എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹം ചെയ്തത്; ലിസി മനസ് തുറക്കുന്നു

കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്കു വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്.’ ‘വിവാഹത്തില്‍ പ്രശ്നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ വേണം, പക്ഷേ അച്ഛനും അമ്മയും…

Read More

രാ​ജ​മൗ​ലീ നി​ങ്ങ​ൾ ചെ​യ്ത​ത് തെ​റ്റ്.. മാ​സ് സം​വി​ധാ​യ​ക​ന് കൊ​ല​മാ​സ് മ​റു​പ​ടി​യു​മാ​യി ജൂ​ഡ്

ബാ​ഹു​ബ​ലി സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്.​രാ​ജ​മൗ​ലി മലയാളികൾക്ക് വിഷുവിന്‍റെ ആശംസകൾ ഫേസ്ബുക്കിൽ കൂടി നേർന്നിരുന്നു. മലയാളത്തിൽ തന്നെ “എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ വി​ഷു ആ​ശം​സ​ക​ൾ’ എ​ന്നാ​ണ് രാ​ജ​മൗ​ലി എ​ഴു​തി​യ​ത്. എന്നാൽ ഈ ആ​ശം​സ​യ്ക്ക് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി ന​ൽ​കി​യ മ​റു​പ​ടി ക​ണ്ട് അ​ന്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും. “നി​ങ്ങ​ൾ ചെ​യ്ത​ത് തെ​റ്റാ​ണ് രാ​ജ​മൗ​ലി. വി​ഷു​വി​ന്‍റെ അ​ന്ന് മ​ല​യാ​ളി​ക​ളോ​ട് ആ​ശം​സ വി​ര​ലു​ക​ൾ കൊ​ണ്ട് ടൈ​പ്പ് ചെ​യ്ത​ല്ല പ​റ​യേ​ണ്ട​ത് ത​ല​യി​ലെ വാ​യ കൊ​ണ്ടാ​ണ്’ എ​ന്നാ​ണ് ജൂ​ഡ് ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ് പ​റ​ഞ്ഞ​ത്. ത​മാ​ശ മാ​ത്ര​മ​ല്ല വി​ഷു ആ​ശം​സ​ക​ൾ സാ​ർ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. ബാ​ഹു​ബ​ലി​യി​ൽ പ്ര​ഭാ​സ് പ​റ​യു​ന്ന ഒ​രു ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്താ​ണ് രാ​ജ​മൗ​ലി​ക്കു​ള്ള മ​റു​പ​ടി ജൂ​ഡ് ന​ൽ​കി​യ​ത്.​എ​ന്നാ​ലും ജൂ​ഡ് പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​കാ​തെ ത​ല​ചു​റ്റു​ക​യാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും.

Read More

ഹോട്ടലുടമയും പാചകവിദഗ്ധയുമായ ഇന്ത്യന്‍ വംശജ! റോസി ജിന്‍ഡെയ്ക്ക് ബ്രിട്ടീഷ് രാജകുമാരന്റെ വിവാഹത്തിനു ക്ഷണം

ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​യും പാ​​​​ച​​​​കവി​​​​ദ​​​​ഗ്ധ​​​​യു​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യ്ക്ക് ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ ഹാ​​​​രി​​​​യു​​​​ടെ​​​​യും മേ​​​​ഗ​​​​ന്‍റെ​​​​യും വി​​​വാ​​​ഹ​​​ത്തി​​​നു​ ക്ഷ​​​​ണം. മി​​​​സ് മാക്ക​​​​റൂ​​​​ണ്‍ എ​​​​ന്ന ഹോ​​​​ട്ട​​​​ൽ ശൃം​​​​ഖ​​​​ല​​​​യു​​​​ടെ ഉ​​​​ട​​​​മയാ​​​​യ റോ​​​​സി ജി​​​​ൻ​​​​ഡെ​​യ്ക്കാ​​​​ണ് രാ​​​​ജ​​​​കീ​​​​യ വി​​​​വാ​​​​ഹ​​​​ത്തി​​​​നു ക്ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​ത്. പ​​​​ഞ്ചാ​​​​ബ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​ക​​​​ളാ​​​​യ റോ​​​​സി ഇം​​​​ഗ്ല​​​​ണ്ടി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. ചെ​​​​റു​​​​പ്പം​​​​ മു​​​​ത​​​​ലേ പാ​​​​ച​​​​ക​​​​ത്തി​​​​ൽ അ​​​​തീ​​​​വ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന റോസി പിന്നീ​​​​ട് ഹോ​​​​ട്ട​​​​ൽ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ൽ ശ്രദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹോ​​​​ട്ട​​​​ൽ ന​​​​ട​​​​ത്തി​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​രു​​​​മാ​​​​നം തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​ത്ത ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ർ​​​​ക്ക് തൊ​​​​ഴി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്​​​​കു​​​ന്ന​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് റോ​​​സി ശ്ര​​​ദ്ധേ​​​യ​​​യാ​​​കു​​​ന്ന​​​ത്. മാ​​​ക്സ്മാ​​​ഡ് എ​​​ന്നാ​​​ണ് ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ പേ​​​ര്. തൊ​​​ഴി​​​ൽ​​ര​​​ഹി​​​ത​​​രാ​​​യ നി​​​ര​​​വ​​​ധി യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളാ​​​ണ് തൊ​​​ഴി​​​ൽ പ്രാ​​​വീ​​​ണ്യം നേ​​​ടു​​​ന്ന​​​തി​​​ന് ഈ ​​​സം​​​രം​​​ഭം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മു​​​​ന്പ് ഹാ​​​​രി​​​​യും പ്ര​​​​തി​​​​ശ്രു​​​​ത​​​​വ​​​​ധു മേ​​​​ഗ​​​​നും ത​​​​ന്‍റെ ഹോ​​​​ട്ട​​​​ലി​​​​ൽ എ​​​​ത്തി​​​​യെ​​​​ന്നും മ​​​​ക​​​​റൂ​​​​ണ്‍ രു​​​​ചി​​​​ച്ച ശേ​​​​ഷം തോ​​​​ഴി​​​​ൽര​​​​ഹി​​​​ത​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളേ​​​​പ്പ​​​​റ്റി തി​​​​ര​​​​ക്കി​​​​യെ​​​​ന്നും റോ​​​​സി പ​​​​റ​​​​ഞ്ഞു.

Read More

പൂ​ജ​യു​ടെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ട്

ന​ടി പൂ​ജ ഹെ​ഗ്ഡെ​യു​ടെ ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ വീഡി​യോ വൈ​റ​ലാ​കു​ന്നു. ബി​ക്കി​നി​യ​ണി​ഞ്ഞു​ള്ള ഫോ​ട്ടോ​യ്ക്ക് എ​തി​രെ വി​മ​ർ​ശ​ന​മാ​യും ആ​രാ​ധ​ക​ർ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഫെ​മി​ന മാ​സി​ക​യ്ക്ക് വേ​ണ്ടി​യാ​ണ് പൂ​ജ ഹെ​ഗ്ഡെ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്. രാം​ച​ര​ണ്‍ നാ​യ​ക​നാ​യ രം​ഗ​സ്ഥ​ലം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പു​ജ ഹെ​ഗ്ഡെ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലാ​യി​രു​ന്നു പൂ​ജ. തെ​ലു​ങ്ക് ചി​ത്ര​മാ​യ സാ​ക്ഷ്യ​ത്തി​ലാ​ണ് പൂ​ജ ഹെ​ഗ്ഡെ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

ആരാധികയോട് തട്ടിക്കയറി സാറ

സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ സാ​റ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ വ​ന്ന ആ​രാ​ധി​ക​യോ​ട് ത​ട്ടി​ക്ക​യ​റി​യ​ത്രേ. ആ​രാ​ധി​ക ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​ത്. താ​ൻ ഇ​പ്പോ​ൾ​ത്ത​ന്നെ പ്ര​ശ​സ്ത​യാ​ണെ​ന്നും കൂ​ടു​ത​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യൊ​ന്നും വേ​ണ്ടെ​ന്നും താ​രം ധാ​ർ​ഷ്ട്യ​ത്തോ​ടെ പ​റ​ഞ്ഞു​വെ​ന്നും ആ​രാ​ധി​ക ട്വീ​റ്റ് ചെ​യ്തു. അ​ച്ഛ​ന്‍റെ​യ​ല്ലേ മ​ക​ൾ, ഇ​ങ്ങ​നെ​യ​ല്ലേ പെ​രു​മാ​റൂ എ​ന്നൊ​ക്കെ​യാ​ണ് ഈ ​പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​ങ്ങ​ൾ വ​ന്ന​ത്. ഡ്രൈ​വ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ൻ പ​ഴി കേ​ട്ട​ത്. സാ​റ​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ കേ​ദാ​ർ​നാ​ഥ് ചി​ല പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​കു​ന്ന സിം​ബ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് സാ​റ ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ക​യാ​ണ്.

Read More

ബി​ഗ്ബോ​സി​ൽ മോ​ഹ​ൻ​ലാ​ൽ?

സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ല താ​ര​ങ്ങ​ളും ഇ​ന്ന് ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​ണ്. റേ​റ്റി​ംഗി​ൽ ഏ​റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല​ട​ക്കം ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.ബി​ഗ് ബോ​സി​ന്‍റെ മ​ല​യാ​ളം പ​തി​പ്പ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. സ​ൽ​മാ​ൻ ഖാ​ൻ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന പ​രി​പാ​ടി​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഈ ​പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഇ​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും പ​രി​പാ​ടി ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​ത്. ബി​ഗ് ബോ​സ് മ​ല​യാ​ളം പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കാ​ൻ മെ​ഗാ​സ്റ്റാ​ർ എ​ത്തു​മെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​യി​രു​ന്നു ആ​ദ്യം പ്ര​ച​രി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം അ​നു​കൂ​ല പ്ര​തി​ക​ര​ണ​മ​ല്ല ന​ൽ​കി​യ​തെന്ന ത​ര​ത്തി​ലു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ അ​ഭി​മു​ഖ​ങ്ങ​ൾ​ക്കാ​യും മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കാ​യും എ​ത്താ​റു​ണ്ടെ​ങ്കി​ലും അ​വ​താ​ര​ക​നാ​വു​ന്ന​തി​നോ​ട് അ​ദ്ദേ​ഹ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. മ​മ്മൂ​ട്ടി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​റ്റ് താ​ര​ങ്ങ​ളെ സ​മീ​പി​ക്കു​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​ട​ൻ മാ​ത്ര​മ​ല്ല ന​ല്ലൊ​രു അ​വ​താ​ര​ക​ൻ കൂ​ടി​യാ​ണ് താ​നെ​ന്ന് നേ​ര​ത്തെ ത​ന്നെ…

Read More

മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നു​ണ്ട് പ​ക്ഷേ…

അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു മാ​റിനി​ൽ​ക്കു​ന്ന​ത്‍ ‍? ഈ ​ചോ​ദ്യം ചോ​ദി​ക്കാ​ത്ത മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ണ്ടാ​വി​ല്ല. പ്രേ​മം ഒ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. പ്രേ​മ​ത്തി​നു​ശേ​ഷം അ​നു​പ​മ മ​ല​യാ​ള ചി​ത്ര​ത്തി​ലൊ​ന്നും അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. തെ​ലു​ങ്കി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​രം മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ത​നി​ക്ക് മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​നോ​ക്കാ​ൻ പോ​ലു​മു​ള്ള സ​മ​യം കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ വി​ഷ​മം. തെ​ലു​ങ്കി​ൽ ഇ​പ്പോ​ൾ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​ണ്ട്. അ​വി​ടെ​നി​ന്ന് ഒ​രു ഇ​ട​വേ​ള കി​ട്ടു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ൽ​നി​ന്ന് ന​ല്ല ന​ല്ല പ്രോ​ജ​ക്ടു​ക​ൾ വ​രു​ന്നു​ണ്ട്. പ​ക്ഷേ ആ ​സ​മ​യ​ത്തെ​ല്ലാം ഞാ​ൻ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രി​ക്കും. തെ​ലു​ങ്ക് സി​നി​മ​ക്കാ​ർ എ​നി​ക്കു​വേ​ണ്ടി പ​ല ത്യാ​ഗ​ങ്ങ​ളും സ​ഹി​ക്കു​ന്നു​ണ്ട്. അ​തൊ​ക്കെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല. എ​ന്‍റെ ഡേ​റ്റി​നു വേ​ണ്ടി സി​നി​മ തു​ട​ങ്ങു​ന്ന​തു പോ​ലും അ​വ​ർ നീ​ട്ടി​വ​യ്ക്കു​ക​യാ​ണ്- അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു.

Read More

വി​നീ​തി​ന് വി​ശ്ര​മം വേ​ണം

അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​ഭി​ന​യ​ത്തി​ന് വി​ശ്ര​മം ന​ൽ​കും. ഇ​ട​വേ​ള ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തു​ന്ന​ത് ഒ​രു സി​നി​മ​യും ആ​യി​ട്ടാ​യി​രി​ക്കും. സം​വി​ധാ​ന​ത്തിലും തി​ര​ക്ക​ഥ ര​ച​ന​യി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ​ന​ൽ​കാ​നാ​ണ് ഈ ​തീ​രു​മാ​നം. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ക​ഥ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യെ​ന്നും ആ ​സി​നി​മ‍​യ്ക്കാ​യി ഒ​രു​പാ​ട് യാ​ത്ര​ക​ൾ ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നും അ​തി​നാ​ലാ​ണ് അ​ഭി​ന​യ​ത്തി​ൽ നി​ന്നും അ​വ​ധി​യെ​ടു​ക്കു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു.

