എം.​വി. ഗോ​വി​ന്ദ​ന് വ​ക്കീ​ൽ നോട്ടീസ് അ​യയ്​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്: ഇന്നു ക്ലിഫ് ഹൗസിലേക്ക് നൈ​റ്റ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ വ​ക്കീ​ൽ നോ​ട്ടീ​സ​് അയയ്ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ​യാ​ണ് നി​യ​മ​ന​ട​പ​ടി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​ഭി​ഭാ​ഷ​ക​നാ​യ മൃ​ദു​ൽ ജോ​ണ്‍ മാ​ത്യു മു​ഖേ​ന വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​യ്ക്കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി അ​റി​യി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മെ​ഡി​ക്ക​ൽ രേ​ഖ അ​ട്ടി​മ​റി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നൈ​റ്റ് മാ​ർ​ച്ച് ഇ​ന്നു ന​ട​ക്കും. രാ​ത്രി 8 മ​ണി​ക്ക് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് സ​മ​ര​ജ്വാ​ല എ​ന്ന പേ​രി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. ഇ​ന്ന് കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന…

Read More

എംടിയുടെ വിമർശനത്തിൽ ഞെട്ടി സിപിഎം; വി​ശ​ദീ​ക​ര​ണ​വു​മാ​യി പാ​ര്‍​ട്ടി പ​ത്രം

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വേ​ദി​യി​ലി​രു​ത്തി എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ത്തി​ൽ ഞെ​ട്ടി സി​പി​എ​മ്മും കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് (കെ​എ​ൽ​എ​ഫ്) സം​ഘാ​ട​ക​സ​മി​തി​യും. എം​ടി​യു​ടെ വി​മ​ർ​ശ​നം മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും ഉ​ദ്ദേ​ശി​ച്ച​ല്ലെ​ന്നു പാ​ര്‍​ട്ടി പ​ത്രം വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴും സി​പി​എ​മ്മി​നു​ണ്ടാ​യ ഞെ​ട്ട​ല്‍ മാ​റി​യി​ട്ടി​ല്ല.​ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ പി​ണ​റാ​യി​ക്കും പാ​ർ​ട്ടി​ക്കുമെ​തി​രേ പ്ര​യോ​ഗി​ക്കു​ന്ന നേ​തൃ​പൂ​ജ എ​ന്ന വാ​ക്കു​ള്‍​പ്പെ​ടെ എം​ടി ഉ​പ​യോ​ഗി​ച്ച​തു തീ​ര്‍​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി. എം​ടി​യു​ടെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ന​ട​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം കോ​ഴി​ക്കോ​ട്ടു​ണ്ടാ​യി​രു​ന്നു. ദേ​ശാ​ഭി​മാ​നി​യു​ടെ പു​തി​യ ഓ​ഫീ​സ് ത​റ​ക്ക​ല്ലി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു നേ​താ​ക്ക​ള്‍ കോ​ഴി​ക്കോ​ട്ടെ​ത്തി​യി​രു​ന്ന​ത്. എം​ടി​യു​ടെ വി​മ​ര്‍​ശ​നം സി​പി​എ​മ്മി​നോ, ഇ​ട​തു സ​ര്‍​ക്കാ​രി​നോ എ​തി​ര​ല്ലെ​ന്നു വ​രു​ത്താ​ൻ നേ​താ​ക്ക​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും എ​തി​രാ​ളി​ക​ളും വി​മ​ർ​ശ​ക​രും എം​ടി​യു​ടെ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണു ന​ട​ത്തു​ന്ന​ത്. വി​വാ​ദ പ്ര​സം​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യോ മു​ഖ്യ​മ​ന്ത്രി​യെ​യൊ ഉ​ദ്ദേ​ശി​ച്ച​ല്ലെ​ന്ന് എം​ടി അ​റി​യി​ച്ചെ​ന്നാ​ണ് പാ​ർ​ട്ടി പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. വി​വാ​ദ​ത്തി​ൽ…

