മ​ഞ്ജുചേ​ച്ചി​യും ഞാ​നും..! ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ഞാന്‍ മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് തു​ട​ങ്ങി​യ​ത്; മനസുതുറന്ന്‌ ദി​വ്യ ഉ​ണ്ണി

പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ ഇ​റ​ങ്ങി​യ കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ഇ​ന്‍റ​ര്‍​വ്യൂ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞാ​നും മ​ഞ്ജു വാ​ര്യ​രു​മാ​യി എ​ങ്ങ​നെ​യാ​ണെ​ന്ന ചോ​ദ്യം സ്ഥിരമാ​യി വ​രാ​റു​ണ്ടാ​യി​രു​ന്നു. പ​ല​യി​ട​ത്തും ഞാ​ന്‍ ത​ന്നെ മ​ഞ്ജു​ചേ​ച്ചി​യെക്കുറി​ച്ച് പ​റ​യും. എ​ന്‍റെ മൂ​ന്നാ​മ​ത്തെ സി​നി​മ ക​ഴി​ഞ്ഞ സ​മ​യ​ത്ത് ഗ​ള്‍​ഫി​ലേ​ക്കൊ​രു പ്രോ​ഗ്രാ​മി​ന് പോ​യി​രു​ന്നു. അ​തി​ന് മു​ന്‍​പ് താ​ര​സം​ഗ​മം എ​ന്ന പ​രി​പാ​ടി​യി​ല്‍ വ​ച്ച് ഞാ​നും മ​ഞ്ജു ചേ​ച്ചി​യും പ​രി​ച​യ​പ്പെ​ട്ടി​രു​ന്നു. അ​ന്നേ​രം ത​ന്നെ വ​ള​രെ ഫ്ര​ണ്ട്‌​ലി​യാ​യി. പി​ന്നെ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട ഗ​ള്‍​ഫ് ടൂ​റൊ​ക്കെ ക​ഴി​ഞ്ഞ​പ്പോ​ഴെ​ക്കും മ​ഞ്ജു​ചേ​ച്ചി​യും ഞാ​നും സു​ഹൃ​ത്തു​ക്ക​ളാ​യി. അ​തി​ന് ശേ​ഷം ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് പ്ര​ണ​യ​വ​ര്‍​ണ​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. കോ​ളേ​ജ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്തൊ​ന്നു​മ​ല്ല പ്ര​ണ​യ​വ​ര്‍​ണ​ങ്ങ​ളു​ടെ ഷൂ​ട്ടി​ംഗ് ന​ട​ന്ന​ത്. അ​ന്ന് അ​വി​ടെ കോ​ളേ​ജി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. പി​ന്നെ ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​ന്‍ മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് തു​ട​ങ്ങി​യ​ത്. -ദി​വ്യ ഉ​ണ്ണി

Read More

മാ​ന​സി​ക​മാ​യി ആ​കെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണോ? സോ​ഷ്യ​ൽ മീ​ഡി​യ സാ​മ​ന്ത ഉപേക്ഷിച്ചിട്ടില്ല; കാരണമായി പറയുന്നത് ഇങ്ങനെ…

തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​ണ് സാ​മ​ന്ത. ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു വ​യ്ക്കാ​നി​രി​ക്കു​ന്ന താ​ര​ത്തി​നെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക​മാ​രി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സാ​മ​ന്ത. വി​വാ​ഹ​മോ​ചി​ത​യാ​യ സ​മ​യ​ത്തുപോ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സാ​മ​ന്ത. എ​ന്നാ​ൽ കു​റ​ച്ചു നാ​ളാ​യി സാ​മ​ന്ത​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്നി​ല്ല. നി​ര​ന്ത​രം പോ​സ്റ്റു​​ക​ളും സ്റ്റോ​റി​ക​ളും ഇ​ട്ടി​രു​ന്ന സാ​മ​ന്ത​യെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കാ​ണാ​റു​ള്ളൂ. ഇ​തി​ന് കാ​ര​ണ​മെ​ന്താ​ണെ​ന്ന ചോ​ദ്യം നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്നു​ണ്ട്. വി​വാ​ഹ മോ​ച​ന​ത്തി​ന് പി​ന്നാ​ലെ ന​ടി​ക്കെ​തി​രേ നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ൾ വ​ന്ന​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് സ​ാമ​ന്ത മാ​റി നി​ന്നി​രു​ന്നി​ല്ല. ആ ​സാമ​ന്ത​യ്ക്ക് ഇ​പ്പോ​ൾ എ​ന്താ​ണ് പ​റ്റി​യ​തെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. ന​ടി മാ​ന​സി​ക​മാ​യി ആ​കെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് വ​രെ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ സാമന്ത​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ഭാ​വ​ത്തെ പ​റ്റി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത…

