സാമന്തയുടെ ആസ്തി 101 കോ​ടി​യോ? പ്ര​തി​ഭ കൊണ്ട് ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തെന്ന് റിപ്പോർട്ട്

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ ന​ൽ​കി​യ താ​രം സി​നി​മ​യി​ലെ​ത്തി​യി​ട്ട് പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞു. ഇ​ക്കാ​ല​മ​ത്ര​യും സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച വ​ക​യി​ലു​ള്ള താ​ര​ത്തി​ന്‍റെ ആ​സ്തി​വി​വ​ര​ങ്ങ​ൾ കേ​ട്ടാ​ൽ ആ​രാ​യാ​ലും ഞെ​ട്ടി​പ്പോ​കും. അ​ത്ര​യ്ക്കും വ​ലി​യ സ​മ്പാ​ദ്യ​മാ​ണ് സി​നി​മ​യി​ൽ നി​ന്നും മ​റ്റ് പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി സാ​മ​ന്ത സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​നി​മാ പാ​ര​മ്പ​ര്യം ഒ​ന്നു​മി​ല്ലാ​തി​രു​ന്ന സാ​മ​ന്ത ത​ന്‍റെ പ്ര​തി​ഭ കൊ​ണ്ടാ​ണ് ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​ത്. വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം നൂ​റ്റൊ​ന്ന് കോ​ടി രൂ​പ​യു​ടെ ആ​സ്‌​തി​യാ​ണ് സാ​മ​ന്ത​യ്ക്കു​ള്ള​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് മു​ഴു​നീ​ള ക​ഥാ​പാ​ത്രം വേ​ണ​മെ​ന്നൊ​ന്നും താ​ര​ത്തി​നു നി​ർ​ബ​ന്ധ​മി​ല്ല. ചെ​റി​യ അ​തി​ഥി വേ​ഷ​ങ്ങ​ൾ​ക്കു പോ​ലും ന​ടി ഈ​ടാ​ക്കു​ന്ന​ത് കോ​ടി​ക​ളാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പു​ഷ്‌​പ ഒ​ന്നാം ഭാ​ഗ​ത്തി​ൽ ഹി​റ്റാ​യ പാ​ട്ട് സീ​നി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​രം​അ​ഞ്ച് കോ​ടി വാ​ങ്ങി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നി​ല​വി​ൽ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് അ​വ​ർ ഈ​ടാ​ക്കു​ന്ന…

Read More

ആ​രെ​ങ്കി​ലു​മൊ​ന്ന് താ​ഴെ​യി​റ​ക്കോ… ആ​ളു​മാ​റി സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ര​നെ അ​ധി​ക്ഷേ​പി​ച്ച് ക​ങ്ക​ണ; ട്രോ​ളി​ന്‍റെ ചാ​ക​ര​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

ന്യൂ​ഡ​ൽ​ഹി: ആ​ളു​മാ​റി സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ര​നെ അ​ധി​ക്ഷേ​പി​ച്ച് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്. ചൂ​ടേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ങ്ക​ണ​യു​ടെ നാ​ക്ക് പി​ഴ. തേ​ജ്വ​സി യാ​ദ​വി​നെ ഉ​ന്നം ചെ​യ്ത് പ​റ​ഞ്ഞ അ​ധി​ക്ഷേ​പ​വും ആ​രോ​പ​ണ​വും പേ​രു​മാ​റി സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​വാ​യ തേ​ജ്വ​സി സൂ​ര്യ​യി​ലേ​ക്ക് വ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. ‘ദു​ഷി​ച്ച രാ​ജ​കു​മാ​ര​ന്മാ​രു​ടെ ഒ​രു പാ​ർ​ട്ടി​യു​ണ്ട്. ച​ന്ദ്ര​നി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങു വ​ള​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യാ​യാ​ലും മീ​ൻ തി​ന്നു​ന്ന തേ​ജ​സ്വി സൂ​ര്യ​യാ​യാ​ലും’​എ​ന്നാ​ണ് ക​ങ്ക​ണ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ആ​ർ​ജെ​ഡി നേ​താ​വ്, തേ​ജ​സ്വി യാ​ദ​വി​നെ​യാ​ണ്‌ താ​രം ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും, പ​റ​ഞ്ഞു വ​ന്ന​പ്പോ​ൾ, സ്വ​ന്തം പാ​ർ​ട്ടി​യു​ടെ ബം​ഗ​ളൂ​രു സൗ​ത്തി​ലെ സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി സൂ​ര്യ​യു​ടെ പേ​രാ​യി. ഏ​താ​ണ് ഈ ​സ്ത്രീ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ തേ​ജ​സ്വി യാ​ദ​വ് ത​ന്നെ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി. ട്രോ​ള​ൻ​മാ​രു കൂ​ടെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി​ക്കു​ള്ള വ​ക​യാ​യി മാ​റി. Tejasvi Surya – Mujhe Kyu…

