എ​മ്പു​രാ​നി​ല്‍ മ​മ്മൂ​ട്ടി ഉ​ണ്ടോ ‍? അ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​നൊ​ന്നും ഞാ​ന്‍ നി​ന്നി​ട്ടി​ല്ല

എ​മ്പു​രാ​നി​ല്‍ മ​മ്മൂ​ട്ടി ഉ​ണ്ടോ എ​ന്നു​ള​ള കാ​ര്യം സ​ത്യ​ത്തി​ല്‍ എ​നി​ക്കും അ​റി​യി​ല്ല. മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്ത് വ​ന്ന​ത് ഒ​രു എ​ഐ ജ​ന​റേ​റ്റ​ഡ് ചി​ത്രം ആ​യി​ട്ടാ​ണ് തോ​ന്നി​യി​ട്ടു​ള​ള​ത്. അ​തേ​തോ വി​രു​ത​ന്‍ കാ​ണി​ച്ച വേ​ല​യാ​ണ്. അ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​നൊ​ന്നും ഞാ​ന്‍ നി​ന്നി​ട്ടി​ല്ല. ഇ​നി തി​യ​റ്റ​റി​ല്‍ സി​നി​മ വ​രു​മ്പോ​ള്‍ മാ​ത്ര​മേ അ​റി​യാ​നൊ​ക്കൂ. കാ​ര​ണം പു​റ​ത്ത് വി​ടാ​തെ വ​ച്ചി​രി​ക്കു​ന്ന​താ​ണെ​ങ്കി​ലോ. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പാ​ല​ക്കാ​ടു​മാ​ണ് എ​നി​ക്ക് ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സി​നി​മ എ​വി​ടെ​യൊ​ക്കെ ഷൂ​ട്ട് ചെ​യ്തു എ​ന്ന് അ​വ​ര്‍​ക്ക് പോ​ലും അ​റി​യി​ല്ല. കാ​ര​ണം അ​ത്ര​യൊ​ക്കെ സ്ഥ​ല​ങ്ങ​ളി​ല്‍ ഷൂ​ട്ട് ന​ട​ന്നു. അ​മേ​രി​ക്ക​യി​ലും ഇം​ഗ്ല​ണ്ടി​ലും ഗു​ജ​റാ​ത്തി​ലും ദു​ബാ​യി​ലും മും​ബൈ​യി​ലും ഹൈ​ദ​രാ​ബാ​ദി​ലും അ​ട​ക്കം നി​ര​വ​ധി ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ഷൂ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.. ഇ​തി​ല്‍ ഏ​തെ​ങ്കി​ലും ലൊ​ക്കേ​ഷ​നി​ല്‍ മ​മ്മൂ​ട്ടി പോ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല. ഞാ​ന്‍ ചോ​ദി​ക്കാ​നും പോ​യി​ട്ടി​ല്ല. ഇ​നി അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ചാ​ലും അ​വ​ര്‍ ഇ​ല്ലെ​ന്നേ പ​റ​യു​ക​യു​ള​ളൂ. കാ​ര​ണം സ​സ്‌​പെ​ന്‍​സ് ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ളി​യി​ല്‍ പോ​കാ​ന്‍…

Read More

എ​ന്‍റെ പേ​രി​ന്‍റെ കൂ​ടെ തി​ല​ക​ൻ എ​ന്നു​ണ്ട്… എ​നി​ക്ക് സി​നി​മ​യി​ൽ അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന് ഷോ​ബി തി​ല​ക​ൻ

