രാഹുൽ വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​നെന്നു യുവതിയുടെ അച്ഛൻ; പ്രതി വിദേശത്തേക്ക് മുങ്ങി

കോ​ഴി​ക്കോ​ട്: പ​റ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​വ​വ​ധു​വി​നെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ല്‍ രാ​ഹു​ല്‍ പി. ​ഗോ​പാ​ല​ന്‍ ഒളിവിലെ ന്നു പോലീസ്. ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ധ​ശ്ര​മ​ത്തി​നും സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നു​മാ​ണ് രാ​ഹു​ലിെ​ന​തി​രേ പോ​ലീ​സ് കേ​സെടു​ത്തി​ട്ടു​ള്ള​ത്. രാ​ഹു​ല്‍ ഇ​ന്നലെ വൈ​കി​ട്ടു മൂ​ന്നു​വ​രെ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി അയാളുടെ അമ്മ പറ​ഞ്ഞു. എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് അ​റി​യി​ല്ല.​ അ​ഭി​ഭാ​ഷ​ക​നെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ് പോ​യ​താ​ണ്. രാ​ഹു​ല്‍ ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ സ്ത്രീധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ല്‍ വ​ഴ​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ടി​ച്ചു​വെ​ന്ന​ത് ശ​രി​യാ​ണ്. താ​ഴത്തെ നിലയിലാ​ണ് ഞ​ങ്ങ​ള്‍ കി​ട​ക്കു​ന്ന​ത്. ഇ​വ​ര്‍ മു​ക​ളി​ലത്തെ നിലയിലും. അ​വി​ടെ ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ കേ​ട്ടി​ട്ടി​ല്ല. നേ​ര​ത്തെ വ​ഴ​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. നേ​ര​ത്തെ രാ​ഹു​ല്‍ വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. ഒ​രു വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​തു ഒ​ഴി​വാ​ക്കി​യെ​ന്ന് അ​മ്മ പ​റ​ഞ്ഞു. രാ​ഹു​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നു ഹൈക്കോട​തി​യെ സ​മീ​പി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.…

Read More

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, മരുമകളെ മർദിച്ചത് വാട്സ്ആപ്പ് ചാറ്റ് പിടിച്ചതോടെ; പ്രതി രാഹുലിന്‍റെ അമ്മ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ യു​വ​തി​യോ​ട് സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്ര​തി രാ​ഹു​ലി​ന്‍റെ അ​മ്മ. സ്ത്രീ​ധ​നം ചോ​ദി​ച്ചു എ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. മ​ർ​ദി​ച്ചെ​ന്നു​ള്ള​ത് സ​ത്യ​മാ​ണ്. അ​ത് പ​ക്ഷേ പെ​ൺ​കു​ട്ടി​യു​ടെ വാ​ട്സ്ആ​പ്പ് ചാ​റ്റ് പി​ടി​കൂ​ടി​യ​തു മൂ​ല​മാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പ്ര​തി​യു​ടെ അ​മ്മ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ ഫോ​ൺ സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ചാ​ൽ സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​കു​മെ​ന്നും രാ​ഹു​ലി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച മു​ത​ൽ രാ​ഹു​ൽ വീ​ട്ടി​ൽ ഇ​ല്ല. എ​വി​ടെ പോ​യ​താ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും അ​മ്മ വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം, പെ​ൺ​കു​ട്ടി​ക്ക ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് ഏ​റ്റ് വാ​ങ്ങി​യ​ത്. നെ​റ്റി​യി​ൽ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ച​ത​ഞ്ഞ​തി​ന് സ​മാ​ന​മാ​യ പാ​ടു​ക​ളു​ണ്ട്. ക​ഴു​ത്തി​ലും ചു​ണ്ടി​ലും കൈ​ക​ളി​ലും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു. സി​ടി സ്കാ​ൻ ചെ​യ്യ​ണ​മെ​ന്നും അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​നെ കാ​ണി​ക്കാ​നും കു​റി​പ്പി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യും കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പ​ന്നി​യൂ​ർ​കു​ളം സ്നേ​ഹ​തീ​ര​ത്തി​ൽ രാ​ഹു​ലും…

