അ​മി​താ​ഭ് ബ​ച്ച​ന്‍ ക​ഴി​ഞ്ഞാ​ല്‍ ബോ​ളി​വു​ഡി​ല്‍ ഏ​റ്റ​വും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും ല​ഭി​ക്കു​ന്ന​ത് തനിക്കാണ്; ക​ങ്ക​ണ റണാവത്

മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നി​ട്ടു​ള്ള ബോളിവുഡ് താ​ര​മാ​ണ് ക​ങ്ക​ണ റ​ണൗ​ത്ത്. ത​ന്‍റെ നി​ല​പാ​ടു​ക​ളും രാ​ഷ്‌​ട്രീ​യ​വും തു​റ​ന്നു പ​റ​യാ​ൻ മ​ടി കാ​ണി​ക്കാ​ത്ത ന​ടി​യാ​ണ് ക​ങ്ക​ണ. അ​തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും വി​മ​ർ​ശ​ന​ത്തി​ന് ഇ​ര​യാ​കേ​ണ്ടി വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ സി​നി​മ​യും ക​ട​ന്നു രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ബോ​ളി​വു​ഡി​ല്‍ അ​മി​താ​ഭ് ബ​ച്ച​ന്‍ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും ല​ഭി​ക്കു​ന്ന​ത് ത​നി​ക്കാ​ണ് എ​ന്നാ​ണ് ക​ങ്ക​ണ പ​റ​യു​ന്ന​ത്. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. രാ​ജ്യം ഒ​ന്ന​ട​ങ്കം അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ രാ​ജ​സ്ഥാ​നി​ലോ പ​ശ്ചി​മ ബം​ഗാ​ളി​ലോ ഡ​ല്‍​ഹി​യി​ലോ മ​ണി​പ്പൂ​രി​ലോ പോ​യാ​ലും എ​ല്ലാ​യി​ട​ത്തു​നി​ന്നും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും ല​ഭി​ക്കാ​റു​ണ്ട്. അ​മി​താ​ഭ് ബ​ച്ച​ന്‍ ക​ഴി​ഞ്ഞാ​ല്‍ ബോ​ളി​വു​ഡി​ല്‍ ഏ​റ്റ​വും സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും ല​ഭി​ക്കു​ന്ന​ത് എ​നി​ക്കാ​ണെ​ന്ന് എ​നി​ക്ക് ഉ​റ​പ്പി​ച്ച് പ​റ​യാ​നാ​കും. – ക​ങ്ക​ണ പ​റ​ഞ്ഞു. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ല്‍ നി​ന്നാ​ണ് ക​ങ്ക​ണ ജ​ന​വി​ധി തേ​ടു​ന്ന​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും സി​നി​മ​യി​ലും സ​ജീ​വ​മാ​ണ്…

Read More

‘എ​ന്തൊ​ക്കെ​യാ ഇ​വി​ടെ ന​ട​ക്കു​ന്നേ’; പേ​ളി​യു​ടേ​യും ശ്രീ​നി​യു​ടേ​യും വി​വാ​ഹ വാ​ർ​ഷി​ക ആ​ഘോ​ഷം ക​ണ്ട് മ​ക​ൾ നി​ലയുടെ ചോദ്യം വൈറൽ

പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ജോ​ഡി​ക​ളാ​യി മാ​റി​യ പേ​ളി മാ​ണി​യു​ടെ​യും ശ്രീ​നി​ഷ് അ​ര​വി​ന്ദി​ന്‍റേ​യും അ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. ആ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ പേ​ളി ത​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര ജോ​ഡി​ക​ൾ​ക്ക് വി​വാ​ഹ ആ​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ​യി​ൽ അ​ച്ഛ​ന്‍റേ​യും അ​മ്മ​യു​ടെ​യും വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ക​ണ്ട് മൂ​ത്ത മ​ക​ൾ നി​ല​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത്. “എ​ന്തൊ​ക്കെ​യാ ഇ​വി​ടെ ന​ട​ക്കു​ന്നേ,” എ​ന്നാ​ണ് കു​ഞ്ഞു നി​ല​യു​ടെ ചോ​ദ്യം. ഞ​ങ്ങ​ളു​ടെ അ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ്, നി​ല ഇ​തി​നോ​ട​കം ത​ന്നെ ഞ​ങ്ങ​ളെ​ക്കൊ​ണ്ട് മ​ടു​ത്തു ക​ഴി​ഞ്ഞു. “എ​ന്തൊ​ക്കെ​യാ ഇ​വി​ടെ ന​ട​ക്കു​ന്നേ,” എ​ന്ന അ​വ​ളു​ടെ ചോ​ദ്യം കേ​ട്ട് ചി​രി നി​ർ​ത്താ​ൻ പ​റ്റി​യി​ല്ല. ഞ​ങ്ങ​ളു​ടെ ഒ​രു ഫൂ​ൾ റീ​ൽ പി​ന്നാ​ലെ വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ല​യു​ടെ ചോ​ദ്യം എ​നി​ക്ക് പോ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. കാ​ര​ണം ഇ​ത് കേ​ട്ട് ഞ​ങ്ങ​ൾ കു​റേ ചി​രി​ച്ചു. എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് പേ​ളി കു​റി​ച്ച​ത്.വീഡിയോ കാണാൻ…

