ട്രോ​ളു​ക​ൾ ത​ട​യാ​ൻ പോ​യി​ല്ല, ഞാ​ൻ എ​ന്‍റേ​താ​യ ലോ​ക​ത്താ​യി​രു​ന്നു: അ​തൊ​ന്നും മ​ന​സി​ലാ​ക്കാ​നു​ള്ള വി​വേ​കം അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല; ഗാ​യ​ത്രി സു​രേ​ഷ്

വീ​ട്ടി​ല്‍ എ​പ്പോ​ഴും എ​ന്നോ​ട് ഓ​രോ​ന്ന് പ​റ​യും. ഗാ​യ​ത്രി അ​ങ്ങ​നെ പ​റ​യ​രു​ത്, ഇ​ങ്ങ​നെ പ​റ​യ​രു​ത്. നീ ​എ​ന്താ​ണ് ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​ത്. ആ​ള്‍​ക്കാ​ര് നി​ന്നെ ക​ളി​യാ​ക്കു​ക​യാ​ണ്, നി​ന​ക്ക​ത് മ​ന​സി​ലാ​കു​ന്നി​ല്ലേ. എ​ങ്ങ​നെ ആ​ള്‍​ക്കാ​രു​ടെ മു​ഖ​ത്ത് നോ​ക്കും. പു​റ​ത്തി​റ​ങ്ങാ​ന്‍ പറ്റാത്ത അ​വ​സ്ഥ​യാ​ണ്. എ​ല്ലാ​വ​രും വീ​ട്ടു​കാ​രോ​ടാ​ണ് ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. വ​ലി​യ പ്ര​ശ്‌​നം ത​ന്നെ​യാ​യി​രു​ന്നു. എ​നി​ക്ക് അ​റി​യായി​രു​ന്നു ഞാ​ന്‍ ആ ​ട്രോ​ളു​ക​ള്‍ അ​ര്‍​ഹി​ച്ചി​രു​ന്നു​വെ​ന്ന്. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ന്‍ ഓ​ക്കെ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ ചി​രി​ച്ചു​കൊ​ണ്ട് നി​ന്ന​ത്. എ​ന്തു​കൊ​ണ്ട് ആ​ളു​ക​ള്‍ എ​ന്നെ ട്രോ​ളു​ന്നു​വെ​ന്ന് ഞാ​ന്‍ ചി​ന്തി​ച്ചി​രു​ന്നി​ല്ല. മ​റി​ച്ച് എ​ന്തോ ഒ​രു കാ​ര​ണ​മു​ള്ള​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ട്രോ​ളു​ന്ന​ത് എ​ന്നാ​ണ് ചി​ന്തി​ച്ച​ത്. ട്രോ​ളു​ക​ളൊ​ന്നും ഞാ​ന്‍ ത​ട​യാ​നൊ​ന്നും പോ​യി​ല്ല. ഞാ​ന്‍ എ​ന്‍റേ​താ​യ ലോ​ക​ത്താ​യി​രു​ന്നു. ഞാ​ന്‍ ന​ന്നാ​കും എ​ന്ന് എ​നി​ക്ക് അ​റി​യാ​യിരു​ന്നു. ആ ​സ​മ​യ​ത്ത് ഞാ​ന്‍ എ​ന്‍റെ പൊ​ട്ട അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. അ​തൊ​ന്നും മ​ന​സി​ലാ​ക്കാ​നു​ള്ള വി​വേ​കം അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ എ​നി​ക്ക​റി​യാ​മായിരു​ന്നു ആ ​സ​മ​യം…

