ത​ന്ത വൈ​ബ് ഓ​ണം; ഓ​ണം സ്മൃ​തി​ക​ളു​മാ​യി ന്യൂ​ജെ​ന്‍ ഓ​ണ​പ്പാ​ട്ട്

കൊ​ച്ചി: പ​ഴ​യ ത​ല​മു​റ​യെ എ​ഴു​തി​ത്ത​ള്ളു​ന്ന ഇ​ക്കാ​ല​ത്ത് അ​വ​ര്‍ ക​ണ്ട ഓ​ണ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത വ​രി​ക​ളി​ലൂ​ടെ ആ​വാ​ഹി​ച്ചെ​ടു​ക്കു​ക​യാ​ണ് ത​ന്ത വൈ​ബ് ഓ​ണം എ​ന്ന ഓ​ണ​പ്പാ​ട്ടി​ലൂ​ടെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ര്‍. ത​ന്ത​മാ​ര്‍ എ​ന്ന് പ​റ​ഞ്ഞ് പു​തു​ത​ല​മു​റ ത​ഴ​ഞ്ഞു നി​ര്‍​ത്തി​യ ഒ​രു ത​ല​മു​റ​യു​ടെ ആ​രും കാ​ണാ​ത്ത മു​ഖ​ങ്ങ​ള്‍ വ​ര​ച്ചു​കാ​ട്ടു​ന്ന ഗാ​ന​രം​ഗ​ങ്ങ​ള്‍ ഇ​തി​ന​കം ത​ന്നെ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ഇ​പ്പോ​ഴും തു​നി​ഞ്ഞി​റ​ങ്ങി​യാ​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​നും മോ​ശ​മ​ല്ല എ​ന്ന് പ​റ​യാ​തെ പ​റ​യു​ക​യാ​ണ് ഊ ​ന്യൂ​ജെ​ന്‍ ഓ​ണ​പ്പാ​ട്ടി​ലൂ​ടെ ഒ​രു​പ​റ്റം ത​ന്ത​മാ​ര്‍. ‘ഓ​ണം വ​ന്നേ… വെ​ള്ള പൂ​ക്ക​ള്‍ വി​രി​ഞ്ഞേ…തൂ​വാ​ന​ത്തു​മ്പി​ക​ള്‍ വ​ന്നേ..ഓ​ല​ക്കു​ടി ചൂ​ടി വ​രു​ന്നേ മാ​വേ​ലി ത​മ്പാ​ന്‍…’ എ​ന്നു തു​ട​ങ്ങു​ന്ന വ​രി​ക​ള്‍ എ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് കെ.​എ​ച്ച്. അ​നീ​ഷ്‌​ലാ​ല്‍ ആ​ണ്. മി​ഴി​വു​റ്റ ഗ്രാ​മാ​ക്കാ​ഴ്ച​ക​ളും പ​തി​വി​ല്ലാ​ത്ത ഉ​ള്ള​ട​ക്ക​വു​മാ​ണ് ‘ത​ന്ത വൈ​ബ് ഓ​ണം’ പാ​ട്ടി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. കു​മ്പ​ള​ങ്ങി ബാ​ക്ക് വാ​ട്ടേ​ഴ്‌​സും 10 കെ​പി​എ​ച്ച് പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സും ചേ​ര്‍​ന്നു നി​ര്‍​മി​ച്ച ഓ​ണ​പാ​ട്ടി​ല്‍ ജോ​ണ്‍​സ​ന്‍ പ​ഴേ​രി​ക്ക​ല്‍, ഷി​ബി​ന്‍…

