‘ഋ​ഷി ഒ​രു പാ​വ​മാ​ണ്, അ​വ​ൻ ക​ര​യു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്കും വി​ഷ​മ​മാ​യി’; നി​ഷ സാ​രം​ഗ്

തി​ര​ക്ക് കാ​ര​ണം ബി​ഗ് ബോ​സ് പൂ​ർ​ണ​മാ​യും കാ​ണാ​ൻ ക​ഴി​യാ​റി​ല്ല. ഇ​പ്പോ​ൾ എ​ല്ലാ​വ​രും ബി​ഗ് ബോ​സി​ൽ കാ​ണു​ന്ന​താ​ണ് ഋ​ഷി​യു​ടെ യ​ഥാ​ർ​ഥ സ്വ​ഭാ​വം. ബി​ഗ് ബോ​സി​ലേ​ക്കു പോ​വു​ന്ന​തി​നു ത​ലേ ദി​വ​സം കാ​ലി​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യി​രു​ന്നു. അ​വ​ൻ ഒ​രു പാ​വ​മാ​ണ്. അ​വ​ൻ ക​ര​യു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്കും വി​ഷ​മ​മാ​യി. എ​ല്ലാ​വ​രോ​ടും ഭ​യ​ങ്ക​ര സ്നേ​ഹ​മാ​ണ്. അ​വ​നു പെ​ട്ടെ​ന്നു ക​ര​ച്ചി​ൽ വ​രും, ആ​ത്മാ​ർ​ഥ​ത കൂ​ടു​ത​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ​ത്. അ​വ​ൻ ബി​ഗ് ബോ​സി​ൽ അ​ഭി​ന​യി​ക്കു​ന്നി​ല്ല എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ഷോ​യു​ടെ സ​മ്മ​ർ​ദം ഒ​ക്കെ വ​രു​മ്പോ​ൾ ചി​ല​പ്പോ​ഴ​വ​ൻ മാ​റി​യേ​ക്കും. ചി​ല​പ്പോ​ൾ പെ​ട്ടെ​ന്ന് ദേ​ഷ്യം വ​രും, പെ​ട്ടെ​ന്ന് ക​ര​യു​ക​യും ചെ​യ്യും. അ​തു ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ബി​ഗ് ബോ​സി​ലും കാ​ണു​ന്ന​ത്. -നി​ഷ സാ​രം​ഗ്

Read More

അ​മ്മ​യാ​യ ശേ​ഷ​മു​ള്ള മാ​റ്റ​ത്തോ​ടും ജീ​വി​ത​ത്തോ​ടും പൊ​രു​ത്ത​പ്പെ​ടാ​ൻ ഒ​ന്ന​ര വ​ർ​ഷം വേ​ണ്ടിവ​ന്നു; സോനം കപൂർ

ബോ​ളി​വു​ഡി​ലെ ഫാ​ഷ​ൻ‌ ഐ​ക്ക​ണാ​ണ് അ​നി​ൽ ക​പു​റി​ന്‍റെ മ​ക​ളാ​യ സോ​നം ക​പു​ർ. സാ​വ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. താ​ര​പു​ത്രി​യാ​യ​തി​നാ​ൽ സി​നി​മാ​രം​ഗ​ത്തു വ​ള​രെ പെ​ട്ടെ​ന്നു സോ​ന​ത്തി​നു സ്ഥാ​നം ല​ഭി​ച്ചു. അ​തേ​സ​മ​യം ഇ​തി​ന്‍റെ പേ​രി​ൽ വ്യാ​പ​ക സൈ​ബ​ർ ആ​ക്ര​മ​ണ​വും സോ​ന​ത്തി​നു നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യ സോ​നം ക​രി​യ​റി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. 2018 ലാ​ണ് സോ​നം വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. ബി​സി​ന​സു​കാ​ര​നാ​യ ആ​ന​ന്ദ് അ​ഹു​ജ​യാ​ണ് സോ​ന​ത്തി​ന്‍റെ ഭ​ർ​ത്താ​വ്. വി​വാ​ഹ ശേ​ഷം സോ​നം ഭ​ർ​ത്താ​വി​നൊ​പ്പം ല​ണ്ട​നി​ലേ​ക്കു മാ​റി. സി​നി​മ​ക​ളി​ലെ തി​ര​ക്കു​കു​റ​ച്ച് കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്കു ശ്ര​ദ്ധ ന​ൽ​കാ​നും സോ​നം ത​യാ​റാ​യി. 2022 ൽ ​ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു മ​ക​ൻ ജ​നി​ച്ചു. വാ​യു ക​പു​ർ അ​ഹു​ജ എ​ന്നാ​ണു കു​ഞ്ഞി​നു ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. കു​ഞ്ഞ് പി​റ​ന്ന ശേ​ഷം ശ​രീ​ര​ത്തി​നു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ച്ചി​ക്കു​ക​യാ​ണ് സോ​നം. അ​മ്മ​യാ​യ ശേ​ഷം വ​ന്ന…

