ആ​രാ​ധ​ക​ർ പ​റ​യു​ന്നു ഇ​ത് പാ​ർ​വ​തി അ​ല്ല ‘പ​വ​ർ തീ’ ​ആ​ണ്; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സി​നി​മാ രം​ഗ​ത്ത് വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ പ്ര​മു​ഖ​ർ​ക്കെ​തി​രേ ഓ​രോ ദി​വ​സ​വും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രി​ക​യാ​ണ്. ഈ ​സ​മ​യ​ത്ത്  ന​ടി പാ​ർ​വ​തി തി​രു​വോ​ത്തി​ന്‍റെ പേ​രും, ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ലു​ള്ള താ​ര​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ച​ർ​ച്ച​യാ​വുകയാണ്. ‘പാ​ർ​വ്വ​തി തി​രു​വോ​ത്തി​ൻ്റെ (Parvathy Thiruvothu) അ​തേ കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ക്കാ​നാ​യ​ത് വ​ലി​യ ബ​ഹു​മ​തി​യാ​യി’ കാ​ണു​ന്നു എ​ന്ന് പ​റ​ഞ്ഞ് മാ​ലാ പാ​ർ​വ​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ങ്കി​ൽ ഇ​പ്പോ​ഴി​താ പാ​ർ​വ​തി​ക്ക് ആ​രാ​ധ​ക​ർ ന​ൽ​കി​യി​രി​ക്കു​ന്ന പു​തി​യ പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. പാ​ർ​വ്വ​തി പ​ങ്കു​വെ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ൾ​ക്ക് താ​ഴെ​യാ​ണ് പു​തി​യ പേ​ര് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​നി മു​ത​ൽ പാ​ർ​വ​തി അ​ല്ല ‘പ​വ​ര്‍ തീ’ ​എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. Look what you made us do… എ​ന്നാ​ണ് പാ​ർ​വ്വ​തി ത​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്ന​ത്.      

Read More

ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് ഹൃ​ദ​യ​ഭേ​ദ​കം: പ്ര​തി​ക​രി​ച്ച് സ്വ​ര ഭാ​സ്ക​ർ

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക​ർ. സി​നി​മ മേ​ഖ​ല​യി​ൽ എ​ല്ലാ​യ്‌​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ​മു​ണ്ടെ​ന്നും ഒ​രു സ്ത്രീ ​ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ അ​വ​ളെ കു​ഴ​പ്പ​ക്കാ​രി​യാ​യി മു​ദ്ര കു​ത്തു​മെ​ന്നും സ്വ​ര ഭാ​സ്ക​ർ പ​റ​ഞ്ഞു. 233 പേ​ജു​ക​ളു​ള്ള ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വാ​യി​ച്ച​തി​നു​ശേ​ഷം ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യി​ലെ മ​റ്റ് സി​നി​മ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​റു​ണ്ടോ? ന​മു​ക്ക് ചു​റ്റും ഉ​ണ്ടെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന ഇ​ത്ത​രം അ​സു​ഖ​ക​ര​മാ​യ സ​ത്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ത്തി​ട​ത്തോ​ളം, നി​ല​വി​ലു​ള്ള അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ന്‍റെ ആ​ഘാ​തം ദു​ർ​ബ​ല​രാ​യ​വ​ർ സ​ഹി​ക്കേ​ണ്ടി വ​രും. സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രേ ഡ​ബ്ല്യു​സി​സി​യു​ടെ നി​ര​ന്ത​ര​മാ​യ വാ​ദ​ത്തി​നും ഒ​രു വ​ലി​യ ന​ന്ദി. ഹേ​മ ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ വാ​യി​ക്കു​ക എ​ന്ന​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. അ​ത് പ​രി​ചി​ത​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​ല്ലെ​ങ്കി​ൽ കൂ​ടി​യും മൊ​ത്ത​ത്തി​ലു​ള്ള ചി​ത്രം എ​ല്ലാ​വ​ർ​ക്കും പ​രി​ചി​ത​മാ​ണ്. സി​നി​മ എ​ല്ലാ​യ്‌പ്പോ​ഴും പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​ണ്, പു​രു​ഷാ​ധി​പ​ത്യ​മാ​ണ് അ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്.…

