വ​ര​ല​ക്ഷ്‍​മി മാധ്യമപ്രവർത്തകയാകുന്നു

വ​ര​ല​ക്ഷ്‍​മി ശ​ര​ത്കു​മാ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​കു​ന്നു. ജീ​വി​ത​ത്തി​ല​ല്ല, സി​നി​മ​യി​ൽ. വെ​ല്‍​വെ​റ്റ് ന​ഗ​രം എ​ന്ന സി​നി​മ​യി​ലാ​ണ് വ​ര​ല​ക്ഷ്‍​മി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വേ​ഷത്തി​ലെ​ത്തു​ന്ന​ത്. മ​നോ​ജ് കെ. ​ന​ട​രാ​ജ​ൻ ആ​ണ് വെ​ല്‍​വെ​റ്റ് ന​ഗ​രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് സി​നി​മ​യി​ല്‍ പ​റ​യു​ന്ന​ത്. കൊ​ടൈ​ക്ക​നാ​ലി​ൽ ന​ട​ന്ന ചി​ല യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​നാ​ധാ​രം. ആ​ദി​വാ​സി​ക​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യി​ട്ടാ​ണ് വ​ര​ല​ക്ഷ്‍​മി ശ​ര​ത്കു​മാ​ര്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. മാ​ള​വി​ക സു​ന്ദ​ർ, പ്ര​കാ​ശ് രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു​ണ്ട്. അ​ച്ചു രാ​ജ​മ​ണി​യാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ. മി​സ്റ്റ​ര്‍ ച​ന്ദ്ര​മൗ​ലി, സ​ണ്ട​ക്കോ​ഴി 2 എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ വ​ര​ല​ക്ഷ്‍​മി അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More

നി​റ​ത്തി​ന്‍റെ പേ​രി​ൽ സി​നി​മ ന​ഷ്ട​പ്പെ​ട്ടു

നി​റ​ത്തി​ന്‍റെ പേ​രി​ൽ തനിക്ക് സി​നി​മ കി​ട്ടാ​തെ പോ​യി​ട്ടു​ണ്ടെ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ഹോ​ളി​വു​ഡി​ൽ നി​ന്നും ത​നി​ക്ക് വ​ർ​ണ​വി​വേ​ച​നം നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് താ​രം പ​റ‍​യു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ഈ ​കാ​ര്യം താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.​താ​ൻ ഒ​രു ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി പോ​യ​പ്പോ​ൾ ത​ന്‍റെ ഏജന്‍റിനോട് ഒ​രാ​ൾ വ​ന്നു പ്രി​യ​ങ്ക​യു​ടെ ശ​രീ​ര​ത്തി​ന് എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. സം​ഭ​വം എ​ന്തെ​ന്ന് മ​ന​സി​ലാ​കാ​ത്ത ഞാ​ൻ പ​ല​തും ഏജ​ന്‍റി​നോ​ട് ചോ​ദി​ച്ചു. ഒ​ടു​വി​ലാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ത​ന്‍റെ നി​റ​ത്തെ ചൊ​ല്ലി​യാ​ണ് ആ ​ചി​ത്രം ന​ഷ്ട​മാ​യ​തെ​ന്ന്.

