ഷി​യാ​സ് ക​രീം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ; കേസെടുത്തത് മൂന്നുവകുപ്പുകൾ ചേർത്ത്; നാ​ളെ ച​ന്തേ​ര​യി​ലെ​ത്തി​ക്കും

തൃ​ക്ക​രി​പ്പൂ​ർ: യു​വ​തി ന​ൽ​കി​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യി​ൽ സി​നി​മാ ന​ട​നും മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ ച​ന്തേ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​ന്നൈ​യി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പീ​ഡ​നം, ലൈം​ഗി​കാ​തി​ക്ര​മം, സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പോ​ലി​സ് ഷി​യാ​സി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ക്കു​ന്ന​ത്. പ്ര​തി​യെ ച​ന്തേ​ര​യി​ൽ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഹൈ​ക്കോ​ട​തി ഷി​യാ​സി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​തി​നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നാ​ളെ രാ​വി​ലെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ച​ന്തേ​ര പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

Read More

റൊ​മാ​ന്‍റി​ക് സീ​നു​ക​ൾ ചെ​യ്യു​മ്പോ​ൾ ഭ​ർ​ത്താ​വി​ന് സ്വാ​ർ​ഥ​ത ഇല്ല;വെളിപ്പെടുത്തലുകളുമായി അഭിരാമി

റൊ​മാ​ന്‍റി​ക് സീ​നു​ക​ൾ ചെ​യ്യു​മ്പോ​ൾ ഭ​ർ​ത്താ​വി​ന് പൊ​സ​സീ​വ്നെ​സ് (സ്വാ​ർ​ഥ​ത) ഇ​ല്ല. പ്രൊ​ഫ​ഷ​ണ​ലും പേ​ഴ്സ​ണ​ലും എ​ന്ന വ്യ​ത്യാ​സം ഞ​ങ്ങ​ൾ​ക്കു​ണ്ട്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സെ​ക്യൂ​ർ ആ​ണ്. അ​ദ്ദേ​ഹം ഇ​ങ്ങോ​ട്ടും അ​ങ്ങ​നെ ത​ന്നെ. ആ ​വി​ശ്വാ​സ്വ​ത ഉ​ണ്ട്. കാ​ര​ണം എ​ന്താ​ണ് ന​ഷ്ട​പ്പെ​ടു​ക​യെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ര​ണ്ട് പേ​ർ​ക്കും അ​റി​യാം. നി​ങ്ങ​ളും ഞാ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കെ ഞാ​ൻ നി​ങ്ങ​ളെ വ​ഞ്ചി​ച്ചാ​ൽ അ​തി​ന്‍റെ ന​ഷ്ടം എ​നി​ക്കാ​ണ്. കാ​ര​ണം എ​നി​ക്കൊ​രു സു​ഹൃ​ത്തി​നെ ന​ഷ്ട​പ്പെ​ടും. അ​തു​ത​ന്നെ​യാ​ണ് പ​ങ്കാ​ളി​യു​ടെ കാ​ര്യ​ത്തി​ലും. അ​ദ്ദേ​ഹ​ത്തെ വി​ഷ​മി​പ്പി​ക്കു​ന്ന കാ​ര്യം ചെ​യ്താ​ലു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യാം. പി​ന്നെ ഞാ​നെ​ന്തി​ന് അ​ത് ചെ​യ്യ​ണം. എ​നി​ക്ക് അ​ദ്ദേ​ഹ​മാ​ണ് പ്ര​ധാ​മെന്ന് അ​ഭി​രാ​മി പറഞ്ഞു.

Read More

ഗ്ലാ​മ​റ​സ് ലു​ക്കി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി;കണ്ണ് തള്ളി ആരാധകർ

ക​റു​പ്പ​ണി​ഞ്ഞെ​ത്തി​യ ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​രം​ഗ​മാ​യി മാ​ണി​യി​രി​ക്കു​ന്നു. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സൗ​ത്ത് ഇ​ന്ത്യ​യി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ വ​ന്ന താ​ര​ത്തി​ന് ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ൽ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. ഹി​റ്റ് നാ​യി​ക​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി വ​ന്നി​രി​ക്കു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യ​ത്.