Read More

‘ഗു​ളി​ക​ൻ ഇ​തു​വ​ഴി ചൂ​ട്ടും ക​ത്തി​ച്ചു പോ​കാ​റു​ണ്ട​ത്രേ’, അ​തൊ​രു വ​ലി​യ കാ​ഴ്ച​യാ​യി​രു​ന്നു… നി​ഗൂ​ഡ​ത​ക​ൾ നി​റ​ഞ്ഞ അ​നു​ഭൂ​തി നി​റ​ച്ച് ഗു ​ട്രെ​യി​ല​ർ

ഗു​ളി​ക​ൻ ഇ​തു​വ​ഴി ചൂ​ട്ടും ക​ത്തി​ച്ചു പോ​കാ​റു​ണ്ട​ത്രേ അ​തൊ​രു വ​ലി​യ കാ​ഴ്ച​യാ​യി​രു​ന്നു,… ഗു​ളി​ക​ൻ വ​ന്നാ​യി​രു​ന്നോ അ​ച്ഛാ..? അ​തൊ​ക്കെ വെ​റും ക​ഥ​യാ മോ​ളെ… കേ​ട്ട് മ​റ​ന്ന മു​ത്ത​ശ്ശി​ക്ക​ഥ​ക​ളി​ലെ സ്ഥി​രം ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഗു​ളി​ക​നും, യ​ക്ഷി​ക​ളും, വ​രു​ത്തു​പോ​ക്കു​മെ​ല്ലാം. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭൂ​തി നി​റ​യ്ക്കു​ന്ന ക​ഥ​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ണി​യ​ൻ പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ​പി​ള്ള രാ​ജു നി​ർ​മി​ച്ച് മ​നു രാ​ധാ​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഗു’  ​എ​ന്ന ചി​ത്രം. പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്ര​യി​ല​ർ. ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​യു​ന്ന ക​ഥ​യു​മാ​യാ​ണ് ഗു ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ട്ര​യി​ല​റി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാം. കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മാ​ളി​ക​പ്പു​റ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന ദേ​വ​ന​ന്ദ​യാ​ണ് മി​ന്ന​യെ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സൈ​ജു കു​റു​പ്പാ​ണ് നാ​യ​ക​ൻ. മ​ണി​യ​ൻ പി​ള്ള രാ​ജു, കു​ഞ്ച​ൻ, നി​ര​ഞ്ച​ൻ മ​ണി​യ​ൻ പി​ള്ള രാ​ജു, അ​ശ്വ​തി മ​നോ​ഹ​ര​ൻ,ന​ന്ദി​നി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ല​യാ സിം​സ​ൺ, ദേ​വേ​ന്ദ്ര​നാ​ഥ്…

Read More

മാ​യ​മ്മ​യു​ടെ പോ​സ്റ്റ​ർ, സോം​ഗ്സ്, ട്രെ​യി​ല​ർ റി​ലീ​സാ​യി

പു​ണ​ർ​തം ആ​ർ​ട്സ് ഡി​ജി​റ്റ​ലി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ്കു​മാ​ർ കോ​റ​മം​ഗ​ലം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് പു​ള്ളു​വ​ൻ പാ​ട്ടി​ന്‍റെ​യും നാ​വോ​റ് പാ​ട്ടി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ മാ​യ​മ്മ​യു​ടെ പോ​സ്റ്റ​ർ, സോം​ഗ്സ്, ട്രെ​യി​ല​ർ റി​ലീ​സാ​യി. തി​രു​വ​ന​ന്ത​പു​രം ഏ​രീ​സ് പ്ല​ക്സ് തി​യ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ ദി​നേ​ശ് പ​ണി​ക്ക​രാ​ണ് റി​ലീ​സ് നി​ർ​വ്വ​ഹി​ച്ച​ത്. പു​ണ​ർ​തം ആ​ർ​ട്സ് ഡി​ജി​റ്റ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മാ​യ​മ്മ എ​ന്ന ടൈ​റ്റി​ൽ റോ​ൾ അ​വ​ത​രി​പ്പി​ച്ച അ​ങ്കി​ത വി​നോ​ദ്, ന​ടി ഇ​ന്ദു​ലേ​ഖ, ഗാ​യി​ക അ​ഖി​ല ആ​ന​ന്ദ്, സീ​താ​ല​ക്ഷ​മി, ര​മ്യാ രാ​ജേ​ഷ്, ശ​ര​ണ്യ ശ​ബ​രി, അ​നു ന​വീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തി​രി തെ​ളി​ച്ചാ​ണ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് വി​ജ​യ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​നി​ൽ ക​ഴ​ക്കൂ​ട്ടം, നാ​വോ​റ് പാ​ട്ട് ഗാ​ന​ര​ച​യി​താ​വ് ക​ണ്ണ​ൻ പോ​റ്റി, നാ​യ​ക​ൻ അ​രു​ൺ ഉ​ണ്ണി, സം​വി​ധാ​യ​ക​ൻ ര​മേ​ശ് കു​മാ​ർ…

Read More

തൃ​ഷ വീ​ണ്ടും തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി? പ്ര​തി​ഫ​ല​ത്തി​ൽ ന​യ​ൻ​താ​ര​യെ​യും സാ​മ​ന്ത​യെ​യും വെ​ട്ടി തൃ​ഷ ഒ​ന്നാ​മ​ത്

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള നാ​യി​ക ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ ഉ​ത്ത​രം പ​റ​യു​ക ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. ത​മി​ഴി​ലാ​ണെ​ങ്കി​ല്‍ ന​യ​ന്‍​താ​ര എ​ന്നുത​ന്നെ പ​റ​യാം. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യും ന​യ​ൻ​സാ​ണ്. നേ​ര​ത്തെ പ്ര​തി​ഫ​ല കാ​ര്യ​ത്തി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ തൃ​ഷ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ന​യ​ന്‍​താ​ര​യു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ തൃ​ഷ​യ്ക്കു കാ​ലി​ട​റി പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ത​മി​ഴ്-​തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലൂ​ടെ തൃ​ഷ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ലി​യോ എ​ന്ന വ​മ്പ​ന്‍ ഹി​റ്റി​ലൂ​ടെ പ്ര​തീ​ക്ഷി​ച്ച​തി​ലും അ​പ്പു​റ​മു​ള്ള വി​ജ​യ​മാ​ണ് തൃ​ഷ നേ​ടി​യ​ത്. അ​ജി​ത്തി​നൊ​പ്പം വി​ഡാ​മു​യി​ര്‍​ച്ചി അ​ട​ക്കം തൃ​ഷ​യു​ടേ​താ​യി വ​രാ​നു​ണ്ട്. ര​ണ്ടാം വ​ര​വി​ല്‍ തൃ​ഷ പ്ര​തി​ഫ​ലം കു​ത്ത​നെ ഉ​യ​ര്‍​ത്തി​യെ​ന്നാ​ണു ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ര​ണ്ട് ഭാ​ഗ​ങ്ങ​ൾ, വ​രാ​നി​രി​ക്കു​ന്ന ത​ഗ് ലൈ​ഫ് പോ​ലു​ള്ള വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ളും തൃ​ഷ​യ്ക്കു​ണ്ട്. തു​ട​രെ വി​ജ​യ ചി​ത്ര​ങ്ങ​ള്‍ ല​ഭി​ച്ച​തി​ലൂ​ടെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലെ പ്ര​തി​ഫ​ലം തൃ​ഷ ഉ​യ​ര്‍​ത്തി​യെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ന​യ​ന്‍​താ​ര നി​ല​വി​ല്‍ പ​ത്തു കോ​ടി​ക്കു മു​ക​ളി​ല്‍ വാ​ങ്ങു​ന്ന​താ​യി…

