ലീ​ച്ച് 14ന് ​തി​യ​റ്റ​റു​ക​ളി​ൽ: പ്രതീക്ഷയോടെ ആരാധകർ

ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന ഏ​തൊ​രു ദ​മ്പ​തി​ക​ൾ​ക്കും സം​ഭ​വി​ക്കാ​വു​ന്ന ഒ​രു അ​പ​ക​ട​മാ​ണ് ലീ​ച്ച് എ​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ബു​ക്ക് ഓ​ഫ് സി​നി​മ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നൂ​പ് ര​ത്ന നി​ർ​മിക്കു​ന്ന ചി​ത്രം 14 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ര​ച​ന സം​വി​ധാ​നം എ​സ്എം, ​എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് വി​പി​ൻ പി ​വി, സു​നീ​ത് പാ​റ​യി​ൽ, സു​ജോ​യ് പാ​റ​യി​ൽ, സോ​ഫി കൊ​ടി​യ​ത്തൂ​ർ. പു​തു​മു​ഖം അ​നൂ​പ് ര​ത്ന നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ മേ​ഘ, ക​ണ്ണ​ൻ, നി​സാം കാ​ലി​ക്ക​റ്റ്, ത​ങ്ക മു​ത്തു, സു​ഹൈ​ൽ, ബ​ക്ക​ർ, സ​ന്ധ്യ നാ​യ​ർ, അ​ഭി​ന​വ്, ഗാ​യ​ത്രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ഡി​ഒ​പി അ​രു​ൺ ടി ​ശ​ശി, മ്യൂ​സി​ക്ക്‌ ആ​ൻ​ഡ് ബി​ജി​എം കി​ര​ൺ ജോ​സ്, എ​ഡി​റ്റ​ർ ആ​ൽ​വി​ൻ ടോ​മി, സൗ​ണ്ട് ഡി​സൈ​ൻ ഷെ​ഫി​ൻ മ​യ​ൻ, ആ​ർ​ട്ട്‌ രാ​ജീ​വ് കോ​വി​ല​കം, ഗാ​ന​ര​ച​ന റ​ഫീ​ഖ് അ​ഹ​മ്മ​ദ്, വി​നാ​യ​ക് ശ​ശി​കു​മാ​ർ, അ​നൂ​പ് ര​ത്ന, ഗാ​യ​ക​ർ ഹ​രി​ച​ര​ൻ, കീ​ർ​ത്ത​ന സ്മി​ത, കൊ​റി​യോ​ഗ്രാ​ഫി ഷെ​രീ​ഫ് മാ​സ്റ്റ​ർ, ഷി​ബു,…

Read More

മോ​ൾ​ക്കൊ​പ്പം വേ​ദ​ന ഷെ​യ​ർ ചെ​യ്യാ​ൻ ഐ​ക്യ ദാ​ർ​ഢ്യ​ത്തി​ന് ഞാ​നും കാ​ത് കു​ത്തി: നീരജ് മാധവ്

