പ്രണയത്തിന്റെ പുതിയ മുഖവുമായി സ്‌നേഹക്കൂട്

പ്രണയത്തിന്‍റെ പുതിയമുഖവുമായി എത്തുകയാണ്  സ്‌നേഹക്കൂട് എന്ന ചിത്രം വൈഗ ക്രിയേഷന്‍സിനുവേണ്ടി എന്‍. വിനേഷ് കണ്ണാടി നിര്‍മിച്ച്, സുഭാഷ് ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പൂജ, പാലക്കാട് ഗസാല ഹോട്ടലില്‍ നടന്നു.  ഷാഫി പറന്പില്‍ എം.എല്‍.എ. ഭദ്രദീപം തെളിച്ച ചടങ്ങില്‍, പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു. കഥ  ഗുരുജി വെള്ളിക്കോട്, തിരക്കഥ,സംഭാഷണം  സജി നിലന്പൂര്‍, കാമറ  അരുണ്‍ കൃഷ്ണ, ഗാനങ്ങള്‍  വിനോദ് ഏങ്ങണ്ടിയൂര്‍, ജസ്റ്റിന്‍, സംഗീതം  സൈമണ്‍ പാവറട്ടി, വിനോദ് ഏങ്ങണ്ടിയൂര്‍, കല  രതീഷ് റണ്‍ ആര്‍ട്‌സ്, ചമയം  പുനലൂര്‍ രവി, വസ്ത്രാലങ്കാരം  കുക്കു ജീവന്‍, സംഘട്ടനം  റിവഞ്ച് രവി, പ്രൊഡക്ഷന്‍ കോഓര്‍ഡിനെറ്റര്‍  അന്‍വര്‍ കൊക്കാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  സതീഷ് നന്പ്യാര്‍, ഓഫീസ് നിര്‍വ്വഹണം  നിഷാദ് സര്‍ഗ്ഗ, നൃത്തം  വെണ്‍മണി ഉണ്ണികൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  വിനോദ് കൈതാരം, നിധീഷ് നടരാജ്, ഡിസൈന്‍  സുദര്‍ശന്‍ തെക്കാട്ടില്‍, സ്റ്റില്‍  അരുണ്‍…

Read More

നിഗൂഢ വനാന്തരങ്ങളിലെ അപൂര്‍വ ഭീകരജീവികളുടെ കഥ! കിങ് കോങ് വീണ്ടും

നിഗൂഢ വനാന്തരങ്ങളിലെ അപൂര്‍വ ഭീകരജീവികളുടെ കഥ പറയുന്ന ഒരു സിനിമയാണ് കോങ് സ്കള്‍ ഐലന്‍റ്.  കോങ് സിനിമകളുടെ ആരാധകര്‍ക്കായി മാര്‍ച്ച് 10 ന് ലോക റിലീസിംഗിനൊപ്പം കേരളത്തിലും എത്തുന്നു.  നിഗൂഢ വനത്തിനുള്ളില്‍ കൊടുംഭീകരരായ ജീവികളോട് പോരാടി ജയിച്ച് കോങ് എങ്ങിനെ രാജാവായി എന്ന് ഈ അദ്ഭുത ചിത്രം വെളിപ്പെടുത്തുന്നു. വാര്‍ണര്‍ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന കോങ് സ്കള്‍ ഐലന്‍ഡ് 190 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.  ഏറ്റവും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ അകന്പടിയോടെ ജോര്‍ദന്‍ വോള്‍ട്ട് റോബര്‍ട്ട് സംവിധാനം ചെയ്തിരിക്കുന്നു.  ജോണ്‍ഡി വിറ്റോയും, ബ്രാഡ്‌സ്ട്രിക്ലഡും  ചേര്‍ന്ന് എഴുതിയ കോങ് കിങ് ഓഫ് സ്കള്‍ ഐലന്‍ഡ് എന്ന പുസ്തകത്തില്‍ നിന്നാണ് പുതിയ കിങ് കോങിന്‍റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. മിസ്റ്ററി കഥകളിലേക്കും ഡെയിഞ്ചറസ് കഥകളിലേക്കും അമേരിക്കന്‍ ചലച്ചിത്ര പ്രേക്ഷകരുടെ ആസ്വാദന താത്പര്യത്തെ വഴിതിരിച്ചുവിട്ടത് കിംങ് കോങ് ചലച്ചിത്ര പരന്പരകളാണ്.  ആ കാലഘട്ടത്തിന്‍റെ…