Read More

വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ത​വ​ണ സ​സ്‌​പെ​ന്‍​ഷ​ന്‍ മാ​റ്റാ​ന്‍ എ​ന്‍റെ കൈ​യി​ല്‍ കാ​ശി​ല്ല, അ​തു​കൊ​ണ്ട് സൈ​ക്കി​ളി​ല്‍ പോ​യി വോ​ട്ട് ചെ​യ്തു; വി​ശാ​ല്‍

വി​ജ​യ് മു​മ്പ് വോ​ട്ട് ചെ​യ്യാ​ൻ സൈ​ക്കി​ളി​ല്‍ പോ​യ​ത് ഞാ​ന്‍ ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ അ​ത് അ​നു​ക​രി​ച്ച​ത​ല്ല. സ​ത്യ​മാ​യും എ​ന്‍റെ കൈ​യി​ല്‍ വ​ണ്ടി​യി​ല്ല. അ​ച്ഛ​നും അ​മ്മ​യ്ക്കും ഒ​രു വ​ണ്ടി​യു​ണ്ട്. മ​റ്റെ​ല്ലാ വ​ണ്ടി​ക​ളും വി​റ്റു. ഇ​പ്പോ​ഴു​ള്ള റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യി​ൽ വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ത​വ​ണ സ​സ്‌​പെ​ന്‍​ഷ​ന്‍ മാ​റ്റാ​ന്‍ എ​ന്‍റെ കൈ​യി​ല്‍ കാ​ശി​ല്ല. അ​തു​കൊ​ണ്ട് ഈ ​ട്രാ​ഫി​ക്കി​ല്‍ ഞാ​ന്‍ സൈ​ക്കി​ളി​ല്‍ പോ​യി വോ​ട്ട് ചെ​യ്തു. ഒ​രി​ക്ക​ല്‍ കാ​ര​ക്കു​ടി​യി​ല്‍​നി​ന്ന് തൃ​ച്ചി​യി​ലേ​ക്ക്, അ​താ​യ​ത് 80 കി​ലോ​മീ​റ്റ​റോ​ളം ഞാ​ന്‍ സൈ​ക്കി​ളി​ല്‍ പോ​യി​ട്ടു​ണ്ട്. ഇ​ള​യ​രാ​ജ​യു​ടെ​യും യു​വ​ന്‍ ശ​ങ്ക​ര്‍ രാ​ജ​യു​ടെ​യും പാ​ട്ടു​ക​ള്‍ കേ​ട്ടു​കൊ​ണ്ട് സൈ​ക്കി​ള്‍ ച​വി​ട്ടി പോ​കു​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ചോ​ളം സ്‌​ട്രെ​സ് കു​റ​യ്ക്കു​ന്ന കാ​ര്യ​മാ​ണ്. -വി​ശാ​ല്‍

Read More

ബ്ലാ​ക്ക് ഗൗ​ണി​ല്‍ ന​യ​ൻ​താ​ര; വൈറലായി ചിത്രങ്ങൾ

ക​രു​ത്തു​റ്റ നി​ര​വ​ധി സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ആ​യി മാ​റി​യ ന​ടി​യാ​ണ് ന​യ​ൻ​താ​ര. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബ്ലാ​ക്ക് ഗൗ​ണി​ലു​ള്ള സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. ബ്ലാ​ക്കി​ൽ സ്റ്റ​ണ്ണിം​ഗ് ആ​യ ഗൗ​ണി​ൽ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കി​ട്ട​ത്. മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു അ​വാ​ർ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ധ​രി​ച്ച വേ​ഷ​മാ​ണി​ത്. ക​റു​പ്പ് പു​തി​യ ക​റു​പ്പാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ന​യ​ൻ​താ​ര ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. അ​തി​ശ​യ​ക​ര​മാ​യി , രാ​ജ്ഞി , ഹോ​ട്ട് , തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​ർ ചി​ത്ര​ങ്ങ​ൾ​ക്ക് താ​ഴെ കു​റി​ച്ചി​രി​ക്കു​ന്ന​ത്.  

