സ്വ​ര്‍​ണത്തോ​ര്‍​ത്ത്! തട്ടിപ്പിന്‍റെ പു​തുതന്ത്രവും പാളാന്‍ കാരണം തോര്‍ത്തിലെ നനവ്; യാത്രക്കാരന്‍ ഉദ്യോഗസ്ഥരോട്‌ പറഞ്ഞത് ഇങ്ങനെ…

നെ​ടു​മ്പാ​ശേ​രി : കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള അ​ന​ധി​കൃ​ത സ്വ​ര്‍​ണ​ക്ക​ട​ത്ത് ത​ട​യാ​ന്‍ എ​യ​ര്‍ ക​സ്റ്റം​സ് ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​തോ​ടെ പു​തി​യ തട്ടിപ്പു രീ​തി പ​രീ​ക്ഷി​ച്ച യാ​ത്ര​ക്കാ​ര​ന്‍ കു​ടു​ങ്ങി.​ ഈ മാ​സം 10 ന് ​ദു​ബാ​യി​ല്‍ നി​ന്നും (എ​സ്ജി 54) ​സ്‌​പൈ​സ് ജെ​റ്റി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​യ തൃശൂര്‍ സ്വ​ദേ​ശി​യാ​യ ഫ​ഹ​ദ്(26) ആ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ പു​തി​യ രീ​തി പ​രീ​ക്ഷി​ച്ച് ക​സ്റ്റം​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ദ്രാ​വ​കരൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണ​ത്തി​ല്‍ തോ​ര്‍​ത്തു​ക​ള്‍ (ബാ​ത്ത് ടൗവ്വ​ലു​ക​ള്‍) മു​ക്കി​യെ​ടു​ത്ത​ശേ​ഷം ഇ​വ ന​ന്നാ​യി പാ​യ്ക്ക് ചെ​യ്ത് സ്വ​ര്‍​ണം ക​ട​ത്താ​നാ​ണ് ഫ​ഹ​ദ് ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ലെ തോ​ര്‍​ത്തു​ക​ള്‍​ക്ക് ന​ന​വ് ഉ​ള്ള​താ​യി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​ശ​യം തോ​ന്നി.​ ഇ​തുസം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടും മു​ന്‍​പ് കു​ളി​ച്ചതാ​ണെ​ന്നും തോ​ര്‍​ത്ത് ഉ​ണ​ങ്ങാ​ന്‍ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​യിരുന്നു ഇയാളുടെ മ​റു​പ​ടി .​ എ​ന്നാ​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ്വ​സി​ച്ചി​ല്ല.​ തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന…

Read More

വിചാരണക്കോടതി ജഡ്ജി ഹണി. എം.വര്‍ഗീസും ഭര്‍ത്താവുമായും ദിലീപിന് അടുത്ത ബന്ധം? ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യി​ല്‍ ത​ട​സ ഹ​ര്‍​ജി​യു​മാ​യി ദി​ലീ​പ്

ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി​യു​മാ​യി പ്ര​തി ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ല്‍. അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഉ​ത്ത​ര​വി​ടും മു​മ്പ് ത​ന്‍റെ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ ആ​വ​ശ്യം. കോ​ട​തി​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​വ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ദി​ലീ​പി​ന്‍റെ നീ​ക്കം. വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ര്‍​ഗീ​സു​മാ​യും, അ​വ​രു​ടെ ഭ​ര്‍​ത്താ​വു​മാ​യും പ്ര​തി ദി​ലീ​പി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് അ​തി​ജീ​വി​ത കോ​ട​തി​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വ് പോ​ലീ​സി​നു ല​ഭി​ച്ച ശ​ബ്ദ​രേ​ഖ​ക​ളി​ലു​ണ്ട്. കേ​സി​ല്‍ ഹ​ണി എം.​വ​ര്‍​ഗീ​സ് വി​ചാ​ര​ണ ന​ട​ത്തി​യാ​ല്‍ ത​നി​ക്ക് നീ​തി ല​ഭി​ക്കി​ല്ലെ​ന്നു ചൂ​ണ്ട​ക്കാ​ട്ടി അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു.