അ​ച്ഛ​ൻ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്ന് പ​റ​ഞ്ഞ​ത് കാ​ര​ണം മ​ക​നാ​യ എ​നി​ക്ക് സി​നി​മ​യി​ൽ അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ ഞാ​ന​തി​നെ മ​റ്റൊ​രു രീ​തി​യി​ലാ​ണ് കാ​ണു​ന്ന​ത്. കി​ട്ടാ​തെ പോ​യ അ​വ​സ​ര​ങ്ങ​ൾ എ​നി​ക്കു​ള്ള​ത​ല്ല. ഓ​രോ അ​രി​മ​ണി​യി​ലും അ​ത് ക​ഴി​ക്കേ​ണ്ട​വ​ന്‍റ പേ​രെ​ഴു​തി വ​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​യും. എ​നി​ക്ക് വ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ഞാ​ൻ ചെ​യ്യേ​ണ്ട​താ​ണ്. എ​ന്നി​ലേ​ക്ക് വ​ന്നി​ല്ലെ​ങ്കി​ൽ അ​ത് ഞാ​ൻ ചെ​യ്യേ​ണ്ട​ത​ല്ല. അ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​തു​കൊ​ണ്ട് അ​ച്ഛ​ന്‍റെ തു​റ​ന്ന് പ​റ​ച്ചി​ലു​ക​ളി​ലൂ‌​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ ഇ​ല്ല​യോ എ​ന്ന് ഞാ​ൻ ചി​ന്തി​ക്കാ​റി​ല്ല. ആ​രെ​യും കു​റ്റം പ​റ​യു​ന്നി​ല്ല. അ​ച്ഛ​ൻ അ​ച്ഛ​ന്‍റെ രീ​തി​യി​ലാ​ണ് ജീ​വി​ച്ച​ത്. അ​തി​ൽ ഞാ​നൊ​രി​ക്ക​ലും അ​ച്ഛ​നോ​ട് വി​യോ​ജി​ച്ചി​ട്ടി​ല്ല. ഡ​ബ്ബിം​ഗി​ലാ​ണ് എ​നി​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ കി​ട്ടി​യ​ത്. അ​ച്ഛ​നും ചേ​ട്ട​നും സി​നി​മാ ന​ട​ന്മാ​രായ​തി​നാ​ൽ എ​നി​ക്ക് പെ​ട്ടെ​ന്ന് അ​വ​സ​രം കി​ട്ടു​മെ​ന്ന് ആ​ളു​ക​ൾ വി​ചാ​രി​ക്കു​ന്നു​ണ്ട്. അ​ത് അ​വ​രു​ടെ കു​റ്റം കൊ​ണ്ട​ല്ല. സ്വാ​ഭാ​വി​ക​മാ​യും അ​ങ്ങ​നെ തോ​ന്നും. എ​ന്നാ​ൽ അ​തൊ​രു ബാ​ധ്യ​ത​യാ​ണ്. സാ​ധാ​ര​ണ ഒ​രാ​ളാ​ണെ​ങ്കി​ൽ ആ​രു​ടെ​യ​ടു​ത്തെ​ങ്കി​ലും പോ​യി…

Read More

അ​നു​ഷ്ക ഷെ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വ് വൈ​കും

അ​നു​ഷ്ക ഷെ​ട്ടി​യു​ടെ പു​തി​യ സി​നി​മ ഘാ​ട്ടി​യു​ടെ റി​ലീ​സ് നീ​ളു​ന്നു. ഇ​തു​വ​രെ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഏ​പ്രി​ൽ 18നു ​റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന ചി​ത്രം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.ഘാ​ട്ടി​യി​ലെ ഫ​സ്റ്റ് ലു​ക്ക് അ​നു​ഷ്ക​യു​ടെ ജ​ന്മ​ദി​ന​മാ​യ ന​വം​ബ​ർ ഏ​ഴി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത് പി​ന്നാ​ലെ പ്രേ​ക്ഷ​ക​ർ വ​ന്‍ പ്ര​തീ​ക്ഷ​യി​രു​ന്നു. 2010 ല്‍ ​വ​ന്‍ വി​ജ​യ​മാ​യ വേ​ദ​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ കൃ​ഷ് ജ​ഗ​ർ​ല​മു​ടി​യും അ​നു​ഷ്‌​ക​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. തെ​ലു​ങ്കി​ലെ പ്ര​മു​ഖ ബാ​ന​റാ​യ യു​വി ക്രി​യേ​ഷ​ന്‍​സാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ഇ​ര, ക്രി​മി​ന​ല്‍, ഇ​തി​ഹാ​സം ഘാ​ട്ടി ഇ​നി രാ​ജ്ഞി ഭ​രി​ക്കും എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് നേ​ര​ത്തെ ഫ​സ്റ്റ്ലു​ക്ക് ഇ​റ​ക്കി​യ​ത്. നേ​ര​ത്തെ വ​ന്ന അ​പ്ഡേ​റ്റ് പ്ര​കാ​രം ചി​ത്രം ഏ​പ്രി​ല്‍ 18, 2025നാ​ണ് റി​ലീ​സാ​കും എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ചി​ത്രം റി​ലീ​സ് ചെ​യ്യാ​ന്‍ ക​ഷ്ടി​ച്ച് ഒ​രു മാ​സം ബാ​ക്കി​യു​ള്ള​പ്പോ​ള്‍ ചി​ത്രം അ​നി​ശ്ചി​ത്വ​ത്തി​ലാ​ണ് എ​ന്നാ​ണ് വി​വ​രം. ചി​ത്ര​ത്തി​ന്‍റെ ഒ​രു പ്ര​മോ​ഷ​നും ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ചി​ത്ര​ത്തി​ന്‍റെ…