Read More

ത​മി​ഴ് നാ​ട്ടി​ലു​ള്ള വ്യ​ക്തി​യാ​ണ്, സ്ഥി​രം വി​ളി​ക്കും! ത​മി​ഴ്‌​നാ​ട്ടി​ല്‍ ഹ​ണി​യു​ടെ പേ​രി​ല്‍ ക്ഷേ​ത്രം

അ​ഭി​ന​യ​ത്തി​നൊ​പ്പം സൗ​ന്ദ​ര്യം കൊ​ണ്ടും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് ഹ​ണി​റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​രം ഇ​ട​യ്ക്കി​ടെ പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ള്‍​ക്കും വീ​ഡി​യോ​ക​ള്‍​ക്കും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ഇ​പ്പോ​ളി​താ ന​ടി​യു​ടെ ഒ​രു ആ​രാ​ധ​ക​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ത​ന്നെ നി​ര​ന്ത​രം ഫോ​ണ്‍ ചെ​യ്യു​ന്നൊ​രു ആ​രാ​ധ​ക​നെ​ക്കു​റി​ച്ചാ​ണ് ഹ​ണി റോ​സ് പ​റ​ഞ്ഞ​ത്. ത​മി​ഴ് നാ​ട്ടി​ലു​ള്ള വ്യ​ക്തി​യാ​ണ്. സ്ഥി​രം വി​ളി​ക്കും. ത​മി​ഴ് നാ​ട്ടി​ലെ ഒ​രു ഗ്രാ​മ പ്ര​ദേ​ശ​ത്തി​ല്‍ നി​ന്നു​ള​ള വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് അ​വി​ടെ​യൊ​രു അ​മ്പ​ല​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്, ആ ​അ​മ്പ​ല​ത്തി​ലെ പ്ര​തി​ഷ്ഠ താ​ന്‍ ആ​ണെ​ന്നു​മാ​ണ്- ഹ​ണി റോ​സ് പ​റ​ഞ്ഞു. ആ ​ക്ഷേ​ത്രം പോ​യി ക​ണ്ടി​ട്ടു​ണ്ടോ എ​ന്ന് അ​വ​താ​ര​ക​ന്‍ ചോ​ദി​ക്കു​മ്പോ​ള്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ മ​റു​പ​ടി. പി​ന്നാ​ലെ ഇ​തെ​നി​ക്ക് ട്രോ​ള്‍ കി​ട്ടാ​നു​ള്ള പ​രി​പാ​ടി​യാ​കാ​ന്‍ എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ടെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു​ണ്ട്. നേരത്തെ ഖുശ്ബുവിന്‍റെ അടക്കമുള്ള താരങ്ങളുടെ പേരിൽ ആരാധ കർ…

Read More

ന​ട​നെ​ന്ന നി​ല​യി​ൽ സൗ​ബി​നേ​ക്കാ​ളും താ​ഴെ​യാ​ണ് ഞാ​നെ​ന്ന് എ​ന്നി​ലെ ന​ട​ൻ‌ സ​മ്മ​തി​ക്കി​ല്ല;ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ നിന്ന് തന്നെ മാറ്റിയ കാരണം തുറന്ന് പറഞ്ഞ് മണികണ്ഠൻ

