കി­​ണ­​റ്റി​ല്‍ വീ­​ണ കാ​ട്ടാ​ന​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ട­​ണ­​മെ­​ന്ന് നാ­​ട്ടു­​കാ​ര്‍; സ്ഥ​ല­​ത്ത് വ­​ന്‍ പ്ര­​തി­​ഷേ­​ധം

കോ­​ത­​മം​ഗ​ലം: കോ­​ട്ട­​പ്പ­​ടി­​യി​ല്‍ കി­​ണ­​റ്റി​ല്‍ വീ­​ണ് കി­​ട­​ക്കു­​ന്ന കാ­​ട്ടാ​ന​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ട­​ണ­​മെ­​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. പോ​ലീ​സ് ഇ​ട​പെ​ട്ട് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ആ​ന­​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ടി കൂ​ട്ടി​ല​ട​യ്ക്ക​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ആ­​ന വീ­​ണ കി­​ണ​ര്‍ കു­​ടി­​വെ­​ള്ള സ്രോ­​ത­​സാ​ണ്. ആ​ന­​യെ ക­​ര­​യ്­​ക്ക് ക­​യ­​റ്റി­​യാ​ലും കി­​ണ​ര്‍ വ­​നം­​വ­​കു­​പ്പ് വൃ­​ത്തി­​യാ­​ക്കി ന​ല്‍­​ക­​ണ­​മെ​ന്നും നാ­​ട്ടു­​കാ​ര്‍ ആ­​വ­​ശ്യ­​മു­​ന്ന­​യി​ച്ചു. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് ആ­​ന കി­​ണ­​റ്റി​ല്‍ വീ­​ണ​ത്. ജെ­​സി­​ബി കൊ­​ണ്ടു​വ­​ന്ന് മ­​ണ്ണി­​ടി­​ച്ച് ആ­​ന­​യെ ര­​ക്ഷ­​പെ­​ടു­​ത്താ­​നാ­​ണ് വ­​നം­​വ­​കു­​പ്പ് ആ­​ലോ­​ചി­​ക്കു­​ന്ന​ത്. എ­​ന്നാ​ല്‍ ജെ­​സി­​ബി ഇ­​വി­​ടെ­​യെ­​ത്തി­​ക്കാ​ന്‍ നാ­​ട്ടു­​കാ​ര്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തി​നി​ടെ സ്വ­​യം കി­​ണ­​റി­​ടി­​ച്ച് ര­​ക്ഷ­​പെ­​ടാ​ൻ ആ­​ന ശ്ര­​മി­​ക്കു­​ന്നു​ണ്ട്. കി​ണ​റി​ന്‍റെ ഒ​രു ഭാ​ഗം ആ​ന കു​ത്തി​യി​ടി​ച്ചു. ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ­​ന­​യു­​ടെ ദേ­​ഹ­​മാ­​സ​ക­​ലം പ­​രി­​ക്കേ­​റ്റി­​ട്ടു​ണ്ട്. മ­​ല­​യാ­​റ്റൂ​ര്‍ ഡി​എ­​ഫ്­​ഒ സ്ഥ­​ല­​ത്തെ­​ത്തി സ്ഥി­​തി­​ഗ­​തി­​ക​ള്‍ വി­​ല­​യി­​രു​ത്തി. നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ ആ​ന​യെ വെ​ള്ള​ത്തി​ൽ​വ​ച്ച് മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ…

Read More

റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സ്; സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു

കൊ​ച്ചി: റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട കാ​സ​ര്‍​ഗോ​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്തു​കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ജ​സ്റ്റീ​സ് ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വാ​യി. പ്ര​തി​യാ​ക്ക​പ്പെ​ട്ട മൂ​ന്നു​പേ​രും പ​ത്തു ദി​വ​സ​ത്തി​ന​കം കാ​സ​ര്‍​ഗോ​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും 50,000 രൂ​പ​യും ര​ണ്ട് ആ​ള്‍​ജാ​മ്യ​വും ബോ​ണ്ടാ​യി ന​ല്‍​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കൂ​ടാ​തെ, പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​ര്‍ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന വേ​ള​യി​ല്‍ കോ​ട​തി​യു​ടെ പ​രി​ധി വി​ട്ടു​പോ​കു​ന്നി​ല്ലെ​ന്ന് സെ​ഷ​ന്‍​സ് ജ​ഡ്ജി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ പ്ര​തി​ക​ളാ​യ അ​ജേ​ഷ്, നി​ഥി​ന്‍​കു​മാ​ര്‍, അ​ഖി​ലേ​ഷ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ട മാ​ര്‍​ച്ച് 30 ലെ ​ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്താ​ണു ഹ​ര്‍​ജി. മ​ത​സ്പ​ര്‍​ധ​യു​ടെ ഭാ​ഗ​മാ​യി 2017 മാ​ര്‍​ച്ച് 20ന് ​മ​ഥൂ​ര്‍ മു​ഹി​യു​ദ്ദീ​ന്‍ പ​ള്ളി​യി​ല്‍ ക​യ​റി രാ​ത്രി റി​യാ​സ് മൗ​ല​വി​യെ…

Read More

കു​ട്ടി​ക​ളെ പ​ണം കൊ​ടു​ത്തു വാ​ങ്ങും കൂ​ടി​യ തു​ക​യ്ക്കു വി​ൽക്കും; ദ​ന്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പ​ണം കൊ​ടു​ത്തു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി ഉ​യ​ർ​ന്ന തു​ക​യ്ക്കു വി​ല്ക്കു​ന്ന ദ​ന്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ. നാ​ഗ്‌​ലോ​യി പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​ണു ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നു ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ വാ​ങ്ങു​ക​യും പി​ന്നീ​ടു കൂ​ടു​ത​ൽ​തു​ക​യ്ക്കു വി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു പ്ര​തി​ക​ൾ ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം 15-20 ദി​വ​സം പ്രാ​യ​മു​ണ്ട്. പ​ഞ്ചാ​ബി​ൽ​നി​ന്നു വാ​ങ്ങി​യ പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ യു​പി​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു കു​ഞ്ഞു​ങ്ങ​ളെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചു വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ ച​ണ്ഡീ​ഗ​ഢി​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കു വി​റ്റ​താ​യി പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി. ഈ ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

‘ബി​ജെ​പി​ക്ക് ഇ​ട​മു​ണ്ടാ​ക്കാ​ൻ സി​പി​എം ശ്ര​മം’; പേ​ടി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന​ത്; വി. ഡി. സതീശൻ

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ്മു​ക്ത ഭാ​ര​ത​ത്തി​നു പ​രി​ശ്ര​മി​ക്കു​ന്ന ബി​ജെ​പി​ക്കു കു​ട​പി​ടി​ച്ചു​കൊ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണു സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചെ​യ്യു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും കോ​ണ്‍​ഗ്ര​സി​നെ​യും കു​റ്റ​പ്പെ​ടു​ത്താ​നാ​ണു പി​ണ​റാ​യി എ​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​ത്. രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രേ​യും കോ​ണ്‍​ഗ്ര​സി​നെ​തി​രേ​യും ന​ട്ടാ​ല്‍ കു​രു​ക്കാ​ത്ത നു​ണ​ക​ള്‍ മു​ഖ്യ​മ​ന്ത്രി എ​ല്ലാ ദി​വ​സ​വും പ​റ​ഞ്ഞു ബി​ജെ​പി​യെ പ്രീ​തി​പ്പെ​ടു​ത്തു​ക​യാ​ണ്. പേ​ടി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ഭ​ര​ണ​ത്തെ​യും ബി​ജെ​പി​യും സ​ന്തോ​ഷി​പ്പി​ച്ച് ഇ​തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ വേ​ണ്ടി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വി​രു​ദ്ധ​ത​യും കോ​ണ്‍​ഗ്ര​സ് വി​രു​ദ്ധ​ത​യും മു​ഖ്യ​മ​ന്ത്രി എ​പ്പോ​ഴും പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കൈ​വി​ട്ടു​പോ​യ ആ​ല​പ്പു​ഴ​യും മു​ന്ന​ണി മാ​റ്റ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട കോ​ട്ട​യ​വും ഉ​ള്‍​പ്പെ​ടെ 20ല്‍ 20 ​സീ​റ്റും നേ​ടും. മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​ണ്. ബി​ജെ​പി​ക്ക് ഇ​ട​മി​ല്ല. ബി​ജെ​പി​ക്ക് ഇ​ട​മു​ണ്ടാ​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി ര​ണ്ടാ​മ​തെ​ത്തു​മെ​ന്നും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മി​ടു​മി​ടു​ക്ക​ന്‍​മാ​രാ​ണെ​ന്നു​മാ​ണ് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​റ​ഞ്ഞ​ത്. അ​വി​ശു​ദ്ധ ബാ​ന്ധ​വ​മാ​ണു ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ…

