ജാ​ഫ​ർ ഇ​ടു​ക്കി മു​ഖ്യ ക​ഥാ​പാ​ത്ര​മാ​കു​ന്ന കി​ടു​ക്കാ​ച്ചി അ​ളി​യ​ൻ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

കെ.​എം. ബ​ഷീ​ർ പൊ​ന്നാ​നി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കി​ടു​ക്കാ​ച്ചി അ​ളി​യ​ന്‍റെ ചി​ത്രീ​ക​ര​ണം ചി​റ​യി​ൻ​കീ​ഴി​ൽ തു​ട​ങ്ങി. വ​ർ​ബ സി​നി പ്രൊ​ഡ​‌ക‌്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. ര​തീ​ഷ് കു​മാ​ർ ചി​റ​യി​ൻ​കീ​ഴ് നി​ർ​മി​ക്കു​ന്നു. ഡി​ഒ​പി പ്ര​ദീ​പ് നാ​യ​ർ കൈ​കാ​ര്യം ചെ​യ്യു​ന്നു. വി​ജ​യ​ൻ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെയാണ് ജാ​ഫ​ർ ഇ​ടു​ക്കി അ​വ​ത​രി​പ്പി​ക്കു​ന്നത്. കാ​ര​ക്കു​ണ്ട് കോ​ള​നി​യി​ൽ ഒ​രു ദി​വ​സം ന​ട​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. മ​ല​ബാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ​ക​ഥ മു​ഴു​വ​നാ​യും ഹ്യൂ​മ​റി​ന്‍റെ മേ​മ്പ​ടി​യോ​ടുകൂ​ടി​യാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ചി​റ​യി​ൻ​കീ​ഴ്, മു​ട്ട​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ചി​ത്ര​ത്തി​നു​വേ​ണ്ടി കോ​ള​നി​യി​ലെ അ​ടു​ത്ത​ടു​ത്തു​ള്ള നി​ര​വ​ധി വീ​ടു​ക​ളു​ടെ സെ​റ്റ്ത​ന്നെ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ഡി​റ്റിം​ഗ്- ക​പി​ൽ കൃ​ഷ്ണ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- സു​ബൈ​ർ സി​ന്ദ​ഗി,മേ​ക്ക​പ്പ്- രാ​ജേ​ഷ് ര​വി, കോ​സ്റ്റ്യൂ​മ​ർ- പ്ര​സാ​ദ് നാ​രാ​യ​ണ​ൻ, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ- രാ​ജേ​ഷ് നെ​യ്യാ​റ്റി​ൻ​ക​ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷ​ജി​ത്ത് തി​ക്കോ​ടി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ധി കെ ​സ​ഞ്ജു, അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​ർ-…