ഇ​രു​പ​ത്തി​യെ​ട്ടി​ന്‍റെ അ​ന്നൊ​ക്കെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് കാ​ത്കു​ത്ത് ന​ട​ത്താ​റ്. ആ ​സ​മ​യ​ത്ത് കു​ഞ്ഞു​ങ്ങ​ൾ വ​ള​രെ ചെ​റു​താ​ണ​ല്ലോ. കാ​ത് കു​ത്താ​ൻ മോ​ൾ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് പോ​ലും ന​മു​ക്ക് ആ ​സ​മ​യ​ത്ത് അ​റി​യി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ൻ വി​ചാ​രി​ച്ചു ആ ​സ​മ​യ​ത്ത് അ​വ​ളു​ടെ കാ​ത് കു​ത്തേ​ണ്ടെ​ന്ന്. മോ​ള് വ​ലു​താ​യ​ശേ​ഷം അ​വ​ളു​ടെ ഇ​ഷ്ട​ത്തോ​ടെ ചെ​യ്യാ​മെ​ന്ന് ക​രു​തിയെന്ന് നീരജ്. ഇ​തേ​ക്കു​റി​ച്ച് ഭാ​ര്യ ദീ​പ്തി​യോ​ട് ഞാ​ൻ സം​സാ​രി​ച്ചി​രു​ന്നു. വേ​ണ​മെ​ന്ന് തോ​ന്നു​മ്പോ​ൾ അ​വ​ൾ ത​ന്നെ ചോ​ദി​ക്ക​ട്ടെ​യെ​ന്ന്. ഭാ​ര്യ​യ്ക്കും അ​ത് സ​മ്മ​ത​മാ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു ദി​വ​സം ഞാ​ൻ ഷൂ​ട്ടി​ലാ​യി​രി​ക്കു​മ്പോ​ൾ എ​നി​ക്ക് മ​ക​ളു​ടെ ഒ​രു വീ​ഡി​യോ കോ​ൾ വ​ന്നു. ക്ലാ​സി​ൽ എ​ല്ലാ​വ​ർ​ക്കും ക​മ്മ​ലു​ണ്ട്. എ​നി​ക്ക് മാ​ത്രം ക​മ്മ​ലി​ല്ലെ​ന്ന് മ​ക​ൾ അ​തി​ൽ പ​രാ​തി പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ൾ ചോ​ദി​ച്ച​തു​കൊ​ണ്ട് കാ​ത് കു​ത്ത് ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ചു. അ​വ​ൾ​ക്കും നേ​ടി​യെ​ടു​ത്ത ഒ​രു ഫീ​ലു​ണ്ടാ​കു​മ​ല്ലോ. മോ​ൾ​ക്ക് ഒ​രു ന​ല്ല ഓ​ർ​മ​യു​മാ​യി​രി​ക്കും. കാ​ത് കു​ത്തു​മ്പോ​ൾ മോ​ൾ​ക്ക് മൂ​ന്ന് വ​യ​സാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ…

Read More

ഇ​ടു​ക്കി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘ഔ​സേ​പ്പി​ന്‍റെ ഒ​സ്യ​ത്ത്’

മ​ല​യോ​ര ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളു​ടെ ആ​ത്മാ​വ​റി​ഞ്ഞൊ​രു സി​നി​മ. ക​ഴി​ഞ്ഞ ദി​വ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ “ഔ​സേ​പ്പി​ന്‍റെ ഒ​സ്യ​ത്ത്’ എ​ന്ന ചി​ത്ര​ത്തെ ചു​രു​ക്ക​ത്തി​ൽ അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. ഇ​ടു​ക്കി പീ​രു​മേ​ട്ടി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടു​മൊ​ക്കെ മ​ല്ലി​ട്ട് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത നൂ​റ് ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​സ്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ഔ​സേ​പ്പി​ന്‍റേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്ന് ആ​ൺ​മ​ക്ക​ളു​ടേ​യും ഒ​രു ഒ​സ്യ​ത്തി​ന്‍റെ​യും സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ​യാ​ണു സി​നി​മ​യ്ക്ക് ആ​ധാ​രം. ഒ​രേ​സ​മ​യം ഫാ​മി​ലി ഡ്രാ​മ​യാ​യും ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്ന ത്രി​ല്ല​റാ​യു​മാ​ണു ചി​ത്ര​ത്തി​ന്‍റെ സ​ഞ്ചാ​രം. കു​ടും​ബ​ക​ഥ​ക​ൾ സ്ക്രീ​നി​ലെ​ത്തു​മ്പോ​ഴു​ള്ള ക്ലീ​ഷേ​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണു ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ശ​ര​ത്ച​ന്ദ്ര​ൻ ആ‍​ർ.​ജെ ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​റ​ത്തു​നി​ന്നു നോ​ക്കു​ന്ന​വ​ർ​ക്ക് ശാ​ന്ത​മാ​യി ഒ​ഴു​കു​ന്നൊ​രു പു​ഴ​പോ​ലെ തോ​ന്നു​മെ​ങ്കി​ലും ഓ​രോ കു​ടും​ബ​ങ്ങ​ളി​ലും എ​രി​യു​ന്ന അ​ഗ്നി​പ​ർ​വ​തം ഉ​ണ്ടെ​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​ൻ പ്ര​ഹ​ര​ശേ​ഷി​യോ​ടെ അ​ത് എ​ല്ലാം ചാ​മ്പ​ലാ​ക്കാ​മെ​ന്നും ചി​ത്രം പ​രോ​ക്ഷ​മാ​യി പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ചി​ത്ര​ത്തി​ൽ ഔ​സേ​പ്പാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് പ്രി​യ ന​ട​ൻ വി​ജ​യ​രാ​ഘ​വ​നാ​ണ്. മൂ​ത്ത​മ​ക​ൻ മൈ​ക്കി​ളാ​യി ദി​ലീ​ഷ് പോ​ത്ത​നും ര​ണ്ടാ​മ​ത്തെ മ​ക​ൻ ജോ​ർ​ജാ​യി ക​ലാ​ഭ​വ​ൻ…