Read More

ഗ​ണേ​ഷി​ന്‍റെ ക​ഥ​ക​ൾ പ​റ​ഞ്ഞാ​ൽ തേ​ച്ചാ​ലും കു​ളി​ച്ചാ​ലും പോ​കി​ല്ല; ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യി​ൽ മോ​ദി​യും പി​ണ​റാ​യി​യും തു​ല്യ​ർ; ഷിബു ബേബി ജോൺ

കൊ​ല്ലം: കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പൂ​ജാ​മു​റി​യി​ൽ മോ​ദി​യു​ടെ പ​ടം കാ​ണു​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നെ​തി​രേ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ക്ഷേ​പ​ത്തി​നെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ൺ. കി​ട​പ്പ് മു​റി​യി​ൽനി​ന്ന് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ശ്ര​ദ്ധ പൂ​ജാ​മു​റി​യി​ലേ​ക്ക് മാ​റി​യ​തി​ൽ സ​ന്തോ​ഷ​മെ​ന്നാ​യി​രു​ന്നു ഷി​ബു ബേ​ബി​ജോ​ണി​ന്‍റെ പ​രി​ഹാ​സം. ഗ​ണേ​ഷി​ന്‍റെ ക​ഥ​ക​ൾ ഞ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ തേ​ച്ചാ​ലും കു​ളി​ച്ചാ​ലും പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. കൊ​ല്ല​ത്ത് മ​ത്സ​രം യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫാ​ണ്. അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ എ​ല്ലാ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​തു​പോ​ലെ അ​നു​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി അ​നി​ത​യു​ടെ വി​ഷ​യംത​ന്നെ അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.​ കേ​ന്ദ്രം പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്ക‌ാ​ർ പ​റ​യു​ന്ന​ത്.​ എ​ന്നാ​ൽ കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു മു​മ്പും…

Read More

വീ​ണ്ടും അ​ധി​കാ​രം കി​ട്ടി​യാ​ൽ ബി​ജെ​പി ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​തും, ഇ​ന്ത്യ അ​തോ​ടെ അ​സ്ത​മി​ക്കും; എ.​കെ.​ ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​മ​തൊ​രി​ക്ക​ൽ കൂ​ടി ആ​ർ​എ​സ്എ​സ് പി​ന്നി​ൽനി​ന്നു ച​ര​ട് വ​ലി​ക്കു​ന്ന ഒ​രു ബി​ജെ​പി സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ന്ത്യ അ​തോ​ടെ അ​സ്ത​മി​ക്കു​മെ​ന്നും വീ​ണ്ടും അ​ധി​കാ​രം കി​ട്ടി​യാ​ൽ ബി​ജെ​പി ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​തു​മെ​ന്നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. ഇ​ന്ത്യാ​മു​ന്ന​ണി​യു​ടെ സാ​ധ്യ​ത വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി​യു​ടെ സാ​ധ്യ​ത കു​റ​ഞ്ഞുകൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണ്ടും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ത് ഇ​ന്ന​ത്തെ ഇ​ന്ത്യ​യു​ടെ മ​ര​ണ​മ​ണി​യാ​കും. ഇ​പ്പോ​ൾത​ന്നെ ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നു​ള​ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് മേ​ൽ​നോ​ട്ട​ത്തി​ൽ ഡോ. ​ബി.ആ​ർ. അം​ബേ​ദ്ക്ക​ർ ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ അ​വ​ർ പൊ​ളി​ച്ചെ​ഴു​തും. അ​തോ​ടു​കൂ​ടി ഇ​ന്ത്യ ഇ​ന്ത്യ​യ​ല്ലാ​താ​യി മാ​റു​മെ​ന്നും എ.​കെ.​ ആ​ന്‍റ​ണി പ​റ​ഞ്ഞു. ഡോ. ​ബി​ ആ​ർ അം​ബേ​ദ്ക്ക​ർ ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ബി​ജെ​പി​ക്കു​ള്ള പി​ന്തു​ണ കു​റ​യു​ന്നതി​ന്‍റെ സൂ​ച​ന​ക​ൾ ന​രേ​ന്ദ്ര​മോ​ദി​യു​ടെ ശ​രീ​ര​ഭാ​ഷ​യി​ൽനി​ന്ന് മ​ന​സി​ലാ​ക്കാ​മെ​ന്നും ആന്‍റണി പ​റ​ഞ്ഞു.…

