എ​സ്.​എ​ൻ. സ്വാ​മി​യു​ടെ ‘സീ​ക്ര​ട്ട്’ 26ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ത​ന്‍റെ ര​ച​ന​ക​ളി​ലൂ​ടെ ഒ​ട്ടേ​റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച എ​സ്.​എ​ൻ. സ്വാ​മി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സീ​ക്ര​ട്ട് എ​ന്ന ചി​ത്രം26​ന് തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും. കൊ​ച്ചി​യി​ൽ ന​ട​ന്ന സീ​ക്ര​ട്ടി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തി​നുശേ​ഷ​മാ​ണ് നി​ർ​മാ​താ​വ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. സീ​ക്ര​ട്ടി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ശ്രീ​നി​വാ​സ​നും കു​ടും​ബ​വും സം​വി​ധാ​യ​ക​ൻ ജോ​ഷി, ഷാ​ജി കൈ​ലാ​സ്, എ.​കെ.​സാ​ജ​ൻ, കൊ​ച്ചി മേ​യ​ർ അ​നി​ൽ കു​മാ​ർ, ഹൈ​ബി ഈ​ഡ​ൻ എം ​പി, കെ.​ബാ​ബു എം​എ​ൽ​എ, കെ.​എ ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ എ​ത്തി​യി​രു​ന്നു. മോ​ട്ടി​വേ​ഷ​ണ​ൽ ഡ്രാ​മ ജോ​ണ​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് സീ​ക്ര​ട്ട്‌. ല​ക്ഷ്മി പാ​ർ​വ​തി വി​ഷ​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ന്ദ്ര പ്ര​സാ​ദാ​ണ് സീ​ക്ര​ട്ടി​ന്‍റെ നി​ർ​മാ​ണം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​പ​ർ​ണാ ദാ​സ്, ജേ​ക്ക​ബ് ഗ്രി​ഗ​റി, ക​ലേ​ഷ് രാ​മാ​ന​ന്ദ്, ആ​ർ​ദ്രാ മോ​ഹ​ൻ, ര​ഞ്ജി​ത്ത്, ര​ഞ്ജി പ​ണി​ക്ക​ർ, ജ​യ​കൃ​ഷ്ണ​ൻ, സു​രേ​ഷ് കു​മാ​ർ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് സീ​ക്ര​ട്ടി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​സ്.​എ​ൻ.…

Read More

ക്യൂട്ട് രശ്മിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ​ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി, ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ തി​ര​ക്കേ​റി​യ ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് രാ​ശ്മി​ക മ​ന്ദാ​ന. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഇ​ന്ത്യ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച താ​ര​ത്തി​ന് നാ​ഷ​ണ​ല്‍ ക്ര​ഷ് എ​ന്നൊ​രു വി​ളി​പ്പേ​രു കൂ​ടി​യു​ണ്ട്. എ​ക്സ്പ്രെ​ഷ​ന്‍ ക്വീ​ന്‍ എ​ന്ന പ​ട്ട​വും തെ​ന്നി​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ താ​ര​ത്തി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് രാ​ശ്മി​ക. ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​മൊ​ക്കെ താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ പു​തി​യ ക്യൂ​ട്ട് ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് രാ​ശ്മി മ​ന്ദാ​ന. ത​ല​യി​ല്‍ നി​റ​യെ റോ​സാ​പ്പൂ​വും ചൂ​ടി ക്യൂ​ട്ട് എ​ക്സ്പ്രെ​ഷ​നു​മാ​യാ​ണ് ര​ശ്മി​ക എ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് കണ്ണിന് പരിക്കേറ്റു; വേ​ദ​ന കാ​ര​ണം ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല; വെളിപ്പെടുത്തലുമായി സീരിയൽ താരം