Read More

മ​ല​യാ​ള സി​നി​മ​യു​ടെ സു​കൃ​തം; സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഹ​രി​കു​മാ​ര്‍ (70) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 11.30 മു​ത​ല്‍ തൈ​ക്കാ​ട് ഭാ​ര​ത് ഭ​വ​നി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ശാ​ന്തി​ക​വാ​ട​ത്തി​ല്‍ സം​സ്‌​കാ​രം. ഭാ​ര്യ: പ​രേ​ത​യാ​യ ച​ന്ദ്രി​ക. മ​ക്ക​ള്‍: അ​മ്മു, ഗീ​താ​ഞ്ജ​ലി. എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങി​യ സു​കൃ​തം അ​ട​ക്കം ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്ത ഹ​രി​കു​മാ​ര്‍ കെ.​ആ​ര്‍.​നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ദ്യ ചെ​യ​ര്‍​മാ​നാ​യും ര​ണ്ടു​ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജൂ​റി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള​ട​ക്കം 42 ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ളാ​ണ് സു​കൃ​തം സ്വ​ന്ത​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ടി​നു സ​മീ​പ​മു​ള്ള കാ​ഞ്ചി​ന​ട​യി​ല്‍ രാ​മ​കൃ​ഷ്ണ​പി​ള്ള- അ​മ്മു​ക്കു​ട്ടി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​ന​നം. ഭ​ര​ത​ന്നൂ​ര്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സി​വി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് പ​ഠ​നം. പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍റെ…

Read More

ന​ടി ക​ന​ക​ല​ത അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ- സീ​രി​യ​ൽ- നാ​ട​ക​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ടി ക​ന​ക​ല​ത (63) അ​ന്ത​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് പൊ​റ്റ​യി​ൽ പു​ളി​യ​റ​ക്ക​ട ‘ക​ന​കം’ വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി 9.15 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ബ​ന്ധു​ക്ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​തി​നു​ശേ​ഷം ഇ​ന്ന് ന​ട​ക്കും. പാ​ർ​ക്കി​ൻ​സ​ണ്‍ രോ​ഗ​വും ഡി​മെ​ൻ​ഷ്യ​യും ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ മൂ​ത്ത സ​ഹോ​ദ​രി വി​ജ​യ​മ്മ​യും കു​ടും​ബ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ന​ക​ല​ത​യ്ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ച്ചി​റ​യി​ൽ പ​ര​മേ​ശ്വ​ര​ൻ പി​ള്ള​യു​ടെ​യും ചി​ന്ന​മ്മ​യു​ടെ​യും മ​ക​ളാ​യി 1960 ഓ​ഗ​സ്റ്റ് 24നാ​ണ് ക​ന​ക​ല​ത ജ​നി​ച്ച​ത്. ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ക​ന​ക​ല​ത അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി. പി​ന്നീ​ട് പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ‘ഉ​ണ​ർ​ത്തു​പാ​ട്ട്’ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യം അ​ഭി​ന​യി​ച്ച​ത്. അ​ത് റി​ലീ​സാ​യി​ല്ല. പി​ന്നീ​ട് അ​ഭി​ന​യി​ച്ച​ത് ‘ചി​ല്ല് ’ എ​ന്ന സി​നി​മ​യി​ലാ​ണ്. 360 ൽ ​അ​ധി​കം സി​നി​മ​ക​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി. മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ക​ന​ക​ല​ത…

Read More

‘നി​ങ്ങ​ളു​ണ്ടാ​ക്കി​യ ചെ​റി​യ പ്ര​പ​ഞ്ച​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് മ​ക്ക​ളാ​യ ഞ​ങ്ങ​ൾ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു’; മ​മ്മൂ​ട്ടി​ക്കും സു​ൽ​ഫ​ത്തി​നും വി​വാ​ഹ​വാ​ർ​ഷി​ക ആ​ശം​സ​ക​ളു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം മ​മ്മൂ​ട്ടി​യും ഭാ​ര്യ സു​ൽ​ഫ​ത്തി​നും വി​വാ​ഹ വാ​ർ​ഷി​ക ആ​ശം​സ​ക​ള​റി​യി​ച്ച് മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. നി​ങ്ങ​ളു​ണ്ടാ​ക്കി​യ ചെ​റി​യ പ്ര​പ​ഞ്ച​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു എ​ന്നാ​ണ് ദു​ൽ​ഖ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. ലോ​ക​ത്തി​ന് നി​ങ്ങ​ൾ ര​ണ്ട് പേ​രും ല​ക്ഷ്യ​ങ്ങ​ൾ ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ട് 45 വ​ർ​ഷ​മാ​യി. നി​ങ്ങ​ളു​ടേ​താ​യ രീ​തി​യി​ൽ നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ സ്വ​ന്തം ചെ​റി​യ പ്ര​പ​ഞ്ചം സൃ​ഷ്ടി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​കാ​നും അ​തി​ന്‍റെ സ്‌​നേ​ഹ​ത്തി​ലും ഊ​ഷ്‌​മ​ള​ത​യി​ലും മു​ഴു​കു​ക​യും ചെ​യ്യു​ന്ന മ​ക്ക​ളാ​യ ഞ​ങ്ങ​ൾ ഭാ​ഗ്യ​വാ​ന്മാ​ർ. ഉ​മ്മ​യ്ക്കും ഉ​പ്പ​യ്ക്കും വി​വാ​ഹ വാ​ർ​ഷി​ക ആ​ശം​സ​ക​ൾ! എ​ന്നാ​ണ് ദു​ൽ​ഖ​ർ കു​റി​ച്ച​ത്.