Read More

അ​ടു​ത്ത വി​വാ​ഹം എ​ന്‍റേ​ത്: അ​ഹാ​ന കൃ​ഷ്ണ​കു​മാർ

സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് വ​ള​രെ സു​പ​രി​ചി​ത​രാ​ണ് ന​ട​ൻ കൃ​ഷ്ണ​കു​മാ​റിന്‍റെ മ​ക്ക​ളും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​മാ​യ അ​ഹാ​ന, ദി​യ , ഇ​ഷാ​നി, ഹ​ൻ​സി​ക എ​ന്നി​വ​ർ. അ​ടു​ത്തി​ടെ​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ദി​യ കൃ​ഷ്ണ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. വീ​ട്ടി​ലെ ആ​ദ്യ വി​വാ​ഹം കു​ടും​ബം ന​ന്നാ​യി ആ​ഘോ​ഷി​ച്ചി​രു​ന്നു. ദി​യ​യ്ക്ക് ഒ​രു കു​ഞ്ഞ് പി​റ​ന്നു. ഇ​പ്പോ​ൾ കു​ഞ്ഞി​ന്‍റെ വി​ശേ​ഷ​ങ്ങ​ളാ​ണ് താ​ര​കു​ടും​ബം പ​ങ്കി​ടാ​റു​ള്ള​ത്. ഈ ​വീ​ഡി​യോ​ക​ൾ​ക്കെ​ല്ലാം താ​ഴെ സ്ഥി​ര​മാ​യി വ​രു​ന്നൊ​രു ചോ​ദ്യ​മു​ണ്ട്. ന​ടികൂ​ടി​യാ​യ അ​ഹാ​ന കൃ​ഷ്ണ​യു​ടെ വി​വാ​ഹം എ​പ്പോ​ഴാ​ണെന്ന്. അ​ഹാ​ന​യാ​ണ് മൂ​ത്ത മ​ക​ൾ എ​ന്നി​രി​ക്കെ എ​ന്തു​കൊ​ണ്ടാ​ണ് മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ക്കാ​ത്ത​ത് എ​ന്ന ചോ​ദ്യം കൃ​ഷ്ണ​കു​മാ​റി​നോ​ടും ഭാ​ര്യ സി​ന്ധു​വി​നോ​ടും ആ​രാ​ധ​ക​ർ ചോ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും വി​വാ​ഹ​ക്കാ​ര്യം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട് ഇ​പ്പോ​ൾ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​ണ് അ​ഹാ​ന. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. വീ​ട്ടി​ൽ ഒ​രു ക​ല്യാ​ണം ക​ഴി​ഞ്ഞു, അ​ടു​ത്ത​ത് ആ​രാ​ണ് എ​ന്നാ​യി​രു​ന്നു ചോ​ദ്യം.അ​ടു​ത്ത​ത് സ്വാ​ഭാ​വിക​മാ​യി​ട്ടും ഞാ​ൻ ആ​യി​രി​ക്ക​ണ​മ​ല്ലോ. ഇ​ഷാ​നി എ​ന്നേ​ക്കാ​ളും അ​ഞ്ച് വ​യ​സ് ഇ​ള​യ​താ​ണ്. അ​വ​ൾ…

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു: പ​രാ​തി​യു​മാ​യി മ​ഞ്ജു വാ​ര്യ​ർ; സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

കൊ​​​​ച്ചി: സ്ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ചെ​​​​ന്ന ന​​​​ടി മ​​​​ഞ്ജു വാ​​​​ര്യ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ സ​​​​ന​​​​ല്‍​കു​​​​മാ​​​​ര്‍ ശ​​​​ശി​​​​ധ​​​​ര​​​​ന്‍ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍. എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ള​​​​മ​​​​ക്ക​​​​ര പോ​​​​ലീ​​​​സാ​​​​ണ് മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ നി​​​​ന്ന് ഇ​​​​യാ​​​​ളെ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്. ന​​​​ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ സ​​​​ന​​​​ല്‍​കു​​​​മാ​​​​റി​​​​നെ​​​​തിരേ കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് നേ​​​​ര​​​​ത്തെ ലു​​​​ക്ക്ഔ​​​​ട്ട് നോ​​​​ട്ടീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു പ്ര​​​​കാ​​​​രം ഇ​​​​യാ​​​​ളെ മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ട് പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച ശേ​​​​ഷം കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് സ​​​​ഹാ​​​​ര്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യി. അ​​​​വി​​​​ടെ നി​​​​ന്നാ​​​​ണ് എ​​​​ള​​​​മ​​​​ക്ക​​​​ര പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്. എ​​​​ള​​​​മ​​​​ക്ക​​​​ര പോ​​​​ലീ​​​​സ് ഇ​​​​യാ​​​​ളെ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​ച്ച് ചോ​​​​ദ്യം ചെ​​​​യ്യു​​​​മെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ പ​​​​റ​​​​ഞ്ഞു. അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് ന​​​​ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ എ​​​​ള​​​​മ​​​​ക്ക​​​​ര പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ത​​​​ന്നെ മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കാ​​​​ണി​​​​ച്ച് സ​​​​ന​​​​ല്‍​കു​​​​മാ​​​​ര്‍ ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പോ​​​​സ്റ്റ്…

Read More

കു​ടും​ബ​ത്തി​നൊ​പ്പം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച് മ​മ്മൂ​ട്ടി