Read More

22 വർഷത്തിന് ശേഷം പുറത്തിറങ്ങാൻ മണിച്ചന് മണി തടസമായില്ല..! പത്തു വർഷമായി ചെയ്യുന്ന ജോലിതന്നെയോ ഉപജീവനമാർഗവും…

കാ​ട്ടാ​ക്ക​ട : ക​ല്ലു​വാ​തു​ക്ക​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്ത കേ​സി​ലെ പ്ര​തി മ​ണി​ച്ച​ൻ ഇ​ന്ന് ജ​യി​ൽ മോ​ചി​ത​നാ​യേ​ക്കും. പി​ഴ തു​ക അ​ട​യ്ക്കാ​തെ മ​ണി​ച്ച​നെ മോ​ചി​ക്കാ​ൻ സു​പ്രീം കോ​ട​തി ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വി​ന്റെ പ​ക​ർ​പ്പ് മ​ണി​ച്ച​ൻ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം നെ​ട്ടു​കാ​ൽ​ത്തേ​രി​യി​ലെ തു​റ​ന്ന ജ​യി​ലി​ൽ എ​ത്താ​ത്ത​തി​നാ​ൽ മോ​ച​നം സാ​ധ്യ​മാ​യി​ല്ല. ഇ​ന്ന് ഉ​ത്ത​ര​വ് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തി​ക്ഷി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​ത് ഹോം ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റിൽ നി​ന്ന് ജ​യി​ലി​ൽ ഇ​ന്ന് എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 31 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മ​ദ്യ ദു​ര​ന്ത​ത്തി​ലെ ഏ​ഴാം പ്ര​തി​യാ​യ മ​ണി​ച്ച​ൻ 22 വ​ർ​ഷ​മാ​യി ജ​യി​ലി​ലാ​ണ്. നേ​ര​ത്തെ ശി​ക്ഷാ ഇ​ള​വ് ന​ൽ​കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും പി​ഴ​ത്തു​ക​യാ​യ മു​പ്പ​ത് ല​ക്ഷ​ത്തി നാ​ൽ​പ്പ​ത്ത​യ്യാ​യി​രം രൂ​പ കെ​ട്ടി​വയ്ക്കാ​ത്ത​തി​നാ​ൽ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ണി​ച്ച​ന്‍റെ ഭാ​ര്യ​യു​ടെ ഹ​ർ​ജി​യി​ൽ പി​ഴ തു​ക സു​പ്രീം കോ​ട​തി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. തു​റ​ന്ന​ജ​യി​ലി​ലെ ടി​വി​യി​ൽ നി​ന്നാ​ണ് വാ​ർ​ത്ത കേ​ട്ട​ത്. അ​തി​ൽ സ​ന്തോ​ഷം…

Read More

മധു വധക്കേസില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി ! മൊഴിമാറ്റിയത് പ്രതികളെ പേടിച്ചെന്ന് കൂറുമാറിയ സാക്ഷി…

മധു വധക്കേസില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി. പ്രതിഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗത്തെത്തിയത്. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി പറഞ്ഞു. മണ്ണാര്‍ക്കാട് എസ്എടി കോടതിയില്‍ വെച്ചാണ് കക്കി വീണ്ടും മൊഴി മാറ്റിയത്. പോലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി. മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയില്‍ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പോലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ദൃക്സാക്ഷികളായ സാക്ഷികളെ വിസ്തരിച്ചശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാവൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Read More

ഓടി ലാഭം കൊയ്യുന്നുണ്ടെങ്കിലും ആ​ക്രി പെറുക്കിയും റെയിൽവേ;  ആ​റു​മാ​സ​ത്തി​നി​ടെ പെറുക്കിക്കൂട്ടി വിറ്റവരുമാനം  ഞെട്ടിക്കുന്നത്…