കോ​ൺ​ടാ​ക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഹി​ന്ദി ടെ​ലി​വി​ഷ​ൻ താ​രം ജാ​സ്മി​ൻ ഭാ​സി​ന് ക​ണ്ണി​ന് പ​രി​ക്കേ​റ്റു. കോ​ർ​ണി​യ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വേ​ദ​ന കാ​ര​ണം ഉ​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കി​ല്ല​ന്ന് താ​രം പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ‘ഒ​രു പ​രി​പാ​ടി​ക്ക് വേ​ണ്ടി​യാ​ണ് ലെ​ൻ​സ് ഉ​പ​യോ​ഗി​ച്ച​ത്. ലെ​ൻ​സ് വെ​ച്ച​പ്പോ​ൾ ത​ന്ന ക​ണ്ണി​ന് വേ​ദ​ന തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. വേ​ദ​ന അ​വ​ഗ​ണി​ച്ച് പ​രി​പാ​ടി​ക്ക് പ​ങ്കെ​ടു​ത്തു. വേ​ദ​ന അ​വ​ഗ​ണി​ച്ച് പ​രി​പാ​ടി​ക്ക് പ​ങ്കെ​ടു​ത്തു. വേ​ദ​ന കൂ​ടു​ത​ൽ വ​ഷ​ളാ​യി. കാ​ഴ്ച മ​ങ്ങി വ​ന്നു. ഒ​ന്നും കാ​ണാ​ൻ ക​ഴി​യാ​തെ​യാ​യി. അ​ന്ന് രാ​ത്രി​ത​ന്നെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നെ ക​ണ്ടു. അ​ദ്ദേ​ഹ​മാ​ണ് കോ​ർ​ണി​യ​ക്ക് പ​രി​ക്കേ​റ്റ​ത് ക​ണ്ടെ​ത്തി​യ​ത്. നാ​ല​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ സു​ഖം പ്രാ​പി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. പ​ക്ഷെ അ​തു​വ​രെ ക​ണ്ണു​ക​ൾ ന​ല്ല​തു​പോ​ലെ സൂ​ക്ഷി​ക്ക​ണം. കാ​ഴ്ച മ​ങ്ങി​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് അ​ത് എ​ളു​പ്പ​മ​ല്ല. വേ​ദ​ന കാ​ര​ണം ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല’- ജാ​സ്മി​ൻ പ​റ​ഞ്ഞു  

Read More

ആ​സി​ഫ് അ​ലി ഇ​നി കു​തി​ച്ച് പാ​യും; ന​ട​ന്‍റെ പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത് ആ​ഡം​ബ​ര നൗ​ക

ആ​ഡം​ബ​ര നൗ​ക​യ്ക്ക് ന​ട​ന്‍ ആ​സി​ഫ് അ​ലി​യു​ടെ പേ​ര് ന​ല്‍​കി ദു​ബൈ മ​റീ​ന​യി​ലെ വാ​ട്ട​ര്‍ ടൂ​റി​സം ക​മ്പ​നി ഡി3. ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ര​മേ​ശ് നാ​രാ​യ​ണ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ വി​ഷ​യം പ​ക്വ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്തു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​യ​തി​നാ​ണ് ന​ട​ന് ആ​ദ​ര​വും പി​ന്തു​ണ​യും അ​റി​യി​ച്ചു​കൊ​ണ്ട് ആ​ഡം​ബ​ര നൗ​ക​യ്ക്ക് ആ​സി​ഫി​ന്‍റെ പേ​ര് ന​ൽ​കി​യ​ത്. പ​ല ത​ല​ങ്ങ​ളി​ൽ ആ ​വി​ഷ​യം വ​ഷ​ളാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് വ​ള​രേ പ​ക്വ​ത​യോ​ടെ​യും സൗ​മ്യ​മാ​യും കൈ​കാ​ര്യം ചെ​യ്ത ആ​സി​ഫ് അ​ലി എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ഡി3 ​ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ ഷ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി പ​റ​ഞ്ഞു.