Read More

എ​ന്‍റെ ശ​രി​ക​ൾ നി​ങ്ങ​ൾ​ക്ക് ശ​രി​യാ​ക​ണ​മെ​ന്നി​ല്ല: ഹണി റോസ്

ശ​രീ​ര​ത്തി​ന്‍റെ​യും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ​യും പേ​രി​ൽ വ​ള​രെ​യ​ധി​കം സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ൾ നേ​രി​ടു​ന്ന താ​ര​മാ​ണ് ന​ടി ഹ​ണി റോ​സ്. അ​ടു​ത്തി​ടെ ഇ​ത്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ വ​ലി​യൊ​രു നി​യ​മ​പോ​രാ​ട്ടം ത​ന്നെ ഹ​ണി ന​ട​ത്തി​യി​രു​ന്നു. വ്യ​വ​സാ​യി​യാ​യ ബോ​ബി വ​ച്ചു​കെ​ട്ടി​യ​ല്ലേ ന​ട​ക്കു​ന്ന​ത് പി​ന്നെ​ന്തി​നാ​ണ് ന​ടി ഇ​ത്ര​യും ബ​ഹ​ളം വെ​യ്ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ന​ടി​ക്കെ​തി​രേ ഉ​യ​ർ​ന്ന പ്ര​ധാ​ന ആ​ക്ഷേ​പം. ഇ​പ്പോ​ഴി​താ ഇ​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് ഹ​ണി റോ​സ്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ന​ടി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ഞാ​ൻ വ​ച്ചു​കെ​ട്ടി​യാ​ൽ എ​ന്താ​ണ് പ്ര​ശ്നം, ഇ​നി ഞാ​ൻ വ​ച്ച് കെ​ട്ടി​യാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ അ​ത് ആ​രെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്? ഇ​ത് എ​ന്നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലേ, ഇ​തൊ​ക്കെ നി​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത് എ​ന്ന​ത് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. എ​ന്‍റെ ശ​രീ​ര​ത്തി​ൽ നൂ​റ് ശ​ത​മാ​നം അ​ഭി​മാ​നി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഞാ​ൻ. വ​ച്ച് കെ​ട്ടാ​ണെ​ങ്കി​ൽ ത​ന്നെ എ​ന്‍റെ ശ​രീ​ര​ത്തി​ല​ല്ലേ, മ​റ്റാ​രു​ടേ​യും ശ​രീ​ര​ത്തി​ൽ അ​ല്ല​ല്ലോ. ഇ​തൊ​ന്നും ന​മ്മ​ൾ ആ​രേ​യും ബോ​ധി​പ്പി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ അ​ല്ല, എ​ത്ര​ത്തോ​ളം വൃ​ത്തി​കേ​ടു​ക​ളാ​ണ് വ​രു​ന്ന​ത്.…

Read More

ഒ​രു ദി​വ​സം പോ​ലും ഷൂ​ട്ടി​ന് ലേ​റ്റാ​യി വ​ന്നി​ട്ടി​ല്ല, അ​ത്ര​യും ആ​ത്മാ​ർ​ഥ​ത​യു​ള്ള ന​ടി​യാ​ണ് ത​മ​ന്ന: ലിം​ഗു​സാ​മി