Read More

കും​ഭ​മേ​ള​യി​ലെ വെ​ള്ളാ​രം ക​ണ്ണു​ള്ള പെ​ണ്ണ് മ​ല​യാ​ള സി​നി​മ​യി​ൽ

ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്ത കും​ഭ​മേ​ള​യി​ൽ താ​ര​മാ​യി മാ​റി​യൊ​രു പെ​ൺ​കു​ട്ടി മോ​നി ബോ​ണ്‍​സ്ലെ(​മൊ​ണാ​ലി​സ) മ​ല​യാ​ള​സി​നി​മാ​രം​ഗ​ത്തേ​ക്ക്. കും​ഭ മേ​ള​യി​ൽ 100 രൂ​പ​യ്ക്ക് മാ​ല വി​റ്റു ന​ട​ന്ന അ​വ​ളെ ‘ബ്രൗ​ൺ ബ്യൂ​ട്ടി’ എ​ന്നാ​ണു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മു​ഴു​വ​നും മൊ​ണാ​ലി​സ ത​ന്നെ ആ​യി​രു​ന്നു അ​ന്നു താ​രം. കാ​ണാ​ൻ വ​രു​ന്ന​വ​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ മാ​ല വി​ൽ​പ്പ​ന അ​വ​സാ​നി​പ്പി​ച്ച് മോ​നി​ക്കു തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്ന​തെ​ല്ലാം വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം പി​ന്നാ​ലെ ഒ​രു ഹി​ന്ദി ആ​ൽ​ബ​ത്തി​ൽ അ​ഭി​ന​യി​ച്ച മോ​നി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. അ​തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​തി​നി​ടെ കേ​ര​ള​ത്തി​ലേ​ക്ക് വീ​ണ്ടും എ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​നി. അ​തും ഒ​രു മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി. പി.​കെ. ബി​നു വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് മോ​നി അ​ഭി​ന​യി​ക്കു​ക. നാ​ഗ​മ്മ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ജി​ല്ലി ജോ​ർ​ജ് ആ​ണ് നി​ർ​മാ​ണം. സി​ബി മ​ല​യി​ൽ…

Read More

സ്റ്റേ​ജി​ൽ ക​യ​റി​യാ​ൽ  പി​ന്നെ മ​റ്റൊ​ന്നു​മി​ല്ല

ഒ​രു സം​ഗീ​ത പ​രി​പാ​ടി തീ​രു​മാ​നി​ക്കു​ന്ന നി​മി​ഷം മു​ത​ൽ മാ​ന​സി​ക​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കും. മാ​നേ​ജ്മെന്‍റ്​ ടീം ​ഉ​ണ്ടെ​ങ്കി​ലും കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ഇ​ട​യ്ക്കി​ട​യ്ക്ക് ചോ​ദി​ച്ചു കൊ​ണ്ടി​രി​ക്കും. കാ​ര​ണം 100 ശ​ത​മാ​നം ഉ​റ​പ്പ് വ​രു​ത്താ​തെ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഈ ​സം​ഘ​ർ​ഷ​ങ്ങ​ളൊ​ന്നും പു​റ​ത്ത് കാ​ണാ​ൻ  ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല.    പ​രി​പാ​ടി ന​ട​ക്കു​ന്ന ദി​വ​സം യോ​ഗ​യും മെ​ഡി​റ്റേ​ഷ​നു​മൊ​ക്കെ ചെ​യ്യും. അ​ത് പ​രി​പാ​ടി ന​ട​ക്കു​ന്ന സ​മ​യ​ത്തെ  പൊ​രു​ത്ത​പ്പെ​ടാ​ൻ സ​ഹാ​യി​ക്കും. എ​ന്നി​രു​ന്നാ​ലും സ്റ്റേ​ജി​ൽ ക​യ​റു​ന്ന​തി​നു മു​ന്പ് നെ​ഞ്ചി​ടി​പ്പ് കൂ​ടും.   20 വ​ർ​ഷ​മാ​യി  സ്റ്റേ​ജി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം എ​ല്ലാം ശ​രി​യാ​ണോ?, സ്റ്റേ​ജ് ഓ​ക്കെ​യാ​ണോ, സൗ​ണ്ട് ഓ​ക്കെ​യാ​ണോ?, ലൈ​റ്റ് ഓ​ക്കെ​യാ​ണോ?, വെ​ള്ളം​കു​പ്പി എ​ടു​ക്കാ​ൻ പ​റ്റു​ന്ന അ​ത്ര​യും അ​ടു​ത്തു​ണ്ടോ തു​ട​ങ്ങി​യ തു​ട​ങ്ങി​യ ചി​ന്ത​ക​ൾ ഉ​ട​ലെ​ടു​ക്കും. പ​ക്ഷേ സ്റ്റേ​ജി​ൽ ക​യ​റി​യാ​ൽ പി​ന്നെ മ​റ്റൊ​ന്നു​മി​ല്ല.   ഞാ​നും എ​ന്‍റെ ടീ​മും ഞ​ങ്ങ​ളെ കൊ​ണ്ട് ക​ഴി​യു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ന​ൽ​കി പ​രി​പാ​ടി…

Read More

ന​ടി​യാ​ക​ണം എ​ന്ന്  ആ​ഗ്ര​ഹി​ച്ചി​ട്ടേ​യി​ല്ല 

  കാ​സ​ർ​കോ​ട്ടെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ഞാ​ൻ വ​രു​ന്ന​ത്. ഒ​രു ന​ടി​യാ​ക​ണം എ​ന്നൊ​ന്നും ആ​ഗ്ര​ഹി​ച്ചി​ട്ടേ​യി​ല്ല. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു സി​നി​മ​യു​ടെ ഓ​ഡി​ഷ​ൻ വ​ന്നു.   അ​ന്ന് അ​വി​ടെ​യു​ള്ള കു​ട്ടി​ക​ളെ കോ​ർ​ഡി​നേ​റ്റ് ചെ​യ്യാ​ൻ പോ​യ​താ​ണ്. അ​വി​ടെ​ച്ചെ​ന്ന് ഞാ​ൻ അ​ഭി​ന​യി​ച്ചു. അ​ങ്ങ​നെ സെ​ല​ക്ട് ആ​യി. പ​ക്ഷേ ആ ​സി​നി​മ ന​ട​ന്നി​ല്ല. പ​ക്ഷേ അ​തു​ക​ഴി​ഞ്ഞ് മ​റ്റൊ​രു സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ചു. എ​ന്‍റെ മൂ​ന്നാ​മ​ത്തെ സി​നി​മ മ​മ്മൂ​ക്ക​യു​ടെ കൂ​ടെ​യാ​ണ്.   ആ​ദ്യ​മൊ​ക്കെ വെ​ക്കേ​ഷ​ന് പോ​കു​ന്ന​തു പോ​ലെ​യാ​യി​രു​ന്നു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത്. പി​ന്നെ അ​തെ​നി​ക്ക് ഇ​ഷ്ട​മാ​യി​ത്തു​ട​ങ്ങി. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലൊ​ന്നും ആ​രും അ​ധി​കം തി​യ​റ്റ​റി​ൽ പോ​ലും പോ​കാ​റി​ല്ല.   അ​ങ്ങ​നെ​യൊ​രു ക​ൾ​ച്ച​ർ അ​വി​ടെ ഇ​ല്ല. ടി​വി​യി​ലൊ​ക്കെ വ​രു​ന്ന സി​നി​മ​ക​ൾ കാ​ണും. ഞാ​ൻ സി​ഐ​ഡി മൂ​സ ക​ണ്ട​തി​നു ശേ​ഷം തി​യേ​റ്റ​റി​ൽ പോ​യി പി​ന്നെ കാ​ണു​ന്ന​ത് ത​ട്ട​ത്തി​ൻ മ​റ​യ​ത്താ​ണ്.   -ശ്രീ​വി​ദ്യ നാ​യ​ർ  