Read More

ആ​ദ്യ ശ​മ്പ​ളം 5,000 രൂ​പ, ഇ​പ്പോ​ൾ പ്രി​യ​ങ്ക​യു​ടെ ആ​സ്തി 650 കോ​ടി

ബോ​ളി​വു​ഡി​ല്‍ പ്ര​ത്യേ​ക സ്ഥാ​ന​മു​ള്ള ന​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ഒ​രേ​സ​മ​യം മി​ക​ച്ച ന​ടി​യാ​യും ഗ്ലാ​മ​ര്‍ നാ​യി​ക​യാ​യും പ്രി​യ​ങ്ക തി​ള​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ ഹോ​ളി​വു​ഡി​ലും ന​ടി മി​ന്നി. എ​ന്നാ​ല്‍ പ്രി​യ​ങ്ക ചോ​പ്ര സി​നി​മ​യി​ൽ കാ​ലു​റ​പ്പി​ച്ച​ത് വ​ലി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ്. സി​നി​മാ കു​ടും​ബ​ത്തി​ല്‍​നി​ന്നു​ള്ള നാ​യി​ക​യ​ല്ല എ​ന്ന പേ​ര് അ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. ക​ഴി​വി​ന്‍റെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​യ​ത്. മോ​ഡ​ലാ​യി​ട്ടാ​ണ് പ്രി​യ​ങ്ക ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. 2000 മി​സ് വേ​ള്‍​ഡ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച പ്രി​യ​ങ്ക കി​രീ​ട​വും നേ​ടി. മി​സ് വേ​ള്‍​ഡ് കോ​ണ്ടി​നെ​ന്‍റ​ല്‍ ക്യൂ​ന്‍ ഓ​ഫ് ബ്യൂ​ട്ടി-​ഏ​ഷ്യ-​ഓ​ഷ്യാ​നി​യ കി​രീ​ട​വും പ്രി​യ​ങ്ക നേ​ടി​യി​രു​ന്നു. മി​സ് വേ​ള്‍​ഡ് കി​രീ​ടം നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ക്കാ​രി​യാ​യി​രു​ന്നു പ്രി​യ​ങ്ക. അ​തി​നു​ശേ​ഷം ബോ​ളി​വു​ഡി​ല്‍​നി​ന്ന് വ​ലി​യ ഓ​ഫ​റു​ക​ളാ​ണ് ന​ടി​യെ തേ​ടി​യെ​ത്തി​യ​ത്. സ​ണ്ണി ഡി​യോ​ളി​ന്‍റെ ദ ​ഹീ​റോ​യാ​ണ് പ്രി​യ​ങ്ക​യു​ടെ ആ​ദ്യ ചി​ത്രം. ത​നി​ക്ക് ആ​ദ്യം കി​ട്ടി​യ ശ​മ്പ​ളം വെ​റും 5,000 രൂ​പ​യാ​ണെ​ന്ന് പ്രി​യ​ങ്ക വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന്…

Read More

എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​ മീ​നാ​ക്ഷി ദി​ലീ​പ്; അ​ഭി​ന​ന്ദ​ന​വു​മാ​യി ദിലീ​പും കാ​വ്യാ മാ​ധ​വ​നും

എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ മീ​നാ​ക്ഷി ദി​ലീ​പി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും. ചെ​ന്നൈ ശ്രീ​രാ​മ​ച​ന്ദ്ര മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് മീ​നാ​ക്ഷി ദി​ലീ​പ് എം​ബി​ബി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ ദി​ലീ​പും കാ​വ്യ മാ​ധ​വ​നും പ​ങ്കെ​ടു​ത്ത ചി​ത്രം ഉ​ള്‍​പ്പെ​ടെ​യാ​ണ് ഇ​രു​വ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. സ്വ​പ്ന സാ​ക്ഷാ​ത്കാ​രം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ദി​ലീ​പ് ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഡോ. ​മീ​നാ​ക്ഷി ഗോ​പാ​ല​കൃ​ഷ്ണ​ൻ. നി​ന്‍റെ ക​ഠി​നാ​ദ്ധ്വാ​ന​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വും കൊ​ണ്ടാ​ണ് അ​ത് സാ​ധി​ച്ച​ത്. ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്നു’ ​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് കാ​വ്യാ മാ​ധ​വ​ന്‍ മീ​നാ​ക്ഷി​യോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.    