Read More

സാരിയിൽ തിളങ്ങി ആൻ അഗസ്റ്റിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ആ​ൻ അ​ഗ​സ്റ്റി​ൻ. ക​രി​യ​റി​ൽ നി​ന്ന് കു​റ​ച്ച് കാ​ല​മാ​യി ബ്രേ​ക്ക് എ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ സ്റ്റൈ​ല​ൻ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന് ഇ​ൻ​സ്റ്റ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. തി​ള​ങ്ങി​യ ചി​രി​യോ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്രം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. ക​റു​ത്ത നി​റ​ത്തി​ലെ സാ​രി​യാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്.  ക​ണ്ണി​നു കൂ​ടു​ത​ൽ ഭം​ഗി തോ​ന്നാ​ൻ സ്മോ​ക്കി ഐ​സ് ആ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ‌ മ​ല​യാ​ള​ത്തി​ന് നി​ര​വ​ധി പു​തു​മു​ഖ നാ​യി​ക​മാ​രെ ത​ന്നി​ട്ടു​ള്ള ലാ​ൽ ജോ​സാ​ണ് ആ​നി​നെ സി​നി​മ​യി​ലേ​ക്ക് കെെ​പി​ടി​ച്ചു ക​യ​റ്റി​യ​ത്. ‘എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി’​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ആ​ദ്യ ചി​ത്രം. ‘ആ​ർ​ട്ടി​സ്റ്റ്’ എ​ന്ന ശ്യാ​മ​പ്ര​സാ​ദ് ചി​ത്ര​ത്തി​ലൂ​ടെ 2013ൽ ​മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സ്റ്റേ​റ്റ് അ​വാ​ഡ് താ​ര​ത്തെ തേ​ടി​യെ​ത്തി. 

Read More

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ്; വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ന​ട​ന്‍ ഷി​യാ​സ് ചെ​ന്നൈ​യി​ല്‍ പി​ടി​യി​ല്‍

ചെ​ന്നൈ: പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ ന​ട​ന്‍ ഷി​യാ​സ് ക​രീം പി​ടി​യി​ല്‍. ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ ഷി​യാ​സി​നെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്. ച​ന്തേ​ര പോ​ലീ​സി​ന് ക​സ്റ്റം​സ് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സ് സം​ഘം ഉ​ട​നെ ചെ​ന്നൈ​യ്ക്ക് പു​റ​പ്പെ​ടും. ന​ട​ന്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കാ​സ​ര്‍​ഗോ​സ് ച​ന്തേ​ര പോ​ലീ​സ് നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നും ര​ണ്ട് ത​വ​ണ ഗ​ര്‍​ഭഛി​ദ്ര​ത്തി​നി​ര​യാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. കേ​സി​ല്‍ പോ​ലീ​സ് ലു​ക്ക് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് ഇ​യാ​ളെ തടഞ്ഞുവച്ചത്.

Read More

ഗോ​പി സു​ന്ദ​റി​ന്‍റെ കൂ​ടെ ‌ഉ​ള്ള​പ്പോ​ൾ ആ​രും പാ​ടാ​ന്‍ വി​ളി​ച്ചി​ല്ല, ഇ​പ്പോ​ള്‍ അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്നു​ണ്ട്; അ​ഭ​യ ഹി​ര​ണ്‍​മ​യി

മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. വ്യ​ത്യ​സ്ത​മാ​യ  ശ​ബ്ദം കൊ​ണ്ട് പ്രേ​ക്ഷ​ക ഹൃ​ദ​യം ക​യ്യ​ട​ക്കാ​ൻ അ​ഭ​യ​ക്ക് ക​ഴി​ഞ്ഞു. അ​വ​താ​രി​ക​യാ​യും മോ​ഡ​ലാ​യു​മെ​ല്ലാം അ​ഭ​യ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്തു.  വ്യ​ക്തി ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളു​ടെ പേ​രി​ല്‍ താ​രം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പീ സു​ന്ദ​റു​മാ​യി താ​രം ഇ​തി​നു മു​ൻ​പ് ലി​വി​ങ് ടു​ഗ​ത​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ഇ​പ്പോ​ൾ പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണ്.  വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ താ​ര​ത്തി​നെ​തി​രെ സൈ​ബ​ര്‍ അ​റ്റാ​ക്കു​ക​ള്‍ നി​ര​വ​ധി​യാ​ണ്. ഗോ​പി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ജീ​വി​ത​ത്തി​ലൊ​രു വ​ഴി​ത്തി​രി​വാ​യി മാ​റി. എ​ന്നാ​ല്‍ ഗോ​പി​യു​മാ​യു​ള്ള ബ​ന്ധം വീ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ കു​റേ വ​ര്‍​ഷം വേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് അ​ഭ​യ പ​റ​യു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ളം ഇ​വ​ർ ഒ​ന്നി​ച്ചു ജീ​വി​ച്ചു. ഒ​രു ഗാ​യി​ക​യാ​യി ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യ​ത് ഗോ​പി​യാ​ണെ​ന്ന് അ​ഭ​യ പ​റ​യു​ന്നു. ഗോ​പി സു​ന്ദ​റി​നൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്ത​ത്ത്  ആ​രും പാ​ട്ടു പാ​ടാ​ന്‍ വി​ളി​ച്ചി​രു​ന്നി​ല്ല  പ​ല​രോ​ടും അ​വ​സ​രം ചോ​ദി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു എ​ന്നും അ​ഭ​യ പ​റ​ഞ്ഞു. …

Read More

നേ​ര​ത്തെ വി​വാ​ഹം ചെ​യ്ത​തു​കൊ​ണ്ട് ആ ​പ്രാ​യം ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല; വി​ക്രം പ്ര​ഭു

ദാ​മ്പ​ത്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന ചി​ത്ര​മാ​ണ് ഇ​രു​ഗ​പ്പ​ട്ര്. മു​റു​കെ പി​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ ​വാ​ക്കി​ന്‍റെ അ​ര്‍​ഥം. ഞാ​നും ഏ​റ്റ​വും മു​റു​കെ പി​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ന്‍റെ ഭാ​ര്യ​യെ​ത്ത​ന്നെ​യാ​ണ്. വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍​ത്ത​ന്നെ എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞു. വി​വാ​ഹം എ​ന്താ​ണെ​ന്ന് അ​റി​ഞ്ഞി​ട്ട് അ​തി​നു​ള്ളി​ലേ​ക്ക് ഇ​റ​ങ്ങ​ണം എ​ന്ന് പ​റ​യു​ന്ന​താ​ണ് ഈ ​സി​നി​മ. പ​ക്ഷെ എ​ന്നെ സം​ബ​ന്ധി​ച്ച്, യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ഒ​രു 50 ശ​ത​മാ​നം മാ​ത്ര​മേ അ​തി​നെ​ക്കു​റി​ച്ച് അ​റി​യു​മാ​യി​രു​ന്നു​ള്ളൂ. ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രും വ​ള​രെ ചെ​റി​യ പ്രാ​യ​മാ​യി​രു​ന്നു. ര​ണ്ടു പേ​ര്‍​ക്കും ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വ​ലി​യ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ എ​ന്താ​ണ് വി​വാ​ഹം എ​ന്നും എ​ങ്ങ​നെ​യാ​ണ് പ​ര​സ്പ​രം മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​ന്ന​ത് എ​ന്നു​മൊ​ക്കെ ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് അ​റി​ഞ്ഞ് മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ വി​വാ​ഹം ചെ​യ്ത​തു​കൊ​ണ്ട് ആ ​പ്രാ​യം ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്ന​ത് ശ​രി​യാ​ണ്. പ​ക്ഷെ ഒ​രു ബെ​സ്റ്റ് ഫ്ര​ണ്ടി​നൊ​പ്പം ജീ​വി​ത​ത്തി​ല്‍ കൈ ​പി​ടി​ച്ചു ന​ട​ക്കാ​ന്‍ പ​റ്റു​ക…