  ചെ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ണെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട റോ​ളു​ക​ൾ ആ​യി​രു​ന്നു ഞാ​ൻ ചെ​യ്ത​ത്. എ​ന്നി​ട്ടും എ​ന്തുകൊ​ണ്ടാ​ണ് കു​റ​ച്ചുകൂ​ടി ന​ല്ല റോ​ളു​ക​ൾ എ​നി​ക്ക് ത​രാ​ത്ത​തെ​ന്ന് അ​റി​യി​ല്ല. ര​ണ്ട് മൂ​ന്ന് സ്ക്രി​പ്റ്റു​ക​ൾ വ​ന്നെ​ങ്കി​ലും അ​തി​ന് പ്രൊ​ഡ്യൂ​സ​ർ​മാ​രെ കി​ട്ടു​ന്നി​ല്ല. സാ​റ്റ​ലൈ​റ്റ് മൂ​ല്യം ഇ​ല്ലെ​ന്നാ​ണ് അ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. എ​നി​ക്ക് വേ​ണ്ട​ത്ര മാ​ർ​ക്ക​റ്റ് ഇ​ല്ലാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം. മാ​ർ​ക്ക​റ്റ് ഉ​ണ്ടാ​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ എ​ന്ന സി​നി​മ​യു​ടെ ക​ഥ എ​ന്നോ​ട് ആ​ദ്യം പ​റ​ഞ്ഞി​രു​ന്നു. ആ ​സി​നി​മ​യ്ക്ക് പ്രൊ​ഡ്യൂ​സ​റെ അ​ന്വേ​ഷി​ച്ച് മ​തി​യാ​യി. മാ​ർ​ക്ക​റ്റ് ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് പ്രൊ​ഡ്യൂ​സ​റെ കി​ട്ടാ​ത്ത​ത് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഞാ​ന​റി​യു​ന്ന​ത് സൗ​ബ​നി​ക്ക​യെ വെ​ച്ചി​ട്ട് പ​ടം മു​ന്നോ​ട്ട് പോ​യെ​ന്നാ​ണ്. വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ സൗ​ബി​നി​ക്ക എ​ന്നേ​ക്കാ​ൾ ഒ​രു​പാ​ട് ഉ​യ​ര​ത്തി​ലാ​ണ്. ഞാ​നം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷെ ന​ട​നെ​ന്ന നി​ല​യി​ൽ സൗ​ബി​നേ​ക്കാ​ളും താ​ഴെ​യാ​ണ് ഞാ​നെ​ന്ന് എ​ന്നി​ലെ ന​ട​ൻ‌ സ​മ്മ​തി​ക്കി​ല്ല. എ​ന്നെ മാ​റ്റി ചി​ന്തി​ക്കാ​നു​ള്ള കാ​ര​ണം എ​ന്‍റെ ക​ഴി​വ് കു​റ​വ​ല്ല.…

Read More

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യ്ക്ക് ഒ​പ്പം അ​ഭി​ന​യി​ക്കില്ല​; കാരണം തുറന്ന് പറഞ്ഞ് സാ​യ് പ​ല്ല​വി!

  അ​ഭി​ന​യ​മി​ക​വി​നൊ​പ്പം വ്യ​ക്തി​ജീ​വി​ത​ത്തി​ൽ എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് സാ​യ് പ​ല്ല​വി. അ​ഭി​ന​യ മി​ക​വും നൃ​ത്ത​വും കൊ​ണ്ടാ​ണ് താ​രം ആ​ദ്യം ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ​ത്. മ​ല​യാ​ള​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി പി​ന്നീ​ട് തെ​ലു​ങ്കി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു സാ​യ് പ​ല്ല​വി. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം വി​രാടപ​ർ​വ​ത്തി​ലെ സാ​യ് പ​ല്ല​വി​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. റാ​ണ ദ​ഗു​ബ​തി നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന് തി​യ​റ്റ​റി​ൽ അ​ത്ര മി​ക​ച്ച പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ച​തെ​ങ്കി​ലും ചി​ത്ര​ത്തി​ൽ സാ​യ് പ​ല്ല​വി അ​വ​ത​രി​പ്പി​ച്ച ന​ക്‌​സ​ലൈ​റ്റ് ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക-​നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. ത​മി​ഴ് ചി​ത്ര​മാ​യ ഗാ​ർ​ഗി​യാ​ണ് സാ​യ് പ​ല്ല​വി​യു​ടെ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മ​റ്റൊ​രു ചി​ത്രം.ഇ​തി​നി​ടെ, ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സാ​യ് പ​ല്ല​വി തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യ്ക്ക് ഒ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. പ​ണ്ട്. വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യു​ടെ സൂ​പ്പ​ർ ഹി​റ്റാ​യ ചി​ത്ര​ം ഡി​യ​ർ കോ​മ്ര​യ്‌​ഡി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത്…