Read More

സ്കൂ​ൾ ഡ​യ​റി! ചെ​റു​കു​ന്ന​ത്തെ അ​ഞ്ച് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ഥ

അ​ക്ഷ​ര​മാ​ല​യി​ൽ അ​മ്മ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സ്കൂ​ൾ ഡ​യ​റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു.  മ​സ്ക​റ്റ് മൂ​വി മേ​ക്കേ​ഴ്സി​നു വേ​ണ്ടി അ​ൻ​വ​ർ സാ​ദ​ത്ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ലൗ​ലാ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എം. ​ഹാ​ജാ​മൊ​യ്നു​വാ​ണ് ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.  സം​വി​ധാ​യ​ക​ൻ എം. ​ഹാ​ജാ​മൊ​യ്നു​വി​ന്‍റെ ര​ച​ന​യി​ൽ എം.​ജി. ശ്രീ​കു​മാ​ർ ഈ​ണം പ​ക​ർ​ന്ന് ആ​ല​പി​ച്ച അ​ക്ഷ​ര​മാ​ല​യി​ൽ അ​മ്മ എ​ന്ന ഗാ​നം ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​യി അ​ഞ്ച് നാ​യി​ക​മാ​രു​മാ​യാ​ണ് സ്കൂ​ൾ ഡ​യ​റി എ​ത്തു​ന്ന​ത്.  നി​ദ്രാ​ട​നം, ദ​ർ​ശ​നം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്ന ഭാ​മ അ​രു​ണ്‍, ഹ​ണീ ബീ ​ടു എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ച മ​മി​ത, ക​ലാ​രം​ഗ​ത്ത് ക​ഴി​വു തെ​ളി​യി​ച്ച അ​ന​ഘ എ​സ്. നാ​യ​ർ, ദി​യ, വി​സ്മ​യ വി​ശ്വ​നാ​ഥ​ൻ എ​ന്നീ അ​ഞ്ച് നാ​യി​ക​മാ​രാ​ണ് തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ജ​യ​രാ​ജി​ന്‍റെ…

Read More

ഞാ​ൻ വീ​ണ്ടും പ്ര​ണ​യ​ത്തി​ൽ: ക​ങ്ക​ണ

താ​ൻ വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ഈ ​വ​ർ​ഷം ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും ബോ​ളി​ഡു​ഡ് ക്വീ​ൻ‍ ക​ങ്ക​ണ റ​ണൗ​ത്ത് അ​ടു​ത്തി​ടെ ബോം​ബേ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ങ്ക​ണ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ​ത്.​ഈ വ​ർ​ഷം സം​ഭ​വി​ച്ചേ​ക്കും. വി​വാ​ഹം ഈ ​വ​ർ​ഷം ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തൊ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രി​ക്കും. ഈ ​പ്ര​ണ​യ​ത്തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​വ​തി​യാ​ണ്. മു​ന്പും താ​ൻ പ്ര​ണ​യ​ത്തി​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വ​രു​മാ​യി വേ​ർ​പി​രി​ഞ്ഞ​തി​ന് ശേ​ഷം വീ​ണ്ടും ക​ണ്ടു​മു​ട്ടാ​ൻ ഞാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. ഈ ​പ്ര​ണ​യ​ത്തി​ൽ ഞാ​ൻ ഒ​രു​പാ​ട് വി​ശ്വ​സി​ക്കു​ന്നു​ണ്ട്. പ്ര​ണ​യം തു​റ​ന്നു പ​റ​യാ​ൻ വാ​ല​ന്‍റൈൻ​സ് ഡേ ​വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​തു​കാ​ണ്ടുത​ന്നെ ജീ​വി​ത​ത്തി​ൽ ആ ​ദി​വ​സ​ത്തി​ന് അ​ത്ര​മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ല- ക​ങ്ക​ണ പ​റ​ഞ്ഞു. മു​ന്പൊ​രി​ക്ക​ൽ ക​ങ്ക​ണ ത​ന്‍റെ വി​വാ​ഹ സ​ങ്ക​ല്പ​ത്തെക്കു​റി​ച്ച് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഒ​ന്നി​ൽ കൂ​ടു​ത​ൽ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ര​ണം ജീ​വി​ത​ത്തി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ വി​വാ​ഹം സം​ഭ​വി​ക്കും. അ​തു​ക്കൊ​ണ്ട് ത​ന്നെ​ ഒ​ന്നി​ൽ കൂ​ടു​ത​ൽ…

