മാംസം കുറച്ച് പച്ചക്കറി കൂട്ടണം; കാരണം…

ല​​​ണ്ട​​​ൻ: ബീ​​​ഫ്, പോ​​ർ​​ക്ക് തു​​ട​​ങ്ങി റെ​​ഡ്മീ​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ വ​​രു​​ന്ന​​വ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് മ​​​നു​​​ഷ്യ​​​ന്‍റെ മാ​​​ത്ര​​​മ​​​ല്ല, ഭൂ​​​മി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​നും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത്. മാ​​ട്ടി​​റ​​ച്ചി ഉ​​പേ​​ക്ഷി​​​ച്ച് പ​​​യ​​​റു​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ ക​​​ഴി​​​ക്കു​​​ന്ന ശീ​​​ലം തു​​​ട​​​ങ്ങി​​​യാ​​​ൽ മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​യു​​​സ് കൂ​​​ടും, ഹ​​​രി​​​ത​​​വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യു​​​ന്ന​​​തി​​​നാ​​​ൽ ഭൂ​​​മി​​​യും ര​​​ക്ഷ​​​പ്പെ​​​ടും. ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ക്ര​​​മം സം​​​ബ​​​ന്ധി​​​ച്ച് ദ ​​​ലാ​​​ൻ​​​സെ​​​റ്റ് ശാ​​​സ്ത്ര മാ​​​സി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഒ​​​രു ദി​​​വ​​​സം വെ​​​റും 14 ഗ്രാം ​​​മാ​​​ത്രം മാ​​​ട്ടി​​​റ​​​ച്ചി(​​​ഏ​​​ക​​​ദേ​​​ശം 30 ക​​​ലോ​​​റി) മാ​​​ത്ര​​​മേ മ​​​നു​​​ഷ്യ​​​ന് ആ​​​വ​​​ശ്യ​​​മു​​​ള്ളൂ. കോ​​​ഴി​​​യി​​​റ​​​ച്ചി 29ഉം ​​​മു​​​ട്ട 13ഉം ​​​ഗ്രാം മ​​​തി​​​യാ​​​കും. പ​​​ച്ച​​​ക്ക​​​റി​​​യും പ​​​ഴ​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ൽ ക​​​ഴി​​​ക്കാം. മാ​​​ട്ടി​​​റ​​​ച്ചി ഉ​​​ത്പാ​​​ദ​​​നം വ​​​ലി​​​യ പ​​​രി​​​സ്ഥി​​​തി നാ​​​ശം സൃ​​​ഷ്ടി​​​ക്കും. അ​​മി​​ത​​വ​​ണ്ണം, പ്ര​​മേ​​ഹം, ചി​​ല​​യി​​നം കാ​​ൻ​​സ​​ർ എ​​ന്നി​​വ​​യ്ക്ക് ഭ​​ക്ഷ​​ണ​​ക്ര​​മ​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ട്. ഇ​​​റ​​​ച്ചി ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കു​​​ക​​​യും ക​​​ഴി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ വ​​​ർ​​​ഷം 11 കോടി  അ​​​കാ​​​ല​​​മ​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Read More

