യു​എ​സി​നു യു​ക്രെ​യ്ൻ വ​ഴ​ങ്ങു​ന്നു ധാ​തു​ഖ​ന​ന ക​രാ​റി​നു ധാ​ര​ണ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി യു​ക്രെ​യ്നി​ലെ അ​പൂ​ർ​വ ധാ​തു​വി​ഭ​വ​ങ്ങ​ളു​ടെ ഖ​ന​നാ​വ​കാ​ശം അ​മേ​രി​ക്ക​യ്ക്കു ന​ൽ​കാ​ൻ ധാ​ര​ണ​യാ​യെ​ന്നു റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച ക​രാ​ർ, ഉ​പാ​ധി​ക​ളോ​ടെ യു​ക്രെ​യ്ൻ അം​ഗീ​ക​രി​ച്ച​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​രം. യു​ക്രെ​യ്നെ സാ​മ്പ​ത്തി​ക​മാ​യും സൈ​നി​ക​മാ​യും സ​ഹാ​യി​ച്ച​തി​നു​ള്ള പ്ര​തി​ഫ​ല​മാ​യി യു​ക്രെ​യ്നി​ലെ അ​പൂ​ര്‍​വ​ധാ​തു​ക്ക​ളു​ടെ അ​വ​കാ​ശം അ​മേ​രി​ക്ക​യ്ക്ക് ന​ൽ​ക​ണ​മെ​ന്നു നേ​ര​ത്തെ പ്ര​സി​ഡ​ന്‍റ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി വെ​ള്ളി​യാ​ഴ്ച വാ​ഷിം​ഗ്ട​ണി​ൽ എ​ത്തു​മെ​ന്നാ​ണു സൂ​ച​ന. പു​തി​യ ക​രാ​റി​ൽ യു​ക്രെ​യ്നി​നു​ള്ള സു​ര​ക്ഷാ ഉ​റ​പ്പു​ക​ളോ ആ​യു​ധ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ കൈ​മാ​റ്റ​മോ ഇ​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. റ​ഷ്യ​യി​ലെ​യും റ​ഷ്യ​ൻ അ​ധീ​ന യു​ക്രെ​യ്നി​ലെ​യും അ​പൂ​ർ​വ​ധാ​തു​ക്ക​ൾ അ​മേ​രി​ക്ക​യ്ക്കു ന​ൽ​കാ​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ ക​ഴി​ഞ്ഞ​ദി​വ​സം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗം ഇ​ന്ന് വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കും.  

Read More

ജീ​വ​ന​ക്കാ​ർ​ക്കു പ​ക​രം “എ​ഐ’; ഡി​ബി​എ​സ് ബാ​ങ്ക് 4000 ത​സ്തി​ക ഒ​ഴി​വാ​ക്കും

സിം​ഗ​പ്പു​ർ: ജീ​വ​ന​ക്കാ​ർ​ക്കു പ​ക​രം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​മെ​ന്നും അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ക​ദേ​ശം 4,000 ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും സിം​ഗ​പ്പു​രി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ് കോ​പ​റേ​ഷ​ൻ (ഡി​ബി​എ​സ്). താ​ൽ​കാ​ലി​ക-​ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​ക​ളാ​യി​രി​ക്കും ഒ​ഴി​വാ​ക്കു​ക. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​യും. എ​ന്നാ​ൽ നി​ല​വി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​രെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, നി​ർ​മി​ത​ബു​ദ്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​ദേ​ശം 1,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഡി​ബി​എ​സി​ന്‍റെ സ്ഥാ​ന​മൊ​ഴി​യു​ന്ന സി​ഇ​ഒ പീ​യൂ​ഷ് ഗു​പ്ത പ​റ​ഞ്ഞു. നി​ല​വി​ൽ, ഡി​ബി​എ​സി​ൽ 8,000 മു​ത​ൽ 9,000 വ​രെ താ​ൽ​കാ​ലി​ക, ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഏ​ക​ദേ​ശം 41,000 പേ​രാ​ണ് ബാ​ങ്കി​ലാ​കെ​യു​ള്ള ജോ​ലി​ക്കാ​ർ. ലോ​ക​മെ​മ്പാ​ടു​മു​ള്ള 40ശ​ത​മാ​ന​ത്തോ​ളം ജോ​ലി​ക​ളെ എ​ഐ ബാ​ധി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി (ഐ​എം​ഫ്) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Read More