Read More

തി​യേ​റ്റ​ർ ദി ​മി​ത്ത് ഓ​ഫ് റി​യാ​ലി​റ്റി ഒ​ക്ടോ​ബ​ർ 16-ന്

​പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ൾ​ക്ക​പ്പു​റം… സ്വ​ന്തം അ​വ​കാ​ശ സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി… നി​ശ​ബ്ദ​ത​യും നി​ഴ​ലു​ക​ളും ഭേ​ദി​ച്ച് വെ​ളി​ച്ച​ത്തി​ലേ​ക്ക്! ദേ​ശീ​യ,അ​ന്ത​ർ​ദേ​ശീ​യ​അ​വാ​ർ​ഡു​ക​ൾ​ക്കൊ​പ്പം ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ “ബി​രി​യാ​ണി” എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സ​ജി​ൻ ബാ​ബു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ‘‘തി​യേ​റ്റ​ർ: ദി ​മി​ത്ത് ഓ​ഫ് റി​യാ​ലി​റ്റി’’ ഒ​ക്ടോ​ബ​ർ പ​തി​നാ​റി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കേ​ര​ള​ത്തി​ലെ മാ​ഞ്ഞു​പോ​കു​ന്ന ആ​ചാ​ര​ങ്ങ​ളും സ്ത്രീ​വി​ശ്വാ​സ​ങ്ങ​ളും, ഐ​തി​ഹ്യ​വും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി​ക​ളും അ​തി​ലൂ​ടെ മ​നു​ഷ്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളും ആ​ഴ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് “തി​യേ​റ്റ​ർ’.അ​ഞ്ജ​ന ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ അ​ഞ്ജ​ന ഫി​ലി​പ്പ്, ഫി​ലി​പ്പ് സ​ക്ക​റി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ച്ച ഈ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശ്യാ​മ​പ്ര​കാ​ശ് എം.​എ​സ് നി​ർ​വ്വ​ഹി​ക്കു​ന്നു. സ​ഹ​നി​ർ​മ്മാ​ണം-​സ​ന്തോ​ഷ് കോ​ട്ടാ​യി. റി​മ ക​ല്ലി​ങ്ക​ലും സ​ര​സ ബാ​ലു​ശ്ശേ​രി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഡൈ​ൻ ഡേ​വി​സ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്,കൃ​ഷ്‌​ണ​ൻ ബാ​ല​കൃ​ഷ്‌​ണ​ൻ, മേ​ഘ രാ​ജ​ൻ,ആ​ൻ സ​ലിം,ബാ​ലാ​ജി ശ​ർ​മ, ഡി.​ര​ഘൂ​ത്ത​മ​ൻ,അ​ഖി​ൽ ക​വ​ല​യൂ​ർ, അ​പ​ർ​ണ സെ​ൻ,ല​ക്ഷ്‌​മി പ​ത്മ,മീ​ന രാ​ജ​ൻ,ആ​ർ ജെ ​അ​ഞ്ജ​ലി,മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ,അ​ശ്വ​തി,അ​രു​ൺ സോ​ൾ,…

Read More

റ​ഫീ​ഖ് ചൊ​ക്ളി സം​വി​ധാ​യ​ക​നാ​കു​ന്ന വീ​ണ്ടു​മൊ​രു പ്ര​ണ​യം

പ്ര​മു​ഖ ന​ട​നും ക​ഥാ​കൃ​ത്തും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ റ​ഫീ​ഖ് ചൊ​ക്ളി ആ​ദ്യ​മാ​യി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വീ​ണ്ടു​മൊ​രു പ്ര​ണ​യം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഒ​ടി​ടി​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. ഫ്ര​ണ്ട്സ് മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​തും റ​ഫീ​ഖ് ചൊ​ക്ലി ത​ന്നെ​യാ​ണ്. മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ ബോ​ബ​ൻ ആ​ലു​മ്മൂ​ട​നും അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​രു അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള സ്നേ​ഹ​ത്തി​ന്‍റെ തീ​വ്ര​ത വ​ര​ച്ചു​കാ​ണി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.​അ​തോ​ടൊ​പ്പം കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ മൂ​ല്യ​വും എ​ടു​ത്തു കാ​ണി​ക്കു​ന്നു. ഇ​ടു​ക്കി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. സം​ഭാ​ഷ​ണം – രാ​ജേ​ഷ് കോ​ട്ട​പ്പ​ടി, കാ​മ​റ-​സി​ജോ മാ​മ്പ്ര, എ​ഡി​റ്റിം​ഗ്- ഷ​മീ​ർ അ​ൽ ഡി​ൻ, ഗാ​ന​ര​ച​ന – ഷേ​ർ​ലി വി​ജ​യ​ൻ,സം​ഗീ​തം- വി​ഷ്ണു​ദാ​സ് ചേ​ർ​ത്ത​ല, മേ​ക്ക​പ്പ്- സു​ധാ​ക​ര​ൻ പെ​രു​മ്പാ​വൂ​ർ, ആ​ർ​ട്ട്‌ -സ​നൂ​പ് പെ​രു​മ്പാ​വൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- വി​നീ​ഷ് നെ​ന്മാ​റ, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ. ജീ​വാ​നി​യോ​സ് പു​ല്ല​ൻ, മ​നോ​ജ്‌ വ​ഴി​പ്പി​ടി, എ​ൻ.​സി.…