Read More

ഗാ​ന​ര​ച​യി​താ​വ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. 10 ൽ ​ഏ​റെ ച​ല​ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ​യും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്. 200 സി​നി​മ​ക​ളി​ലാ​യി 700 ഗാ​ന​ങ്ങ​ളോ​ളം അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​ട്ടു​ണ്ട്. ബാ​ഹു​ബ​ലി അ​ട​ക്കം മൊ​ഴി​മാ​റ്റ​ചി​ത്ര​ങ്ങ​ളി​ലെ സം​ഭാ​ഷ​ണ​വു തി​ര​ക്ക​ഥ​യും എ​ഴു​തി. കു​ട്ട​നാ​ട്ടി​ലെ മ​ങ്കൊ​മ്പ് ഗ്രാ​മ​ത്തി​ലാ​ണ് ജ​ന​നം. വി​മോ​ച​ന​സ​മ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ച​ല​ച്ചി​ത്രം. നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ ഗാ​ന​ര​ച​നാ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, ദേ​വ​രാ​ജ​ൻ, എം.​കെ. അ​ർ​ജു​ന​ൻ, ര​വീ​ന്ദ്ര​ജ​യി​ൻ, ബോം​ബെ ര​വി, കെ.​വി. മ​ഹാ​ദേ​വ​ൻ, ബാ​ബു​രാ​ജ്, ഇ​ള​യ​രാ​ജ, എ.​ആ​ർ. റ​ഹ്‌​മാ​ൻ, കീ​ര​വാ​ണി, ഹാ​രി​സ് ജ​യ​രാ​ജ്, യു​വ​ൻ ശ​ങ്ക​ർ​രാ​ജ തു​ട​ങ്ങി​യ പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഹ​രി​ഹ​ര​ന്‍ എ​ന്ന സം​വി​ധാ​യ​ക​നു വേ​ണ്ടി​യാ​യി​രു​ന്നു മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​റ്റ​വും കൂ​ടു​ത​ല്‍ ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച​ത്. ശ്രീ​കോ​വി​ല്‍ ചു​മ​രു​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ണു (കേ​ണ​ലും ക​ള​ക്ട​റും), രാ​ജ​സൂ​യം…

Read More

മിന്നും ലിജോ… പൊ​ന്‍​മാ​ന്‍ ദാ​വീ​ദ് കാ​ത​ല്‍ എ​ന്‍​പ​തു പൊ​തു​ഉ​ട​മൈ ജെ​ന്‍റി​ല്‍ വു​മ​ണ്‍… ലി​ജോ​മോ​ള്‍​ക്കു കൈ​നി​റ​യെ റി​ലീ​സു​ക​ള്‍