Read More

ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ കു​റി​ച്ച് മോ​ശ​മാ​യ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ കാ​ര്യ​മാ​ക്കു​ന്നി​ല്ല, ഞാ​ന്‍ എ​ന്തി​ന് അ​തി​നൊ​ക്കെ ഉ​ത്ത​രം പ​റ​യ​ണം; വരലക്ഷ്മി

ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​യി​രു​ന്നു ന​ട​ന്‍ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ വ​ര​ല​ക്ഷ്മി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ന​ട​ന്ന​ത്. മും​ബൈ സ്വ​ദേ​ശി​യാ​യ ആ​ര്‍​ട്ട് ഗാ​ല​റി​സ്റ്റ് നി​ക്കോ​ളാ​യ് സ​ച്ച്‌​ദേ​വ് ആ​ണ് വ​ര​ല​ക്ഷ്മി​യു​ടെ ഭാ​വി​വ​ര​ന്‍. വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ നി​ക്കോ​ളാ​യി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും എ​ത്തി​യി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് വ​ര​ല​ക്ഷ്മി ഇ​പ്പോ​ള്‍. എ​ന്‍റെ അ​ച്ഛ​ന്‍ പോ​ലും ര​ണ്ടു ത​വ​ണ വി​വാ​ഹം ക​ഴി​ച്ചു. അ​ദ്ദേ​ഹം സ​ന്തോ​ഷ​വാ​നാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം അ​തി​ല്‍ തെ​റ്റൊ​ന്നു​മി​ല്ല. നി​ക്കി​നെ കു​റി​ച്ച് ആ​ളു​ക​ള്‍ എ​ങ്ങ​നെ സം​സാ​രി​ക്കു​ന്നു​വെ​ന്ന് ഞാ​ന്‍ ക​ണ്ടു. അ​വ​ന്‍ എ​ന്‍റെ ക​ണ്ണി​ല്‍ സു​ന്ദ​ര​നാ​ണ്. ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ കു​റി​ച്ച് മോ​ശ​മാ​യ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ ഞാ​ന്‍ കാ​ര്യ​മാ​ക്കു​ന്നി​ല്ല. ഞാ​ന്‍ എ​ന്തി​ന് അ​തി​നൊ​ക്കെ ഉ​ത്ത​രം പ​റ​യ​ണം? അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് തു​ട​ക്കം മു​ത​ലേ ഞാ​ന്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു. നി​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ഒ​രു ആ​ര്‍​ട്ട് ഗാ​ല​റി ന​ട​ത്തു​ക​യാ​ണ്. അ​വ​നും മ​ക​ളും പ​വ​ര്‍​ലി​ഫ്റ്റിം​ഗി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​ണ്. ഞാ​ന്‍ അ​വ​ന്‍റെ മു​ൻ ഭാ​ര്യ​യു​മാ​യി ന​ല്ല സൗ​ഹൃ​ദം…

Read More

ഒ​രു കാ​ല​ത്ത് മ​ല​യാ​ളം സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​തി​ല്‍ വ​ള​രെ വി​ഷ​മി​ച്ചി​രു​ന്നു; ഷം​ന കാ​സിം