Read More

ബേ​സി​ലി​ന്‍റെ ‘മ​ര​ണ​മാ​സ്’ വി​ഷു​വി​ന്

ബേ​സി​ൽ ജോ​സ​ഫ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന മ​ര​ണ​മാ​സ് വി​ഷു റി​ലീ​സാ​യി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ പു​തി​യ പ്രോ​മോ വി​ഡി​യോ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ ശി​വ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ടോ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, റാ​ഫേ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ൽ ടോ​വി​നോ തോ​മ​സ്, റാ​ഫേ​ൽ പൊ​ഴോ​ലി​പ​റ​മ്പി​ൽ, ടി​ങ്സ്‌​റ്റ​ൺ തോ​മ​സ്, ത​ൻ​സീ​ർ സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ആ​ദ്യാ​വ​സാ​നം ന​ർ​മ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ന​ട​ൻ സി​ജു സ​ണ്ണി ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചി​രി​ക്കു​ന്ന​ത് സി​ജു സ​ണ്ണി​യും സം​വി​ധാ​യ​ക​ൻ ശി​വ​പ്ര​സാ​ദും ചേ​ർ​ന്നാ​ണ്. ബേ​സി​ൽ ജോ​സ​ഫി​നൊ​പ്പം രാ​ജേ​ഷ് മാ​ധ​വ​ൻ, സി​ജു സ​ണ്ണി, പു​ളി​യ​നം പൗ​ലോ​സ്, സു​രേ​ഷ് കൃ​ഷ്ണ, ബാ​ബു ആ​ന്‍റ​ണി, അ​നി​ഷ്‌​മ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ പ​ക​രു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ്അ​പി​ൽ ബേ​സി​ൽ ജോ​സ​ഫ് എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌…

Read More

ഗ്ലാ​മ​ർ റോ​ളു​ക​ൾ ചെ​യ്യു​ന്ന​ത് നി​ർ​ത്തി, ഇ​പ്പോ​ൾ എ​ല്ലാ​വ​രും എ​ന്നെ ബ​ഹു​മാ​നി​ക്കു​ന്നു: സോന

ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞു രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് ന​ടി സോ​ന. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​യ​തി​ലു​ള്ള നി​രാ​ശ​യും അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷ​മു​ണ്ടാ​യ ദു​ര​നു​ഭ​വ​വും സോ​ന പ​ങ്കു​വ​ച്ചു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സോ​ന​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ. സോ​ന എ​ഴു​തി സം​വി​ധാ​നം ചെ​യ്ത വെ​ബ് സീ​രീ​സ് ‘സ്മോ​ക്ക്’ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഷാ​ർ​പ്ലെ​ക്സ് ഓ​ടി​ടി പ്ലാ​റ്റ്ഫോ​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സോ​ന സ്വ​ന്തം പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യാ​യ യൂ​ണി​ക് പ്രൊ​ഡ​ക്ഷ​ൻ​സ് വ​ഴി ഈ ​വെ​ബ് സീ​രീ​സ് എ​ത്തിക്കുന്ന​ത്. സോ​ന​യു​ടെ ജീ​വി​തം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഈ ​വെ​ബ് സീ​രീ​സ് 2010 മു​ത​ൽ 2015 വ​രെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ഇതിന്‍റെ പ്ര​മോ​ഷ​നായി സോന ഇതിനകം നി​ര​വ​ധി അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ല്‍​കിക്കഴിഞ്ഞു. അ​തി​ലൂ​ടെ തന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മു​മ്പ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത നി​ര​വ​ധി വി​വ​ര​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ നി​ര​വ​ധി നി​രാ​ശ​ക​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ ​സ​മ​യ​ത്ത്, എ​ന്നെ സ​ഹാ​യി​ക്കാ​ന്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പോ​ലും,…

Read More

ഒ​രു ക​ഥ വ​രു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ത​ന്‍റെ മു​ഖം മ​ന​സി​ൽ വ​രാ​തി​രു​ന്ന​തെ​ന്ന് പൃ​ഥ്വി​രാ​ജ് ചോ​ദി​ച്ചു: ലാ​ൽ ജോ​സ്