കൊ​​​ച്ചി: കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം പി​​​റ​​​ന്നാ​​​ള്‍ ആ​​​ഘോ​​​ഷി​​​ച്ച് മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്രി​​​യന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. ചെ​​​ന്നൈ രാ​​​ജ​​​ അ​​​ണ്ണാ​​​മ​​​ലൈ​​​പു​​​ര​​​ത്തെ വീ​​​ട്ടി​​​ല്‍ ഭാ​​​ര്യ സു​​​ല്‍ഫ​​​ത്തി​​​നും മ​​​ക്ക​​​ളാ​​​യ സു​​​റു​​​മി, ദു​​​ല്‍ഖ​​​ര്‍, മ​​​രു​​​മ​​​ക്ക​​​ള്‍, പേ​​​ര​​​ക്കു​​​ട്ടി​​​ക​​​ള്‍, അ​​​ടു​​​ത്ത കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്കൊ​​​പ്പം കേ​​​ക്ക് മു​​​റി​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹം 74-ാം പി​​​റ​​​ന്നാ​​​ള്‍ ആ​​​ഘോ​​​ഷി​​​ച്ച​​​ത്. സ​​​ന്ത​​​ത സ​​​ഹ​​​ചാ​​​രി​​​യാ​​​യ ജോ​​​ര്‍ജ്, നി​​​ർ​​​മാ​​​താ​​​വ് ആ​​​ന്‍റോ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. രാ​​​വി​​​ലെ ജോ​​​ഗിം​​​ഗി​​​ന് പു​​​റ​​​പ്പെ​​​ടും മു​​​മ്പ് എ​​​ടു​​​ത്ത ചി​​​ത്രം മ​​​മ്മൂ​​​ട്ടി ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെത്തുട​​​ര്‍ന്ന് ഏ​​​താ​​​നും മാ​​​സ​​​മാ​​​യി പൊ​​​തു​​​മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് മാ​​​റി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​മ്മൂ​​​ട്ടി അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് പൂ​​​ര്‍ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​യി മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ല്‍ നി​​​ര​​​വ​​​ധി​​​പ്പേരാ​​​ണ് മ​​​മ്മൂ​​​ട്ടി​​​ക്ക് ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ള്‍ അ​​​റി​​​യി​​​ച്ച​​​ത്. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ മ​​​മ്മൂ​​​ട്ടി കാ​​​മ​​​റ​​​യ്ക്കു മു​​​ന്നി​​​ലേ​​​ക്ക് എ​​​ത്തു​​​മെ​​​ന്നാ​​​ണ് നി​​​ര്‍മാ​​​താ​​​വ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി‌​​​യ​​​ത്. എ​​​ല്ലാ​​​വ​​​ര്‍ക്കും ന​​​ന്ദി…​​​സ്‌​​​നേ​​​ഹം; സ​​​ര്‍വ​​​ശ​​​ക്ത​​​നും: മ​​​മ്മൂ​​​ട്ടിത​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ല്‍ എ​​​ല്ലാ​​​വ​​​ര്‍ക്കും ന​​​ന്ദി പ​​​റ​​​യു​​​ന്നു​​​വെ​​​ന്ന ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റു​​​മാ​​​യി ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. ക​​​ട​​​ലി​​​ലെ വി​​​ദൂ​​​ര​​​ത​​​യി​​​ലേ​​​ക്ക് നോ​​​ക്കി കാ​​​റി​​​ന​​​ടു​​​ത്ത് നി​​​ല്‍ക്കു​​​ന്ന ത​​​ന്‍റെ ചി​​​ത്ര​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണ് മ​​​മ്മൂ​​​ട്ടി…