Read More

പ്രി​യ​യ്ക്ക് ന​ല്ല ന​ടി​യാ​വ​ണം

അ​ഡാ​റ് ല​വ് എ​ന്ന സി​നി​മ​യി​ലെ പാ​ട്ട് ഇ​റ​ങ്ങി​യ​ത് മു​ത​ൽ എ​ല്ലാ​വ​രും പ്രി​യാ ​വാ​ര്യ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ്. പു​റ​ത്തു​വ​ച്ച് ആ​രു ക​ണ്ടാ​ലും ഇ​പ്പോ​ൾ ക​ണ്ണി​റു​ക്കി കാ​ണി​ക്കും. എ​നി​ക്ക് ക​ണ്ണിറുക്കി നാ​യി​ക​യാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല ന​ല്ല വേ​ഷ​ങ്ങ​ൾ കി​ട്ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​ഭി​ന​യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കി ന​ല്ല ന​ടി​യെ​ന്ന പേ​ര് സ്വ​ന്തമാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം- പ്രിയ പറയുന്നു. ദു​ബാ​യി​​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് ത​ന്‍റെ മ​ന​സി​ലു​ള്ള ആ​ഗ്ര​ഹം പ്രിയ പ​റ​ഞ്ഞ​ത്. അ​ഡാ​റ് ല​വി​ലെ പാ​ട്ട് ഒ​രു​പാ​ട് വി​വാ​ദ​ങ്ങ​ളി​ൽ പെ​ട്ടെ​ങ്കി​ലും ഇ​പ്പോ​ൾ എ​ല്ലാം കെ​ട്ട​ട​ങ്ങി​യെ​ന്നും ചി​ത്രം സെ​പ്റ്റം​ബ​റി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും താ​രം പ​റ‌​ഞ്ഞു.

Read More

വി​വാ​ഹം അഭിനയത്തിന് തടസമാകില്ല: സാമന്ത

വി​വാ​ഹി​ത​യാ​യെ​ങ്കി​ലും സി​നി​മ പോ​ലൊ​രു തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ചും​ബ​ന​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി വ​രു​മെ​ന്ന് തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക സാ​മ​ന്ത അ​ക്കി​നേ​നി. സി​നി​മ​യി​ൽ ചും​ബ​ന​രം​ഗ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രും. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞു മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. സാ​മ​ന്ത​യും രാം​ച​ര​ണ്‍ തേ​ജ​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച രം​ഗ​സ്ഥ​ലം എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​വി​ജ​യം നേ​ടി ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ലു​ണ്ട്. ഈ ​ചി​ത്ര​ത്തി​ൽ ചു​ണ്ടോ​ടു ചു​ണ്ട് ചും​ബ​ന​രം​ഗ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​സ്ഥ​ലം ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് സാ​മ​ന്ത​യോ​ട് ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​ത്. സി​നി​മ​യി​ലേ​ത് ചു​ണ്ടോ​ടു ചു​ണ്ട് ചും​ബ​ന​മാ​യി പ്രേ​ക്ഷ​ക​ർ​ക്കു തോ​ന്നാ​മെ​ങ്കി​ലും ചി​ത്ര​ത്തി​ൽ നാ​യ​ക​ന്‍റെ ക​വി​ളി​ൽ ചും​ബി​ക്കു​ക മാ​ത്ര​മാ​ണു താ​ൻ ചെ​യ്ത​ത്. കാ​മ​റ​യു​ടെ ആം​ഗി​ളി​ൽ​നി​ന്ന് നോ​ക്കു​ന്പോ​ൾ ലിപ്‌ലോക്ക് പോ​ലെ തോ​ന്നു​ന്ന​താ​ണെന്നു സാ​മ​ന്ത പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ ചോ​ദ്യം ചോ​ദി​ച്ച​വ​ർ​ക്കു​നേ​രെ സാ​മ​ന്ത​യു​ടെ മ​റു​ചോ​ദ്യ​വും ഉ​ണ്ടാ​യി. വി​വാ​ഹി​ത​രാ​യ ന​ടി​മാ​രോ​ടു മാ​ത്ര​മേ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​വാ​റു​ള്ളൂ. ന​ട​ൻ​മാ​രോ​ട് നി​ങ്ങ​ളാ​രും ഇ​ത്ത​രം…

Read More