ജ​യ​ല​ളി​ത​യു​ടെ ചി​കി​ത്സ​യി​ൽ ഇ​ട​പെ​ടാ​ൻ ഞാ​ൻ മെ​ഡി​സി​ൻ പ​ഠി​ച്ചി​ട്ടി​ല്ല; സൗ​ഹൃ​ദ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി​രു​ന്നു ഞങ്ങള്‍ ..! ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​ള്ളി ശ​ശി​ക​ല

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യ്ക്ക് ചി​കി​ത്സ വൈ​കി​പ്പി​ച്ചെ​ന്ന ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വി.​കെ. ശ​ശി​ക​ല ത​ള്ളി. “ജ​യ​ല​ളി​ത​യു​ടെ ചി​കി​ത്സ​യി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ഞാ​ൻ മെ​ഡി​സി​ൻ പ​ഠി​ച്ചി​ട്ടി​ല്ല. ചി​കി​ത്സാ സം​ബ​ന്ധ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​ത് മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ്. അ​മ്മ (ജ​യ​ല​ളി​ത)​യ്ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ഉ​ദ്ദേ​ശ്യം. വി​ദേ​ശ​ത്തു കൊ​ണ്ടു​പോ​യി ചി​കി​ത്സി​ക്കു​ന്ന​തി​നും ഞാ​ൻ ത​ട​സം നി​ന്നി​ട്ടി​ല്ല.’ മൂ​ന്നു പേ​ജു​ള്ള പ്ര​സ്താ​വ​ന​യി​ൽ ശ​ശി​ക​ല വ്യ​ക്ത​മാ​ക്കി. ജ​യ​ല​ളി​ത​യ്ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള വി​ദ​ഗ്ധ ഡോ​ക​ട്റു​ടെ നി​ർ​ദേ​ശം ശ​ശി​ക​ല ഇ​ട​പെ​ട്ട് ത​ട​ഞ്ഞു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​ള്ളി​യ ശ​ശി​ക​ല, ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. സൗ​ഹൃ​ദ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി​രു​ന്നു താ​നും ജ​യ​ല​ളി​ത​യു​മെ​ന്നും, ത​ങ്ങ​ളെ വേ​ർ​പെ​ടു​ത്താ​ൻ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​താ​യും ശ​ശി​ക​ല പ​റ​ഞ്ഞു.‌ ജ​യ​ല​ളി​തി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി അ​പ്പോ​ളോ ആ​ശു​പ​ത്രി തെ​ര‍​ഞ്ഞെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ൽ,…

Read More

ബ്രി​ട്ടീ​ഷ് സേ​ന​യി​ലെ മു​ന്‍ വൈ​മാ​നി​ക​രെ വ​ല​യി​ലാ​ക്കി ചൈ​ന! വശത്താക്കിയിരിക്കുന്നത്‌ ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റും മ​റ്റു വാ​ഗ്ദാ​ന​ങ്ങ​ളും ന​ല്‍​കി​; ലക്ഷ്യം…

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് സേ​ന​യി​ലെ മു​ന്‍ സൈ​നി​ക പൈ​ല​റ്റു​മാ​രെ പ​രി​ശീ​ല​ന​ത്തി​നാ​യി ചൈ​ന നി​യോ​ഗി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. വി​ര​മി​ച്ച മു​പ്പ​തോ​ളം പൈ​ല​റ്റു​മാ​രെ​യാ​ണ് ചൈ​ന​യു​ടെ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യ്ക്കു പ​രി​ശീ​ല​നം ന​ല്‍​കാ​നാ​യി നി​യോ​ഗി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റും മ​റ്റു വാ​ഗ്ദാ​ന​ങ്ങ​ളും ന​ല്‍​കി​യാ​ണ് ചൈ​ന ഇ​വ​രെ വ​ശ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് പ​ട്ടാ​ള​ത്തെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ വൈ​മാ​നി​ക​ര്‍​ക്കു താ​ക്കീ​തു ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ യു​കെ നി​യ​മ​പ്ര​കാ​രം വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മ​റ്റു സേ​വ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നാ​യി ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ല. മു​ന്‍ വൈ​മാ​നി​ക​രു​ടെ ന​ട​പ​ടി​ക​ളി​ല്‍ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യ്ക്ക് താ​യ് വാ​നു​മാ​യു​ള്ള നി​ല​നി​ല്‍​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കു​ന്നു. ചൈ​ന​യു​ടെ ന​ട​പ​ടി​ക​ളെ ഇ​ന്ത്യ​യും സൂ​ഷ്മാ​യി നി​രി​ക്ഷി​ക്കു​ന്നു. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ സേ​ന​യെ​ക്കു​റി​ച്ചും യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ചൈ​ന​യ്ക്കു വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന​ത്. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ള്‍ ചൈ​ന​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തി​ര്‍​ത്തി രാ​ജ്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം അ​സ്വാ​ര​സ്യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​നീ​സ്…