അ​യാ​ളും ഞാ​നും ത​മ്മി​ൽ എ​ന്ന പേ​ര് അ​ന്ന് ആ ​സി​നി​മ​യ്ക്ക് ഇ​ട്ടി​ട്ടി​ല്ല. തു​ട​ക്ക​ത്തി​ൽ ക​ഥ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് പോ​യ​തെ​ന്ന് ലാ​ൽ ജോ​സ്. ആ ​സ​മ​യ​ത്ത് ഡ​യ​മ​ണ്ട് നെ​ക്‌​ലെ​യ്സ് റി​ലീ​സ് ആ​യി​രു​ന്നു. അ​പ്പോ​ൾ പൃ​ഥ്വി​രാ​ജ് ആ​ദ്യം എ​ന്നോ​ട് ചോ​ദി​ച്ച​ത്. ലാ​ലേ​ട്ടാ, ഡ​യ​മ​ണ്ട് നെ​ക്‌​ലെ​യ്സ് എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ൾ ആ ​ഡോ​ക്ട​ർ അ​രു​ൺ കു​മാ​ർ എ​ന്ന് പ​റ​യു​ന്ന ക്യാ​ര​ക്ട​റി​ന് എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് എ​ന്നാ​ണ്. ഫ​ഹ​ദ് അ​സ​ലാ​യി​ട്ട് അ​ത് ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ ന​മ്മ​ൾ ത​മ്മി​ൽ ഒ​രു പ​ടം ആ​ലോ​ചി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത്, ഒ​രു ക​ഥ വ​രു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് എ​ന്‍റെ മു​ഖം ലാ​ലേ​ട്ട​ന്‍റെ മ​ന​സി​ൽ വ​രാ​തി​രു​ന്ന​തെ​ന്നാ​ണ് രാ​ജു ചോ​ദി​ച്ച​ത്. ഞാ​ൻ പ​റ​ഞ്ഞു, രാ​ജു​വി​ന് ചെ​യ്യാ​ൻ പ​റ്റു​ന്ന ക്യാ​ര​ക്ട​ർ ആ​ണ് അ​തെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ൾ മ​ന​സി​ലാ​യി. പ​ക്ഷേ ആ ​ക​ഥ ഇ​ക്ബാ​ൽ എ​ന്നോ​ട് പ​റ​യു​മ്പോ​ൾ എ​നി​ക്ക് ആ​ദ്യം ഓ​ർ​മ വ​ന്ന​ത്…

Read More

ഭാ​വ​ന​യു​ടെ ഹൊ​റ​ർ ചി​ത്രം; ‘ദി ​ഡോ​ർ’ ടീ​സ​ർ റി​ലീ​സാ​യി

പ​ന്ത്ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം ന​ടി ഭാ​വ​ന ത​മി​ഴി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന ചി​ത്രം ‘ദി ​ഡോ​ർ’​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഭാ​വ​ന​യു​ടെ സ​ഹോ​ദ​ര​ൻ ജ​യ്‌​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ൺ ഡ്രീം​സ് സ്റ്റു​ഡി​യോ​സി​ന്റെ ബാ​ന​റി​ൽ താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് ന​വീ​ൻ രാ​ജ​ൻ ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി ഭാ​വ​ന നീ​ണ്ട കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഏ​റ്റ​വും ഒ​ടു​വി​ൽ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച​തും ഹൊ​റ​ർ ചി​ത്ര​മാ​യ ഹ​ണ്ട് എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ജി​ത്തി​നൊ​പ്പം നാ​യി​ക​യാ​യി ആ​സ​ൽ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ത​മി​ഴ് സി​നി​മാ​ലോ​ക​ത്തേ​ക്കു​ള്ള ഭാ​വ​ന​യു​ടെ തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​ണ് ദ ​ഡോ​ർ എ​ന്ന ചി​ത്രം. ഭാ​വ​ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഗ​ണേ​ഷ് വെ​ങ്കി​ട്ട​രാ​മ​ൻ, ജ​യ​പ്ര​കാ​ശ്, ശി​വ​ര​ഞ്ജ​നി, ന​ന്ദ​കു​മാ​ർ, ഗി​രീ​ഷ്, പാ​ണ്ടി ര​വി, സം​ഗീ​ത, സി​ന്ധൂ​രി, പ്രി​യ വെ​ങ്ക​ട്ട്, ര​മേ​ഷ് അ​റു​മു​ഖം, ക​പി​ൽ, ബൈ​രി വി​ഷ്ണു, റോ​ഷ്‌​നി, സി​തി​ക്, വി​നോ​ലി​യ തു​ട​ങ്ങി​യ​വ​രും…

