നേ​രം ഇ​രു​ട്ടി​വെ​ളു​ത്ത​പ്പോ​ൾ ഗാ​സ​യി​ലെ നൂ​റി​ല​ധി​കം ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ നൂ​റി​ല​ധി​കം ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന (ഐ​ഡി​എ​ഫ്). ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ജൂ​ത സ​മൂ​ഹ​ത്തി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഹ​മാ​സ് ഭീ​ക​ര​രി​ൽ ഒ​രു മു​തി​ർ​ന്ന നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും പ്ര​തി​രോ​ധ സേ​ന അ​റി​യി​ച്ചു. കൂ​ടാ​തെ, ഇ​സ്ര​യേ​ൽ വ്യേ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ന് നേ​രെ മി​സൈ​ൽ പ്ര​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ഭീ​ക​ര​രെ വ​ക​വ​രു​ത്തി​യെ​ന്നും ഐ​ഡി​എ​ഫ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ട​ണ​ൽ ഷാ​ഫ്റ്റു​ക​ൾ, യു​ദ്ധോ​പ​ക​ര​ണ വെ​യ​ർ​ഹൗ​സു​ക​ൾ, ഡ​സ​ൻ ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ന ആ​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ ത​ക​ർ​ന്ന​താ​യി ഐ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി. ഗാ​സ​യി​ലെ ജ​ബാ​ലി​യ പ​രി​സ​ര​ത്തു​ള്ള ഒ​രു പ​ള്ളി​ക്കു​ള്ളി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ന​ശി​പ്പി​ച്ചു. ഇ​ത് ഹ​മാ​സ് ത​ല​വ​ന്മാ​രു​ടെ നി​രീ​ക്ഷ​ണ പോ​സ്റ്റാ​യും ഒ​ത്തു​ചേ​രാ​നു​ള്ള സ്ഥ​ല​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും സൈ​ന്യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​ന്ത്യ​യി​ലെ 41 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ന​ഡ പി​ന്‍​വ​ലി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ 41 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ന​ഡ പി​ന്‍​വ​ലി​ച്ചു. ഇ​വ​ര്‍​ക്കു​ള്ള ന​യ​ത​ന്ത്ര പ​രി​ര​ക്ഷ റ​ദ്ദാ​ക്കു​മെ​ന്ന് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ള്ള​തി​നാ​ലാ​ണ് ഇ​വ​രെ പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ന​യ​ത​ന്ത്ര ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും കാ​ന​ഡ പ്ര​തി​ക​രി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ മൂ​ന്നി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കാ​ന​ഡ​യു​ടെ വി​സ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​താ​യി കാ​ന​ഡ അ​റി​യി​ച്ചു. മും​ബൈ, ബം​ഗ​ളൂ​രു, ച​ണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ കാ​ന​ഡ​യു​ടെ ഹൈ​ക്ക​മ്മീ​ഷ​നി​ല്‍​നി​ന്ന് മാ​ത്ര​മാ​ണ് ത​ത്ക്കാ​ലം വി​സ സ​ര്‍​വീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഇ​ന്ത്യ​യും ക​നേ​ഡി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി.

Read More

ഇ​സ്ര​യേ​ലിനെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മാ​യെ​ത്തി​യ മി​സൈ​ലു​ക​ൾ ത​ക​ർ​ത്ത് യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ

വാ​ഷിം​ഗ്ട​ൺ: ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി​യെ​ത്തി​യ മി​സൈ​ലു​ക​ൾ ത​ക​ർ​ത്ത് യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ. യെ​മ​നി​ലെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി തീ​വ്ര​വാ​ദി​ക​ൾ തൊ​ടു​ത്ത മി​സൈ​ലു​ക​ളാ​ണ് വ​ട​ക്ക​ൻ ചെ​ങ്ക​ട​ലി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന യു​എ​സ് നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് കാ​ർ​ണി ത​ക​ർ​ത്ത​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ഒ​രു യു​എ​സ് നേ​വി ക​പ്പ​ൽ അ​തി​നെ നേ​രി​ട്ട് ല​ക്ഷ്യ​മി​ടാ​ത്ത മി​സൈ​ലു​ക​ൾ​ക്കും ഡ്രോ​ണു​ക​ൾ​ക്കു​മെ​തി​രെ പ്ര​തി​രോ​ധ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​ണ്. നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ൽ ഇ​സ്ര​യേ​ലി​നെ സം​ര​ക്ഷി​ക്കാ​ൻ യു​എ​സ് സൈ​നി​ക ഇ​ട​പെ​ട​ലി​ന്‍റെ ആ​ദ്യ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണി​ത്. യെ​മ​നി​ൽ നി​ന്ന് ഹൂ​തി​ക​ൾ വി​ക്ഷേ​പി​ച്ച മൂ​ന്ന് ലാ​ൻ​ഡ് അ​റ്റാ​ക്ക് മി​സൈ​ലു​ക​ളും ഒ​ന്നി​ല​ധി​കം ഡ്രോ​ണു​ക​ളും യു​എ​സ്എ​സ് കാ​ർ​ണി വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു​വെ​ന്ന് പെ​ന്‍റ​ഗ​ൺ പ്ര​സ് സെ​ക്ര​ട്ട​റി ബ്രി​ഗേ​ഡ് ജ​ന​റ​ൽ പാ​റ്റ് റൈ​ഡ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു. പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ളെ​യും രാ​ജ്യ​താ​ത്പ​ര്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ​ശ്ചി​മേ​ഷ്യ​യി​ൽസ്ഥാ​പി​ച്ചി​ട്ടു​ള്ള യു​എ​സി​ന്‍റെ സം​യോ​ജി​ത വ്യോ​മ, മി​സൈ​ൽ പ്ര​തി​രോ​ധ ശേ​ഷി പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള…

Read More

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ചത് 16 പ​ല​സ്തീ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ 

ഗാ​സ: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 16 പ​ല​സ്തീ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് പ​ല​സ്തീ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ.ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു ഹ​മാ​സ് ഇ​സ്ര​യേ​ലി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട യു​ദ്ധ​ത്തി​ൽ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ൽ 3,785 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 12,493 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 1,524 കു​ട്ടി​ക​ളും 1,000 സ്ത്രീ​ക​ളു​മാ​ണെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ഷ്റ​ഫ് അ​ൽ ഖു​ദ്ര പ​റ​ഞ്ഞു. ഗാ​സ​യി​ൽ 44 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നാ​ല് ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും 14 അ​ടി​സ്ഥാ​ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യും അ​ൽ ഖു​ദ്ര പ​റ​ഞ്ഞു.

Read More

അ​ഭ​യാ​ര്‍​ഥി​ക​ള്‍ ക​ഴി​ഞ്ഞി​രു​ന്ന ക്രൈ​സ്ത​വ ദേ​വാ​ല​യ പ​രി​സ​ര​ത്തും ബോം​ബാ​ക്ര​മ​ണം; നി​ര​വ​ധി മ​ര​ണം

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ല്‍ ന​ട​ത്തു​ന്ന പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക് ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്ത് വി​ട്ട​തി​ന് പി​ന്നാ​ലെ യു​ദ്ധ​മു​ഖ​ത്ത് നി​ന്നും മ​റ്റൊ​രു ന​ടു​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് കൂ​ടി. ഗാ​സ​യ്‌​ക്കെ​തി​രെ ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ പ​രി​സ​ര​ത്ത് ന​ട​ന്ന ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ പേ​ര്‍ മ​രി​ച്ചു. ഗാ​സ​യി​ലെ അ​ല്‍​സെ​യ്ടൂ​ണി​ലു​ള്ള ഒ​രു ഗ്രീ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് ത​ന്നെ​യു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളും ഇ​സ്ലാം വി​ശ്വാ​സി​ക​ളു​മ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ അ​ഭ​യാ​ര്‍​ഥി​ക​ള്‍ ദേ​വാ​ല​യ​ത്തി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു. അ​ല്‍ നാ​ബി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലും ഇ​സ്ര​യേ​ല്‍ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​സ്ര​യേ​ലി​നാ​യി കൂ​ടു​ത​ല്‍ ആ​യു​ധ​ങ്ങ​ള്‍ എ​ത്തി​ച്ചു​വെ​ന്നും യെ​മ​നി​ല്‍ നി​ന്ന് ഇ​സ്ര​യേ​ലി​ന് ല​ക്ഷ്യ​മാ​ക്കി തൊ​ടു​ത്ത മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ത​ങ്ങ​ളു​ടെ യു​ദ്ധ​ക്ക​പ്പ​ല്‍ നി​ര്‍​വീ​ര്യ​മാ​ക്കി​യെ​ന്ന​റി​യി​ച്ച് യു​എ​സ് രം​ഗ​ത്തെ​ത്തി. ഹ​മാ​സി​ന്റെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഒ​ക്ടോ​ബ​ര്‍ ഏ​ഴ് മു​ത​ല്‍…

