അന്തരീക്ഷത്തിൽ നിന്നുമിറങ്ങി വന്ന ആഡംബര കേക്ക്…

ഓ​രോ വ്യ​ക്തി​യു​ടെ​യും ജീ​വി​ത​ത്തി​ല്‍ മ​റ​ക്കാ​നാ​വാ​ത്ത മ​ധു​ര സ്മ​ര​ണ​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന നി​മി​ഷ​മാ​ണ് വി​വാ​ഹം. ഈ ​ദി​നം വ്യ​ത്യ​സ്ത​മാ​ക്കാ​ന്‍ പ​ല ആ​ശ​യ​ങ്ങ​ള്‍ ആ​ളു​ക​ള്‍ സ്വീ​ക​രി​ക്കാ​റു​ണ്ട്. അ​തി​ല്‍ മു​ഖ്യ​സ്ഥാ​നം വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ് കേ​ക്കു​ക​ള്‍.

ഇ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യ കേ​ക്കാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ താ​ര​മാ​കു​ന്ന​ത്. മ​ലേ​ഷ്യ​യി​ലാ​ണ് സം​ഭ​വം. മ​ലേ​ഷ്യ​ന്‍ സി​നി​മ താ​ര​ങ്ങ​ളാ​യ അ​യ്മാ​ന്‍ ഹ​ക്കീ​മി​ന്‍റെ​യും സാ​ഹി​റ മ​ക് വി​ല്‍​സ​ന്‍റെ​യും വി​വാ​ഹ​ത്തി​നാ​ണ് എ​ട്ട് നി​ല​ക​ളു​ള്ള ആ​ഡം​ബ​ര കേ​ക്ക് നി​ര്‍​മി​ച്ച​ത്.

കേ​ക്ക് ക​ണ്ടാ​ല്‍ ഒ​റ്റ നോ​ട്ട​ത്തി​ല്‍ വി​ള​ക്ക് ആ​ണെ​ന്ന് പ​റ​യു​ക​യു​ള്ളു. ലി​ലി ആ​ന്‍​ഡ് ലോ​ല കേ​ക്ക്‌​സ് എ​ന്ന കേ​ക്ക് ക​മ്പ​നി​യാ​ണ് ഇ​തി​ന്‍റെ പി​ന്നി​ല്‍. മൂ​ന്ന് വ​ര്‍​ഷ​ത്തെ അ​ദ്ധ്വാ​നം കൊ​ണ്ടാ​ണ് ഈ ​കേ​ക്ക് നി​ര്‍​മി​ച്ച​ത്. വി​വാ​ഹം ന​ട​ക്കു​മ്പോ​ഴാ​ണ് കേ​ക്കി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​യ​ത്.

കേ​ക്ക് നി​ര്‍​മി​ക്കു​ന്ന​തി​ലും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു ഇ​ത് തൂ​ങ്ങി നി​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ സ​ജ്ഞീ​ക​രി​ക്കു​ന്ന​തി​ന്. ഒ​രു മാ​ജി​ക് പോ​ലെ​യാ​ണ് കേ​ക്ക് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്നും താ​ഴേ​ക്ക് ഇ​റ​ങ്ങി വ​ന്ന​തെ​ന്ന് ദ​മ്പ​തി​ക​ള്‍ പ​റ​ഞ്ഞു.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന കേ​ക്കി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment