‘അ​മ്മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​യാ​കാ​ന്‍ പോ​കു​ന്ന വ​നി​താ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കും ഞാ​ന്‍’: ശ്വേ​താ മേ​നോ​ന്‍

ലാ​ലേ​ട്ട​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കി​ല്ല എ​ന്നു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ആ ​ഉ​ത്ത​ര​വാ​ദി​ത്തം താ​ന്‍ ഏ​റ്റെ​ടു​ത്ത​തെ​ന്ന് ശ്വേ​താ മേ​നോ​ൻ. ‘ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ലു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. സം​ഘ​ട​ന​യെ​യും അ​തി​ന്‍റെ കാ​ര്യ​ങ്ങ​ളെ​യും കു​റി​ച്ച് മ​തി​യാ​യ അ​നു​ഭ​വ​വും ധാ​ര​ണ​യും ഉ​ണ്ടാ​യി​രു​ന്നു. വ​നി​താ അം​ഗ​ങ്ങ​ളോ​ടും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളോ​ടും സം​ഘ​ട​ന നി​സം​ഗ​ത പു​ല​ര്‍​ത്തു​ന്നു എ​ന്ന ധാ​ര​ണ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കും. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ അ​മ്മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​യാ​കാ​ന്‍ പോ​കു​ന്ന വ​നി​താ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കും ഞാ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്ത് എ​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ദ്ഭു​തം തോ​ന്നി. മ​ത്സ​രി​ക്കു​മ്പോ​ള്‍ എ​ല്ലാ​ത്ത​രം ത​ട​സ​ങ്ങ​ളും ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും, പ്ര​ശ​സ്ത ന​ട​ന്മാ​ര്‍​ക്കും സം​വി​ധാ​യ​ക​ര്‍​ക്കും ഒ​പ്പം ചി​ല ക്ലാ​സി​ക് മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച​തി​നും അ​തി​നി​ട​യി​ല്‍ സം​സ്ഥാ​ന അം​ഗീ​കാ​രം നേ​ടി​യ​തി​നും എ​നി​ക്കെ​തി​രേ ഫ​യ​ല്‍ ചെ​യ്ത വി​ചി​ത്ര​മാ​യ കേ​സ് പൂ​ര്‍​ണ​മാ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​തും പ​രി​ഹാ​സ്യ​വു​മാ​യി​രു​ന്നു’ എ​ന്ന് ശ്വേ​താ മേ​നോ​ന്‍ പ​റ​ഞ്ഞു.

Read More

രാ​ജ്യ​ത്തി​ന്‍റെ ക​റു​ത്ത ദി​നം: ജെ​ന്‍ സീ ​പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ചു മ​നീ​ഷ കൊ​യ്‌​രാ​ള

നേ​പ്പാ​ളി​ലെ ജെ​ന്‍ സീ ​പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച് നേ​പ്പാ​ള്‍ സ്വ​ദേ​ശി​യും ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​താ​രം മ​നീ​ഷ കൊ​യ്‌​രാ​ള. അ​ഴി​മ​തി​ക്കും സോ​ഷ്യ​ല്‍ മീ​ഡി​യ നി​രോ​ധ​ന​ത്തി​നു​മെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ ജെ​ന്‍ സീ ​പ്ര​ക്ഷോ​ഭ​ക​രെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ര്‍​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു മ​നീ​ഷ​യു​ടെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്തി​ന്‍റെ ക​റു​ത്ത ദി​നം എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ടി കു​റി​ച്ച​ത്. നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ മ​നീ​ഷ നേ​പ്പാ​ളി ഭാ​ഷ​യി​ലു​ള്ള കു​റി​പ്പി​നൊ​പ്പം ര​ക്തം പു​ര​ണ്ട ഒ​രു ഷൂ​വി​ന്‍റെ ചി​ത്ര​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കെ​തി​രാ​യ രോ​ഷ​ത്തി​നും നീ​തി​ക്കു വേ​ണ്ടി​യു​ള്ള ദാ​ഹ​ത്തി​നും ജ​ന​ശ​ബ്ദ​ത്തി​നും വെ​ടി​യു​ണ്ട​ക​ള്‍ മ​റു​പ​ടി ന​ല്‍​കു​മ്പോ​ള്‍, ഇ​ന്ന് നേ​പ്പാ​ളി​ന് ഒ​രു ക​റു​ത്ത ദി​ന​മാ​ണ് എ​ന്നാ​ണ് ചൊ​വ്വാ​ഴ്ച മ​നീ​ഷ കൊ​യ്‌​രാ​ള ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ച​ത്. നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ നി​രോ​ധ​ന​ത്തി​നെ​തി​രേ നേ​പ്പാ​ളി​ല്‍ അ​തി​ശ​ക്ത​ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നി​ടെ 20-ല​ധി​കം പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​മാ​യി. നൂ​റു​ക​ണ​ക്കി​നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആ​യി​ര​ക്ക​ണ​ക്കി​നു ജെ​ന്‍ സീ ​പ്ര​തി​ഷേ​ധ​ക്കാ​ന്‍…