Read More

പ്ര​സ​വ​ത്തി​നു​ശേ​ഷം അ​ണു​ബാ​ധ; യുവതിയുടെ മരണം ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ; അ​​​സ്വാ​​​ഭാ​​​വി​​​ക​​​മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത് പോലീസ്

ക​​​യ്പ​​​മം​​​ഗ​​​ലം: പ്ര​​​സ​​​വ​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യ അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വ​​​തി മ​​​രി​​​ച്ചു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​സ​​​വ​​​ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ചെ​​​ന്ത്രാ​​​പ്പി​​​ന്നി അ​​​ലു​​​വ​​​ത്തെ​​​രു​​​വ് പ​​​ടി​​​ഞ്ഞാ​​​റു​​​ഭാ​​​ഗം കു​​​ട്ടോ​​​ട​​​ത്തു​​​പാ​​​ടം വീ​​​ട്ടി​​​ൽ അ​​​ഷി​​​മോ​​​ന്‍റെ ഭാ​​​ര്യ കാ​​​ർ​​​ത്തി​​​ക(28)​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. മാ​​​ർ​​​ച്ച് 25നാ​​​ണു കാ​​​ർ​​​ത്തി​​​ക കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പെ​​​ണ്‍​കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ൽ​​​കി​​​യ​​​ത്. നാ​​​ലു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം അ​​​സ്വ​​​സ്ഥ​​​ത തോ​​​ന്നി​​​യ ഇ​​​വ​​​രെ ഒ​​​ന്പ​​​തു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു സ്കാ​​​നിം​​​ഗി​​​നു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. ഗു​​​രു​​​ത​​​ര​​​ പ​​​ഴു​​​പ്പ് ക​​​ണ്ട​​​തോ​​​ടെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. ഇ​​​വി​​​ടെ ന​​​ട​​​ത്തി​​​യ സ്കാ​​​നിം​​​ഗി​​​ൽ സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മെ​​​ന്നു ക​​​ണ്ട​​​തോ​​​ടെ വീ​​​ണ്ടും ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മ​​​രി​​​ച്ചു. ശ്വാ​​​സ​​​കോ​​​ശം ഉ​​​ൾ​​​പ്പെ​​​ടെ ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളി​​​ൽ പ​​​ഴു​​​പ്പു ബാ​​​ധി​​​ച്ചെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചെ​​​ന്നും കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ പി​​​ഴ​​​വാ​​​ണു മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. കാ​​​ർ​​​ത്തി​​​ക​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു​ രാ​​​വി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തും. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ…

Read More

സ്നേ​ഹ​ത്തി​ന്‍റേ​യും പ​ങ്കു​വ​യ്‌​ക്ക​ലി​ന്‍റേ​യും കൈ​കോ​ർ​ക്ക​ലി​ന്‍റേ​തു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്റ്റോ​റി; കേ​ര​ള സ്റ്റോ​റി ഒ​രി​ക്ക​ലും റി​യ​ല്‍ സ്റ്റോ​റി അ​ല്ല; ഇ​ന്ന് മു​സ്‌​ലി​ങ്ങ​ള്‍ ആ​ണ് ല​ക്ഷ്യ​മെ​ങ്കി​ല്‍ നാ​ളെ ക്രി​സ്ത്യാ​നി​ക​ള്‍; ബി​നോ​യ്‌ വി​ശ്വം