തനി​ക്ക് പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ത​മ​ന്നയെന്ന് ലിം​ഗു​സാ​മി. പ​യ്യ എ​ന്ന എ​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ 19-20 വ​യ​സേ ത​മ​ന്ന​യ്ക്കു​ള്ളൂ. ന​യ​ൻ​താ​ര​യാ​യി​രു​ന്നു സി​നി​മ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം എ​നി​ക്കും അ​വ​ർ​ക്കു​മി​ട​യി​ൽ ഒ​രു കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം വ്യ​ത്യാ​സം വ​ന്നു. അ​ങ്ങ​നെ​യാ​ണ് ത​മ​ന്ന വ​ന്ന​ത്. ത​മ​ന്ന ഷൂ​ട്ടിം​ഗു​മാ​യി ന​ന്നാ​യി സ​ഹ​ക​രി​ച്ചു. കാ​ർ യാ​ത്ര​യാ​ണ് സി​നി​മ​യി​ൽ. എ​ല്ലാ​യി​ട​ത്തും കാ​ര​വാ​ൻ കൊ​ണ്ട് വാ​രാ​നാ​കി​ല്ല. കോ​സ്റ്റ്യൂം ചേ​ഞ്ച് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കി​ല്ല. ലൈ​റ്റ് പോ​കും ഉ​ട​നെ ഷൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ക​രു​തി​യാ​ൽ മൂ​ന്ന് പേ​ർ സാ​രി മ​റ​ച്ച് നി​ന്നാ​ൽ മ​തി. ത​മ​ന്ന ഡ്ര​സ് മാ​റി റെ‍​ഡി സ​ർ എ​ന്ന് പ​റ​ഞ്ഞ് വ​രും. കൃ​ത്യ​നി​ഷ്ഠ​യു​ണ്ട്. നീ ​ക​രീ​ന ക​പൂ​റി​നെ പോ​ലെ വ​ള​ർ​ന്ന് വ​രു​മെ​ന്ന് ഞാ​ന​ന്ന് പ​റ​ഞ്ഞു. ഒ​രു ദി​വ​സം പോ​ലും ഷൂ​ട്ടി​ന് ലേ​റ്റാ​യി വ​ന്നി​ട്ടി​ല്ല. ത​മ​ന്ന അ​ത്ര​യും ആ​ത്മാ​ർ​ഥ​ത​യു​ള്ള ന​ടി​യാ​ണ്. ഇ​ന്നും ത​മ​ന്ന ലൈം ​ലൈ​റ്റി​ലു​ണ്ട്. പ​യ്യ​യു​ടെ റീ ​റി​ലീ​സ് സ​മ​യ​ത്ത്…

Read More

ക​ലാ​കാ​രി എ​ന്ന നി​ല​യി​ൽ എ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ല​പ്പോ​ഴും തെ​റ്റി പോ​യി​ട്ടു​ണ്ട്: മഞ്ജു വാര്യർ

ഒ​രു സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​ക്കെ​യെ​ഴു​തു​ന്ന​ത് വ​ള​രെ ക​ഷ്‌​ട​പ്പെ​ട്ടാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്നി​ലേ​ക്ക് വ​രു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് നോ ​പ​റ​യു​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ ദുഃ​ഖ​മേ​റി​യ കാ​ര്യ​മാ​ണെന്ന് മ​ഞ്ജു വാ​ര്യ​ർ. പ​ക്ഷേ ഒ​രു ക​ലാ​കാ​രി എ​ന്ന നി​ല​യി​ൽ എ​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ക്കെ പ​ല​പ്പോ​ഴും തെ​റ്റി പോ​യി​ട്ടു​ണ്ട്. ചി​ല​ത് ശ​രി​യാ​യി​ട്ടു​ണ്ട്. പ്ര​വ​ച​നാ​തീ​ത​മാ​യ സ​ർ​ഗാ​ത്മ​ക​ത ഇ​ഴു​കി ചേ​രു​ന്ന​താ​ണ് സി​നി​മ. അ​ദ്ഭു​ത​ക​ര​മാ​യ ഭം​ഗി​യും ഭാ​ഗ്യ​വും ആ​യി​ട്ടാ​ണ് ഞാ​ൻ സി​നി​മ​യെ കാ​ണു​ന്ന​ത്. ഡെ​ന്നി​സ് ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ വ​ർ​ഷോ​പ്പാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഞാ​ൻ എ​ന്‍റെ സി​നി​മ ജീ​വി​ത​ത്തി​ൽ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ലോ​ഹി സാ​റി​നോ​ടാ​ണ്. എ​ങ്കി​ലും ഡെ​ന്നി​സ് ജോ​സ​ഫ് സാ​റി​നോ​ട് എ​നി​ക്ക് ക​ട​പ്പാ​ടു​ണ്ട്. ഒ​രു​പാ​ട് താ​ര​ങ്ങ​ളു​ടെ ഗ​തി മാ​റ്റി​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം എന്ന് മ​ഞ്ജു വാ​ര്യ​ർ.