Read More

‘എ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന​ല്ല, മ​ക​ളു​ടെ താ​ല്പ​ര്യ​ത്തി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ത്ത​ത്’: വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ആ​ര്യ

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ര്യാ ബാ​ബു​വും സെ​ബി​നും ത​മ്മി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഇ​പ്പോ​ഴി​താ ആ​ര്യ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് മു​മ്പ് ഞാ​ൻ സിം​ഗി​ൾ മ​ദ​ർ ആ​യി​രു​ന്ന​ല്ലോ. ഞ​ങ്ങ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ ലി​വ് ഇ​ൻ ടു​ഗെ​ദ​ർ എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ, ടീ​നേ​ജ​റാ​യ മ​ക​ൾ എ​നി​ക്കു​ണ്ട്. അ​വ​ൾ സ്കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​യാ​ണ്. നാ​ളെ അ​വ​ളെ ആ​രും ചോ​ദ്യം ചെ​യ്യ​രു​ത്. ന​മ്മു​ടെ സ​മൂ​ഹം അ​ങ്ങ​നെ​യാ​ണ്. അ​മ്മ ക​ല്യാ​ണം ക​ഴി​ക്കാ​തെ ഒ​രാ​ളൂ​ടെ കൂ​ടെ താ​മ​സി​ക്കു​ന്നു എ​ന്ന സം​സാ​രം വ​ര​രു​ത്. മ​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്. ഒ​രു പ​ങ്കാ​ളി വേ​ണ​മെ​ന്ന് എ​നി​ക്ക് ഭ​യ​ങ്ക​ര ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മോ​ളു​ള്ള​തി​നാ​ൽ എ​ന്നെ പോ​ലൊ​രാ​ൾ​ക്ക് ലി​വ് ഇ​ൻ റി​ലേ​ഷ​ൻ പ​റ്റി​ല്ല. എ​നി​ക്ക് ക​ല്യാ​ണം ക​ഴി​ച്ച് ഒ​രു കു​ടും​ബം വേ​ണ​മാ​യി​രു​ന്നു. അ​തി​ന് മാ​ന​സി​ക​മാ​യി ഞാ​ൻ വ​ള​രെ മു​മ്പേ ത​യാ​റെ​ടു​ത്തി​രു​ന്നു. എ​നി​ക്ക​ത് ആ​ഗ്ര​ഹ​മാ​ണെ​ങ്കി​ൽ പോ​ലും എ​ന്‍റെ മ​ക​ൾ​ക്ക് കം​ഫ​ർ​ട്ട​ബി​ൾ ആ​യ…

Read More

‘വി​വാ​ഹ​ത്തെ കു​റി​ച്ച​ല്ല, പ​രീ​ക്ഷ​ക​ളെ കു​റി​ച്ചാ​ണ് ഇ​പ്പോ​ള്‍ നീ ​ആ​കു​ല​പ്പെ​ടേ​ണ്ട​ത്’: വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ ചെ​റു​പ്പ​ക്കാ​ര​നോ​ട് അ​വ​ന്തി​ക പ​റ​ഞ്ഞ വാ​ക്കു​ക​ൾ വൈ​റ​ൽ

വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ ആ​രാ​ധ​ക​നോ​ട് ന​ടി അ​വ​ന്തി​ക പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ‘എ​ന്‍റെ കു​ഞ്ഞ് ആ​രാ​ധ​ക​ന്, നീ ​കു​റ​ച്ചു കാ​ല​മാ​യി എ​നി​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ക്കു​ന്നു​ണ്ട്. നി​ന്നോ​ട് സ​ത്യ​സ​ന്ധ​മാ​യി ഒ​രു കാ​ര്യം പ​റ​യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. നീ ​ഇ​പ്പോ​ഴും വ​ള​രെ ചെ​റു​പ്പ​മാ​ണ്. പ​തി​നാ​റോ പ​തി​നേ​ഴോ വ​യ​സ് മാ​ത്ര​മേ പ്രാ​യം കാ​ണൂ. ജീ​വി​തം എ​ന്താ​ണെ​ന്ന് നീ ​ഇ​നി​യും മ​ന​സി​ലാ​ക്കാ​നി​ക്കു​ന്ന​തേ​യു​ള്ളൂ. ഒ​രു വ​ര്‍​ഷ​മാ​യി എ​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് നീ ​നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു. നീ ​ഒ​രു വാ​ശി​ക്കാ​ര​നാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. നീ ​വ​ള​രെ ചെ​റു​പ്പ​മ​ല്ലേ. വി​വാ​ഹ​ത്തെ കു​റി​ച്ച​ല്ല, പ​രീ​ക്ഷ​ക​ളെ കു​റി​ച്ചാ​ണ് ഇ​പ്പോ​ള്‍ നീ ​ആ​കു​ല​പ്പെ​ടേ​ണ്ട​ത്. എ​ന്നേ​ക്കാ​ള്‍ വ​ള​രെ പ്രാ​യം കു​റ​ഞ്ഞ ആ​ളാ​ണ് നീ. ​ന​മ്മ​ള്‍ വി​വാ​ഹം ചെ​യ്താ​ല്‍ ആ​ളു​ക​ള്‍ നി​ന്‍റെ അ​മ്മ​യാ​യി​ട്ടാ​യി​രി​ക്കും എ​ന്നെ കാ​ണു​ന്ന​ത്, ഭാ​ര്യ​യാ​യി​ട്ടാ​യി​രി​ക്കി​ല്ല. അ​തു​കൊ​ണ്ട് ഇ​പ്പോ​ള്‍ പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധി​ക്കൂ. നി​ന്‍റെ പ്ര​ണ​യ​ക​ഥ ശ​രി​യാ​യ സ​മ​യ​ത്ത് തീ​ര്‍​ച്ച​യാ​യും സം​ഭ​വി​ക്കും. സ്‌​നേ​ഹ​ത്തോ​ടെ, അ​നു​ഗ്ര​ഹ​ങ്ങ​ളോ​ടെ’…

Read More

അ​വാ​ർ​ഡ് പെ​രു​മ​യി​ൽ എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വ്

ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ഒ​നി​റോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം അ​വാ​ർ​ഡ്സി​ൽ “റോ​ട്ട​ൻ സൊ​സൈ​റ്റി” എ​ന്ന പ​രീ​ക്ഷ​ണ സി​നി​മ​യു​ടെ സം​വി​ധാ​ന​ത്തി​ന് എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വി​നെ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഫൈ​ന​ൽ റൗ​ണ്ടി​ൽ അ​ഞ്ചോ​ളം വി​ദേ​ശ സി​നി​മ​ക​ളു​മാ​യി മ​ത്സ​രി​ച്ചാ​ണ് ജി​ഷ്ണു ദേ​വ് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഒ​പ്പം പ്രി​ൻ​സ് ജോ​ൺ​സ​ൺ മി​ക​ച്ച സ​ഹ​ന​ട​നാ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റോ​ട്ട​ൻ സൊ​സൈ​റ്റി ഇ​തി​നോ​ട​കം 125 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഒ​രു ഭ്രാ​ന്ത​ന്‍റെ കൈ​യി​ൽ അ​വി​ചാ​രി​ത​മാ​യി ഒ​രു കാ​മ​റ ല​ഭി​ക്കു​ക​യും ആ ​കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന വി​വി​ധ ദൃ​ശ്യ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. വ​രാ​ഹ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു സെ​ലി​ൻ, സ്നേ​ഹ​ൽ റാ​വു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ടി. ​സു​നി​ൽ പു​ന്ന​ക്കാ​ട് സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഭ്രാ​ന്ത​നെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബേ​ബി ആ​രാ​ധ്യ , ഷാ​ജി ബാ​ല​രാ​മ​പു​രം, മാ​ന​സ പ്ര​ഭു, ജി​നു സെ​ലി​ൻ, ഗൗ​തം…