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല; പ്ര​ഭ​വ​കേ​ന്ദ്രം വ​ട​ക്ക​ൻ സു​ല​വേ​സി പ്ര​വി​ശ്യ​യിൽ

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ല​വേ​സി​ക്കു സ​മീ​പം ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​തെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. യു​എ​സ്ജി​എ​സ് പ്ര​കാ​രം, പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്നു രാ​വി​ലെ 6:55ന് 10 ​കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. വ​ട​ക്ക​ൻ സു​ല​വേ​സി പ്ര​വി​ശ്യ​ക്ക​ടു​ത്താ​ണു പ്ര​ഭ​വ​കേ​ന്ദ്രം.

Read More

അ​യ​ർ​ല​ൻ​ഡി​ൽ കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം: ഇ​ല​ഞ്ഞി സ്വ​ദേ​ശി മ​രി​ച്ചു

ഇ​ല​ഞ്ഞി: അ​യ​ർ​ല​ൻ​ഡി​ലെ കി​ൽ​ക്കെ​നി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട കൂത്താട്ടുകുളം ഇ​ല​ഞ്ഞി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ല​ഞ്ഞി പെ​രു​മ്പ​ട​വം മാ​ലാ​യി​ക്കു​ന്നേ​ൽ കെ.​ഐ. ശ്രീ​ധ​ര​ന്‍റെ മ​ക​ൻ അ​നീ​ഷ് ശ്രീ​ധ​ര​ൻ (38) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ലെ​ത്താ​ൻ വി​മാ​ന ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. കി​ൽ​ക്കെ​നി​യി​ലെ സ്വ​കാ​ര്യ റ​സ്റ്റ​റ​ന്‍റി​ൽ ഷെ​ഫാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ പോ​കു​ന്ന​തി​ന് മു​ൻ​പ് ജോ​ലി ചെ​യ്യു​ന്ന റ​സ്റ്റ​റ​ന്‍റി​ൽ പോ​കാ​നാ​യി കാ​ർ ഓ​ടി​ച്ച് രാ​വി​ലെ 8.30 ഓ​ടെ കി​ൽ​ക്കെ​നി ടൗ​ണി​ൽ എ​ത്തു​ക​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ടൗ​ണി​ലെ ഒ​രു ക​ട​യു​ടെ മ​തി​ലി​ൽ ഇ​ടി​ച്ചു നി​ന്നു. പാ​രാ​മെ​ഡി​ക്സ് സം​ഘം എ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് അ​നീ​ഷ് അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തു​ന്ന​ത്. കി​ൽ​ക്കെ​നി സെ​ന്‍റ് ലൂ​ക്ക്സ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യ ജ്യോ​തി​യാ​ണ് ഭാ​ര്യ. ശി​വാ​ന്യ…

Read More

ഇ​ന്ത്യ-ഫി​ലി​പ്പൈ​ൻ​സ് വി​മാ​നസ​ർ​വീ​സ് ഉ​ട​ൻ

കൊ​ല്ലം: ഇ​ന്ത്യ​യി​ൽനി​ന്ന് ഫി​ലി​പ്പൈ​ൻ​സി​ലേ​ക്കും തി​രി​കെ​യും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഡ​ൽ​ഹി, മും​ബൈ തു​ട​ങ്ങിയ പ്ര​ധാ​ന ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളിൽനിന്നു ഫി​ലി​പ്പൈ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​നി​ലയിലേക്ക് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സർവീസ് തുടങ്ങുമെന്നാണു വിവരം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി ഒാ​ഫ് ഫി​ലി​പ്പൈ​ൻ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​യ​ർ ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​മാ​യി കഴിഞ്ഞദിവസം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന ആ​വ​ശ്യ​ക​ത​ക​ൾ, സാ​ങ്കേ​തി​ക​മാ​യ വി​ഷ​യ​ങ്ങ​ൾ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ലോ​ജി​സ്റ്റി​ക്സ് എ​ന്നി​വ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ഫി​ലി​പ്പൈ​ൻ​സി​ലേ​ക്ക് ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ടൂ​റി​സ്റ്റു​ക​ൾ​ക്ക് ഫി​ലി​പ്പൈ​ൻ​സ് ഏ​റെ ആ​ക​ർ​ഷ​ക​മാ​യ സ്ഥ​ല​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കൂ​ടാ​തെ ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ​ക്കാ​യി ഇ-​വി​സ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഫി​ലി​പ്പൈ​ൻ​സ് സ​ന്ദ​ർ​ശ​ന പ്ര​ക്രി​യ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കി​യി​ട്ടു​ണ്ട്. 2024-ൽ 79,000 ​ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ ഫി​ലി​പ്പൈ​ൻ​സി​ൽ എ​ത്തി…

