ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ പ്രതി കോ​ട​തി​ക്കു​ള്ളി​ൽ സ്വ​യം ക​ഴു​ത്ത​റ​ത്തു; പിന്നീട് സംഭവിച്ചതിങ്ങനെ…

ല​ക്നോ: സ്ത്രീ​ധ​ന​മാ​വ​ശ്യ​പ്പെ​ട്ട്  ഭാ​ര്യ​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കോ​ട​തി​ക്കു​ള്ളി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​യം ക​ഴു​ത്ത​റു​ത്തു. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പാ​വ്‌​ലി ഗ്രാ​മ​വാ​സി​യാ​യ ശി​വം സിം​ഗ് (35) ആ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. സൂ​ര​ജ്പു​രി​ലെ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​ട​തി​യി​ൽ വാ​ദം തു​ട​ങ്ങി​യ​തോ​ടെ ശി​വം സിം​ഗ് വ​സ്ത്ര​ത്തി​ൽ​നി​ന്ന് ബ്ലേ​ഡ് ഊ​രി ക​ഴു​ത്തു മു​റി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 2022ൽ ​ഭാ​ര്യ​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

എ​ക്‌​സാ​ലോ​ജി​ക്കി​നെ​തി​രാ​യ അ​ന്വേ​ഷ​ണം: സി​പി​എ​മ്മും മ​ന്ത്രി പി. ​രാ​ജീ​വും മ​റു​പ​ടി പ​റ​യ​ണം; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്കെ​തി​രേ കേ​ന്ദ്ര ക​മ്പ​നി കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ എം.​എ​ല്‍.​എ. വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്കെ​തി​രേ കേ​ന്ദ്ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സി​പി​എ​മ്മും വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. ക​രി​മ​ണ​ല്‍ ക​മ്പ​നി​ക്ക് അ​ന​ധി​കൃ​ത​മാ​യി ലാ​ഭ​മു​ണ്ടാ​ക്കാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പ് കൂ​ട്ടു​നി​ന്നി​ട്ടു​ണ്ടെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി ഇ​തേ​ക്കു​റി​ച്ച് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ പ​റ​ഞ്ഞു. വീ​ണാ വി​ജ​യ​ന്‍ ആ​ദ്യം തു​ട​ങ്ങി​യ ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം ദു​രൂ​ഹ​മാ​ണ്. ക​ട​ലാ​സു​ക​മ്പ​നി പോ​ലെ​യാ​ണ് അ​തു പ്ര​വ​ര്‍​ത്തി​ച്ച​ത്. ക​മ്പ​നി പ്ര​വ​ര്‍​ത്ത​നം സു​താ​ര്യ​മ​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സൂ​ചി​പ്പി​ച്ച് താ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​വി​ഷ​യം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ വീ​ണ​യു​ടെ ക​മ്പ​നി​യാ​യ എ​ക്‌​സാ​ലോ​ജി​ക്കി​നാ​യി പ്ര​തി​രോ​ധം തീ​ര്‍​ക്കു​ക​യാ​ണ് സി​പി​എം ചെ​യ്ത​ത്. ആ​ദ്യ​മാ​യി വി​ഷ​യം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി. ര​ണ്ടു ക​മ്പ​നി​ക​ളു​ടേ​തും സു​താ​ര്യ​മാ​യ ഇ​ട​പാ​ടാ​ണെ​ന്നും ദു​രൂ​ഹ​ത​യി​ല്ലെ​ന്നും…

Read More

വീ​ണ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്ത​ർ​ധാ​രയിൽ അ​വ​സാ​നി​ക്കും, വ​ലി​യ ആ​വേ​ശം കാ​ണി​ക്കേ​ണ്ട: കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ ടി.​വീ​ണ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യാ​യ എ​ക്‌​സാ​ലോ​ജി​ക്കി​നെ​തി​രേ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം എ​ത്ര മാ​ത്രം മു​ന്നോ​ട്ടു​പോ​കും എ​ന്ന​ത് ഇ​വ​രു​ടെ അ​ന്ത​ർ​ധാ​ര അ​നു​സ​രി​ച്ചി​രി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കെ​തി​രേ ഇ​ഡി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ പു​തി​യ ന​ട​പ​ടി​ക​ളെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ന്വേ​ഷ​ണം എ​ത്ര മാ​ത്രം മു​ന്നോ​ട്ടു​പോ​കും എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ട്. കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ന്ത​ർ​ധാ​ര ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ക​യ​റേ​ണ്ട സ​മ​യം ക​ഴി​ഞ്ഞ​താ​ണ്. ക​യ​റു​മെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ഇ​തു​വ​രെ ക​യ​റി​ക്ക​ണ്ടി​ല്ല. പി​ല വി​ഷ​യ​ങ്ങ​ളി​ലും ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര വ്യ​ക്ത​മാ​യി​രു​ന്നു. സ്വ​ർ​ണ്ണ​ക​ട​ത്തു കേ​സ് അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സി​പി​എം ത​ന്‍റെ സ്വ​ത​ന്ത്ര വ്യ​ക്തി​ത്വം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന വൃ​ന്ദ കാ​രാ​ട്ടി​ന്‍റെ തു​റ​ന്ന് പ​റ​ച്ചി​ലി​ലും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യി​ൽ…