Read More

ഹൃ​​​​​​ദ​​​​​​യാ​​​​​​ഘാ​​​​​​തം: നടൻ ആശിഷ് വാറംഗ് അന്തരിച്ചു

മും​​​​​​ബൈ: ബോ​​​​​​ളി​​​​​​വു​​​​​​ഡ് ന​​​​​​ട​​​​​​ൻ ആ​​​​​​ശി​​​​​​ഷ് വാ​​​​​​റം​​​​​​ഗ് (55) അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ ഹൃ​​​​​​ദ​​​​​​യാ​​​​​​ഘാ​​​​​​ത​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ന്ത്യം. മ​​​​​​ഞ്ഞ​​​​​​പ്പി​​​​​​ത്തം ബാ​​​​ധി​​​​ച്ച് ഡി​​​​​​സം​​​​​​ബ​​​​​​ർ മു​​​​​​ത​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ബോ​​​​​​ളി​​​​​​വു​​​​​​ഡി​​​​​​ലും മ​​​​​​റാ​​​​​​ത്തി സി​​​​​​നി​​​​​​മ​​​​​​ക​​​​​​ളി​​​​​​ലും ഒ​​​​ട്ടേ​​​​റെ ശ്ര​​​​ദ്ധേ​​​​യ​​​​ വേ​​​​ഷ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. അ​​​​ക്ഷ​​​​യ​​​​കു​​​​മാ​​​​റി​​​​നൊ​​​​പ്പം സൂ​​​​​​ര്യ​​​​​​വം​​​​​​ശി​​​​യി​​​​ലും അ​​​​ജ​​​​യ് ദേ​​​​വ​​​​ഗ​​​​ണി​​​​നൊ​​​​പ്പം ദൃ​​​​​​ശ്യ​​​​ത്തി​​​​ലും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച ആ​​​​ശി​​​​ഷ് വാ​​​​റം​​​​ഗ് ധ​​​​​​രം​​​​​​വീ​​​​​​ർ, സി​​​​​​ർ​​​​​​കു​​​​​​ർ, സി​​​​​​മ്മാ​​​​​​ബ, മ​​​​​​ർ​​​​​​ദാ​​​​​​നി, ദി ​​​​​​ഫാ​​​​​​മി​​​​​​ലി മാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും തി​​​​ള​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഭാ​​​​​​ര്യ​​​​​​യും മ​​​​​​ക​​​​​​നു​​​​​​മൊ​​​​​​പ്പ​​​​​​മാ​​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​ത്.

Read More

നെ​ഞ്ചി​ന​ക​ത്ത് ഇ​ച്ചാ​ക്കാ… ‘മ​മ്മൂ​ട്ടി ഷ​ർ​ട്ട്’ അ​ണി​ഞ്ഞ് മോ​ഹ​ന്‍​ലാ​ല്‍; മ​മ്മൂ​ക്ക​യ്ക്ക് ഇ​തി​ലും വ​ലി​യ സ​മ്മാ​നം കി​ട്ടാ​നി​ല്ല​ന്ന് ആ​രാ​ധ​ക​ർ

ഇ​ന്ന് മ​മ്മൂ​ട്ടി​യു​ടെ 74-ാം പി​റ​ന്നാ​ൾ. മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ ഒ​രു സ്പെ​ഷ്യ​ൽ സ​മ്മാ​ന​ത്തെ​കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ അ​വ​ത​രാ​ക​നാ​യ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ ഇ​ന്ന​ത്തെ എ​പ്പി​സോ​ഡി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന​ത് മ​മ്മൂ​ട്ടി​ക്കു​ള്ള പി​റ​ന്നാ​ള്‍ സ​മ്മാ​ന​വു​മാ​യാ​ണ്. മ​മ്മൂ​ട്ടി​യു​ടെ വി​വി​ധ കാ​ല​ത്തെ ചി​ത്ര​ങ്ങ​ളു​ള്ള ഷ​ര്‍​ട്ട് ധ​രി​ച്ചു കൊ​ണ്ടാ​ണ് ഇ​ന്ന​ത്തെ എ​പ്പി​സോ​ഡി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​ന​മാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു കൊ​ണ്ട് നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്നു​മെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പു​ക​ള്‍​ക്ക് വി​രാ​മ​മി​ട്ടു കൊ​ണ്ട് മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ച ചി​ത്ര​വും വൈ​റ​ലാ​വു​ക​യാ​ണ്.