Read More

പുഷ്പ 2ൽ പ്രാ​ധാ​ന്യം വേ​ണ​മെ​ന്നു ര​ശ്മി​ക ആ​രാ​ധ​ക​ർ; ശ്രീവള്ളിയാകാൻ രശ്മിക ചോദിക്കുന്ന പ്രതിഫലം ഞെട്ടിക്കുന്നത്

  ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണ് പു​ഷ്പ 2. അ​ല്ലു അ​ർ​ജു​ന്‍റെ മാ​സ് പ്ര​ക​ട​നംകൊ​ണ്ട് പു​ഷ്പ ഒ​ന്നാം ഭാ​ഗ​ത്തി​ന് വ​ൻ വ​ര​വേ​ൽ​പാ​യി​രു​ന്നു ല​ഭി​ച്ച​ത്. പു​ഷ്പരാ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​യി​രു​ന്നു അ​ല്ലു അ​ർ​ജു​ൻ അ​വ​ത​രി​പ്പി​ച്ച​ത്. മ​ല​യാ​ളി താ​രം ഫ​ഹ​ദ് ഫാ​സി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലു​മെ​ത്തി. നാ​യി​ക​യാ​യെ​ത്തി​യ​ത് ര​ശ്മി​ക മ​ന്ദാ​ന ആ​യി​രു​ന്നു. ഇ​തി​ന് പു​റ​മേ സാ​മ​ന്ത​യു​ടെ ഡാ​ൻ​സ് ന​മ്പ​റും സി​നി​മ വ​ന്പ​ൻ ഹി​റ്റാ​കാ​ൻ കാ​ര​ണ​മാ​യി. ശ്രീ​വ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​യി​രു​ന്നു ര​ശ്മി​ക പു​ഷ്പ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും ന​ടി വേ​ഷ​മി​ടു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ പു​ഷ്പ സി​നി​മ​യെ സം​ബ​ന്ധി​ച്ച് പു​തി​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക​യു​ടെ ആ​രാ​ധ​ക​ർ. ര​ണ്ടാം ഭാ​ഗ​ത്തി​ൽ കു​റ​ച്ചു കൂ​ടി പ്രാ​ധ്യാ​ന്യം ശ്രീ​വ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഒ​രേ​യൊ​രു അ​ഭ്യ​ർ​ഥ​ന ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മാ​ക്ക​ണം… എ​ന്നാ​ണ് ര​ശ്മി​ക​യു​ടെ പേ​രി​ലു​ള്ള ഒ​രു ഫാ​ൻസ് ​പേ​ജി​ൽ വ​ന്നി​രി​ക്കു​ന്ന ട്വീ​റ്റ്.…

Read More

കാവ്യയെ നായികയാക്കാൻ വീട്ടുകാർക്ക് ആദ്യം പേടിയായിരുന്നു; കാവ്യയുടെ വളർച്ചകണ്ട ലാൽ ജോസ് പറയുന്നതിങ്ങനെ..

ഞാ​ൻ ആ​ദ്യം കാ​ണു​മ്പോ​ൾ കാ​വ്യ​യ്ക്ക് ഒ​രു പ​ല്ല് ഇ​ല്ലാ​യി​രു​ന്നു. ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ത്തോ പ​തി​നൊ​ന്നോ വ​യ​സു​ള്ള​പ്പോ​ൾ അ​ഴ​കി​യ രാ​വ​ണ​നി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്നു. അ​തു​ക​ഴി​ഞ്ഞ് ഞാ​ൻ അ​സോ​സി​യേ​റ്റ് ആ​യി വ​ർ​ക്ക് ചെ​യ്ത ഭൂ​ത​ക​ണ്ണാ​ടി​യി​ൽ ഒ​രു വേ​ഷം ചെ​യ്തു. അ​ങ്ങ​നെ കാ​വ്യ​യു​ടെ വ​ള​ർ​ച്ച ക​ണ്ടി​ട്ടു​ണ്ട് ഞാ​ൻ. ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്ക് ആ​യ​പ്പോ​ൾ ശാ​ലി​നി​യെ ആ​യി​രു​ന്നു ഞാ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം എ​ന്‍റെ ഗു​രു​നാ​ഥ​നാ​യ ക​മ​ൽ സാ​റി​ന്‍റെ നി​റം സി​നി​മ​യും വ​ന്നു. മ​ണി​ര​ത്ന​ത്തി​ന്‍റെ മ​റ്റൊ​രു സി​നി​മ​യും വ​ന്നു. ഇ​തി​നി​ട​യി​ൽ എ​ന്‍റെ സി​നി​മ ചെ​യ്യാ​ൻ പ​റ്റി​യി​ല്ല. അ​ങ്ങ​നെ അ​വ​ർ അ​തി​ൽ നി​ന്ന് മാ​റി. ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന് ആ​ലോ​ചി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് കാ​വ്യ​യെ ഓ​ർ​ത്ത​ത്. അ​ങ്ങ​നെ ഞാ​ൻ കു​ട്ടി​യെ കാ​ണാ​ൻ നീ​ലേ​ശ്വ​ര​ത്തേ​ക്ക് പോ​വു​ക​യും. അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. അ​വ​ർ​ക്ക് ആ​ദ്യം നാ​യി​ക​യാ​ക്കാ​ൻ പേ​ടി​യാ​യി​രു​ന്നു ഒ​ടു​വി​ൽ ഞാ​ൻ നി​ർ​ബ​ന്ധി​ച്ചാ​ണ് സ​മ്മ​തിപ്പി​ച്ച​ത്. -ലാ​ൽ ജോ​സ്