Read More

ഇ​റാ​ഖി​ൽ അ​ജ്ഞാ​ത ഡ്രോ​ണു​ക​ൾ; വെ​ടി​വ​ച്ചി​ട്ട് യു​എ​സ് സൈ​ന്യം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ഖി​ൽ യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യ്ക്കു​നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണം. ര​ണ്ടു ഡ്രോ​ണു​ക​ൾ സ​ഖ്യ​സേ​ന വെ​ടി​വ​ച്ചി​ട്ടു. ഒ​രെ​ണ്ണ​ത്തി​നു കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തു. യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് (സെ​ന്‍റ്കോം) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ​ക്കു നി​സാ​ര​പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​ത്തി​ൽ ഇ​സ്രാ​യേ​ലി​ന് യു​എ​സ് പി​ന്തു​ണ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഇ​റാ​ഖി​ലെ യു​എ​സ് സൈ​നി​ക​രെ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ അ​നു​കൂ​ല ശ​ക്തി​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. തു​ട‌​ർ​ന്നാ​ണ് സൈ​നി​ക മേ​ഖ​ല​യി​ൽ ഡ്രോ​ണു​ക​ൾ എ​ത്തി​യ​ത്. ഇ​റാ​ഖി​ലെ​യും സ​മീ​പ മേ​ഖ​ല​യി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും യു​എ​സ് സേ​ന​യും സ​ഖ്യ​സേ​ന​യും ഏ​ത് ഭീ​ഷ​ണി​യും നേ​രി​ടു​മെ​ന്നും യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

Read More

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം; രണ്ട് പേർ കൊല്ലപ്പെട്ടു

കീ​വ്: യു​ക്രെ​യ്നി​ലെ ഭ​ക്ഷ​ണ​ശാ​ല​യ്ക്കു​നേ​രേ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. തെ​ക്ക​ൻ മൈ​ക്കോ​ളൈ​വ് മേ​ഖ​ല​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​മൈ​ക്കോ​ളൈ​വ് ന​ഗ​ര​ത്തി​നു വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി 45 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന സ്റ്റെ​പ്പോ​വ് എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ലാ​ണ് മി​സൈ​ൽ പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നും വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.’കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ സ്ത്രീ​യാ​ണ്. ഇ​വ​രു​ടെ മൃ​ത​ദേ​ഹം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​ത്. ‌‌യു​ക്രെ​യ്നി​ലെ സ​പോ​രി​ജി​യ, ഡി​നി​പ്രോ​പെ​ട്രോ​വ്സ്ക് മേ​ഖ​ല​ക​ളി​ൽ റ​ഷ്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Read More

നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താനൊരുങ്ങി ഇ​സ്ര​യേ​ൽ

ജ​റൂ​സ​ലെം: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ക്കെ​ടു​തി​ക​ളി​ൽ ക​ഷ്ട​പ്പെ​ടു​ന്ന ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള രാ​ജ്യാ​ന്ത​ര​സ​മ്മ​ർ​ദം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ഇ​സ്ര​യേ​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തു​ന്നു. റ​ഫാ അ​തി​ർ​ത്തി വ​ഴി ഈ​ജി​പ്ത് മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ, ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ ഉ​പ​രോ​ധം നീ​ക്കി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ഈ​ജി​പ്ത് ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ഗാ​സ​യി​ലെ അ​ല്‍ അ​ഹ്‌​ലി അ​റ​ബി ആ​ശു​പ​ത്രി​ക്കു​നേ​രേ ന​ട​ന്ന ആ​ക്ര​മ​ണം സം​ഘ​ര്‍​ഷം കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 471 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ഗാ​സ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്. പ​ല​സ്തീ​ൻ തീ​വ്ര​വാ​ദി​ക​ളാ​ണ് സ്‌​ഫോ​ട​ന​ത്തി​നു പി​ന്നി​ലെ​ന്നു പ​റ​യു​ന്ന ഇ​സ്രേ​ലി പ്ര​തി​രോ​ധ സേ​ന, പ​ല​സ്തീ​ൻ തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റ് ല​ക്ഷ്യം​തെ​റ്റി പ​തി​ച്ചാ​ണ് വ​ൻ​ദു​ര​ന്ത​മാ​യ​തെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. യു​എ​ന്നി​ലെ 22 അ​റ​ബ് അം​ഗ​രാ​ജ്യ​ങ്ങ​ൾ ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ആ​ക്ര​മ​ണം നി​ർ​ത്താ​ൻ ബ്ര​സീ​ൽ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ യു​എ​സ് എ​തി​ർ​ത്ത​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഗാ​സ​യി​ൽ ഉ​ട​ന​ടി…