Read More

തൃ​ഷ… ത​മി​ഴ​ക​ത്തെ താ​ര​റാ​ണി…

എ​വ്ളോ വ​ർ​ഷ​വാ​നാ​ലും ഇ​വ്ളോ അ​ഴ​കാ ഇ​രി​ക്ക​രാ​ങ്കെ, എ​വ​ളോ ന​ല്ലാ ന​ടി​ക്ക​റേ​ങ്കേ.. അ​ഴ​ക് എ​ൻ​ട്രാ​ൽ അ​വ​ൾ താ​ൻ! ആ​രാ​ധ​ക​ർ വാ​തോ​രാ​തെ വാ​ഴ്ത്തു​ന്ന പേ​ര​ഴ​കി, അ​ഴ​ക് തേ​വ​ദൈ, ത​മി​ഴ​ക​ത്തെ താ​ര​റാ​ണി… തൃ​ഷ കൃ​ഷ്ണ​ൻ! തൃ​ഷ​യു​ടെ നി​ലാ​മു​ഖ​ത്തെ സി​രി​പ്പ​ഴ​കി​നെ പ്ര​ശം​സി​ച്ച് തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം കു​റെ​യേ​റെ​യാ​യി. ‘ഡ്രീം​സ് കീ​പ് ക​മി​ങ് ട്രൂ’ ​എ​ന്ന് കു​റി​ച്ചാ​ണ് മ​ണി ര​ത്നം-​ക​മ​ൽ ഹാ​സ​ൻ ചി​ത്രം ത​ഗ് ലൈ​ഫി​ൽ താ​നു​മു​ണ്ടെ​ന്ന് തൃ​ഷ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ഓ​ഡി​യോ ലോ​ഞ്ച് വേ​ദി​യി​ൽ ചി​മ്പു​വി​നെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യ​പ്പോ​ൾ ‘വി​ണ്ണ​യ് താ​ണ്ടി വ​രു​വാ​യ’ പെ​യ​ർ ഈ​സ് ബാ​ക്ക് എ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു പ്രേ​ക്ഷ​ക​ർ. പ​ക്ഷേ , തൃ​ഷ ഞെ​ട്ടി​ച്ചു ക​ള​ഞ്ഞു. സി​നി​മ​യു​ടെ ട്രെ​യ്‌​ല​ർ വ​ന്ന​തോ​ടെ ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച​യി​ലാ​യി സോ​ഷ്യ​ൽ മീ​ഡി​യ. അ​ഭി​രാ​മി​യും ക​മ​ൽ ഹാ​സ​നു​മാ​യു​ള്ള ചും​ബ​ന രം​ഗം ചി​ല പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചു ക​ള​ഞ്ഞെ​ങ്കി​ൽ മ​റ്റു ചി​ല​രു​ടെ ശ്ര​ദ്ധ പ​തി​ഞ്ഞ​ത് തൃ​ഷ​യി​ലേ​ക്കാ​ണ്. ചി​മ്പു​വി​ന് നാ​യി​ക​യ​ല്ല, മ​റി​ച്ച് ക​മ​ൽ ഹാ​സ​ന്‍റെ…

Read More

ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തു​ത​ന്നെ ഡി​വോ​ഴ്‌​സി​നു​വേ​ണ്ടി​യാ​ണെ​ന്നു​ള്ള കോ​ൺ​സെ​പ്റ്റാ​യി: മോ​ഹ​ൻ​ലാ​ൽ