Read More

സൂപ്പർ സ്റ്റാറിന്‍റെ മക്കളൊക്കെയാണെങ്കിലും ദുൽഖറിനെയും പ്രണവിനെയും താരമായി കാണാൻ പറ്റില്ലെന്ന് സിദ്ദിഖ്

ര​ണ്ടു സൂ​പ്പ​ർ സ്റ്റാ​ർ​സി​ന്‍റെ മ​ക്ക​ളാ​ണ് എ​ന്ന​തി​ന​പ്പു​റം പ്ര​ണ​വും ദു​ൽ​ഖ​റും ത​മ്മി​ൽ മ​റ്റു സാ​മ്യ​ത​ക​ൾ ഒ​ന്നു​മി​ല്ല. പി​ന്നെ പു​റ​ത്തു നി​ന്ന് നി​ങ്ങ​ൾ കാ​ണു​ന്ന പ്ര​ണ​വി​നെ​യോ ദു​ൽ​ഖ​റി​നെ​യോ അ​ല്ല​ല്ലോ ഞാ​ൻ കാ​ണു​ന്ന​ത്. ഞാ​ൻ ചെ​റു​പ്പം മു​ത​ൽ കാ​ണു​ന്ന കു​ട്ടി​ക​ൾ അ​വ​ർ എ​ന്നോ​ട് അ​ങ്കി​ൾ എ​ന്നൊ​ക്കെ വി​ളി​ച്ച് ഇ​ട​പെ​ടു​ന്നു. അ​പ്പോ​ൾ നി​ങ്ങ​ൾ കാ​ണു​ന്ന ഒ​രു താ​ര​ത്തെ എ​നി​ക്ക് കാ​ണാ​ൻ പ​റ്റി​ല്ല. അ​തി​പ്പോ​ൾ മ​മ്മൂ​ക്ക​യു​ടെ കാ​ര്യ​മാ​ണെ​ങ്കി​ലും ലാ​ലി​ന്‍റെ കാ​ര്യ​മാ​ണെ​ങ്കി​ലും അ​ങ്ങ​നെ​യാ​ണ്.​ഞ​ങ്ങ​ൾ സം​സാ​രി​ച്ചൊ​ക്കെ ഇ​രി​ക്കു​മ്പോ​ൾ ഞാ​ൻ ത​ന്നെ ആ​ലോ​ചി​ക്കും, നി​മി​ഷ​ങ്ങ​ൾ​ക്ക് കോ​ടി​ക​ളു​ടെ വി​ല​യു​ള്ള സൂ​പ്പ​ർ താ​രം എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ എ​ഴു​തു​ന്ന ആ​ള​ല്ലേ വ​ള​രെ സാ​ധാ​ര​ണ​ക്കാ​ര​നാ​യി ഇ​രു​ന്ന് എ​ന്നോ​ട് സം​സാ​രി​ക്കു​ന്ന​തെ​ന്ന്. ദു​ൽ​ഖ​റും പ്ര​ണ​വും ഒ​ക്കെ എ​നി​ക്ക് മ​ക്ക​ളെ പോ​ലെ​യാ​ണ്–  സിദ്ദിഖ്