Read More

പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സി​ലെ ബാ​ദു​ഷ നാ​യ​ക​നാ​യി വി​ശു​ദ്ധപു​സ്ത​കം

പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ് എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ൻ അ​പ്പൂ​സ് ആ​യി അ​ഭി​ന​യി​ച്ച  ബാ​ദു​ഷ നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വി​ശു​ദ്ധപു​സ്ത​കം.  മാ​ർ​ക്സ്് മീ​ഡി​യ​യ്ക്കു​വേ​ണ്ടി അ​ലി തേ​ക്കു​തോ​ട്, സു​രേ​ഷ്, അ​ഫ്സ​ൽ എ​ന്നി​വ​ർ നി​ർമി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, സം​വി​ധാ​നം – ഷാ​ബു ഉ​സ്മാ​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു.   എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – ഹ​നീ​ഷ് കോ​ന്നി, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- ഷാ​ബു ഉ​സ്മാ​ൻ, ജ​ഗ​ദീ​പ് കു​മാ​ർ, ഗാ​ന​ങ്ങ​ൾ – പൂ​വ​ച്ച​ൽ ഖാ​ദ​ർ, ഫെ​മി​ന ബീ​ഗം, സം​ഗീ​തം – സു​മേ​ഷ് കൂ​ട്ടി​ക്ക​ൽ, ആ​ലാ​പ​നം – യേ​ശു​ദാ​സ്, ന​ജീം അ​ർ​ഷാ​ദ്, ഷാ​ജ​ഹാ​ൻ, മാ​യാ​ശ​ങ്ക​ർ, അ​ന്നാ ബേ​ബി, കാ​മ​റ – ആ​ർ. ജ​യേ​ഷ്, എ​ഡി​റ്റ​ർ – ബാ​ബു ര​ത്നം, പ്രൊ​ഡ​ക്ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ – സു​രേ​ഷ് കു​ണ്ട​റ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – മാ​ത്യു കോ​ന്നി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് – അ​പ്പു അ​ലി​മു​ക്ക്, മേ​ക്ക​പ്പ് – മു​രു​ക​ൻ കു​ണ്ട​റ,…

Read More

എന്റെ സ്വകാര്യത പൊതുദര്‍ശനത്തിന് വെക്കാനുള്ളതല്ല, രമ്യ നമ്പീശന്‍

സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത നടിയെന്ന വിമര്‍ശനത്തിനെതിരേ രമ്യാ നമ്പീശന്‍ രംഗത്ത്. തന്റെ സ്വകാര്യത പൊതുദര്‍ശനത്തിന് വെക്കാനുള്ളത് അല്ലെന്നാണ് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്തുകെണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് രമ്യ ഇങ്ങനെ പ്രതികരിച്ചത്. കുറേ ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നിതിലൊന്നും എനിക്ക് താത്പര്യമില്ല. എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാനും ഉദ്ദേശമില്ല. എനിക്ക് എന്റേതായൊരു പേഴ്‌സണല്‍ സ്‌പേസസ് വേണം. പിന്നെ സോഷ്യല്‍ മീഡിയയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചിലര്‍ കുറച്ചുകൂടെ ആക്ടീവായിരിക്കും. എനിക്കെന്തായാലും അത്ര ആക്ടീവാകാന്‍ താത്പര്യമില്ല. നടിയായത് കൊണ്ട് സ്വകാര്യത പോയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. നമ്മള്‍ ചെയ്യുന്ന ക്യാരക്ടറിനോട് ആരാധനയോ അതിനോടുള്ള ഇമോഷണല്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റോ ഒക്കെ വെച്ചിട്ടാവും ആള്‍ക്കാരുടെ പെരുമാറ്റം. അതിനെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളുവെന്നും രമ്യ പറയുന്നു.