Read More

റോഡരികിൽ അജ്ഞാതരുടെ കുത്തേറ്റ് രക്തം വാർന്ന നിലയിൽ ഗർഭിണി: മുഖത്തും വയറിനും മുറിവേറ്റു

ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ​വി​ഹാ​റി​ൽ 19 വ​യ​സു​ള്ള ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ല്ല ഗാ​വി​ലെ ഫ​യ​ർ ബ്രി​ഗേ​ഡി​ന് സ​മീ​പ​മാ​ണ് മു​ഖ​ത്തും വ​യ​റി​ലും കു​ത്തേ​റ്റ നി​ല​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വ​തി ആ​യു​ർ​വേ​ദ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ർ ആ​ക്ര​മി​ച്ച​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ത​ക​ർ​ന്ന മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. പ​രി​ച​യ​ക്കാ​ർ ആ​രെ​ങ്കി​ലു​മാ​ണോ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ​ത്തും അ​ടി​വ​യ​റ്റി​ലും ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും  പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പമാണ് താ​മ​സി​ക്കു​ന്ന​ത്.

Read More

വീണാ വിജയന്‍റെ കമ്പ നിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ഇടപാടുകളെല്ലാം അന്വേഷണ പരിധിയിൽ

തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യം. മാ​സ​പ്പ​ടി വി​വാ​ദ​വുമായി ബന്ധപ്പെട്ട് ആ​ദാ​യ നി​കു​തി ബോ​ര്‍​ഡ് ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്വേ​ഷ​ണ​ ചു​മ​ത​ല മൂ​ന്നം​ഗ ഉ​ന്ന​ത സം​ഘ​ത്തിന്. കോ​ർ​പ്പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ എ​ക്സാ​ലോ​ജി​ക്കി​നെ പ​റ്റി ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​മ്പനി നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ഉ​ത്ത​ര​വിലുണ്ട്. ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സ് ബം​ഗ​ളു​രു ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് നേ​ര​ത്തെ തെ​ളി​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല ക​രി​മ​ണ​ല്‍ ക​മ്പ​നി​യാ​യ സി.​എം.​ആ​ര്‍.​എ​ല്ലി​നെ​തി​രെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നെ​തി​രെ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​എം​ആ​ർ​എ​ല്ലും എ​ക്സാ​ലോ​ജി​ക്കും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സി​ന് നേ​ര​ത്തെ പ​രാ​തി കി​ട്ടി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ എ​ക്സാ​ലോ​ജി​ക്കി​ന് സി​എം​ആ​ർ​എ​ൽ 1.72 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യെ​ന്നാ​ണ് ആ​ദാ​യ നി​കു​തി ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ്…

Read More

‘സ്വ​ച്ഛ​ത അ​ഭി​യാ​ൻ’; ക്ഷേ​ത്ര പ​രി​സ​രം വൃ​ത്തി​യാ​ക്കി ന​രേ​ന്ദ്ര​മോ​ദി

മ​ഹാ​രാ​ഷ്ട്ര: നാ​സി​ക്കി​ലെ ക​ലാ​റാം ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ‘സ്വ​ച്ഛ​ത അ​ഭി​യാ​നി​ൽ’ പ​ങ്കെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും മോ​ദി ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലെ മ​ര​ത്തി​ന് സ​മീ​പ​മു​ള്ള സ്ഥ​ലം ബ​ക്ക​റ്റും മോ​പ്പും ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​ന​മ​ന്ത്രി വൃ​ത്തി​യാ​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ലാ​റാം ക്ഷേ​ത്ര​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി​യ ശേ​ഷം ന​രേ​ന്ദ്ര മോ​ദി നാ​സി​ക്കി​ലെ രാം​കു​ണ്ഡി​ൽ പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി.   #WATCH | PM Modi took part in 'Swachhata Abhiyan' today at the Kalaram temple in Maharashtra's Nashik The PM had also appealed to everyone to carry out Swachhata activities at temples across the country. pic.twitter.com/80C9nXRCI1 — ANI (@ANI) January 12, 2024  …

Read More

രാ​ജ്യ​ത്തെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ന്‍ 2026ൽ: പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