Read More

ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ കു​ട്ടി​ക്കാ​ലം: ഒ​രു പൊ​ടി​ക്ക് അ​ട​ങ്ങ​ണ​മെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ

ബോ​ളി​വു​ഡി​ലെ മി​ന്നും താ​ര​മാ​ണ് പ​രി​നീ​തി ചോ​പ്ര. ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ക​സി​ന്‍ കൂ​ടി​യാ​ണ് പ​രി​നീ​തി ചോ​പ്ര. എ​ങ്കി​ലും ത​ന്‍റേ​താ​യ പാ​ത​യു​ണ്ടാ​ക്കി​യാ​ണ് പ​രി​നീ​തി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. സി​നി​മ​യി​ലെ​ത്തും മു​മ്പ് മ​റ്റ് ജോ​ലി​ക​ളും പ​രി​നീ​തി ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മക​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് പ​രി​നീ​തി ചോ​പ്ര. ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത് കു​ടും​ബ​ത്തി​ല്‍ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ന​ല്ല കാ​ഴ്ച​പ്പാ​ടു​ക​ള്‍ എ​നി​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കി​യി​രു​ന്നു. അ​തി​നാ​ലാ​ണ് ക​ഷ്ട​പ്പാ​ടു​ക​ളെ നേ​രി​ടാ​ന്‍ എ​നി​ക്ക് സാ​ധി​ച്ച​ത്. എ​ന്‍റെ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ക​ഷ്ട​പ്പാ​ട് ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്. അ​വ​രു​ടെ പ​ക്ക​ല്‍ എ​നി​ക്കൊ​രു ബ​ര്‍​ത്ത് ഡേ ​കേ​ക്ക് വാ​ങ്ങി​ത്ത​രാ​നു​ള്ള പ​ണം പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ പോ​യി ര​സ​ഗു​ള വാ​ങ്ങി വ​രും. അ​തും ഒ​രു കി​ലോ​യ​ല്ല, ഒ​രു ക​ഷ​ണം. അ​താ​ണ് ബ​ര്‍​ത്ത് ഡേ ​കേ​ക്കി​ന് പ​ക​രം ഞ​ങ്ങ​ള്‍ മു​റി​ച്ചി​രു​ന്ന​ത്. എ​ന്‍റെ കു​ടും​ബം ക​ഷ്ട​പ്പെ​ടു​മ്പോ​ള്‍ മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യും കെ​നി​യ​യി​ല്‍ സു​ഖ​ജീ​വി​തം…

Read More

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പാ​ൻ മ​സാ​ല പ​ര​സ്യം: ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്