ലി​ജോ​മോ​ള്‍​ക്കു പു​ത്ത​ൻ റി​ലീ​സു​ക​ളു​ടെ പൊ​ന്‍​വ​സ​ന്ത​മാ​ണ് ഈവ​ര്‍​ഷം. തു​ട​ക്കം, ജ്യോ​തി​ഷ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്ത പൊ​ന്‍​മാ​നി​ല്‍; സ​ജി​ന്‍ ഗോ​പു​വി​ന്‍റെ പെ​യ​ര്‍. സ്റ്റെ​ഫി​യെ​ന്ന നാ​യി​കാ​വേ​ഷം. ത​മി​ഴി​ല്‍, വി​നീ​തി​നും രോ​ഹി​ണി​ക്കു​മൊ​പ്പം ഫെബ്രുവരി റി​ലീ​സ്, ‘കാ​ത​ല്‍ എ​ന്‍​പ​തു പൊ​തു​ഉ​ട​മൈ’.​ ഗോ​വി​ന്ദ് വി​ഷ്ണു സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ബോ​ക്‌​സിം​ഗ് സി​നി​മ ദാ​വീ​ദി​ല്‍ ആ​ന്‍റ​ണി വ​ര്‍​ഗീ​സി​ന്‍റെ പെ​യ​ര്‍. ഷെ​റി​ന്‍ എ​ന്ന ക​രു​ത്തു​റ്റ നാ​യി​ക. മാ​ര്‍​ച്ച് ഏ​ഴി​നു റി​ലീ​സാ​യ ത​മി​ഴ് ചി​ത്രം ജെ​ന്‍റി​ല്‍ വു​മ​ണി​ല്‍ ലീ​ഡ് ക​ഥാ​പാ​ത്രം. ലി​ജോ​മോ​ള്‍ രാഷ്ട്രദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു. തു​ട​രെ റി​ലീ​സു​ക​ള്‍. എ​ല്ലാ​ത്ത​രം റോ​ളു​ക​ള്‍​ക്കും പാ​ക​പ്പെ​ട്ടു​വെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലെ​ത്തി​യോ..? ഇ​തൊ​ന്നും ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ഷൂ​ട്ട് തീ​ര്‍​ത്തു റി​ലീ​സാ​യ​ത​ല്ല. പൊ​ന്‍​മാ​ന്‍ ഒ​രു വ​ര്‍​ഷം മു​മ്പും കാ​ത​ല്‍ എ​ന്‍​പ​തു പൊ​തു​ഉ​ട​മൈ ര​ണ്ടു വ​ര്‍​ഷം മു​മ്പും ഷൂ​ട്ട് ചെ​യ്ത​താ​ണ്. ജെ​ന്‍റി​ല്‍ വു​മ​ണും ഏ​ക​ദേ​ശം ര​ണ്ടു വ​ര്‍​ഷ​മാ​യി. ദാ​വീ​ദ് മാ​ത്ര​മേ​യു​ള്ളൂ അ​ടു​ത്തി​ടെ ഷൂ​ട്ട് ക​ഴി​ഞ്ഞ് പെ​ട്ടെ​ന്നു റി​ലീ​സാ​യ​ത്. ഇ​തെ​ല്ലാം വ​ലി​യ…

Read More

മി​ന്നി​ച്ച് ഫെ​മി​ന: വൈറലായി ചിത്രങ്ങൾ; ഗ്ലാമറായല്ലോ എന്ന് ആരാധകർ

ബേ​സി​ൽ-​ടൊ​വി​നോ ചി​ത്രം മി​ന്ന​ൽ മു​ര​ളി​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ ഫെ​മി​ന ജോ​ർ​ജി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. മി​ന്ന​ൽ മു​ര​ളി​യി​ലെ ബ്രൂ​സ്‌​ലി ജി​ബി​മോ​ൾ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ഫെ​മി​ന കാ​ഴ്ച വ​ച്ച​ത്. തീ​പ്പൊ​രി ബെ​ന്നി, ശേ​ഷം മൈ​ക്കി​ൽ ഫാ​ത്തി​മ എ​ന്നി​വ​യാ​ണ് ന​ടി​യു​ടെ മ​റ്റ് സി​നി​മ​ക​ൾ. രാ​ജ​ഗി​രി കോ​ള​ജി​ൽ ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് മി​ന്ന​ൽ മു​ര​ളി​യു​ടെ ഓ​ഡി​ഷ​നി​ൽ ഫെ​മി​ന പ​ങ്കെ​ടു​ക്കു​ന്ന​ത്. സി​നി​മ​യ്ക്കു ശേ​ഷം കൊ​ച്ചി സ്വ​ദേ​ശി​യാ​യ താ​രം എം​കോം പൂ​ർ​ത്താ​യി​ക്കി​യി​രു​ന്നു. പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ൽ കു​റ​ച്ചു ഗ്ലാ​മ​റ​സാ​യാ​ണു പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഗ്രാ​മീ​ണ ന​ന്മ​യു​ടെ ക​ഥ​യു​മാ​യി തി​രു​ത്ത് ഉടനെത്തും