Read More

എസ്തർ ഇനി ബേബിയല്ല

മ​ല​യാ​ള​ത്തി​ന്‍റെ നാ​യി​ക നി​ര​യി​ലേ​ക്കു ഒ​രു ബാ​ല താ​രം കൂ​ടി ഇടം പിടിക്കു​ക​യാ​ണ്, എ​സ്തർ അ​നി​ൽ. മെ​ഗാ​വി​ജ​യം നേ​ടി​യ ദൃ​ശ്യ​വും അ​തി​ന്‍റെ ത​മി​ഴ്, തെ​ലു​ങ്കു പ​തി​പ്പു​ക​ളി​ലു​മൊ​ക്കെ​യാ​യി എസ്ത​ർ ബാ​ല​താ​ര​മാ​യി​ത്ത​ന്നെ മാ​റ്റ് തെ​ളി​യി​ച്ച​താ​ണ്. ഇ​പ്പോ​ൾ വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ പു​തി​യ ചി​ത്രം ഓ​ളി​ലൂ​ടെ നാ​യി​ക​യാ​യും എ​സ്തർ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്പി​ലേ​ക്ക് എ​ത്തു​കയാണ്. “ഒ​രു ബാ​ല​താ​ര​മാ​യി വ​ന്നു, പി​ന്നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി, ഇ​പ്പോ​ൾ നാ​യി​ക​യാ​യി എ​ന്നു പ​റ​യു​ന്പോൾ അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​ണ് എ​ന്‍റെ ക​ർ​മ്മം. അ​തി​ൽ മാ​റ്റ​മൊ​ന്നും കാ​ണു​ന്നി​ല്ല’’- എ​സ്ത​ർ വാചാലയാകുന്നു. ന​ല്ല​വ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യു​ള്ള അ​ര​ങ്ങേ​റ്റം എ​ങ്ങ​നെ​യാ​യി​രു​ന്നു‍? എ​ന്‍റെ അ​പ്പ​യും അ​മ്മ​യും സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളു​ക​ളാ​ണ്. വ​യ​നാ​ട്ടി​ൽ ഒ​രു ചാ​ന​ലി​ന്‍റെ കു​ക്ക​റി ഷോ​യി​ൽ അ​മ്മ പാ​ർ​ട്ടി​സി​പ്പേ​റ്റ് ചെ​യ്തി​രു​ന്നു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു കാ​മ​റാ​മാ​നാ​ണ് കു​ട്ടി​ക​ളു​ടെ ഒ​രു പ്രോ​ഗ്രാം ആ​ങ്ക​ർ ചെ​യ്യാ​നാ​യി വി​ളി​ക്കു​ന്ന​ത്. അ​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​വി​ടെ വെ​ച്ചാ​ണ് ന​ല്ല​വ​നി​ലേ​ക്കു വി​ളി​ക്കു​ന്ന​ത്. ആ…

Read More

ഒന്നെടുത്താൽ ഒന്നു സൗജന്യം… ! കമ്മാരൻ ഒന്നൊന്നര സംഭവമാണ്…!

ഒന്നെടുത്താൽ ഒന്നു സൗജന്യം… അതാണ് “കമ്മാര സംഭവം’. എന്നു കരുതി ഒറ്റ ടിക്കറ്റെടുത്തു രണ്ടുപേർക്ക് പടം കാണാമെന്ന് ആരും കരുതരുത്. ഒരു സിനിമ കണ്ടാൽ രണ്ടെണ്ണം കണ്ട ഫീൽ കിട്ടുന്ന കാര്യമാണ് പറഞ്ഞത്. ചരിത്രം എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ചിത്രം. പ്രശസ്തനെ അപ്രശസ്തനും അപ്രശസ്തനെ പ്രശസ്തനും ആക്കുന്ന സിനിമ മാജിക് തന്‍റെ ആദ്യ സംവിധാന സംരംഭത്തിൽ രതീഷ് അന്പാട്ട് ഒന്നാന്തരമായി കാണിച്ചു തരുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയത്തിന് അനുയോജ്യമാം വിധം തിരക്കഥ രചിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പും ശേഷവുമുള്ള കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ചരിത്രമൊക്കെ ആണല്ലേ… കണ്ടിരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള ചിന്ത വേണ്ട. ഒന്നാം പകുതിയിലെ ക്ലാസ് മൂഡും രണ്ടാം പകുതിയിലെ മാസ് മൂഡും സമാസമം ചേർന്നപ്പോൾ സംഭവം മനോഹരമായി. സിനിമയ്ക്കുള്ളിൽ സിനിമ വരുന്ന രീതി പലതവണ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുള്ള വിഷയമാണ്. കമ്മാര…

Read More

അ​വാ​ർ​ഡ് സ​ന്തോ​ഷ​മു​ള്ള കാ​ര്യം; തനിക്ക് കിട്ടി പുരസ്കാരം അ​ടു​ത്ത സി​നി​മ​യ്ക്കു​ള്ള പ്ര​ചോ​ദ​നമെന്ന് ദി​ലീ​ഷ് പോ​ത്ത​ൻ