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് പൊ​തു​വേ ലാ​ഭ​ത്തി​ലോ​ടു​ന്ന പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​ണ് റെ​യി​ല്‍​വേ. വ​രു​മാ​നം പ​ല​വി​ധ​ത്തി​ലു​ണ്ട്. എ​ന്നാ​ല്‍ അ​തി​നു​പു​റ​ മേ ല​ഭി​ച്ച വ​രു​മാ​നം റെ​യി​ല്‍​വേ ത​ന്നെ​യാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തെ ആ​ക്രി വി​ല്‍​പ​ന​യി​ലൂ​ടെ റെ​യി​ല്‍​വേ നേ​ടി​യ​ത് 2.582 കോ​ടി രൂ​പ​യാ​ണ്.​ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 28.91 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​തെ​ന്നും റെ​യി​ൽ​വെ വ്യ​ക്ത​മാ​ക്കി. 2003 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​യി​ൽ​വെ സ​മ്പാ​ദി​ച്ച​ത്.4,400 കോ​ടി രൂ​പ വ​രു​മാ​ന​മാ​ണ് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​റി​യി​ച്ചു. മി​ല്ല്യ​ൺ ട​ൺ ആ​ക്രി​ക​ളാ​ണ് 2021-22 ൽ ​വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. 2022-23 ൽ ​ഇ​ത് 3,93,421 മെ​ട്രി​ക് ടണ്ണാ​യി ഉ​യ​ർ​ന്നു. 2022 സെ​പ്റ്റം​ബ​ർ വ​രെ 1,835 വാ​ഗ​ണു​ക​ളും 954 കോ​ച്ചു​ക​ളും 77 ലോ​ക്കോ​ക​ളു​മാ​ണ് നീ​ക്കം ചെ​യ്ത​ത്. 2022-23ൽ 1,751 ​വാ​ഗ​ണു​ക​ളും 1,421 കോ​ച്ചു​ക​ളും 97 ലോ​ക്കോ​ക​ളും നീ​ക്കം…

Read More

“വി​എ​സി​ന് നാ​ളെ 99”രണ്ടുകോളത്തിലൊതുക്കി ദേശാഭിമാനി; മു​ൻ പ​ത്രാ​ധി​പ​രുമായിരുന്ന വി.​എ​സി​ന് പാ​ർ​ട്ടി പ​ത്രം വേ​ണ്ട​ത്ര പാ​ധാ​ന്യം ന​ൽ​കാ​ത്തത് ചർച്ചയാകുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: പോ​രാ​ട്ട​ങ്ങ​ളു​ടെ സ​മ​ര​നാ​യ​ക​നും സി​പി​എ​മ്മി​ലെ ഏ​റ്റ​വും ത​ല​മു​തി​ർ​ന്ന നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ നൂ​റു വ​യ​സി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ മാ​ധ്യ​മ​ങ്ങ​ളും അ​നു​യാ​യി​ക​ളും ആ​ഘോ​ഷ​മാ​ക്കു​ന്പോ​ഴും പാ​ർ​ട്ടി പ​ത്ര​ത്തി​ന് അ​ത്ര ആ​ഘോ​ഷ​മി​ല്ല. വി.​എ​സ്. എ​ന്ന സ​മ​ര നാ​യ​ക​ന്‍റെ പോ​രാ​ട്ട​വ​ഴി​ക​ളെ​യും ത്യാ​ഗോ​ജ്ജ്വ​ല​മാ​യ ജീ​വി​ത​ത്തെ​യും പ്ര​ത്യേ​ക ഫീ​ച്ച​റു​ക​ളും എ​ഡി​റ്റോ​റി​യ​ലും ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി പ​ത്ര​ത്തി​ൽ “വി​എ​സി​ന് നാ​ളെ 99′ എ​ന്ന ര​ണ്ടു കോ​ളം വാ​ർ​ത്ത​യി​ലൊ​തു​ങ്ങി. ദേ​ശാ​ഭി​മാ​നി​യു​ടെ മു​ൻ പ​ത്രാ​ധി​പ​ർ കൂ​ടി​യാ​ണ് വി​എ​സ്. നേ​ര​ത്തെ പി​ണ​റാ​യി-​വി.​എ​സ്. അ​ച്ചു​ത​ണ്ട് സി​പി​എ​മ്മി​നു​ള്ളി​ൽ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ടു​പേ​രും ര​ണ്ടു​വ​ഴി​ക്കാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​യ​ത്. സി​പി​എം പി​ള​ർ​ന്നേ​ക്കു​മോ എ​ന്ന അ​വ​സ്ഥ​യി​ലേ​ക്കു വ​രെ പ്ര​തി​സ​ന്ധി എ​ത്തി. പി​ന്നീ​ട് പാ​ർ​ട്ടി​യി​ൽ പി​ണ​റാ​യി മേ​ൽ​ക്കൈ നേ​ടിയ​തോ​ടെ വി.​എ​സി​നെ​തി​രേ അ​പ്ര​ഖ്യാ​പി​ത വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ടി.​പി. വ​ധ​ക്കേ​സി​ൽ സി​പി​എം പ്ര​തി​രോ​ധ​ത്തി​ലാ​യ സ​മ​യ​ത്തു​ൾ​പ്പെ​ടെ വി.​എ​സി​ന്‍റെ നി​ല​പാ​ട് പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ടി​പി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ഭാ​ര്യ കെ.​കെ. ര​മ​യെ…