Read More

സം​വി​ധാ​യ​ക​ന്‍റെ പേ​രി​ല്‍ ഒ​രു സി​നി​മ വ​ലി​യ വി​ജ​യ​വും ച​ര്‍​ച്ച​യു​മാ​ക്കി;വിനയൻ

ജൂ​ഡി​ന്‍റെ സി​നി​മ 2018 ഓ​സ്‌​ക​ര്‍ അ​വാ​ര്‍​ഡി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യി സെ​ല​ക്ട് ചെ​യ്ത​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മു​ല​മു​ള്ള ദു​ര​ന്ത​ങ്ങ​ളെ​പ്പ​റ്റി ലോ​കം ഗൗ​ര​വ​ത​ര​മാ​യി ചി​ന്തി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ 2018 ലെ ​പ്ര​ള​യ​ത്തെപ്പ​റ്റി ഭം​ഗി​യാ​യി പ​റ​ഞ്ഞ ഈ ​ചി​ത്രം ഓ​സ്‌​കാ​റി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​മെ​ന്നു ന​മു​ക്കു പ്ര​ത്യാ​ശി​ക്കാം.   എ​ത്ര പ്ര​തി​സ​ന്ധി ഉ​ണ്ടാ​യാ​ലും അ​തി​നെ​യെ​ല്ലാം ത​ര​ണം ചെ​യ്ത് ത​ന്‍റെ സൃ​ഷ്ടി പൂ​ര്‍​ത്തി​യാ​ക്കി തി​യ​റ്റ​റി​ല്‍ എ​ത്തി​ക്കാ​നു​ള്ള ഒ​രു ഫി​ലിം മേ​ക്ക​റി​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യം ഏ​റെ അ​ഭി​ന​ന്ദ​നീ​യം ആ​ണ്. അ​തി​ന് ജൂ​ഡി​നൊ​പ്പം നി​ന്ന നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ന്‍റോ ജോ​സ​ഫി​നും വേ​ണു കു​ന്ന​പ്പ​ള്ളി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.   2018ന്‍റെ മു​ഴു​വ​ന്‍ ടീം ​അം​ഗ​ങ്ങ​ളും ഈ ​അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു. താ​ര​ങ്ങ​ളു​ടെ പേ​രി​ല​ല്ലാ​തെ സം​വി​ധാ​യ​ക​ന്‍റെ പേ​രി​ല്‍ ഒ​രു സി​നി​മ വ​ലി​യ വി​ജ​യ​വും ച​ര്‍​ച്ച​യു​മാ​ക്കി എ​ന്ന​താ​ണ് ജൂ​ഡ് ആ​ന്‍റ​ണി​ക്കു വേ​ണ്ടി ഇ​ങ്ങ​നൊ​രു അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പ് എ​ഴു​താ​ന്‍ എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്.        …