മ​ല​യാ​ള​ത്തി​ല്‍ ഒ​ര​വ​സ​രം വ​ന്ന​പ്പോ​ള്‍ സ്റ്റേ​ജ് ഷോ ​കു​റ​യ്ക്ക​ണ​മെ​ന്ന് ഒ​രു വ​ലി​യ സം​വി​ധാ​യ​ക​ന്‍ എ​ന്നോ​ട് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ആ ​രീ​തി​ക​ളൊ​ക്കെ മാ​റി​യി​ല്ലേ. വ​ലി​യ താ​ര​ങ്ങ​ള്‍ വ​രെ അ​വ​താ​ര​ക​രാ​യി. അ​ന്ന് അ​വ​രൊ​ക്കെ പ​റ​യു​ന്ന​ത് കേ​ട്ടി​ട്ട് നൃ​ത്തം ചെ​യ്യാ​തി​രു​ന്നെ​ങ്കി​ല്‍ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട് നൃ​ത്ത​വു​മി​ല്ല, സി​നി​മ​യി​ലു​മി​ല്ല എ​ന്ന അ​വ​സ്ഥ​യി​ല്‍ വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്നേ​നെ. ഒ​രു കാ​ല​ത്ത് മ​ല​യാ​ളം സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​തി​ല്‍ വ​ള​രെ വി​ഷ​മി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​തി​ലൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി. നൃ​ത്ത​മാ​ണ് എ​നി​ക്കേ​റ്റ​വും സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത്. ഭാ​വി​യി​ല്‍ ഡാ​ന്‍​സ് സ്‌​കൂ​ള്‍ തു​ട​ങ്ങ​ണ​മെ​ന്നു​ണ്ട്. അ​തു​പോ​ലെ എ​ല്ലാ കാ​ല​ത്തും ഷം​ന കാ​സിം ഓ​ണ്‍ ദ ​സ്റ്റേ​ജ് എ​ന്ന് പ​റ​യു​ന്ന​ത് കേ​ള്‍​ക്ക​ണം. -ഷം​ന കാ​സിം

Read More

എ​നി​ക്കു​വേ​ണ്ടി അ​മ്മ അ​തു​പോ​ലെ ചെ​യ്യു​ക​യാ​ണ് ഇ​പ്പോ​ള്‍; പ്രി​യ​ങ്ക ചോ​പ്ര

ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഷൂ​ട്ടിം​ഗ് അ​ര്‍​ധ​രാ​ത്രി വ​രെ നീ​ണ്ടു​പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന​തി​നാ​ൽ മ​ക​ൾ മാ​ൾ​ട്ടി യെ ​അ​മ്മ​യെ ഏ​ല്‍​പ്പി​ച്ചാ​ണ് സെ​റ്റി​ലേ​ക്ക് പോ​കു​ന്ന​ത്. അ​മ്മ​യോ​ടൊ​പ്പം മാ​ള്‍​ട്ടി വീ​ട്ടി​ലാ​ണു​ള​ള​ത്. അ​മ്മ എ​ന്നോ​ട് ഒ​രു ക​ഥ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നെ വീ​ട്ടി​ലാ​ക്കി ജോ​ലി​ക്ക് പോ​കു​ന്ന ക​ഥ. ഞാ​ന്‍ ചെ​റി​യ കു​ട്ടി​ലാ​യി​രു​ന്ന​പ്പോ​ള്‍ എ​ന്നെ മു​ത്ത​ശി​യെ ഏ​ല്‍​പ്പി​ച്ച് അ​മ്മ ജോ​ലി​ക്ക് പോ​കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​മ്മ അ​തു​പോ​ലെ എ​നി​ക്കു​വേ​ണ്ടി ചെ​യ്യു​ക​യാ​ണ്. മ​നോ​ഹ​ര​മാ​യ ഒ​രു കാ​ര്യം പോ​ലെ​യാ​ണ് അ​ത് തോ​ന്നു​ന്ന​ത്. അ​മ്മ​യോ​ടൊ​പ്പം മാ​ള്‍​ട്ടി ഒ​രു ദി​വ​സം ക​ട​ല്‍​ത്തീ​ര​ത്ത് പോ​യി ആ ​യാ​ത്ര അ​വ​ള്‍ ഒ​രു​പാ​ട് ആ​സ്വ​ദി​ച്ചു. -പ്രി​യ​ങ്ക ചോ​പ്ര