Read More

എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ രാ​ജി​വ​യ്‌​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലാ​യി​രു​ന്നു, ഒ​ളി​ച്ചോ​ട്ട​മാ​യി പോ​യി; ബൈ​ജു സ​ന്തോ​ഷ്

അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ രാ​ജി​വ​യ്‌​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലാ​യി​രു​ന്നു. അ​തൊ​രു ഒ​ളി​ച്ചോ​ട്ട​മാ​യി പോ​യി. ഞാ​ൻ ആ​യി​രു​ന്നു അ​വ​രു​ടെ സ്ഥാ​ന​ത്തെ​ങ്കി​ൽ ഒ​രി​ക്ക​ലും രാ​ജി​വ​യ്ക്കി​ല്ല. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത​ല്ലേ അ​വ​രെ. അ​മ്മ​യ്ക്ക് നാ​ഥ​ൻ ഒ​ക്കെ ഉ​ട​ൻ വ​രും. ആ​ര് വ​ന്നാ​ലും പ്ര​ശ്‌​ന​മി​ല്ല, പ്രാ​പ്‌​തി​യു​ള്ള ആ​രെ​ങ്കി​ലും വ​ന്നാ​ൽ മ​തി. എ​ല്ലാ കാ​ല​വും ഒ​രാ​ൾ ത​ന്നെ ഒ​രേ സ്ഥാ​ന​ത്ത് ഇ​രി​ക്കി​ല്ല, അ​ത് മാ​റി​ക്കൊ​ണ്ടി​രി​ക്കും. അ​തി​ന് യു​വ​ത​ല​മു​റ ത​ന്നെ വേ​ണ​മെ​ന്നി​ല്ല. -ബൈ​ജു സ​ന്തോ​ഷ്

Read More

‘അ​മ്മ’​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​തി​രു​ന്ന​തി​ന് കാ​ര​ണ​മി​ത്: ഐ​ശ്വ​ര്യ ല​ക്ഷ്മി

കൊ​ച്ചി: മ​ല​യാ​ള​സി​നി​മ​യി​ലെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​ർ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നു ന​ടി ഐ​ശ്വ​ര്യ​ല​ക്ഷ്മി. സി​നി​മാ​മേ​ഖ​ല മെ​ച്ച​പ്പെ​ട​ണ​മെ​ന്നു പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ര്‍ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്ത​ണ​മെ​ന്നും തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കു​ന്ന പ​ദ​വി​ക​ളി​ല്‍ സ്ത്രീ​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞു. നി​ല​വി​ൽ മ​ല​യാ​ള​സി​നി​മ​യി​ൽ ന​ട​ക്കു​ന്ന​ത് വ​ലി​യൊ​രു മാ​റ്റ​ത്തി​ലേ​ക്കു​ള്ള കാ​ല്‍​വ​യ്പാ​ണ്. എ​ന്തു​കൊ​ണ്ട് നേ​ര​ത്തെ ന​ട​ന്നി​ല്ലെ​ന്ന​താ​ണ് എ​ന്‍റെ ചോ​ദ്യം. താ​ൻ സി​നി​മ​യി​ല്‍ വ​ന്ന​തി​ന്‍റെ ആ​ദ്യ​കാ​ല​ത്തു​ത​ന്നെ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത്. അ​ന്നു​മു​ത​ല്‍ ഇ​തെ​ല്ലാം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ ​സ്ത്രീ സ്വ​ന്തം കാ​ര്യം എ​ഴു​ന്നേ​റ്റു​നി​ന്ന് പ​റ​ഞ്ഞ​തു​മു​ത​ലാ​ണ് ഇ​ത്ര​യും വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​ത്. ഒ​രാ​ള്‍ അ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​തു ത​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു​വെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞു. അം​ഗ​ത്വ​മെ​ടു​ത്ത​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​യോ​ജ​നം ഉ​ള്ള​താ​യി തോ​ന്നാ​തി​രു​ന്ന​തി​നാ​ലാ​ണ് ഇ​തു​വ​രെ ‘അ​മ്മ’​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