Read More

ക​ല്യാ​ണം ക​ഴി​ഞ്ഞെ​ത്തി​യ വീ​ടി​ന് വേ​ണ്ടി​യാ​ണു മു​ഴു​വ​ൻ സ​മ​യ​വും ജീ​വി​ച്ച​ത്: അ​ങ്ങ​നെ​യ​ല്ല ജീ​വി​ക്കേ​ണ്ട​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞത് കു​റേ ക​ഴിഞ്ഞപ്പോഴാ​ണ്; ധ​ന്യാ മേ​രി വ​ർ​ഗീ​സ്

പേ​ഴ്സ​ണ​ൽ ലൈ​ഫും പ്രൊ​ഫ​ഷ​ണ​ൽ ലൈ​ഫും ഒ​ന്നി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന് ധ​ന്യാ മേ​രി വ​ർ​ഗീ​സ്. തി​രി​ച്ചു​വ​ര​ണം എ​ന്ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ണ്ടും വ​രു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് ധ​ന്യ. ലൈ​ഫി​ൽ ഇ​നി ഞാ​ൻ എ​ന്തു ചെ​യ്യും എ​ന്ന് ആ​ലോ​ചി​ച്ച് നി​ന്ന സ​മ​യം. കു​റ​ച്ചെ​ങ്കി​ലും അ​ഭി​ന​യി​ക്കാ​ന​റി​യാ​വു​ന്ന​തി​നാ​ൽ സീ​രി​യ​ലു​ക​ളി​ലും സി​നി​മ​ക​ളി​ലും ട്രൈ ​ചെ​യ്തു. സീ​രി​യ​ലി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​രു​ന്ന​ത്. ഇ​ട​വേ​ള എ​ടു​ത്ത സ​മ​യ​ത്ത് മു​ഴു​വ​ൻ സ​മ​യ​വും എ​ന്‍റെ കു​ടും​ബ​ത്തി​ലാ​യി​രു​ന്നു ശ്ര​ദ്ധ. ക​ല്യാ​ണം ക​ഴി​ഞ്ഞെ​ത്തി​യ വീ​ടി​ന് വേ​ണ്ടി​യാ​ണു മു​ഴു​വ​ൻ സ​മ​യ​വും ജീ​വി​ച്ച​ത്. അ​ങ്ങ​നെ​യ​ല്ല ജീ​വി​ക്കേ​ണ്ട​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത് കു​റേ ക​ഴി​യു​മ്പോ​ഴാ​ണ്. ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​ർ​ക്ക് ന​ല്ല ബു​ദ്ധി​യു​ണ്ട്. ന​മ്മ​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന പ്രൊ​ഫ​ഷ​ൻ ക​ള​ഞ്ഞ് ഒ​ളി​ച്ചോ​ടു​ന്ന​തു പോ​ലെ​യാ​യി​രു​ന്നു ബ്രേ​ക്ക് എ​ടു​ത്ത​ത്. ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് അ​തൊ​ക്കെ ക​ള​ഞ്ഞി​ട്ടു​പോ​യ​ത് എ​ന്ന് ഒ​രു സ്റ്റേ​ജി​ൽ ആ​ലോ​ചി​ക്കും. എ​ന്‍റെ ഭ​ർ​ത്താ​വാ​ണ് തി​രി​ച്ചു​വ​ര​വി​ൽ സ​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​ക്ഷേ, മു​മ്പ് പു​ള്ളി​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു.…

Read More

ശ്രീ​വി​ദ്യ​യു​ടെ വി​യോ​ഗം വ​ലി​യ ന​ഷ്ട​മാ​ണ്, സെ​റ്റി​ൽ ഡേ​ർ​ട്ടി പൊ​ളി​റ്റി​ക്സ് ചെ​യ്ത് ക​ണ്ടി​ട്ടി​ല്ല: മോ​ഹി​നി