Read More

ഖു​ശ്ബു​വി​ന് ഒ​രി​ക്ക​ലും ഒ​രു കു​ഞ്ഞി​ന് ജ​ന്മം കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലന്ന് ഡോക്ടർമാർ വിധിയെഴുതി; മനസ് തുറന്ന് ഭർത്താവ് സുന്ദർ

വി​വാ​ഹ​ത്തി​ന് മു​മ്പ് കു​റ​ച്ചു​കാ​ലം ഖു​ശ്ബു​വി​ന് ചി​ല അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ൾ​ക്ക് ഒ​രി​ക്ക​ലും ഒ​രു കു​ഞ്ഞി​ന് ജ​ന്മം കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. ഇ​ത​റി​ഞ്ഞ​പ്പോ​ൾ എ​ന്നോ​ട് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് അ​വ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ക്ഷേ അ​വ​ളെ​യാ​യി​രി​ക്കും വി​വാ​ഹം ക​ഴി​ക്കു​ക എ​ന്നെ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. മ​ക്ക​ൾ ഇ​ല്ലാ​ത്ത ജീ​വി​ത​ത്തി​നാ​യി ഞാ​ൻ ത​യാ​റാ​യി​രു​ന്നു. പ​ക്ഷേ ദൈ​വം വി​ധി​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. ഇ​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് ര​ണ്ട് മാ​ലാ​ഖ​ക​ൾ ഉ​ണ്ടെന്ന് സു​ന്ദ​ർ.​ സി. പറഞ്ഞു.

Read More

അടിപൊളി ഐശ്വര്യ; വൈറൽ ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി

തെ​ന്നി​ന്ത്യ​യി​ൽ തി​ള​ങ്ങി നി​ൽ‌​ക്കു​ന്ന ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ന​ടി, മോ​ഡ​ൽ എ​ന്ന​തി​ൽ ഉ​പ​രി ഡോ​ക്ട​ർ കൂ​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ക​ഴി​വും ഭാ​ഗ്യ​വും എ​പ്പോ​ഴും തു​ണ​ച്ചി​ട്ടു​ള്ള ന​ടി കൂ​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. സി​നി​മാ ജീ​വി​തം തു​ട​ങ്ങും മു​മ്പ് സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ അ​ട​ക്കം പ​ര​സ്യ​ങ്ങ​ളി​ൽ‌ സ്ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഐ​ശ്വ​ര്യ. പ​ര​സ്യ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തെക്കു​റി​ച്ച് ചോ​ദി​ച്ചാ​ൽ ഉ​പ്പ് തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ താ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് ഐ​ശ്വ​ര്യ​യു​ടെ മ​റു​പ​ടി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ഇ​തി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. താ​രം പ​ങ്കു​വ​ച്ച ഒ​രേ കോ​സ്റ്റ്യൂ​മ​ണി​ഞ്ഞ പ​ല പോ​സി​ലു​ള്ള ആ​റു ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഞാ​ൻ സം​ഗീ​തം കേ​ൾ​ക്കാ​ൻ വ​ള​രെ​യ​ധി​കം സ​മ​യം ചി​ല​വ​ഴി​ക്കു​ന്നു, ഞാ​ൻ 90ക​ളി​ലെ സോ​ഫ്റ്റ് പ്ലേ​ലി​സ്റ്റ് വീ​ണ്ടും…

Read More