ദാ​ന്പ​ത്യ ജീ​വി​ത​ത്തി​ന്‍റെ വി​ജ​യ​ത്തെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സ്ട്രോം​ഗാ​യ ഫാ​മി​ലി ലൈ​ഫി​ന് പി​ന്നി​ൽ വ​ലി​യ ര​ഹ​സ്യ​മൊ​ന്നു​മി​ല്ല. സി​നി​മ​യി​ൽ നി​ന്നു വി​വാ​ഹം ക​ഴി​ച്ച​വ​ർ ഡി​വോ​ഴ്സാ​കു​ന്ന​തി​ന്‍റെ പേ​ർ​സ​ന്‍റേ​ജ് കു​റ​വാ​ണ്. ഈ ​മേ​ഖ​ല​യി​ൽ​നി​ന്ന​ല്ലാ​തെ എ​ത്ര​യോ ഡി​വോ​ഴ്സു​ക​ൾ ന​ട​ക്കു​ന്നു. കേ​ര​ള​ത്തി​ൽ അ​തൊ​രു ഫാ​ഷ​നാ​യി മാ​റു​ക​യാ​ണ്. ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തു​ത​ന്നെ ഡി​വോ​ഴ്‌​സി​നു​വേ​ണ്ടി​യാ​ണെ​ന്നു​ള്ള കോ​ൺ​സെ​പ്റ്റാ​യി. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലും പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. ആ​ണ് എ​ന്ന് പ​റ​യു​ന്ന​തും പെ​ണ്ണ് എ​ന്ന് പ​റ​യു​ന്ന​തും ര​ണ്ട് കെ​മി​സ്ട്രി​യാ​ണ്. അ​ത് ആ​ദ്യം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം എ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Read More

ആ​ൾ​ക്കൂ​ട്ട​വും ആ​ര​വ​ങ്ങ​ളും ഇ​ല്ലാ​തെ അ​വ​സാ​നം ഞ​ങ്ങ​ളൊ​ന്നാ​യി; വി​വാ​ഹ വാ​ർ​ത്ത പ​ങ്കി​ട്ട് ഗ്രേ​സ് ആ​ന്‍റ​ണി

ഹാ​പ്പി വെ​ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മാ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് ഗ്രേ​സ് ആ​ന്‍റ​ണി. കോ​മ​ഡി റോ​ളു​ക​ളും കാ​ര​ക്ട​ർ വേ​ഷ​ങ്ങ​ളും ഒ​രു​പോ​ലെ ഇ​ണ​ങ്ങു​ന്ന ന​ടി കൂ​ടി​യാ​ണ് ഗ്രേ​സ്. മോ​ഡ​ലും ക്ലാ​സി​ക്ക​ൽ ന​ർ​ത്ത​കി​യും കൂ​ടി​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ ഗ്രേ​സ് ആ​ന്‍റ​ണി വി​വാ​ഹി​ത​യാ​യി എ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. വി​വാ​ഹ വേ​ഷ​ത്തി​ൽ താ​ലി ചാ​ർ​ത്തി വ​ര​ന്‍റെ കൈ​യും പി​ടി​ച്ചു​ള്ള ചി​ത്രം താ​രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. ജ​സ്റ്റ് മാ​രീ​ഡ് എ​ന്ന ഹാ​ഷ് ടാ​ഗോ​ടു​കൂ​ടി​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്. അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് ച​ട​ങ്ങു​ക​ളെ​ല്ലാം ക​ഴി​ഞ്ഞ​ത്. വി​വാ​ഹ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ താ​രം പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഫോ​ട്ടോ ഷെ​യ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ ഉ​ണ്ണി മു​കു​ന്ദ​ൻ, ശ്രി​ന്ദ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ൾ ദ​ന്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.  