Read More

ഹ​​​​​മാ​​​​​സ് ഐഎസിനേക്കാൾ ഭീകരം; തെ​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ലി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തു ക​​​​​​​​​​ശാ​​​​​​​​​​പ്പാ​​​​​​​​​​ണെന്ന് ബൈഡൻ

  ടെ​​​​​​​​​​ൽ അ​​​​​​​​​​വീ​​​​​​​​​​വ്: ​​​​​​​​​​ഇ​​​​​​​​​​സ്‌​​​​​​​​​​ലാ​​​​​​​​​​മി​​​​​​​​​​ക് സ്റ്റേ​​​​​​​​​​റ്റി​​​​​​​​​​നേ​​​​​​​​​​ക്കാ​​​​​​​​​​ൾ കൊടും ഭീകരരാണ് ഹ​​​​​​​​​​മാ​​​​​​​​​​സിലുള്ളതെന്ന് യു​​​​​​​​​​എ​​​​​​​​​​സ് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ജോ ​​​​​​​​​​ബൈ​​​​​​​​​​ഡ​​​​​​​​​​ൻ. ഹ​​​​​​​​​​മാ​​​​​​​​​​സ് തെ​​​​​​​​​​ക്ക​​​​​​​​​​ൻ ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ലി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തു ക​​​​​​​​​​ശാ​​​​​​​​​​പ്പാ​​​​​​​​​​ണ്. ഹ​​​​​​​​​​മാ​​​​​​​​​​സി​​​​​​​​​​ന്‍റെ ദു​​​​​​​​​​ഷ്ചെ​​​​​​​​​​യ്തി​​​​​​​​​​ക​​​​​​​​​​ൾ വ​​​​​​​​​​ച്ചു​​​​​​​​​​നോ​​​​​​​​​​ക്കി​​​​​​​​​​യാ​​​​​​​​​​ൽ ഇ​​​​​​​​​​സ്‌​​​​​​​​​​ലാ​​​​​​​​​​മി​​​​​​​​​​ക് സ്റ്റേ​​​​​​​​​​റ്റി​​​​​​​​​​ന് കു​​​​​​​​​​റ​​​​​​​​​​ച്ചെ​​​​​​​​ങ്കി​​​​​​​​ലും ബോ​​​​​​​​​​ധ​​​​​​​​മു​​​​​​​​ണ്ടെ​​​​​​​​ന്നു തോ​​​​​​​​​​ന്നി​​​​​​​​​​പ്പോ​​​​​​​​​​കു​​​​​​​​മെ​​​​​​​​ന്നും ബൈ​​​​​​​​ഡ​​​​​​​​ൻ കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു. ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ലി​​​​​​​​​​ന് ഐ​​​​​​​​​​ക്യ​​​​​​​​​​ദാ​​​​​​​​​​ർ​​​​​​​​​​ഢ്യ​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യി ടെ​​​​​​​​​​ൽ അ​​​​​​​​​​വീ​​​​​​​​​​വി​​​​​​​​​​ലെ​​​​​​​​​​ത്തി​​​​​​​​​​യ ബൈ​​​​​​​​​​ഡ​​​​​​​​​​ൻ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ബെ​​​​​​​​​​ഞ്ച​​​​​​​​​​മി​​​​​​​​​​ൻ നെ​​​​​​​​​​ത​​​​​​​​​​ന്യാ​​​​​​​​​​ഹു​​​​​​​​​​വി​​​​​​​​​​നൊ​​​​​​​​​​പ്പം വാ​​​​​​​​​​ർ​​​​​​​​​​ത്താ​​​​​​​​​​സ​​​​​​​​​​മ്മേ​​​​​​​​​​ള​​​​​​​​​​നം ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. അ​​​​​​​​​​ൽ അ​​​​​​​​​​ഹ്‌​​​​​​​​​​ലി അ​​​​​​​​​​റ​​​​​​​​​​ബ് ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​ക്കു നേ​​​​​​​​​​ർ​​​​​​​​​​ക്കു​​​​​​​​​​ണ്ടാ​​​​​​​​​​യ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​നു പി​​​​​​​​​​ന്നി​​​​​​​​​​ൽ പ​​ല​​സ്തീ​​ൻ തീ​​വ്ര​​വാ​​ദി​​ക​​ളാ​​ണെ​​ന്നും