ഇ​സ്രേ​ലി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച​ത് 245 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം

ടെ​ൽ അ​വീ​വ്: 245 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് നാ​ലു ബ​ന്ദി​ക​ളെ ഇ​സ്രേ​ലി സേ​ന ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​ത്. ഇ​സ്ര​യേ​ലി​ൽ തി​രി​കെ​യെ​ത്തി​യ നാ​ലു പേ​രും കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടു. നോ​വ അ​ർ​ഗ​മാ​നി (26) എ​ന്ന യു​വ​തി​യെ​യും ആ​ന്ദ്രെ കോ​സ്‌​ലോ​വ്(27), അ​ൽ​മോ​ഗ് മെ​യി​ർ ജാ​ൻ (21), ഷ്‌​ലോ​മി സി​വ് (40)‌എ​ന്നി​വ​രെ​യു​മാ​ണ് ഇ​സ്രേ​ലി സേ​ന ശ​നി​യാ​ഴ്ച സെ​ൻ​ട്ര​ൽ ഗാ​സ​യി​ൽ ര​ക്ത​രൂ​ഷി​ത ഓ​പ്പ​റേ​ഷ​നി​ലൂ​ടെ മോ​ചി​പ്പി​ച്ച​ത്. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു തെ​ക്ക​ൻ ഇ​സ്ര​യേ​ല‌ി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഹ​മാ​സ് ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് ഭീ​ക​ര​ർ നോ​വ സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മോ​ട്ടോ​ർ സൈ​ക്കി​ളി​ന്‍റെ പി​റ​കി​ൽ ക​യ​റ്റി ഗാ​സ​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി അ​ല​റി​ക്ക​ര​യു​ന്ന നോ​വ​യു​ടെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ല​സ്തീ​ൻ ഭീ​ക​ര​രു​ടെ ക്രൂ​ര​ത​ക​ളി​ലേ​ക്കു ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ തി​രി​ച്ചു​വി​ട്ട വീ​ഡി​യോ ആ​യി​രു​ന്നി​ത്. നോ​വ ഗാ​സ​യി​ൽ ബ​ന്ദി​യാ​യി​രി​ക്കേ, അ​വ​രു​ടെ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ അ​മ്മ​യു​ടെ സ്ഥി​തി വ​ഷ​ളാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഇ​സ്ര​യേ​ലി​ൽ തി​രി​ച്ചെ​ത്തി​യ നോ​വ​യെ പി​താ​വ് യാ​ക്കോ​വ് ആ​ലിം​ഗ​നം ചെ​യ്താ​ണു…

Read More

നെ​ത​ന്യാ​ഹു ജൂ​ലൈ 24ന് ​യു​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ജൂ​ലൈ 24നു ​യു​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഗാ​സാ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഇ​സ്ര​യേ​ലി​നു​ള്ള യു​എ​സ് പി​ന്തു​ണ​യി​ൽ ഇ​ള​ക്ക​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ നെ​ത​ന്യാ​ഹു​വി​നെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ- പ്ര​തി​പ​ക്ഷ പി​ന്തു​ണ ഇ​തി​നു​ണ്ടാ​യി. നെ​ത​ന്യാ​ഹു​വി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​രോ​ധ​മ​ന്ത്രി യൊ​വാ​വ് ഗാ​ല​ന്‍റി​നും എ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ​മാ​സം അ​പേ​ക്ഷ ന​ല്കി​യി​രു​ന്നു.