‘അ​മ്മ’​യ്ക്ക് പ്രാ​ണ​വേ​ദ​ന ബി​ജു​കു​ട്ട​ന് വീ​ണ​വാ​യ​ന… മ​ക​ൾ​ക്കൊ​പ്പം ‘തോ​ബ തോ​ബ’ ഡാ​ൻ​സു​മാ​യി താ​രം; വൈറലായി വീഡിയോ

വി​ക്കി കൗ​ശ​ൽ ചി​ത്രം ബാ​ഡ് ന്യൂ​സി​ലെ ട്രെ​ൻ​ഡിം​ഗ് ഡാ​ൻ​സാ​ണ് ‘തോ​ബ തോ​ബ’. യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റ​യി​ലും ട്രെ​ന്‍റിം​ഗ് ആ​ണ് ഇ​പ്പോ​ൾ. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഡാ​ൻ​സി​ന് ചു​വ​ടു​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ അ​ട​ക്കി വാ​ഴു​ന്ന​ത്. ഇ​പ്പോ​ഴി​താ ബി​ജു കു​ട്ട​നും മ​ക​ളും തോ​ബ തോ​ബ​യ്ക്ക് ചു​വ​ട് വ​ച്ച​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ഒ​ർ​ജി​ലി​നോ​ട് കി​ട​പി​ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​ച്ഛ​ന്‍റേ​യും മ​ക​ളു​ടേ​യും ഡാ​ൻ​സ്. ഇ​രു​വ​രു​ടേ​യും ഡാ​ൻ​സി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. മൂ​ന്ന് മി​ല്യ​ൺ‌ ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ബി​ജു​കു​ട്ട​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് ക​ണ്ട​ത്. താ​ര​ത്തി​ന്‍റെ ഹി​റ്റ് ഡ​യ​ലോ​ഗാ​യ ‘ഒ​ന്നും പ​റ​യാ​നി​ല്ല’ എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ ക​ണ്ട് ക​മ​ന്‍റി​ട്ട​ത്. എ​ന്നാ​ൽ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ താ​ര സം​ഘ​ട​ന അ​മ്മ​യി​ൽ നി​ന്നും സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റു​മു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൻ​മാ​ർ രാ​ജി വ​ച്ച സ​മ​യ​ത്ത് ത​ന്നെ വേ​ണോ ഈ ​ഡാ​ൻ​സ് എ​ന്നും ചി​ല​ർ ക​മ​ന്‍റ് ചെ​യ്ത​ത്. സാ​മ്രാ​ജ്യം ക​ത്തി എ​രി​ഞ്ഞ​പ്പോ​ൾ…

Read More

തി​യ​റ്റ​റു​ക​ളി​ൽ ഓ​ണം സി​നി​മ​ക​ൾ ചാ​ർ​ട്ട് ചെ​യ്തു; സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ ഇ​ത്ത​വ​ണ​യി​ല്ല; ഓ​ണം തൂ​ത്തു​വാ​രാ​ൻ വി​ജ​യ് ചി​ത്രം ‘ഗോ​ട്ട്’​എ​ത്തും