Read More

ഉ​ഡുപ്പി​യി​ൽ പ​ല പേ​രു​ക​ളി​ൽ! ജയിൽ ചാ​ടി​യ ആ​ര്യ കൊ​ല​ക്കേ​സ് പ്ര​തി രാ​ജേ​ഷ് പി​ടി​യി​ൽ; വേ​ഷം​മാ​റി ക​ർ​ണാ​ട​ക പോ​ലീ​സ്

കാ​ട്ടാ​ക്ക​ട : നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന​ ജ​യി​ലി​ൽ നി​ന്നും ചാ​ടി​യ ആ​ര്യ കൊ​ല​ക്കേ​സ് പ്ര​തി രാ​ജേ​ഷ് പി​ടി​യി​ൽ. വ​ട്ട​പ്പാ​റ വേ​റ്റി​നാ​ട് സ്വ​ദേ​ശി​നി ആ​ര്യ എ​ന്ന 10-ാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി രാ​ജേ​ഷാ​ണ് ഉ​ഡുപ്പി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ കൊ​ല്ലൂ​രി​ന​ടു​ത്തു​ള്ള മു​ദൂ​രി​ൽ നി​ന്നാ​ണ് ഇ​യാ​ളെ കഴിഞ്ഞ ദിവസം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​ർ ഡാം ​പോ​ലീ​സ് ഉ​ടു​പ്പി​യി​ലെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​‌‌ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​ത്തി​ക്കും. ഉ​ഡുപ്പി​യി​ൽ പ​ല പേ​രു​ക​ളി​ൽ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ജോ​ലി​ക്കാ​യി നെ​ട്ടു​കാ​ൽ​ത്തേ​രി​യി​ലെ​ത്തി​ച്ച പ്ര​തി 2020 ഡി​സം​ബ​റി​ലാ​ണ് ശ്രീ​നി​വാ​സ​നെ​ന്ന മ​റ്റൊ​രു പ്ര​തി​ക്കാെ​പ്പം ത​ട​വു​ചാ​ടി​യ​ത്. ശ്രീ​നി​വാ​സ​നെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും രാ​ജേ​ഷി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​യാ​ൾ ഉ​ഡുപ്പി​യി​ൽ പ​ല പേ​രു​ക​ളി​ൽ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.​ ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​യി​രു​ന്നു രാ​ജേ​ഷ് മു​ദൂ​ർ എ​ന്ന…

Read More

വീടുവിട്ടിറങ്ങിയ പെൺകുട്ടിയിൽനിന്നു മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചെ​റാ​യി: അ​യ്യ​മ്പി​ള്ളി മ​ന​പ്പി​ള്ളി​യി​ല്‍​നി​ന്നും ഒ​രു​മാ​സം മു​മ്പ് കാ​ണാ​താ​കു​ക​യും ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ​നി​ന്നും ട്രെ​യി​നി​ല്‍ വ​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ അ​പ​ഹ​രി​ച്ചെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ശ്വി​ന്‍-21 തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ര്‍​ന്ന് മു​ന​മ്പം പോ​ലീ​സി​നു കൈ​മാ​റി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ​മാ​സം 13 ന് ​പ​തി​ന​ഞ്ച് വ​യ​സു​ള്ള പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ബാ​ലി​ക​യേ​യും പ​തി​മൂ​ന്ന് വ​യ​സു​ള്ള ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സ​ഹോ​ദ​ര​നെ​യു​മാ​ണ് കാ​ണാ​താ​യ​ത്. സ​ഹോ​ദ​ര​ന്‍ പി​റ്റേ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. ബാ​ലി​ക​യെ പോ​ലീ​സ് അ​ന്ന് രാ​ത്രി ത​ന്നെ ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് എം​ആ​ര്‍ ഹൗ​സി​ല്‍ റി​സ്വാ​ന്‍ -21 എ​ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​ണാ​താ​യ ദി​വ​സം എ​റ​ണാ​കു​ള​ത്തെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ റി​സ്വാ​നും, അ​ശ്വി​നും ചേ​ര്‍​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ട് പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