ന​ടി ശ്രീ​വി​ദ്യ​യേ​യും സു​കു​മാ​രി​യേ​യും ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് മോ​ഹി​നി. ഒ​രു ദി​വ​സം പോ​ലും സീ​നി​യ​ർ ന​ടി​യെ​ന്ന രീ​തി​യി​ൽ ശ്രീ​വി​ദ്യ എ​ന്നോ​ടു പെ​രു​മാ​റി​യി​ട്ടി​ല്ല. അ​വ​രോ​ടൊ​പ്പം എ​നി​ക്ക് ഷൂ​ട്ടിം​ഗു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് എ​നി​ക്കും ഭ​ക്ഷ​ണം കൊ​ണ്ട് വ​രും. മ​രി​ച്ച് പോ​കു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പു​പോ​ലും എ​ന്നെ ഫോ​ൺ ചെ​യ്ത് നീ ​തി​രു​വ​ന​ന്ത​പു​രം വ​ന്നാ​ൽ എ​ന്നെ വി​ളി​ക്ക്, ഞാ​ൻ ഭ​ക്ഷ​ണം അ​യ​യ്ക്കാം എ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഞാ​ൻ അ​ടു​ത്ത ഷൂ​ട്ടിം​ഗി​ന് പോ​കു​മ്പോ​ഴേ​ക്കും അ​വ​ർ മ​രി​ച്ചു. വ​ലി​യ ന​ഷ്ട​മാ​ണ് അ​വ​രു​ടെ വി​യോ​ഗം. വ​ള​രെ ന​ല്ല വ്യ​ക്തി​യാ​യി​രു​ന്നു. ശ്രീ​വി​ദ്യാ​ന്‍റി​യു​ടെ വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​വ​ർ​ക്ക് ഞാ​നെ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് അ​റി​യാം. വ​ള​രെ ആ​ഴ​ത്തി​ൽ ദൈ​വ​വി​ശ്വാ​സ​മു​ള്ള​യാ​ളാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ​ക്ക് ന​ല്ല​തു ചെ​യ്യ​ണ​മെ​ന്ന് ചി​ന്തി​ക്കും. സെ​റ്റി​ൽ ഡേ​ർ​ട്ടി പൊ​ളി​റ്റി​ക്സ് ചെ​യ്ത് ഞാ​ൻ ക​ണ്ടി​ട്ടു​മി​ല്ല, കേ​ട്ടി​ട്ടു​മി​ല്ല. ജെ​നു​വി​നാ​യി​രു​ന്നു. ഡ്ര​സി​നെ​യും മേ​ക്ക​പ്പി​നെ​യും കു​റി​ച്ച് എ​നി​ക്ക് പ​റ​ഞ്ഞു​ത​രു​മാ​യി​രു​ന്നു എ​ന്ന് മോ​ഹി​നി പ​റ​ഞ്ഞു.

Read More

മൂ​ന്നാം നൊ​മ്പ​രം 26ന് ​തി​യ​റ്റ​റു​ക​ളി​ൽ

ഏ​ഴു നൊ​മ്പ​ര​ങ്ങ​ൾ,അ​തി​ൽ പ​ന്ത്ര​ണ്ടാം വ​യ​സി​ൽ മ​റി​യ​ത്തി​ന്‍റെ പു​ത്ര​ൻ യേ​ശു​വി​ന്‍റെ തി​രോ​ധാ​ന​മാ​ണ് മൂ​ന്നാ​മ​ത്തെ നൊ​മ്പ​രം. യെ​രു​ശ​ലേം തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ക്ക​യാ​ത്ര​യ്ക്കൊ​ടു​വി​ൽ ത​ന്‍റെ ഓ​മ​ന പു​ത്ര​ൻ കൂ​ടെ​യി​ല്ല എ​ന്നു​ള്ള സ​ത്യം ആ ​പി​താ​വും മാ​താ​വും തി​രി​ച്ച​റി​യു​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് മ​ക​നെ ക​ണ്ടെ​ത്തും വ​രെ അ​വ​ർ അ​നു​ഭ​വി​ച്ച നി​ര​വ​ധി യാ​ത​ന​ക​ൾ. ഇ​താ​ണ് മൂ​ന്നാം നൊ​മ്പ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥാ ത​ന്തു. 26 ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സെ​സെ​ൻ മീ​ഡി​യ ബം​ഗ​ളൂ​രു​വി​ന്‍റെ ബാ​ന​റി​ൽ ജി​ജി കാ​ർ​മേ​ലെ​ത്ത് നി​ർ​മി​ച്ച്, ജോ​ഷി ഇ​ല്ല​ത്ത് ര​ച​ന ന​ട​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മൂ​ന്നാം നൊ​മ്പ​രം. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സി​മി ജോ​സ​ഫ്. ഡി ​ഒ പി ​രാ​മ​ച​ന്ദ്ര​ൻ, എ​ഡി​റ്റ​ർ ക​പി​ൽ കൃ​ഷ്ണ. ഗാ​ന​ര​ച​ന​യും സം​ഗീ​ത​സം​വി​ധാ​ന​വും ജോ​ഷി ഇ​ല്ല​ത്ത് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ബാക്ക്​ഗ്രൗ​ണ്ട് സ്കോ​ർ- മ​റി​യ​ദാ​സ് വ​ട്ട​മാ​ക്ക​ൽ, മേ​ക്ക​പ്പ്- നെ​ൽ​സ​ൺ സി.​വി, കോ​സ്റ്റ്യൂം​സ്- മി​നി ഷാ​ജി, കൊ​റി​യോ​ഗ്രാ​ഫി- വി​സ്മ​യ ​ദേ​വ​ൻ, ഡി​ടി​എ​സ് മി​ക്സിം​ഗ്…