Read More

ഷാരൂഖ് ഖാനെതിരേ റെയില്‍വേ പോലീസ് കേസ്

താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ റ​യീ​സ് ക​ള​ക്ഷ​ൻ റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ റെ​യി​ൽവേ പോ​ലീ​സി​ന്‍റെ വ​ക​യാ​യി താ​ര​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കേ​സു​മാ​യി. കോ​ട്ട റെയി​ൽ​വേ സ്റ്റേ​ഷ​നി​ലെ പൊ​തു​സ്വ​ത്ത് ന​ശി​പ്പി​ച്ച​തി​നും ക​ല​ഹ​മു​ണ്ടാ​ക്കി​യ​തി​നും, റ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നുമാണ് ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നെ​തി​രേ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. റ​യീ​സ് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഗ​സ്റ്റ് ക്രാ​ന്തി എ​ക്പ്ര​സ്സ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ ജ​നു​വ​രി 24 ന് ​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ട്ട റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ വി​ക്രം സി​ങ് (32) ആ​ണ് കിം​ഗ് ഖാ​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ട്രെ​യി​ൻ ജ​നു​വ​രി 24 ന് ​വെ​ളു​പ്പി​ന് കോ​ട്ട സ്റ്റേ​ഷ​നി​ലെ​ത്തി​യ സ​മ​യം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഷാ​രൂ​ഖ് ഖാ​നെ കാ​ണാ​ൻ സ്റ്റേ​ഷ​നി​ൽ ത​ടി​ച്ചുകൂ​ടി ബ​ഹ​ളംവെ​ച്ചു. എ​ന്നാ​ൽ താ​രം ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങാ​തെ കൈ ​വീ​ശി​ക്കാ​ണി​ക്കു​ക​യും പ​ല…

Read More

അക്ഷയ്… തപ്‌സിക്കു വാക്കുകള്‍ പോരാ…

ഗോ​സി​പ്പ് ലി​സ്റ്റി​ലേ​ക്കി​താ അ​ക്ഷ​യ് കു​മാ​റും ത​പ്സി​യും എ​ത്തി​യി​രി​ക്കു​ന്നു. അ​ക്ഷ​യെക്കു​റി​ച്ച് ത​പ്സി​ക്ക് എ​ത്ര പ​റ​ഞ്ഞാ​ലും മ​തി​യാ​വു​ന്നി​ല്ല എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. പി​ങ്കി​ലൂ​ടെ ബോ​ളി​വു​ഡി​ന്‍റെ മ​നം ക​വ​ർ​ന്ന ത​പ്സി​യു​ടെ പു​തി​യ ചി​ത്ര​മാ​യ നാം ​ഷ​ബാ​ന​യി​ൽ അ​ക്ഷ​യ് അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സി​നി​മ​യ്ക്കു​വേ​ണ്ടി അ​ക്ഷ​യ് ത​പ്സി​ക്കു ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ചാ​ണ് താ​ര​ത്തി​ന് പ​റ​യു​വാ​നു​ള​ള​ത്. ത​പ്സി​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ബേ​ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് നാം ​ഷ​ബാ​ന. ബേ​ബി​യി​ൽ അ​ക്ഷ​യ് കു​മാ​റാ​യി​രു​ന്നു നാ​യ​ക​ൻ.   ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​മാ​യി​രു​ന്നു ത​പ്സി​ക്ക്.​താ​ൻ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്താ​ൻ അ​ക്ഷ​യ് മ​ന​സ് കാ​ണി​ച്ച​താ​ണ് ത​പ്സി​ക്ക് അ​ദ്ദേ​ഹ​ത്തെ പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്. ത​നി​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് അ​ദ്ദേ​ഹം ത​ന്ന​തെ​ന്നും ത​പ്സി പ​റ​യു​ന്നു. ത​പ്സി​യു​ടെ പോ​സ്റ്റ​റി​നെ അ​ക്ഷ​യ് അ​ഭി​ന​ന്ദി​ച്ച​തി​ലും ത​പ്സി ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണ്.​നാം ഷ​ബാ​ന​യി​ൽ മ​ല​യാ​ള​ത്തി​ന്‍റെ യു​വ​നാ​യ​ക​ൻ പൃ​ഥ്വി​രാ​ജാ​ണ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ഒൗ​റം​ഗ​സേ​ബി​ന് ശേ​ഷം പൃ​ഥ്വി അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് നാം…