Read More

നാ​ല് മ​ക്ക​ളി​ൽ വ്യ​ക്ത​ത​യും, ചി​ട്ട​യും ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​വ​ൾ.. കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​റി​പ്പ് വൈ​റ​ൽ

മ​ക്ക​ളെ കു​റി​ച്ചു​ള്ള ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ഓ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന ദി​യ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ​ദ്യ​ത്തെ കു​റി​പ്പ്. മ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​നു ന​ന്ദി​യെ​ന്നാ​യി​രു​ന്നു ദി​യ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് കൃ​ഷ്ണ​കു​മാ​ർ കു​റി​ച്ചു. ‘ദി​യ: ഓ​സി​യും ഞാ​നും. മ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​നു ന​ന്ദി’–​കൃ​ഷ്ണ​കു​മാ​റി​ന്റെ വാ​ക്കു​ക​ൾ. ഹ​ൻ​സി​ക: വീ​ട്ടി​ലെ ഏ​റ്റ​വും ഇ​ള​യ അം​ഗം. ഞ​ങ്ങ​ൾ ത​മ്മി​ൽ 37 വ​യ​സ്സ് വ്യ​ത്യാ​സം. പ​ക്ഷെ, പ​ല​പ്പോ​ഴും തോ​ന്നാ​റു​ണ്ട് അ​വ​ളു​ടെ ആ​ത്മാ​വ് എ​ന്നേ​ക്കാ​ൾ ഈ ​ഭൂ​മി​യി​ൽ സ​ഞ്ച​രി​ച്ച പോ​ലെ. അ​നു​ഭ​വ​ങ്ങ​ൾ ഉ​ള്ള​തു​പോ​ലെ.. പ​ക്വ​ത അ​ധി​ക​മു​ള്ള ഒ​രാ​ളെ പോ​ലെ.. കു​ടും​ബ​ത്തി​ലെ 6 പേ​രി​ൽ ഏ​റ്റ​വും അ​ധി​കം ക്ഷ​മ ഉ​ള്ള ആ​ൾ..​അ​വ​ളി​ൽ നി​ന്നും പ​ല​തും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കാ​റു​ണ്ട്, പ​ഠി​ക്കാ​റു​ണ്ട്.. ഒ​രു പി​താ​വെ​ന്ന നി​ല​യി​ൽ ഇ​തൊ​ക്കെ ജീ​വി​ത​ത്തി​ലെ വ​ലി​യ വി​ജ​യ​ങ്ങ​ളാ​യി തോ​ന്നാ​റു​ണ്ട്..​ദൈ​വ​ത്തി​നു ന​ന്ദി. ഇ​ഷാ​നി:…

Read More

ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ പ്ര​തീ​ക്ഷി​ക്കാ​ത്ത പ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​വാം; ആ​ളു​ക​ള്‍ ചി​ല​പ്പോ​ള്‍ ന​മ്മ​ളെ വ​ലി​ച്ചു താ​ഴെ ഇ​ട്ടേ​ക്കാം; അ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം; ആ​സി​ഫ് അ​ത് മ​നോ​ഹ​ര​മാ​യി ചെ​യ്തു; അ​മ​ല പോ​ൾ