കാ​സ​ർ​കോ​ട് : നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ സൃ​ഷ്‌​ടി​ച്ചു​കൊ​ണ്ട് ച​ർ​ച്ച വി​ഷ​യ​മാ​കു​ന്ന കേ​ര​ള സ്‌​റ്റോ​റി എ​ന്ന ചി​ത്രം ഒ​രി​ക്ക​ലും ഒ​രു റി​യ​ല്‍ സ്‌​റ്റോ​റി അ​ല്ല. സ്നേ​ഹ​ത്തി​ന്‍റേ​യും പങ്കുവയ്‌ക്കലിൻ്റെയും കൈ ​കോ​ർ​ക്ക​ലി​ന്‍റേ​തു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്റ്റോ​റി​യെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കേ​ര​ള സ്റ്റോ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പു​രോ​ഹി​ത​ൻ​മാ​ർ വി​ചാ​ര​ധാ​ര വാ​യി​ക്ക​ണം. ഇ​ന്ന് ഞാ​ൻ നാ​ളെ നീ ​എ​ന്നാ​ണല്ലോ ചൊ​ല്ല്. ഇ​ന്ന് മു​സ്‌​ലി​ങ്ങ​ള്‍ ആ​ണ് ല​ക്ഷ്യ​മെ​ങ്കി​ല്‍ നാ​ളെ ക്രി​സ്ത്യാ​നി​ക​ള്‍ ആ​കാം. ചി​ല ക്രി​സ്ത്യ​ന്‍ മ​ത​മേ​ല​ധ്യ​ക്ഷ​ന്‍​മാ​ര്‍ കേ​ര​ള സ്‌​റ്റോ​റി കാ​ണി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ആ​ര്‍​എ​സ്എ​സ് ആ​ശ​യ​ങ്ങ​ളെ ഇ​വ​ര്‍ വെ​ള്ള​പൂ​ശു​ന്നു​വെ​ന്നും ഇ​വ​ർ ചെ​യു​ന്ന​ത് എ​ന്താ​ണെ​ന്നു ഇ​വ​ർ അ​റി​യു​ന്നി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. മാ​ന്യ​ത​യു​ടെ കു​പ്പാ​യം തു​ന്നി​ക്കൊ​ടു​ക്കു​ന്ന​വ​ർ ആ​രാ​യാ​ലും അ​വ​ർ ചെ​യ്യു​ന്ന​തെ​ന്താ​ണെ​ന്ന് ആ​ലോ​ചി​ക്ക​ണം. ക​ർ​ത്താ​വേ ഇ​വ​ർ ചെ​യ്യു​ന്ന​തെ​ന്താ​ണെ​ന്ന് ഇ​വ​ർ അ​റി​യു​ന്നി​ല്ല. ഇ​വ​രോ​ട് പൊ​റു​ക്കേ​ണ​മേ, എ​ന്നാ​ണ് അ​വ​രോ​ട് പ​റ​യാ​നു​ള്ള​തെ​ന്ന് ബി​നോ​യ് പ​റ​ഞ്ഞു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തെ​യാ​ണ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം…

Read More

‘ക​പ​ട​ഭ​ക്തി​ക്കാ​രാ​യ ശാ​സ്ത്രി​മാ​രും പ​രീ​ശ​ന്മാ​രു​മാ​യു​ള്ളോ​രേ, നി​ങ്ങ​ൾ​ക്കു ഹാ ​ക​ഷ്ടം; ല​വ് ജി​ഹാ​ദും കേ​ര​ളാ സ്റ്റോ​റി​യും പ​ച്ച​ക്ക​ള്ള​വും, ക​ല്ലു​വെ​ച്ച നു​ണ​യും, പ​ര​മ നെ​റി​കേ​ടു​മാ​ണ്’; ജെയ്ക്. സി. തോമസ്