ജോ​ഷി വ​ള്ളി​ത്ത​ല കഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എഴുതി സം​വി​ധാ​നം ചെ​യ്ത ചി​ത്രം തി​രു​ത്ത് 21 ന് ​തി​യ​റ്റ​റു​ക​ലി​ലെ​ത്തും. എ ​എം കെ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​രേ​ഖ അ​നി​ൽ ചി​ത്രം നി​ർ​മി​ക്കു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യു​ടെ മ​ല​യോ​ര കു​ടി​യേ​റ്റ​മേ​ഖ​ല​യാ​യ ഇ​രി​ട്ടി-​പ​ടി​യൂ​ർ ഗ്രാ​മ​ത്തി​ലെ നാ​ട്ടു​കാ​ർ​ക്കൊ​പ്പം, പ്ര​ദേ​ശ​ത്തെ പ​ള്ളി വി​കാ​രി ഫാ​ദ​ർ എ​യ്ഷ​ൽ ആ​ന​ക്ക​ല്ലി​ൽ, എം​പി അ​ഡ്വ. പി. ​സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു. ഈ ​ഗ്രാ​മ​ത്തി​ലെ ഡോ​ക്ട​ർ, ഐ ​ടി പ്ര​ഫ​ഷ​ണ​ൽ കൂ​ടി​യാ​യ നി​ർ​മാ​താ​വ്, റെ​യി​ൽ​വേ, പോ​ലീ​സ്, ന​ഴ്സ്, സെ​യി​ൽ​സ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ ക്കാ​രാ​യ​വ​ർ, വീ​ട്ട​മ്മ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു നാ​ട് മു​ഴു​വ​ൻ സി​നി​മ​ക്ക് വേ​ണ്ടി ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്നു. ജോ​ഷി വെ​ള്ളി​ത്ത​ല, അ​ല​ൻ​സാ​ജ്‌, നി​മി​ഷ​റോ​യ്‌​സ് വെ​ള്ള​പ്പ​ള്ളി​യി​ൽ, ഹൃ​ദ്യ സ​ന്തോ​ഷ്‌, നി​രാ​മ​യ്, പ്ര​ശാ​ന്ത് പ​ടി​യൂ​ർ, യ​ദു​കൃ​ഷ്ണ, സ​ഗ​ൽ എം ​ജോ​ളി, ശ്രീ​രേ​ഖ അ​നി​ൽ, രാ​ജ​ൻ…

Read More

സി​നി​മ​യ്ക്ക് ന​മ്മ​ളെ ആ​വ​ശ്യ​മി​ല്ല, ന​മു​ക്കാ​ണ് സി​നി​മ​യെ ആ​വ​ശ്യം, ശ്ര​മി​ച്ച് കൊ​ണ്ടി​രി​ക്ക​ണം: സാ​ജ​ൻ സൂ​ര്യ