Read More

സ്റ്റാർട്ട് കാമറ ആക്ഷൻ… ഉ​ണ്ണി മു​കു​ന്ദ​ൻ ഇനി ‘മാ​ർ​ക്കോ’; സം​വി​ധാ​നം ഹ​നീ​ഫ് അ​ദേ​നി

മാ​ർ​ക്കോ എ​ന്ന ഹ​നീ​ഫ് അ​ദേ​നി ചി​ത്ര​ത്തി​ലൂ​ടെ ആ​ക്ഷ​നി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. യു​വ ത​ല​മു​റ​യി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സ​മ​ർ​ഥ​നാ​യ താ​രം ഇ​ട​ക്കാ​ല​ത്ത് ഷ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം, മേ​പ്പ​ടി​യാ​ൻ, മാ​ളി​ക​പ്പു​റം, ജ​യ് ഗ​ണേ​ഷ് തു​ട​ങ്ങി​യ ഫീ​ൽ ഗു​ഡ് സി​നി​മ​ക​ളി​ലൂ​ടെ കു​ടും​ബ സ​ദ​സു​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി മാ​റി​യി​രു​ന്നു. ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ‘മാ​ർ​ക്കോ’ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മു​ഴു​നീ​ള ആ​ക്‌​ഷ​ൻ സി​നി​മ​ക​ളി​ലൊ​ന്നാ​കും. മ​ല​യാ​ള സി​നി​മ​യി​ൽ പു​തു​താ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ഗ​ദ്ദാ​ഫ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്റ്റൈ​ലി​സ്റ്റ്, ആ​ക്‌​ഷ​ൻ-​വ​യ​ല​ൻ​സ് ചി​ത്ര​മാ​യി​രി​ക്കും മാ​ർ​ക്കോ. വ​യ​ല​ൻ​സ്,ആ​ക്‌​ഷ​ൻ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഏ​റ്റ​വും സ​മ​ർ​ഥ​നാ​യ ഹ​നീ​ഫ് അ​ദേ​നി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ എ​ട്ട് ആ​ക്‌​ഷ​ന്‍ രം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബോ​ളി​വു​ഡി​ലേ​യും കോ​ളി​വു​ഡി​ലേ​യും മി​ക​ച്ച ആ​ക്‌​ഷ​ൻ കോ​റി​യോ​ഗ്രാ​ഫേ​ഴ്സ്…

Read More

വര്‍ഷങ്ങള്‍ക്ക് ശേഷം നിവിൻ കഴിക്കുന്ന ആട്ടിൻ കാൽ… പിന്നിൽ ഷെഫ് പിള്ള

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലും ധ്യാ​ന്‍ ശ്രീ​നി​വാ​സ​നും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പു​റ​മേ, നി​വി​ന്‍ പോ​ളി​യു​ടെ നി​തി​ന്‍ മോ​ളി എ​ന്ന വേ​ഷം തീ​യ​റ്റ​റു​ക​ളി​ലു​ണ്ടാ​ക്കി​യ ഓ​ളം ചെ​റു​തൊ​ന്നു​മ​ല്ല. ഒ​രു സി​നി​മ താ​ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ നി​വി​ൻ എ​ത്തു​ന്ന​ത്. ലോ ​റോ​സ്റ്റാ​ഡ് ലാം​ബ് ഷാ​ങ്ക് എ​ന്ന ഡി​ഷ് ക​ഴി​ച്ചു​കൊ​ണ്ടാ​ണ് നി​വി​ന്‍റെ എ​ൻ​ഡ്രി. ഷെ​ഫ് സു​രേ​ഷ് പി​ള്ള​യു​ടെ കൈ​പ്പു​ണ്യ​ത്തി​ലാ​ണ് ആ ​വി​ഭ​വം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഇ​ത് ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​നെ കു​റി​ച്ച് ഷെ​ഫ് പി​ള്ള പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… നി​വി​ൻ പോ​ളി​യും സ്‌​ലോ റോ​സ്റ്റാ​ഡ് ലാം​ബ് ഷാ​ങ്കും!ഡി​സം​ബ​ർ മാ​സം.പു​തി​യ പ്രോ​ജ​ക്ടി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ദോ​ഹ​യി​ലാ​ണ്- വൈ​കു​ന്നേ​രം ഒ​രു കാ​ൾ:വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്…!“ഹ​ലോ ഷെ​ഫ്! ന​മ​സ്കാ​രം…”“ഹ​ലോ ബ്രോ” – ​പ​തി​വ് പോ​ലെ എ​ന്‍റെ മ​റു​പ​ടി.“ഷെ​ഫ്, ഒ​രു അ​ത്യാ​വ​ശ്യ​മു​ണ്ട്…. നാ​ളെ​ത്തെ…

Read More

‘താരങ്ങൾ പ്രതിഫലം കുറച്ചത് ആശ്വാസമായി’; വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം

ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളു​ടെ ക​ഥ- അ​താ​ണ് ഈ ​സി​നി​മ​യി​ലേ​ക്ക് അ​ടു​പ്പി​ച്ച​തെ​ന്നു നി​ര്‍​മാ​താ​വ് വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം രാഷ്്ട്ര ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ‘ഹൃ​ദ​യം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഞാ​നും വീ​നീ​തും പ്ര​ണ​വു​മൊ​ക്കെ ഒ​രു കു​ടും​ബം​പോ​ലെ​യാ​യി. ഒ​രു പ​ടം കൂ​ടി ഒ​രു​മി​ച്ചു ചെ​യ്യാ​മെ​ന്നു തീ​രു​മാ​നി​ച്ചു. പി​ന്നെ, ഇതിന്‍റെ തീം… സി​നി​മ​യ്ക്ക​ക​ത്തെ സി​നി​മ. അ​ത്ത​ര​മൊ​രു പ​ടം വ​ന്നി​ട്ടു കു​റേ​ക്കാ​ല​മാ​യി​രു​ന്നു. 130 ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍. 54 ലൊ​ക്കേ​ഷ​നു​ക​ള്‍. അ​ത്ര​യും വ​ലി​യ പ​ടം. ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു. പ്ര​ണ​വും ധ്യാ​നും ക​ല്യാ​ണി​യും അ​ജു​വും ബേ​സി​ലും നി​വി​നും നീ​ര​ജു​മൊ​ക്കെ സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​തി​ഫ​ലം കു​റ​ച്ച​തു വ​ലി​യ ആ​ശ്വാ​സ​മാ​യി. ഞാ​ന്‍ നി​ര്‍​മി​ച്ച ല​വ് ആ​ക്ഷ​ന്‍ ഡ്രാ​മ, ഹൃ​ദ​യം എ​ന്നി​വ​യേ​ക്കാ​ള്‍ ര​ണ്ടു മൂ​ന്നി​ര​ട്ടി വ​രും ഇ​തി​ന്‍റെ ബ​ജ​റ്റ്. അ​വ​രു​ടെ സ​പ്പോ​ര്‍​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ബ​ജ​റ്റ് പി​ന്നെ​യും ഉ​യ​ര്‍​ന്നേ​നെ. കൊ​ച്ചി​യി​ല്‍ സ്ഥ​ല​മെ​ടു​ത്ത് എ​ഴു​പ​തു​ക​ളി​ലെ മ​ദി​രാ​ശി സ്ട്രീ​റ്റും മ്യൂ​സി​ക് സ്റ്റു​ഡി​യോ​സും പു​നഃ​സൃ​ഷ്ടി​ക്കേ​ണ്ടി​വ​ന്നു. പു​തു ത​ല​മു​റ​യി​ലെ ന​മ്പ​ര്‍ വ​ണ്‍ ആ​ക്ടേ​ഴ്‌​സാ​ണ​ല്ലോ അ​ഭി​നേ​താ​ക്ക​ള്‍. വി​നീ​തി​ന്…

Read More

വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്…

വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ പി​ന്നീ​ടു സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​ണ് ‘വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം’. “ഇ​വ​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ലെ ആ​ളു​ക​ളു​മാ​യി ഉ​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളും സൗ​ഹൃ​ദ​ങ്ങ​ളും പ്ര​ശ്‌​ന​ങ്ങ​ളു​മൊ​ക്കെ​യാ​ണു സി​നി​മ”- സം​വി​ധാ​യ​ക​ന്‍ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ രാഷ്്ട്ര ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ക​ഥ​യ്ക്കു പി​ന്നി​ൽ… കോ​ള​ജ്കാ​ലം തൊ​ട്ടേ മ​ന​സി​ലു​ള്ള ക​ഥ​യാ​ണ്. 2022ലാ​ണ് ഇ​ത് എ​ഴു​ത​ണ​മെ​ന്ന ആ​ഗ്ര​ഹം തീ​വ്ര​മാ​യ​ത്. 2023ലാ​ണ് എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്. ഈ ​ക​ഥ പൂ​ര്‍​ണ​മാ​യും ഫി​ക്ഷ​ന്‍ ത​ന്നെ​യാ​ണ്. പ​ക്ഷേ, യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​ട​ന്ന പ​ല സം​ഭ​വ​ങ്ങ​ളും എ​ഴു​ത്തി​നെ സ്വാ​ധീ​നി​ക്കു​മ​ല്ലോ. എ​ഴു​പ​തു​ക​ളി​ല്‍ സി​നി​മ തേ​ടി കോ​ടന്പാ​ക്ക​ത്തു വ​ന്നി​ട്ടു​ള്ള​വ​ര്‍, അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍… അ​ത്ത​രം സ്വാ​ധീ​ന​മു​ണ്ട്. ന​മ്മ​ളെ​ല്ലാ​വ​രും എ​പ്പോ​ഴും പ​റ​യു​ന്ന​താ​ണ​ല്ലോ…​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മെ​ന്ന്. അ​തി​നൊ​രു സൗ​ഹൃ​ദ​ത്തി​ന്‍റെ ഫീ​ലു​ണ്ട്. പ​ല​പ്പോ​ഴും പ​ല കൂ​ട്ടു​കാ​രെ​യും കാ​ണു​ന്ന​തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​വും. ഈ ​സി​നി​മ​യു​ടെ എ​സ​ന്‍​സു​ള്ള ടൈ​റ്റി​ല്‍…