Read More

തു​ണി വാ​ങ്ങാ​ൻ കാ​ശി​ല്ലാ​യി​രു​ന്നോ! ദീ​പ്തി സ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം

നൃ​ത്ത​വും മോ​ഡ​ലിം​ഗും അ​ഭി​ന​യ​വും ക​രി​യ​റാ​ക്കി​യ ദീ​പ്തി സ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ഹോ​ട്ട് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. ദീ​പ്തി പ​ങ്കി​ട്ട ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തും. ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള സാ​രി​യി​ല്‍ ആ​ണ് ഫോ​ട്ടോ​യി​ല്‍ ദീ​പ്തി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബ്ലൗ​സ്‍‍​ലെ​സാ​യി ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം. സി​മ്പി​ള്‍ മേ​ക്ക​പ്പി​ല്‍ ഓ​ർ​ണ​മെ​ൻ​സ് ഒ​ന്നും ധ​രി​ക്കാ​തെ​യാ​ണ് ഫോ​ട്ടോ​ഷൂ​ട്ട്. വാ​ര​ണാ​സി​യി​ലെ ഗം​ഗ ന​ദി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ച്ചാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ക​ള്‍ പ​ങ്കു​വ​ച്ച​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​ത്ര​യും ഗ​തി​കേ​ടാ​ണോ വീ​ട്ടി​ല്‍, തു​ണി വാ​ങ്ങാ​ൻ കാ​ശി​ല്ലാ​യി​രു​ന്നോ, ഇ​തെ​ന്താ ആ​ടു​ജീ​വി​തം ര​ണ്ടാം ഭാ​ഗ​മാ​ണോ, ആ​രെ​ങ്കി​ലും ആ ​കു​ട്ടി​ക്ക് ബ്ലൗ​സ് വാ​ങ്ങി കൊ​ടു​ക്കൂ… എ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ള്‍.  

Read More

‘അ​ര്‍​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അം​ഗീ​കാ​രം ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ല, മി​ക്ക പ്ര​ക​ട​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യി​ട്ടു​ണ്ട്’: ഇല്യാന ഡിക്രൂസ്

തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ന്ന ന​ടി​യാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ വി​ജ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ല്യാ​ന ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഈ​ അ​ടു​ത്താ​ണ് താ​രം ത​ന്‍റെ ജീ​വി​ത​ത്തി​ലെ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്ന​ത്. ഇ​ല്യാ​ന വി​വാ​ഹം ക​ഴി​ച്ച​തും അ​മ്മ​യാ​യ​തും ഈ​യ​ടു​ത്ത​യി​ടെ​യാ​യി​രു​ന്നു. അ​തേ​സ​മ​യം താ​ന്‍ അ​ര്‍​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അം​ഗീ​കാ​രം ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഇ​ല്യാ​ന പ​റ​യു​ന്ന​ത്. സ​ത്യ​സ​ന്ധ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍, എ​നി​ക്ക് അ​ര്‍​ഹി​ക്കു​ന്ന അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല എ​ന്‍റെ മി​ക്ക പ്ര​ക​ട​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യി​ട്ടു​ണ്ട്. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​ര​വ​ധി ഹി​റ്റു​ക​ളി​ലെ നാ​യി​ക​യാ​യി​രു​ന്നു ഇ​ല്യാ​ന. പി​ന്നീ​ട് 2012 ല്‍ ​ബ​ര്‍​ഫി​യി​ലൂ​ടെ​യാ​ണ് താരം ബോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. അ​നു​രാ​ഗ് ബ​സു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റും പ്രി​യ​ങ്ക ചോ​പ്ര​യു​മാ​യി​രു​ന്നു മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്. ചി​ത്ര​ത്തി​ലെ ഇല്യാന​യു​ടെ പ്ര​ക​ട​നം കൈ​യ​ടി നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ചി​ത്രം ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ വ​ലി​യ വി​ജ​യം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ബ​ര്‍​ഫി​യു​ടെ വി​ജ​യ​ത്തോ​ടെ…