Read More

അവഞ്ചേഴ്‌സ് ! സമൂഹമാധ്യമങ്ങളിലെ മിന്നും താരം നിമിഷ ബിജോ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 26 ന് തിയേറ്ററില്‍

സമൂഹമാധ്യമങ്ങളിലെ മിന്നും താരം നിമിഷ ബിജോ പ്രധാനവേഷത്തിലെത്തുന്ന അവഞ്ചേഴ്‌സ് റിലീസിംഗിന് ഒരുങ്ങുന്നു. ഈ മാസം 26 ന് സിനിമ തിയേറ്ററുകളില്‍ എത്തും. മെഹ്മൂദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിര്‍മ്മിക്കുന്നത് മമ്മീസ് സെഞ്ച്വറി വിഷനാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ നിമിഷ ബിജോ പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. റഫീക് ചൊക്ലി, ജീവ, ശ്രീപദി സലിംഖാന്‍, രോഹിത്, രോഹിത്, ജ്യോതീഷ് മട്ടന്നൂര്‍, സരിത മഞ്ജു തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പെരുമ്പാവൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. സംവിധായകന്റെ തന്നെ കഥയ്ക്ക് സുനില്‍ പുല്ലോട് , ശിബു പുല്ലോട് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരിക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നടി, മോഡല്‍ തുടങ്ങിയ രീതികളില്‍ ഇതിനോടകം കഴിവു തെളിയിച്ച നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.…

Read More

ജീവത്തിൽ ഒരുപാട് ആഗ്രഹിച്ചു, അതിന് വേണ്ടി കാത്തിരുന്നു; അമ്മയാവുന്നതിന്‍റെ സന്തോഷം ആദ്യം പങ്കുവച്ചത് ഭർത്താവിനോട ല്ലെന്ന്  ബി​പാ​ഷ ബ​സു

ജീ​വി​ത​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്നും പ്ലാ​ന്‍. കു​ട്ടി​യു​ണ്ടാ​വ​ണം എ​ന്ന​തി​നാ​ല്‍ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ജോ​ലി ചെ​യ്തി​രു​ന്നു​ള്ളൂ. പ​ക്ഷെ പി​ന്നെ പെ​ട്ടെ​ന്ന് ജോ​ലി ചെ​യ്യാ​ന്‍ തു​ട​ങ്ങി. 2020 ല്‍ ​ലോ​ക്ഡൗ​ണ്‍ വ​ന്നു. ലോ​ക​ത്തി​ന്‍റെ പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്ന് മ​ന​സി​ലാ​കാ​ത്ത അ​വ​സ്ഥ. ഇ​തോ​ടെ കു​ട്ടി​യെ​ന്ന സ്വ​പ്‌​നം പാ​ടേ ഉ​പേ​ക്ഷി​ച്ച​താ​ണ്. ഒ​രു വ​ര്‍​ഷം ശ്ര​മി​ച്ച​തേ​യി​ല്ല. 2021ൽ പി​ന്നെയും ശ്ര​മം ആ​രം​ഭി​ച്ചു. ഇ​ത്ത​വ​ണ ദൈ​വം ക​നി​വ് കാ​ണി​ച്ചു. ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ ദി​വ​സം വ​ള​രെ വൈ​കാ​രി​ക​മാ​യൊ​രു ദി​വ​സ​മാ​യി​രു​ന്നു. ഞാ​നും ക​ര​ണും എ​ന്‍റെ അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​ച്ചെ​ല്ലു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ആ​ദ്യം പ​റ​യേ​ണ്ടി​യി​രു​ന്ന​ത് അ​മ്മ​യോ​ടാ​യി​രു​ന്നു. എ​ല്ലാ​വ​രും വി​കാ​ര​ഭ​രി​ത​രാ​യി. എ​നി​ക്കും ക​ര​ണി​നു​മൊ​രു കു​ട്ടി എ​ന്ന​ത് അ​മ്മ​യു​ടെ സ്വ​പ്‌​ന​മാ​യി​രു​ന്നു. എ​നി​ക്കെ​ന്നും വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ല്‍ അ​ത് സം​ഭ​വി​ച്ചു. ഞാ​ന്‍ ഒ​രു​പാ​ട് അ​നു​ഗ്ര​ഹീ​ത​യാ​ണ്. -ബി​പാ​ഷ ബ​സു

Read More