തൃ​ശൂ​ർ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി​യും മ​ല​യാ​ള സി​നി​മ രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളും ഓ​ണ​ച്ചി​ത്ര​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെന്നു വിലയിരുത്തൽ. തിയ​റ്റ​റു​ക​ളി​ൽ ഓ​ണം സി​നി​മ​ക​ൾ നേ​ര​ത്തെ ത​ന്നെ ചാ​ർ​ട്ട് ചെ​യ്ത​തി​നാ​ൽ അ​ടു​ത്ത​മാ​സം ആ​ദ്യം മു​ത​ൽ ത​ന്നെ സി​നി​മ​ക​ൾ തിയ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ത്ത​വ​ണ ഓ​ണം തൂ​ത്തു​വാ​രാ​ൻ മ​ല​യാ​ള​ക്ക​ര​യി​ൽ വി​ജ​യ് ചി​ത്രം ‘ഗോ​ട്ട്’ ആ​ദ്യ​മെ​ത്തും. സെ​പ്റ്റംബ​ർ അ​ഞ്ചി​നാ​ണ് ഗോ​ട്ട് റി​ലീ​സ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളൊ​ന്നും ഇ​ത്ത​വ​ണ ഓ​ണം റി​ലീ​സി​നി​ല്ലെ​ന്ന​തി​നാ​ൽ വി​ജ​യ് ചി​ത്രം തിയ​റ്റ​റു​ക​ളി​ൽ ആ​ഘോ​ഷ​മാ​കു​മെ​ന്നാ​ണ് തിയ​റ്റ​റു​കാ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 12ന് ​ടൊ​വീ​നോ തോ​മ​സി​ന്‍റെ ‘അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം’ (എആ​ർഎം) എ​ന്ന ത്രിഡി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് എആ​ർഎം എ​ത്തു​ന്ന​ത്. ഫാ​ന്‍റ​സി​യും ആ​ക്ഷ​നു​മൊ​ക്കെ ചേ​ർ​ന്ന എആ​ർഎം മി​ക​ച്ച തി​യ​റ്റ​ർ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന​തു​കൊ​ണ്ടും ത്രി​ഡി​യാ​യ​തി​നാ​ൽ തിയ​റ്റ​റി​ൽ ത​ന്നെ കാ​ണ​ണ​മെ​ന്ന​തിനാലും ഈ ​ചി​ത്ര​ത്തി​ലും തി​യ​റ്റ​റു​കാ​ർ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു​ണ്ട്. ആ​ന്‍റ​ണി പെ​പ്പെ​യു​ടെ ‘കൊ​ണ്ട​ൽ’ എ​ന്ന ആ​ക്ഷ​ൻ…

Read More

ആ​ദ്യം പ​ഠി​ക്കേ​ണ്ട​ത് അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്താ​ണ്: സ്വ​ന്ത​മാ​യി നി​ല​പാ​ടും വ്യ​ക്തി​ത്വ​മു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ൽ അ​വ​ർ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടും; അ​താ​ണ് ന​മ്മു​ടെ ഈ ​കാ​ല​ഘ​ട്ടം; മ​നീ​ഷ

അ​ഭി​നേ​ത്രി​യാ​ണെ​ങ്കി​ൽ കൂ​ടി​യും എ​നി​ക്ക് ഏ​റ്റ​വും മോ​ശ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത് സം​ഗീ​ത രം​ഗ​ത്ത് നി​ന്നു​മാ​ണെ​ന്ന് ന​ടി മ​നീ​ഷ. ക​ലാ​കാ​ര​ൻ എ​ന്ന​ല്ല എ​ല്ലാ മ​നു​ഷ്യ​രും ആ​ദ്യം പ​ഠി​ക്കേ​ണ്ട​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തേ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്താ​ണ്. ഞാ​ൻ എ​ന്‍റെ മ​ക​ൾ​ക്ക് പ​റ​ഞ്ഞ് കൊ​ടു​ക്കാ​റു​ള്ള​തും അ​ത് ത​ന്നെ​യാ​ണ്. ഇ​മോ​ഷ​ണ​ലാ​യ​തു​കൊ​ണ്ട് സ്ട്രോം​ഗ​ല്ലെ​ന്ന് അ​ർ​ഥ​മി​ല്ല. സ്വ​ന്ത​മാ​യി നി​ല​പാ​ടും വ്യ​ക്തി​ത്വ​മു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ൽ അ​വ​ർ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടും. അ​താ​ണ് ന​മ്മു​ടെ ഈ ​കാ​ല​ഘ​ട്ടം. പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​പ്പോ​ൾ ത​ന്നെ പ​റ​യ​ണ​മെ​ന്ന നി​ല​പാ​ടു​കാ​രി​യാ​ണ് ഞാ​ൻ. ന​മ്മ​ളെ കു​റി​ച്ച് ചി​ന്തി​ക്കാ​നും സം​സാ​രി​ക്കാ​നും ന​മ്മ​ൾ മാ​ത്ര​മെ​യു​ള്ളു​വെ​ന്ന ബോ​ധ്യം വേ​ണം. മോ​ശം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​മു​ണ്ട് പ്ര​തി​ക​രി​ച്ചി​ട്ടു​മു​ണ്ട്. അ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്ന​യാ​ളാ​യ​തു കൊ​ണ്ട് ത​ന്നെ മാ​റ്റി നി​ർ​ത്ത​പ്പെ​ട്ടി​ട്ടു​മു​ണ്ട്. എ​ന്‍റെ ക​ഴി​വി​ലാ​ണ് എ​നി​ക്ക് കോ​ൺ​ഫി​ഡ​ൻ​സ്. അ​തു​പോ​ലെ എ​ന്‍റെ കു​റ​വു​ക​ളും എ​നി​ക്ക​റി​യാം എ​ന്ന് മ​നീ​ഷ പ​റ​ഞ്ഞു.