Read More

‘ബി​ഗ് ബോ​സി​ലു​ള്ള​ത് ബ്രി​ല്യ​ന്‍റ് പ്ല​യേ​ഴ്സ്, ത​ർ​ക്കി​ക്കു​മ്പോ​ഴും ബി​ഗ് ബോ​സ് എ​ന്ന പ​വ​റി​നെ അ​വ​ർ അ​നു​സ​രി​ക്കു​ന്നു​’: ദിലീപ്

ബി​ഗ് ബോ​സ് ഇ​ട​യ്ക്ക് കാ​ണാ​റു​ണ്ട്. മ​ക​ൾ കാ​ണാ​റു​ണ്ട്. പി​ന്നെ ഷോ​യി​ലേ​ക്കു​പോ​കു​ന്ന​തി​നു തൊ​ട്ടു മു​മ്പ് ലൈ​വും ഷോ​യു​മൊ​ക്കെ ക​ണ്ട് ഓ​രോ​രു​ത്ത​രും എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടാ​ണു പോ​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ റെ​യ്റ്റിം​ഗ് ഉ​ള്ള ഷോ​യാ​ണ​ല്ലോ ബി​ഗ് ബോ​സ്. ഇ​ഷ്ട​മു​ള്ള മ​ത്സ​രാ​ർ​ഥി ഉ​ണ്ട് ഈ ​സീ​സ​ണി​ൽ. പ​ക്ഷേ ആ​രാ​ണെ​ന്നു പ​റ​യു​ന്നി​ല്ല. അ​വി​ടെ എ​ല്ലാ​വ​രും എ​ന്നെ ഒ​രു​പോ​ലെ​യാ​ണു സ്നേ​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ആ ​സ്നേ​ഹം തി​രി​ച്ചു കൊ​ടു​ത്തേ പ​റ്റൂ. അ​വി​ടെ വേ​ർ​തി​രി​വു കാ​ണി​ക്കാ​ൻ ആ​കി​ല്ല. ഷോ​യി​ൽ പോ​യ​പ്പോ​ൾ വേ​റൊ​രു അ​നു​ഭ​വ​മാ​ണ്. ഞാ​ൻ അ​വി​ടെ ചെ​ല്ലു​മ്പോ​ൾ അ​വ​ർ എ​ന്തോ ത​ർ​ക്ക​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അ​വ​ർ ഫു​ൾ​സ്റ്റോ​പ്പി​ട്ടു. ത​ർ​ക്കി​ക്കു​മ്പോ​ഴും ബി​ഗ് ബോ​സ് എ​ന്ന പ​വ​റി​നെ അ​വ​ർ അ​നു​സ​രി​ക്കു​ന്നു​വെ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. ബ്രി​ല്യ​ന്‍റ് പ്ല​യേ​ഴ്സ് ആ​ണ് അ​വി​ടെ ഉ​ള്ള​ത്. -ദി​ലീ​പ്

Read More

‘എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ? നേ​രി​ടാ​നു​ള​ള ക​രു​ത്ത് എ​നി​ക്കു​ണ്ട്’