അ​മ​ല പോ​ളും ആ​സി​ഫ് അ​ലി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ലെ​വ​ല്‍ ക്രോ​സ്. 26ന് ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് ആ​സി​ഫും അ​മ​ല​യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് ഒ​രു കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. വേ​ദി​യി​ല്‍ സം​സാ​രി​ക്ക​വേ ആ​സി​ഫി​ന് ക​ഴി​ഞ്ഞ ദി​വ​സം നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ചും അ​മ​ല സം​സാ​രി​ച്ചു. എ​ന്‍റെ സ​ഹ​താ​ര​വും ബെ​സ്റ്റ് ഫ്ര​ണ്ടു​മാ​ണ് ആ​സി​ഫ് അ​ലി. എ​ല്ലാ​വ​ര്‍​ക്കും അ​റി​യു​ന്ന​ത് പോ​ലെ കഴിഞ്ഞ ദിവസം അ​ദ്ദേ​ഹ​ത്തി​നൊ​രു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യി. അ​ദ്ദേ​ഹം അ​ത് കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ ഞാ​ന്‍ വ​ള​രെ​യ​ധി​കം അ​ഭി​മാ​നി​ക്കു​ന്നു. ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ഇ​തു​പോ​ലെ പ്ര​തീ​ക്ഷി​ക്കാ​ത്ത പ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​വാം. ആ​ളു​ക​ള്‍ ചി​ല​പ്പോ​ള്‍ ന​മ്മ​ളെ വ​ലി​ച്ചു താ​ഴെ ഇ​ട്ടേ​ക്കാം. അ​ങ്ങ​നെ എ​ന്തും സം​ഭ​വി​ക്കാം. അ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം. ആ​സി​ഫ് അ​ത് മ​നോ​ഹ​ര​മാ​യി ചെ​യ്തു. ഞാ​ന​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു. എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹ​ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ആ​സി​ഫ്-​അ​മ​ല പ​റ​ഞ്ഞു.

Read More

എ​ന്‍റെ ബു​ക്ക് വാ​യി​ച്ചി​ട്ടും ഇ​ന്‍റ​ർ​വ്യൂ ക​ണ്ടി​ട്ടു​മാ​ണ് വി​വാ​ഹാ​ലോ​ച​ന വ​ന്ന​ത്; ആ ​ഇ​ന്‍റ​ർ​വ്യൂ ക​ണ്ട് ചി​രി​ച്ച​വ​ർ​ക്ക് ചി​രി​യും കി​ട്ടി, എ​നി​ക്ക് കി​ട്ടേ​ണ്ട​ത് എ​നി​ക്കും കി​ട്ടി; ലെ​ന

ഇ​ടി​യ​ൻ ച​ന്തു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ കൈ ​ഒ​ടി​ഞ്ഞു. ഒ​രു മാ​സം പി​ന്നെ റെ​സ്റ്റാ​യി​രു​ന്നു. ആ ​ഒ​രു മാ​സം എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു. ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങൾ പറഞ്ഞ് നടി ലെന. ഞാ​ൻ എ​യ​റി​ൽ പോ​ക​ണ​മെ​ന്ന് വി​ചാ​രി​ച്ച​ല്ല ഒ​ന്നും ചെ​യ്യു​ന്ന​ത്. ആ​ൾ‌​ക്കാ​ർ എ​ന്നെ എ​യ​റി​ലാ​ക്കു​ന്ന​ത​ല്ല. അ​തു​കൊ​ണ്ട് എ​ന്ത് ട്രോ​ൾ‌​സ് വ​ന്നാ​ലും എ​ൻജോ​യ് ചെ​യ്യും. ട്രോ​ൾ​സ് കാ​ര​ണം എ​നി​ക്ക് ഒ​രു​പാ​ട് ഗു​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വൈ​റ​ലാ​കാ​ൻ വേ​ണ്ടി മ​ന​പൂ​ർ​വം ഞാ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. പ​ക്ഷെ ഞാ​ൻ പ​റ​ഞ്ഞ​തൊ​ക്കെ ഏ​റ്റെ​ടു​ത്ത ആ​ൾ​ക്കാ​രോ​ട് ഞാ​ൻ വീ​ണ്ടും വീ​ണ്ടും ന​ന്ദി പ​റ​യാ​റു​ണ്ട്. അ​വ​ർ കാ​ര​ണം എ​ന്‍റെ ലൈ​ഫി​ൽ ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ളു​ണ്ടാ​യി. എ​ന്‍റെ പു​തി​യ ബു​ക്കി​ന് പ​ബ്ലി​സി​റ്റി കൊ​ടു​ക്കു​ന്ന​ത് വേ​ണ്ടി ന​ൽ​കി​യ ഇ​ന്‍റ​ർ​വ്യൂ​വാ​ണ് വൈ​റ​ലാ​യ​ത്. ആ ​ബു​ക്ക് ഇ​ന്‍റ​ർ​വ്യൂ വൈ​റ​ലാ​യ​തോ​ടെ നാ​ഷ​ണ​ൽ ബെ​സ്റ്റ് സെ​ല്ല​റാ​യി. മാ​ത്ര​മ​ല്ല പെ​ൻ​ഗ്വി​ൻ ബു​ക്ക്സ് ഇ​ങ്ങോ​ട്ട്…