Read More

പാ​ക്കി​സ്ഥാ​നി​ൽ ഹോ​ളിആ​ഘോ​ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടീ​സ്

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ കാ​മ്പ​സി​ൽ ഹോ​ളി ആ​ഘോ​ഷി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ദാ​വൂ​ദ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലാ​ണു സം​ഭ​വം. മു​ൻ പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ ലാ​ൽ മാ​ൽ​ഹി ഈ ​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ൾ നോ​ട്ടീ​സു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യെ​ന്നും എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി. മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​നു​മ​തി തേ​ടാ​തെ കാ​മ്പ​സി​ൽ പ​രി​പാ​ടി ന​ട​ത്തി​യ​തി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​ത് വാ​ഴ്സി​റ്റി ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ഹി​​​സ്ബു​​​ള്ള ത​​​ക​​​ർ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വ​​​ൻ ജ​​​ന​​​ക്കൂ​​​ട്ടം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ച​​​ട​​​ങ്ങ്: നസറുള്ളയുടെ മൃതദേഹം വീണ്ടും സംസ്കരിക്കും

ബെ​​​യ്റൂ​​​ട്ട്: അ​​​ഞ്ചു മാ​​​സം മു​​​ന്പ് ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ൻ ഹ​​​സ​​​ൻ ന​​​സ​​​റു​​​ള്ള​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഞാ​​​യ​​​റാ​​​ഴ്ച വീ​​​ണ്ടും സം​​​സ്ക​​​രി​​​ക്കും.ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഹി​​​സ്ബു​​​ള്ള ത​​​ക​​​ർ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വ​​​ൻ ജ​​​ന​​​ക്കൂ​​​ട്ടം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ച​​​ട​​​ങ്ങാ​​​ണു ന​​​ട​​​ത്താ​​​ൻ പോ​​​കു​​​ന്ന​​​ത്. ഹി​​​സ്ബു​​​ള്ള​​​യെ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു ന​​​യി​​​ച്ച ന​​​സ​​​റു​​​ള്ള ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ 27ന് ​​​ലെ​​​ബ​​​ന​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ലെ ബ​​​ങ്ക​​​റി​​​ൽ ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​വേ​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്ന് ന​​​സ​​​റു​​​ള്ള​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി, മ​​​ക​​​ൻ ഹാ​​​ദി​​​യു​​​ടെ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് അ​​​ട​​​ക്കം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ല​​​ബ​​​ന​​​നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​യി​​​ക​​​വേ​​​ദി​​​യാ​​​യ ക​​​മി​​​യോ ഷ​​​മൂ​​​ൺ സ്പോ​​​ർ​​​ട്സ് സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് ന​​​സ​​​റു​​​ള്ള​​​യു​​​ടെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ വീ​​​ണ്ടും ന​​​ട​​​ത്തു​​ക.

Read More

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കാ​ഷ് പ​ട്ടേ​ൽ എ​ഫ്ബി​ഐ ഡ​യ​റ​ക്‌​ട​ർ; ഭ​ഗ​വ​ത്ഗീ​ത​യി​ൽ കൈ​വ​ച്ച് സ​ത്യ​പ്ര​തി​ജ്ഞ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (എ​ഫ്ബി​ഐ)​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കാ​ഷ് പ​ട്ടേ​ൽ ചു​മ​ത​ല​യേ​റ്റു. ഭ​ഗ​വ​ത്ഗീ​ത​യി​ൽ കൈ​വ​ച്ചാ​ണ് കാ​ഷ് പ​ട്ടേ​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്. സ​ഹോ​ദ​രി, ഭാ​ര്യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് പ​ട്ടേ​ൽ ച​ട​ങ്ങി​നെ​ത്തി​യ​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​ഭാ​ഗ്യ​മാ​ണ് ഇ​തെ​ന്ന് പ​ട്ടേ​ൽ പ്ര​തി​ക​രി​ച്ചു. ത​നി​ക്കു ല​ഭി​ച്ച അ​വ​സ​ര​ത്തി​ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് പ​ട്ടേ​ൽ ന​ന്ദി പ​റ‌​ഞ്ഞു. എ​ഫ്ബി​ഐ ഏ​ജ​ന്‍റു​മാ​ർ​ക്കി​ട​യി​ൽ പ​ട്ടേ​ലി​ന് ഉ​ണ്ടാ​യി​രു​ന്ന പി​ന്തു​ണ ചൂ​ണ്ടി​ക്കാ​ട്ടി ട്രം​പ് പ​ട്ടേ​ലി​ന്‍റെ നി​യ​മ​ന​ത്തെ പ്ര​ശം​സി​ച്ചു. ആ​ദ്യ ട്രം​പ് സ​ര്‍​ക്കാ​രി​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, പ്ര​തി​രോ​ധ​വ​കു​പ്പ് എ​ന്നി​വ​യു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു. 1980ല്‍ ​ന്യൂ​യോ​ര്‍​ക്കി​ലാ​ണ് കാ​ഷി​ന്‍റെ ജ​ന​നം. ഗു​ജ​റാ​ത്തി​ലാ​ണ് കു​ടും​ബ​വേ​രു​ക​ള്‍. റി​ച്ച്‌​മെ​ന്‍റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ക്രി​മി​ന​ല്‍ ജ​സ്റ്റി​സ്, റേ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് നി​യ​മ​ബി​രു​ദം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ല​ണ്ട​നി​ല്‍​നി​ന്ന് അ​ന്താ​രാ​ഷ്ട്ര​നി​യ​മ​ത്തി​ലും പ​ട്ട​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

Read More

യു​ക്രെ​യ്നു വ്യ​ക്ത​മാ​യ സു​ര​ക്ഷാ ഉ​റ​പ്പു​ക​ൾ വേ​ണം: സെ​ല​ൻ​സ്കി

കീ​​​വ്: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് യു​​​ക്രെ​​​യ്നു വ്യ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പു​​​ക​​​ൾ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കീ​​​വി​​​ലെ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി കീ​​​ത്ത് കെ​​​ല്ലോ​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ശ​​​ക്ത​​​മാ​​​യ ക​​​രാ​​​റാ​​​ണ് യു​​​ക്രെ​​​യ്ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. സു​​​ര​​​ക്ഷ, സാ​​​ന്പ​​​ത്തി​​​ക താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ക​​​രാ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​യി പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​രി​​​ക്ക​​​ണം. യു​​​ദ്ധം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​തി​​​രി​​​ക്കാ​​​നും റ​​​ഷ്യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​രാ​​​തി​​​രി​​​ക്കാ​​​നും വ്യ​​​ക്ത​​​മാ​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ യു​​​ക്രെ​​​യ്നു ല​​​ഭി​​​ക്ക​​​ണം. യു​​​ക്രെ​​​യ്നും അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്പും സ​​​മാ​​​ധാ​​​ന​​​മാ​​​ണ് കാം​​​ക്ഷി​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​തി​​​നി​​​ടെ, സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൈ​​​ക്ക് വാ​​​ൾ​​​ട്സ് പ​​​റ​​​ഞ്ഞു. സെ​​​ല​​​ൻ​​​സ്കി ച​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​ര​​​ണ​​​മെ​​​ന്നും യു​​​ക്രെ​​​യ്നി​​​ലെ പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് അ​​​വ​​​കാ​​​ശം ന​​​ല്കു​​​ന്ന ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും വാ​​​ൾ​​​ട്സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ അ​​​ധി​​​ക്ഷേ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ വൈ​​​റ്റ്ഹൗ​​​സി​​​നും അ​​​സ്വ​​​സ്ഥ​​​ത​​​യു​​​ണ്ട്. സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് അ​​​സു​​​ല​​​ഭ അ​​​വ​​​സ​​​ര​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്നു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. യു​​​ക്രെ​​​യ്ൻ…

Read More

​​​​’ഇന്ത്യ​​​​യു​​​​ടെ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം ന​​​​മ്മ​​​​ൾ എ​​​​ന്തി​​​​നാ​​​​ണ് ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന​​​​ത്? ന​​​​മു​​​​ക്ക് ഒ​​​​രു പാ​​​​ട് പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​ണ്ട്, ന​​​​മ്മ​​​​ൾ ന​​​​മ്മു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം വ​​​​ർ​​​​ധി​​​​ക്കി​​​​പ്പി​​​​ക്കു​​​​ക​​​​യ​​​​ല്ലേ വേ​​​​ണ്ട‌​​​​ത്’: ഇ​ന്ത്യ​ക്കെ​തി​രേ വീ​ണ്ടും ട്രം​പ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്: വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ ജ​​​​ന​​​​കീ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്തം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ത്യ​​​​ക്ക് ന​​​​ൽ​​​​കി​​​​യ യു​​​​എ​​​​സ്എ​​​​ഐ​​​​ഡി ഫ​​​​ണ്ട് കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നെ ക​​​​ട​​​​ന്നാ​​​​ക്ര​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ട്രം​​​​പ് വീ​​​​ണ്ടും വി​​​​വാ​​​​ദ​​​​പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി​​​​യി​​​​ൽ ന​​​​ട​​​​ന്ന റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ ഗ​​​​വ​​​​ർ​​​​ണേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ യോ​​​​ഗ​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ”ഇ​​​​ന്ത്യ​​​​യി​​​​ൽ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് 21 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ. ഇ​​​​ന്ത്യ​​​​യു​​​​ടെ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം ന​​​​മ്മ​​​​ൾ എ​​​​ന്തി​​​​നാ​​​​ണ് ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന​​​​ത്? ന​​​​മു​​​​ക്ക് ഒ​​​​രു പാ​​​​ട് പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​ണ്ട്. ന​​​​മ്മ​​​​ൾ ന​​​​മ്മു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം വ​​​​ർ​​​​ധി​​​​ക്കി​​​​പ്പി​​​​ക്കു​​​​ക​​​​യ​​​​ല്ലേ വേ​​​​ണ്ട‌​​​​ത്? പ​​​​ല​​​​ത​​​​വ​​​​ണ താ​​​​ന്‍ ഇ​​​​ക്കാ​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. അ​​​​പ്പോ​​​​ഴൊ​​​​ന്നും അ​​​​തേ​​​​ക്കു​​​​റി​​​​ച്ച് നി​​​​ങ്ങ​​​​ള്‍​ക്ക് ഒ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ടാ​​​​കി​​​​ല്ല. അ​​​​തി​​​​ന​​​​ര്‍​ഥം അ​​​​തൊ​​​​രു കൈ​​​​ക്കൂ​​​​ലി​​​​യാ​​​​ണ്’ ​ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. രാ​​​​ഷ്‌​​ട്രീ​​യ ഭൂ​​​​പ്ര​​​​കൃ​​​​തി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു ബം​​​​ഗ്ല​​​​ദേ​​​​ശി​​​​ന് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന 2.9 കോ​​​​ടി ഡോ​​​​ള​​​​ർ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​തി​​​​നെ​​​​യും ട്രം​​​​പ് ചോ​​​​ദ്യം ചെ​​​​യ്തു. രാ​​ഷ്‌​​ട്രീ​​യ ഭൂ​​​​പ്ര​​​​കൃ​​​​തി എ​​​​ന്ന​​​​തു കൊ​​​​ണ്ടു എ​​​​ന്താ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ർ​​​​ക്കു​​​​മ​​​​റി​​​​യി​​​​ല്ല. എ​​​​ന്താ​​​​ണ് അ​​​​തി​​​​ന്‍റെ…

Read More