Read More

പ്ര​തി​ഷ്ഠാ വേ​ള​യി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കാ​നാ​ണ് ദൈ​വം എ​ന്നെ സൃ​ഷ്ടി​ച്ച​ത്: പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്‌​ഠ ച​ട​ങ്ങി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തി​റ​ക്കി. ഇ​ന്ന് മു​ത​ൽ 11 ദി​വ​സ​ത്തെ വ്ര​തം അ​നു​ഷ്‌​ടി​ക്കു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി. ച​രി​ത്ര​പ​ര​മാ​യ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത് ഭാ​ഗ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ ജ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അ​നു​ഗ്ര​ഹം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. “പ്ര​തി​ഷ്ഠാ വേ​ള​യി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കാ​നാ​ണ് ദൈ​വം എ​ന്നെ സൃ​ഷ്ടി​ച്ച​ത്. ഇ​ത് മ​ന​സി​ൽ വ​ച്ചു​കൊ​ണ്ട് ഞാ​ൻ ഇ​ന്ന് മു​ത​ൽ 11 ദി​വ​സ​ത്തെ പ്ര​ത്യേ​ക ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്നു, ഞാ​ൻ വി​കാ​രാ​ധീ​ന​നാ​ണ്. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഞാ​ൻ ഇ​ത്ത​രം വി​കാ​ര​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ ചി​ല നി​മി​ഷ​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​യി മാ​റു​ന്ന​ത് ദൈ​വി​ക അ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ്. ഇ​ന്ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​മ​ഭ​ക്ത​ർ​ക്കും ഇ​ത് വ​ള​രെ പു​ണ്യ​മു​ള്ള അ​വ​സ​ര​മാ​ണ്. എ​ല്ലാ​യി​ട​ത്തും ശ്രീ​രാ​മ​നോ​ടു​ള്ള ഭ​ക്തി​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ട്.” എ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

Read More

പു​സ്ത​കം കൈ​കൊ​ണ്ട് തൊ​ടാ​ത്ത സ​ഖാ​ക്ക​ൾ​ക്ക് ഇ​നി​മേ​ൽ എം. ​ടി. സാ​ഹി​ത്യം വ​രേ​ണ്യ​സാ​ഹി​ത്യം: ജോയ് മാത്യു

മ​ല​യാ​ള​ത്തി​ലെ ന​ട്ടെ​ല്ലു​ള്ള എ​ഴു​ത്തു​ക്കാ​ര​നാ​ണ് എം. ​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​ന്ന് ന​ട​ൻ ജോ​യ് മാ​ത്യു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം എം.​ടി. യെ ​പ്ര​ശം​സി​ച്ച് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… എ​ഴു​ത്തു​കാ​ര​ൻ എ​ന്നാ​ൽ.. എം ​ടി എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ഉ​ന്ന​ത ശീ​ർ​ഷ​നാ​കു​ന്ന​ത് അ​ധി​കാ​രി​ക​ൾ​ക്ക് മു​ൻ​പി​ൻ റാ​ൻ മൂ​ളി​ക്കി​ട്ടു​ന്ന പ​ദ​വി​യു​ടെ താ​ൽ​ക്കാ​ലി​ക തി​ള​ക്ക​ങ്ങ​ളി​ല​ല്ല, മ​റി​ച്ച് സ​ർ​വ്വാ​ധി​കാ​രി​യെ​ന്ന​ഹ​ങ്ക​രി​ക്കു​ക​യും ഭ​യ​ത്താ​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചു ന​ട​ക്കു​ക​യും ചെ​യ്യു​ന്ന അ​ധി​കാ​രി​ക​ളു​ടെ മ​ണ്ട​യ്‌​ക്ക​ടി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ച​രി​ത്ര​ബോ​ധ​ത്തോ​ടെ നേ​ർ​ക്ക് നേ​ർ നി​ന്ന് ചോ​ദി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്. സ​ത്യ​മാ​യും മ​ല​യാ​ള​ത്തി​ൽ ന​ട്ടെ​ല്ലു​ള്ള ഒ​രു എ​ഴു​ത്തു​കാ​ര​ൻ ഉ​ണ്ടെ​ങ്കി​ൽ അ​ത് എം. ​ടി. യാ​ണ്. (പു​സ്ത​കം കൈ​കൊ​ണ്ട് തൊ​ടാ​ത്ത സ​ഖാ​ക്ക​ൾ​ക്ക് ഇ​നി​മേ​ൽ എം. ​ടി. സാ​ഹി​ത്യം വ​രേ​ണ്യ​സാ​ഹി​ത്യം!)