വിമാനത്തില്‍ ടിക്കറ്റില്ലാതെ ഇഴഞ്ഞുകയറി വിരുന്‍! യാത്രക്കാര്‍ നിലവിളിച്ചതോടെ പരിഭ്രാന്തിപരന്നു; ഒടുവില്‍…

ന്യൂ​ജേ​ഴ്സി: ഫ്ലോ​റി​ഡ​യി​ലെ താ​മ്പാ സി​റ്റി​യി​ൽ​നി​ന്നും ന്യൂ​ജേ​ഴ്‌​സി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ​നി​ന്നും “ഇ​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​നെ’ പി​ടി​കൂ​ടി. യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യ​തോ​ടെ​യാ​ണ് ടി​ക്ക​റ്റി​ല്ലാ​തെ ഇ​ഴ​ഞ്ഞു​ക​യ​റി​യ വി​രു​ത​നെ ക​ണ്ട​ത്. നെ​വാ​ർ​ക്ക് ലി​ബ​ർ​ട്ടി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടി പു​റ​ത്താ​ക്കി. ഗാ​ർ​ട്ട​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട “വി​ഷ​ര​ഹി​ത​നാ​യ’ പാ​മ്പാ​ണ് വി​മാ​ന​ത്തി​ൽ പൊ​ല്ലാ​പ്പ് ഒ​പ്പി​ച്ച​ത്. ഇ​യാ​ളെ പി​ടി​കൂ​ടി വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു. ന​മ്മു​ടെ നാ​ട്ടി​ലെ വെ​ള്ള​ത്തി​ൽ ജീ​വി​ക്കു​ന്ന പാ​മ്പു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗാ​ർ​ട്ട​ർ പാ​മ്പ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ ആ​രെ​യും ഉ​പ​ദ്ര​വി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് ബി​സി​ന​സ് ക്ലാ​സി​ലെ യാ​ത്ര​ക്കാ​ർ പാ​മ്പി​നെ ക​ണ്ട​ത്. യാ​ത്ര​ക്കാ​ർ നി​ല​വി​ളി​ച്ച​തോ​ടെ പ​രി​ഭ്രാ​ന്തി​പ​ര​ന്നു. ഉ​ട​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വൈ​ൽ​ഡ് ലൈ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി.

Read More

കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ! പോ​ലീ​സു​കാ​ര​ന്‍റെ മാ​ങ്ങാ​മോ​ഷ​ണം; കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി (കോ​ട്ട​യം): പോ​ലീ​സു​കാ​ര​ൻ മാ​ങ്ങാ​മോ​ഷ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ദ്ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. ഇ​ടു​ക്കി എ​ആ​ർ ക്യാ​മ്പ് സി​പി​ഒ പി.​വി ഷി​ഹാ​ബാ​ണ് കേ​സി​ലെ പ്ര​തി. ഇ​യാ​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. അ​പേ​ക്ഷ​യി​ൽ കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​ഞ്ഞേ​ക്കും. ക​ഴി​ഞ്ഞ മാ​സം മു​പ്പ​തി​നാ​ണ് ഷി​ഹാ​ബ് കാ​ഞ്ഞി​ര​പ്പ​ള്ളി -മു​ണ്ട​ക്ക​യം റോ​ഡി​ലു​ള്ള ക​ട​യി​ൽ​നി​ന്ന് മാ​ങ്ങാ​മോ​ഷ്ടി​ച്ച​ത്. പ​ത്തു​കി​ലോ മാ​മ്പ​ഴ​മാ​ണ് ഇ​യാ​ൾ എ​ടു​ത്ത​ത്. പു​ല​ർ​ച്ചെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ ഷി​ഹാ​ബ് ഒ​ളി​വി​ല്‍ പോ​യി. ഈ ​മാ​സം മൂ​ന്നാം തീ​യ​തി ഷി​ഹാ​ബി​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല. ഷി​ഹാ​ബി​നെ​തി​രെ പീ​ഡ​ന​ക്കേ​സും നി​ല​വി​ലു​ണ്ട്. ഈ ​കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ട്ടു​വ​രി​ക​യാ​ണ്. ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ അ​തി​ജീ​വി​ത​യെ…