Read More

പന്തീരാങ്കാവിലെ ഭർതൃഗൃഹത്തിലെ ഗാർഹിക പീഡനം; യുവതി ചികിത്സ തേടിയതിന്‍റെ രേഖകൾ പുറത്ത്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ലെ ഭ​ർ​തൃഗൃ​ഹ​ത്തി​ൽ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ യു​വ​തി ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ രേ​ഖ​ക​ൾ പു​റ​ത്ത്. ഫ​റോ​ക്ക് ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി ചി​കി​ത്സ തേ​ടി​യ​ത്. ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് ഭ​ർ​ത്താ​വി​ൽ നി​ന്ന് ശാ​രീ​രി​ക ആ​ക്ര​മ​ണം നേ​രി​ട്ട​താ​യി പ​റ​യു​ന്നു​ണ്ട്. നെ​റ്റി​യി​ൽ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ച​ത​ഞ്ഞ​തി​ന് സ​മാ​ന​മാ​യ പാ​ടു​ക​ളു​ണ്ട്. ക​ഴു​ത്തി​ലും ചു​ണ്ടി​ലും കൈ​ക​ളി​ലും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഡോ​ക്ട​റു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു. സി​ടി സ്കാ​ൻ ചെ​യ്യ​ണ​മെ​ന്നും അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​നെ കാ​ണി​ക്കാ​നും കു​റി​പ്പി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യും കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് പ​ന്നി​യൂ​ർ​കു​ളം സ്നേ​ഹ​തീ​ര​ത്തി​ൽ രാ​ഹു​ലും ത​മ്മി​ലു​ള്ള വി​വാ​ഹം. മാ​ട്രി​മോ​ണി വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ആ​ലോ​ച​ന വ​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ ഏ​ഴാം നാ​ൾ വ​ര​ന്‍റെ വീ​ട്ടി​ൽ അ​ടു​ക്ക​ള കാ​ണ​ൽ ച​ട​ങ്ങി​നാ​യി പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് 26 അം​ഗം സം​ഘം രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ നി​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ട​ത്. നെ​റ്റി മു​ഴ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ൽ തൊ​ടാ​നാ​വാ​ത്ത…

Read More

എ​ട്ട് രൂ​പ​യ്ക്ക് ഊ​ണും പാ​ലും മു​ട്ട​യു​മൊ​ക്കെ കൊ​ടു​ത്തേ തീ​രൂ; സ്കൂ​ളു​ക​ളി​ൽ ഇ​ക്കൊ​ല്ല​വും അ​രി വേ​വി​ക്കാ​ന്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ പാ​ടു​പെ​ടും