മും​​ബൈ: ജ​​ന​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള അ​​വ​​കാ​​ശ​​വാ​​ദം വി​​മ​​ൽ പാ​​ൻ മ​​സാ​​ല​​യു​​ടെ പ​​ര​​സ്യ​​ത്തി​​ൽ ന​​ൽ​​കി​​യെ​​ന്ന ആ​​രോ​​ണ​​പ​​ത്തി​​ൽ ബോ​​ളി​​വു​​ഡ് ന​​ടന്മാ​​രാ​​യ ഷാ​​രൂ​​ഖ് ഖാ​​ൻ, അ​​ജ​​യ് ദേ​​വ്ഗ​​ണ്‍, ടൈ​​ഗ​​ർ ഷെ​​റോ​​ഫ്, ജെ​​ബി ഇ​​ൻ​​ഡ​​സ്ട്രീ​​സ് ചെ​​യ​​ർ​​മാ​​ൻ (വി​​മ​​ൽ ഗു​​ഡ്ഖ ബ്രാ​​ൻ​​ഡ് നി​​ർ​​മാ​​താ​​ക്ക​​ൾ) എ​​ന്നി​​വ​​ർ​​ക്ക് ജ​​യ്പുർ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ർ​​ക്കപ​​രി​​ഹാ​​ര ഫോ​​റം നോ​​ട്ടീ​​സ് അ​​യ​​ച്ചു. പാ​​ൻ മ​​സാ​​ല​​യു​​ടെ ഓ​​രോ ത​​രി​​യി​​ലും കു​​ങ്കു​​മ​​പ്പൂ​​വ് അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്ന് പ​​ര​​സ്യ​​ത്തി​​ൽ ഉ​​ന്ന​​യി​​ച്ച അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി മാ​​ർ​​ച്ച് 19ന് ​​നേ​​രി​​ട്ടോ പ്ര​​തി​​നി​​ധി മു​​ഖേ​​ന​​യോ ഹാ​​ജ​​രാ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ഫോ​​റം ഇ​​വ​​ർ​​ക്ക് സ​​മ​​ൻ​​സ് അ​​യ​​ച്ച​​ത്. ജ​​യ്പുർ നി​​വാ​​സി​​യാ​​യ യോ​​ഗേ​​ന്ദ്ര സിം​​ഗ് ബ​​ദി​​യാ​​ലാ​​ണ് ഫോ​​റ​​ത്തി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. കു​​ങ്കു​​മ​​പ്പൂ​​വി​​ന്‍റെ​​യും പാ​​ൻ​​മ​​സാ​​ല​​യു​​ടെ​​യും വി​​ല​​യി​​ൽ വ​​ലി​​യ അ​​ന്ത​​ര​​​​മാ​​ണു​​ള്ള​​ത്. പ​​ര​​സ്യ​​ത്തി​​ൽ പാ​​ൻ മ​​സാ​​ല​​യി​​ൽ കു​​ങ്കു​​മ​​പ്പൂ​​വി​​ന്‍റെ അം​​ശം ഉ​​ണ്ടെ​​ന്ന് അ​​വ​​കാ​​ശ​​വാ​​ദം ന​​ട​​ത്തി ഉത്്പ​​ന്ന​​ത്തെ​​ക്കു​​റി​​ച്ചു ജ​​ന​​ങ്ങ​​ളി​​ൽ തെ​​റ്റി​​ദ്ധാ​​ര​​ണ ഉ​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ലു​​ള്ള​​ത്. ഗ്യാ​​ർ​​സി​​ലാ​​ൽ മീ​​ണ അ​​ധ്യ​​ക്ഷ​​യും ഹേ​​മ​​ല​​ത അ​​ഗ​​ർ​​വാ​​ൾ അം​​ഗ​​വു​​മാ​​യ ഫോ​​റം…

Read More

എ​ന്‍റെ മൂ​ക്കു​ത്തി അ​മ്മ​നൊ​പ്പം: ന​യ​ൻ​താ​ര​യ്ക്കും മീ​ന​യ്ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ഖു​ശ്ബു; മൂ​ന്ന് പേ​രും മൂ​ക്കു​ത്തി അ​മ്മ​നാ​വാ​ൻ പെ​ർ​ഫെ​ക്റ്റ് ആ​ണെ​ന്ന് ആ​രാ​ധ​ക​ർ

ആ​ർ.​ജെ. ബാ​ലാ​ജി​യും എ​ൻ.​ജെ. ശ​ര​വ​ണ​നും സം​വി​ധാ​നം ചെ​യ്ത മൂ​ക്കു​ത്തി അ​മ്മ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ത്തു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ ച​ട​ങ്ങി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. കൂ​ട്ട​ത്തി​ൽ ന​ടി ഖു​ശ്ബു പ​ങ്കു​വ​ച്ച ചി​ത്ര​വും ശ്ര​ദ്ധ നേ​ടി ക​ഴി​ഞ്ഞു. ന​യ​ൻ​താ​ര​യ്ക്കും മീ​ന​യ്ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ഖു​ശ്ബു പ​ങ്കു​വ​ച്ച​ത്. എ​ന്‍റെ മൂ​ക്കു​ത്തി അ​മ്മ​നൊ​പ്പം എ​ന്നാ​ണ് ഖു​ശ്ബു ചി​ത്ര​ത്തി​നു അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. ന​യ​ൻ​താ​ര മാ​ത്ര​മ​ല്ല, നി​ങ്ങ​ൾ മൂ​ന്നു​പേ​രും മൂ​ക്കു​ത്തി അ​മ്മ​നാ​വാ​ൻ പെ​ർ​ഫെ​ക്റ്റ് ആ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റ്. ചെ​ന്നൈ പ്ര​സാ​ദ് സ്റ്റു​ഡി​യോ​യി​ൽ ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ പൂ​ജ. ഒ​രു കോ​ടി​യി​ൽ അ​ധി​കം ചെ​ല​വി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക സെ​റ്റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പൂ​ജ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. നൂ​റു കോ​ടി രൂ​പ ബ​ഡ്‌​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ത​മി​ഴി​ലെ പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ക​ളി​ലൊ​ന്നാ​യ വേ​ൽ​സ് ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ഐ​വി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റു​മാ​യി ചേ​ര്‍​ന്നാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. സു​ന്ദ​ർ സി ​ആ​ണ്…

