തി​ല്‍ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കോ​ല്‍​ക്ക​ത്ത പോ​ലീ​സ്. ഹി​ന്ദു​ത്വ ഗ്രൂ​പ്പാ​യ അ​ഖി​ല ഭാ​ര​തീ​യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ പ​രാ​തി​യി​ലാ​ണ് തെ​ക്ക​ന്‍ കോ​ല്‍​ക്ക​ത്ത​യി​ലെ ഭ​വാ​നീ​പു​ര്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജ​നു​വ​രി 23നാ​ണ് സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ജ​ന്മ​ദി​നം. ഈ ​ദി​വ​സം രാ​ഹു​ല്‍ ഗാ​ന്ധി സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ന്‍റെ കൂ​ടെ​യു​ള്ള പോ​സ്റ്റ​റി​ല്‍ നേ​താ​ജി​യു​ടെ മ​ര​ണ​ത്തീ​യ​തി​യാ​യി 1945 ഓ​ഗ​സ്റ്റ് 18 എ​ന്ന് കു​റി​ച്ചി​രു​ന്നു. സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ജ​ന​ന​ത്തീ​യ​തി അ​റി​യാ​മെ​ങ്കി​ലും മ​ര​ണ​ത്തീ​യ​തി ആ​ര്‍​ക്കും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്ക​ടം എ​ക്കാ​ല​വും നി​ല​നി​ല്‍​ക്കു​മെ​ന്നും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞി​രു​ന്നു. നേ​താ​ജി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദു​രൂ​ഹ​മാ​യ കാ​ര്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​നാ​ല്‍…

Read More

35 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ട്രാ​ലി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി

ശ്രീ​ന​ഗ​ർ: 76-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ, 35 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​മ്മു കാ​ഷ്മീ​ർ പു​ൽ​വാ​മ ജി​ല്ല​യി​ലെ ട്രാ​ലി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ഒ​രു​കാ​ല​ത്ത് തീ​വ്ര​വാ​ദി​ക​ളു​ടെ​യും വി​ഘ​ട​ന​വാ​ദി​ക​ളു​ടെ​യും കോ​ട്ട​യാ​യി​രു​ന്ന ട്രാ​ൽ ടൗ​ണി​ൽ ഇ​ത്ത​വ​ണ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ല​യ​ടി​ച്ചു. ട്രാ​ൽ ചൗ​ക്കി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​ത് ഒ​രു​പ​ക്ഷേ ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ നി​വാ​സി​ക​ൾ പ​റ​ഞ്ഞു. ത​ല​മു​റ​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും രാ​ഷ്ട്ര​ത്തോ​ടു​ള്ള അ​വ​രു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും പ്ര​തീ​ക​മാ​യി പ്രാ​യ​മാ​യ​വ​രും യു​വാ​ക്ക​ളും കു​ട്ടി​ക​ളും സം​യു​ക്ത​മാ​യി പ​താ​ക ഉ​യ​ർ​ത്തി. രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ്, ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ്, സി​ആ​ർ​പി​എ​ഫ് സേ​ന​ക​ളു​ടെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ട്രാ​ലി​ൽ റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങു​ക​ൾ.

Read More

ട്രാ​ക്കി​ൽ വീ​ണ ഇ​യ​ർ​ഫോ​ൺ തെ​ര​യു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ചെ​ന്നൈ: റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണു​പോ​യ ബ്ലൂ​ടൂ​ത്ത് ഇ​യ​ർ ഫോ​ൺ തെ​ര​യു​ന്നി​തി​നി​ടെ വി​ദ്യാ​ർ​ഥി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. ചെ​ന്നൈ കോ​ട​മ്പാ​ക്കം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ന​ന്ദ​ന​ത്തെ ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ൽ ര​ണ്ടാം വ‍​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ രാ​ജ​ഗോ​പാ​ൽ (19) ആ​ണ് മ​രി​ച്ച​ത്. വി​ല്ലു​പു​രം ജി​ല്ല​യി​ലെ ചി​ന്ന​സേ​ല​ത്തി​ന് സ​മീ​പം പു​തു​സൊ​ര​ത്തൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജ​ഗോ​പാ​ൽ സെ​യ്ദാ​പേ​ട്ടി​ലെ സ​ർ​ക്കാ​ർ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജ് സ​മ​യം ക​ഴി​ഞ്ഞ് കാ​റ്റ​റിം​ഗ് ജോ​ലി​ക​ൾ​ക്ക് പോ​യി​രു​ന്ന രാ​ജ​ഗോ​പാ​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ബ്ലൂ​ടൂ​ത്ത് ഇ​യ​ർ​ഫോ​ൺ ട്രാ​ക്കി​ൽ വീ​ണു​പോ​യി. തു​ട​ർ​ന്ന് കോ​ട​മ്പാ​ക്കം സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് ഇ​യ​ർ ഫോ​ൺ തെ​ര​യു​ന്ന​തി​നി​ടെ താം​ബ​ര​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ​ബ​ർ​ബ​ൻ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