കോ​​ട്ട​​യം: സ്‌​​കൂ​​ള്‍ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഭാ​​രം തു​​ട​​ര്‍​ന്നും പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ര്‍ സ​​ഹി​​ക്ക​​ണം. സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​ത​​മാ​​യ എ​​ട്ട് രൂ​​പ​​യ്ക്ക് ഊ​​ണും പാ​​ലും മു​​ട്ട​​യു​​മൊ​​ക്കെ കൊ​​ടു​​ത്തേ തീ​​രൂ. മി​​ക്കയിനം പ​​ച്ച​​ക്ക​​റി​​ക​​ള്‍​ക്കും കി​​ലോ 50 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ്. മു​​ട്ട​​യ്ക്കും പാ​​ലി​​നും വി​​ല കൂ​​ടി. സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കു​​ന്ന​​ത് അ​​രി മാ​​ത്രം. പാ​​ച​​ക​​വാ​​ത​​ക ചെ​​ല​​വും എ​​ട്ടു രൂ​​പ​​യി​​ല്‍​നി​​ന്ന് ക​​ണ്ടെ​​ത്ത​​ണം. സ്‌​​കൂ​​ള്‍ ഭ​​ക്ഷ​​ണ നി​​ര​​ക്ക് വ​​ര്‍​ധി​​പ്പി​​ക്കു​​മെ​​ന്ന സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പ​​നം അ​​ടു​​ത്ത അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തി​​ലും ന​​ട​​പ്പാ​​കി​​ല്ല. ക​​ഴി​​ഞ്ഞ അ​​ധ്യ​​യ​​ന​​വ​​ര്‍​ഷം ഭ​​ക്ഷ​​ണം ന​​ല്‍​കി​​യ​​തി​​ല്‍ ഫെ​​ബ്രു​​വ​​രി മാ​​ര്‍​ച്ച് മാ​​സ​​ങ്ങ​​ളി​​ലെ തു​​ക സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കി​​യി​​ട്ടി​​ല്ല. പാ​​ച​​ക​​ക്കാ​​രു​​ടെ വേ​​ത​​ന​​വും കു​​ടി​​ശി​​ക​​യാ​​ണ്. തോ​​ര​​നും ഒ​ഴി​ച്ചു​ക​റി​യും അ​​ച്ചാ​​റും ഉ​​ള്‍​പ്പെ​​ടെ അ​​ഞ്ചു ദി​​വ​​സം ഊ​​ണും ആ​​ഴ്ച​​യി​​ല്‍ ര​​ണ്ടു ദി​​വ​​സം പാ​​ലും മു​​ട്ട​​യും ഉ​​ള്‍​പ്പെ​​ടെ ഭ​​ക്ഷ​​ണ​​മാ​​ണ് സ​​ര്‍​ക്കാ​​ര്‍ നി​​ര്‍​ദേ​​ശം. കൂ​​ടാ​​തെ ഓ​​ണ​​ത്തി​​നും മ​​റ്റ് വി​​ശേ​​ഷ​​ങ്ങ​​ള്‍​ക്കും സ​​ദ്യ​​യും. പ​​ച്ച​​ക്ക​​റി വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​മ്പോ​​ള്‍ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത അ​​പ്പാ​​ടെ പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​ന്‍ വ​​ഹി​​ക്ക​​ണം. ഇ​​ക്കൊ​​ല്ലം…

Read More

പ്രധാനമന്ത്രി മോദിയ്‌ക്കെതിരായ മത്സരത്തിന് പത്രിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല; പരാതിയുമായി കൊമേഡിയന്‍ ശ്യാം രംഗീല

ന്യൂ​ഡ​ൽ​ഹി: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ന്നെ വി​ല​ക്കി​യ​താ​യി കൊ​മേ​ഡി​യ​ന്‍ ശ്യാം ​രം​ഗീ​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ്‌​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​തി​നാ​യാ​ണ് ശ്യാം ​നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കാ​ന്‍ എ​ത്തി​യ​ത്. എ​ന്നാ​ൽ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ആരോപിച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ശ്യാം ​രം​ഗീ​ല. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​നു​ക​രി​ക്കു​ന്ന മോ​ക്ക് വി​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് ശ്യാം ​രം​ഗീ​ല. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യ്‌​ക്കെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തേ ത​ന്നെ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ശ്യാ​മി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്. ത​ന്നെ​പ്പോ​ലെ നി​ര​വ​ധി ആ​ളു​ക​ളെ പ്ര​ധാ​ന​മ​ന്ത്രി​യ്‌​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് വാ​ര​ണ​സി​യി​ലെ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നു ശ്യാം ​ആ​രോ​പി​ച്ചു. ഓ​ഫി​സി​ന്‍റെ പ​രി​സ​ര​ത്തു​പോ​ലും പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ശ്യാം ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല; മ​മ്മൂ​ട്ടി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം; സൈ​ബ​റി​ട​ങ്ങ​ളി​ലെ സം​ഘ​പ​രി​പാ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്ക് പിന്തു​ണ​യു​മാ​യി വി. ​ശി​വ​ന്‍​കു​ട്ടി

