വി​നോ​ദ​യാ​ത്ര പോ​യ അ​നു​ജ​യെ പാ​തി​രാ​ത്രി വാ​ഹ​നം ത​ട​ഞ്ഞ് കാ​മു​ക​ൻ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി; അ​ടൂ​രി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത; ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പ​ട്ടാ​ഴി​മു​ക്കി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ലെ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു​ങ്ങി പോ​ലീ​സ്. മ​രി​ച്ച അ​നു​ജ​യു​ടേ​യും ഹാ​ഷി​മി​ന്‍റേ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നു​വേ​ണ്ടി മൊ​ബൈ​ലു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​യ​ക്കും. ഇ​രു​വ​രു​ടേ​യും സു​ഹൃ​ത്തു​ക്ക​ളെ ഇ​ന്ന​ലെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഹാഷിമിന്‍റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും.  മ​രി​ച്ച തു​മ്പ​മ​ൺ നോ​ർ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക​യാ​യ നൂ​റ​നാ​ട് സ്വ​ദേ​ശി​നി അ​നു​ജ​യും (36) ചാ​രു​മൂ​ട് പാ​ല​മേ​ൽ ഹാ​ഷിം മ​ൻ​സി​ലി​ല്‍ ഹാ​ഷി​മും (35) സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രും വർഷങ്ങളായി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ അ​നു​ജ​യെ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​ണ് ഹാ​ഷിം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​മി​ത വേ​ഗ​ത​യി​ല്‍ കാ​ര്‍ ലോ​റി​യി​ല്‍ ഇ​ടി​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​രും ത​ത്ക്ഷ​ണം മ​രി​ച്ചി​രു​ന്നു. കു​ള​ക്ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​നു​ജ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​ന്‍​പി​ല്‍ ഹാ​ഷിം…

Read More

മ​ക​ൻ പീ​ഡ​ന​ക്കേ​സി​ൽ പി​ടി​യി​ലായി, മ​ക​ൾ സെ​ക്സ് റാ​ക്ക​റ്റി​ൽ; പോ​ലീ​സെ​ന്ന വ്യാ​ജേ​ന പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി കോ​ൾ

ന്യൂ​ഡ​ൽ​ഹി: കോ​ള​ജി​ൽ പോ​യ മ​ക്ക​ളെ പോ​ലീ​സ് പി​ടി​ച്ചെ​ന്ന് പ​റ​ഞ്ഞ് ഒ​രു കോ​ൾ വ​ന്നാ​ൽ ആ​രാ​ണ് ഭ​യ​ക്കാ​ത്ത​ത്. അ​തും മ​ക്ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക് പ​ഠി​ക്കു​വാ​നാ​യി വി​ട്ട മ​ല​യാ​ളി​ക​ളാ​യ ര​ക്ഷി​താ​ക്ക​ൾ. ഡ​ൽ​ഹി പോ​ലീ​സ് യൂ​ണി​ഫോ​മി​ലു​ള്ള​യാ​ളു​ടെ പ്രൊ​ഫൈ​ൽ പ​ട​മു​ള്ള ന​മ്പ​രു​ക​ളി​ൽ നി​ന്നാ​ണ് കോ​ൾ വ​രു​ന്ന​ത്. പീ​ഡ​ന​ക്കേ​സി​ൽ മ​ക​നെ​യോ സെ​ക്സ് റാ​ക്ക​റ്റി​ൽ​പ്പെ​ട്ട് മ​ക​ളെ​യോ പി​ടി​കൂ​ടി​യെ​ന്നും കേ​സെ​ടു​ക്കാ​തി​രി​ക്കാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഭീ​ഷ​ണി. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കോ​ളു​ക​ൾ കേ​ട്ട് പേ​ടി​ക്ക​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​ത് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി​കോ​ളു​ക​ളാ​ണ്. സ​മാ​ന​മാ​യ രീ​തി​യി​ൽ ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി ന​ഴ്സു​മാ​രി​ൽ അ​ഞ്ചു​പേ​ർ​ക്ക് അ​വ​രു​ടെ മ​ക്ക​ൾ കേ​സി​ൽ​പ്പെ​ട്ട​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി കോ​ളു​ക​ൾ വ​ന്നി​രു​ന്നു. മ​ക​നെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ കൂ​ടെ പി​ടി​കൂ​ടി, അ​ല്ലെ​ങ്കി​ൽ പീ​ഡ​ന​ക്കേ​സി​ൽ പി​ടി​യി​ലാ​യി, മ​ക​ളെ​ങ്കി​ൽ സെ​ക്സ് റാ​ക്ക​റ്റി​ന്‍റെ കൂ​ടെ പി​ടി​യി​ലാ​യി എ​ന്നാ​ണ് വാ​ട്സ് ആ​പ്പ് കോ​ളി​ലൂ​ടെ ത​ട്ടി​പ്പു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഫോ​ണി​ലൂ​ടെ ആ​ൺ​കു​ട്ടി​യോ പെ​ൺ​കു​ട്ടി​യോ ക​ര​യു​ന്ന ശ​ബ്ദ​വും ഇ​വ​ർ കേ​ൾ​പ്പി​ക്കും. ഇ​തോ​ടെ…