Read More

ഷ​റ​ഫു​ദ്ദീ​ന്‍റെ ദി ​പെ​റ്റ് ഡി​ക്ട​റ്റീ​വ് ചിത്രീകരണം തുടങ്ങി

ഷ​റ​ഫു​ദ്ദീ​ൻ, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​നീ​ഷ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ദി ​പെ​റ്റ് ഡി​ക്ട​റ്റീ​വ്. തൃ​ക്കാ​ക്ക​ര ശ്രീ ​വാ​മ​ന​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. ര​ഞ്ജി പ​ണി​ക്ക​രാ​ണു സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. ഷ​റ​ഫു​ദീ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷ​റ​ഫു​ദ്ദീ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ഭി​നേ​താ​വി​ന്‍റെ വേ​ഷ​ത്തി​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​യ താ​ര​ത്തി​ന്‍റെ ആ​ദ്യ​നി​ർ​മാ​ണ സം​രം​ഭ​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ നേ​ര​ത്തെ പു​റ​ത്തു​വി​ട്ട ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ വ​ലി​യ രീ​തി​യി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. മാ​സ് റൊ​മാ​ന്‍റി​ക് കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ജോ​ണ​റി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യി​രി​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ ജ​യ് വി​ഷ്ണു, ഛായാ​ഗ്ര​ഹ​ണം ആ​ന​ന്ദ് സി ​ച​ന്ദ്ര​ൻ, ചി​ത്ര​സം​യോ​ജ​നം അ​ഭി​ന​വ് സു​ന്ദ​ർ നാ​യ​ക്, സം​ഗീ​തം രാ​ജേ​ഷ് മു​രു​ഗേ​ശ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ ദി​നോ ശ​ങ്ക​ർ, ഓ​ഡി​യോ​ഗ്രാ​ഫി വി​ഷ്ണു ശ​ങ്ക​ർ, വ​സ്ത്രാ​ല​ങ്കാ​രം ഗാ​യ​ത്രി കി​ഷോ​ർ, മേ​ക്ക​പ്പ്…

Read More

സു​ഹൃ​ത്തു​ക്ക​ളേ ന​ന്ദി…ഫേ​സ്ബു​ക്ക് പേ​ജ് തി​രി​ച്ചു കി​ട്ടിയ സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

എ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് തി​രി​ച്ചു കി​ട്ടി…! പേ​ജി​ലെ വ​ശ​പി​ശ​ക് പോ​സ്റ്റു​ക​ൾ ക​ണ്ട്, ഹാ​ക്കിം​ഗ് ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​ട​നെ എ​ന്നെ വി​വ​രം അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ന്ദി..! ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ എ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ആ​രോ ഹാ​ക്ക് ചെ​യ്തെ​ടു​ത്ത്‌ പ​ല ത​ര​ത്തി​ലു​ള്ള അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പോ​സ്റ്റ്‌ ചെ​യ്യു​ക​യും ചി​ല​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്ത​താ​യി അ​റി​ഞ്ഞു. അന്നു രാ​ത്രി ത​ന്നെ സൈ​ബ​ർ സെ​ല്ലി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പേ​ജ് തി​രി​ച്ചു​പി​ടി​ച്ചു ത​രു​ക​യും ചെ​യ്യാ​ൻ സ​ഹാ​യി​ച്ച ജി​നു ബ്രോ​യ്ക്കും, ജി​യാ​സ് ജ​മാ​ലി​നും ഒ​രു ലോ​ഡ് ന​ന്ദി. ഹാ​ക്ക​ർ ലോ​ഗി​ൻ ചെ​യ്തി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത് പാ​കി​സ്ഥാ​നി​ൽ നി​ന്നാ​ണ് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ പറഞ്ഞു.

Read More