തിരുവനന്തപുരം: സൈ​ബ​റി​ട​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​ക്കെ​തി​രാ​യ സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് മ​ന്ത്രി താ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്. “ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല… മ​മ്മൂ​ട്ടി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​നം..” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ളാ​യ പു​ഴു, ഉ​ണ്ട എ​ന്നി​വ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഹ​ര്‍​ഷ​ദി​നേ​യും മ​മ്മൂ​ട്ടി​യേ​യും ചേ​ര്‍​ത്ത് ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. മ​മ്മൂ​ട്ടി​യെ ഇ​സ്ലാ​മി​സ്റ്റ് ആ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം. സം​ഘ​പ​രി​വാ​ര്‍ പ്രൊ​ഫൈ​ലു​ക​ളി​ലു​ൾ​പ്പെ​ടെ മ​മ്മൂ​ട്ടി​ക്കെ​തി​രേ​യു​ള്ള പോ​സ്റ്റു​ക​ളാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​മ്മൂ​ട്ടി പു​ഴു പോ​ലെ ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​നു​ള്ള അ​മ​ർ​ഷ​മാ​ണ് ആ​ളു​ക​ൾ തീ​ർ​ക്കു​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

Read More

ക​ര​മ​ന അ​ഖി​ൽ വ​ധ​ക്കേ​സ്; പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും

തിരു​വ​ന​ന്ത​പു​രം: ക​ര​മ​ന അ​ഖി​ൽ വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. കേ​സി​ലെ എ​ട്ടു പ്ര​തി​ക​ളി​ൽ ഏ​ഴുപേ​രെ അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഒ​രു പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഇ​യാ​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ര​മ​ന ഇ​ട​ഗ്രാ​മം മ​രു​തൂ​ർ​ക​ട​വി​ൽ പ്ലാ​വി​ള വീ​ട്ടി​ൽ അ​ഖി​ലി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​ന്പ് ക​ന്പികൊ​ണ്ടും ക​ല്ലി​നും ഇ​ടി​ച്ച് അ​ക്ര​മി സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൈ​മ​നം സ്വ​ദേ​ശി​ക​ളാ​യ വി​നീ​ത്, അ​ഖി​ൽ അ​പ്പു, സു​മേ​ഷ്, കി​ര​ണ്‍​കൃ​ഷ്ണ​ൻ, ഹ​രി​ലാ​ൽ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രെ​യാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്‌തു. ക​ര​മ​ന അ​ന​ന്തു വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ് അ​ഖി​ലി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന്…

Read More

രാ​ജ്യ​സ​ഭ സീ​റ്റ്; അർഹത നോക്കി ഇടതു മുന്നണി തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ സീ​റ്റ് ആ​ര്‍​ക്കെ​ന്ന് അ​ര്‍​ഹ​ത നോ​ക്കി എ​ല്‍​ഡി​എ​ഫ് തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി ഗ്രൂ​പ്പ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്. ക​ഴി​ഞ്ഞ ത​വ​ണ രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു​വ​ന്ന​പ്പോ​ള്‍ ഒ​രു സീ​റ്റ് സി​പി​ഐ​യ്ക്ക് ന​ല്‍​കി​യി​രു​ന്നെ​ന്നും അ​ന്ന് മാ​ണി ഗ്രൂ​പ്പ് ക്ല​യിം ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ജോ​സ് കെ ​മാ​ണി​ക്ക് മ​റ്റ് പ​ദ​വി​ക​ള്‍ ന​ല്‍​കി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന കാ​ര്യം ച​ര്‍​ച്ച​യി​ലി​ല്ലെ​ന്നും സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു. ജൂ​ലൈ​യി​ല്‍ ഒ​ഴി​വ് വ​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ്ട​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് ജോ​സ് കെ.​മാ​ണി വി​ഭാ​ഗം. അ​തേ​സ​മ​യം രാ​ജ്യ​സ​ഭാ സീ​റ്റി​നെ​ച്ച​ല്ലി​യു​ള്ള ത​ര്‍​ക്കം ഇ​തു​വ​രേ​യും ഇ​ട​തു​മു​ന്ന​ണി നേ​തൃ​ത്വ​ത്തി​നു അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ല്ല. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ട​തു​മു​ന്ന​ണി നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നു​മ​റി​യു​ന്നു.