Read More

ര​ശ്മി​ക മ​ന്ദാ​ന… ബോ​ളി​വു​ഡി​ന് പു​തി​യ ബോ​ക്സ് ഓ​ഫീ​സ് ക്വീ​ൻ

ദീ​പി​ക​യെ​യും പ്രി​യ​ങ്ക​യെ​യും ‘വെ​ട്ടി’ ബോ​ളി​വു​ഡ് ബോ​ക്സോ​ഫി​സ് ക്വീ​ൻ പ​ദ​വി​യി​ലേ​ക്കു​യ​ർ​ന്നു ര​ശ്മി​ക മ​ന്ദാ​ന. ബോ​ളി​വു​ഡി​ൽ അ​ടു​ത്ത കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം വാ​രി​യ ക​ഴി​ഞ്ഞ മൂ​ന്ന് ചി​ത്ര​ങ്ങ​ളി​ലെ​യും നാ​യി​ക ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള താ​ര​മാ​യി​രു​ന്നി​ല്ല. ബോ​ളി​വു​ഡി​ന് പു​റ​ത്തു​നി​ന്നൊ​രാ​ൾ ബോ​ക്സ് ഓ​ഫീ​സ് അ​ട​ക്കി​വാ​ഴു​ന്ന കാ​ഴ്ച​യാ​ണ് ബോ​ളി​വു​ഡി​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത്. അ​ത് മ​റ്റാ​രു​മ​ല്ല, ര​ശ്മി​ക മ​ന്ദാ​ന. വെ​റും മൂ​ന്ന് സി​നി​മ​ക​ൾ കൊ​ണ്ട് ബോ​ളി​വു​ഡ് ബോ​ക്സ് ഓ​ഫീ​സ് ക്വീ​ൻ ആ​യി മാ​റു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം ര​ശ്മി​ക മ​ന്ദാ​ന. ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്ന് സി​നി​മ​ക​ൾ, ആ​ഗോ​ള​ത​ല​ത്തി​ൽ 3,300 കോ​ടി രൂ​പ​യാ​ണ് നേ​ടി​യ​ത്. ര​ൺ​വീ​ർ ക​പൂ​റു​മൊ​ന്നി​ച്ച ആ​നി​മ​ൽ, അ​ല്ലു അ​ർ​ജു​ൻ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം പു​ഷ്പ 2, ഛാവ – ​ഈ ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യെ​ത്തി​യ​ത് ര​ശ്മി​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഛാവ ​ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ക​യാ​ണ്. പു​ഷ്പ 2 – 812 കോ​ടി രൂ​പ​യാ​ണ് ഹി​ന്ദി പ​തി​പ്പ്…

Read More

ധീ​ര​ൻ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ പുറത്തിറങ്ങി

ജാ​ൻ എ ​മ​ൻ, ജ​യ ജ​യ ജ​യ ജ​യ ഹേ, ​ഫാ​ലി​മി എ​ന്നീ ബ്ലോ​ക്ക് ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ചീ​യേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ല​ക്ഷ്മി വാ​ര്യ​രും ഗ​ണേ​ഷ് മേ​നോ​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ധീ​ര​ൻ സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഭീ​ഷ്മ​പ​ർ​വം എ​ന്ന ഒ​റ്റ മെ​ഗാ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ എ​ഴു​ത്തു​കാ​ര​ൻ ദേ​വ​ദ​ത്ത് ഷാ​ജി സം​വി​ധാ​യ​ക​നാ​കു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ധീ​ര​നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും ദേ​വ​ദ​ത്ത് ത​ന്നെ​യാ​ണ്. രാ​ജേ​ഷ് മാ​ധ​വ​ൻ നാ​യ​ക​നാ​കു​ന്ന ധീ​ര​നി​ൽ ജ​ഗ​ദീ​ഷ്, മ​നോ​ജ് കെ ​ജ​യ​ൻ, ശ​ബ​രീ​ഷ് വ​ർ​മ, അ​ശോ​ക​ൻ, വി​നീ​ത്, സു​ധീ​ഷ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ൾ. അ​ശ്വ​തി മ​നോ​ഹ​ര​നാ​ണ് നാ​യി​ക. ഇ​വ​രെ കൂ​ടാ​തെ സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​രു​ൺ ചെ​റു​കാ​വി​ൽ, ശ്രീ​കൃ​ഷ്ണ ദ​യാ​ൽ (ഇ​ൻ​സ്പെ​ക്ട​ർ ഋ​ഷി, ജ​മ, ദ ​ഫാ​മി​ലി മാ​ൻ ഫെ​യിം), ഇ​ന്ദു​മ​തി മ​ണി​ക​ണ്ഠ​ൻ (മെ​യ്യ​ഴ​ക​ൻ, ഡ്രാ​ഗ​ൺ ഫെ​യിം), വി​ജ​യ…

Read More

ഒ​രാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മേ ഉ​ള്ളൂ, ബി​പി കൂ​ട്ടു​ന്ന ആ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ടു​ക്കാ​നാ​കി​ല്ല: ഹ​ണി റോ​സ്