ബൈ​​​​​ഡ​​​​​ൻ സൂ​​​​​ചി​​​​​പ്പി​​​​​ച്ചു. ആ​​​​​​​​​​ശു​​​​​​​​​​പ​​​​​​​​​​ത്രി​​​​​​​​​​യി​​​​​​​​​​ലെ സ്ഫോ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ അ​​​​​​​​​​ങ്ങേ​​​​​​​​​​യ​​​​​​​​​​റ്റം ദുഃ​​​​​​​​​​ഖി​​​​​​​​​​ത​​​​​​​​​​നും രോ​​​​​​​​​​ഷാ​​​​​​​​​​കു​​​​​​​​​​ല​​​​​​​​​​നു​​​​​​​​​​മാ​​​​​​​​​​ണെ​​​​​​​​​​ന്ന് ബൈ​​​​​​​​​​ഡ​​​​​​​​​​ൻ പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. “പ​​​​​​​​​​ക്ഷേ, ഞാ​​​​​​​​​​ൻ ക​​​​​​​​​​ണ്ട​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​ച്ച് ഇ​​​​​​​​​​ത് മ​​​​​​​​​​റ്റേ ടീം ​​​​​​​​​​ചെ​​​​​​​​​​യ്ത പ​​​​​​​​​​ണി​​​​​​​​​​യാ​​​​​​​​​​ണ്. ഇ​​​​​​​​​​സ്ര​​​​​​​​​​യേ​​​​​​​​​​ല​​​​​​​​​​ല്ല ഇ​​​​​​​​​​തി​​​​​​​​​​നു പി​​​​​​​​​​ന്നി​​​​​​​​​​ൽ”. 1400നു ​​​​​​​​​​മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ ഇ​​​​​​​​​​സ്രേ​​​​​​​​​​ലി​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണ് ഭീ​​​​​​​​​​ക​​​​​​​​​​രാ​​​​​​​​​​ക്ര​​​​​​​​​​മണ​​​​​​​​​​ത്തി​​​​​​​​​​ൽ കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ട​​​​​​​​​​തെ​​​​​​​​​​ന്ന് നെ​​​​​​​​​​ത​​​​​​​​​​ന്യാ​​​​​​​​​​ഹു ബൈ​​​​​​​​​​ഡ​​​​​​​​​​നോ​​​​​​​​​​ടു പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​റ​​​​​​​​ച്ച പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യ്ക്കും സ്വ​​​​​​​​യം​​​​​​​​പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ന​​​​​​​​ല്കു​​​​​​​​ന്ന സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ ന​​​​​​​​ന്ദി പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. യു​​​​​​​​​​ദ്ധ​​​​​​​​​​കാ​​​​​​​​​​ല​​​​​​​​​​ത്ത് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​ദ്യ യു​​​​​​​​എ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റാ​​​​​​​​ണ് ബൈ​​​​​​​​ഡ​​​​​​​​നെ​​​​​​​​ന്നും നെ​​​​​​​​​​ത​​​​​​​​​​ന്യാ​​​​​​​​​​ഹു…

Read More

ഗാ​​​​​​​സ ആ​​​​​​ശു​​​​​​പ​​​​​​ത്രി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ല്‍ അ​​​​​​​റ​​​​​​​ബ് രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ള്‍ ഹ​​​​​​മാ​​​​​​സി​​​​​​നൊ​​​​​​പ്പം; ജോ ​​​​​​ബൈ​​​​​​ഡ​​​​​​നു​​​​​​മാ​​​​​​യു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ പിന്മാറി അ​​​​​​റ​​​​​​ബ് നേ​​​​​​താ​​​​​​ക്ക​​​​​​ൾ