കൊ​ച്ചി: മി​ക​ച്ച മ​ല​യാ​ള സി​നി​മ​യാ​യി തൊ​ണ്ടി​മു​ത​ലും ദ്യ​ക്സാ​ക്ഷി​യും തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ സ​ന്തോ​ഷ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ദി​ലീ​ഷ് പോ​ത്ത​ൻ. പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​വാ​ർ​ഡ് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. പു​ര​സ്കാ​രം അ​ടു​ത്ത സി​നി​മ ചെ​യ്യാ​നു​ള്ള പ്ര​ചോ​ദ​ന​മാ​ണ്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന എ​ന്‍റെ ആ​ദ്യ സി​നി​മ​യ്ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ് തൊ​ണ്ടി​മു​ത​ൽ പോ​ലു​ള്ള ചി​ത്രം ചെ​യ്യാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. ഞാ​ൻ ഒ​റ്റ​യ്ക്ക​ല്ല, ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി നി​ന്ന ഒ​രു​പാ​ട് ആ​ളു​ക​ൾ, അ​വ​രു​ടെ പ്ര​യ​ത്ന​ങ്ങ​ൾ​ക്കു കൂ​ടി​യു​ള്ള​താ​ണ് ഈ ​അ​വാ​ർ​ഡ്- പോ​ത്ത​ൻ പ​റ​ഞ്ഞു. തൊ​ണ്ടി മു​ത​ലാ​ണ് മി​ക​ച്ച സി​നി​മ എ​ന്നു വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ന​ല്ല സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണു തൊ​ണ്ടി​മു​ത​ൽ എ​ന്നു പ​റ​യാ​നാ​കു​മെ​ന്നും ദി​ലീ​ഷ് പോ​ത്ത​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ദി​ലീ​ഷ് പോ​ത്ത​ൻ ചി​ത്രം ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി​രു​ന്നു. ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം മി​ക​ച്ച മ​ല​യാ​ള ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള പു​ര​സ്കാ​ര​വും…

Read More

ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​തി​ഥി

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​നീ​ത് അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ന​വാ​ഗ​ത​നാ​യ സേ​തു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​ല​പ്പു​ഴ​യി​ൽ പു​രോഗമി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്നു നാ​യി​ക​മാ​രാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. അ​നു സി​ത്താ​ര, ഷം​ന കാ​സിം, ല​ക്ഷ്മി റാ​യി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് പ്ര​ദീ​പ് നാ​യ​രാ​ണ്. ചി​ത്ര​ത്തി​ന്‍റെ ല​ണ്ട​ൻ ഷെ​ഡ്യൂ​ളി​ലാ​വും വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​തി​ഥി താ​ര​മാ​യി എ​ത്തു​ക.

Read More

റെ​ജീ​ന​യു​ടെ ബി​ക്കി​നി വേ​ഷം

ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന തെ​ന്നി​ന്ത്യ​ൻ നാ​യി​ക​യാ​ണ് റെ​ജീ​ന ക​സാ​ന്ദ്ര. പു​തി​യ ചി​ത്ര​ത്തി​ലെ റെ​ജീ​ന​യു​ടെ ബി​ക്കി​നി വേ​ഷം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ തി​രു സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​ർ ച​ന്ദ്ര​മൗ​ലി എ​ന്ന സി​നി​മ​യി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ലെ ചി​ല ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്. ഗൗ​തം കാ​ർ​ത്തി​ക്കാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഗൗ​തം കാ​ർ​ത്തി​ക്കി​നൊ​പ്പ​മു​ള്ള ഗാ​ന​രം​ഗ​ത്തി​ലാ​ണ് റെ​ജീ​ന ബി​ക്കി​നി വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. താ​യ്‌​ലൻ​ഡി​ലാ​യി​രു​ന്നു ഈ ​രം​ഗം ഷൂ​ട്ട് ചെ​യ്ത​ത്. നേ​ര​ത്തെ ന​ക്ഷ​ത്രം എ​ന്ന സി​നി​മ​യി​ലെ റെ​ജീ​ന​യു​ടെ ഗ്ലാ​മ​ർ വേ​ഷം വാ​ർ​ത്ത​യാ​യി​രു​ന്നു.