Read More

വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം: പു​റ​ത്തു​നി​ന്ന് അ​ണ്ഡം സ്വീ​ക​രി​ക്കാ​ൻ ദ​മ്പതി​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി

ന്യൂ​​​ഡ​​​ൽ​​​ഹി: വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ച​​​ട്ടം ഏ​​​ഴ് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി. പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ച​​​ട്ടം പൂ​​​ർ​​​ണ​​​മാ​​​യും സ്റ്റേ ​​​ചെ​​​യ്തേ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​വി. നാ​​​ഗ​​​ര​​​ത്ന, സ​​​ഞ്ജ​​​യ് ക​​​രോ​​​ൾ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ന​​​ൽ​​​കി. വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ 2023 മാ​​​ർ​​​ച്ചി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. ഭേ​​​ദ​​​ഗ​​​തി​​​പ്ര​​​കാ​​​രം വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്ന ദ​​​ന്പ​​​തി​​​ക​​​ൾ സ്വ​​​ന്തം ബീ​​​ജ​​​വും അ​​​ണ്ഡ​​​വും മാ​​​ത്ര​​​മേ അ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ. പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ച​​​ട്ട​​​ത്തി​​​ലെ ഏ​​​ഴാം വ​​​കു​​​പ്പ് പ്ര​​​കാ​​​രം നി​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് 12 ദ​​​ന്പ​​​തി​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഏ​​​ഴു ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

Read More

‘ഒരായിരം അടിമത്വത്തിന്‍റെ ചുള്ളിക്കാടുകൾക്കിടയിൽ നിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എം. ടി’: ഹരീഷ് പേരടി

എം.​ടി. വാ​സു​ദേ​വ​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ഒ​രാ​യി​രം അ​ടി​മ​ത്വ​ത്തി​ന്‍റെ ചു​ള്ളി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ധീ​ര​മാ​യി എ​ത്തി​നോ​ക്കു​ന്ന ഒ​രു പൂ​മൊ​ട്ടാ​ണ് എം. ​ടി. എ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എം. ​ടി. ജീ​വി​ക്കു​ന്ന കാ​ല​ത്ത് ജീ​വി​ക്കാ​ൻ പ​റ്റി​യ​താ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യ സം​സ്ക്കാ​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… “ചു​ള്ളി​ക്കാ​ട​ൻ​മാ​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി അ​ധി​കാ​രി​ക​ളൂ​ടെ ച​ന്തി ക​ഴു​കി​കൊ​ടു​ക്കു​മ്പോ​ൾ എം.​ടി ഇ​ന്നും അ​ധി​കാ​ര​ത്തി​ന്റെ മു​ഖ​ത്ത് ധീ​ര​മാ​യി തു​പ്പി​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​രാ​യി​രം അ​ടി​മ​ത്വ​ത്തി​ന്‍റെ ചു​ള്ളി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ധീ​ര​മാ​യി എ​ത്തി​നോ​ക്കു​ന്ന ഒ​രു പൂ​മൊ​ട്ടാ​ണ് എം.​ടി. എം.​ടി ജീ​വി​ക്കു​ന്ന കാ​ല​ത്ത് ജീ​വി​ക്കാ​ൻ പ​റ്റി​യ​താ​ണ് ന​മ്മു​ടെ രാ​ഷ്ട്രീ​യ സം​സ്ക്കാ​രം’​എ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കോ​ട്ട​യ​ത്ത് പ്ര​വാ​സി​യെ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: പ്ര​വാ​സി​യെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത് മു​റി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം അ​ടി​ച്ചി​റ​യി​ലാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ൽ ക​ഴു​ത്ത് മു​റി​ച്ച നി​ല​യി​ലാ​ണ് പ്ര​വാ​സി​യെ ക​ണ്ടെ​ത്തി​യ​ത്.  അ​ടി​ച്ചി​റ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം അ​ടി​ച്ചി​റ​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ലൂ​ക്കോ​സ്(63)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് വി​ദേ​ശ​ത്താ​യി​രു​ന്ന ലൂ​ക്കോ​സ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ലൂ​ക്കോ​സ് സ്വ​യം ക​ഴു​ത്ത് മു​റി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് പോ​ല​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. 

Read More

നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ പാ​ർ​ട്ടി മാ​റ​രു​ത്: വെ​ങ്ക​യ്യ നാ​യി​ഡു

മും​ബൈ: നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ പാ​ർ​ട്ടി മാ​റ​രു​തെ​ന്ന് മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ജ​ന​പ്ര​തി​നി​ധി​ക​ൾ പാ​ർ​ട്ടി മാ​റു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തോ​ട് ആ​ളു​ക​ൾ​ക്ക് മോ​ശം മ​നോ​ഭാ​വം തോ​ന്നി​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ​ത്തോ​ട് ആ​ളു​ക​ൾ​ക്ക് താ​ത്പ​ര്യം ന​ഷ്‌​ട​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. എം​ഐ​ടി സ്കൂ​ൾ ഓ​ഫ് ഗ​വ​ൺ​മെ​ന്‍റും എം​ഐ​ടി വേ​ൾ​ഡ് പീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച പ​തി​മൂ​ന്നാ​മ​ത് ഭാ​ര​തീ​യ ഛത്ര ​സ​ൻ​സ​ദി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്നി​പ്പോ​ൾ ആ​രൊ​ക്കെ ഏ​ത് പാ​ർ​ട്ടി​യി​ലാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും യു​വ രാ​ഷ്‌ട്രീ​യ​ക്കാ​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടു​മു​ള്ള ഉ​പ​ദേ​ശ​മാ​യി മു​ൻ രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