Read More

ന​യ​ൻ​താ​ര​യു​ടെ വ​ള​ര്‍​ച്ച അ​വ​രു​ടെ ക​ഴി​വാ​ണ്: സ​ത്യ​ൻ അ​ന്തി​ക്കാ​ട്

മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക​യാ​ക്കാ​ൻ ഒ​രു​പാ​ടുപേ​രെ ശ്ര​മി​ച്ചു നോ​ക്കി. പ​ക്ഷേ, ഒ​ന്നും ന​ട​ന്നി​ല്ല. ന​യ​ൻ​താ​ര​യു​ടെ ഒ​രു ഫോ​ട്ടോ ക​ണ്ട​പ്പോ​ള്‍ ന​മ്പ​ര്‍ സം​ഘ​ടി​പ്പി​ച്ചു വി​ളി​ച്ചു. ഹ​ലോ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടാ​ണ് എ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍, ഞാ​ന്‍ സാ​റി​നെ തി​രി​കെ വി​ളി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വ​ച്ചു. ആ​രെ​ങ്കി​ലും പ​റ്റി​ക്കു​ക​യാ​ണോ എ​ന്ന സം​ശ​യ​മാ​യി​രു​ന്നു. പി​ന്നീ​ടു വി​ളി​ച്ച് ഞാ​നി​തു​വ​രെ അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ന്നൊ​ക്കെ പ​റ​ഞ്ഞു. ഒ​ന്നു ക​ണ്ടാ​ല്‍ കൊ​ള്ളാ​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. അ​ച്ഛ​നെ​യും അ​മ്മ​യെയും കൂ​ട്ടി വ​രാ​ന്‍ പ​റ​ഞ്ഞു. പ​ട്ടാ​മ്പി​യി​ലാ​ണ് ഷൂ​ട്ടിം​ഗ്. അ​ങ്ങോ​ട്ടേ​ക്കു വ​ന്നു. ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ള്ള മു​ഖം. ഞാ​ന്‍ കു​റ​ച്ച് ഷോ​ട്ട്‌​സ് ഒ​ക്കെ എ​ടു​ത്തു. നാ​ലു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഈ ​കു​ട്ടി ത​ന്നെ മ​തി​യെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്.​വി​ളി​ച്ച​പ്പോ​ള്‍ ഞാ​ന്‍ വ​രു​ന്നി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്താ​ണു പ്ര​ശ്‌​നം എ​ന്നു ചോ​ദി​ച്ചു. ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ടു ചി​ല ബ​ന്ധു​ക്ക​ള്‍​ക്കു താത്പ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞു. എ​നി​ക്കാ​ണെ​ങ്കി​ല്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മു​ഖ​വു​മാ​യി വ​ള​രെ​യ​ധി​കം മാ​ച്ചിം​ഗ് തോ​ന്നു​ക​യും ചെ​യ്തു. ഡ​യാ​ന​യ്ക്ക് അ​ഭി​ന​യി​ക്കാ​ന്‍…

Read More

എ​ന്‍റെ കാ​ലു​ക​ൾ പു​റ​ത്തു കാ​ണി​ക്കാ​ൻ പോ​ലും ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു: സ​ണ്ണി​ ലി​യോ​ൺ

ഏ​റെ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​മാ​ണ് സ​ണ്ണി ലി​യോ​ൺ. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ക​നേ​ഡി​യ​ൻ-​അ​മേ​രി​ക്ക​ൻ താ​ര​മാ​യി​രു​ന്ന സ​ണ്ണി ആ ​മേ​ഖ​ല ഉ​പേ​ക്ഷി​ച്ച് 2012ൽ ​ബോ​ളി​വു​ഡി​ലെ​ത്തി ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലും വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള സ​ണ്ണി മ​ല​യാ​ള​ത്തി​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.​നേ​ര​ത്തെ പോ​ക്കി​രി​രാ​ജ എ​ന്ന മ​ല​യാ​ള സി​നി​മ​യി​ൽ ഐ​റ്റം ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. സ​ണ്ണി ലി​യോ​ൺ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ശ​രീ​ര​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണി​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്ത് ത​നി​ക്കു ത​ന്‍റെ കാ​ലു​ക​ൾ ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു എ​ന്നു സ​ണ്ണി ലി​യോ​ൺ പ​റ​യു​ന്നു. ‘ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ താ​ൻ വെ​ള്ള​ക്കാ​രാ​യ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ പ​ഠി​ച്ച​തി​നാ​ൽ ഉ​ണ്ടാ​യ അ​പ​ക​ർ​ഷ​ബോ​ധ​മാ​കാം അ​തി​നു കാ​ര​ണ​മെ​ന്നും സ​ണ്ണി ലി​യോ​ൺ പ​റയുന്നു. അ​ന്നൊ​ക്കെ ത​ന്‍റെ കാ​ലു​ക​ൾ പു​റ​ത്തു കാ​ണി​ക്കാ​ൻ പോ​ലും ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു – ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ താ​രം വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക്കാ​ല​ത്ത് എ​ന്‍റെ കാ​ലു​ക​ൾ എ​നി​ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. തൊ​ലി വെ​ളു​ത്ത ഇ​ന്ത്യ​ക്കാ​രി​യാ​യ ഞാ​ൻ വെ​ള്ള​ക്കാ​രു​ടെ നാ​ട്ടി​ൽ…