Read More

ഇ​ത്ര​യും വൃ​ത്തി​കെ​ട്ട ഫാ​സി​സ്റ്റ് രീ​തി​ക​ൾ സി​നി​മ​യി​ൽ ന​ട​പ്പാ​ക്കി​യ​വ​രാ​ണ് സി​നി​മാ ന​യ​രൂ​പീ​ക​ര​ണ ക​മ്മി​റ്റി​യി​ൽ ക​യ​റാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി​യി​ൽ ക​യ​റാ​നും ഇ​ന്നും കോ​ട്ടും ത​യ്പ്പി​ച്ചു ന​ട​ക്കു​ന്ന​ത്: വി​ന​യ​ൻ

താ​ൻ വി​ള​ക്കു കൊ​ളു​ത്തി​യ സി​നി​മ​യു​ടെ പേ​രു​പോ​ലും മാ​റ്റി വേ​റെ പൂ​ജ ന​ട​ത്തി​യെ​ന്നു കേ​ട്ട​പ്പോ​ൾ സ​ത്യ​ത്തി​ൽ ഞാ​ൻ ഞെ​ട്ടി​പ്പോ​യി എന്ന് വിനയൻ. പി​ന്നെ കു​റേ ക​ഴി​ഞ്ഞ​പ്പോ​ൾ ഈ ​മ​ഹാ​ൻ​മാ​രെ ഓ​ർ​ത്ത് ചി​രി​ച്ചു. പ​ക്ഷേ അ​പ്പോ​ഴും മ​ന​സി​ൽ എ​വി​ടോ ഒ​രു വി​ങ്ങ​ൽ തോ​ന്നി. ഈ ​വി​ള​ക്കു കൊ​ളു​ത്തി​യ ശ്രീ​മാ​ൻ ഞാ​ൻ സം​ഘ​ട​നാ സെ​ക്ര​ട്ട​റി അ​യി​രു​ന്ന സ​മ​യ​ത്ത് എ​ന്‍റെ ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി വി​ന​യ​ൻ ചേ​ട്ടാ എ​ന്നു വി​ളി​ച്ചു ന​ട​ന്നി​രു​ന്ന ആ​ളാ​ണ്. ഇ​ത്ര​യ്ക്കു പ​ക മ​നു​ഷ്യ​നു​ണ്ടാ​കാ​മോ? പ​ല​ർ​ക്കും ഇ​തു കേ​ട്ടാ​ൽ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ല അ​ല്ലേ?​ഒ​രു പാ​വം മ​നു​ഷ്യ​നാ​യ ശ്രീ ​സ​ലിം ബാ​വ സാ​ക്ഷി ആ​യു​ണ്ട്. വേ​ദ​ന​യോ​ടെ ത​ന്‍റെ അ​വ​സ്ഥ ഇ​ങ്ങ​നാ​യി​പ്പോ​യി എ​ന്ന് എ​ന്നെ വി​ളി​ച്ചു പ​റ​ഞ്ഞ സം​വി​ധാ​യ​ക​ൻ സ​ലിം​ബാ​വ ഇ​ന്നും ജീ​വി​ച്ചി​പ്പു​ണ്ട് സു​ഹൃ​ത്തു​ക്ക​ളേ. ആ​രു വി​ളി​ച്ചാ​ലും സ​ത്യാ​വ​സ്ഥ അ​ദ്ദ​ഹം പ​റ​യും. അ​തു​പോ​ലെ ഇ​വ​രു​ടെ നി​ര​വ​ധി നീ​ച​മാ​യ കാ​ര്യ​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി എ​നി​ക്കു പ​റ​യു​വാ​ൻ ക​ഴി​യും.…

Read More