Read More

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മാം​ഗ​ല്യം

ര​ൺ​വീ​ർ സിം​ഗ് – ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും വി​വാ​ഹം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കും. ക​ല്യാ​ണം ന​ട​ത്താ​നു​ള്ള സ്വി​സ് സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം ര​ൺ​വീ​റി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ടൂ​റി​സം അം​ബാ​സഡ​റാ​ണ് ര​ൺ​വീ​ർ സിം​ഗ്. ഈ ​ബ​ന്ധം വ​ഴി​യാ​ണ് ര​ൺ​വീ​റി​ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ണം ന​ട​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ച​ത്. ദീ​പി​ക​യു​ടെ മാ​താ​പി​താ​ക്ക​ൾ മും​ബൈ​യി​ൽ ര​ൺ​വീ​റി​ന്‍റെ കു​ടും​ബ​ത്തെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. വി​വാ​ഹ തീ​യ​തി നി​ശ്ച​യി​ക്കാ​നാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഹി​ന്ദു ആ​ചാ​ര പ്ര​കാ​ര​മാ​യി​രി​ക്കും ക​ല്യാ​ണം ന​ട​ക്കു​ക.

Read More

സോ​ണി​യ​യാ​കാ​ൻ ജ​ർ​മ​ൻ ന​ടി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ക​യാ​ണ്. അ​നു​പം ഖേ​ർ ആ​ണ് ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​യി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ്. ജ​ർ​മ​ൻ ന​ടി സൂസ​ൻ ബെ​ർ​നെ​ർ​ട് ആ​ണു സോ​ണി​യാ ഗാ​ന്ധി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ദ ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.നി​ര​വ​ധി ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​ര​മാ​ണ് സൂ​സ​ൻ. ച​ക്ര​വ​ർ​ത്തി അ​ശോ​ക സ​മ്രാ​ട്ട് എ​ന്ന ടെ​ലി​വി​ഷ​ൻ ഷോ​യി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ടി​വി സീ​രി​യി​ലി​ലും സൂ​സ​ൻ ത​ന്നെ​യാ​ണ് സോ​ണി​യാ ഗാ​ന്ധി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന സ​ഞ്ജ​യ് ബാ​രു​വി​ന്‍റെ പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്. ദ ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ: ദ ​മേ​ക്കിം​ഗ് ആ​ൻ​ഡ് അ​ണ്‍​മേ​ക്കിം​ഗ് ഓ​ഫ് മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ. വി​ജ​യ് ര​ത്നാ​ക​ർ…

Read More

ആ ​പാ​ട്ട് ഏ​റെ പ്രി​യ​പ്പെ​ട്ട​ത്: നി​ത്യാ മേ​നോ​ൻ

മ​ഞ്ജു വാ​ര്യ​ർ ക​ട്ട മോ​ഹ​ൻ​ലാ​ൽ ഫാ​നാ​യി വേ​ഷ​മി​ട്ട ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ. ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ലെ വാ​വാ​വോ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് പാ​ട്ടി​ന് ല​ഭി​ച്ച​ത്. ഈ ​ഗാ​നം ആ​ല​പി​ച്ച​ത് ന​ടി നി​ത്യാ മേ​നോ​ൻ ആ​ണ്. ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ നി​ത്യ പാ​ടി​യ പാ​ട്ടാ​ണി​ത്. അ​മ്മ കു​ഞ്ഞി​നു വേ​ണ്ടി പാ​ടു​ന്ന ഏ​റെ വി​കാ​ര തീ​വ്ര​ത​യു​ള്ള ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ടോ​ണി ജോ​സ​ഫാ​ണ്. പാ​ട്ട് എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. എ​ന്‍റെ ശ​ബ്ദ​ത്തി​ന് യോ​ജി​ച്ച​താ​ണെ​ന്നും എ​നി​ക്ക് തോ​ന്നു​ന്നു. എ​ന്‍റെ ശ​ബ്ദം ഇ​തി​ന് ചേ​രു​മെ​ന്ന് തോ​ന്നി​യ ടോ​ണി​യോ​ട് ന​ന്ദി​യു​ണ്ട്. ഈ ​ഗാ​നം വ​ള​രെ സിം​പി​ളാ​ണ്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ട്ടു​ക​ളി​ൽ ഒ​ന്നാ​യി അ​ത് മാ​റി​യി​രി​ക്കു​ന്നു.​അ​മ്മ കു​ട്ടി​യെക്കു​റി​ച്ച് പാ​ടു​ന്ന പാ​ട്ടാ​ണ്. വി​കാ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് പാ​ടേ​ണ്ട​തു കൂ​ടി​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്- നി​ത്യാ ​മേ​നോ​ൻ പ​റ​യു​ന്നു. പാ​ട്ടി​നെക്കു​റി​ച്ച് പ​റ​യു​ന്ന വീ​ഡി​യോ​യി​ലാ​ണ്…

Read More