Read More

സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും: രാ​ഷ്‌​ട്ര​പ​തി

ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച രാ​​​ജ്യ​​​ത്തെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ശ​​​ക്ത​​​മാ​​​യ, ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടു​​​കൂ​​​ടി​​​യ സാ​​​ന്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​യാ​​​ണ് സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണം. സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വ​​​ള​​​ർ​​​ച്ച സു​​​സ്ഥി​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു. റോ​​​ഡ്, റെ​​​യി​​​ൽ, തു​​​റ​​​മു​​​ഖം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത ദ​​​ശ​​​ക​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യ്ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​കും. ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​യു​​​ടെ സ​​​മ്പ​​​ന്ന​​​മാ​​​യ നാ​​​ഗ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ​​​യും പ്രാ​​​ധാ​​​ന്യ​​​വും എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗം. ഇ​​​ന്ത്യ​​​ക്കാ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ന​​​മ്മു​​​ടെ കൂ​​​ട്ടാ​​​യ സ്വ​​​ത്വ​​​ത്തി​​​ന്‍റെ ആ​​​ത്യ​​​ന്തി​​​ക അ​​​ടി​​​ത്ത​​​റ​​​യാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന. ഒ​​​രു കു​​​ടും​​​ബ​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ അ​​​ത് ന​​​മ്മ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മു​​​ള്ള നാ​​​ഗ​​​രി​​​ക​​​ത​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടേ​​​ത്. അ​​​റി​​​വി​​​ന്‍റെ​​​യും ജ്ഞാ​​​ന​​​ത്തി​​​ന്‍റെ​​​യും ഉ​​​റ​​​വി​​​ട​​​മാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ ഒ​​​രു കാ​​​ല​​​ത്ത് ലോ​​​കം മു​​​ഴു​​​വ​​​ൻ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു- ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു. പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി രാ​​​ജ്യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പ​​​ക​​​ര​​​മാ​​​യി ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തും ദ്രൗ​​​പ​​​ദി…

Read More

കാ​ണാ​മ​റ​യ​ത്ത്: ക​ണ്ണ​വ​ത്തെ സി​ന്ധു​വി​നെ കാ​ണാ​താ​യി​ട്ട് മൂ​ന്നാ​ഴ്ച

ക​ണ്ണ​വം വ​ന​ത്തി​ൽനി​ന്ന് കാ​ണാ​താ​യ യു​വ​തി കാ​ണാ​മ​റ​യ​ത്തു ത​ന്നെ. യു​വ​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഇ​വ​രെ പ​റ്റി​യു​ള്ള യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. ക​ണ്ണ​വം പോ​ലീ​സും വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ നി​ർ​ത്തി​യി​ട്ടു​മി​ല്ല. 2024 ഡി​സം​ബ​ർ 31 നാ​ണ് ക​ണ്ണ​വം ന​ഗ​റി​ലെ വേ​ലേ​രി മ​ല​യ​മ്പാ​ടി വീ​ട്ടി​ൽ ര​വി​യു​ടെ ഭാ​ര്യ എ​ൻ. സി​ന്ധു​വി​നെയാണ്(40) കാ​ണാ​താ​യ​ത്. വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ന്വേ​ഷ​ണം ഇ​ങ്ങി​നെ സി​ന്ധു​വി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ആ​ദ്യം ക​ണ്ണ​വം പോ​ലീ​സും വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​മാ​യി​രു​ന്നു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ പി​ന്നീ​ട് വ​ന​ത്തി​ന​ക​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് പ്രാ​വീ​ണ്യം നേ​ടി​യ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​വും ത​ണ്ട​ർ​ബോ​ൾ​ട്ടും ക്യു​ആ​ർ​ടി​യും തെ​ര​ച്ചി​ൽ ഏ​റ്റെ​ടു​ത്തു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പാ​ട്യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ൻ.​വി. ഷി​നി​ജ​യു​ടെ​യും…

Read More