Read More

ന​ല്ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും ഒ​രു ന​ല്ല സു​ഹൃ​ത്തു​മാ​ണ് സി​ദ്ദി​ഖ്: മോ​ശ​മാ​യ​താ​യോ വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന​തോ ആ​യ ഒ​രു വാ​ക്കോ പ്ര​വ​ര്‍​ത്തി​യോ ഇ​ത് വ​രെ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല; ആ​ശാ ശ​ര​ത്

പ്രി​യ​പ്പെ​ട്ട​വ​രെ ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ന്ന സി​നി​മ രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ന്‍റെ പേ​രും പ​രാ​മ​ര്‍​ശി​ച്ചു ക​ണ്ട​തുകൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ് എ​ഴു​തു​ന്ന​ത് .അ​തി​ന്‍റെ സ​ത്യാ​വ​സ്ഥ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ​ സി​ദ്ദി​ഖ് , ദൃ​ശ്യം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ല്‍ എ​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നൊ​രു പ്ര​ചാ​ര​ണം ചി​ല​ര്‍ എ​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​ക​യു​ണ്ടാ​യി. ക​ലാ​രം​ഗ​ത്ത് എ​ന്‍റെ ഒ​രു ന​ല്ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും അ​തു​പൊ​ലെ ഒ​രു ന​ല്ല സു​ഹൃ​ത്തു​മാ​ണ് ​സി​ദ്ദി​ഖ്. അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നു മോ​ശ​മാ​യ​താ​യോ വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന​തോ ആ​യ ഒ​രു വാ​ക്കോ പ്ര​വ​ര്‍​ത്തി​യോ എ​നി​ക്ക് ഇ​ത് വ​രെ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. ദ​യ​വു ചെ​യ്ത് ഇ​ത്ത​രം ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​രു​ത് എ​ന്ന് അ​ത് ചെ​യ്യു​ന്ന​വ​രോ​ട് ഞാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. മ​ല​യാ​ള സി​നി​മ രം​ഗം ഒ​രു വ​ലി​യ ക​ലാ​കു​ടും​ബ​മാ​യി മ​റ്റു ദേ​ശ​ക്കാ​ര്‍​ക്കു ഒ​രു മാ​തൃ​ക​യാ​യി വ​ള​ര​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹ​വും പ്ര​തീ​ക്ഷ​യും. അ​ന​ഭി​ല​ക്ഷ​ണീ​യ​മാ​യ് എ​ന്തെ​ങ്കി​ലും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലോ വ​ള​ര്‍​ന്നു വ​രു​ന്നു​ണ്ടെ​ങ്കി​ലോ അ​ത്…

Read More

മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ ദുര​നു​ഭ​വം പ​റ​ഞ്ഞ് ന​മി​ത; മാ​പ്പ് പ​റ​ഞ്ഞ് ത​മി​ഴി​നാ​ട് ദേ​വ​സ്വം മ​ന്ത്രി