Read More

പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് എ​റി​ഞ്ഞ തു​ണ്ട് ക​ട​ലാ​സ് പ്രേ​മ​ലേ​ഖ​ന​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു ! 12കാ​ര​നെ വെ​ട്ടി​ക്കൊ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍…

പ​രീ​ക്ഷ ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് എ​റി​ഞ്ഞ തു​ണ്ടു ക​ട​ലാ​സ് പ്രേ​മ​ലേ​ഖ​ന​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ല്‍ 12 വ​യ​സ്സു​കാ​ര​നെ വെ​ട്ടി​ക്കൊ​ന്ന് റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ത​ള്ളി പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍. ബി​ഹാ​റി​ലെ ഭോ​ജ്പു​ര്‍ ജി​ല്ല​യി​ലെ ഉ​ദ്വ​ന്ത്ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ദ​യാ​കു​മാ​ര്‍ എ​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ലു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ഹോ​ദ​രി​യെ പ​രീ​ക്ഷ​യി​ല്‍ ‘സ​ഹാ​യി​ക്കാ​നാ​യാ​ണ്’ 12 വ​യ​സ്സു​കാ​ര​ന്‍ സ്‌​കൂ​ളി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ര്‍​ധ​വാ​ര്‍​ഷി​ക പ​രീ​ക്ഷ​യ്ക്ക് കോ​പ്പി​യ​ടി​ക്കാ​നു​ള്ള സ​ഹാ​യ​ത്തി​നാ​യാ​ണ് ദ​യാ​കു​മാ​റി​നെ സ​ഹോ​ദ​രി സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. പ​രീ​ക്ഷ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ദ​യാ​കു​മാ​ര്‍ പ​രീ​ക്ഷാ​ഹാ​ളി​ലി​രി​ക്കു​ന്ന സ​ഹോ​ദ​രി​ക്ക് നേ​രേ തു​ണ്ട് ക​ട​ലാ​സു​ക​ള്‍ എ​റി​ഞ്ഞു​ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രു ക​ട​ലാ​സ് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ ഡ​സ്‌​കി​ന് സ​മീ​പ​മാ​ണ് വീ​ണ​ത്. ത​നി​ക്ക് നേ​രേ എ​റി​ഞ്ഞ ക​ട​ലാ​സ് പ്രേ​മ​ലേ​ഖ​ന​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നാ​ണ് 12…

Read More

അപകടം അമിത വേഗം തന്നെ; ഡ്രൈ​വ​ര്‍ ജോ​മോ​ന്‍റെ ര​ക്ത​ത്തി​ല്‍ ല​ഹ​രി സാ​ന്നി​ധ്യ​മുണ്ടായിരുന്നോ; പ​രി​ശോ​ധ​നയിലെ കണ്ടെത്തൽ ഇങ്ങനെ…

കൊ​ച്ചി: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ഒമ്പത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ലെ പ്ര​തി ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ അ​പ​ക​ട​സ​മ​യ​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം. കാ​ക്ക​നാട്ടെ കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ ര​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് ല​ഹ​രി ഉ​പ​യോ​ഗ​മാ​ണോ എ​ന്നു ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് ഇ​യാ​ളു​ടെ ര​ക്തം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ലെ ഡ്രൈ​വ​റാ​ണ് ജോ​മോ​ന്‍. ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Read More