Read More

ക്രി​സ്തു​വി​ന്‍റെ സ്മ​ര​ണ​യെ ഉ​ൾ​ക്കൊ​ണ്ട് സ​മ​ത്വ​വും സ​ഹോ​ദ​ര്യ​വും ക​ളി​യാ​ടു​ന്ന ഒ​രു ന​ല്ല നാ​ളേ​ക്കാ​യി ന​മു​ക്കൊ​രു​മി​ച്ചു പോ​രാ​ടാം; പിണറായി വിജയൻ

തിരുവനന്തപുരം: ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളി​ൽ നി​ന്നും ലോ​ക​ത്തെ മോ​ചി​പ്പി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച യേ​ശു​ക്രി​സ്തു​വി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന ദി​വ​സ​മാ​ണ് ദുഃ​ഖ വെ​ള്ളി എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വെ​ല്ലു​വി​ളി​ക​ളെ സ്നേ​ഹം കൊ​ണ്ടും ഐ​ക്യ​ത്തോ​ടെ​യും നേ​രി​ടാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള​വ​ർ​ക്ക് ഈ ​ഓ​ർ​മ​ക​ൾ ഊ​ർ​ജ​മാ​കു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​ന്ന് ദുഃ​ഖ വെ​ള്ളി​യാ​ഴ്ച. ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളി​ൽ നി​ന്നും ലോ​ക​ത്തെ മോ​ചി​പ്പി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച യേ​ശു​ക്രി​സ്തു​വി​ന്റെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന ദി​വ​സ​മാ​ണി​ത്. വെ​ല്ലു​വി​ളി​ക​ളെ സ്നേ​ഹം കൊ​ണ്ടും ഐ​ക്യ​ത്തോ​ടെ​യും നേ​രി​ടാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള​വ​ർ​ക്ക് ഈ ​ഓ​ർ​മ​ക​ൾ ഊ​ർ​ജ​മാ​കു​ന്നു. ക്രി​സ്തു​വി​ന്‍റെ സ്മ​ര​ണ​യെ ഉ​ൾ​ക്കൊ​ണ്ട് സ​മ​ത്വ​വും സ​ഹോ​ദ​ര്യ​വും ക​ളി​യാ​ടു​ന്ന ഒ​രു ന​ല്ല നാ​ളേ​ക്കാ​യി ന​മു​ക്കൊ​രു​മി​ച്ചു പോ​രാ​ടാം.

Read More

ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്ത് കേ​​​ര​​​ളം വ​​​ന്‍​തോ​​​തി​​​ല്‍ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു; തി​​​രിച്ച​​​ട​​​യ്ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കൈ​​​യി​​​ല്‍ പ​​​ണ​​​മി​​​ല്ല. കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മാ​നേ​ജ്മെ​ന്‍റ് വൻ പ​രാ​ജ​യം; നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു കേ​​​ന്ദ്ര മ​​​ന്ത്രി നി​​​ര്‍​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍‌. ക​​​വ​​​ടി​​​യാ​​​ര്‍ ഉ​​​ദ​​​യ് പാ​​​ല​​​സി​​​ല്‍ എ​​​ന്‍​ഡി​​​എ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ര്‍​ല​​​മെ​​​ന്‍റ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ ഭ​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ന്ന​​​തു​​​മു​​​ത​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​ന്‍ തു​​​ട​​​ങ്ങി.കേ​​​ര​​​ള​​​ത്തി​​​നു ക​​​ട​​​മെ​​​ടു​​​ക്കാ​​​ന്‍ പ​​​രി​​​ധി​​​യു​​​ണ്ട്. പ​​​ക്ഷേ അ​​​തും ക​​​ട​​​ന്നാ​​​ണ് ക​​​ട​​​മെ​​​ടു​​​പ്പെ​​​ന്നു മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്ത് കേ​​​ര​​​ളം വ​​​ന്‍​തോ​​​തി​​​ല്‍ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു. ക​​​ടം തി​​​രിച്ച​​​ട​​​യ്ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കൈ​​​യി​​​ല്‍ പ​​​ണ​​​മി​​​ല്ല. നി​​​ല​​​വി​​​ല്‍ ട്ര​​​ഷ​​​റി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ക​​​ടം തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​തന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Read More

സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ കു​തി​പ്പ്; പ​വ​ന് അ​ര​ല​ക്ഷം ക​ട​ന്ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ

കൊ​ച്ചി: സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ കു​തി​പ്പ് . പ​വ​ന് അ​ര​ല​ക്ഷം രൂ​പ ക​ട​ന്നു. ഗ്രാ​മി​ന് 130 രൂ​പ​യും പ​വ​ന് 1,040 രൂ​പ​യും വ​ർ​ധി​ച്ച് സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. ഇ​തോ​ടെ ഗ്രാ​മി​ന് 6,300 രൂ​പ​യും പ​വ​ന് 50,400 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല 2,234 ഡോ​ള​റും, രൂ​പ​യു​ടെ വി​നി​മ നി​ര​ക്ക് 83.37 ആ​ണ്. 24 കാ​ര​റ്റ് സ്വ​ർ​ണ​ക്ക​ട്ടി​ക്ക് ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 69 ല​ക്ഷം രൂ​പ ആ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ വി​ല പ​രി​ശോ​ധി​ച്ചാ​ൽ സ്വ​ർ​ണ​ത്തി​ന് മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഒ​രു പ​വ​നി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. 2015 ൽ ​അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല 1300 ഡോ​ള​റി​ലും, പ​വ​ൻ വി​ല 21,200 രൂ​പ​യി​ലും ഗ്രാം ​വി​ല 2,650 രൂ​പ​യി​ലു​മാ​യി​രു​ന്ന​ത് ഇ​ന്ന് 2,234 ഡോ​ള​റി​ലും, ഒ​രു പ​വ​ൻ സ്വ​ർ​ണ​വി​ല 50,400 രൂ​പ​യി​ലും ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 6,300 രൂ​പ​യി​ലും എ​ത്തി. ഒ​രു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ഇ​ന്ന്…

Read More

ചു​ട്ടു​പൊ​ള്ളി കേ​ര​ളം; ഏ​പ്രി​ൽ ഒ​ന്നു​വ​രെ ചൂ​ട് തു​ട​രും

വേ​ന​ല്‍ ചൂ​ടി​ല്‍ സം​സ്ഥാ​നം ചു​ട്ടു​പൊ​ള്ളു​ന്നു. കൊ​ല്ലം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39°സെ​ല്‍​സി​യ​സ് വ​രെ​യും, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38°സെ​ല്‍​സി​യ​സ് വ​രെ​യും ഉ​യ​രും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37°സെ​ല്‍​സി​യ​സ് വ​രെ​യും ,തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36°C വ​രെ​യും ഉ​യ​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ചി​ല​യി​ട​ങ്ങ​ളി​ൽ പെ​യ്ത മ​ഴ ചെ​റി​യ രീ​തി​യി​ൽ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​ന്ന് വ​രെ ചൂ​ട് തു​ട​രും.

Read More

മ​ദ്യ​ന​യ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റ​സ്റ്റി​ൽ; ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്രപ​തി​ഭ​ര​ണം?

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​ലോ​ച​ന തു​ട​ങ്ങി. ഇ​തു​സം​ബ​ന്ധി​ച്ചു ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ വി.​കെ. സ​ക്സേ​ന നി​യ​മോ​പ​ദേ​ശം തേ​ടി. മു​ഖ്യ​മ​ന്ത്രി അ​റ​സ്റ്റി​ലാ​യ​ത് ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നാ​ണു നി​യ​മോ​പ​ദേ​ശ​മെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ൻ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശം ന​ൽ​കി​യേ​ക്കു​മെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ഡി ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന കേ​ജ​രി​വാ​ൾ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി ഭ​ര​ണം തു​ട​രു​ന്ന​തി​നെ​തി​രേ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​ക്കു ബി​ജെ​പി പ​രാ​തി ന​ല്കി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ ഇ​രു​ന്ന് ഭ​രി​ക്കു​ന്ന​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ആ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ​രാ​തി ന​ല്കി​യ​ത്. കേ​ജ​രി​വാ​ളി​നെ​തി​രേ പോ​ലീ​സി​ലും ബി​ജെ​പി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ ജ​ല​വി​ത​ര​ണ​വും സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ജ​രി​വാ​ൾ ക​സ്റ്റ​ഡി​യി​ലി​രു​ന്ന് ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ വീ​നീ​ത് ജ​ൻ​ഡാ​ലും ല​ഫ്. ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ കേ​ജ​രി​വാ​ൾ രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ആം​ആ​ദ്മി…