ബം​ഗ്ലാ​വി​ല്‍ ഔ​ത എ​ന്ന സി​നി​മ​യി​ല്‍ ഭാ​വ​ന​യു​ടെ കൂ​ടെ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചു. ഈ ​സി​നി​മ​യ്ക്ക് ശേ​ഷം ഒ​ന്ന​ര ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ വെ​റു​തേ വീ​ട്ടി​ലി​രു​ന്നു. അ​ന്ന് എ​ന്‍റെ ധാ​ര​ണ ഈ ​സി​നി​മ​യി​ല്‍ ഭാ​വ​ന​യു​ടെ കൂ​ടെ ന​ല്ലൊ​രു പാ​ട്ടു​ണ്ട്. അ​ത് ഇ​റ​ങ്ങു​മ്പോ​ള്‍ എ​ല്ലാ​വ​രും എ​ന്നെ പൊ​ക്കി​ക്കൊ​ണ്ട് പോ​കു​മെ​ന്നാ​ണ്. അ​ങ്ങ​നെ വി​ചാ​രി​ച്ച മ​ണ്ട​നാ​ണ് ഞാ​ന്‍. തുറന്നു പരച്ചിലുകളുമായി നടൻ സാജൻഡ സൂര്യ. സി​നി​മ​യ്ക്ക് ന​മ്മ​ളെ ആ​വ​ശ്യ​മി​ല്ല. ന​മു​ക്കാ​ണ് സി​നി​മ​യെ ആ​വ​ശ്യം. ന​മ്മ​ള്‍ ശ്ര​മി​ച്ച് കൊ​ണ്ടി​രി​ക്ക​ണം. എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ങ്ങ​നൊ​രു ശ്ര​മം ഉ​ണ്ടാ​യി​ല്ല. അ​ത് ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്. സീ​രി​യ​ലി​ലെ ഇ​ന്ന​ത്തെ പ്ര​ധാ​ന മു​ഖ​ങ്ങ​ളെ​ടു​ക്കു​മ്പോ​ള്‍ അ​തി​ലൊ​രാ​ള്‍ ഞാ​നാ​ണ്. തി​ങ്ക​ല്‍ മു​ത​ല്‍ വെ​ള്ളി വ​രെ എ​ന്ന സി​നി​മ​യി​ല്‍ റി​മി ടോ​മി എ​ന്‍റെ പേ​ര് ഇ​തു​പോ​ലെ പ​റ​യു​ന്നു​ണ്ട്. സ​ത്യ​ത്തി​ല്‍ പ​ത്ത് വ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ചോ ആ​റോ സീ​രി​യ​ലു​ക​ളാ​ണ് ഞാ​ന്‍ ചെ​യ്ത​ത്. സീ​രി​യ​ലു​ക​ള്‍ ഹി​റ്റാ​യ​ത് കൊ​ണ്ടാ​ണ് ആ​ളു​ക​ളു​ടെ…

Read More

ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് അ​നു​പ​മ​യു​ടെ റോ​ളി​ലേ​ക്കാ​യി​രു​ന്നു, പി​ന്നീ​ട് മാ​റ്റി: ഡ്രാ​ഗ​ണി​ൽ നേ​രി​ട്ട അ​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞ് ക​യാ​ദു ലോ​ഹ​ര്‍

ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ലി​യ സെ​ന്‍​സേ​ഷ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ്ര​ദീ​പ് രം​ഗ​നാ​ഥ​നെ നാ​യ​ക​നാ​ക്കി അ​ശ്വ​ത് മാ​രു​മു​ത്തു സം​വി​ധാ​നം ചെ​യ്ത ഡ്രാ​ഗ​ണ്‍. ക​യാ​ദു ലോ​ഹ​ര്‍, അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ര്‍. ഇ​പ്പോ​ള്‍ ചി​ത്ര​ത്തി​ലേ​ക്ക് കാ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ര​ണ്ടു നാ​യി​ക​മാ​രി​ലൊ​രാ​ളാ​യ തെ​ന്നി​ന്ത്യ​ൻ ന​ടി​യാ​യ ക​യാ​ദു ലോ​ഹ​ർ. ചി​ത്ര​ത്തി​ല്‍ അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ അ​വ​ത​രി​പ്പി​ച്ച കീ​ര്‍​ത്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യം വി​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് മ​റ്റ് അ​പ്‌​ഡേ​റ്റു​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും സി​നി​മ കൈ​യി​ല്‍ നി​ന്ന് പോ​യെ​ന്ന് ക​രു​തി സ​ങ്ക​ട​പ്പെ​ട്ട് ഇ​രി​ക്കു​മ്പോ​ഴാ​ണ് പ​ല്ല​വി എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ന്‍ കോ​ള്‍ വ​ന്ന​തെ​ന്നും ക​യാ​ദു ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ല്‍ കു​റി​ച്ചു. ഡ്രാ​ഗ​ണ്‍ സി​നി​മ​യു​ടെ ക​ഥ സൂം ​കോ​ളി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ അ​ശ്വ​ത് പ​റ​യു​ന്ന​ത്. ആ​ദ്യം കീ​ര്‍​ത്തി​ക്കു വേ​ണ്ടി​യാ​യി​രു​ന്നു. ക​ഥ കേ​ട്ട​പ്പോ​ള്‍ വ​ള​രെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു ഞാ​ന്‍. പ​ക്ഷെ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് കോ​ള്‍ ഒ​ന്നും വ​ന്നി​ല്ല. സ​ത്യം പ​റ​ഞ്ഞാ​ല്‍, ആ ​പ്രോ​ജ​ക്റ്റ്…