Read More

യാ​ത്ര​ക്കാ​രു​മാ​യി മെ​ച്ച​പ്പെ​ട്ട സൗ​ഹൃ​ദം ല​ക്ഷ്യം; ദ​ക്ഷി​ണ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് പ്രാ​ദേ​ശി​ക ഭാ​ഷാ​പ​ഠ​നം നി​ർ​ബ​ന്ധം

കൊ​ല്ലം: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഭ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ജോ​ലി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പ്രാ​ദേ​ശി​ക ഭാ​ഷാ​പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കാ​ൻ നി​ർ​ദേ​ശം. വി​വി​ധ സോ​ണു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വി​ട​ത്തെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന​തി​നു​ള്ള അ​റി​വെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. യാ​ത്ര​ക്കാ​രോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും സം​വ​ദി​ക്കാ​ൻ ഇ​ത്ത​രം അ​റി​വ് അ​നി​വാ​ര്യ​മാ​ണെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ, ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ, ടി​ടി​ഇ​മാ​ർ, ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്രാ​ദേ​ശി​ക ഭാ​ഷ വ​ശ​മു​ണ്ടാ​ക​ണം. നി​ല​വി​ൽ ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും മാ​ത്ര​മാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ക്കു​ന്ന​ത്. ഇ​ത് പ​ല​പ്പോ​ഴും യാ​ത്രി​ക​ർ​ക്ക് മ​ന​സി​ലാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ സം​സാ​രി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ പേ​ഴ്സ​ണ​ൽ വി​ഭാ​ഗം…

Read More

ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ധരിക്കുന്പോൾ ശ്രദ്ധിക്കുക; മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ സാ​രി​യും മു​ണ്ടും ധ​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. മു​ണ്ട്, ഷ​ർ​ട്ട്, സാ​രി, ചു​രി​ദാ​ർ, ഷോ​ളു​ക​ൾ, വി​ശേ​ഷ​വി​ശ്വാ​സ​വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ഞ്ഞ​വ​സ്ത്ര​ങ്ങ​ൾ ശ​രീ​ര​ത്തോ​ട് ഇ​റു​കി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ക്കാ​ൻ ഓ​രോ യാ​ത്ര​യി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വ​സ്ത്ര​ധാ​ര​ണ​പി​ശ​കു​ക​ളും ചി​ല​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. പി​ന്നി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ൾ വ​സ്ത്ര​ഭാ​ഗ​ങ്ങ​ൾ ട​യ​റു​ക​ളി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​നു​ള്ള സു​ര​ക്ഷാ ക​വ​ച​മാ​ണ് സാ​രീ​ഗാ​ർ​ഡ്. സാ​രി ഗാ​ർ​ഡ്, മ​ഡ് ഗാ​ർ​ഡ്,എ​ക്സ്ഹോ​സ്റ്റ് ഹീ​റ്റ് ഡാ​ർ​ഡ് , ഹാ​ൻ​ഡ് ഗാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി സു​ര​ക്ഷാ​ക​വ​ച​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ന്‍റെ ബോ​ഡി ഗാ​ർ​ഡ് ആ​യി ഒ​ന്നു​മി​ല്ല എ​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വ​സ്ത്ര​ധാ​ര​ണ​ത്തി​ലും യാ​ത്രാ​സു​ര​ക്ഷ പ​രി​ഗ​ണി​ക്കു​ക ത​ന്നെ വേ​ണം. ചൂ​ട്, കാ​റ്റ്, പൊ​ടി പു​ക, വെ​യി​ൽ, മ​ഴ, മ​ഞ്ഞ് തു​ട​ങ്ങി​യ വി​വി​ധ പ്ര​തി​കൂ​ലാ​വ​സ്ഥ​ക​ളെ പ്ര​തി​രോ​ധി​ക്കാ​നും സ​ങ്കീ​ർ​ണ്ണ സാ​ങ്കേ​തി​ക,ഡ്രൈ​വിം​ഗ് വെ​ല്ലു​വി​ളി​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​നാ​വും വി​ധ​ത്തി​ലു​മാ​വ​ണം വ​സ്ത്ര​ധാ​ര​ണ​മെ​ന്ന് കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്…

Read More