വാ​വ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക് ! കൂട്ടിയിടിച്ചത് കെഎസ്ആര്‍ടിസിയുമായി; വാ​വ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വാ​വ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ൽ വ​ച്ച് വാ​വ സ​ഞ്ച​രി​ച്ച കാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​വ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും നി​ല​മേ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ കി​ളി​മാ​നൂ​രി​ൽ വെ​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി മ​ൺ​തി​ട്ട​യി​ൽ പോ​യി​ടി​ച്ച ശേ​ഷം ക​റ​ങ്ങി എ​തി​രെ വ​ന്ന കെ​എ​സ്ആ​ർ​ടി​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read More

എ​ന്താ നി​ന്‍റെ പ്ര​ശ്നം ? എ​ന്‍റെ പേ​ര് ബാ​ല​കൃ​ഷ്ണ​ൻ… അ​താ നി​ന്‍റെ പ്ര​ശ്നം? ബ​സി​ന്‍റെ ക​ള​റു​മാ​റി​യാ​ലും റോ​ഡ് കു​രു​തി​ക്ക​ള​മാ​യി തു​ട​രും; മു​ര​ളി തു​മ്മാ​രു​കു​ടി പറയുന്നു…

മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ് എ​ന്ന സി​നി​മ​യി​ൽ “എ​ന്താ നി​ന്‍റെ പ്ര​ശ്നം’ എ​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ ചോ​ദ്യ​ത്തി​ന് സാ​യ് കു​മാ​ർ പ​റ​യു​ന്നു – “എ​ന്‍റെ പേ​ര് ബാ​ല​കൃ​ഷ്ണ​ൻ’. അ​പ്പോ​ൾ വീ​ണ്ടും ഇ​ന്ന​സെ​ന്‍റി​ന്‍റെ ചോ​ദ്യം ” അ​താ നി​ന്‍റെ പ്ര​ശ്നം?’ പാ​ല​ക്കാ​ട് ഒ​രു ടൂ​റി​സ്റ്റ് ബ​സ്, ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ ഇ​ടി​ച്ച് എ​റെ​പ്പേ​ർ മ​രി​ക്കു​ന്നു. ബ​സ് അ​മി​ത​വേ​ഗ​ത​യി​ൽ ആ​ണെ​ന്നും വേ​ഗ​ത പ​രി​ധി ലം​ഘി​ച്ച​താ​യും ബ​സു​ട​മ​യ്ക്ക് സ​ന്ദേ​ശം അ​യ​ച്ച​താ​യി പ​റ​യു​ന്നു. ബ​സ് ഡ്രൈ​വ​ർ ഇ​തി​ന് മു​ൻ​പ് നി​ന്നു​കൊ​ണ്ട് ബ​സോ​ടി​ക്കു​ന്ന വീ​ഡി​യോ അ​പ​ക​ട​ശേ​ഷം പു​റ​ത്തു​വ​രു​ന്നു. കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. സ​മൂ​ഹ​ത്തി​ന് ഏ​റെ ദേ​ഷ്യ​മു​ണ്ട്. എ​വി​ടെ​യോ എ​ന്തൊ​ക്കെ​യോ കു​ഴ​പ്പ​മു​ണ്ട്. എ​ന്നാ​ൽ പി​ന്നെ ന​ട​പ​ടി എ​ടു​ത്തേ​ക്കാം. ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ മാ​റ്റാം! എ​ന്‍റെ ബാ​ല​കൃ​ഷ്ണാ, എ​ന്താ ശ​രി​ക്കും നി​ന്‍റെ പ്ര​ശ്നം? ബ​സി​ന്‍റെ ക​ള​റും അ​പ​ക​ട​വും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടെ​ന്ന് ഒ​രു പ​ഠ​ന​വും തെ​ളി​യി​ച്ചി​ട്ടി​ല്ല. ഒ​രു ബ​സി​ന് അ​പ​ക​ടം ഉ​ണ്ടാ​കു​മ്പോ​ൾ എ​ല്ലാ…

Read More