ഇ​ന്ത്യ​യി​ലെ 41 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ന​ഡ പി​ന്‍​വ​ലി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ 41 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ന​ഡ പി​ന്‍​വ​ലി​ച്ചു. ഇ​വ​ര്‍​ക്കു​ള്ള ന​യ​ത​ന്ത്ര പ​രി​ര​ക്ഷ റ​ദ്ദാ​ക്കു​മെ​ന്ന് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ള്ള​തി​നാ​ലാ​ണ് ഇ​വ​രെ പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ന​യ​ത​ന്ത്ര ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും കാ​ന​ഡ പ്ര​തി​ക​രി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ മൂ​ന്നി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കാ​ന​ഡ​യു​ടെ വി​സ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​താ​യി കാ​ന​ഡ അ​റി​യി​ച്ചു. മും​ബൈ, ബം​ഗ​ളൂ​രു, ച​ണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ കാ​ന​ഡ​യു​ടെ ഹൈ​ക്ക​മ്മീ​ഷ​നി​ല്‍​നി​ന്ന് മാ​ത്ര​മാ​ണ് ത​ത്ക്കാ​ലം വി​സ സ​ര്‍​വീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക.

ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഇ​ന്ത്യ​യും ക​നേ​ഡി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി.

Related posts

Leave a Comment