Read More

പ​ണ​മി​ല്ല, അ​തി​നാ​ൽ  മ​ത്സ​രി​ക്കു​ന്നി​ല്ല:  ജ​യ​സാ​ധ്യ​ത​യ്ക്ക് അ​ടി​സ്ഥാ​നം ജാ​തി​യും മ​ത​വു​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി നി​ർ​മ​ല സീ​താ​രാ​മ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ത്ത​ത് കൈ​യ്യി​ൽ പ​ണം ഇ​ല്ലാ​ത്ത​തു​കൊ​ണ്ടെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. ഒ​രു ടി​വി ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നോ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നോ മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഒ​രാ​ഴ്ച​യോ​ളം ആ​ലോ​ചി​ച്ച​ശേ​ഷം പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ജ​യ​സാ​ധ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും ത​നി​ക്ക് പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ത് ജാ​തി​യാ​ണ് ഏ​ത് സ​മു​ദാ​യ​മാ​ണ് എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​സാ​ധ്യ​ത​യ്ക്ക് അ​ടി​സ്ഥാ​ന​മെ​ന്ന വി​മ​ര്‍​ശ​ന​വും നി​ര്‍​മ​ല സീ​താ​രാ​മ​ൻ ഉ​യ​ർ​ത്തി.

Read More

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; സം​സ്ഥാ​ന​ത്ത് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചു തു​ട​ങ്ങി; സൂ​ക്ഷ്മ പ​രി​ശോ​ധ​ന എട്ടിന്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​ഘ​ട്ട ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ഇ​ന്നു​മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. വി​വി​ധ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ മു​ൻ​പാ​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ നാ​ലി​നാ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന ദി​വ​സം. പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ഉച്ചകഴിഞ്ഞ് മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് പ​ത്രി​ക​ക​ൾ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 29, 31, ഏ​പ്രി​ൽ ഒന്ന് പ​ത്രി​ക​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന. എ​ട്ടാം തീ​യ​തി​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ര​ണ്ടാം തീ​യ​തി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയും ​സി​റ്റിം​ഗ് എം​പി​യു​മാ​യ ശ​ശി​ത​രൂ​ർ മൂ​ന്നാം തീ​യ​തി​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നാ​ലാം തീ​യ​തി​യും പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ 30നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി…

Read More

ചി​ഹ്ന​വും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പേ​രും നോ​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു; ത​ന്‍റെ ജാ​തി​യി​ൽ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട്ചെ​യ്യു​ന്ന കാ​ല​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തി​രു​വ​ല്ല: ജാ​തി​ചി​ന്ത മു​മ്പെന്ന​ത്തേ​ക്കാ​ളും വ​ള​രെ കൂ​ടി​യ കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് എ​സ്എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. എ​സ്എ​ന്‍​ഡി​പി​യോ​ഗം തി​രു​വ​ല്ല യൂ​ണി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 15-ാമ​ത് മ​ന​യ്ക്ക​ച്ചി​റ ശ്രീ​നാ​രാ​യ​ണ ക​ണ്‍​വ​ന്‍​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി​യും മ​ത​വു​മി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജാ​തി​യും മ​ത​വും മാ​ത്രം നോ​ക്കി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യം കി​ട്ടി​യ കാ​ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രോ ജാ​തി​യോ നോ​ക്കാ​തെ ആ​ന​പ്പെ​ട്ടി, കു​തി​ര​പ്പെ​ട്ടി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പേ​രു​മൊ​ക്കെ പ​റ​ഞ്ഞാ​ണ് വോ​ട്ട് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി ഏ​ത് ജാ​തി​യാ​ണെ​ന്ന് നോ​ക്കി ത​ന്‍റെ ജാ​തി ആ​ണെ​ങ്കി​ല്‍ മാ​ത്ര​മേ വോ​ട്ടു​ചെ​യ്യൂ എ​ന്ന നി​ല​പാ​ടാ​ണ് ചി​ല​ര്‍ പു​ല​ര്‍​ത്തു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ര​വി​പേ​രൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ടു​കു​ള​ഞ്ഞി വി​ശ്വ​ധ​ര്‍​മ​മ​ഠം മ​ഠാ​ധി​പ​തി സ്വാ​മി ശി​വ​ബോ​ധാ​ന​ന്ദ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ സ​ന്ദേ​ശം ന​ല്‍​കി. രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ.​പി.​ജെ.​കു​ര്യ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മു​ന്‍​മ​ന്ത്രി…

Read More