Read More

ശ്രീ​യ​യും ആ​ൻ​ഡ്രൂ​വും വേ​ർ​പി​രി​യു​ന്നോ?

ക​രി​യ​റും കു​ടും​ബ ജീ​വി​ത​വും ഒ​രു​മി​ച്ചു മു​ന്നോ​ട്ടു കൊ​ണ്ടുപോ​കു​ന്ന ന​ടി​യാ​ണ് ശ്രീ​യ ശ​ര​ൺ. 2018 ലാ​ണ് ശ്രീ​യ വി​വാ​ഹി​ത​യാ​യ​ത്. റ​ഷ്യ​ക്കാ​ര​നാ​യ ആ​ൻ​ഡ്ര്യൂ കൊ​സ​ചെ​വ് ആ​ണ് ഭ​ർ​ത്താ​വ്. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളു​ണ്ട്. അ​മ്മ​യാ​യ വി​വ​രം കു​റേ നാ​ൾ ശ്രി​യ മാ​ധ്യ​മ​ങ്ങ​ള​റി​യാ​തെ സൂ​ക്ഷി​ച്ചി​രു​ന്നു. സി​നി​മ​ക​ളി​ൽ അ​വ​സ​രം ല​ഭി​ക്കാ​താ​കും എ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. മ​ക​ൾ ജ​നി​ച്ച് ത​ന്‍റെ ഫി​റ്റ്നെ​സ് തി​രി​കെ നേ​ടി​യെ​ടു​ത്ത ശേ​ഷ​മാ​ണ് ശ്രി​യ ഇ​ക്കാ​ര്യം പു​റ​ത്ത​റി​യി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ജീ​വി​തം ലൈം ​ലൈ​റ്റി​ലേ​ക്ക് കൊ​ണ്ടുവരാതി​രി​ക്കാ​ൻ ശ്രീ​യ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചുദി​വ​സ​ങ്ങ​ളാ​യി ശ്രീ​യ ശ​ര​ണി​ന്‍റെ വി​വാ​ഹ​ജീ​വി​തം സം​ബ​ന്ധി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ശ്രീ​യ​യും ആ​ൻ​ഡ്ര്യൂ​വും ത​മ്മി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തെ​ന്നാ​ണ് ഗോ​സി​പ്പു​ക​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ ആ​ൻ​ഡ്രുവിന്‍റെ സ്വ​കാ​ര്യ ജീ​വി​ത​വും പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ശ്രീ​യ​യെ ആ​ൻ​ഡ്രു വി​വാ​ഹം ചെ​യ്യും മു​മ്പ് മ​റ്റൊ​രു വി​വാ​ഹം ചെ​യ്തി​രു​ന്നെ​ന്നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വേ​ർ​പി​രി​ഞ്ഞ ഈ ​വി​വാ​ഹ…

Read More