സൂ​പ്പ​ർ ടെ​ലി​വി​ഷ​ൻ താ​ര​ത്തെ പി​ന്ത​ള്ളി ഒ​രു കോ​ഴിമു​ട്ട

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​യാ​യ ടെ​ലി​വി​ഷ​ൻ താ​ര​മാ​ണ് കെയ്ൽ ജെ​ന്ന​ർ. ര​ണ്ടാ​ഴ്ച മു​ന്പു​വ​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഏ​റ്റ​വും അ​ധി​കം ലൈ​ക്കു​ക​ൾ നേ​ടി​യ ചി​ത്രം കെ​യ്ൽ പോ​സ്റ്റ് ചെ​യ്ത ത​ന്‍റെ മ​ക​ളു​ടെ ചി​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ കെയ്‌ലി​ന് ഇ​പ്പോ​ൾ ഈ ​റി​ക്കാ​ർ​ഡ് ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. അ​തും വെ​റു​മൊ​രു കോ​ഴി​മു​ട്ട കാ​ര​ണം. വേ​ൾ​ഡ് റി​ക്കാ​ർ​ഡ് എ​ന്ന അ​ജ്ഞാ​ത അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് ഈ ​കോ​ഴി മു​ട്ട​യു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​രൂ ന​മു​ക്ക് ഒ​രു​മി​ച്ച് ഒ​രു ലോ​ക റി​ക്കാ​ർ​ഡ് ഉ​ണ്ടാ​ക്കാം, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഏ​റ്റ​വു​മ​ധി​കം ലൈ​ക്കു​ക​ൾ നേ​ടാം എ​ന്ന അ​ടി​ക്കു​റിപ്പോ​ടെ​യാ​യി​രു​ന്നു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ട​ത്തി​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും വൈ​റ​ലാ​യി​ട്ടു​ള​ള കു​റ​ച്ച് വെ​ബ്സൈ​റ്റു​ക​ളെ ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു. അ​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് ഈ ​പോ​സ്റ്റ് എ​ത്തി. 10 ദി​വ​സ​ത്തി​നു​ള്ളിൽ മു​ട്ട പോ​സ്റ്റ് 230 ല​ക്ഷം ലൈ​ക്കു​ക​ൾ നേ​ടി. അ​തോ​ടെ 180 ല​ക്ഷം ലൈ​ക്കു​ക​ൾ എ​ന്ന കെ​യ്ൽ ജെ​ന്ന​റു​ടെ റി​ക്കാ​ർ​ഡ് ച​രി​ത്ര​മാ​യി. ഈ…

Read More

വൈ​റ​ൽ വീ​ഡി​യോ​യ്ക്കു വേ​ണ്ടി ക​പ്പ​ലി​ൽ നി​ന്നും ക​ട​ലി​ലേ​ക്കു ചാ​ടി; യു​വാ​വി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്യാ​ൻ ആ​ജീ​വ​നാ​ന്ത വി​ല​ക്ക്

യാ​ത്ര​ക്ക​പ്പ​ലി​ന്‍റെ 11-)ം നി​ല​യി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക് ചാ​ടി​യ ഇ​രു​പ​ത്തി​യേ​ഴു​കാ​ര​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഈ ​ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്നും ആ​ജീ​വ​നാ​ന്ത വി​ല​ക്ക്. വാ​ഷിം​ഗ്ട​ണ്‍ സ്വ​ദേ​ശി​യാ​യ നി​ക്കോ​ളെ ന​യ്ദേ​വാ​ണ് ബ​ഹാ​മാ​സി​ലെ ന​സാ​വു​വി​ൽ ന​ങ്കൂ​ര​മി​ട്ട റോ​യ​ൽ ക​രീ​ബി​യ​ൻ ക്രൂ​യി​സ് ക​പ്പ​ലി​ൽ നി​ന്നും ക​ട​ലി​ലേ​ക്കു ചാ​ടി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​വാ​നാ​യി​രു​ന്നു നി​ക്കോ​ള ഈ ​സാ​ഹ​സം ചെ​യ്ത​ത്. നി​ക്കോ​ളെ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഈ ​ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. എ​ന്നാ​ൽ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​പ്പ​ലി​ന്‍റെ അ​ധി​കൃ​ത​ർ തു​ട​ർ​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്നും നി​ക്കോ​ള​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ല​ക്കു​ക​യാ​യി​രു​ന്നു. ക​ട​ലി​ലേ​ക്കു ചാ​ടി​യ​തി​നു ശേ​ഷം ക​പ്പ​ലി​ലേ​ക്ക് തി​രി​കെ ക​യ​റു​വാ​ൻ പോ​ലും അ​ധി​കൃ​ത​ർ നി​ക്കോ​ള​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​വാ​ൻ നി​ങ്ങ​ളു​ടേ​താ​യ മാ​ർ​ഗം സ്വീ​ക​രി​ച്ചു​കൊ​ള്ളാ​നും അ​ധി​കൃ​ത​ർ നി​ക്കോ​ള​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​റി​യി​ച്ചു. സം​ഭ​വം ന​ട​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി താ​ൻ ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും ഉ​റ​ക്ക​ത്തി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ​പ്പോ​ൾ ക​പ്പ​ലി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക് ചാ​ടു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ക്കോ​ളെ ന​ൽ​കി​യ…

Read More

ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ല; ജീ​വ​ന​ക്കാ​രെ റോ​ഡി​ലൂ​ടെ മു​ട്ടി​ലി​ഴ​യി​ച്ച് തൊ​ഴി​ലു​ട​മ​യു​ടെ ക്രൂ​ര​ത

ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന ജീ​വ​ന​ക്കാ​രെ റോ​ഡി​ലൂ​ടെ മു​ട്ടി​ലി​ഴ​യി​ച്ച് തൊ​ഴി​ലു​ട​മ​യു​ടെ ക്രൂ​ര​ത. ചൈ​ന​യി​ലെ ഒ​രു ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഇ​വ​രെ ഏ​ൽ​പ്പി​ച്ചി​രു​ന്ന വാ​ർ​ഷി​ക ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന​തി​നാ​ണ് ഇ​ത്രെ​യും ക്രൂ​ര​മാ​യ ശി​ക്ഷ ന​ൽ​കി​യ​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ക്കൂ​ടി ഇ​വ​ർ മു​ട്ടി​ലി​ഴ​ഞ്ഞ് പോ​കു​ന്ന​തി​ന്‍റെ ദ​യ​നീ​യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രിക്കു​ക​യാ​ണ്. മു​ട്ടി​ലി​ഴ​ഞ്ഞ് പോ​കു​ന്ന നി​ര​വ​ധി ജീ​വ​ന​ക്കാ​രെ ന​യി​ച്ച് മു​ൻ​പി​ൽ ര​ണ്ടു ന​ട​ന്നു നീ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. അ​തി​ലൊ​രാ​ളു​ടെ കൈ​യി​ൽ ഒ​രു കൊ​ടി​യു​മു​ണ്ട്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഇ​വ​രെ ശി​ക്ഷ​യി​ൽ നി​ന്നും മോ​ചി​പ്പി​ച്ച​ത്. ഇ​വ​ർ റോ​ഡി​ൽ കൂ​ടി ഇ​ഴ​യു​ന്ന​ത് ക​ണ്ട് കാ​ര്യ​മ​റി​യാ​തെ യാ​ത്രി​ക​രെ​ല്ലാം സ്തം​ഭി​ച്ചു പോ​യി​രു​ന്നു. ഈ ​സം​ഭ​വം ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി താ​ത്ക്കാ​ലി​ക​മാ​യി പൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചൈ​ന​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​താ​ദ്യ​മ​ല്ല ന​ട​ക്കു​ന്ന​ത്. ഇതിനു മുൻപ് ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ മു​ഖ​ത്ത് ഒ​രാ​ൾ അ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ…

Read More

കേ​ക്കി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷം; അ​മ്പ​ര​ന്ന് പോ​ലീ​സ്

കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് ഒ​രു പു​തി​യ സം​ഭ​വ​മ​ല്ല. എ​ന്നാ​ൽ കേ​ക്കി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് അ​ൽ​പ്പം അ​സാ​ധാ​ര​ണ​മാ​ണ്. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. റോ​ഡ് സൈ​ഡി​ൽ വ​ച്ചി​രി​ക്കു​ന്ന കേ​ക്കി​നു സ​മീ​പം കു​റ​ച്ചാ​ൾ​ക്കാ​ർ നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലാ​ദ്യം അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം കൂ​ട്ട​ത്തി​ലൊ​രാ​ൾ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ നി​ന്നും കേ​ക്കി​ലേ​ക്ക് നി​റ​യൊ​ഴി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ന​ട​ന്ന സം​ഭ​വ​മാ​ണി​തെ​ന്ന രീ​തി​യി​ലാ​ണ് ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഇ​ത് നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഭീമൻ പ​ഴു​താ​ര​യു​ടെ കൂ​ട്ടു​കാ​ര​ൻ തായ്‌ലൻഡിൽ