Read More

രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

കൊ​ച്ചി: സ്വ​കാ​ര്യ പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​നും അ​വ​താ​ര​ക​നു​മാ​യ രാ​ജേ​ഷ് കേ​ശ​വി​ന്‍റെ (47) ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി. നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് രാ​ജേ​ഷ് ക​ഴി​യു​ന്ന​ത്. ഹൃ​ദ​യ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. സ്വ​ന്ത​മാ​യി ശ്വാ​സ​മെ​ടു​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യം കു​റ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ അ​റി​യി​ച്ചു. തു​ട​ക്ക​ത്തി​ല്‍ ന​ല്‍​കി​യി​രു​ന്ന മ​രു​ന്നു​ക​ള്‍ നി​ര്‍​ത്തി​യ​തി​നു​ശേ​ഷം ര​ക്ത​സ​മ്മ​ര്‍​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ അ​പ​സ്മാ​രം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ണ്ടും ഇ​ഇ​ജി പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ഡീ​വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റി​യ പു​രോ​ഗ​തി കാ​ണു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന സ്വ​കാ​ര്യ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് രാ​ജേ​ഷ് കു​ഴ​ഞ്ഞു​വീ​ണ​ത്.  

Read More

ട്രെൻഡിംഗ് ആയി സു​ധി​പു​രാ​ണം ടൈ​റ്റി​ൽ സോം​ഗ് ലി​റി​ക്ക​ൽ വീ​ഡി​യോ

സ​മൂ​ഹ​ത്തി​ലെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ഷേ​പ​ഹാ​സ്യ ചി​ത്രം സു​ധി​പു​രാ​ണം ടൈ​റ്റി​ൽ സോം​ഗ് ലി​റി​ക്ക​ൽ വീ​ഡി​യോ റി​ലീ​സാ​യി. അ​ഭി​ഷേ​ക് ശ്രീ​കു​മാ​ർ, വ​ര​ദ, സൈ​ല​ൻ, ഷീ​ല സൈ​ല​ൻ, അ​നി​ൽ വേ​ട്ട​മു​ക്ക്, അ​നി​ത എ​സ്.എ​സ്, സ്‌​റ്റീ​ഫ​ൻ, വ​സ​ന്ത​കു​മാ​രി, ബാ​ബു ശാ​ന്തി​വി​ള, ര​മേ​ശ് ആ​റ്റു​കാ​ൽ, അ​ഡ്വ. ജോ​യ് തോ​മ​സ്, രാ​ജ​ൻ ഉ​മ്മ​നൂ​ർ, ബി​ജി ജോ​യ്, ബേ​ബി ശി​വ​ന്ധി​ക, ബേ​ബി ശി​വാ​ത്മി​ക, അ​ക്ഷ​യ്, വി​ബി​ൽ രാ​ജ്, സി​ദ്ധി​ഖ് കു​ഴ​ൽ​മ​ണ്ണം എ​ന്നി​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ബാ​ന​ർ, നി​ർ​മാ​ണം- എ​ഫ്ജി​എ​ഫ്എം, ര​ച​ന, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം- എ​സ്. എ​സ് .ജി​ഷ്ണു​ദേ​വ്, ഛായാ​ഗ്ര​ഹ​ണം- ദി​പി​ൻ എ.​വി, ഗാ​ന​ര​ച​ന- സു​രേ​ഷ് വീ​ട്ടി​യ​റം, സം​ഗീ​തം- ശ്രീ​നാ​ഥ് എ​സ്. വി​ജ​യ്, ആ​ലാ​പ​നം- അ​ശോ​ക് കു​മാ​ർ ടി.​കെ, അ​ജീ​ഷ് നോ​യ​ൽ, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Read More