  ടെ​​​​ൽ അ​​​​വീ​​​​വ്/​​​​അ​​​​മ്മാ​​​​ൻ: ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ല്‍-​​​​​​​പ​​​​​​​ല​​​​​​​സ്തീ​​​​​​​ന്‍ സം​​​​​​​ഘ​​​​​​​ര്‍ഷം കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ സ​​​​​​​ങ്കീ​​​​​​​ര്‍ണ​​​​​​​മാ​​​​​​​ക്കി ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ അ​​​​​​​ല്‍ അ​​​​​​​ഹ്‌​​​​ലി അ​​​​​​​റ​​​​​​​ബി ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി ആ​​​​​​ക്ര​​​​​​മ​​​​​​ണം മാ​​​​​​റു​​​​​​ന്നു. ചൊ​​​​​​​വ്വാ​​​​​​​ഴ്ച വൈ​​​​കു​​​ന്നേ​​​രം ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ 471 പേ​​​​​​​ര്‍ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് ഗാ​​​​​​​സ​​​​​​​യി​​​​​​​ലെ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. പ​​ല​​സ്തീ​​ൻ തീ​​വ്ര​​വാ​​ദി​​ക​​ളാ​​ണ് സ്‌​​​​​​​ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​നു പി​​​​​​​ന്നി​​​​​​​ലെ​​​​​​​ന്നു പ​​​​​​​റ​​​​​​​യു​​​​​​ന്ന ഇ​​​​​​​സ്രേ​​​​​​​ലി പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ സേ​​​​​​​ന, പ​​ല​​സ്തീ​​ൻ തീ​​വ്ര​​വാ​​ദി​​ക​​​​​​​ളു​​​​​​​ടെ റോ​​​​​​​ക്ക​​​​​​​റ്റ് ല​​​​​​​ക്ഷ്യം​​​​​​​തെ​​​​​​​റ്റി പ​​​​​​​തി​​​​​​​ച്ചാ​​​​​​ണ് വ​​​​​​ൻ​​​​​​ദു​​​​​​ര​​​​​​ന്ത​​​​​​മാ​​​​​​യ​​​​​​തെ​​​​​​ന്നും വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു. മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ്ഥി​​​​​​തി​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ രൂ​​​​​​ക്ഷ​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ലെ​​​​​​​ത്തി​​​​​​​യ യു​​​​​​​എ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ജോ ​​​​​​​ബൈ​​​​​​​ഡ​​​​​​​ൻ ഇ​​​​​​​ന്ന​​​​​​​ലെ ഇ​​​​​​സ്രേ​​​​​​ലി പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ബെ​​​​​​ഞ്ചമി​​​​​​ൻ നെ​​​​​​ത​​​​​​ന്യാ​​​​​​ഹു​​​​​​വി​​​​​​നെ ക​​​​​​ണ്ട് പി​​​​​​ന്തു​​​​​​ണ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തെ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി അ​​​​​​​പ​​​​​​​ല​​​​​​​പി​​​​​​​ച്ച ബൈ​​​​​​​ഡ​​​​​​​ൻ മ​​റു​​പ​​ക്ഷ​​മാ​​ണ് ഇ​​​​​​​തി​​​​​​​നു പി​​​​​​​ന്നി​​​​​​​ലെ​​​​​​​ന്ന് അ​​​​​​സ​​​​​​ന്നി​​​​​​ഗ്ധ​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ആ​​​​​​ർ​​​​​​ക്കൊ​​​​​​പ്പ​​​​​​മാ​​​​​​ണ് യു​​​​​​​എ​​​​​​​സ് എ​​​​​​ന്ന് ഇ​​​​​​​സ്രേ​​​​​​​ലി ജ​​​​​​​ന​​​​​​​ത​​​​​​​യെ​​​​​​യും ലോ​​​​​​ക​​​​​​ത്തെ​​​​​​യും ബോ​​​​​​ധ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ് സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നല​​​​​​ക്ഷ്യ​​​​​​മെ​​​​​​ന്ന് ബൈ​​​​​​ഡ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു. ഗാ​​​​​​​സ​​​​​​യി​​​​​​ലെ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ഏ​​​​​​​റെ സ​​​​​​​ങ്ക​​​​​​​ട​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണ്. സ്വ​​​​​​യം​​​​​​ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ്, 31…

Read More