Read More

ഓ​ണം സ്പെ​ഷ​ൽ മ്യൂ​സി​ക്ക​ൽ വീ​ഡി​യോ ക​ട​ലി​ന​ക്ക​രെ ഒ​രു ഓ​ണം

പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ഒ​രു ശ്രീ​ല​ങ്ക​ൻ സു​ന്ദ​രി ഇ​ൻ അ​ബു​ദാ​ബി, റി​ലീ​സി​നു ത​യാ​റാ​യി നി​ല്ക്കു​ന്ന ആ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യി​ക ഡോ. ​കൃ​ഷ്ണാ പ്രി​യ​ദ​ർ​ശ​ൻ ഗാ​ന​ര​ച​ന, സം​ഗീ​തം എ​ന്നി​വ നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്ത ഓ​ണം സ്പെ​ഷൽ മ്യൂ​സി​ക്ക​ൽ വീ​ഡി​യോ ക​ട​ലി​ന​ക്ക​രെ ഒ​രു ഓ​ണം റി​ലീ​സാ​യി. എ​മി​ന​ന്‍റ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ച്ച മ്യൂ​സി​ക്ക​ൽ വീ​ഡി​യോ​യു​ടെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത് ആ​മീ​റും കോ​റി​യോ​ഗ്രാ​ഫി സു​നി​ത നോ​യ​ലു​മാ​ണ്. ഗാ​നം ആ​ല​പി​ച്ച​ത് അ​ർ​നി​റ്റാ വി​ല്യം​സ്, പ്രോ​ഗ്രാ​മിം​ഗ്- രാ​മ​ച​ന്ദ്ര​ൻ ആ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ൾ- ക​ള​രി​ക്ക​ൽ​സ് ബി​സി​ന​സ് എ​സ്റ്റാ​ബ്ളി​ഷ്മെ​ന്‍റ് എ​ൽ​എ​ൽ​സി ഷാ​ർ​ജ, ച​മ​യം- സ​ജീ​ന്ദ്ര​ൻ പു​ത്തൂ​ർ. പ്ര​ശ​സ്ത ന​ർ​ത്ത​കി​യും നൃ​ത്ത ഗു​രു​വു​മാ​യ സു​നി​ത നോ​യ​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​മ്പോ​ൾ കോ​മ​ഡി ഉ​ത്സ​വ് ഫെ​യിം ഡാ​ൻ​സ​ർ റി​സ മ​രി​യ, സു​നി​ത നോ​യ​ലി​ന്‍റെ ശി​ഷ്യ തെ​രേ​സ എ​ന്നി​വ​രും ഒ​പ്പം സു​നി​ത നോ​യ​ലി​ന്‍റെ നൃ​ത്ത വി​ദ്യാ​ർ​ഥി​ക​ളും അ​ഭി​ന​യി​ക്കു​ന്നു. അ​ൽ മ​ഹാ​ത്ത ഷാ​ർ​ജ, അ​ബു​ദാ​ബി, ഉം…

Read More

മു​ല്ല​പ്പൂ ചൂ​ടി​യ​തി​ന് ന​വ്യാ നാ​യ​ർ​ക്ക് ഒ​ന്നേ​കാ​ൽ ല​ക്ഷം പി​ഴ

മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ന്നും വീ​ട്ടി​ലെ കു​ട്ടി​യാ​ണു ന​വ്യാ നാ​യ​ര്‍. സി​നി​മ​യി​ല്‍ ഇ​പ്പോ​ള്‍ പ​ഴ​യ​തു പോ​ലെ സ​ജീ​വ​മ​ല്ലെ​ങ്കി​ലും നൃ​ത്ത​രം​ഗ​ത്താ​ണ് ന​വ്യ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി നൃ​ത്ത സ്‌​കൂ​ള്‍ ന​ട​ത്തു​ന്ന ന​വ്യ കേ​ര​ള​ത്തി​ലും പു​റ​ത്തും വി​ദേ​ശ​ത്തുമൊ​ക്കെ നി​ര​വ​ധി നൃ​ത്ത പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ, തി​രു​വോ​ണ ദി​വ​സം സം​ഭ​വി​ച്ച ഒ​രു അ​ക്കി​ടി​യെ​ക്കു​റി​ച്ചാ​ണ് ന​വ്യ നാ​യ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. മെ​ല്‍​ബ​ണ്‍ എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ വ​ന്‍ തു​ക പി​ഴ​യാ​ണ് ന​വ്യ​യ്ക്കു മേ​ല്‍ ചു​മ​ത്തി​യ​ത്. മു​ല്ല​പ്പൂ കൈ​വ​ശം വ​ച്ച​തി​നാ​യി​രു​ന്നു ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ (1890 ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ) പി​ഴ. ഈ ​തു​ക അ​ട​ച്ച​തി​നുശേ​ഷ​മാ​ണു ന​വ്യ​യ്ക്ക് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വാ​ദം ല​ഭി​ച്ച​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ സം​സ്ഥാ​ന​മാ​യ വി​ക്ടോ​റി​യ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് വി​ക്ടോ​റി​യ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​വ്യ ഇ​ന്ത്യ​യി​ല്‍ നി​ന്ന് മെ​ല്‍​ബ​ണ്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​കാ​ശ​ത്ത്…

Read More