Read More

വിദേശഡോക്ടര്‍മാര്‍ ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടും എന്തുകൊണ്ട് നടത്തിയില്ല ? ജയലളിതയുടെ മരണത്തില്‍ ദുരൂഹത; ശശികല അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്വേഷണറിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ശശികല അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഇവര്‍ വിചാരണ നേരിടണമെന്നും ജസ്റ്റീസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടും നടത്തിയില്ല. മരണവിവരം പുറംലോകം അറിഞ്ഞത് ഒരു ദിവസത്തിനു ശേഷം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്റ്റംബര്‍ 13ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിച്ചു. മരണവിവരം ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചത് 2016 ഡിസംബര്‍ 5ന് രാത്രി 11.30 നാണ്. ഡിസംബര്‍ 4ന് ഉച്ചയ്ക്ക്‌ശേഷം 3നും 3.50നും ഇടയില്‍ ജയലളിത മരിച്ചതായി ദൃക്‌സാക്ഷി മൊഴിയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഉറ്റതോഴിയായ ശശികലയുമായി 2012 മുതലേ ജയലളിത നല്ല ബന്ധത്തിലായിരുന്നില്ല. ശശികല, ജയലളിതയെ ചികിത്സിച്ച ഡോ.ശിവകുമാര്‍, ആരോഗ്യസെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നാണ് റിപ്പോര്‍ട്ട്…

Read More

ഭാ​ര്യ ജോ​ലി​ക്കു പോ​കു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ! വീ​ട്ട​മ്മ​യ്ക്ക് ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ചു; ​ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മ​ല​യി​ന്‍​കീ​ഴ് വീ​ട്ട​മ്മ​യ്ക്ക് ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം. മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാ​ര്യ​യെ മ​ര്‍​ദി​ച്ച ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ ദി​ലീ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മാ​ര്‍​ജി​ന്‍ ഫ്രീ ​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മ​ര്‍​ദ​നം. മ​ര്‍​ദ​ന​മേ​റ്റ് ര​ക്ത​മൊ​ലി​ക്കു​ന്ന യു​വ​തി​യു​ടെ മു​ഖം ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ഭാ​ര്യ ജോ​ലി​ക്കു പോ​കു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ​ത്ത​തി​നാ​ണ് മ​ര്‍​ദ​ന​മെ​ന്നാ​ണ് വി​വ​രം. ഭാ​ര്യ​യെ മ​ര്‍​ദി​ച്ച് അ​വ​ശ​യാ​ക്കി​യ​ത് താ​നാ​ണെ​ന്ന് ഇ​യാ​ള്‍ ത​ന്നെ വീ​ഡി​യോ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Read More

ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍! പിടിയിലായത് കോട്ടയം കഞ്ഞിക്കുഴി സ്വദേശി

കൊച്ചി: കൊച്ചിയില്‍ ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അരുണ്‍ എം തോമസാണ് പിടിയിലായത്. കേരള ബ്ലാസ്റ്റേഴ്സ് -എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന്റെ ഇടവേളയിലാണ് സംഭവം. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് അപമര്യാദയായി പെരുമാറിയതോടെ ഉദ്യോഗസ്ഥ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ പൊലീസുകാരിയുടെ കൈ വളച്ചൊടിക്കാന്‍ ശ്രമിച്ചു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.  

Read More

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു! ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ പുറത്തുവന്നു

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി നോയിഡയിലെ യഥാര്‍ഥ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.  രാത്രി മുഴുവന്‍ അവശനിലയിലായ കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സെക്ടര്‍ 100ല്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ് ബൊളിവാര്‍ഡ് എന്ന നോയിഡ ഹൗസിംഗ് സൊസൈറ്റിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സൊസൈറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്.   സംഭവത്തില്‍ രോഷാകുലരായ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ഇവര്‍ നോയിഡ അതോറിറ്റിയോട് ആവശ്യപ്പെട്ടു. നോയിഡ പോലീസ് വിഷയം അന്വേഷിക്കുകയാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും നോയിഡ അതോറിറ്റിക്കും AOA യ്ക്കും പരാതി നല്‍കിയെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. പിന്നാലെ നോയിഡ…

Read More