മ​ധു​ര മീ​നാ​ക്ഷി സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഹി​ന്ദു​വാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വ് ന​ൽ​കാ​ൻ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ന​മി​ത ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണു സം​ഭ​വം. ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽനി​ന്ന് ഒ​രു ക്ഷേ​ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ ത​ട​ഞ്ഞു​വെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. ആ​ദ്യ​മാ​യി, എ​ന്‍റെ സ്വ​ന്തം രാ​ജ്യ​ത്തും എ​ന്‍റെ സ്വ​ന്തം സ്ഥ​ല​ത്തും എ​നി​ക്ക് ഒ​രു ഹി​ന്ദു​വാ​ണെ​ന്ന് തെ​ളി​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം എ​നി​ക്ക് വ​ന്നി​രി​ക്കു​ന്നു. വ​ള​രെ പ​രു​ഷ​മാ​യാ​ണ് അ​ഹ​ങ്കാ​രി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നും അ​യാ​ളു​ടെ സാ​ഹാ​യി​യും പെ​രു​മാ​റി​യ​ത്- ന​മി​ത ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഒ​രു പോ​സ്റ്റി​ൽ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് ദേ​വ​സ്വം മ​ന്ത്രി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് വീ​ഡി​യോ​യും ന​മി​ത ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു പൊ​ലീ​സ് സം​ഘം ത​നി​ക്ക് ദ​ര്‍​ശ​നം ഒ​രു​ക്കി ന​ല്‍​കി​യെ​ന്നും ന​മി​ത പ​റ​യു​ന്നു. താ​നും ഭ​ര്‍​ത്താ​വും ജ​ന്മാ​ഷ്ഠ​മി ആ​ഘോ​ഷി​ക്കാ​നാ​ണ് മ​ധു​ര​യി​ല്‍ പോ​യ​ത് എ​ന്നും ന​മി​ത വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ന​മി​ത​യു​ടെ പോ​സ്റ്റി​ന് അ​ടി​യി​ല്‍ പ​ല​രും…

Read More

അ​ടി​ച്ച് കേ​റി വാ…​ഇ​ൻ​സ്റ്റ​യ്ക്ക് മു​ൻ​പു​ള്ള ഫേ​സ്ബു​ക്ക് കാ​ല​ത്തെ പ്ര​ണ​യ അ​പാ​ര​ത; രു​ചി​യൂ​റും ‘പാ​ലും പ​ഴ​വും’ ത​ക​ർ​പ്പ​ൻ ഹി​റ്റ്

വി.​ കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത് മീ​രാ ജാ​സ്മി​നും അ​ശ്വി​ൻ ജോ​സും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം ‘പാ​ലും പ​ഴ​വും’​തി​യ​റ്റ​റു​ക​ളി​ൽ കൈ​യ​ടി നേ​ടു​ന്നു. ഗൗ​ര​വ​മാ​യ ഒ​രു വി​ഷ​യ​ത്തെ ന​ര്‍​മ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് പാ​ലും പ​ഴ​വും. ഇ​ന്‍​സ്റ്റ​ഗ്രാം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ന​വ ​മാ​ധ്യ​മ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ചാ​ര​ത്തി​ലാ​കു​ന്ന​തി​നു മു​മ്പ് ഏ​വ​രു​ടെ​യും ഹ​ര​മാ​യി​രു​ന്ന ഫേ​സ്ബു​ക്കാ​ണ് ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​കം. കു​സൃ​തി​ത്ത​ര​ങ്ങ​ളാ​ലും ആ​ഴ​ത്തി​ല്‍ ഹൃ​ദ​യ​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന ക​ഥാ​പാ​ത്ര​വു​മാ​യും മീ​രാ ജാ​സ്മി​ന്‍ വീ​ണ്ടും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ ത​നി​ക്കു​ള്ള സ്ഥാ​നം ഊ​ട്ടി ഉ​റ​പ്പി​ച്ചു. യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നായ അ​ശ്വി​നും സു​നി​ല്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു. ന​ര്‍​മം വി​ത​റു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും രം​ഗ​ങ്ങ​ളു​മാ​യി അ​ശോ​ക​ന്‍റെ ബാ​ങ്ക് മാ​നേ​ജ​റും സു​മേ​ഷ് ച​ന്ദ്ര​ന്‍റെ പ്യൂ​ണും തീ​യ​റ്റ​റി​ല്‍ പൊ​ട്ടി​ച്ചി​രി ഉ​യ​ര്‍​ത്തി. മ​ണി​യ​ന്‍​പി​ള്ള രാ​ജു, ശാ​ന്തി​കൃ​ഷ്ണ, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, നി​ഷ സാ​രം​ഗ്, മി​ഥു​ന്‍ ര​മേ​ഷ്, ആ​ദി​ല്‍ ഇ​ബ്രാ​ഹിം, ര​ഞ്ജി​ത്…

Read More