കോ​ട്ട‍​യം: ല​വ് ജി​ഹാ​ദും കേ​ര​ളാ സ്റ്റോ​റി​യും പ​ച്ച​ക്ക​ള്ള​വും, ക​ല്ലു​വെ​ച്ച നു​ണ​യും, പ​ര​മ നെ​റി​കേ​ടു​മാ​ണെ​ന്ന് ജെ​യ്ക്. സി.​തോ​മ​സ്. കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന ‘കേ​ര​ളാ സ്‌​റ്റോ​റി’ പ​ള്ളി​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച രൂ​പ​ത​ക​ള്‍​ക്കെ​തി​രേ​യാ​ണ് ജെ​യ്ക്കി​ന്‍റെ വി​മ​ർ​ശ​നം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ‘ക​പ​ട​ഭ​ക്തി​ക്കാ​രാ​യ ശാ​സ്ത്രി​മാ​രും പ​രീ​ശ​ന്മാ​രു​മാ​യു​ള്ളോ​രേ, നി​ങ്ങ​ൾ​ക്കു ഹാ ​ക​ഷ്ടം; വെ​ള്ള​തേ​ച്ച ശ​വ​ക്ക​ല്ല​റ​ക​ളോ​ടു നി​ങ്ങ​ൾ ഒ​ത്തി​രി​ക്കു​ന്നു’ ല​വ് ജി​ഹാ​ദും കേ​ര​ളാ സ്റ്റോ​റി​യും ഒ​രു പ​ച്ച​ക്ക​ള്ള​മാ​ണ്!! ക​ല്ലു​വെ​ച്ച നു​ണ​യും പ​ര​മ നെ​റി​കേ​ടു​മാ​ണ്..!ഒ​ള​വ​ണ്ണ​യി​ലെ സി​സ്റ്റ​ർ കു​സു​മ​ത്തി​ന്‍റെ ത​ല​യ​ടി​ച്ചു ത​ക​ർ​ത്ത​വ​ർ,പ​മ്പ​യു​ടെ മ​ണ്ണി​ലെ മാ​രാ​മ​ണ്ണി​ൽ എ​ത്തു​ന്ന വി​ദേ​ശ മി​ഷി​ന​റി​യു​ടെ കാ​ൽ വെ​ട്ടു​മെ​ന്നു പ​റ​ഞ്ഞ​വ​ർ,ഡോ.​ഗ്ര​ഹാം സ്റ്റൈ​ൻ​സി​നെ പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളാ​യ ഫി​ലി​പ്പി​നെ,തി​മോ​ത്തി​യെ ജീ​വ​നോ​ടെ തീ​യി​ട്ട് കൊ​ന്നു ക​ള​ഞ്ഞ​വ​ർ,നി​ല​യ്ക്ക​ലി​ൽ കു​രി​ശ് ചൂ​ണ്ടി​ക്കാ​ട്ടി ക​ലാ​പം ന​ട​ത്തി​യ​വ​ർ, പ​ന്ത​ളം പ​റ​ന്ത​ലി​ൽ ആ​രാ​ധ​ന​യി​ട​ത്തു കൊ​ടി നാ​ട്ടി വി​ല​ക്ക് ക​ല്പി​ച്ച​വ​ർ, ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ വെ​ള്ളം കു​ടി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ ജ​യി​ലി​ലി​ട്ട്…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്ക് ​​​വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ അ​വ​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​പ്രി​​​ൽ 26ന് ​​​വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​ൻ അ​​​റി​​​യി​​​ച്ചു. വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെയും ഐ​​​ടി, തോ​​​ട്ടം മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. അ​​​പ്ര​​​കാ​​​രം ഒ​​​രാ​​​ളി​​​ന് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് അ​​​യാ​​​ൾ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന തൊ​​​ഴി​​​ലി​​​ന് ആ​​​പ​​​ത്ക​​​ര​​​മാ​​​വാ​​​നോ സാ​​​ര​​​വ​​​ത്താ​​​യ ന​​​ഷ്ടം ഉ​​​ണ്ടാ​​​കാ​​​നോ ഇ​​​ട​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​ക​​​രം സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി അ​​​യാ​​​ൾ​​​ക്ക് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണം. സ്വ​​​ന്തം ജി​​​ല്ല​​​യ്ക്ക് പു​​​റ​​​ത്ത് ജോ​​​ലി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ മ​​​തി​​​യാ​​​യ അ​​​വ​​​ധി തൊ​​​ഴി​​​ലു​​​ട​​​മ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

Read More