Read More

ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ വ​രു​മ്പോ​ൾ ഇ​ടാ​ൻ പ​റ്റി​യ വേ​ഷ​മാ​ണോ ഇ​ത്; അ​മ​ല​യെ വി​മ​ര്‍​ശി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ

ഒ​രു മാ​സം മു​ന്‍​പാ​ണ് ന​ടി അ​മ​ല പോ​ള്‍ അ​മ്മ​യാ​വു​ന്ന​ത്. ഗ​ര്‍​ഭ​കാ​ലം ഏ​റെ ആ​ഘോ​ഷ​മാ​ക്കി​യ ന​ടി ത​ന്‍റെ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സു​മൊ​ക്കെ പു​റ​ത്ത് വി​ട്ടി​രു​ന്നു. ഇ​പ്പോ​ള്‍ കു​ഞ്ഞ് പി​റ​ന്ന​തി​ന് ശേ​ഷം പൊ​തു​വേ​ദി​യി​ല്‍ ആ​ദ്യ​മാ​യി ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​സി​ഫ് അ​ലി​യും അ​മ​ല പോ​ളും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ലെ​വ​ല്‍ ക്രോ​സ് എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എറണാകുളം ആൽബർട്സ് കോ​ളജി​ല്‍ എ​ത്തി​യ​ത്. ഒ​പ്പം ന​ട​ന്‍ ആ​സി​ഫ് അ​ലി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​രു​വ​ര്‍​ക്കും വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് കോ​ള​ജി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​തും. എ​ന്നാ​ല്‍ ച​ട​ങ്ങി​ല്‍ അ​മ​ല ധ​രി​ച്ച വ​സ്ത്ര​ത്തി​ന് വ്യാ​പ​ക വി​മ​ര്‍​ശ​ന​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. വ​ള​രെ ഇ​റ​ക്കം കു​റ​ഞ്ഞൊ​രു വ​സ്ത്ര​മാ​യി​രു​ന്നു ന​ടി ധ​രി​ച്ച​ത്. മു​ട്ടി​നു മു​ക​ളി​ലു​ള്ള വ​സ്ത്ര​ത്തി​ല്‍ പ​ല​തും പു​റ​ത്തു കാ​ണു​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​സ​വം ക​ഴി​ഞ്ഞ ഉ​ട​നെ ഇ​ത്ത​രം കോ​പ്രാ​യം കാ​ണി​ച്ച് ന​ട​ക്കാ​ന്‍ നാ​ണ​മി​ല്ലേ എ​ന്നാ​ണ് ചി​ല​ര്‍ ന​ടി​യോ​ടു ചോ​ദി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ കാ​ത്തി​രി​ക്കു​ന്നൊ​രു കൊ​ച്ചു​ണ്ട്,…

Read More