Read More

പു​രു​ഷ​ത്വ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന സി​നി​മ​ക​ൾ ഒഴിവാക്കാൻ ശ്രമിച്ചു;തമന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ത​മ​ന്ന പ​ല​വ​ട്ടം ബോ​ളി​വു​ഡി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചെ​ങ്കി​ലും അ​വി​ടെ വി​ജ​യ​ക​ര​മാ​യ ക​രി​യ​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ത​മ​ന്ന​യ്ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്ത കാ​ല​ത്താ​യി വെ​ബ് സീ​രി​സു​ക​ളി​ലൂ​ടെ​യും മ​റ്റും ത​മ​ന്ന ത​ന്‍റെ സാ​ന്നി​ധ്യം ബോ​ളി​വു​ഡി​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തെ​ക്കു​റി​ച്ച് ത​മ​ന്ന ഫി​ലിം​ഫെ​യ​ര്‍ മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്, ഇ​തി​നെ​തി​രേ വി​മ​ര്‍​ശ​ന​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​യ​രു​ന്നു​ണ്ട്. തെ​ന്നി​ന്ത്യ​ന്‍ ക​ച്ച​വ​ട സി​നി​മ​ക​ളി​ൽ, എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി എ​നി​ക്കൊ​രു ക​ണ​ക്ഷ​ൻ തോ​ന്നാ​റി​ല്ല, ചി​ല​തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ ഞാ​ൻ സം​വി​ധാ​യ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. പു​രു​ഷ​ത്വ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​തി​രി​ക്കാ​ൻ ഞാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ബോ​ളി​വു​ഡ് ക​രി​യ​ർ അ​ത്ര വി​ജ​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ എ​ന്‍റെ ഒ​രാ​ളു​ടെ അ​ല്ല ഒ​രു​പാ​ട് പേ​രു​ടെ സം​ഭാ​വ​ന​യാ​ണ് സി​നി​മ എ​ന്ന​തി​നാ​ൽ ഞാ​ന​ത് ഒ​രി​ക്ക​ലും…

Read More

സു​ശീ​ൽ കു​മാ​ർ തി​രു​വ​ങ്ങാ​ട് @ 30;10 വ​ർ​ഷം 1,500 നാ​ട​ക വേ​ദികൾ; 20 വ​ർ​ഷം 75 സി​നി​മ​ക​ൾ

ന​വാ​സ് മേ​ത്ത​ർപാ​ട്യം ശ്രീ​നി എ​ന്ന ശ്രീ​നി​വാ​സ​നും ന​ർ​ത്ത​ക​ൻ വി​നീ​തി​നും ശേ​ഷം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് എ​ഴു​പ​ത്തി​യ​ഞ്ച് സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് സ്വ​ദേ​ശി സു​ശീ​ൽ കു​മാ​ർ. ശ്രീ​നി​വാ​സ​ൻ-സ​ത്യ​ൻ അ​ന്തി​ക്കാ​ട് കൂ​ട്ടു​കെ​ട്ടി​ലെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​ച്ഛ​നി​ൽ തു​ട​ക്കം. ഓ​സ്കർ നോ​മി​നേ​ഷ​ൻ നേ​ടി​യ രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ ഗു​രു എ​ന്ന ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ത്തി​ലെ മു​ല്ലാ​ക്ക എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ര​ണ്ടാ​മ​ത് സു​ശീ​ൽ കു​മാ​റി​നെ തേ​ടി​യെ​ത്തി​യ​ത്. മോ​ഹ​ൻ ലാ​ലി​നോ​ടൊ​പ്പം ര​ഞ്ജി​ത്ത്-​ഷാ​ജി കൈ​ലാ​സ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ സു​ശീ​ൽ കു​മാ​റി​നെ ജ​ന​പ്രി​യ ന​ട​നാ​ക്കി. ന​ര​സിം​ഹം, വ​ല്യേ​ട്ട​ൻ, ഉ​സ്താ​ദ്, രാ​വ​ണ പ്ര​ഭു, ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്, ദി കിം​ഗ് ആ​ൻ​ഡ് ക​മ്മീ​ഷണ​ർ, ഇ​ന്ത്യ​ൻ റു​പ്പി, പു​ത്ത​ൻ പ​ണം തു​ട​ങ്ങി​യ 75 ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യംകൊ​ണ്ട് സു​ശീ​ൽ കു​മാ​ർ മ​ല​യാ​ള സി​നി​മ​യി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി മാ​റി. പ​ഴ​ശി രാ​ജ​യി​ലെ ശേ​ഖ​ര വാ​ര്യ​ർ എം.ടി.-ഹ​രി​ഹ​ര​ൻ-ഗോ​കു​ലം ഗോ​പാ​ല​ൻ-മ​മ്മൂ​ട്ടി ടീ​മി​ന്‍റെ ദേ​ശീ​യ-അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കേ​ര​ള…

Read More