Read More

വലിയ നഷ്ടമായേനെ… മറ്റുള്ളവര്‍ പറയുന്നതു കേട്ട് ആ സിനിമ വേണ്ടെന്നു വച്ചിരുന്നെങ്കില്‍…

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ൽ എ​ത്തി​യ ന​സ്രി​യ വ​ള​രെ ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ടാ​ണു മ​ല​യാ​ള​സി​നി​മ പ്രേ​മി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ​ത്. ര​ണ്ട് വ​ർ​ഷം കൊ​ണ്ടു വെ​റും ഒ​ന്പ​തു സി​നി​മ​ക​ളി​ൽ ന​സ്രി​യ അ​ഭി​ന​യി​ച്ചു. രാ​ജാ​റാ​ണി എ​ന്ന ചി​ത്ര​മാ​ണു ന​സ്രി​യ​യ്ക്കു ത​മി​ഴി​ൽ ്ര​ബേ​ക്ക് ന​ൽ​കി​യ​ത്. സം​വി​ധാ​യ​ക​ൻ ശ​ങ്ക​റി​ന്‍റെ ശി​ഷ്യ​നാ​യ ആറ്റ‌്‌ലി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു രാ​ജ​റാ​ണി. ന​സ്രി​യ ന​സിം, ആ​ര്യ, ന​യ​ൻ​താ​ര, ജ​യ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ പ​റ​ഞ്ഞ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഈ ​ചി​ത്രം ചെ​യ്യ​രു​ത് എ​ന്നു പ​ല​രും ന​സ്രി​യ​യോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യി താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ര​ണ്ടു നാ​യി​ക​മാ​രു​ള്ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ൽ പ്ര​ാധാ​ന്യം ല​ഭി​ക്കി​ല്ല, തു​ട​ക്ക​ത്തി​ലെ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​മെ​ന്നും പ​ല​രും പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യം കേ​ട്ടു​ക​ഴി​ഞ്ഞാ​യി​രു​ന്നു ഞാ​ൻ ക​ഥ കേ​ട്ട​ത്. കീ​ർ​ത്ത​ന എ​ന്ന ക​ഥാ​പ​ത്ര​ത്തെ എ​നി​ക്കു വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു. ഒ​രി​ക്ക​ലും നാ​യ​ക​നും നാ​യി​ക​യും…

Read More

ബിബിന്‍ വില്ലനായി; കട്ടപ്പനയിലെ ഹൃതിക് റോഷനും ബിബിനും വേര്‍പിരിഞ്ഞു

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനും സഹതിരക്കഥാകൃത്ത്് ബിബിനും വേര്‍പിരിഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ വിഷ്ണുവും ബിബിനും ചേര്‍ന്നാണ് തയ്യാറാക്കിയത്. അഭിനയത്തില്‍ സജീവമാവാന്‍ വേണ്ടിയാണ് ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞതെന്നാണ് വിവരം. വിഷ്ണു നായകനായ കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ ചെറിയൊരു വേഷത്തില്‍ ബിബിന്‍ അഭിനയിച്ചിരുന്നു. റാഫിയുടെ പുതിയ ചിത്രമായ റോള്‍ മോഡല്‍സിലെ പ്രധാന വില്ലനായി എത്തുന്നത് ബിബിനാണ്. വിഷ്ണുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രം ബിബിന്റെ കരിയറിലെ വഴിത്തിരിവാകട്ടെയെന്നും വിഷ്ണു ആശംസിച്ചു. മികച്ച പുതുമുഖതാരത്തിനുള്ള ഇത്തവണത്തെ വനിതാ ഫിലിം അവാര്‍ഡ് ഏ്റ്റുവാങ്ങാന്‍ വിഷ്ണു എത്തിയപ്പോള്‍ ബിബിനും ഒപ്പമുണ്ടായിരുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷന്റെ സംവിധാകന്‍ നാദിര്‍ഷയാണ് വിഷ്ണുവിന് അവാര്‍ഡ് സമ്മാനിച്ചത്.

Read More