Read More

അയോധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ്: അ​ദ്വാ​നി പ​ങ്കെ​ടു​ക്കും; ബ​ഹു​മാ​ന​പൂ​ര്‍​വം ക്ഷ​ണം നി​ര​സി​ക്കു​ന്നെ​ന്നു സോ​ണി​യ

ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി 22ന് ​ന​ട​ക്കു​ന്ന അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ. അ​ദ്വാ​നി പ​ങ്കെ​ടു​ക്കും. രാ​മ​ജ​ന്മ​ഭൂ​മി പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ബി​ജെ​പി നേ​താ​ക്ക​ളി​ൽ ഒ​രാ​ളെ​ന്ന​നി​ല​യി​ൽ അ​ദ്വാ​നി​യെ ച​ട​ങ്ങി​ലേ​ക്ക് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ക്ഷ​ണി​ച്ചി​രു​ന്നു. തൊ​ണ്ണൂ​റ്റി​യാ​റു​കാ​ര​നാ​യ അ​ദ്ദേ​ഹം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ അ​ദ്വാ​നി പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളും ച​ട​ങ്ങി​ൽ ഒ​രു​ക്കു​മെ​ന്നും വി​എ​ച്ച്പി​യു​ടെ അ​ന്താ​രാ​ഷ്ട്ര വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​ർ പ​റ​ഞ്ഞു. ജ​നു​വ​രി 22 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് രാ​മ ക്ഷേ​ത്ര പ്ര​തി​ഷ്ഠ ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണു കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. രാ​മ​ക്ഷേ​ത്രം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും പൂ​ർ​ത്തി​യാ​കാ​ത്ത ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ ബി​ജെ​പി​യും ആ​ർ​എ​സ്എ​സും തെ​ര​ഞ്ഞെ​ടു​പ്പു നേ​ട്ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യെ​യാ​ണ് കോ​ൺ​ഗ്ര​സ് എ​തി​ർ​ക്കു​ന്ന​ത്. ത​ങ്ങ​ളെ​പ്പോ​ലെ ച​ട​ങ്ങി​നെ എ​തി​ര്‍​ക്കു​ന്ന ശ​ങ്ക​രാ​ചാ​ര്യ​ന്മാ​രും ഹി​ന്ദു​വി​രു​ദ്ധ​രാ​ണോ​യെ​ന്നും…

Read More

കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം; ഒടുവിൽ കാമുകൻ കഴുത്തിൽ കയർ കുരുക്കി കൊന്നു

വി​തു​ര: കു​ഞ്ഞി​നെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാമുകൻ പോ​ലീ​സ് പി​ടി​യി​ൽ. ​തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ണ​ലി ചെ​മ്പി​ക്കു​ന്ന് അ​ബി ഭ​വ​നി​ൽ സു​നി​ല (22) യെ ​ഞാ​റ​നീ​ലി ഊ​റ​ൻ​മൂ​ട് സ്വ​ദേ​ശി അ​ച്ചു ( 24 ) ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ സു​നി​ല വീ​ട്ടി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടു. കൂ​ട്ടു​കാ​രി​ക്കൊ​പ്പം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി വീ​ട്ടി​ല്‍ നി​ന്നും ഇറങ്ങിയതെന്ന് ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​ട്ടും യു​വ​തി വീ​ട്ടി​ല്‍ തിരികെ എത്തിയില്ല. പിന്നാലെ സു​നി​ല​യു​ടെ മാ​താ​പി​താ​ക്ക​ളും ഭ​ര്‍​ത്താ​വും പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തുടർന്ന് ചൊ​വ്വാ​ഴ്ച പ​ന​യ​മു​ട്ട​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട അ​ച്ചു​വി​നെ, നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പാ​ലോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ അ​നി​ല​യെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി​യാ​ണ് കൊ​ന്ന​തെ​ന്ന് അ​ച്ചു പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. സു​നി​ല​യു​മാ​യി…

Read More