കാ​ന്‍​സ​റാ​ണെ​ന്ന​റി​ഞ്ഞ നി​മി​ഷം എ​ന്തു​കൊ​ണ്ട് ഞാ​ന്‍ എ​ന്നാ​യി​രു​ന്നു ആ​ദ്യം തോ​ന്നി​യ​ത്. ഉ​റ​ക്ക​മു​ണ​രു​മ്പോ​ള്‍ രോ​ഗം ഒ​രു ദുഃ​സ്വ​പ്‌​നം മാ​ത്ര​മാ​ണെ​ന്ന് പ്ര​തീ​ക്ഷ​പു​ല​ര്‍​ത്തി​യി​രു​ന്നു. ഇ​ങ്ങ​നെ​യൊ​ന്ന് എ​നി​ക്കും സം​ഭ​വി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. അ​പ്പോ​ഴാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ച രീ​തി മാ​റാ​ന്‍ തു​ട​ങ്ങി​യ​ത്. എ​ന്തു​കൊ​ണ്ട് ഞാ​ന്‍? എ​ന്ന​തി​നു​പ​ക​രം എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ? എ​ന്ന് ഞാ​ന്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​ത് എ​ന്‍റെ സ​ഹോ​ദ​രി​ക്കോ മ​ക​നോ സം​ഭ​വി​ക്കാ​ത്ത​ത് ന​ല്ല ഒ​രു കാ​ര്യ​മാ​യി എ​നി​ക്കു തോ​ന്നി. ഇ​തി​നെ നേ​രി​ടാ​നു​ള​ള ക​രു​ത്ത് എ​നി​ക്കു​ണ്ടെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി. മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കാ​നും ചി​കി​ത്സ ന​ട​ത്താ​നു​ള​ള സാ​ഹ​ച​ര്യ​വും എ​നി​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് എ​നി​ക്കും ആ​യി​ക്കൂ​ടാ? എ​ന്ന ചോ​ദ്യം സ്വ​യം ചോ​ദി​ച്ച​പ്പോ​ള്‍​ത്ത​ന്നെ രോ​ഗം ഭേ​ദ​മാ​വാ​ന്‍ തു​ട​ങ്ങി. -സൊ​നാ​ലി ബി​ന്ദ്ര

Read More

ച​ക്കി ഇ​നി ന​വ​നീ​തി​ന് സ്വ​ന്തം: മാ​ള​വി​ക ജ​യ​റാം വി​വാ​ഹി​ത​യാ​യി; വി​വാ​ഹം ഗു​രു​വാ​യൂ​രി​ൽ​വെ​ച്ച്

ആ​രാ​ധ​ക​രേ​റെ​യു​ള്ള താ​പ​രു​ത്രി​യാ​ണ് മാ​ള​വി​ക ജ​യ​റാം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മാ​ള​വി​ക എ​ന്ന മ​ല​യാ​ളി​ക​ളു​ടെ ച​ക്കി ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളൊ​ക്കെ ത​ന്നെ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ മാ​ള​വി​ക ജ​യ​റാം വി​വാ​ഹി​ത​യാ​യി എ​ന്നു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തെ​ത്തു​ന്ന​ത്. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 6.15നാ​യി​രു​ന്നു ജയറാം- പാർവതി ദമ്പതികളുടെ മകൾ മാ​ള​വി​ക​യു​ടെ താ​ലി​കെ​ട്ട്. താ​ലി​കെ​ട്ട് ച​ട​ങ്ങി​ല്‍ കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ ഭാ​വി വ​ധു താ​രി​ണി, സു​രേ​ഷ് ഗോ​പി, ഭാ​ര്യ രാ​ധി​ക, അ​പ​ര്‍​ണ ബാ​ല​മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ എ​ത്തി​യി​രു​ന്നു. ത​മി​ഴ് സ്‌​റ്റൈ​ലി​ല്‍ ചു​വ​ന്ന പ​ട്ടു​സാ​രി ചു​റ്റി​യാ​ണ് മാ​ള​വി​ക താ​ലി​കെ​ട്ടി​ന് എ​ത്തി​യ​ത്. ക​സ​വ് മു​ണ്ടും മേ​ല്‍​മു​ണ്ടു​മാ​യി​രു​ന്നു വ​ര​ൻ ന​വ​നീ​തി​ന്‍റെ വേ​ഷം.​പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി​യാ​യ ന​വ​നീ​താ​ണ് മാ​ള​വി​ക​യു​ടെ വ​ര​ന്‍. ന​വ​നീ​ത് യു.​കെ​യി​ല്‍ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​ണ്. വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. തൃ​ശൂ​ര്‍ ഹ​യാ​ത്ത് ഹോ​ട്ട​ലി​ല്‍ ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ലാ​ണ് വി​വാ​ഹ വി​രു​ന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ…

Read More