​അ​ഹ​മ്മ​ദാ​ഹാ​ദ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ 2026 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നു റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് സ​മ്മി​റ്റി​ല്‍ വ​ച്ചാ​യി​രു​ന്നു സ്വ​പ്ന​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. സൂ​റ​ത്ത് മു​ത​ൽ ബി​ലി​മോ​റ വ​രെ​യാ​ണ് ബു​ള്ള​റ്റ് ട്രെ​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 270 കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ട്രാ​ക്കി​ന്‍റെ അ​ടി​ത്ത​റ​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ദാ​ദ്ര, ഹ​വേ​ലി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​താ​യും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

എം​ടി​യു​ടെ വി​മ​ർ​ശ​നം കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരേ: ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പുരം: കോ​ഴി​ക്കോ​ട് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ സാ​ഹി​ത്യ​കാ​ര​ൻ എം.​ടി.​വാ​സു​ദേ​വ​ൻ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ. എം​ടി​യു​ടെ വി​മ​ർ​ശ​നം കേ​ന്ദ്ര​ത്തി​നെ​തി​രെ​യാ​ണെ​ന്ന് ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എം​.ടി​യെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ഇ.​പി.​ ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എം​ടി​യു​ടെ പ്ര​സം​ഗം കേ​ട്ട​പ്പോ​ൾ അ​ത് കേ​ന്ദ്ര​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും എ​തി​രെ​യാ​ണെ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി​ക്കൊ​ണ്ട് എം​ടി മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ എ​തി​ർ​ക്കു​ന്ന​വ​ർ ഇ​ത് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്- ഇ.​പി.​ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എം​ടി സാ​ഹി​ത്യ​രം​ഗ​ത്തെ അ​തി​കാ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ വെ​റു​തെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും നേ​തൃ​പൂ​ജ സി​പി​എ​മ്മി​ലി​ല്ലെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

ജ​ബ​ൽ​പുർ-​കോ​യ​മ്പ​ത്തൂ​ർ ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെയിൻ നീ​ട്ടി

കൊ​ല്ലം: ഉ​ത്സ​വ​കാ​ല സ്പെ​ഷ​ലാ​യി ഓ​ടി​ച്ച 02198 ജ​ബ​ൽ​പുർ – കോ​യ​മ്പ​ത്തൂ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് പ്ര​തി​വാ​ര ട്രെ​യി​ൻ വീ​ണ്ടും സ​ർ​വീ​സ് നീ​ട്ടി​യ​താ​യി വെ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 12 ,19, 26, ഫെ​ബ്രു​വ​രി ര​ണ്ട്, ഒ​മ്പ​ത്, 16, 23, മാ​ർ​ച്ച് ഒ​ന്ന്, എ​ട്ട്, 15, 22, 29 ( എ​ല്ലാം വെ​ള്ളി) എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​വീ​സ് നീ​ട്ടി​യി​ട്ടു​ള്ള​ത്. ജ​ബ​ൽ​പൂ​രി​ൽ നി​ന്ന് രാ​ത്രി 11.50 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി മൂ​ന്നാം ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 ന് ​കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തും. 02197 കോ​യ​മ്പ​ത്തൂ​ർ – ജ​ബ​ൽ​പുർ ട്രെ​യി​ൻ ജ​നു​വ​രി 15, 22, 29, ഫെ​ബ്രു​വ​രി അ​ഞ്ച്, 12, 19, 26, മാ​ർ​ച്ച് നാ​ല്, 11, 18, 28, ഏ​പ്രി​ൽ ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ലും ( എ​ല്ലാം തി​ങ്ക​ൾ ) ഓ​ടും. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് വൈ​കു​ന്നേ​രം 5.05 – ന് ​പു​റ​പ്പെ​ടു​ന്ന…

Read More

ദ​ളി​ത് പെ​ൺ​കു​ട്ടി​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി: ഒ​രാ​ൾ മ​രി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ ചാ​ണ​ക വ​റ​ളി ശേ​ഖ​രി​ക്കാ​ന്‍ പോ​യ ദ​ളി​ത് പെ​ൺ​കു​ട്ടി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​വു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പു​ൽ​വാ​രി​യി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. പു​ൽ​വാ​രി ഷെ​രി​ഫി​ലെ ഹി​ന്ദു​നി ബ​ദ​ര്‍ പ്ര​ദേ​ശ​ത്താ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ചാ​ണ​ക വി​റ​ളി ശേ​ഖ​രി​ക്കാ​ന്‍ പോ​യ പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം പി​ന്നീ​ട് ഒ​രു കു​ഴി​യി​ല്‍​നി​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ടെ​ത്തി. സ​മീ​പ​ത്ത് 12 വ​യ​സു​ള്ള ര​ണ്ടാ​മ​ത്തെ പെ​ണ്‍​കു​ട്ടി പ​രി​ക്കേ​റ്റു കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യ​തി​ന് എ​എ​സ്ഐ ന​രേ​ഷ് പ്ര​സാ​ദ് സിം​ഗി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.  

Read More