Read More

പ​ണ്ടൊ​ക്കെ ഷൂ​ട്ട് ന​ട​ക്കു​മ്പോ​ൾ എ​ല്ലാ​വ​രും ഒ​രു മു​റി​യി​ലാ​ണ് കി​ട​ന്ന​ത്, അ​ങ്ങ​നെ​യൊ​രു കൂ​ട്ടാ​യ്‌​മ അ​ന്ന് ഉ​ണ്ടാ​യി​രു​ന്നു, ഇ​ന്ന​തി​ല്ല: സീ​മ

ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ ഷൂ​ട്ട് ന​ട​ക്കു​മ്പോ​ൾ എ​ല്ലാ​വ​രും ഒ​രു മു​റി​യി​ലൊ​ക്കെ​യാ​ണ് കി​ട​ന്നി​രു​ന്ന​ത്. അ​ന്നൊ​ന്നും കാ​ര​വ​ൻ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​രാ​ത്രം എ​ന്ന് പ​റ​യു​ന്ന പ​ട​ത്തി​ൽ 9 ആ​ർ​ട്ടി​സ്‌​റ്റു​ക​ളാ​ണ് ഒ​രു റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്ന് സീ​മ. മ​മ്മൂ​ക്ക, മോ​ഹ​ൻ​ലാ​ൽ, ലാ​ലു അ​ല​ക്‌​സ്, ക്യാ​പ്റ്റ​ൻ രാ​ജു, മ​ണി​യ​ൻ​പി​ള്ള രാ​ജു, ര​വീ​ന്ദ്ര​ൻ, കു​ഞ്ചേ​ട്ട​ൻ, ശ​ങ്ക​ർ അ​ങ്ങ​നെ എ​ല്ലാ താ​ര​ങ്ങ​ളും ഒ​രു മു​റി​യി​ലാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്. അ​വ​ർ​ക്കൊ​ക്കെ റൂ​മു​ണ്ട് താ​നും, എ​ന്നാ​ലും ഒ​രു​മി​ച്ചാ​ണ് കി​ട​ക്കു​ക.​അ​ങ്ങ​നെ​യൊ​രു കൂ​ട്ടാ​യ്‌​മ ഉ​ണ്ടാ​യി​രു​ന്നു അ​ന്നൊ​ക്കെ. ഇ​പ്പോ​ൾ അ​തി​ല്ല. ശ​ശി​യേ​ട്ട​ൻ എ​ന്‍റെ കൂ​ടെ എ​പ്പോ​ഴു​മു​ണ്ട്. ഇ​പ്പോ​ൾ പ​ട​ങ്ങ​ൾ ചൂ​സ് ചെ​യ്യു​ന്ന​ത് കു​റ​ഞ്ഞ​ത​ല്ല. എ​ന്നെ​യാ​രും വി​ളി​ക്കാ​റി​ല്ല. വി​ളി​ച്ചാ​ൽ പോ​വും. പ​ണി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ ആ​ദ്യം ബി​ഗ് ബോ​സി​ലെ കു​ട്ടി​ക​ൾ​ക്കും മ​റ്റ് പി​ള്ളേ​ർ​ക്കും ഒ​രു അ​ക​ൽ​ച്ച ആ​യി​രു​ന്നു. പി​ന്നെ അ​ടു​ത്ത​പ്പോ​ൾ ഇ​ത്ര​യേ ഉ​ള്ളോ സീ​മേ​ച്ചി എ​ന്നാ​ണ് ചോ​ദി​ച്ച​തെ​ന്ന് സീ​മ പ​റ​ഞ്ഞു.

Read More