Read More

ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​ത​യു​ടെ ഡാ​ൻ​സ് വൈ​റ​ലാ​യി

ഹൂ​സ്റ്റ​ൺ: ​നാ​സ​യു​ടെ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മ​റും അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ കാ​ലു​കു​ത്തി​യ​തോ​ടെ ബോ​യിം​ഗ് ക​ന്പ​നി​യു​ടെ സ്റ്റാ​ർ​ലൈ​ന​ർ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​വി​ക്ഷേ​പ​ണം വി​ജ​യ​ക​രം. അ​ന്പ​ത്തെ​ട്ടു​കാ​രി​യാ​യ സു​നി​ത​യു​ടെ മൂ​ന്നാം ബ​ഹി​രാ​കാ​ശ യാ​ത്ര​യാ​ണി​ത്. സു​നി​ത പൈ​ല​റ്റും അ​റു​പ​ത്തൊ​ന്നു​കാ​ര​നാ​യ വി​ൽ​മ​ർ ക​മാ​ൻ​ഡ​റു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഫ്ലോ​റി​ഡ​യി​ലെ കേ​പ് കാ​ന​വ​റാ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്ന സ്റ്റാ​ർ​ലൈ​ന​ർ 26 മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കു​ശേ​ഷം അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നു​മാ​യി സ​ന്ധി​ച്ചു. ഒ​രി​ക്ക​ൽ​ക്കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​ന്‍റെ ആ​ഹ്ലാ​ദം ഡാ​ൻ​സി​ലൂ​ടെ​യാ​ണ് സു​നി​ത പ്ര​ക​ടി​പ്പി​ച്ച​ത്. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന അ​സ്ട്ര​നോ​ട്ടു​ക​ൾ അ​തി​ഥി​ക​ളെ ആ​ലിം​ഗ​നം ചെ​യ്തു സ്വീ​ക​രി​ച്ചു. സു​നി​ത​യു​ടെ ഡാ​ൻ​സി​ന്‍റെ വീ​ഡി​യോ നാ​സ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. എ​ട്ടു മ​ണി​ക്കൂ​ർ​കൊ​ണ്ട് ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷം പേ​രാ​ണ് ഇ​തു ക​ണ്ട​ത്. വി​മാ​ന​നി​ർ​മാ​താ​ക്ക​ളാ​യ ബോ​യിം​ഗ് ക​ന്പ​നി നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ച സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ മ​നു​ഷ്യ​നെ ക​യ​റ്റി​യു​ള്ള ആ​ദ്യ യാ​ത്ര​യാ​യി​രു​ന്നു ഇ​ത്. സു​നി​ത​യും വി​ൽ​മ​റും നാ​സ​യു​ടെ മു​തി​ർ​ന്ന അ​സ്ട്ര​നോ​ട്ടു​ക​ളാ​ണ്. സു​നി​ത 2006ലും…

Read More

യുദ്ധം ഒന്പതാം മാസത്തിലേക്ക്: ആക്രമണം തുടർന്ന് ഇസ്രയേൽ

ക​​​യ്റോ: ​​​ഗാ​​​സാ യു​​​ദ്ധം ഒ​​​ന്പ​​​താം മാ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന ഇ​​​ന്ന​​​ലെ ഇ​​​സ്രേ​​​ലി സേ​​​ന ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 35 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​എ​​​ൻ സ്കൂ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന നു​​​സെ​​​യ്റ​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പ് ഇ​​​ന്ന​​​ലെ​​​യും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഗാ​​​സ സി​​​റ്റി, ദ​​​യി​​​ർ അ​​​ൽ ബ​​​ലാ, റാ​​​ഫ​​​യി​​​ലെ അ​​​ൽ സു​​​ൽ​​​ത്താ​​​ൻ മേ​​​ഖ​​​ല എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഇ​​​സ്രേ​​​ലി ക​​​ര​​​സേ​​​ന​​​യ്ക്കു പു​​​റ​​​മേ വ്യോ​​​മ​​​സേ​​​ന​​​യും നാ​​​വി​​​ക​​​സേ​​​ന​​​യും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു. ഹ​​​മാ​​​സ്, ഇ​​​സ്‌​​​ലാ​​​മി​​​ക് ജി​​​ഹാ​​​ദ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നു തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി 1,194 പേ​​​രെ വ​​​ധി​​​ക്കു​​​ക​​​യും 251 പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ചെ​​​യ്ത​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​​ണ് ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തു​​​വ​​​രെ 36,654 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ബ​​​ന്ദി​​​ക​​​ളി​​​ൽ നൂ​​​റി​​​ല​​​ധി​​​കം പേ​​​രെ നേ​​​ര​​​ത്തേ മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഗാ​​​സ​​​യി​​​ൽ അ​​​വ​​​ശേ​​​ഷി​​​ച്ച 120 ബ​​​ന്ദി​​​ക​​​ളി​​​ൽ 41 പേ​​​ർ മ​​​രി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​നു​​​മാ​​​നം. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള…

Read More

അ​ബു​ദാ​ബി​യി​ൽ കണ്ണൂർ സ്വ​ദേ​ശി​നിയുടെ മരണം; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ

ക​ണ്ണൂ​ർ: അ​ല​വി​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ അ​ബു​ദാ​ബി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ. അ​ല​വി​ൽ കു​ന്നാ​വി​ന് സ​മീ​പ​ത്തെ മൊ​ട്ട​മ്മ​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍റെ​യും സു​മ​യു​ടെ​യും ഏ​ക​മ​ക​ൾ എം.​പി. മ​നോ​ഗ്‌​ന​യെ(31)​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ലി​നോ​കി​നെ അ​ബു​ദാ​ബി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഞാ​യ​റാ​ഴ്ച​മു​ത​ൽ ബ​ന്ധു​ക്ക​ൾ മ​നോ​ഗ്‌​ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ബു​ദാ​ബി​യി​ലെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. ലി​നേ​ക്‌ അ​പ്പോ​ഴും ഫ്ലാറ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ബ​ന്ധു​ക്ക​ളി​ൽ സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൈ ​ഞെ​ര​ന്പ് മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​നോ​ഗ്‌​ന. ഞാ​യ​റാ​ഴ്ച രാ​ത്രി ഫ്ലാ​റ്റി​ൽ നി​ന്ന് ബ​ഹ​ളം​കേ​ട്ട​താ​യി അ​യ​ൽ​വാ​സി​ക​ളും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. 2021 ഏ​പ്രി​ൽ 17നാ​ണ്‌ മേ​ലെ ചൊ​വ്വ സ്വ​ദേ​ശി ലി​നേ​കും മ​നോ​ഗ്‌​ന​യും വി​വാ​ഹി​ത​രാ​യ​ത്‌. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ്‌ അ​ബു​ദാ​ബി​യി​ലെ​ത്തി​യ മ​നോ​ഗ്‌​ന…

Read More

പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് ആ​ദ്യ​മ​ര​ണം മെ​ക്സി​ക്കോ​യി​ൽ; വൈ​റ​സി​ന്‍റെ ഉ​റ​വി​ടം അ​ജ്ഞാ​ത​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ

വാ​ഷിം​ഗ്ഡ​ൺ ഡി​സി: പ​ക്ഷി​പ്പ​നി​യു​ടെ അ​പൂ​ർ​വ വ​ക​ഭേ​ദ​മാ​യ എ​ച്ച്5​എ​ൻ2 ബാ​ധി​ച്ച് മെ​ക്സി​ക്കോ​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു.മ​നു​ഷ്യ​രി​ൽ ആ​ദ്യ​മാ​യാ​ണ് എ​ച്ച്5​എ​ൻ2 വൈ​റ​സ് ബാ​ധി​ക്കു​ന്ന​ത്. പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത തീ​രെ കു​റ​വാ​ണെ​ന്നും വൈ​റ​സി​ന്‍റെ ഉ​റ​വി​ടം അ​ജ്ഞാ​ത​മാ​ണെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ അ​റി​യി​ച്ചു. പ​നി, ശ്വാ​സ​ത​ട​സം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ല​ശ​ലാ​യ​തോ​ടെ ഏ​പ്രി​ൽ 24-നാ​ണ് രോ​ഗി​യെ മെ​ക്സി​ക്കോ​സി​റ്റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നു​ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്5​എ​ൻ2 സ്ഥി​രീ​ക​രി​ച്ച​ത്.

Read More

ചൈ​നീ​സ് പേ​ട​കം രണ്ടുകിലോ സാമ്പിളുകളുമായി ച​ന്ദ്ര​നി​ൽ​നി​ന്ന് ഭൂ​മി​യി​ലേ​ക്ക്

ബെ​യ്ജിം​ഗ്: ച​ന്ദ്ര​ന്‍റെ വി​ദൂ​ര​പ്ര​ദേ​ശ​ത്തി​റ​ങ്ങി​യ ചാം​ഗ് ഇ-6 ​പേ​ട​കം സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി. ഭൂ​മി​ക്ക് അ​ഭി​മു​ഖ​മാ​യി വ​രാ​ത്ത ച​ന്ദ്ര​ന്‍റെ ഈ ​പ്ര​ദേ​ശ​ത്ത് പേ​ട​ക​മി​റ​ക്കാ​ൻ മ​റ്റൊ​രു രാ​ജ്യ​ത്തി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. മേ​യ് മൂ​ന്നി​നു വി​ക്ഷേ​പി​ച്ച പേ​ട​കം ഞാ​യ​റാ​ഴ്ച​യാ​ണു ച​ന്ദ്ര​നി​ലി​റ​ങ്ങി​യ​ത്. ര​ണ്ടു കി​ലോ സാ​ന്പി​ളു​ക​ളാ​ണ് ഭൂ​മി​യി​ലെ​ത്തി​ക്കു​ക.

Read More

ഗു​രു​ത​ര​പ​രി​ക്കി​നു​ശേ​ഷം ആ​ദ്യ​മാ​യി ഓ​ൺ​ലൈ​നി​ൽ റോ​ബ​ർ​ട്ട് ഫി​സോ

ബ്രാ​റ്റി​സ്ലാ​വ: വ​ധ​ശ്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി സ്ലോ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​സോ ജ​ന​ങ്ങ​ളോ​ടു സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 16നു ​ന​ട​ന്ന വ​ധ​ശ്ര​മ​ത്തെ​ത്തു​ട​ർ​ന്ന് പൊ​തു​വേ​ദി​യി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​കാ​യ​യി​രു​ന്ന ഫി​സോ ഇ​ന്നു ന​ട​ക്കു​ന്ന യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ൻ​കൂ​ട്ടി ന​ട​ത്തി​യ പ്ര​സം​ഗം ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ആ​ക്ര​മ​ണം ത​ന്‍റെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക​കം ജോ​ലി​യി​ലേ​ക്കു തി​രി​ച്ചെ​ത്താ​നാ​യ​ത് അ​ത്ഭു​ത​മാ​ണെ​ന്നും പ​റ​ഞ്ഞു. ഹാ​ൻ​ഡ​ലോ​വ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ക്ര​മി ഫി​സോ​യ്ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

Read More

സു​നി​ത വി​ല്യം​സ് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സു​നി​ത വി​ല്യം​സും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു.ബോ​യിം​ഗി​ന്‍റെ സ്റ്റാ​ർ​ലൈ​ന​ർ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ 25 മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്താ​ണ് സു​നി​ത വി​ല്യം​സും സ​ഹ​യാ​ത്രി​ക​നാ​യ ബു​ഷ് വി​ൽ​മോ​റും രാ​ജ്യാ​ന്ത​ര വ്യോ​മ​നി​ല​യ​ത്തി​ലെ​ത്തു​ക. 58കാ​രി​യാ​യ സു​നി​ത​യാ​ണു പേ​ട​ക​ത്തി​ന്‍റെ പൈ​ല​റ്റ്. 61കാ​ര​നാ​യ വി​ൽ​മോ​ർ ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ൻ​ഡ​റും. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണു ഇ​ന്ന​ലെ സ്റ്റാ​ർ​ലൈ​ന​ർ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു കു​തി​ച്ച​ത്. മ​നു​ഷ്യ​രു​മാ​യി സ്റ്റാ​ർ​ലൈ​ന​ർ ന​ട​ത്തു​ന്ന ആ​ദ്യ പ​രീ​ക്ഷ​ണ​യാ​ത്ര​യാ​ണി​ത്. നാ​സ​യു​ടെ കൊ​മേ​ഴ്സ്യ​ൽ ക്രൂ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള​താ​ണ് സ്റ്റാ​ർ​ലൈ​ന​ർ വി​ക്ഷേ​പ​ണം.

Read More

ഓ​സ്ട്രേ​ലി​യ​ൻ സേ​ന​യി​ൽ വി​ദേ​ശി​ക​ളെ എ​ടു​ക്കു​ന്നു

  കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ പ്ര​തി​രോ​ധ​സേ​ന​യി​ൽ വി​ദേ​ശി​ക​ൾ​ക്കും അ​വ​സ​രം. ആ​ഗോ​ള​ത​ല​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ പ്ര​തി​രോ​ധ​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു സ​ർ​ക്കാ​രി​ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സേ​ന​യി​ൽ ചേ​രാ​ൻ ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​യ​ൽ​രാ​ജ്യ​മാ​യ ന്യൂ​സി​ല​ൻ​ഡു​കാ​ർ​ക്കാ​ണ് ആ​ദ്യം അ​വ​സ​രം. ‍ഓ​സ്ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സ​ത്തി​ന് അ​നു​മ​തി​യു​ള്ള ന്യൂ​സി​ല​ൻ​ഡു​കാ​ർ​ക്കു ജൂ​ലൈ മു​ത​ൽ സേ​ന​യി​ൽ ചേ​രാം. അ​ടു​ത്ത വ​ർ​ഷം ബ്രി​ട്ട​ൻ, യു​എ​സ്, കാ​ന​ഡ പൗ​ര​ന്മാ​ർ​ക്കും അ​വ​സ​ര​മു​ണ്ടാ​കും. സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി അ​നി​വാ​ര്യ​മെ​ന്നാ​ണു പ്ര​തി​രോ​ധ​മ​ന്ത്രി റി​ച്ചാ​ർ​ഡ് മാ​ൾ​സ് വി​ശ​ദീ​ക​രി​ച്ച​ത്.

Read More