മ​നു​ഷ്യ​ർ പ​ല മൃ​ഗ​ങ്ങ​ളോ​ടും ച​ങ്ങാ​ത്തം​കൂ​ടാ​റു​ണ്ട്. എ​ന്നാ​ൽ കൊ​ടും​വി​ഷ​മു​ള്ള പ​ഴു​താ​ര​യോ​ട് കൂ​ട്ടു​കൂ​ടി വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് നെ​യ്ൽ ചെ​ങ്ങ് എ​ന്ന താ​യ്‌വാ​ൻ യു​വാ​വ്. അ​ഞ്ചു വ​ർ​ഷ​മാ​യി ഒ​രു പ​ഴു​താ​ര ഉ​ണ്ണു​ന്ന​തും ഉ​റ​ങ്ങു​ന്ന​തു​മെ​ല്ലാം നെ​യി​ലി​ന്‍റെ കൂ​ടെ​യാ​ണ്. നെ​യ്‌ലി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഓ​ടി​ക്ക​ളി​ക്കു​ന്ന​താ​ണ​ത്രെ ഈ ​പ​ഴു​താ​ര​യു​ടെ ഇ​ഷ്ട വി​നോ​ദം. ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണു​ന്ന​തു​പോ​ലു​ള്ള ചെ​റി​യ പ​ഴു​താ​ര​യൊ​ന്നു​മ​ല്ല നെ​യ്‌ലി​ന്‍റെ കൂ​ട്ടു​കാ​ര​ൻ. 42 സെ​ന്‍റീ​മീ​റ്റ​റാ​ണ് ഈ ​പ​ഴു​താ​ര​യു​ടെ നീ​ളം. ലോ​ക​ത്ത് ഇ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും നീ​ളം കൂ​ടി​യ പെ​റൂ​വി​യ​ൻ പ​ഴു​താ​ര​യാ​ണി​ത്. നെ​യ്‌ലി​നെ​പ്പോ​ലെ പെ​റൂ​വി​യ​ൻ പ​ഴു​താ​ര​ക​ളെ വ​ള​ർ​ത്തു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഉ​ണ്ട്. ചെ​റി​യ പ്രാ​ണി​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും പ​ല്ലി​ക​ളെ​യും വേ​ണ​മെ​ങ്കി​ൽ പാ​ന്പി​നെ വ​രെ ഇ​വ അ​ക​ത്താ​ക്കാ​റു​ണ്ട്. പ​ഴു​താ​ര​ക​ൾ​ക്ക് കൊ​ടു​ക്കാ​നു​ള്ള ഭ​ക്ഷ​ണ​മൊ​ന്നും വി​പ​ണി​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പൂ​ച്ച​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് നെ​യ്ൽ കൂ​ട്ടു​കാ​ര​ന് വാ​ങ്ങി ന​ൽ​കു​ന്ന​ത്. പ​ഴു​താ​ര​ക​ളു​ടെ ഉടലി​ന്‍റെ വ​ലു​പ്പം കൂ​ടും​തോ​റും അ​വ​യു​ടെ ശ​രീ​ര​ത്തി​ലെ വി​ഷ​ത്തി​ന്‍റെ അ​ള​വും കൂ​ടും. ഈ ​പ​ഴു​താ​ര ക​ടി​ച്ചാ​ൽ…

Read More

പാ​ന്‍റ്സി​നു​ള​ളി​ലൊ​ളി​പ്പി​ച്ച പാ​മ്പു​മാ​യി വി​മാ​ന​യാ​ത്ര​ക്കെ​ത്തി​യ​യാ​ൾ പി​ടി​യി​ൽ

പാ​ന്‍റ്സി​നു​ള്ളി​ലൊ​ളി​പ്പി​ച്ച പെ​രു​മ്പാ​മ്പു​മാ​യി വി​മാ​ന​യാ​ത്ര​ക്കെ​ത്തി​യ 43കാ​ര​ൻ പി​ടി​യി​ൽ. ബോ​വ കോ​ണ്‍​സ്ട്രി​ക്ട​ർ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട ഈ ​പാ​മ്പു​മാ​യി ജ​ർ​മ​നി​യി​ലെ ഒ​രു എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ഒ​രാ​ൾ എ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും ഇ​സ്ര​യേ​ലി​ലേ​ക്കു പോ​കു​വാ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം. ഇ​യാ​ളു​ടെ പാ​ന്‍റ്സി​ൽ അ​സാ​ധാ​ര​ണ​മാ​യ വ​ലി​പ്പം ശ്ര​ദ്ധി​ച്ച അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു ചെ​റി​യ ബാ​ഗി​നു​ള്ളി​ൽ പാ​മ്പി​നെ ഇ​ട്ട​തി​നു ശേ​ഷം ഈ ​ബാ​ഗ് പാ​ന്‍റ്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പാ​മ്പി​ന് ഏ​ക​ദേ​ശം 40 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്നു. പാ​മ്പു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പാ​മ്പി​നെ പി​ടി​ച്ചെ​ടു​ത്ത അ​ധി​കൃ​ത​ർ അ​തി​നെ ബ്രാ​ൻ​ഡ്ബ​ർ​ഗി​ലു​ള്ള ഒ​രു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​നു​മ​തി​യി​ല്ലാ​തെ പാ​മ്പു​മാ​യി യാ​ത്ര​യ്ക്ക് മു​തി​ർ​ന്ന് ഇ​യാ​ളി​ൽ നി​ന്നും അ​ധി​കൃ​ത​ർ പി​ഴ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.

Read More

ട്യൂ​മ​റാ​ണെ​ന്ന് ക​രു​തി ശ​സ്ത്ര​ക്രീ​യ ചെ​യ്തു; ക​ഴു​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് അ​ട്ട​യെ

കാ​ൻ​സ​ർ രോ​ഗി​യാ​ണെ​ന്ന് ക​രു​തി ശ​സ്ത്ര​ക്രീ​യ​യ്ക്ക് വി​ധേ​യാ​യ സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് അ​ട്ട​യെ. വി​യ​റ്റ്നാം സ്വ​ദേ​ശി​നി​യാ​യ ഒ​രു സ്ത്രീ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ര​ക്തം കു​ടി​ക്കു​ന്ന ഈ ​അ​ട്ട, 63 വയസുകാരിയായ ഇ​വ​രു​ടെ ക​ഴു​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ആ​റ് ഇ​ഞ്ച് നീ​ള​മു​ള്ള അ​ട്ട​യാ​യി​രു​ന്നു ഇ​ത്. വി​യ​റ്റ്നാ​മി​ലെ ഹാ ​ജി​യാം​ഗ് പ്ര​വ​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ​ക്ക് കു​റ​ച്ചു നാ​ളു​ക​ളാ​യി ത​ല​വേ​ദ​ന​യും ശ്വാ​സ​ത​ട​സ​വും മ​റ്റും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ​തേ​ടി​യ ഇ​വ​ർ​ക്ക് ട്യൂ​മ​റാ​ണെ​ന്ന് ക​രു​തി ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രീ​യ വേ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ ശ​സ്ത്ര​ക്രീ​യ​യ്ക്കി​ട​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രെ പോ​ലും അ​മ്പ​ര​പ്പി​ച്ച് അ​ട്ട​യെ ക​ണ്ടെ​ത്തു​ന്ന​ത്. അ​ട്ട എ​ങ്ങ​നെ​യാ​ണ് തൊ​ണ്ട​യി​ൽ എ​ത്തി​യ​തെ​ന്ന് അ​റി​യാ​തെ അ​മ്പ​ര​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​രും ഈ ​സ്ത്രീ​യും.

Read More

ആണുങ്ങളുടെ ശബ്ദം കേൾക്കാൻ വയ്യ..! അപൂർവരോഗവുമായെത്തിയ യുവതിയെക്കണ്ട് അമ്പരന്ന് ഡോക്ടർമാർ

ത​ല​ക​റ​ക്ക​വും ചെ​വി​യി​ലെ അ​സ്വ​സ്ഥ​ത​ക​ളും കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം ചെ​ൻ എ​ന്ന അ​മേ​രി​ക്ക​ക്കാ​രി നേ​ര​ത്തെ കി​ട​ന്നു​റ​ങ്ങി. പി​റ്റേ​ദി​വ​സം രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ ചെ​ന്നി​ന് ത​ന്‍റെ ഒ​പ്പം താ​മ​സി​ക്കു​ന്ന കാ​മു​ക​ൻ പ​റ​യു​ന്ന​തൊ​ന്നും കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം ചെ​ൻ മ​ന​സി​ലാ​ക്കി​യ​തി. കാ​മു​ക​ന്‍റെ മാ​ത്ര​മ​ല്ല ഒ​രു പു​രു​ഷ​ന്‍റെ​യും ശ​ബ്ദം കേ​ൾ​ക്കാ​ൻ ചെ​ന്നി​നു ക​ഴി​യു​ന്നി​ല്ല. കു​റേ സ​മ​യ​ത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഡോ​ക്ട​ർ രോ​ഗം നി​ർ​ണ​യി​ച്ചു. റി​വേ​ഴ്സ് സ്ലോ​പ് ഹി​യ​റിം​ഗ് എ​ന്നാ​ണ് അ​സു​ഖ​ത്തി​ന്‍റെ പേ​ര്. പി​ച്ച് കു​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​ത്. പു​രു​ഷ​ൻ​മാ​രു​ടെ ശ​ബ്ദ​ത്തി​ന് പൊ​തു​വെ പി​ച്ച് കു​റ​വാ​ണ്. ഇ​താ​ണ് അ​വ​രു​ടെ ശ​ബ്ദം കേൾ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത്. സ്വ​രാ​ക്ഷ​ര​ങ്ങ​ൾ​ക്ക് പി​ച്ച് കു​റ​വാ​യ​തി​നാ​ൽ സ്ത്രീ​ക​ൾ ഉ​ച്ച​രി​ക്കു​ന്ന സ്വ​രാ​ക്ഷ​ര​ങ്ങ​ളും ഈ ​അ​വ​സ്ഥ​യു​ള്ള​വ​ർ​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യാ​തെ വ​രും. ജ​നി​ത​ക​മാ​യ ത​ക​ർ​ച്ച കൊ​ണ്ടോ, ചെ​വി​ക്കു​ണ്ടാ​കു​ന്ന ഇ​ൻ​ഫെ​ക്‌ഷൻ കൊ​ണ്ടോ ഈ ​അ​വ​സ്ഥ ഉ​ണ്ടാ​കാം. കാ​ന​ഡ​യി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി 3,000 പേ​ർ​ക്ക് റി​വേ​ഴ്സ്…

Read More

കാർ ഹാക്ക് ചെയ്യൂ… സമ്മാനം നേടൂ….

വാ​ഹ​ന​പ്രേ​മി​ക​ളെ​യും ടെ​ക് വി​ദ​ഗ്ധ​രെ​യും ആ​ക​ർ​ഷി​ക്കാ​നാ​യി ഒ​രു ഹാ​ക്കിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ടെ​സ്‌​ല മോ​ഡ​ൽ 3 കാ​റി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ ഹാ​ക്ക് ചെ​യ്ത് സു​ര​ക്ഷാ​പാ​ളി​ച്ച ക​ണ്ടെ​ത്തു​ക​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ലു​ള്ള ക​ട​ന്പ. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഹാ​ക്ക​ർ​മാ​രെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നാ​യി ആ​കെ 10 ല​ക്ഷം ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 7.10 കോ​ടി രൂ​പ) ഇ​നാം ആ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ല​ക്‌​ട്രി​ക് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ടെ​സ്‌​ല​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​ണ്‍2​ഓ​ണ്‍ ഹാ​ക്കിം​ഗ് മ​ത്സ​ര​ത്തി​ലൂ​ടെ ഗ​വേ​ഷ​ക​ർ​ക്ക് 35,000 ഡോ​ള​ർ മു​ത​ൽ 2.5 ല​ക്ഷം ഡോ​ള​ർ വ​രെ വ്യ​ക്തി​ഗ​ത​മാ​യി സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും. ക​ണ്ടെ​ത്തേ​ണ്ട​ത് ഒ​ന്നു​മാ​ത്രം മോ​ഡ​ൽ 3 വാ​ഹ​ന​ത്തി​ലെ സോ​ഫ്റ്റ്‌​വേ​റി​ലു​ള്ള ത​ക​രാ​ർ. ഒ​പ്പം ആ​ദ്യ വി​ജ​യി​ക്ക് ടെ​സ്‌​ല മോ​ഡ​ൽ 3 കാ​റും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മാ​ത്ര​മ​ല്ല ടെ​സ്‌​ല‌​യു​ടെ വെ​ബ്സൈ​റ്റി​ൽ ടെ​സ്‌​ല സെ​ക്യൂ​രി​റ്റി റി​സേ​ർ​ച്ച​ർ ഹാ​ൾ ഓ​ഫ് ഫെ​യിം എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. സോ​ഫ്റ്റ്‌​വേ​റു​ക​ളി​ലെ സു​ര​ക്ഷാ പാ​ളി​ച്ച​ക​ൾ ക​ണ്ടെ​ത്തു​ന്ന ഗ​വേ​ഷ​ണ​മേ​ഖ​ല…

Read More