വി​വാ​ഹം ഉ​ണ്ടാ​വ​ട്ടെ, ഭാ​വി​യി​ൽ ഉ​ണ്ടാ​വ​ട്ടെ, അ​മ്മ​യ്ക്ക് ഭ​യ​ങ്ക​ര ആ​ഗ്ര​ഹ​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച് ന​ല്ലൊ​രാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മേ ഉ​ള്ളൂ, പ​ക്ഷെ ആ ​ന​ല്ലൊ​രാ​ളി​ലാ​ണ് സ​ന്തോ​ഷം കി​ട​ക്കു​ന്ന​ത് മു​ഴു​വ​ൻ എന്ന് ഹണി റോസ്. എ​ങ്ങ​നെ ന​ല്ലൊ​രാ​ളെ ക​ണ്ടെ​ത്തു​മെ​ന്ന​താ​ണ് ചോ​ദ്യം. ബു​ദ്ധി​മു​ട്ടി​ക്കു​ന്ന, ഒ​രു ടോ​ക്സി​ക് ബ​ന്ധ​ത്തി​ൽ തു​ട​ർ​ന്ന് പോ​കാ​ൻ പ​റ്റു​ന്നൊ​രാ​ളെ അ​ല്ല ഞാ​ൻ. എ​നി​ക്ക് എ​ന്‍റെ സ്വ​ഭാ​വം ന​ന്നാ​യി അ​റി​യാം. ഏ​റ്റ​വും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും രു​ന്ന ലൈ​റ്റ് വെ​യ്റ്റ​ഡ് ആ​യി​ട്ടു​ള്ള വ​ള​രെ തു​റ​ന്ന മ​ന​സു​ള്ള ആ​ളെ മാ​ത്ര​മേ എ​നി​ക്ക് ജീ​വി​ത്തി​ലേ​ക്ക് സ്വീ​ക​രി​ക്കാ​ൻ പ​റ്റൂ. ഇ​തു​വ​രെ ജീ​വി​ത​ത്തി​ൽ അ​ങ്ങ​നെ​യൊ​രാ​ൾ ഇ​ല്ല. അ​ങ്ങ​നെ​യൊ​രാ​ളെ ക​ണ്ട്, ഇ​യാ​ളാ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രേ​ണ്ട​തെ​ന്ന് നൂ​റ് ശ​ത​മാ​നം ബോ​ധ്യ​പ്പെ​ട്ടാ​ലെ നോ​ക്കു​ക​യു​ള്ളൂ. ജീ​വി​ത​ത്തി​ൽ പ്ര​ണ​യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ന്‍റെ വി​ര​ഹം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ള​രെ ജെ​നു​വി​നാ​യി​ട്ടു​ള്ള, സി​മ്പി​ളാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​യി​രി​ക്ക​ണം. വ​ള​രെ കോം​പ്ലി​ക്കേ​റ്റ​ഡ് ആ​യി​ട്ടു​ള്ള വ്യ​ക്തി​യു​മാ​യൊ​രു ജീ​വി​തം ചി​ന്തി​ക്കാ​ൻ പോ​ലും പ​റ്റി​ല്ല. ന​മ്മു​ടെ…

Read More

മ​ക​ളും ഭ​ർ​ത്താ​വു​മാ​യു​ള്ള കു​ടും​ബ ജീ​വി​തം നന്നായി ആ​സ്വ​ദി​ച്ചി​രു​ന്നു: മ​ഞ്ജു പി​ള്ള

മ​ക​ളും ഭ​ർ​ത്താ​വു​മാ​യു​ള്ള കു​ടും​ബ ജീ​വി​തം താ​ൻ ആ​സ്വ​ദി​ച്ചി​രു​ന്നു എന്ന് മഞ്ജു പിള്ള. ആ ​സ​മ​യ​ത്ത് ഞാ​ൻ ത​ട്ടീം മു​ട്ടീം എ​ന്ന പ​ര​മ്പ​ര മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ. സി​നി​മ​ക​ളൊ​ന്നും ചെ​യ്തി​രു​ന്നി​ല്ല. നീ​യൊ​രു ആ​ർ​ട്ടി​സ്റ്റ​ല്ലേ, സി​നി​മ ചെ​യ്യു​ന്നി​ല്ലെ​ന്ന് പ​റ​യ​രു​തെ​ന്ന് ജ​യ​സൂ​ര്യ​യൊ​ക്കെ എ​ന്നെ വ​ഴ​ക്ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​പ്പോ​ഴും ഞാ​നെ​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം മാ​റ്റിവ​ച്ചു. സു​ജി​ത്തി​ന് അ​ന്ന് വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. കു​ഞ്ഞി​നെ ജോ​ലി​ക്കാ​രി​യു​ടെ കൈ​യി​ൽ ഏ​ൽ​പ്പി​ച്ച് പോ​കാ​ൻ എ​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ത​ട്ടീം മു​ട്ടീം ആ​കു​മ്പോ​ൾ മ​ക​ളെ സ്കൂ​ളി​ലാ​ക്കി പോ​യി വൈ​കും​ന്നേ​രം എ​നി​ക്ക് ഷൂ​ട്ട് ക​ഴി​ഞ്ഞ് തി​രി​ച്ച് വ​രാം. മാ​സ​ത്തി​ൽ പ​ത്ത് ദി​വ​സ​മാ​യി​രു​ന്നു ഷൂ​ട്ട്. സു​ജി​ത്ത് വ​ലി​യൊ​രു ക​ലാ​കാ​ര​നാ​ണ്. അ​ദ്ദേ​ഹം ഉ​യ​ര​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്ന് ഭാ​ര്യ​യെ​ന്ന​തി​ലു​പ​രി ക​ലാ​കാ​രി​യാ​യി ആ​ഗ്ര​ഹി​ച്ച ആ​ളാ​ണ് ഞാ​ൻ. അ​ത്ര​യും ക​ഴി​വു​ള്ള​യാ​ളാ​ണ്. ന​ല്ലൊ​രു ഭ​ർ​ത്താ​വാ​ണോ ന​ല്ല കാ​മ​റ​മാ​നാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ ന​ല്ല ക​ലാ​കാ​ര​നാ​ണെ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴും അ​ത് ത​ന്നെ പ​റ​യു​ന്നു എന്ന് മ​ഞ്ജു…

Read More

അ​ഭി​ന​യ വി​വാ​ഹി​ത​യാ​കു​ന്നു: സർവ മംഗളങ്ങളും നേരുന്നു എന്ന് ആരാധകർ

സ്വ​ന്തം പ​രി​മി​തി​ക​ളി​ല്‍ നി​ന്ന് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ താ​ര​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ന്നുവന്ന ന​ടി​യാ​ണ് അ​ഭി​ന​യ. ജോ​ജു ജോ​ര്‍​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത പ​ണി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്കു കൂ​ടു​ത​ൽ പ​രി​ചി​ത​യാ​കു​ന്ന​ത്. സം​സാ​ര​ശേ​ഷി​യും കേ​ള്‍​വി ശ​ക്തി​യു​മി​ല്ലെ​ങ്കി​ലും അ​ഭി​ന​യ​ത്തി​ന് അ​തൊ​രു പ​രി​മി​തി​യ​ല്ലെ​ന്ന് അ​ഭി​ന​യ ഇ​തി​ന​കം തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ജീ​വി​ത​ത്തി​ല്‍ സു​പ്ര​ധാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ വി​വ​ര​മാ​ണ് അ​ഭി​ന​യ ഇ​പ്പോ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ദീ​ര്‍​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ന​ടി വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്ന വി​വ​ര​മാ​ണ് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്. ഭാ​വി വ​ര​നും അ​ഭി​ന​യ​യും ചേ​ര്‍​ന്ന് അ​മ്പ​ല​മ​ണി മു​ഴ​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ങ്കി​ട്ട​ത്. ഫോ​ട്ടോ​യി​ല്‍ ഇ​രു​വ​രു​ടെ​യും കൈ​ക​ളി​ല്‍ വി​വാ​ഹ​നി​ശ്ച​യ മോ​തി​രം അ​ണി​ഞ്ഞ​താ​യി കാ​ണാം. എ​ന്നാ​ല്‍ കൈ​ക​ള്‍ മാ​ത്ര​മേ ഫോ​ട്ടോ​യി​ല്‍ കാ​ണാ​നാ​കൂ. ഇ​തി​നു പി​ന്നാ​ലെ ആ​രാ​ണ് വ​ര​ന്‍ എ​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് ന​ടി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​റ​യു​ന്ന​ത്. മ​ണി​ക​ള്‍ മു​ഴ​ങ്ങ​ട്ടെ, അ​നു​ഗ്ര​ഹ​ങ്ങ​ള്‍ വ​ര്‍​ഷി​ക്ക​ട്ടെ, എ​ന്നെ​ന്നേ​ക്കു​മാ​യു​ള്ള യാ​ത്ര​യു​ടെ…

Read More